ഈ വീഡിയോ കാണുന്നവരോട്... നിങ്ങൾ 1 വർഷം കൂടുമ്പോൾ ഫോൺ മാറ്റുന്ന ആളാണെങ്കിൽ M SERIES/ F SERIES എടുക്കാം. അതല്ല നിങ്ങൾ കുറെ നാളുകൾ ഫോൺ ഉപയോഗിക്കാൻ വേണ്ടി വാങ്ങിക്കുകയാണെങ്കിൽ കുറച്ചു കാശ് കൂടിയാലും A series തന്നെ വാങ്ങിക്കുക...
4 year സെക്യൂറിറ്റി അപ്ഡേറ്റ് ആണ് സാംസങ് എല്ലാം മോഡലിനും കൊടുക്കുന്നത്. A series nu monthly സെക്യൂരിറ്റി അപ്ഡേറ്റ് കറക്റ്റ് സമയത്ത് കിട്ടും. M ന് ചെറിയ മാറ്റം ഉണ്ടാവും. 3 os അപ്ഡേറ്റ് A ക്കും 2 os അപ്ഡേറ്റ് M നും കിട്ടും. N.B: for A & M higher models
F Series നും കിട്ടും I am using galaxy F41. വാങ്ങുമ്പോൾ One UI 2 andoid 10 ആയിരുന്നു. പിന്നെ update ലൂടെ 3 യും 3.1 ഉം കിട്ടി. ഈ വർഷം ജൂണിൽ One UI 4.0 With Android 12 ഉം കിട്ടും😀🙂. താങ്കളുടെ ഫോൺ ഏതാണ്?
Njan Samsung A30 aanu 3 years aayi use cheyyane... And stilllll super phone... Except processor 😂😂😂I'm happy with this phone..... 😎😎amoled display...... And.... 165g weight and 7.4mm thicknes...... 😎😎😎😎😎soooo sleek and light weight 😎😎😎😎
Ente aduthullath..M31 ithil basic features mathrame ollu pinne main battery A series ntekattilum kooduthalaan ath oru advantage aan useful features....
A70 user ആണ്.. രണ്ടര വർഷം ആയി.. രണ്ട് മാസം മുൻപ് ബാറ്ററി മാറി.. 800 രൂപ ചിലവ്.. ഒറിജിനൽ അതേ quality battery.. മൊബൈൽ ഇപ്പോഴും പുതിയത് തന്നെ.. അതേ പെർഫോമൻസ്... ഇനിയും 2 വർഷം കൂടി ഓടുമെന്ന് ഉറപ്പ്...
samsung pandu thotte use cheythathkond ippo oneplus new phone kandalum ishtapedunnilla ,,, samsung is the king,,, but m series pora ,,,, a series anu kidu
അനിയാ SAMSUNG ചിരിച്ചുകൊണ്ട് കഴ്ത്തരുക്കുകയാണ് PRODUCT നല്ലതാണ് പക്ഷെ ഏഴാംയിരം പ്രൊഡക്ഷൻ COST വരുന്ന ഒരു ഡിവൈസ്ന് അറുപതിനായിരം വാങ്ങുന്ന SAMSUNG എത്ര നല്ലതെന്നു പറഞ്ഞാലും അംഗീകരിക്കാൻ ആവില്ല REDMI THIRTEEN PRO PLUS ന്റെ ലൂക്കും ആകാതെ സെറ്റപ്പ്ഉം കണ്ടിട്ടു SAMSUNG ഒന്നും അല്ലെന്നു തോന്നി എന്റെ തോന്നൽ അനോയെന്നു അറിയില്ല.. നല്ല CAMARA RESALUTION.. നല്ല DISPLE നല്ല പ്രകടനം MEY BE IT IT IS CUTE DIVICE
goodlock, NFC, Knox security, Optical images stabilization ellam Samsung Galaxy F62 il ond. Flipkart Big billion sale il it was available from Rs. 18,000. Value for money
@@imsdk yea pakshe 2021 flagship ranking il 26th aa varunnath aa samayathe offeril athayrn nallath apart from poco x7 pro poco pinna UI mosham aayond eduthilla
*ഞാൻ M സീരീസ് ആണ് use ചെയ്യുന്നത് subboard complaint ആയിരുന്നു. എന്റെ frind ന്റെ M21 ഉം ബോർഡ് complaint ആയി.M series cheap build ആണ് hardware quality നല്ല വ്യത്യാസം ഉണ്ട് A series ഉമായി. Never go for M series phones*
Njan m21 5 years aayi use cheyyunnu. Initial aayi undayirunna camera quality ippo illa. Donno the reason as i am not a techie. But overall performance is good. 2 months back phone thazhe veenu display poyi... Display putiyatu vachu enkilum touch okey alla. Looking for a new Samsung phone
Samsung a52 4 g & samsung m32 4g രണ്ട് ഫോണും ഉപയോഗിക്കുന്നുണ്ട്. Software update നവംബർ മാസത്തിലെ ആദ്യം കിട്ടിയത് M32 ൽ ആയിരുന്നു. എന്റെ അഭിപ്രായത്തിൽ 26000 രൂപയ്ക്ക് വാങ്ങിയ A52 നേക്കാൾ നല്ലത് 11500 രൂപയ്ക്ക് വാങ്ങിയ M32 ആണ് . value for money എന്ന് ഒറ്റവാക്കിൽ പറയാം
@@abdlovecutz5598 ഞാൻ വാങ്ങിയത് ആമസോൺ ഓഫർ സീസണിൽ 11500 ന് ആണ് ഈ വിലയ്ക്ക് ക്വാളിറ്റിയുള്ള ക്യാമറ, സൂപ്പർ അമോലിഡ് 90 Hz ഡിസ്പ്ലേ, 2 day ബാറ്ററി ലൈഫ് . കൊള്ളാം. പക്ഷേ ഇപ്പോൾ വില 15000 ആണ് . G80 പ്രോസസർ ഈ വിലയ്ക്ക് ഓവർ പ്രൈസിംഗ് ആണ്.
