അഞ്ചാമത്തെ ഷട്ടറും ഉയർത്തി, സെക്കന്‍ഡില്‍ 700 ക്യുമെക്സ് വെള്ളം, ചരിത്ര നിമിഷം, വിഡിയോ |Cheruthoni d

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 450

  • @remyanandhini8105
    @remyanandhini8105 6 ปีที่แล้ว +233

    ഭയവും ആശങ്കയും അല്ല വേണ്ടത്.. വേണ്ടത് കടുത്ത ജാഗ്രത..സല്യൂട്ട് ദുരന്ത നിവാരണ സേന, പോലീസ്, ഫയര്ഫോഴ്സ് 🇮🇳

    • @indiantrader5842
      @indiantrader5842 6 ปีที่แล้ว +1

      remya kochi superb

    • @rashidceevees2070
      @rashidceevees2070 6 ปีที่แล้ว

      remya kochi nee ellayidathum undallo

    • @loveislife.5069
      @loveislife.5069 6 ปีที่แล้ว

      remya kochi മനുഷ്യരിലെ പിടിക്കാണും

    • @nowfalkodakkattakath1872
      @nowfalkodakkattakath1872 6 ปีที่แล้ว

      @remya kochi അതാണു

    • @babi41891
      @babi41891 6 ปีที่แล้ว +2

      ഗവണ്മെന്റ് ശമ്പളം കൊടുക്കുന്നത് അവരുടെ ഉത്തരവാദിത്തം നിറവേറ്റാൻ ആണ്. അല്ലാതെ അവരെ പൊക്കി തലയിൽ വെക്കാൻ അല്ല. ദുരന്തം വരുമ്പോൾ ജനങ്ങളും രക്ഷാ പ്രവർത്തനം നടത്താറുണ്ട്. അവർക്ക് ആരും സല്യൂട്ട് കൊടുക്കുന്നത് കാണാറില്ല.

  • @mk-wp4wh
    @mk-wp4wh 6 ปีที่แล้ว +12

    എല്ലാവരും മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുക
    ..... എല്ലാം നമ്മുടെ സഹോദരൻ മാർ ആണ്

  • @pratik5748
    @pratik5748 6 ปีที่แล้ว +1

    The whole Maharashtra is with you Keralite Be safe and try to remain calm and attentive every time and please be aware and update of weather condition

  • @robingeorge4240
    @robingeorge4240 6 ปีที่แล้ว +27

    സര്‍ക്കാര്‍ ജാഗ്രതക്കുറവു കാട്ടി...ഡാമില്‍ ഇത്രയധികം വെള്ളം വന്നു നിറയും മുന്‍പേ തുറന്നുവിട്ടിരുന്നു എങ്കില്‍ ഇത്രയധികം നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലായിരുന്നു....

    • @robingeorge4240
      @robingeorge4240 6 ปีที่แล้ว

      നാട്ടുകാര്‍ ദുരിതത്തില്‍...
      തിരുവനന്തപുരത്തു മന്ത്രിസഭാ വികസന ചര്‍ച്ചയും വകുപ്പ് വിഭജനവും...

    • @vipinvipi1366
      @vipinvipi1366 6 ปีที่แล้ว

      ഓട് മൈരേ കണ്ടം വഴി 😏

    • @sathanxavier1972
      @sathanxavier1972 6 ปีที่แล้ว +4

      robin george എപ്പോ ഓപ്പൺ ആക്കിയാലും ഇതെ ഫോർസിൽ വെള്ളം വരൂലേ...പിന്നെ മാക്സിമം തുറക്കാതിരിക്കാനല്ലേ നോക്കുള്ളൂ....തുറന്നേ പറ്റൂ ന്ന അവസ്ഥ വന്നപ്പൊ തുറന്നു

    • @shamnadhwwe703
      @shamnadhwwe703 6 ปีที่แล้ว

      robin george... Sarkkar janathinu eathu villayyanu nnalluka janagalla vajeekuya chiyyunath

    • @nashvanasar8464
      @nashvanasar8464 6 ปีที่แล้ว +1

      ഒരു ഷട്ടർ ആദ്യമേ ചെറിയ തോതിൽ തുറന്നു വിട്ടാൽ നിയന്ത്രിച്ചു കൊണ്ടു പോകാമായിരുന്നു

  • @suthakar5065
    @suthakar5065 6 ปีที่แล้ว +1

    Am from Tamil Nadu , I pray for Kerala 😥😥👍👍

  • @takecareallofus1351
    @takecareallofus1351 6 ปีที่แล้ว +2

    ഇടുക്കി ഡാം ന്റെ പരിസര ഭാഗങ്ങളിൽ മഴ തുടർച്ചയായി പെയ്യുന്നതായി പല പത്ര മധ്യമങ്ങളിൽ നിന്നും നാം എല്ലാവരും കണ്ടതാണ്, അതേ പോലെ ഇനിയുള്ള ദിവസങ്ങളിലും മഴ ശക്ത മാകും എന്നും അറിഞ്ഞു. എന്തുകൊണ്ട് ഈ വിപത്ത് മുൻ കൂട്ടി കണ്ട് ഡാം ന്റെ ഒരു ഷട്ടർ എങ്കിലും ചെറുതായ് തുറന്ന് വെള്ളം വിട്ടിരുന്നെങ്കിൽ ഇത്ര വലിയ നെഞ്ചിടിപ്പിൽ ജനങ്ങൾക്ക് നിൽക്കേണ്ടി വരില്ലായിരുന്നു.
    അപ്പൊ ഇതിൽ നിന്നും നമ്മൾ എല്ലാവരും എന്താണ് മനസ്സിലാക്കേണ്ടത്. സർവ്വ ശക്തനായ ദൈവത്തിന്റെ സംരക്ഷണം ഒന്നുകൊണ്ട് മാത്രമാണ് ഇതിലും വലിയ വിപത്ത് വരാതിരുന്നത് '
    ഇത്രയും താമസിപ്പിച്ചത് തന്നെ മഹാ മണ്ടത്തരം എന്ന് ഡാം നിറഞ്ഞു തുളുമ്പുന്നത് കാണാൻ കൊതിക്കുന്നവരോടും ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണാധികാരികൾക്ക് ഇനിയെങ്കിലും മനസ്സിലാകുമോ..
    സർവ്വശക്തനായ ദൈവമേ ഞങ്ങളെ എല്ലാവരെയും സംരക്ഷിക്കണേ...

