കുണ്ഡലിനിയുടെ അത്ഭുത സിദ്ധി,സമാധി വഴികൾ? ചക്രഭേദനം! പരമ രഹസ്യം!

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 95

  • @Arivu.online
    @Arivu.online 3 หลายเดือนก่อน +2

    ഗുരുവേ നമഃ 🕉️🪷🕉️🪷🕉️

  • @aswanthsa4434
    @aswanthsa4434 10 หลายเดือนก่อน +6

    Game എന്ന വക് വെച്ച് പസ്റ്റ് നടന്നു കയിഞ്ഞതു ഇപ്പോ നടക്കുന്നതും ആലോചികുബോൾ മൈൻഡ് ഒന്നു ഫ്രീ അയ പോലെ 😊😊 ലൈഫ് എന്ന ഗെയിമിൽ ചില ടാസ്ക് തോറ്റു ചിലത് ജയിച്ച്. മരികും വരെ ടാസ്ക് ഹാപ്പി ആയി ചെയ്തു തിർക്കും. പ്രിയ ഗുരുവിനു നമസ്കാരം ❤

  • @Seema-hp2fz
    @Seema-hp2fz 10 หลายเดือนก่อน +6

    എത്ര രസമായാണ് നല്ല അറിവുകൾ പറഞ്ഞു തരുന്നത് ♥️
    ഞാൻ ഇനി കുണ്ഡലിനി ഉണർത്താനുള്ള ശ്രമം നിർത്തി ഉണരുമ്പോൾ ഉണരട്ടെ ..ഇനിയുമുണ്ടല്ലോ ജന്മങ്ങൾ ബാക്കി ...ചതികൾ ഏറ്റുവാങ്ങാനായി ചന്ദുവിൻ്റെ ജീവിതം ഇനിയും ബാക്കി 😌

  • @lekharavindran3068
    @lekharavindran3068 10 หลายเดือนก่อน +5

    ഏറ്റവും വലിയ വളർച്ച ബോധത്തിലുള്ള വളർച്ചയാണ്.. എങ്ങിനെ കൂടുതൽ ബോധത്തെ വളർത്തും ഗുരുജി.

  • @ANTMMW
    @ANTMMW 10 หลายเดือนก่อน +1

    ഒരു ഉത്തമനായ പരിശീലകൻ്റെ നേതൃത്വത്തിൽ മൈതാനത്തിൽ കളിക്കാനിറങ്ങിയ ഒരാൾക്ക് gallery ൽ നിന്നും കിട്ടുന്ന പ്രോത്സാഹനം പോലെയാണ് അങ്ങയുടെ ഓരോ video യും ഓരോ വാക്കും❤ ഒരുപാട് നനി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shakthimaan918
    @shakthimaan918 10 หลายเดือนก่อน +4

    പാഷാണം ഷാജി പറഞ്ഞത് പോലെ.. എല്ലാം ഒരു രസം...ഒരു ഗെയിം ആയെടുത്താൽ 🙏🙏🙏🙏Mind അതോടെ free ആയി 💪💪💪💪തിരുമേനി അങ്ങയുടെ ഈ വിഡിയോ... ഒരുപാട് മാറ്റങ്ങൾ ആളുകൾക്ക് ഉണ്ടാക്കും

  • @vidyahari9742
    @vidyahari9742 10 หลายเดือนก่อน +3

    ഓം ശ്രീ മാത്രേ നമഃ 🙏🙏🙏❤❤❤

  • @sobhavenugopal2940
    @sobhavenugopal2940 หลายเดือนก่อน

    ഗംഭീരം ❤

  • @Wexyz-ze2tv
    @Wexyz-ze2tv 10 หลายเดือนก่อน +2

    നമസ്തേ ഗുരുജി.. ദിവസവും ഓരോ കാര്യങ്ങൾ ഇങ്ങനെ കേട്ടാൽ സന്തോഷമായി. നന്ദി 🙏🙏🙏

  • @remyakmkm9260
    @remyakmkm9260 10 หลายเดือนก่อน +1

    Thank you💜💜💜

  • @PeterParker-si8uq
    @PeterParker-si8uq 10 หลายเดือนก่อน +1

    guruvine pranamam

  • @narasimhamurthy4195
    @narasimhamurthy4195 10 หลายเดือนก่อน +1

    Namasthe

  • @shajithemmayath3526
    @shajithemmayath3526 10 หลายเดือนก่อน +1

    തിരുമേനി ഒരു സംഭവം ആണുട്ടോ ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vishnumohan4898
    @vishnumohan4898 8 หลายเดือนก่อน +1

