ഈ ചുണ്ട ഇടൽ എന്ന് പറഞ്ഞ സംഭവം മിക്കവരും കുറച്ചിലായിട്ടാണ് കാണുന്നത്. ചുണ്ട ഇടൽ ഒരു മനുഷ്യന്റെ മാനസിക സമ്മർദം എന്തോരും കുറയ്ക്കും എന്നുള്ളത് ആർക്കും അറിയില്ല .ഇതൊന്നും അറിയാത്തവർക്കുള്ള മെസ്സേജ് ആണ് ബ്രോ കൊടുത്ത്. എന്തായാലും വളരെ നന്നായി .ഇനിയും വളരെ ഉയരങ്ങളിൽ ബ്രോ എത്തട്ടെ എന്ന് ആശംസിക്കുന്നു .ബ്രോഡേ ഒരു വീഡിയോയും ഞാൻ വിടാറില്ല അത്രയ്ക് നല്ല അവതരണമാണ് സൂപ്പർ. എന്നെഗിലും കണ്ടുമുട്ടാം അജിത് തൃപ്പൂണിത്തുറ.(ചോറ്റാനിക്കര)🤗👍✌️
Aa paranjathu prabanjja sathyam(14:38)...👍 aa oru vijaram eppozhum ullkollan kazhiyunavan oru mukkuvaN aayirikkum.....Meen pidutham ennum oru lahariyanu..... karanavarill ninnum pakarnnu kittiyitillatha oreeyoru thozhill..... ✌🐟🦈🐡🐠😍😍
Kidu..!! Finally here comes the most awaited carp fishing video.. Very nice bro. Keep going..!! ഞാനും കോട്ടയത്തുള്ള ഒരു മീൻപ്രാന്തനാണ്.. കുമാരനല്ലൂർ ആണ് സ്ഥലം.. !! #A4Anglers
Bro...love your vedios. Watched all of them. Love from 🇨🇦🇨🇦 We caught 8 Salmons in one day. But our technique is different. Which can't be said out loud...lolz
ശരിയാ ജോലിക്കിടയിൽ ആകെ ആഴ്ചയിൽ 3 ദിവസമേ ചൂണ്ടക്ക് പോകാൻ പറ്റാറുള്ളു. ചിലപ്പോ കിട്ടും ചിലപ്പോ കിട്ടില്ല. എന്നാലും മനസ്സിന് ഒരു സുഖം കിട്ടും. കാരണം വേറെ ചിന്തകൾ ഒന്നും തന്നെ ആ നേരത്ത് ഉണ്ടാവില്ലല്ലോ.......
Veedinte avidanu kurchu mari oru bund und avide friend nte koode fishinginu poyi ,apol kurchu aalkal und fishinginu...avar traditional methods aanu use chyune....adukond lure casting chyth meen pidikn samadichilla...lure erinjal meen oodipokum annu...athu oru public place aanu...annitum avr angane parayunth shari aaanno bro?
Ayo Di Ith ni arunno?? Rohu Nalla tast ulla meen adi but oru 2kg ullath medik ennit thala curry vekk nammude nadan meencurry super anu ..... pinne mullu und so sookshich kazhikanam
Aaaa paranjath sathyam. Njan oru pattalakkarana but nattil vann anne anuashicha ante frndsum veettukarum parayum vayaliloooo thoottiloo kanum ann. Ippo bharyapoolum pinaggarund ee karanavum parajj
ഇനി 5 മാസം കാത്തിരിക്കണം ഒരു മീനെ പിടിക്കാൻ .തിരികെ എത്തിയിട്ട് ഒരാഴ്ച ആയില്ല .മീൻ പിടിക്കാൻ കൊതിയാവുന്നു. അപ്പോ ആലോചിച്ചു നോക്കിയേ എന്റ patiens എത്രയാണെന്നു. ' dude you are very lucky. Rohu katlaഇതൊന്നും ഞാനിതുവരെ ആറ്റിൽ നിന്നു പിടിച്ചിട്ടില്ല .പക് ഷേ വളർത്തുന്ന കളത്തിൽ നിന്നു വലയിട്ടു പിടിച്ചിട്ടുണ്ട്
ബൈറ്റ് ഉണ്ടാകാൻ യൂസ് ചെയ്ത increadiets from major quantity to minor
കടല പിണ്ണാക്ക്
ഓക്കേ കാലിത്തീറ്റ
മൈദ
പഴം
ഏലക്ക
Rohu per kg entha villa??
150-200 anu bro
X✌👏👏👍🐟
Kottayath nalla cheerumeen olla spots onn parayuo
Rohu Mathramano ee baitl kittukayollo?