എന്റെ samsung m21 display പോയി കമ്പനി ഔട്ട്ലെറ്റിൽ നിന്ന് മാറ്റുന്നതാണോ ലോക്കൽ ഷോപ്പുകളിൽ മാറ്റുന്നതാണോ നല്ലത്..കമ്പനി ഡിസ്‌പ്ലേയ്ക്ക് റേറ്റ് കൂടുതൽ ആണ്??
ഞാൻ M 31 ആണ് use ചെയ്യുന്നത്. ഒന്നര വർഷമായി problems ഒന്നുമില്ല. ലാസ്റ്റ് അപ്ഡേറ്റ് കഴിഞപ്പോൾ വീഡിയോസ് play ചെയുമ്പോൾ issues കാണിക്കുന്നു. Landscape mode ഇൽ play ചെയ്യുന്ന വീഡിയോ തനിയെ portrait mode ഇൽ പോകുന്നു. Portrait mode ഇൽ play ചെയുന്നതെങ്കിൽ സ്ക്രീൻ refresh ആകും flikering പോലെ തോന്നും. ഇത് സോഫ്റ്റ്‌വെയർ ഇഷ്യൂ ആണോ അതോ hardware ഇഷ്യൂ ആണോ. അറിയുന്നവർ പ്ലീസ് റിപ്ലൈ
M51 ഒരു വർഷം കഴിഞ്ഞു, ടച്ച് പണി കിട്ടി, ഷോറൂമിൽ കൊടുത്തപ്പോ 8000 രൂപ ആവുമെന്ന് പറഞ്ഞു. ശെരി മാറ്റിക്കോ എന്നു പറഞ്ഞു, കുറച്ചു കഴിഞ്ഞു കാൾ വന്നു, ഡിസ്പ്ലേ പ്രശ്നമില്ല. ബോര്ഡിലേക്കുള്ള എന്തോ പ്രശ്നമാണ്, ബോർഡ് മാറ്റുന്നതിനെക്കാൾ പുതിയ ഫോൺ വാങ്ങാൻ പറഞ്ഞു.
Ente kayyil galaxy A50 aahnu 3 year akunnu, ithinte processor exynos 9610👀 aahnu but one ui 3.1 original version ahnu.(core version alla) E difference Olla karyam ariyillarnnu ippo nokipozha kande ●Secure folder 📂 ✅ ●Samsung security ✅ ●Samsung pay 💳 ✅ E feature Nan use cheyyarulla nalla features aahnu 😍 One ui orginal3.1 version ✅ Proper ayii phone updates tharunnunndd😻 (baaki Olla phones proper ayi e karyam kodukkarilla palarum paranjittunnd pinnay ui bugs 😬etc) Security patch update every month 🤗 And Os update brand paranjathupole thanne 2 year os update thannu🤷♂️ phone medicha time il android 9 aahrnnu ippo android 11 il aahnu One ui 4.0 update nammade phone illa 🥲 (one ui 4.0 interesting update aahrnnu ) Eni security patch updates Pinnay other chines phones vach nokkumbol hardware side nokuvaneel not value for money 😑😒 but ui nallathaa 🤗 Pinnay Samsung phone medikkumbol processor nokki vangilleeel kurach kazhumbo branding kuttam parayum🤭 But Nan e phone vangichapol value for money 😌 🤑 aahrnn and still using and happy 😊
Same bro... 😎😎😎😎entekayyil Samsung A30 aanu...... Processor ozhichu baakki ellam ithuthanna... 3 years aayi..... Stilll I'm so happpy...... 😎😎😎😎no bug..... Every month security updates.... Best customisable ui😎a lots of features ..... 😁😁😁😁😁cam also good... Andd display 😎😎😎amoled...