    നമസ്തേ ജി 🙏🏻... നല്ല അറിവുകൾ പകർന്നു തരുന്ന ഗുരുവിന് നന്ദി..... 🥰🥰🥰🥰

  • @sandeepav6016
    @sandeepav6016 10 หลายเดือนก่อน +1

    നമസ്തേ ഗുരുജി

  • @RanjithRanjith-f4g
    @RanjithRanjith-f4g 10 หลายเดือนก่อน +1

    രഞ്ജിത്ത് ❤️👍👍👍🙏

  • @AmarnathPrabhatham
    @AmarnathPrabhatham 10 หลายเดือนก่อน +2

    Namaste 🙏 Thirumeni

  • @bindubhaswary4557
    @bindubhaswary4557 10 หลายเดือนก่อน +2

    🙏നമസ്തേ

  • @gpraveendrangpr
    @gpraveendrangpr 10 หลายเดือนก่อน +1

    നമസ്തേ നമോ നമഃ

  • @sheejajayaraj9020
    @sheejajayaraj9020 10 หลายเดือนก่อน +2

    രസകരമായ ജ്ഞാനം നന്ദി 🙏

  • @arvindalukal8968
    @arvindalukal8968 10 หลายเดือนก่อน +1

    Om Sree Gurubhyo Namaha

  • @sijisanthosh3087
    @sijisanthosh3087 10 หลายเดือนก่อน +2

    Thank you Guruji🙏

  • @arjun5850
    @arjun5850 10 หลายเดือนก่อน +1

    നമസ്തേ തിരുമേനി 🙏❤️🔱
    ഈ അമൂല്യമായ അറിവുകൾ പകർന്നു തന്നതിന് നന്ദി 🥰💆🏻‍♂️

  • @sindhulakshmi9047
    @sindhulakshmi9047 10 หลายเดือนก่อน +1

    നല്ല അറിവുകൾ പങ്കുവെയ്ക്കുന്ന അങ്ങേയ്ക്ക് നന്ദി🙏🙏🙏❤️

  • @indirak8897
    @indirak8897 10 หลายเดือนก่อน +1

    ഇതൊരു നല്ല അറിവാണ്❤

  • @suryaprabha369
    @suryaprabha369 10 หลายเดือนก่อน +1

    നന്ദി ഗുരുജി 🙏🏽❤️🌹♥️♥️♥️

  • @sandhyaprasanth5036
    @sandhyaprasanth5036 10 หลายเดือนก่อน +1

    Namaste Guruji 🙏🙏🙏🙏🙏

  • @prasadunnikrishnan113
    @prasadunnikrishnan113 10 หลายเดือนก่อน +2

    Pls try to increase channel volume.....

  • @rajeeshk6892
    @rajeeshk6892 10 หลายเดือนก่อน +1

    Video enikku ullatha sandosham kondu kannu niranju😊 bhagavathy ellavarkum thunayayi nilkatte🙏

  • @jithinpp994
    @jithinpp994 10 หลายเดือนก่อน +1

    Namaste tirumeni 🙏

  • @ajayjoyt
    @ajayjoyt 10 หลายเดือนก่อน +1

    Wowe ❤❤❤

  • @DGP8630
    @DGP8630 10 หลายเดือนก่อน +2

    ❤❤

  • @vipinmathew9601
    @vipinmathew9601 10 หลายเดือนก่อน +1

    Guruve Nama:🙏

  • @Ajcvd
    @Ajcvd 10 หลายเดือนก่อน

    Thanks 🙏🙏🙏

  • @lalkrishna451
    @lalkrishna451 10 หลายเดือนก่อน +3

    ഗുരു സാക്ഷാൽ പരബ്രമ്മ തസ്‌മയ് ശ്രീ ഗുരുവേ നമ 🙏🙏🙏 മനസിലെ dout fill ചെയുന്ന കാര്യങ്ങൾ ആണ് ചോദിക്കാതെ പോലും ഈ ഇരുന്നോണ്ട് പറയുന്നേ. ചില കാര്യങ്ങൾ മുൻപ് connect ചെയ്ത് കിട്ടിയത് ഇവിടന്ന് കേൾക്കുമ്പോൾ ഒന്നൂടി ഉറപ്പിച്ചു കിട്ടുന്നു.