ഫിഷിങ്, മൈൻഡ് ഫ്രീ ആവാൻ ഇതിലും നല്ലൊരു പരിപാടി വേറെ ഇല്ല
പൊളിച്ചു 😍
നമ്മളെ ഒരു പത്തു പേർ കാണണം കേട്ടോ ♥
കഞ്ചാവ് വരെ തോറ്റുപോകും ഇ ലഹരിക്ക് മുന്നിൽ 😇
Correct മച്ചാനെ 👍🎣🎣🎣🎣💗💗💗💗💗💗💗💗💗💗💗💗
കുട്ടച്ചൻ ചേട്ടൻ പറഞ്ഞത് ശെരിയാ മീൻ പിടിക്കുമ്പോൾ 10 മിനിറ്റ് കിട്ടുന്ന ഒരു സന്തോഷം അത് വേറെ തന്നെയാ 😍😍😍❤️❤️
ഞങ്ങൾ ആദിവാസികൾ അല്ല കേട്ടോ 😁😁😂😂😂😂😂
Epic....👍👍👍👍
സൂപ്പർ ബ്രോ....❤️
😂😂
ഈ ചുണ്ട ഇടൽ എന്ന് പറഞ്ഞ സംഭവം മിക്കവരും കുറച്ചിലായിട്ടാണ് കാണുന്നത്. ചുണ്ട ഇടൽ ഒരു മനുഷ്യന്റെ മാനസിക സമ്മർദം എന്തോരും കുറയ്ക്കും എന്നുള്ളത് ആർക്കും അറിയില്ല .ഇതൊന്നും അറിയാത്തവർക്കുള്ള മെസ്സേജ് ആണ് ബ്രോ കൊടുത്ത്. എന്തായാലും വളരെ നന്നായി .ഇനിയും വളരെ ഉയരങ്ങളിൽ ബ്രോ എത്തട്ടെ എന്ന് ആശംസിക്കുന്നു .ബ്രോഡേ ഒരു വീഡിയോയും ഞാൻ വിടാറില്ല അത്രയ്ക് നല്ല അവതരണമാണ് സൂപ്പർ. എന്നെഗിലും കണ്ടുമുട്ടാം അജിത് തൃപ്പൂണിത്തുറ.(ചോറ്റാനിക്കര)🤗👍✌️
Brooo thank you so much... ithrem time eduth comment ittathinu nanni... urapayit ennelum kanam ketto
Aa paranjathu prabanjja sathyam(14:38)...👍 aa oru vijaram eppozhum ullkollan kazhiyunavan oru mukkuvaN aayirikkum.....Meen pidutham ennum oru lahariyanu..... karanavarill ninnum pakarnnu kittiyitillatha oreeyoru thozhill..... ✌🐟🦈🐡🐠😍😍
Iniyum ighannathe videos itto full support undavun machanne
Aa counter polich bro...kanunbam Ulla vethana evanonnum kazhikkumbam illa😜😍😘
Last paranjath peruthishtayi...correct aaanu.....eallathinum 1 divasam und...oro meenineayum ath kittan vidhichavanu kittum...vedio powlichu
Ningalk fish kitumbo njangalkum sandosham.yenik fishing ishtamanu.
Fishing അതൊരു ലഹരിയാണ് 👍
Kidu..!! Finally here comes the most awaited carp fishing video.. Very nice bro. Keep going..!!
ഞാനും കോട്ടയത്തുള്ള ഒരു മീൻപ്രാന്തനാണ്.. കുമാരനല്ലൂർ ആണ് സ്ഥലം.. !!
#A4Anglers
Bro aha Kumaranalloor anoo???? Adipoli fishing pokarundooooo
പോകാറുണ്ട് ബ്രോ.. Sunday and Holidays only.. !!
Chetta e thetta ettu sadarana chundayil pidikan pattumo
Bro...love your vedios. Watched all of them. Love from 🇨🇦🇨🇦
We caught 8 Salmons in one day. But our technique is different. Which can't be said out loud...lolz
അതാണ് ബ്രോ പുച്ചിക്കുന്ന ആൾക്കർക്കരെ എടുത്തു ആട്ടിലേറിയണം.. അല്ലപിന്നെ.. നമ്മടെ കഷ്ടപ്പാടും അതിൽ നമുക്ക് കിട്ടുന്ന സന്തോഷവും ഈ പുചന്മാർക്ക് അറിയോ...
Hahaha bro pinnalla nammal Ith Ethra kandirikunnuuuu alle
ശരിയാ ജോലിക്കിടയിൽ ആകെ ആഴ്ചയിൽ 3 ദിവസമേ ചൂണ്ടക്ക് പോകാൻ പറ്റാറുള്ളു. ചിലപ്പോ കിട്ടും ചിലപ്പോ കിട്ടില്ല. എന്നാലും മനസ്സിന് ഒരു സുഖം കിട്ടും. കാരണം വേറെ ചിന്തകൾ ഒന്നും തന്നെ ആ നേരത്ത് ഉണ്ടാവില്ലല്ലോ.......