    • @alxbsl96
      @alxbsl96 6 ปีที่แล้ว

      takecare allofus daminte ullilek ulla neerozhuk oru shutter thurrannal ulla vellathinekkal kooduthal aayirunnu.. angane vannaal dam naranj van dhurandham ondayane..athkond engane aanelum ithrayum vellam thanne purathek ozhukkendi vannanne....

  • @malluarjun9927
    @malluarjun9927 6 ปีที่แล้ว +76

    മനോരമയുടെ റൂട്ട് മാപ്പ് വഴിതന്നെയാണോ വെള്ളം ഒഴുകുന്നത്

    • @jilani.s007
      @jilani.s007 6 ปีที่แล้ว

      mallu arjun 😂😂😂

    • @twinkle3106
      @twinkle3106 6 ปีที่แล้ว

      Enthonedey

    • @Harrisjkrishna
      @Harrisjkrishna 6 ปีที่แล้ว

      😂😂😂😂😂😂

    • @nizarpalathingal7552
      @nizarpalathingal7552 6 ปีที่แล้ว

      😂😂😂

    • @jerrinmathewroy6904
      @jerrinmathewroy6904 6 ปีที่แล้ว +1

      Ningalk oke thamaasha...onn praarthik sahodhara...naalathe dvasam jeevanode kaanuonu polum aryaathe nilkuna oru pattam aalkaar und..

  • @favoritesafc5893
    @favoritesafc5893 3 ปีที่แล้ว

    ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിൽ കൈതപ്പാറ മനയതടം എന്ന ഗ്രാമത്തിലെ ആളുകൾ അവിടെ താമസിക്കാൻ തുടങ്ങയിട്ടു കാലങ്ങൾ ഏറെ ആയി. ഇവിടെ ഗതാഗത സൗകര്യാമോ സ്കൂൾ, ഹോസ്പിറ്റൽ എന്ന് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ ഇവിടെ ഇല്ല.ഓൺലൈൻ പഠനം ആരംഭിച്ചതോടെ ആവശ്യമായ മൊബൈൽ നെറ്റ്വർക്കോ ഇന്റർനെറ്റ്‌ ഫെസിലിറ്റിയോ ഇല്ലാത്തതിനാൽ കുട്ടികൾ ഏറെ കഷ്ടപെടുന്നു.രണ്ടരവർഷം മാത്രമേ ആയുള്ളൂ ഇവിടെ വൈദുതി ലഭിച്ചിട്ടു.കിലോമീറ്റർ താണ്ടിയാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്.30 ഓളം കുട്ടികൾ ആണ് ഇവിടെ നിന്നും പഠിക്കുന്നത്.സർ സിപി യുടെ കാലത്തു ഭക്ഷ്യഷാമം പരിഹരിക്കുന്നതിനു വേണ്ടി കുടിയിരുത്തപ്പെട്ട പാവപെട്ട കർഷകരാണ് ഇവിടെ താമസിക്കുന്നത്.അത്യാവശ്യം മരുന്ന് വാങ്ങണമെങ്കിൽ പോലും കിലോമീറ്ററുകൾ താണ്ടി 500/- രൂപയോളം ജീപ്പ് കൂലി കൊടുത്തുവേണം ഉടുമ്പന്നൂരിൽ എത്താൻ. നിത്യഉപയോഗ സാധനങ്ങൾ പോലും ഉടുമ്പന്നൂരിൽ വന്നു വാങ്ങണം . ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള കിറ്റ് പോലും 500/- രൂപ മുടക്കി ജീപ്പ് വിളിച്ചു വന്നു മേടിക്കേണ്ട ഗതികേടാണ് ഇവിടുത്തെ ജനങൾക്ക് ഉള്ളത്. ഈ ജനങ്ങളെ നേതൃത്വം കണ്ടില്ലെന്നു നടിക്കരുത്.രാഷ്ട്രിയ നേതൃത്വം മാറിമാറി വരുബോഴും ആരും പ്രതേകിച്ചു ഒന്നും ഈ നാടിനുവേണ്ടി ചെയ്യുന്നില്ല.18 കിലോമീറ്റർ ഉള്ള റോഡിൽ 5 കിലോമീറ്റർ റോഷി ഓഗസ്റ്റിൻ MLA ആയിരുന്നപ്പോൾ കോൺക്രീറ്റ് ചെയ്തു തന്നു. നിലവിൽ ഉള്ള ബാക്കി റോഡ് കോൺക്രീറ്റ് ചെയ്യാൻ വനം വകുപ്പ് തടസം നിൽക്കുന്നത് ഇവിടുള്ള ജനങ്ങളെ പ്രതിസന്ധി യിൽ ആക്കുന്നു.വെള്ളൂർ പുഴ കടന്നു വേണം ഇവിടെ ഉള്ള ജനങൾക്ക് പുറം ലോകവുമായി ബന്ധപെടാൻ ഇത് മഴക്കാലത്തു ഏറെ ബുദ്ധിമുട്ടാണ്.ഉള്ള പാലം വെള്ളത്തിനടിയിലാകും. സിഎം ഐ സഭ വക ഒരു പള്ളിയും ഇവിടെ ഉണ്ട്.തൊടുപുഴയിൽ നിന്നും ഇടുക്കി മെഡിക്കൽ കോളേജിൽ എത്താൻ ഏറ്റവും ദൂരം കുറഞ്ഞ റോഡ് ആണ് ഇത്. ഇടുക്കിയിൽ എത്താൻ മറ്റു റോഡുകൾ വരുന്നതിനു മുൻപ് ഉണ്ടായിരുന്ന ഒരേയൊരു റോഡ് ഇതായിരുന്നു. SH 43 ആക്കാൻ അളന്നു പോയ റോഡിനു ഇത് വരെ ഒരു അനുകൂല തീരുമാനവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ദുരിതത്തിൽ കഴിയുന്ന ഇവിടുള്ള മനുഷ്യരെ കാണാതെ പോകരുത്.ദയവായി ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ ഇക്കാര്യങ്ങൾ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും വനം വകുപ്പ് മന്ത്രിയുടെയും റോഷി ആഗസ്റ്റിൻ സാറിന്റെയും ശ്രദ്ധയിൽ പെടുത്തണം എന്ന് അപേക്ഷിക്കുന്നു. 🙏🙏

  • @pgn4nostrum
    @pgn4nostrum 6 ปีที่แล้ว +13

    മതേതരമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത ഫ്യൂഡൽ ചിന്താഗതി വെച്ചുപുലർത്തുന്ന പ്രകൃതി ഉടൻ രാജി വെക്കണം.

