തീരെ നടക്കാൻ കഴിയാതെ വീൽ ചെയ്യറിൽ കഴിയുന്ന എന്നെ പോലെയുള്ളവർ കല്യാണം കഴിച്ചില്ല എങ്കിൽ കുഴപ്പമില്ലല്ലോ ഉസ്താദ് ഇവിടെ ഇലെങ്കിൽ നാളെ സ്വർഗത്തിൽ ഉണ്ടാവും എന്നല്ലേ
ഇതുവരെ ആലോചിച്ചില്ല എന്തിനാ വെറുതെ ഒരു ആളുടെ ജീവിതം കൂടി പ്രശ്നത്തിൽ ആകുന്നത് എനിക്ക് തീരെ നടക്കാൻ കഴിയില്ല ആ ആളുടെ ഉമ്മയും വാപ്പയും സമ്മതികോ എന്നെ പോലെ ഒരു പെണ്ണിനെ കെട്ടാൻ അങ്ങനെ കല്യാണം കഴിച്ചാ തന്നെ കുറച്ചു കഴിഞ്ഞ് ആ ആള് എന്നെ ഉപേശിച്ചു പോവില്ല എന്ന് ഒരു ഉറപ്പുമില്ല എനിക്ക് ഉസ്താദുമാർ പറയുന്നത് പെലെ നല്ല ഒരു ഭാര്യയാവണം അതിന് കഴിയില്ല എന്ന് പേടിയാണ്

Ahsanashareef മാഷാ അല്ലാഹ് ഉസ്താദ്സൂപ്പർ
Alochana vannal kazikku . Allahu anugrahikkatte
Endaan patiyad
ഇതുവരെ ആലോചിച്ചില്ല എന്തിനാ വെറുതെ ഒരു ആളുടെ ജീവിതം കൂടി പ്രശ്നത്തിൽ ആകുന്നത് എനിക്ക് തീരെ നടക്കാൻ കഴിയില്ല ആ ആളുടെ ഉമ്മയും വാപ്പയും സമ്മതികോ എന്നെ പോലെ ഒരു പെണ്ണിനെ കെട്ടാൻ അങ്ങനെ കല്യാണം കഴിച്ചാ തന്നെ കുറച്ചു കഴിഞ്ഞ് ആ ആള് എന്നെ ഉപേശിച്ചു പോവില്ല എന്ന് ഒരു ഉറപ്പുമില്ല എനിക്ക് ഉസ്താദുമാർ പറയുന്നത് പെലെ നല്ല ഒരു ഭാര്യയാവണം അതിന് കഴിയില്ല എന്ന് പേടിയാണ്
തീരെ നടക്കാൻ കഴിയാതെ വീൽ ചെയ്യറിൽ ആണ് ജനിച്ച ഉടനെ ഡോക്ടറെ കയ്യിൽ നിന്ന് പറ്റിയതാ
ഉണ്ടാവും സ്വാർഗത്തിൽ ഇവിടെ ഇല്ലാത്ത എല്ലാർക്കും ഈമാൻ നില നിർത്താൻ കഴിയട്ടെ
ആമീൻ
Usthada Assalamu Alaikum