സുബഹിക്ക് ആരോടും മിണ്ടാതെ ഈ സൂറത്ത് ഓതിക്കോ..! islamic speech malayalam 2024

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 58

  • @nasimabdulnasar6933
    @nasimabdulnasar6933 21 วันที่ผ่านมา +4

    മക്കൾ നിസ്കാരം നിലനിർത്താനും ഉസ്താദ് ദുആചെയ്യണേ 🙌🙌🙌🙌

  • @Aishabeevi-n3t
    @Aishabeevi-n3t 2 หลายเดือนก่อน +67

    🕋 ❤️ അള്ളാഹുവേ 🤲🤲നമ്മുടെ പ്രിയ ഉസ്താദിന്റെ ❤️ ആത് മിയ മജിലിസിന്റെ ബറക്കത്ത് കൊണ്ട് മരിക്കുന്നതിന് മുൻപ് മക്ബൂലും മബുറൂറുമായ പരിശുദ്ധ ഹജ്ജും ഉംറയും മർളിയായ സിയാറത്തും ചെയ്യാൻ ഉസ്താദിനും ഫാമിലിക്കും നമുക്കും ഫാമിലിക്കും തൗഫീഖ് ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @abdulrahmankp7855
    @abdulrahmankp7855 หลายเดือนก่อน +9

    ആഖിബത്ത് നന്നാവാനും മരണം വരെ ആരോഗ്യനിലനിൽക്കാനും, ആയുസ്സിനും വേണ്ടി ദുആ ചെയ്യണം

  • @lailapt6069
    @lailapt6069 10 วันที่ผ่านมา

    ഉസ്താദേ ചുമ മാറാൻ ദുആ ചെയ്യണം

  • @Suhara-qp9wf
    @Suhara-qp9wf 2 หลายเดือนก่อน +12

    ദുഃആ ചെയ്യണേ ഉസ്താദേ രോഗങ്ങൾ മാറാൻ മരിച്ചുപോയവർക്കും എല്ലാവർക്കും കടം വിടാനും മക്കൾക്ക് നല്ല ജോലി ശരിയാവനും 🤲🤲🤲🤲🤲ചെയ്യണേ

    • @DowlathMs-tm9lk
      @DowlathMs-tm9lk หลายเดือนก่อน +3

      Duaa cheeyene usttade ellaakaryangalum hyraaiteeruvan

  • @ameerameer8704
    @ameerameer8704 2 หลายเดือนก่อน +5

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @marasheed2997
    @marasheed2997 7 วันที่ผ่านมา

    മബ്‌റൂക്
    ദുആയിൽ ഉൾപ്പെടുത്തണം

  • @madhrasool3251
    @madhrasool3251 12 วันที่ผ่านมา

    Veeda vanum.makkal.nannavanum.usthad.duhAchayyanam

  • @nasimabdulnasar6933
    @nasimabdulnasar6933 21 วันที่ผ่านมา +2

    ശരീഫ ഉസ്താദിന്റെ ആത്മീയ മജ്ലിസിന്റ ബര്കത്കൊണ്ട് മക്കത്തും മദീനത്തും എത്താനും ഉംറയും ഹജ്ജും ചെയ്യാനും മുത്തിന്റെടുത് പോയി സലാത്തും സലാമും പറയാനും അല്ലാഹു തൗഫീഖ് നൽകണേ 😭😭😭🙌🙌🙌🙌🙌

  • @HapsaIbrahim
    @HapsaIbrahim หลายเดือนก่อน +2

    ഉസ്താതെ രോഗം മാറാനും ഹജ്ജിന് പോകാനും േ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @kadeejakunheedu3828
    @kadeejakunheedu3828 หลายเดือนก่อน +4

    Alhamdulillah ustade asugam shifavan duacheyane ameen 🤲🤲🤲

  • @saleeslittleworld
    @saleeslittleworld 2 หลายเดือนก่อน +8

    Mashà allah

  • @ShahidaThasni-h4v
    @ShahidaThasni-h4v 20 วันที่ผ่านมา +1

    ഒരു പാപി ഉസ്താതെ മതീനയിൽ പോയി മരിക്കാൻ ദുഹാ ചെയ്യണം അത്ത്യ ഗ്രഹമാണ് എന്ന് റിയാ എന്നാലും എൻ്റെ ഉമ്മയുടെ അനിയത്തി ജന്നത്തുൽ ബഖീഹിൽ ഉണ്ട് ഹബിബിൻ്റെ അടുത്ത് അവിടെ പോയി മരിക്കാൻ അല്ലാഹു തൌഫീഖ് ചെയ്യട്ടെ ആമീൻ യാറബൽ ആലമീൻ