  • @cheppucheppumol2463
    @cheppucheppumol2463 6 ปีที่แล้ว +157

    Allahh ellareyum kaathurakshikanee....aarkum onnum sambavikalleee...🙁🙁

  • @nasirapcnasira2637
    @nasirapcnasira2637 6 ปีที่แล้ว +5

    Masha allah

  • @godwinvinod3494
    @godwinvinod3494 6 ปีที่แล้ว

    Be careful

  • @kathirvelmarimuthu5596
    @kathirvelmarimuthu5596 6 ปีที่แล้ว +1

    Pls save Kerala people god and I too praying from Tamil Nadu

  • @ajumalik1580
    @ajumalik1580 6 ปีที่แล้ว +1

    Let you all keralites live with safe condition... we tamilnadu people pray for you...🙏🙏

  • @goldenlyrics2368
    @goldenlyrics2368 6 ปีที่แล้ว +2

    Big salute

  • @indiantrader5842
    @indiantrader5842 6 ปีที่แล้ว +41

    Vargeeyathayum ella love jihadhum ella matham mattavum ella akey ullathu orotta prarthana njangaley rakshikaney 😊😊😊😊

    • @MUZICTEMPLE
      @MUZICTEMPLE 6 ปีที่แล้ว +1

      എന്റെ കേരളം ഇജ്‌ജി എന്ത് മൈരാഡാ... ഈ പറയുന്നേ പൂറി മോനെ

    • @indiantrader5842
      @indiantrader5842 6 ปีที่แล้ว +1

      MUZIC TEMPLE ninety thandhayodu chodhikada thevidichikundayavaney polayadi kuney

    • @rahulbabu3127
      @rahulbabu3127 6 ปีที่แล้ว +1

      muzic tembile thana kuttakaran mothom vayiche nokkada

    • @Ajithkalloor1
      @Ajithkalloor1 6 ปีที่แล้ว +1

      Loka Samastha Sukhino Bavanthu 🙏 ....We are Indians Humans 😘😘😘😘😘😘

    • @indiantrader5842
      @indiantrader5842 6 ปีที่แล้ว

      Ajith Kalloor absolutely correct sir

  • @jagadeeshnachimuthu1571
    @jagadeeshnachimuthu1571 6 ปีที่แล้ว

    oh God! Save my Kerala people. By, Jagadeesh, Erode,TN.

  • @gijogeorge3709
    @gijogeorge3709 6 ปีที่แล้ว +1

    Hats off Police, Fire force and disaster management system.

