ഭർത്താവ് ഉണ്ടായിട്ടും അനുഭവിക്കാൻ പറ്റാത്ത ഭാര്യ | Haris bin saleem

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 34

  • @rasiyasalam9574
    @rasiyasalam9574 5 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് അല്ലാഹുവേ നിനക്ക് ആയിരമായിരം സ്തുതി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നീ തന്ന അനുഗ്രഹം നില നിർത്തി തരണേ

  • @Sanwaas
    @Sanwaas หลายเดือนก่อน +5

    ഇനിയും വരണം ഇതുപോലുള്ള ക്ലാസുകൾ

  • @fasalu30
    @fasalu30 4 หลายเดือนก่อน +4

    ഭാര്യക്കും ഭർത്താവിനും ദീൻ ഉണ്ടെങ്കിലും ശരി... തെറ്റുകുറ്റങ്ങൾ എല്ലാവർക്കും ഉണ്ടാകും റബ്ബിന്റെ തൃപ്തിക്ക് വേണ്ടി എല്ലാം ക്ഷമിക്കുക

  • @FathimaMinha-jk7jo
    @FathimaMinha-jk7jo 5 วันที่ผ่านมา

    ഞാൻ സഹിച് ജീവിക്കുകയാണ് മക്കൾക്കു വേണ്ടി

  • @fathimalatheef1027
    @fathimalatheef1027 หลายเดือนก่อน +3

    ഞാൻ സഹിച്ച് ജീവിക്കുകയാണ് മക്കളെയോർത്ത്

  • @sulaikhappayatt2633
    @sulaikhappayatt2633 5 หลายเดือนก่อน +13

    എൻ്റെ ഭർത്താവ് എന്തൊരു തർക്കമുണ്ടായാലും ഉത്തരം മുട്ടിയാൽ അയാൾ എന്നെ മൊഴി ചൊല്ലും ദിവസം പല പ്രാവശ്യം മൊഴി ചെല്ലി ട്ടുണ്ട് കേട്ടുകേട്ട് എനിക്കിപ്പോൾ അയാളെ കാണുമ്പോൾ തന്നെ അന്യപുരുഷനായി തോന്നുന്നു തൊടാൻ പോലും പേടിയാണ് ഒരു പ്രാവശ്യം ഞാൻ തന്നെ ഇടപെട്ട് മകനെ കൊണ്ട് പറയിപ്പിച്ചു തിരിച്ചെടുപ്പിച്ചിട്ടുണ്ട് പക്ഷേ വീണ്ടും മൊഴി ചൊല്ലി എൻ്റെ സഹോദരൻ പറയുന്നത് ത്വലാഖ് എന്ന പദം പറഞ്ഞില്ലല്ലോ എന്നാണ് പക്ഷേ ഞാൻ അയാളോട എന്നെ വീണ്ടും നിക്കാഹ് ചെയ്യാൻ പറഞ്ഞു അതിനൊന്നും അയാൾ തയ്യാറല്ല മൊഴി ചൊല്ലിയത് അയാൾക്കൊരു പ്രശ്നവുമല്ല മൊഴിചൊല്ലിയില്ലെന്നു പറയുന്നു പക്ഷേ ഞാൻ വസ്വാസിലാണ് എനിക്ക് ഇതൊന്നും ഉൾകൊള്ളാൻ കഴിയുന്നില്ല മൊഴി ചൊലിയ തേല്ല എന്ന് ഇടക്കിടക്ക് പറയേ ചെയ്യും എനിക്ക് അല്ലാഹുവിൻ്റെ മുന്നിൽ കുറ്റക്കാരി ആയി പോവുന്നതിൻ്റെ ഭയം മാത്രമേ ഉള്ളൂ ഭത്താവ് നഷ്ടപ്പെട്ടതിൽ യാതൊരു ദുഖവും ഇല്ല എൻ്റെ ജീവിതത്തിൽ പ്രശ്നങ്ങളിൽ ഒരു തണലായി നിന്നിട്ടില്ല എങ്ങനെ എല്ലാ മോ ജീവിച്ചു

    • @zschannel803
      @zschannel803 5 หลายเดือนก่อน +2

      നിസ്കാരത്തിൻ്റെ നിയ്യത്ത് മലയാളത്തിൽ വെച്ച് നിസ്കരിച്ചാൽ ശരിയാകും, നികാഹ് മലയാളത്തിൽ ഇന്ന ആളെ ഞാൻ മഹ്‌റിന് പകരമായി വിവാഹം ചെയ്യുന്നു എന്ന് പറഞ്ഞാലും ശരിയാകും, നോമ്പ്പോലേ എല്ലാം, നിയ്യത്ത് അറബി ആയാലും മലയാളം ആയാലും ശരിയാകും അതേ പോലേ തന്നെ ആണ് ത്വലാഖ് എന്നതിൻ്റെ മലയാളം ആണ് മൊഴി ചൊല്ലി എന്നത് അത് മലയാളത്തിൽ പറഞ്ഞാലും ശരിയായി തമാശ ആണെലും അല്ലേലും, രണ്ടു മൊഴി വരെ ചൊല്ലിയാൽ നിന്നെ ഞാൻ തിരിച്ചെടുക്കുന്നു എന്ന് പറഞ്ഞാല് മതി അതിനും അതിൻ്റേതായ രൂപം ഉണ്ട്, മൂന്നെണ്ണം ചൊല്ലിയാൽ പിന്നെ തിരിച്ചെടുക്കണമെങ്കിൽ മറ്റൊരാൾ വിവാഹം ചെയ്ത് ശാരീരിക ബന്ധം ഏർപെട്ട് മൊഴി ചൊല്ലണം എന്നാലേ ആദ്യ ഭർത്താവിന് തിരിച്ചെടുക്കാൻ പറ്റൂ, മൊഴി ചൊല്ലാനും അതിൻ്റേതായ നിബന്ധനകൾ ഉണ്ട്, ആ സഹോദരനോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കൂ, എന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ ആവർത്തിക്കുയാണെങ്കിൽ അയാളെ നിങ്ങളായിട്ട് ഒഴിവാക്കുന്നതാണ് നല്ലത്