  • @sanasworld5582
    @sanasworld5582 หลายเดือนก่อน +2

    ഇസ്താദേ എന്റ മോൻ ന്റ അസുഖം മാറാൻ ദുഹ ചെയണ വളരെ വിഷമതിലാണ്

  • @moideenkuttycholakkal1077
    @moideenkuttycholakkal1077 2 หลายเดือนก่อน +2

    Dua cheyyane usthaade

  • @saleenasaleena6228
    @saleenasaleena6228 2 หลายเดือนก่อน +4

    Alhamdulillah. AllahuAkbar

  • @sakkeervm2094
    @sakkeervm2094 หลายเดือนก่อน

    Duaa cheyyanam

  • @sumayyasumi8787
    @sumayyasumi8787 2 หลายเดือนก่อน +1

    Aameen

  • @abdullahkutty8764
    @abdullahkutty8764 21 วันที่ผ่านมา

    Alhamdu.lillaah

  • @SafiyaKunhimon
    @SafiyaKunhimon หลายเดือนก่อน +3

    വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം

  • @FathimathNaseera-t2t
    @FathimathNaseera-t2t 2 หลายเดือนก่อน +1

    Allah oru budhimuttilum pedutharuth rabbey
    Manaprayaasam maarikittaney

  • @SubaidaYousaf-dz2ve
    @SubaidaYousaf-dz2ve หลายเดือนก่อน +6

    ഉസ്താദേ രോഗം മാറാൻ പ്രതേകം ദുഹാച്ചായാനം കുട്ടികക്ക് mangapitham🙃ആണ് 😭😭😭q

    • @AbdulSamad-kk2cn
      @AbdulSamad-kk2cn หลายเดือนก่อน

      Sarva shakthan makkalude asugham petannu shifaakki tharattey

  • @alnalbnqali-kt1qs
    @alnalbnqali-kt1qs หลายเดือนก่อน

    Ameen yarabbalalameen

  • @alavikutty5559
    @alavikutty5559 หลายเดือนก่อน

    Alavikutty duhachayyane

  • @aminaibrahim9995
    @aminaibrahim9995 2 หลายเดือนก่อน +1

    🌹🌹🌹

  • @gafoorthattarkandi5880
    @gafoorthattarkandi5880 หลายเดือนก่อน +2

    ഉസ്താദ് ദുആ ചെയ്യണ്ണം

  • @abdurasak6069
    @abdurasak6069 หลายเดือนก่อน +10

    ഉസ്ദാദേ എന്റെ ഉന്മ .എനിക്ക് 13 വഴസ്റ്റ് ഉള്ള പോൾ മരണപെട്ടു പൊഴി എനിക്ക് ഉമ്മ ക്ക് വേണ്ടി ഒന്നും ചൈത് കൊടുക്കാൻ സാധിച്ചിട്ടില്ല ഉമ്മക്കും ഉപ്പക്കും ഞാൻ സദാ സമയം ഞാൻ ദുആ ചെയ്യുന്നു ഞാർ അങ്ങിനെ ഉള്ള ഹദഭാഗ്യൻ ദുആ ചെയ്യണ o ഉസ്ദാദേ😂😂😂

    • @AbdulBasheer-jt3uu
      @AbdulBasheer-jt3uu หลายเดือนก่อน

      അതിനെന്തിനാ ചിരിക്കുന്നത്

    • @MariyamMariyam-gl4ur
      @MariyamMariyam-gl4ur หลายเดือนก่อน

      Ameen

  • @fousiyakp9248
    @fousiyakp9248 หลายเดือนก่อน

    🤲

  • @mubeenanavas4211
    @mubeenanavas4211 หลายเดือนก่อน +4

    Eaatha സൂറത്ത്

  • @salihcherussola8940
    @salihcherussola8940 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys 2 หลายเดือนก่อน +3