@@kichukrishna288 illa man Entha sathanathil oru scenum illa Poli battery aa Pinna njan oru offeril vangich 15k inu. Exchange offer vazhi aa kittiyath, original entho 18k aayrnu. Ithile processor kanda njan vangiyath, note 10 ile flagship processor aa. Processor rank listil 26th placil verum. Camera also no scene. Design koode avark onnu poli aakkayrn. Pinna case ollond aarum nokkilla
@@jupiteruniverse8683 ya exynos 9825 2 yr munp ulla flagship processor anenu ariyam. Pakshae continous ayi one hour plus use cheyyumbo heat akunundenum heating kurakkan cpu throttling cheyumbo phone lag and hang akunundenum palarum parayunna kettu. Enta bro yude experience
Ente POCO X3 PRO hard brick ayi. Normal use ayirunnu. IG use cheythukond irikkumbol phone off ayi. Ippol oru response um illa. Kure phones brick akunnundennu youtube il kandu. Ivide arenkilum ee issue face cheyyunnundo
Quality nallathu a series ane.. m series complaints kuduthal ahne.. Real samsung experience ah Quality kittanam engile S series oh A series medikanam... 👌 m series oru redmi realme poloru feel ah
A SERIES were close to flagship ,I had those A9 which had glass back and was supreme, at present samsung really need to up the processors in A series providing some SD 800 series because for A72 we are spending 32k , and they comes with SD 778 ,where as poco X3 pro comes with SD 865 , they should give 700 series to M and F series cuz after S / NOTE ,it was always A
@@SayoojGarrix nope ,I can play pubg in ultra setting for a long time with out heat and lag in X3 but SD 778 in A72 is shit as hell and no where close to performance
@@SayoojGarrix still shit ,samsung optimize their mid range processor like crap ,my A71 with SD 730 couldn't run cod high-high while pixel 4a with same processor is flawless
18000 കൊടുത്ത് Samsung A50s എടുത്തു.1വർഷം കഴിഞ്ഞപ്പോൾ CPU complaint ആയി.logo മാത്രം കാണിച്ചു നിൽക്കുന്നു.ഫോൺ ഓൺ ആകുന്നില്ല.സർവീസ് സെന്ററിൽ കൊടുത്തപ്പോൾ board മാറ്റാൻ 7500 ആകും എന്ന്.😪
Samsung M series Phone with In display Sensor?
M51
@@abhinand-mm4046 M51 ൽ in display sensor alla side mounted aaaaa
@@abhinand-mm4046 no
Is it M32 5G?
M42 5G
ഈ വീഡിയോ കാണുന്നവരോട്... നിങ്ങൾ 1 വർഷം കൂടുമ്പോൾ ഫോൺ മാറ്റുന്ന ആളാണെങ്കിൽ M SERIES/ F SERIES എടുക്കാം. അതല്ല നിങ്ങൾ കുറെ നാളുകൾ ഫോൺ ഉപയോഗിക്കാൻ വേണ്ടി വാങ്ങിക്കുകയാണെങ്കിൽ കുറച്ചു കാശ് കൂടിയാലും A series തന്നെ വാങ്ങിക്കുക...
Njan f series aanu eduthathu.Long term usinu aanu. Kozhappamundo
കൂടുതൽ കാലം ഉപയോഗിക്കാൻ A series തന്നെയാണോ നല്ലത്
4 year സെക്യൂറിറ്റി അപ്ഡേറ്റ് ആണ് സാംസങ് എല്ലാം മോഡലിനും കൊടുക്കുന്നത്. A series nu monthly സെക്യൂരിറ്റി അപ്ഡേറ്റ് കറക്റ്റ് സമയത്ത് കിട്ടും. M ന് ചെറിയ മാറ്റം ഉണ്ടാവും.
3 os അപ്ഡേറ്റ് A ക്കും 2 os അപ്ഡേറ്റ് M നും കിട്ടും.
N.B: for A & M higher models
F Series നും കിട്ടും I am using galaxy F41. വാങ്ങുമ്പോൾ One UI 2 andoid 10 ആയിരുന്നു. പിന്നെ update ലൂടെ 3 യും 3.1 ഉം കിട്ടി. ഈ വർഷം ജൂണിൽ One UI 4.0 With Android 12 ഉം കിട്ടും😀🙂. താങ്കളുടെ ഫോൺ ഏതാണ്?
ഞാൻ ആണെങ്കിൽ 😁
Samsung A series മൊബൈലുകൾ M സീരീസിന്റെ പ്രൈസിനു കിട്ടിയാൽ അതെ മേടിക്കൂ
കുറച്ച് നാളായിട്ടുള്ള ഡൗട്ട് ആയിരുന്നു, ഇതൊക്കെ തമ്മിലുള്ള വ്യത്യാസം..!!