  • @GgggeshKddff-ff6yj
    @GgggeshKddff-ff6yj 6 ปีที่แล้ว

    Oh my God... Pray for you my ppls...from tamilnadu

  • @leninbabukoorkenchery4619
    @leninbabukoorkenchery4619 6 ปีที่แล้ว +5

    ദൈവം രക്ഷിക്കട്ടെ

  • @zoom2santhosh
    @zoom2santhosh 6 ปีที่แล้ว +1

    ചെറുതോണി ടൗൺ വെള്ളത്തിനടിയിൽ
    ചെറുതോണി ടൗൺ മുങ്ങുന്നു...
    മാധ്യമ തള്ള് മാത്രം കാണുന്ന ജീവിതത്തിൽ ഇന്നേ വരെ ചെറുതോണി ടൗൺ കണ്ടിട്ടില്ലാത്ത മറ്റ് ജില്ലക്കാർക്ക് വേണ്ടിയാണ് ഈ കുറിപ്പ്...
    വല്ലാത്ത തെറ്റിദ്ധാരണകളാണ് മാധ്യമങ്ങൾ ഉണ്ടാക്കുന്നത്... ചെറുതോണിയിലെ ഏറ്റവും താഴ്ന്ന ഭാഗത്താണ് പാലവും ബസ്സ് സ്റ്റാൻഡും ഉള്ളത്... അവിടെ മാത്രമാണ് നിലവിൽ വെള്ളം കയറിയിരിക്കുന്നത്... വർഷങ്ങൾക്ക് മുമ്പുള്ള പുഴയിലേക്ക് കൈയ്യേറി നിർമ്മിച്ച നിർമ്മാണങ്ങളിലും കൃഷിയിടങ്ങളിലുമാണ് വെള്ളം കയറിയിരിക്കുന്നത്... 26 വർഷത്തോളമായി ഡാം തുറക്കാത്തതിനാൽ ബസ് സ്റ്റാൻഡടക്കം പഴയ പുഴയിലേക്ക് കയറിപണി തിരുന്നു... ( ഇതിനെ കുറ്റപ്പെടുത്തേണ്ടതില്ല..വേറൊരിടത്ത് സ്റ്റാൻഡ് പണിയെണമെങ്കിൽ വലിയ തോതിൽ മണ്ണ് ഇടിക്കേണ്ടി വരും.. ഇത് 26 വർഷം കൂടി ഉണ്ടായ പ്രതിസന്ധിയാണ്)ഡാം പണിയുന്നതിന് മുമ്പ് പാലത്തിന് മുകളിലൂടെ മഴക്കാലത്ത് ജലം ഒഴികിയിക്കുന്നു...
    കപട പരിസ്ഥിതിവാദികളായ ഡാം വിരുദ്ധർ മനസിലാക്കേണ്ടത് ഈ ഡാമുകൾ ഉള്ളതുകൊണ്ടാണ് ഈ വലിയ പ്രളയത്തേ ഇത്രയെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നത്.. നിലവിൽ ഇടുക്കിയിലേക്ക് ഒഴികിവരുന്ന മുഴുവൻ ജലവും ഈ വഴിയേ തന്നെയാണ് മുമ്പ് ഒഴികിയിരുന്നത്.. അതിപ്പോൾ രണ്ടായി വിഭജിക്കപ്പെടുന്നു. കുളമാവിൽ നിന്ന് ടണൽ വഴി ലക്ഷക്കണക്കിന് ലിറ്റർ ജലം മൂലമറ്റത്ത് എത്തിച്ച് കോടികൾ മൂല്യമുള്ള വൈദ്യുതി ഉണ്ടാക്കുന്നു... അത് ഒഴികി ഞങ്ങളുടെ നാട്ടിലുള്ള മലങ്കര അണകെട്ടിൽ എത്തുന്നു.. അത് സമീപ പട്ടണങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതോടൊപ്പം അവിടെയും വൈദ്യുതി ഉല്പാദിപ്പിക്കുന്നു... വേനൽകാലത്ത് വറ്റിവരളുമായിരുന്ന പല കിണറുകളും റീചാർജ് ചെയ്യപ്പെടുന്നു.. അത് തൊടുപുഴയാറായി ഒഴുകുന്നു..
    അതായത്..
    ഡാം പണിയും മുമ്പ് ഇത് മഴക്കാലത്തെ സ്ഥിരം പ്രതിഭാസം മാത്രമായിരുന്നു... ക്രിത്യമായ മുന്നറിയിപ്പ് ഉള്ളതിനാൽ ഇപ്പോൾ ആളുകൾക്ക് ഈ ചാലിൽ നിന്ന് മാറി നിൽക്കാൻ സാധിക്കും... മുൻപ് ഓർക്കാപ്പുറത്തായിരുന്നു മലവെള്ളപാച്ചിൽ.. ഇന്നത്തെ അത്ര മാധ്യമങ്ങൾ ഇല്ലായിരുന്ന കാലത്ത് ഹൈറേഞ്ചിലേക്ക് പോയി പാലം കടക്കാനാവാതെ ചെറുതോണിയിൽ രാത്രി കുടുങ്ങി പോയിട്ടുള്ള കഥ എന്റെ പിതാവ് അടക്കം ഓർത്തെടുക്കുന്നു....
    ഇടുക്കിയിലെ ജനങ്ങളെ ഭീതിയിൽ ആക്കുന്നത് ഉരുൾപൊട്ടൽ ഭീക്ഷണി മാത്രമാണ്.. അത് എവിടെ എപ്പോൾ എന്ന് ആർക്കറിയാം.. ഇന്ന് ഉള്ളവർ നാളെ ഉണ്ടാകുമെന്ന് ആർക്കും പറയാനാവില്ല... എത്ര പ്രിയപ്പെട്ടവരെ ഇങ്ങനെ നഷ്ടപ്പെട്ടിരിക്കുന്നു...
    ആശങ്ക വേണ്ട...
    സർക്കാർ ഒപ്പമുണ്ട്..

    • @alxbsl96
      @alxbsl96 6 ปีที่แล้ว

      santhosh Kumar oraalenkilum sathyam paranjallo.. baaki jillakkar ariv illayma kondaanu ee maadhyama thendikale visvasikkunnath...idukkikark illattha presnama madhyamangalk... dam pottiyapoleya baakki ullavar karuthunne...

  • @basithali6333
    @basithali6333 6 ปีที่แล้ว +64

    لا حول ولاقوة إلا بالله

    • @rex_schd
      @rex_schd 6 ปีที่แล้ว +4

      Malayali engil malayalam ezithikude .?

    • @basithali6333
      @basithali6333 6 ปีที่แล้ว

      Sorry for the inconvenience

    • @rex_schd
      @rex_schd 6 ปีที่แล้ว +2

      Malayali padikum Arabi , Arabi Padikumo nigalku ku vendi Malayalam

    • @basithali6333
      @basithali6333 6 ปีที่แล้ว +1

      ഹലോ ഇത് ഞങ്ങളുടെ ഒരു പ്രാർത്ഥനയാണ്

    • @Jaleeeel
      @Jaleeeel 6 ปีที่แล้ว +3

      Basith Ali ellavarkkum manassilavunna vidhathil ezhuthikkoode

  • @ambadia8049
    @ambadia8049 6 ปีที่แล้ว +2

    എല്ലാരേം കാത്തോളണേ ദൈവമേ. ..

  • @RaRa-nr6zh
    @RaRa-nr6zh 6 ปีที่แล้ว

    Allah എല്ലാവരെയും കാത്തു രക്ഷിക്കണേ ameen.

  • @സാറമാത്യു
    @സാറമാത്യു 6 ปีที่แล้ว +6

    Please take a minute to pray for the people who suffers from flood and natural calamities in our kerala
    LETS PRAY
    "ശിഷ്യന്‍മാര്‍ അടുത്തുചെന്ന് അവനെ ഉണര്‍ത്തി അപേക്ഷിച്ചു: കര്‍ത്താവേ, രക്ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു. അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി.(മത്തായി 8:25-26). കടലിനെയും, കാറ്റിനെയും ശാന്തമാക്കുക വഴി ശിഷ്യന്മാരെ സഹായിച്ച കര്‍ത്താവെ, കാലവര്‍ഷ കെടുതിയാല്‍ വലയുന്ന കേരളത്തെ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. പിതാവേ അവിടുത്തെ ദാനമാണല്ലോ മഴ. നാഥാ, ദുരന്തങ്ങളില്‍ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ. എല്ലാം അവിടുന്ന് നന്മയക്കായി രൂപപെടുത്തിയിരിക്കുന്നുവല്ലോ.
    മഴ കെടുതി അനുഭവിക്കുന്ന ദേശങ്ങളെ സമര്‍പ്പിക്കുന്നു. യാത്ര മുടങ്ങിയവര്‍, രാത്രി ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥ വന്നു ചേര്‍ന്നവര്‍, തൊഴില്‍ നഷ്ടപെട്ടവര്‍, ഭവനം തകര്‍ന്നു പോയവര്‍, വിളവുകള്‍ നശിച്ചു പോയ മക്കള്‍ എല്ലാവരുടെയും കണ്ണ് നീര്‍ അങ്ങ് കാണുന്നല്ലോ. കര്‍ത്താവെ അവര്‍ക്ക് അഭയം ആയിരിക്കണമേ. മനുഷ്യ ജീവിതത്തില്‍ കടന്നു വരുന്ന എല്ലാ ദുരിതങ്ങളും അങ്ങയില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ വലിയ അനുഗ്രഹം ആക്കി മാറ്റണമേ. കർത്താവെ , കടലിന്‍റെ മക്കളെ സമര്‍പ്പിക്കുന്നു. കാലാവസ്ഥയുടെ പ്രശനങ്ങള്‍ കാരണം അവരുടെ തൊഴില്‍ നഷ്ടപെട്ട അവസ്ഥകളുണ്ട്, കടലാക്രമണം ഭയന്നു കഴിയേണ്ട അവസ്ഥകള്‍ ഉണ്ട്. കര്‍ത്താവെ അവരെ കരുണയോടെ പരിപാലിക്കണമേ. ഉരുള്‍ പൊട്ടല്‍ ഭയന്നു കഴിയുന്ന മലയോര മേഖലയില്‍ ഉള്ള മക്കളെ സംരക്ഷിക്കണമേ. വെള്ളത്താല്‍ ചുറ്റപെട്ട പ്രദേശങ്ങളില്‍ ഉള്ളവരെ രോഗ പീഡകളില്‍ നിന്നും കാത്തു പരിപാലിക്കണമേ. ഉപജീവന മാര്‍ഗ്ഗം നഷ്ടപെട്ട മക്കള്‍ക്ക് ദൈവമേ നിന്റെ സംരക്ഷണം നല്‍കി അനുഗ്രഹിക്കണമേ. ആമേൻ ...