    • @Hidayath099
      @Hidayath099 5 หลายเดือนก่อน

      😓😓 tholaak വെറുതെ പറയാൻ പാടുള്ളതല്ല
      തമാശക്ക് പോലും പറയാൻ പാടില്ലാത്ത 😓😓

    • @AbGaf-km2rh
      @AbGaf-km2rh 4 หลายเดือนก่อน

      തണൽ കിട്ടാത്ത മരം
      ഉണങ്ങിയതാണ്, അവിടെ നിന്ന്
      മാറുന്നതാണ് ഉചിതം, sister....

    • @AbdullaUa-r5h
      @AbdullaUa-r5h หลายเดือนก่อน

      😢😢

    • @Thankan818
      @Thankan818 14 วันที่ผ่านมา +1

      അങ്ങനെ പറഞ്ഞാൽ ഒന്നും ബന്ധം വേർപെടില്ല അറിവുള്ള ഒരാളുടെ സഹായം തേടുക

  • @thasleemajs8378
    @thasleemajs8378 5 หลายเดือนก่อน +13

    ഭർത്തവുണ്ടായിട്ടും,13kollamayi വേദന അനുഭവിക്കുന്ന എന്റെയും അവസ്ഥ 😢

    • @AlimManikoth
      @AlimManikoth 5 หลายเดือนก่อน

      Why

    • @zschannel803
      @zschannel803 5 หลายเดือนก่อน

      എന്താ പ്രശനം അറിയില്ലാ, ആരോടെങ്കിലും പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാൻ പറ്റുമെങ്കിൽ പരിഹരിക്കുക ഇല്ലെങ്കിൽ പ്രശ്‌നക്കാരനെ ചവറ്റു കോട്ടയിലേക്ക് ഇട്ട് ഒറ്റക്ക് ജീവിച്ച് കാണിക്കുക

    • @Rabekkarabe
      @Rabekkarabe 5 หลายเดือนก่อน

      ഇങ്ങനെ കമന്റ്‌ ഇടല്ലേ നിരമ്പുകൾ ശല്ലിയം ചൈയ്യും

    • @Nithusilu
      @Nithusilu 16 วันที่ผ่านมา

      എന്റെ യും ജീവിതം സ്വാഹാ

  • @abiraja9675
    @abiraja9675 5 หลายเดือนก่อน +3

    Subhanallah,Alhamdulillah

  • @safiyap6346
    @safiyap6346 5 หลายเดือนก่อน +5

    Alhamdhulilla nhangel nannayi geevikunnu hajum chaidhu alhamdhulillah

  • @Illayas-jp3xk
    @Illayas-jp3xk 5 หลายเดือนก่อน +1

    Good message

  • @ansilagafoor2368
    @ansilagafoor2368 4 หลายเดือนก่อน

    Ma sha allah

  • @shajitha2468
    @shajitha2468 หลายเดือนก่อน +1

    ഉണ്ടായിട്ടും ഇല്ലാതെ ജീവിക്കുന്നു 😔

  • @MaimoonaP-f5f
    @MaimoonaP-f5f 5 หลายเดือนก่อน

    മാഷാഅള്ളാ.

  • @abiraja9675
    @abiraja9675 5 หลายเดือนก่อน

    Sathyam

  • @HarifaMoopan
    @HarifaMoopan 5 หลายเดือนก่อน +1

    എന്റെ ഒരു സുഹൃത്തു ഇത് പോലെ അനുഭവിക്കുന്ന ഒരാളാണ്. അവൻ ഭാര്യയോട് ഒരുപാട് തവണ ചോദിക്കും, പറയും, ഇനി എന്തൊക്ക ഉണ്ടെങ്കിലും അതിനൊക്കെ അവൻ മാപ്പ് പറയുക തന്നെ ചെയ്തിട്ടും അവൾ ഒരു പൊടിക്ക് പോലും വിട്ട് വീഴ്ചക്കു തയ്യാറാവുന്നില്ല. ഒരു മോളും ഉണ്ട് അവർക്ക്. ഇനി എന്ത് ചെയ്യണം അവൻ?

  • @Cloudgirl-o7b
    @Cloudgirl-o7b 4 หลายเดือนก่อน

    👍👍👍

  • @SafiyaMk-hr1yz
    @SafiyaMk-hr1yz 5 หลายเดือนก่อน

    Satiyam

  • @AfnasNiha
    @AfnasNiha 5 หลายเดือนก่อน

    Eanteyum kuttikaludeyum avastha😂😂😂

  • @MuhemmedMusthafa
    @MuhemmedMusthafa 5 หลายเดือนก่อน +1

    താങ്കളുടെ ഏത് പ്രസംഗം എടുത്താലും പെൺ വിഷയം തന്നെയാണല്ലോ, ചെറുതായിട്ട് ഞരബ് രോഗം ഉണ്ട് തോന്നുന്നു

    • @Sameera-o5i
      @Sameera-o5i 2 หลายเดือนก่อน +6

      Adheham councillor aan

    • @lailamujeeb1861
      @lailamujeeb1861 12 วันที่ผ่านมา

      Gynecologyst okke njarambanmar aanoo