തേങ്ക്സ് 😍
M Series are exclusively for india
Samsung Galaxy M42 5G is the only Galaxy M-series smartphone that comes with in- display fingerprint scanner
A series also
6 month ayii njan A52 use cheyunuuu
Wonderful...
Optical image stabilization + digital image stabilization working like an gimbal
Camera egane und
M series is more value for money online centric but A series is expensive and offline centric
Appo F oo?
A seriesil Samsung exclusive features kaanum
@@Bannanafan yes athepole exclusive price kanum
@@user-kiran04 m series thanne aan F um. Flipkart exclusive thats all😏
@@farheeniqbal 😂
I have been trying to figure out which of these is better for a long time and I got the answer here🤘
രണ്ടു വർഷമായി A70 ഉപയോഗിക്കുന്നു no problem 😍update corect ആയി കിട്ടുന്നു
Njan Samsung A30 aanu 3 years aayi use cheyyane... And stilllll super phone... Except processor 😂😂😂I'm happy with this phone..... 😎😎amoled display...... And.... 165g weight and 7.4mm thicknes...... 😎😎😎😎😎soooo sleek and light weight 😎😎😎😎
Processor complaint?
@@8891Z not complaint.. 😂it's efficient for day to day tasks.. But not for hevay tasks or heavy games for long.. But otherwise its good
@@Comeletsdosomething good, m series phonil processor complaints und
@@8891Z aano.. Athu pandathe aarikkum... Ithu 4 years aayi..
Endeyum A30 aanu😁... 4 year aayi... Exynos aayond heavy task kurach paadaayrkum... Otherwise its a great phone... Ipo cheriya heating issue und
Ente aduthullath..M31 ithil basic features mathrame ollu pinne main battery A series ntekattilum kooduthalaan ath oru advantage aan useful features....
A70 user ആണ്.. രണ്ടര വർഷം ആയി.. രണ്ട് മാസം മുൻപ് ബാറ്ററി മാറി.. 800 രൂപ ചിലവ്.. ഒറിജിനൽ അതേ quality battery.. മൊബൈൽ ഇപ്പോഴും പുതിയത് തന്നെ.. അതേ പെർഫോമൻസ്... ഇനിയും 2 വർഷം കൂടി ഓടുമെന്ന് ഉറപ്പ്...
👌❤️super phine aanu a70
samsung pandu thotte use cheythathkond ippo oneplus new phone kandalum ishtapedunnilla ,,, samsung is the king,,, but m series pora ,,,, a series anu kidu
Bro iqoo 7 after use ഇപ്പോഴത്തെ കണ്ടിഷൻ ഒന്ന് explain ചെയ്യുമോ???
Including bgmi 90 fps✌🏻✌🏻✌🏻
അനിയാ SAMSUNG ചിരിച്ചുകൊണ്ട് കഴ്ത്തരുക്കുകയാണ് PRODUCT നല്ലതാണ് പക്ഷെ ഏഴാംയിരം പ്രൊഡക്ഷൻ COST വരുന്ന ഒരു ഡിവൈസ്ന് അറുപതിനായിരം വാങ്ങുന്ന SAMSUNG എത്ര നല്ലതെന്നു പറഞ്ഞാലും അംഗീകരിക്കാൻ ആവില്ല REDMI THIRTEEN PRO PLUS ന്റെ ലൂക്കും ആകാതെ സെറ്റപ്പ്ഉം കണ്ടിട്ടു SAMSUNG ഒന്നും അല്ലെന്നു തോന്നി എന്റെ തോന്നൽ അനോയെന്നു അറിയില്ല.. നല്ല CAMARA RESALUTION.. നല്ല DISPLE നല്ല പ്രകടനം MEY BE IT IT IS CUTE DIVICE
goodlock, NFC, Knox security, Optical images stabilization ellam Samsung Galaxy F62 il ond. Flipkart Big billion sale il it was available from Rs. 18,000. Value for money
Heating issue undu 🙄
Mee too bro
Exynos aane athil
ഞാൻ ഉപയൊഗിക്കുന്നത് S21 ultra ഇതിൽ കഴിഞ രണ്ട് ദിവസം മുമ്പ് android 12 update കിട്ടി
Ambada veera 🤓🤓
@@wrench_in 😃
Congratulations 🎉
വാർത്ത സമേളണം വിളിച്ചു angu പണയനം
Ente S20FE , enikum Kitti one ui 4 update
GALAXY M42 5g yil aanu in display fingerprint samsung koduthittullath
A serieslum M serieslum ulla ella ella features um F seriesil und even nfc, good lock, knox sequrity, etc. I think F series is better
No. A series better
Pinnalha
Flagship level processor alle ollath
Under 20k ila enikk kittiyath f62. Ippo 26th rankil olla processor aa enikk ollath
@@jupiteruniverse8683 3 yr mumbu ulla flagship aanu. Knox hardware aano ennoru doubt und.