    • @vidhyathangavel2088
      @vidhyathangavel2088 6 ปีที่แล้ว

      സാറ മാത്യു Kandipa....

    • @coronachinesevirus8808
      @coronachinesevirus8808 6 ปีที่แล้ว

      സാറ മാത്യു
      Mary virgin thanneyano, atho ninneyokke pattichathano? 😂😂😂😂😂

    • @സാറമാത്യു
      @സാറമാത്യു 6 ปีที่แล้ว +1

      Mr Gregory ക്രിസ്ത്യൻ name ഉം വെച്ചു ക്രിസ്ത്യാനികൾക് അപമാനമായി ഇത് പറയാൻ ദൈവം ഇപ്പോഴും ജീവനും ഇത് type ചെയ്യാൻ കയ്യും തന്ന കൊണ്ടാണെന്നുള്ള കാര്യം വിസ്മരികരുതെ.. പിന്നെ താങ്കളുടെ സംശയത്തിനുള്ള മറുപടിക്കായി രാവിലെയും വൈകുന്നേരവും ഒരു 30 മിനിറ്റ് ബൈബിൾ വായിച്ചാൽ മതിയാവും..ഒരു 3 months തുടർച്ചയായി try ചെയ്തു നോക്കു..എന്നിട്ടും മാറിയില്ലെങ്കിൽ ഒരു 3 മാസം കൂടെ വായിച്ചാൽ മതിയാവും അല്ലെങ്കിൽ ഇതു പോലെയുള്ള വിവരമില്ലായ്മ post ചെയ്തു സ്വയം അഭ ഹാസ്യൻ അവമെന്നെ ഉള്ളു, അല്ലാതെ അതു കൊണ്ട് ഒരു കാര്യവുമില്ല, സഹോദരനെ ദൈവം സമൃതിയായി അനുഗ്രഹിക്കട്ടെ..

  • @vishnusree389
    @vishnusree389 6 ปีที่แล้ว

    Big salute for our brilliant police and fire force

  • @geethajyothish6029
    @geethajyothish6029 6 ปีที่แล้ว

    രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവർക്കും BIG SALUTE

  • @abiayishaabi8083
    @abiayishaabi8083 6 ปีที่แล้ว

    മുല്ലപെരിയാർ ഡാം എന്തായി അതിലെ വെള്ളം വറ്റിയോ

  • @arunkumartk1734
    @arunkumartk1734 6 ปีที่แล้ว

    Save ....

  • @sameere9534
    @sameere9534 6 ปีที่แล้ว +6

    Ellavarem rakshikknee Allah.
    Aarkm orabayam ndavalle

  • @sudhapillai1128
    @sudhapillai1128 6 ปีที่แล้ว +18

    Ente bhagavane njangalude naadine Rakshikkane

  • @Undertaker-b3t
    @Undertaker-b3t 6 ปีที่แล้ว +11

    Padachone...ellareyum ni kakkaneee ...aameen

    • @hameedpta9435
      @hameedpta9435 6 ปีที่แล้ว

      Ameen

    • @coronachinesevirus8808
      @coronachinesevirus8808 6 ปีที่แล้ว +1

      Muhamed unies Uni
      Oadachon thuniyalakkuva, time edukkum

    • @Undertaker-b3t
      @Undertaker-b3t 6 ปีที่แล้ว

      Gregory Perrierra ...overavanda ketina...avante ...oru tamasha 👎👎👎👎ninne kond tadukkan pattumo? Pattillenki mindatiri..ok

    • @coronachinesevirus8808
      @coronachinesevirus8808 6 ปีที่แล้ว +1

      Muhamed unies Uni
      Enne kond pattilla,,, athinte artham thanikk thonnunna sadhananthinu pattum ennallallo 😂😂😂😂🤣🤣🤣

    • @Undertaker-b3t
      @Undertaker-b3t 6 ปีที่แล้ว

      Gregory Perrierra 🙏

  • @mohammedrafeek8452
    @mohammedrafeek8452 6 ปีที่แล้ว

    Subhanallah...

  • @shafikp5182
    @shafikp5182 6 ปีที่แล้ว

    All army forces thanks

  • @siddikpappai3582
    @siddikpappai3582 6 ปีที่แล้ว +2

    Ellavareyum eeaswaran rekshikatte

  • @Kannur763
    @Kannur763 6 ปีที่แล้ว +5

    ഇങ്ങനെ ഭയപ്പെടുത്തി വാർത്ത പറയല്ലേ😢😢😢😢

  • @keralanaturelover196
    @keralanaturelover196 6 ปีที่แล้ว +1

    Mani aashanta prarthana kettu

  • @balasubramani6131
    @balasubramani6131 6 ปีที่แล้ว

    OMG save our friends

  • @meghwin
    @meghwin 6 ปีที่แล้ว +1

    Arkkum onnum sambhavikathirikkan prarthikkanam...