Oru manasugm alle
Vendum useful ayi Oru vedio ..grate effort bro...♥️♥️🙌
Thanks broiiiii😘😘😘
@@fishingfreaks 9539205383 ethil onu ping chayyumo....
Nice vid👍🏼 and nice fish🐟 Greetz from Germany🇩🇪✌🏻️
Thanks brother :) greetings from gods own country:)
Fishing Freaks- Anglers Of Kerala thanks my friend🙏🎣✌🏻️
🤩
@@badfishingbissanschlagdril3637 hjhh
adipoli, waiting for the next part 👌🙂
Sure sis :) udane idam
പൊളിച്ചു മച്ചാനെ
Bro video polichu... Oru doubt ind.... TH-cam videos il idaan ulla non copyright music evdanna kittunne( TH-cam provide cheyyunne allathe)
Bro Njn TH-cam Audio Library anu depend cheyyune
Sthalam parayanda samsaraam ketittu vaikom cherthala slank aanu
Ishtamayonno enna ചോദ്യമാ bro.... i like it u r video... wayanad varuvanegil parayuu... am from wayanad
Thanks brooooo urapayum parayammm 😍😍😍😍😍
Bhai ee theeta ettu sadarana chundayil pidikkan pattumo
പൊളിച്ചടക്കി broo. ഒന്നും പറയാനില്ല
Thanks brooooooo chettanmaru kidu anu
ഏത് ചേട്ടൻ
Hi bro..
Catla fish nte tank setting and etgra time kond ath matured avum .ippo illath kunju seed aan
Ningalu poliya... katta fan broi
Hi മച്ചാനെ സുഖമാണോ... മമ്മിയെ തിരക്കിയതായി പറയണേ... തൊമ്മന്റെ കൂട് ready ആയോ... 👍👍👍
Oru fishing rod max ethra distance cast cheyyan pattum
Chataa chattan സൂപ്പറാ സൂപ്പർ
machanmaru aakashavum kanndu pattum kettu nice vibel meen pidikkan ponenu 😂😂😂 AWESOME BROO👍👍
Brooo 😍 super anu mazha okay alle sky Nalla bangi anu
ഫ്രീകാ ആ ഒരു വിശ്വാസം 👍👍👍👏👏👏👏👏
Athalle bro ellam 🤘🏼💪💪💪💪
Bro aa paranjad100% shariyanu .aa kurach samayathe santhosham. Adoru sugam thanneya.
Bro fishing pokarundalleee 😍😍😍
Yes
Superb, Amazing...no words....
Your final word s r true 👍
Thanks bro :) only people like us can understand the real spirit of fishing
pioneer full set enthu vila varum ( rod,reel,bride,etc..)....njaanum fising thudangaan pokunnu..
Next video katta waiting...😎😎😎
Udane varum 🤘🏼💪😍
Bro choonda idana kaanana vanne
I like ur videos very much i always watch it l want to know what are the ingredients u r adding in catching the fish
Chetta
Katla and rohu thammil enta vityasam...
Taste vithyasam ujd bro karakam kurachoode round body arikum
Aa last dialogupolichu adipoli theerchayayum kittum 😙😙😙👌✌👍
Thanks broooo😘😘😘
Bro cherumeen pidikan nalla result ulla ella frogine kurichu oru video cheyyamo
Bro cheyyam theerchayayum
@@fishingfreaks 👍❤❤
Adivasiku endha koyapam
Ethu evidaya place eathu district aaanu
Njan ella dhivasam pokunnu undu onnum kittiella enik nigal thitta paranju tharumo
Kiddu........support machane.....from mumbai.....
Ithokkem nammude naatil naturally undavunna meen ano? Atho valarthunaduthu ninnu chaadi pokunathu ano? Nammude naatile meenne okkem ivar thinnu nashipikum.
Rod etha
നിനക്ക് ചൂണ്ടഇടാൻ പറ്റാത്തദിന്റെ വിഷമം ഈ ബ്ലോഗിൽ ശരിക്കുംമനസ്സിലാകുന്നുണ്ട്, വഷമിക്കേണ്ട നമുക്ക് മുന്നേറാം 😍🌻🌹👍😊
How did you make the intro
Any app pls share the link it is for my channel crazy boy Malayalam
Veedinte avidanu kurchu mari oru bund und avide friend nte koode fishinginu poyi ,apol kurchu aalkal und fishinginu...avar traditional methods aanu use chyune....adukond lure casting chyth meen pidikn samadichilla...lure erinjal meen oodipokum annu...athu oru public place aanu...annitum avr angane parayunth shari aaanno bro?