@@imsdk entathil knox ondenna kanikkunnath
@@imsdk yea
pakshe 2021 flagship ranking il 26th aa varunnath
aa samayathe offeril athayrn nallath apart from poco x7 pro
poco pinna UI mosham aayond eduthilla
Super ചേട്ടാ 😍😍❤️👍👍💞💞
Samsung brand quality vere level annu 🔥🔥🔥
Myr aan🤣
Myr aan🤣
*ഞാൻ M സീരീസ് ആണ് use ചെയ്യുന്നത് subboard complaint ആയിരുന്നു. എന്റെ frind ന്റെ M21 ഉം ബോർഡ് complaint ആയി.M series cheap build ആണ് hardware quality നല്ല വ്യത്യാസം ഉണ്ട് A series ഉമായി. Never go for M series phones*
M51 and m52 ഒഴിച്ച് ബാക്കി ഉള്ള M series phonukalil aanu aa problems
Njan m21 5 years aayi use cheyyunnu.
Initial aayi undayirunna camera quality ippo illa.
Donno the reason as i am not a techie.
But overall performance is good.
2 months back phone thazhe veenu display poyi... Display putiyatu vachu enkilum touch okey alla.
Looking for a new Samsung phone
Will not buy any samsung item. Fraud company
Samsung a52 4 g & samsung m32 4g രണ്ട് ഫോണും ഉപയോഗിക്കുന്നുണ്ട്. Software update നവംബർ മാസത്തിലെ ആദ്യം കിട്ടിയത് M32 ൽ ആയിരുന്നു. എന്റെ അഭിപ്രായത്തിൽ 26000 രൂപയ്ക്ക് വാങ്ങിയ A52 നേക്കാൾ നല്ലത് 11500 രൂപയ്ക്ക് വാങ്ങിയ M32 ആണ് . value for money എന്ന് ഒറ്റവാക്കിൽ പറയാം
M32 ethra gb rom und bro
@@Akshay-fm2pf
ഞാൻ വാങ്ങിയത് 4gb, 64gb.
M 32 poliyano? Bro
@@abdlovecutz5598
ഞാൻ വാങ്ങിയത് ആമസോൺ ഓഫർ സീസണിൽ 11500 ന് ആണ് ഈ വിലയ്ക്ക് ക്വാളിറ്റിയുള്ള ക്യാമറ, സൂപ്പർ അമോലിഡ് 90 Hz ഡിസ്പ്ലേ, 2 day ബാറ്ററി ലൈഫ് . കൊള്ളാം. പക്ഷേ ഇപ്പോൾ വില 15000 ആണ് . G80 പ്രോസസർ ഈ വിലയ്ക്ക് ഓവർ പ്രൈസിംഗ് ആണ്.
@@unni5949 Thnxx Enik adikavu vendad battary theneyan😊 Pinne camareum camaraye pati enna abiprayam☺
എന്റെ samsung m21 display പോയി കമ്പനി ഔട്ട്ലെറ്റിൽ നിന്ന് മാറ്റുന്നതാണോ ലോക്കൽ ഷോപ്പുകളിൽ മാറ്റുന്നതാണോ നല്ലത്..കമ്പനി ഡിസ്‌പ്ലേയ്ക്ക് റേറ്റ് കൂടുതൽ ആണ്??
Company outletill pokku bro....Vegam ready akkum..
A series is better than M series
M series 1 year kazhiyumbo board complaint varunnund
I bought Samsung A52s 5G
Good phone with flagship features..and happy with it..
Heat undo
@@sujathas8782 when charging kurach heat thonnunund.. when using no problem at all..m
Screen recording undo?
Camera engane und?
@@twinklingstars-d2y screen recording ind
Camera is normal like all samsung A series
Decent quality
Bro under 50000 allround laptopinta video cheyumo🙏🙏
6:05 GOODLOCK GalaxyF62 il (International marketil M62) support cheyyunnund......
Samsung galaxy m32 use cheyyunnavar experience onn share cheyyuo
Thank You for this Video ❤️ really helpful 👍🏻
Best free editing software for low-end pc 🖥️ video Cheyyumo🥺
Bro Samsung galaxy m30s nu new android 12 update kittumo?
20000 രൂപക്ക് താഴെ വിലയുള്ള automatic call recording um calling quality യും ഉള്ള best mobile phone ഏതാണ്? Could you please inform me?
Oppo 🔥🔥🔥🔥
ആഗ്രഹിച്ചിരുന്ന വീഡിയോ 🙏🏻🙏🏻🙏🏻
which is your favourite phone?