    🤲🤲🤲

  • @SalimAli-qi6pi
    @SalimAli-qi6pi หลายเดือนก่อน +2

    സൂറത്ത് ഏതാ ഉസ്താദേ

  • @dudesworld7021
    @dudesworld7021 15 วันที่ผ่านมา

    Ethasoorat

  • @Muhammed-123a
    @Muhammed-123a 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @anasponnu
    @anasponnu 2 หลายเดือนก่อน +10

    ഇത് എൻ്റെ കുടുബ ത്തിലെ ഉസ്താദ് അന്ന്

  • @AbdulMajeed-r3m
    @AbdulMajeed-r3m 2 หลายเดือนก่อน +2

    👍✌️💕🤲🏻❤❤❤❤

  • @MuhammadShammas-t6k
    @MuhammadShammas-t6k หลายเดือนก่อน +1

    ഏതാ സൂറത്ത് പറയാമോ

  • @sadeekm5852
    @sadeekm5852 หลายเดือนก่อน

    Soorath at?hada cette

  • @NiyasTk-h8j
    @NiyasTk-h8j หลายเดือนก่อน

    Andemonuvegvisasheriyavanduacheyyaneusthade

  • @ahammedpad6457
    @ahammedpad6457 หลายเดือนก่อน +1

    നല്ല പ്രഭാഷണം പക്ഷെ സൂറത്ത് പറഞ്ഞില്ലല്ലോ

  • @SubaidaKk-ic8lx
    @SubaidaKk-ic8lx หลายเดือนก่อน +1

    ദുഹാ chayyana

  • @Thasleem-j1f
    @Thasleem-j1f หลายเดือนก่อน

    Surath ഏത് ആണ്?

  • @ashrafqatar2262
    @ashrafqatar2262 หลายเดือนก่อน +1

    നിരാശപ്പെടുത്തി....
    ഏതാണ് സൂറത്ത് എന്ന് പറഞ്ഞില്ല...

    • @hashimpp3999
      @hashimpp3999 12 วันที่ผ่านมา

      സൂറ പിടി കിട്ടിയോ പറയാമോ 🤔

    • @ashrafqatar2262
      @ashrafqatar2262 12 วันที่ผ่านมา

      @hashimpp3999 ഇല്ല sorry

  • @FathimMusthu-wb4xf
    @FathimMusthu-wb4xf หลายเดือนก่อน +3

    ഇത് റസൂൽ (സ, അഃ)പഠിപ്പിച്ചതാണോ ? ഉദാഹരണം ഞാൻ സുബ്ഹി നിസ്കാരം കയി ഞ്ഞ് വരുമ്പോൾ ഒരാളെ കണ്ട് സലാം പറയാതെ നടന്ന് പോകണോ? എന്തൊക്കെ ആണ് ലോകത്തിന്ന് പഠിപ്പിച്ചത് കൊടുക്കുന്നത് 😮?!

    • @fatmanaser5607
      @fatmanaser5607 หลายเดือนก่อน +1

      Niskarichu kayinj avid irinnu othi kayinj nadannapore

    • @mahamoodsultan2069
      @mahamoodsultan2069 หลายเดือนก่อน

      നമുക് അല്ലാഹു comencence തന്നല്ലോ ഉസ്താദ് പറഞ്ഞതിന്റെ അർത്ഥം മനസിലായില്ലേ ?
      Example ജുമുഅക് ശേഷം ആരോടും സംസാരിക്കാതെ യെഹ്യയില് പറഞ്ഞ 4ചെറിയ സൂറത് ഓതാൻ പറഞ്ഞല്ലോ എന്നാൽ ചില ഇമാമീങ്ങൾ ജുമുഅ കഴിഞ്ഞ ഉടൻ മയ്യിത് നിസ്കരിക്കുന്നു അങ്ങനെ നിസ്കരിച്ചു ഒത്താനുള്ളഒതാനുല്ലത് ഓതിയാൽ മതി എന്ന് മനസിലാക്കണം

  • @abdulhakkimhakkim4410
    @abdulhakkimhakkim4410 หลายเดือนก่อน +1

    Dua cheyyanay usthaday