  • @aswinkumarajith
    @aswinkumarajith 6 ปีที่แล้ว +2

    This is how nature takes revenge on us 😐

  • @vinodkumarv7747
    @vinodkumarv7747 6 ปีที่แล้ว +5

    Keralathile chilar armye cheetha vilikkunnathu kettittund..... Avanmar kannu thurannu kanu senayude karthavyam

  • @latheeflathu1048
    @latheeflathu1048 6 ปีที่แล้ว +3

    Ennal padikkumo manushya

  • @Anupodikunju
    @Anupodikunju 6 ปีที่แล้ว

    മുല്ലപെരിയാറിനെ ഷട്ടർ തുറന്നോ'?

  • @sabumonbasheer8389
    @sabumonbasheer8389 6 ปีที่แล้ว +9

    Manushyante nissahayavastha

    • @pgn4nostrum
      @pgn4nostrum 6 ปีที่แล้ว

      sabumon basheer അതിന് അഹംകാരവും ഒലിച്ചുപോകുമോ

  • @shebinshahul5552
    @shebinshahul5552 6 ปีที่แล้ว

    News kanumpol.nattil ullavare kalum vishamikunath njangale pole ulla pravasigal aanu...

  • @manudqz9566
    @manudqz9566 6 ปีที่แล้ว

    OMG enthanu ith😨😨

  • @dart476
    @dart476 6 ปีที่แล้ว

    Why can't they release water slowly? Why waited this long. If it were released slowly no flood issue like facing now.

  • @sayedthajudheen8738
    @sayedthajudheen8738 6 ปีที่แล้ว

    Ithui ippam thurannillenkilum buthimuttanu....enthumsambavikam........daminu....athukond thurannath nanayai.....karanam Vellam koodivarukaya daminu

  • @Ajithkalloor1
    @Ajithkalloor1 6 ปีที่แล้ว +1

    Jai Hind Jai Hind Jai Hindustan 🇮🇳🙌🙌

  • @shikaammuuzz3282
    @shikaammuuzz3282 6 ปีที่แล้ว +13

    മുല്ലപെരിയാറിനെ കുറിച്ച് ആരും ഒന്നും ശ്രദ്ധിക്കുന്നില്ലെ ?

    • @wavesandwaves6834
      @wavesandwaves6834 6 ปีที่แล้ว

      Munnar ne effect cheyyumo?

    • @MUZICTEMPLE
      @MUZICTEMPLE 6 ปีที่แล้ว +1

      habeer peringanoor ഇല്ല അത് ഇപ്പോൾ ചർച്ച ആക്കില്ല... അതിന്റെ സമയം ശബരിമല സീസൺ ആണ്

    • @sreees6285
      @sreees6285 6 ปีที่แล้ว

      @Music temple. Why sabarimala season...? 🤔

    • @sathanxavier1972
      @sathanxavier1972 6 ปีที่แล้ว +3

      habeer peringanoor മുല്ലപ്പെരിയാർ ജലസേചനത്തിന് അല്ലേ....ഇത് പോലെ അല്ലല്ലോ....അതിൽ വെള്ളം കേറുമ്പോ ഓട്ടോമാറ്റിക് ആയിട്ട് കനാലുകളിലേക്ക് പോകുമല്ലോ....ഇത് വൈദ്യുതി ക്ക് ഉള്ളതല്ലേ....അതോണ്ട് മുല്ലപ്പെരിയാർ ഇപ്പോ വിഷയം ആകില്ല... എന്നാണ് എന്റൊരു അറിവ്...

    • @gijogeorge3709
      @gijogeorge3709 6 ปีที่แล้ว

      Sathan Xavier correct

  • @litunadalai945
    @litunadalai945 6 ปีที่แล้ว

    O" god help people god

  • @manjugopakumar3060
    @manjugopakumar3060 6 ปีที่แล้ว +2

    മനുഷ്യനോടുള്ള പ്രകൃതിയുടെ പകവീട്ടലാണിത്....

  • @sakkeersakkeer3036
    @sakkeersakkeer3036 6 ปีที่แล้ว

    നിങ്ങൾ മനോരമയുടെ ഭീഷണിപ്പെടുത്തലിൽ പേടിക്കുന്നവരല്ല കേരള ജനങ്ങൾ

  • @praveenn1106
    @praveenn1106 6 ปีที่แล้ว

    Tamil nadu people ask us to take our dam water a little to save their rice grounds and wheat but our Kerala government reject it . Now see wt happens loss is fr us so many people died in vein because of our governments negligence

  • @sreedevi9803
    @sreedevi9803 6 ปีที่แล้ว +1

    Landslides have become this much dangerous due to the unlimited deforestation .....

  • @abrahamkoshy1598
    @abrahamkoshy1598 6 ปีที่แล้ว

    Mulla periyar new Dam very urgent Govt take nessary action kerala with Govt

  • @nevadalasvegas6119
    @nevadalasvegas6119 6 ปีที่แล้ว

    Shasthreeyamallatha ,nammude planning ,namuk thanne parayavunnu

  • @kerala_jinnu
    @kerala_jinnu 6 ปีที่แล้ว +1

    ചെറുതോണി

  • @Gkm-
    @Gkm- 6 ปีที่แล้ว

    അങ്ങനെ കുഴപ്പമില്ലാതെ പ്രശ്നങ്ങൾ തീർന്നു ജീവ അപായം ഒന്നും ഉണ്ടായില്ല നീരൊഴുക്ക് കുറഞ്ഞു

  • @vipinvipi1366
    @vipinvipi1366 6 ปีที่แล้ว +23

    ശക്തരായ എല്ലാ ദൈവങ്ങളും വെള്ളത്തിനടിയിലാണ് അപ്പഴും മനുഷ്യൻ കടന്നമറുന്നു ദൈവമേ രക്ഷിക്കണേ എന്ന് 😂😂😂