Samsung s20fe 5g review cheyyamo? Is it worth buying in 2022?
Samsung nte top 5 phones under 30k cheyyumo😁
5g network vanaal 4g speed kurayumo
Please reply ☺
2021 mseries models il
Nicelock use cheit goodlock modules use cheiyan patum..
Pakshe 2020 models il patilla
👍👍 Good review Mr
ഞാൻ M 31 ആണ് use ചെയ്യുന്നത്.
ഒന്നര വർഷമായി problems ഒന്നുമില്ല.
ലാസ്റ്റ് അപ്ഡേറ്റ് കഴിഞപ്പോൾ വീഡിയോസ് play ചെയുമ്പോൾ issues കാണിക്കുന്നു. Landscape mode ഇൽ play ചെയ്യുന്ന വീഡിയോ തനിയെ portrait mode ഇൽ പോകുന്നു. Portrait mode ഇൽ play ചെയുന്നതെങ്കിൽ സ്ക്രീൻ refresh ആകും flikering പോലെ തോന്നും. ഇത് സോഫ്റ്റ്‌വെയർ ഇഷ്യൂ ആണോ അതോ hardware ഇഷ്യൂ ആണോ. അറിയുന്നവർ പ്ലീസ് റിപ്ലൈ
Enikum rotating problem unde
Bro which is your main phone
M51 ഒരു വർഷം കഴിഞ്ഞു, ടച്ച് പണി കിട്ടി, ഷോറൂമിൽ കൊടുത്തപ്പോ 8000 രൂപ ആവുമെന്ന് പറഞ്ഞു. ശെരി മാറ്റിക്കോ എന്നു പറഞ്ഞു, കുറച്ചു കഴിഞ്ഞു കാൾ വന്നു, ഡിസ്പ്ലേ പ്രശ്നമില്ല. ബോര്ഡിലേക്കുള്ള എന്തോ പ്രശ്നമാണ്, ബോർഡ് മാറ്റുന്നതിനെക്കാൾ പുതിയ ഫോൺ വാങ്ങാൻ പറഞ്ഞു.
M51 three year അയപ്പോ display poyi
Same story!!
Display veno
Bro mi 11 x lite 5G good aano gaming cheyyan
Pls reply bro
These series can't get the hype of the oru j seires💙
Hairstyle Mass👌👌
M series A series Display quality vethyasam undo
ഞാൻ ഒരു A50s എടുത്തിട്ട് കൃത്യം 1 വർഷം കഴിഞ്ഞപ്പോ അതിന്റെ ഓഡിയോ ic അടിച്ചു പോയി... ബോർഡ് മാറാൻ 7500 rs ... സാംസങിന്റെ hardwere ഇപ്പൊ വളരെ മോശം ആണ്...
Exynos 9611 issue
M series എടുത്താൽ കൃത്യം 1 വർഷം കഴിയുമ്പോൾ board or display മാറാം
M51 and M52 അതിൽ പെടില്ല
Enik kozhappam ila bro 1 year 5 months kazhinju
2 varshamyi njan M30 upayogikkunnu enikku oru kizhappavumilla
Exynos chip ullathaanu bro
simSimon exynos is so underated
J7 prime und kayyil,, pinne realme 8s 5g um☺️☺️
Bro which is best phone under 40k for camera
Samsung f23 5g or Samsung a14 5g or realme 9 in the Best mobail phone....??
Bro can u suggest best smart watch under 8k
Please
A72 or A 52s ethanu nallathu pls reply bro.
A52s
A 52s 5g is so good 👍
Thanks broi👍👍
@@dilshaddillu9695 kkk
A52s processer nallathu 5g band 13
A72 display size 6.7 unde 📷 telephoto leans 30 x zoom nigalude use ethanu athu eduku
Vakki ellam same spec ane
Ente kayyil galaxy A50 aahnu 3 year akunnu, ithinte processor exynos 9610👀 aahnu but one ui 3.1 original version ahnu.(core version alla) E difference Olla karyam ariyillarnnu ippo nokipozha kande
●Secure folder 📂 ✅
●Samsung security ✅
●Samsung pay 💳 ✅
E feature Nan use cheyyarulla nalla features aahnu 😍
One ui orginal3.1 version ✅
Proper ayii phone updates tharunnunndd😻
(baaki Olla phones proper ayi e karyam kodukkarilla palarum paranjittunnd pinnay ui bugs 😬etc)
Security patch update every month 🤗
And
Os update brand paranjathupole thanne 2 year os update thannu🤷♂️ phone medicha time il android 9 aahrnnu ippo android 11 il aahnu
One ui 4.0 update nammade phone illa 🥲 (one ui 4.0 interesting update aahrnnu )
Eni security patch updates
Pinnay other chines phones vach nokkumbol hardware side nokuvaneel not value for money 😑😒 but ui nallathaa 🤗
Pinnay Samsung phone medikkumbol processor nokki vangilleeel kurach kazhumbo branding kuttam parayum🤭
But Nan e phone vangichapol value for money 😌 🤑 aahrnn and still using and happy 😊
Same bro... 😎😎😎😎entekayyil Samsung A30 aanu...... Processor ozhichu baakki ellam ithuthanna... 3 years aayi..... Stilll I'm so happpy...... 😎😎😎😎no bug..... Every month security updates.... Best customisable ui😎a lots of features
..... 😁😁😁😁😁cam also good... Andd display 😎😎😎amoled...