  • @remak8646
    @remak8646 9 หลายเดือนก่อน +1

    🙏🙏🙏🙏🙏👍

  • @geethakkanakalatha1053
    @geethakkanakalatha1053 6 หลายเดือนก่อน +1

    ഒരു ചെടി വളരുന്ന പോലെ സ്വാഭാവികമായി ഉണർത്തേണ്ട ചക്രങ്ങളെ ഞെക്കി പിടിച്ച് വളര് വളര് എന്ന് ബോധപൂർവ്വം ചെടിയുടെ കഴുത്തിനു പിടിച്ച് വളർത്തിയാൽ വളരാത്തതു പോലെ മുകളിലുള്ള ചക്രങ്ങളിലേക്ക് ഭാവന കൊണ്ട് ചാടി ചാടി പോയി ഉണർത്താൻ ശ്രമിച്ചാൽ ബൈപ്പോളാർ പോലുള്ള മാനസിക രോഗങ്ങളാണ് ഉണ്ടാവുക എന്നു അനുഭവബോധ്യം വന്ന എനിക്ക്, ഒരു ചെടിയ്ക്ക് വെള്ളവും വളവും വെളിച്ചവും കൊടുത്തു ആ ചെടിക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്ന പോലെ ചക്രങ്ങൾക്ക് ഉയരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്താൽ മാത്രം മതി ഈ കിട്ടിയ ജന്മം സഫലമാകാൻ എന്നും ഈ ജീവിതത്തെ ഒരു ലീലയായി സമീപിച്ച് സജീവമായി തന്നെ ആടിയാൽ മനോഹരമായി സംസാരസാഗരം കടക്കാനാകും എന്നും, ബോധ്യപ്പെടുത്തി തന്ന അങ്ങേയ്ക്കു✨ 🙏🏻✨

  • @aagneyisuryachandram
    @aagneyisuryachandram 10 หลายเดือนก่อน +1

    "Youse head phone" alla thirumeni *use* ആണ്

  • @remeshabhijith7300
    @remeshabhijith7300 6 หลายเดือนก่อน

    Thirumeni, ee number whatsappil kituniilaloo

  • @ragesh.rragesh542
    @ragesh.rragesh542 10 หลายเดือนก่อน +1

    ❤❤❤❤❤💯💯💯♥️

  • @ThajudeenThajudeen-yw1pu
    @ThajudeenThajudeen-yw1pu 3 หลายเดือนก่อน

    ❤❤❤❤❤👍👍👍👍👍👍👍

  • @VijayaKumar-is3no
    @VijayaKumar-is3no 10 หลายเดือนก่อน +1

    ❤🙏🙏🙏♥️

  • @kannankannanrajan8079
    @kannankannanrajan8079 10 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @harishvlogs2098
    @harishvlogs2098 10 หลายเดือนก่อน +1

    🙏🙏

  • @Dragon_lilly22
    @Dragon_lilly22 10 หลายเดือนก่อน +1

    Thirumeni oru doubt eppo kaliyugam aano

  • @AjayArdra
    @AjayArdra 10 หลายเดือนก่อน +2

    സ്വാമി ഈ ഗുളികൻ ദോർമൂർത്തിയാണോ

  • @vishn1
    @vishn1 10 หลายเดือนก่อน

    🙏❤️❤️❤️❤️❤️❤️❤️🕉️

  • @chandrikas9512
    @chandrikas9512 10 หลายเดือนก่อน +1

    പ്രണാമം തിരുമേനി ഒന്ന് നേരിൽ കാണാൻ പറ്റുമോ

    • @thapovanmeditation7165
      @thapovanmeditation7165  10 หลายเดือนก่อน

      വിളിച്ചിട്ട് പോരെ മാവേലിക്കരക്ക് 🥰👍

    • @thapovanmeditation7165
      @thapovanmeditation7165  10 หลายเดือนก่อน

      വിളിച്ചിട്ട് പോരെ മാവേലിക്കരക്ക്

  • @dhanyak2433
    @dhanyak2433 10 หลายเดือนก่อน +1

    🙏😍

  • @AnuAnu-qo2jq
    @AnuAnu-qo2jq 10 หลายเดือนก่อน +1

    Paisa undo samadhanam sandhosham friends family ellam verum allathe moral values is just a social constraint.

    • @manjukm8928
      @manjukm8928 10 หลายเดือนก่อน +2

      വെറുതെയാ. പാകത്തിന് മതി പൈസ.