    • @akhilps3571
      @akhilps3571 6 ปีที่แล้ว +5

      Vipin Vipi ഇതിനെല്ലാം കാരണം ഒരർഥത്തിൽ മനുഷ്യർ തന്നെയാണ് ബ്രോ ....ദൈവഭയമില്ലാണ്ടുള്ള ജീവിതം അവന്റെ ആവശ്യം നിറവേറാൻ ദൈവത്തെ വിളിക്കുന്നു....മരങ്ങളെ വെട്ടി നശിപ്പിക്കുന്നു അന്യായം ആയ ഭൂമി കയ്യേറ്റം എല്ലാം തെറ്റല്ലേ...പക്ഷെ എന്തുണ്ടായാലും ദൈവം കൈവിടില്ല മനുഷ്യനെ.....
      പോലീസ്...ദുരന്ത നിവാരണ സേന ....ഫയർഫോഴ്സ്... നിങ്ങളാണ് ഇവിടുത്തെ ദൈവമാകാൻ നിയോഗിക്കപ്പെട്ടവർ

    • @todayvideos3120
      @todayvideos3120 6 ปีที่แล้ว +4

      Vipin Vipi ചിരിക്കാൻ ഉള്ള തല്ലാ ഇ സമയം.

    • @nisamudeennisamudeens842
      @nisamudeennisamudeens842 6 ปีที่แล้ว +4

      ഉപയോഗമുള്ള ദൈവം.മുകളിലാണ്. പുള്ളിക്കാരൻ എല്ലാം ശരിയാക്കി തരും മേളിലോട് നോക്കി വിളിച്ചോ

    • @BurninPhoenix
      @BurninPhoenix 6 ปีที่แล้ว +1

      Vellam adiyil aakiya theerunna shakthi aano daivathinte?. Vallam alla ini theemazha vannalum aa shakthi unarnnu pravarthikkum. Athukondu thanneya nee okke ippazhum ee comment adikkan jeevichu irikkane.

    • @coronachinesevirus8808
      @coronachinesevirus8808 6 ปีที่แล้ว +1

      Nisamudeen Nisamudeens
      Athavum mukalimpnnu crane poricheduth adichu 100+ ennathine konnath, alle.
      😂😂😂😂😂
      Entha oru daivam,, 🐷🐷🐷🐷

  • @mohammedabdullah4133
    @mohammedabdullah4133 6 ปีที่แล้ว +3

    God is a great amen... 👆🏽👆🏽👆🏽👆🏽✋😔

  • @aswathidinu8470
    @aswathidinu8470 6 ปีที่แล้ว +1

    Manushyan prakruthiye ethra kandu drohikkunnoo....Athinte double prakruthi thirichu kodukkunnu...Iniyenkilum padikkooo

  • @chennaichaitanya427
    @chennaichaitanya427 6 ปีที่แล้ว

    Were is this location tell me bro

    • @sathanxavier1972
      @sathanxavier1972 6 ปีที่แล้ว

      Chennai Chaitanya cheruthoni....idukki...kerala

    • @shajeerkolikkal5677
      @shajeerkolikkal5677 6 ปีที่แล้ว

      Che

    • @chennaichaitanya427
      @chennaichaitanya427 6 ปีที่แล้ว +1

      Sathan Xavier Thanqu were much bro I like kerala locations.
      I know thrissur very very excellent city.

  • @nimmylibin4113
    @nimmylibin4113 6 ปีที่แล้ว

    Allah ...ellareyum katholaname ...arkum oru apathum undakaruthe

  • @ஹனிபாஅஸ்ரார்என்தமிழ்-ய7ண

    இறைவா அங்கே வசிக்கும் மக்களுக்கு பாதுகாப்பதற்கு நீயே போதுமானவன் God is enough for you to protect the people living there ☝️☝️☝️

  • @shameershameera8983
    @shameershameera8983 6 ปีที่แล้ว

    Yaa rabbe thunayekane allah

  • @tharunpriyan9552
    @tharunpriyan9552 6 ปีที่แล้ว

    Please save my people god.... Taught them which is good bt don't punish them.... Pls....

  • @yousufyousuf393
    @yousufyousuf393 6 ปีที่แล้ว +1

    prarthikkuka ellavarum

  • @shafikerala9855
    @shafikerala9855 6 ปีที่แล้ว +31

    Allha save our people

    • @Karthika266
      @Karthika266 6 ปีที่แล้ว +7

      ithreyum naalum vilichittu entha save cheyyathathu lol

    • @shafikerala9855
      @shafikerala9855 6 ปีที่แล้ว +1

      @@Karthika266 ...ikdnow Ur meaning..but njan oru viswasiyanu...prayer cheyam God bless cheyate including U😍😍😍

    • @Karthika266
      @Karthika266 6 ปีที่แล้ว +6

      cheytholu. but prayers work cheyyilla kutti.

    • @shafikerala9855
      @shafikerala9855 6 ปีที่แล้ว

      @@Karthika266 ...Ok ur wishawasm ninku nalathuvarate...njan oru pravasyanu..natile karyam kandappul vesham thoni e..Please not think negative 😍

    • @nappu88
      @nappu88 6 ปีที่แล้ว +2

      പ്രാർത്ഥിച്ചാൽ വിളി കേൾക്കില്ല എന്ന് തനിക്കു അറിയാലോ karthu.pinne എന്തിനാ താൻ അമ്പലത്തിൽ പോകുന്നത്

  • @azadsherfudeen2879
    @azadsherfudeen2879 6 ปีที่แล้ว

    YA ALLAH 5 SHUTTER THURANNU VITTAPPOL EPPOL THANNE ELLAM VELLATHINADIYIL.MULLAPPERIYAR ADAKKAM ELLA ANAKKETTUKALUM PRESHNAMILLADHIRIKKATTE ENNU DUA CHEYYAM.

  • @sreeharis8459
    @sreeharis8459 6 ปีที่แล้ว

    Kore nal bhumiya konath alle egana varu

  • @jameelahamed1380
    @jameelahamed1380 6 ปีที่แล้ว

    Avidane nilkuni

  • @jameelahamed1380
    @jameelahamed1380 6 ปีที่แล้ว

    Anankilum palam

  • @amanameen94
    @amanameen94 6 ปีที่แล้ว

    AMAN

  • @praveenn1106
    @praveenn1106 6 ปีที่แล้ว

    Manushyanayalum Sarkar ayalum ahankaram Padilla dheivam sahikkiilla

  • @johngeorge9060
    @johngeorge9060 2 หลายเดือนก่อน

    Video delete cheyuka

  • @kerala_jinnu
    @kerala_jinnu 6 ปีที่แล้ว +1

    ഉം

  • @nandhiniimmanuel
    @nandhiniimmanuel 6 ปีที่แล้ว

    Salutes to the army men

  • @shajahanm2145
    @shajahanm2145 6 ปีที่แล้ว +1

    കാലാവസ്‌ഥാ നിരീക്ഷകർക്ക് പ്രവചിക്കുവാൻ sa

  • @shafeeqkabeer
    @shafeeqkabeer 6 ปีที่แล้ว

    0.00 cheruthondiyo... Athu ethu dam...