Pinne... Entathu super sleek and light weight aanu.. 😎😎😎😎7.4mm thickness and 165g weight... It feel more lighter that 165g😎😎😎
Same a50
Same opinion. But ente battery poi. Nalla draining ond. Verthe irunnapolum
My Samsung F62 👌🏻 Awesome daylight Camera, knox, NFC, secure folder, 7000 mah, Amoled, Proper One Ui 3,waiting for one ui 4🙌🏻💥Really Happy with F62 🤝
1 . Etra rs inu aanu phone vangith..
2 . Continuous one hour or more use cheyumbo hang akando
@@kichukrishna288 illa man
Entha sathanathil oru scenum illa
Poli battery aa
Pinna njan oru offeril vangich 15k inu. Exchange offer vazhi aa kittiyath, original entho 18k aayrnu. Ithile processor kanda njan vangiyath, note 10 ile flagship processor aa. Processor rank listil 26th placil verum. Camera also no scene. Design koode avark onnu poli aakkayrn. Pinna case ollond aarum nokkilla
@@jupiteruniverse8683 ya exynos 9825 2 yr munp ulla flagship processor anenu ariyam.
Pakshae continous ayi one hour plus use cheyyumbo heat akunundenum heating kurakkan cpu throttling cheyumbo phone lag and hang akunundenum palarum parayunna kettu.
Enta bro yude experience
@@kichukrishna288 heating ippo graphic intense game kalikkumbo enthayalum ethoru phoninte camera unit inta aa bhagath aayitt ondavum heating oru vidham. entathil also heating ondavarond kalikkumbo. youtube, whatsapp anganathe karyangalk okke heating onnum varilla. pinna aa heat dissipate aavunnath screen vazhi aa, appo screen cheruthayitt chood aavum. Njan power saving modil itta kalikkunnath, frame drops onnum ithuvare njan kandilla. overall nalla smooth aayitt odum games okke heat ondenkilum. lag onnum varilla
@@jupiteruniverse8683 ok bro thanks
A32 ആണ് ഉപയോഗിക്കുന്നത് എന്തേലും hidden features ഉണ്ടോ
Bro ONE UI 4 features explain cheyyuvo......
Njanum waiting aan...
Update vannoo one ui4
@@mohammedamantk502 അത് android 12 ന്റെ കൂടെ വരുള്ളൂ
Am looking for a phone below or around 30000 and first priority is camera, could you please advice?
M52
Bought a 52 s, very good camera
Bro oru cheriyya doubt Poco X enna device ill pubg kallikumbol 60FPS kittunnilla enthelum kuzhappamano bro or ath kittan njan nthelum cheyyanno
Bro onn reply plzz
Poco etha
@@COYS_Spurs Bro Xiomi Poco X3
@@ganeshau5826 bro poco x3 40 fps kittu
Verute gfx tool upayokich phone kalayanda
@@ganeshau5826 bro poco X3 il 40 fps ollu poco X3 pro Ilan 60 fps
Very informative explaination....
Samsung phone's always good it's long-lasting mobile
Ente POCO X3 PRO hard brick ayi. Normal use ayirunnu. IG use cheythukond irikkumbol phone off ayi. Ippol oru response um illa. Kure phones brick akunnundennu youtube il kandu. Ivide arenkilum ee issue face cheyyunnundo
Ente bro X3 aa 1yr 1week aayappo sound ic poyi pinne front cam poyi ippo 2 sim slotum Njn exchange cheyyan irikkuva samsung edukkan pova Eathayalum Chinese ooth brand poolalla Samsungine vishwasikkam
@@vishnu8214 Enik replacement kitti. 7 masam ayi. Ithuvarem kuzhappam onnum illa.