    • @falgun86645
      @falgun86645 10 หลายเดือนก่อน

      very True

    • @shamna222
      @shamna222 10 หลายเดือนก่อน

      Money is for comfort n convenience.. Allathe paisa real santhosham tharilla.. 🙏🏻🙏🏻🙏🏻

  • @user-ue2yr7wc3n
    @user-ue2yr7wc3n 10 หลายเดือนก่อน +1

    നമസ്തേ ഗുരു,❤️🙏🏻
    സാധന എടുത്തവർക്ക് മൂർച്ച കൂട്ടാൻ ഒരു ഓൺലൈൻ സെക്ഷൻ വെക്കാൻ കഴിയുമോ?
    🙏🏻❤️

    • @thapovanmeditation7165
      @thapovanmeditation7165  10 หลายเดือนก่อน

      പ്ലാനിങ് ഉണ്ട്

    • @user-ue2yr7wc3n
      @user-ue2yr7wc3n 10 หลายเดือนก่อน

      @@thapovanmeditation7165 ❤️

  • @AnuAnu-qo2jq
    @AnuAnu-qo2jq 10 หลายเดือนก่อน +1

    Ee dushtanmaroke sughikkunnu pavapettavar kashtapeddu why god letting innocent people suffer

  • @Optimusprime_683
    @Optimusprime_683 9 หลายเดือนก่อน +1

    മാനസിക വിഭ്രാന്തിയുള്ള ചിലർ ആത്മീയ പാതയിൽ ചേർന്ന് തെറ്റായ ഉപദേശങ്ങൾ സാദാരണക്കാർക്ക് നൽകുന്ന ഒരു അവസ്ഥ നിലവിലില്ല തിരുമേനി.
    നോർത്തിലൊക്കെ ലഹരി വലിക്കുന്ന 'ബാബ' മാർ ഉണ്ട്.
    സാദാരണ ജീവിതം നയിക്കുന്നത് തെറ്റാണന്നാണ് അവരുടെ വാദം

  • @sheejajayaraj9020
    @sheejajayaraj9020 10 หลายเดือนก่อน +1

    😂

  • @shakthimaan918
    @shakthimaan918 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤💐💐💐💐💐💐💐❤

  • @anupamaprasanth7389
    @anupamaprasanth7389 6 หลายเดือนก่อน

    Om Sree Mathre Namah 🙏🙏🙏

  • @itsme_vishnupriya
    @itsme_vishnupriya 10 หลายเดือนก่อน +2

    ❤🙏🏻🥰🥰

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 10 หลายเดือนก่อน +1

    Namaste guruji 🙏🙏🙏

  • @vishnuvasudevan6444
    @vishnuvasudevan6444 10 หลายเดือนก่อน +1

    🙏🏽

  • @unnikrishnanunni11
    @unnikrishnanunni11 10 หลายเดือนก่อน +1

    🙏🙏🙏

  • @anoopm6662
    @anoopm6662 10 หลายเดือนก่อน +1

    ❤❤

  • @jayakumark944
    @jayakumark944 10 หลายเดือนก่อน +1

    🙏🙏🙏

  • @aadhiaadhi4089
    @aadhiaadhi4089 10 หลายเดือนก่อน +1

    ❤❤❤

  • @anupamaprasanth7389
    @anupamaprasanth7389 10 หลายเดือนก่อน +1

    🙏

  • @ameer.valiyakath5888
    @ameer.valiyakath5888 10 หลายเดือนก่อน +1

  • @Suryaa2323
    @Suryaa2323 10 หลายเดือนก่อน +1

    🙏🙏🙏

  • @harishkk5628
    @harishkk5628 10 หลายเดือนก่อน +1

    🙏🙏🙏

  • @binduanil2004
    @binduanil2004 10 หลายเดือนก่อน +1

    🙏🙏🙏

  • @leninrajpoongode9866
    @leninrajpoongode9866 10 หลายเดือนก่อน +1

    🙏🙏🙏

  • @sandeeps8263
    @sandeeps8263 9 หลายเดือนก่อน

    🙏🙏🙏

  • @jayarajv3k
    @jayarajv3k 10 หลายเดือนก่อน

    🙏

  • @jayapradeep7530
    @jayapradeep7530 8 หลายเดือนก่อน

    🙏🙏🙏

  • @rubydilip8801
    @rubydilip8801 2 หลายเดือนก่อน +1

    🙏🙏🙏