  • @nashvanasar8464
    @nashvanasar8464 6 ปีที่แล้ว +11

    പനയെ സംരക്ഷിക്കണം
    ആനകൾ പട്ടിണി ആയി പോകും
    മൊത്തം എത്ര പനകൾ പുഴയെടുത്തു ( ഇവിടെ മനുഷ്യൻ
    ഭയത്തിൽ നിൽക്കുമ്പോളാ അവരുടെ പന)

    • @nevadalasvegas6119
      @nevadalasvegas6119 6 ปีที่แล้ว

      Nashva Nasar ,vivarakedu parayalledo ,use comminsense

    • @nashvanasar8464
      @nashvanasar8464 6 ปีที่แล้ว +1

      Nevada Lasvegas ഞാൻ വിവരക്കേട് പറഞ്ഞില്ല
      അവർ: വാർത്തയെ വലിച്ചു നീട്ടിയതു കൊണ്ടു പറഞ്ഞതാണ്
      ഇവിടെ രണ്ട് പനയാണോ വിഷയം

    • @nevadalasvegas6119
      @nevadalasvegas6119 6 ปีที่แล้ว

      Nashva Nasar ,shall be check ur iq, they are explain the quantity of conseqenses of the water bomb

    • @nashvanasar8464
      @nashvanasar8464 6 ปีที่แล้ว

      Nevada Lasvegas നിങ്ങൾ മലയാളിയാണോ?

  • @harih253
    @harih253 6 ปีที่แล้ว

    ചെറുതോണി ഡാമിന് താഴെയുള്ള ഇടുക്കി ഗോൾഡ് ഫെയിം സ്കൂൾ - th-cam.com/video/W6SnbTgNnJg/w-d-xo.html

  • @muhammedriswanck3262
    @muhammedriswanck3262 6 ปีที่แล้ว +3

    اللهم سلمانا من كل فتنة

  • @anapallikal8927
    @anapallikal8927 6 ปีที่แล้ว

    😣😣😣😣

  • @shamnadhwwe703
    @shamnadhwwe703 6 ปีที่แล้ว

    Ya allha save people Ya allha Ya rabbe

  • @rajeshtrippalavoor9103
    @rajeshtrippalavoor9103 6 ปีที่แล้ว

    Rajesh

  • @11qt
    @11qt 6 ปีที่แล้ว +1

    *لاحول ولاقوة الى بالله.*
    *استغفرالله..الله واكبر*

  • @sureshnair9677
    @sureshnair9677 6 ปีที่แล้ว +1

    Prakruthy ye nashipikyumbol orkanam

  • @ajmeervazeembasheer3880
    @ajmeervazeembasheer3880 6 ปีที่แล้ว

    use helicopters...save people..

  • @Jaleeeel
    @Jaleeeel 6 ปีที่แล้ว

    Ivide vannu avaravarude mathathinte perum prarthanayum paranju comment idunnavar dayavayitt athonnu nirthanam

  • @marycs8318
    @marycs8318 6 ปีที่แล้ว

    LORD GOD JESUS LIVING GOD ,PLEASE SEND YOUR COVENANT RAIN BOW TO THE SKY OF KERALA AND PLEASE STOP THE RAINS IN KERALA .HALLELUJAH ! HALLELUJAH ! HALLELUJAH FOR EVER AMEN ALL GLORY TO YOU LORD JESUS CHRIST AMEN

  • @AlejandroMartinez-eb8zs
    @AlejandroMartinez-eb8zs 6 ปีที่แล้ว

    Dónde es esto?

  • @sujith207
    @sujith207 6 ปีที่แล้ว +1

    Bagavne ellareyum.kakakane....

  • @naseemanaser6624
    @naseemanaser6624 6 ปีที่แล้ว +1

    pls. vaarthaa chanalugal...aaa naattile janangale bayappedutharudh. saumayamaaya. varthagal nalguga. ...idhaanu vendadh

  • @nisamudeennisamudeens842
    @nisamudeennisamudeens842 6 ปีที่แล้ว

    വായിട്ട ലക്കുന്ന രാഷ്ട്രീയ നേതാക്കൾ ഇതൊന്നും കാണുന്നില്ലല്ലോ ഇവന്മാർ നാടുവിട്ടോ ചില sdpi. കാർ

    • @nisamudeennisamudeens842
      @nisamudeennisamudeens842 6 ปีที่แล้ว

      എന്തക്കയോ ചെയ്‌തത്‌ കണ്ടു കൊള്ളാം മക്കളെ

  • @abindudes3711
    @abindudes3711 6 ปีที่แล้ว

    Allhaa kaaakkatte rabbe neeeyye thunna

  • @prasanth.t.sprasu9861
    @prasanth.t.sprasu9861 6 ปีที่แล้ว

    Vartha paraju janagale peddippikale venda dhairam kodukka venda

  • @nisamudeennisamudeens842
    @nisamudeennisamudeens842 6 ปีที่แล้ว

    മനോരമ പറഞ്ഞ അതെ വഴി യിലൂടെ യാണോ വെള്ളം പോകുന്നത്... ??????????കഷ്ട്ടം ഇനിയും മതിയാക്കരയൊല്ലേ പറ്റിപ്പ്

  • @abdulazeez4137
    @abdulazeez4137 6 ปีที่แล้ว

    Police ine pani ouruttikkola maathramalla shambalam kittaan idum chayyanam

  • @shaijumuralishaijumurali7100
    @shaijumuralishaijumurali7100 6 ปีที่แล้ว

    mazhayum,sarkaarum thammilulla charcha paraajayapettu....sarkaar raaji vekkuka.