@@vishnu8214 ippozhathe Samsung inte karyam ariyilla pakshe njan 2015 il vangicha J7 ippozhum oru issue um illathe work akunnund
Realme ui 3.0 roadmap video cheyyo chetta 😁
My phone is samsung galaxy F62 i love it very much nalla features value for money
A30 since 2019 🤩🔥🥳
Mee too
Oru overheating issue varunondoo puthiya software update n shesham
First ✨️
Ente Redmi 9 phoneil floating window kittunilla miui 12 aanu engane kittum onnu parayamo
Gaming channelill video cheyy plzzzz
30k a52s eduthu adipoli phone
ബ്രോ...പറ്റുമെങ്കിൽ m21 2021 edition ന്റെ റിവ്യു ഒന്ന് ചെയ്യാമോ?
bro theepori iteam aanh
Samsung f62 production okke nirthiyo? Ini vaangaan valla chance um indo
Quality nallathu a series ane.. m series complaints kuduthal ahne.. Real samsung experience ah Quality kittanam engile S series oh A series medikanam... 👌 m series oru redmi realme poloru feel ah
One UI 4 Features viedio cheyyo 😘
ചേട്ടാ m52 നല്ല ഫോൺ ആയി തോന്നി എടുക്കാൻ നിൽക്കുവായിരുന്നു. അത് എടുക്കുന്നതാണോ അതോ ആ പ്രൈസിൽ വേറെ ഏതെങ്കിലും നല്ല ഫോൺ ഉണ്ടോ. ഒന്നും ക്ലിയർ ആക്കാമോ pls
Oppo reno 6 pro 5g and oppo reno 6 5g phones review video cheyaamo
Chetta m51 after 1yrs use review idamo plzzz
Samsungil etra seres und enna oru details video cheyyamo??
A SERIES were close to flagship ,I had those A9 which had glass back and was supreme, at present samsung really need to up the processors in A series providing some SD 800 series because for A72 we are spending 32k , and they comes with SD 778 ,where as poco X3 pro comes with SD 865 , they should give 700 series to M and F series cuz after S / NOTE ,it was always A
X3 pro have Snapdragon 860
Both 778g and 860 perform almost similar
@@SayoojGarrix nope ,I can play pubg in ultra setting for a long time with out heat and lag in X3 but SD 778 in A72 is shit as hell and no where close to performance
@@akshay5569 just disable GOS
@@SayoojGarrix still shit ,samsung optimize their mid range processor like crap ,my A71 with SD 730 couldn't run cod high-high while pixel 4a with same processor is flawless
@@akshay5569 just go to service center
Kaathirunna video ♥️♥️
A15 നും M15 പ്രൈമും തമ്മിൽ ക്യാമറ ക്വാളിറ്റി വ്യത്യാസം ഉണ്ടോ
My mother's old moblie is samsung galaxy j2pro!
Hai bro.samsung galaxy a22 4g nalla phone ano
ഒരു വര്‍ഷമായി M51ഉപ യോഗിക്കുന്നു super .Battery life super
Mr perfect gamer nirthiyaa evide
Why no videos in mr perfect gamer
P35proccecer parayumo pls pls pls pls pls pls pls pls pls pls pls. Pls pls
Samsung Galaxy A52 🔥🔥🔥
How is it
Njanum.. 👌👌👌👌
A22 എങ്ങനുണ്ട്? Below 20k യിലുള്ള ഒരു നല്ല ഫോൺ suggest ചെയ്യാമോ?
F62
M51
M52 and redmi note 11 pro which is better
ഏതൊക്കെ phone പുതിയ one ui 4 കിട്ടും list ഇടമോ
Oru 17000 raingil nalla samsung phone paranju tharaamo?
18000 കൊടുത്ത് Samsung A50s എടുത്തു.1വർഷം കഴിഞ്ഞപ്പോൾ CPU complaint ആയി.logo മാത്രം കാണിച്ചു നിൽക്കുന്നു.ഫോൺ ഓൺ ആകുന്നില്ല.സർവീസ് സെന്ററിൽ കൊടുത്തപ്പോൾ board മാറ്റാൻ 7500 ആകും എന്ന്.😪
Brand name oke ippo veruthaya bro
Njanm brothers koode orumich 2 mobile vaangi njan redmi k20 ym avan a50yum
2year aaya ente phonen ith vare pani kitiyilla brotherinte 3 thavana service cheythu😂
@@afnask123 ഇപ്പോൾ ആണ് അറിയുന്നത് A50 model ന് 1 വർഷം കഴിഞ്ഞാൽ കംപ്ലൈന്റ് കൂടുതൽ ആണെന്ന്.Realmi,redmi ഒക്കെ സൂപ്പർ 👍
Ath shop Karen pattikunath ann. Software issue ann.
@@praveenkv9960ente husband nte A50 also 1 year nu ullil poyi
Side mounted fingerprint is better than in display fingerprint. More fast and secure
Both have same security with knox
Speed is just milli second difference
One UI 4 onn cheyyavo please....
Bro valorant kallikk mate channelil free ann
Chetta under 12000rs gaming phones inte vedio edumo pls
Display and Camera... ഏതാണ് നല്ലത്..
A52s 5g
Let's roll 😻