Venish chettan evida kolllaamm
which fishing line is best
Bro shimano, atc, power pro ellam Nalla braided lines anu
7 choonda set cheyyunnath engane aanennu kanikkavo please....🙏
Bro total etra hook und ? Weight use chythitundo
Bro weight illa hooks 7
E rohu fish engane und? Evide indian store il kandu, tasty ano?
Bro aatil ninnu pidikunne Nalla taste anu Adipoli anu :) but Njn farmil ninnu medich kazhichit illa
Ayo Di Ith ni arunno?? Rohu Nalla tast ulla meen adi but oru 2kg ullath medik ennit thala curry vekk nammude nadan meencurry super anu ..... pinne mullu und so sookshich kazhikanam
Bro eniku pazhaya rod reel tarumo
Aaaa paranjath sathyam. Njan oru pattalakkarana but nattil vann anne anuashicha ante frndsum veettukarum parayum vayaliloooo thoottiloo kanum ann. Ippo bharyapoolum pinaggarund ee karanavum parajj
Broooo veed evidya
@@fishingfreaks kozhikode vatakara
Kottayath nalla spots parayuo...cherumeen okke pidikkan....beginer aan
Ithu kanumpol kadalile fishing onnumalla??????????
Bro Kollam polichu 👍
Thanks brother 😘😘😘
ഇനി 5 മാസം കാത്തിരിക്കണം ഒരു മീനെ പിടിക്കാൻ .തിരികെ എത്തിയിട്ട് ഒരാഴ്ച ആയില്ല .മീൻ പിടിക്കാൻ കൊതിയാവുന്നു. അപ്പോ ആലോചിച്ചു നോക്കിയേ എന്റ patiens എത്രയാണെന്നു. ' dude you are very lucky. Rohu katlaഇതൊന്നും ഞാനിതുവരെ ആറ്റിൽ നിന്നു പിടിച്ചിട്ടില്ല .പക് ഷേ വളർത്തുന്ന കളത്തിൽ നിന്നു വലയിട്ടു പിടിച്ചിട്ടുണ്ട്
Bro athanu 💪💪💪 fishing cheyyunnavarde patience anu patience... bro don’t worry time okay Vegam pokum
കുട്ടച്ചാ അടിപൊളി..
👌🏼👌🏼👌🏼
2021 ൽ കാണുന്നവർ like അടി
Which river? Place?
There is a fish jumping in the frame6. 50 around
Wow sibin bro adipoli 🐟
Poliyyy kollaamm enganyumm pidiykammm
Chettan mar superaaa. Bro parajath 100sathamanam sathyamaaa..
Adipoli sebichaaaaaaa 👍
Thanks chechiiiiiii
Polichu mone😂😂
Sthalam paryamo
Hi bro,long time. How are you. Good going.i was quite bc .Good luck
Hey Antony bro yeah it’s actually a long time :) I am doing good bro. And you?
പൊളി ചേട്ടാ 👍👍👍👌👌👌👌☺️☺️
രോഹുവിനെ രാത്രിയിൽ ചൂണ്ട ഇട്ടാൽ കിട്ടുമോ
Polichu.....poliii poliii
Thanks broooooooo
മച്ചാനെ എന്റെ വീടിന്റെ അടുത്ത് 😲😲😲
Aha bro 😍
@@fishingfreaks vaikom kayalil poyi koori pidikarunnu.
ചേട്ടാ ആ ചുണ്ടക്കു എന്തു വില വരും
Chetan poliya
മീന്‍ കോരുന്ന' കോരി'Super
😂😂😂
Dangerous fish yedhaa
I love fishing nan fishing cheyum
Iam waiting for part 2 video
Udane idam broooo
Thank you bro
Ethinu theeta enthanu
Chettante video kannunmbo automatically video pouse aggunu
2021 കാണുന്നവര് ഉണ്ടോ
11-7-2024 😂
Polichu 👍👍👍👍👌👌👌👌
Thanks bro 😍🥰
Bro annu video edukkumpo athinte aduth njanum undarnnu
ലാസ്റ്റ് പറഞ്ഞത്. സത്യം. 10 മിനിറ്റു ആ ഒരു സുഖം അത് അനുഭവിച്ചാലോ മനസിലാകൂ
Sathyam bro Ath namuke ariyu
Ante perr hisham meen pidutham poli
Njanum oru nalla fish piduthakkaranaaaa
Place evideya bro
Kasaragod bekkalfort
Njngal ipozhum ividuna pidikune
ഇത് നമ്മുടെ ഏരിയ ആണല്ലോ
Last dialogue polichu
Rohu mathrammano ee battle kittukayollo
Alla to pullan, karimeen ellam adikum
avaru ഉപയോഗിച്ച റോഡ് ഏതാ bro
Bro pioneer, shimano cruzar 2802, pelagic tribe
Location evideya bro
കലക്കി മുത്തെ
Food format parayamo
Bro next video detail explain cheyyam :)