Great tip bro👍👍...സത്യത്തിൽ ഒരു വീട്( of same sqft)ഏതു rate ഇൽ വേണമെങ്കിലും വയ്ക്കാം. ..ഒരുപാട് കള്ളത്തരം നടക്കുന്ന ഒരു മേഖല ആണിത്. ...നമ്മൾ construction start ചെയ്യും മുന്നേ കുറച്ച് കാര്യങ്ങൾ മനസ്സിൽ ആക്കി ഇറങ്ങിയാൽ തന്നെ, പലതും തിരിച്ചു അറിയാൻ സാധിക്കും. .വീട് പണി തുടങ്ങു്ന്നതിനു മുന്നേ ഒരു 7 months research ആയിരുന്നു. ..അതിന്റെ ഗുണം ഞങ്ങൾക്ക് ഉണ്ട്. ..എന്നിട്ടും അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. .ചിലതൊക്കെ control ഉണ്ടാകില്ല. ..But, at the end , ഞങ്ങൾ എടുത്ത effort ഇൽ, ഞങ്ങൾ happy ആണ്
വീടുപണിയിൽ ആണ് . ഒരു ഫിക്സഡ് ബഡ്ജറ്റിൽ അല്ലാത്തതുകൊണ്ട് തന്നെ കയ്യിൽ വന്ന കാശിന് വർക്ക് എടുക്കും , തീരുമ്പോൾ നിർത്തും , വീണ്ടും ക്യാഷ് ആവുമ്പോൾ സ്റ്റാർട്ട് ചെയ്യും , ഇപ്പോൾ വർക്ക് തീരുന്നില്ല . വീട് നന്നായിട്ട് ചെയ്യണമെങ്കിൽ sq .ft 2500/- രൂപക്ക് മുകളിൽ വരും . പ്ലംബിംഗ് ഒക്കെ ചെയ്യുമ്പോൾ തീർച്ചയായും ഇതേ പോലെ നന്നായിട്ട് ചെയ്യണം , വാട്ടർ ലൈൻ മൊത്തം upvc യും , വേസ്റ്റ് വാട്ടർ ലൈൻ pvc യും , കൺസീൽഡ് വർക്ക് മൊത്തം ppr ഉം ഉപയോഗിക്കുന്നതാണ് നല്ലത് .
Real life xperienxe വിവരിച്ചു തരുന്നത് വീടുപണിയുന്ന എല്ലാവർക്കും ഒരു refernce കൂടി ആണ്. Thank you very much Back to Home. പിന്നെ എന്നും Back Side ൽ നിന്ന് സംസാരിച്ചാൽ മതിയോ. ഇടക്കൊക്കെ മുഖമൊന്നു കാണിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. Choice is yours. Anyhow very informative content. 👍
2 corrections undu 7,35,000 violet തടി rate മാത്രം അല്ല, joinery labour (excluding 3 door cum window) ഉണ്ട് 2) selfresh self cleaning water tank ആദ്യം MS ആണ് എടുത്തത്... പിന്നെ SS ആക്കി മാറ്റി. പിന്നെ ഞങ്ങള് എടുത്തത് 2.5 feet ആണ്, sry video ഇല് feet പറഞ്ഞത് തെറ്റി പോയി..plus Rate പറഞ്ഞത് MS ആയി പോയി ...doubts ചോദിച്ചവർക്ക് rate താഴെ കൊടുക്കാം Selfresh 2.5 feet ms - 17500 Selfresh 4 feer ms - 20500 Selfrsh 6 feet ms - 23750 Selfresh 2.5 feet ss - 23250 Sefresh 4 feet ss - 25500 Sefresh 6 feet ss - 30500
Thankyou so much for such a helpful video. ഞങ്ങളുടെ വീട് പണി പുരോഗമിക്കുന്നു.. This video is very helpful for budget planning.. Electrical work ന് ഏതു pipe ആണ് ഉപയോഗിച്ചത് എന്ന് പറയാമോ.. Waiting for your reply.Thanks in Advance
Thank you so much for the hardworks you done for this detailed vedio.....it will help to keep how much cash before making our dream home..... Anyway your home is a million dollar home for all of us ❤❤
I had contacted them for the price and as per them they didnt ssupply to anyone @17500 for tank with SS.. Are you sure it was 17500 for tank with Stainless steel stand@@backtohome
@jjcqatar sry, at first we purchased MS stand. ..Later we replaced it with an SS stand..In the video also, I wrongly mentioned the same..I took the old MS stand bill for reference!!inconvenience deeply regretted!! Please find the pinned comment for reference
വീഡിയോടെ ലൈനിൽ പറഞ്ഞാൽ നിങ്ങൾ എടുത്ത ലൈറ്റും പെയിന്റും ഒഴിച്ചാൽ ടൈൽ പണിയും മൂന്നര ലക്ഷത്തിന്റെ ബോർഡിൽ ആറര ലക്ഷത്തിന്റെ പണിയും ....... മൊത്തത്തിൽ ഒരു ഒരു .....🙄🙄 അല്ല ഫുൾ സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ🙏🙏🙏🙏
@@amangaly how many mm is normal thickness of good sink. I have seen a brand in amazone its name is crocodile and they mentioned 304 grade steel. 1mm bowl thickness
No no.. Total sqft... Foundation മാത്രം എത്ര എന്ന് മറന്നു... ഓരോ stage ന്റെ video ഇട്ടിട്ടുണ്ട്.... അതിൽ details ഉണ്ട്... Foundation, basement okke explain cheythitundu
ചേച്ചീടെ വീഡിയോസ് ഡെയ്ലി കാണുന്ന ഒരാൾ എന്ന നിലക്കും അടുത്തിടെ ഒരു വീട് പണതതിൻ്റെയും എക്സ്പീരിയൻസ് വച്ച് ഒരു കാര്യം പറയാം, വില കൂടിയ ബ്രാൻഡഡ് പ്രൊഡക്ട് കൾ ഒരു പരിധി വരെ ഒഴിവാക്കി അതെ ക്വാളിറ്റി ഉള്ള വില താരതമ്യേന കുറഞ്ഞ ബ്രാൻഡഡോ അല്ലാത്തതോ ആയ പ്രോഡക്ട് കൾ ഉപയോഗിച്ചിരുന്നു എങ്കിൽ ഒത്തിരി പണം ലാഭിക്കാമായിരുന്നു. പിന്നെ ഇതെല്ലാം depends on the person as well their perspective, പിന്നെ നിങ്ങൾ കംഫർട്ട് ആണ്, പണത്തിന് ബുദ്ധിമുട്ട് ഇല്ല എങ്കിൽ നോ പ്രോബ്ലം By dubai ഒരു കാര്യം ചോദിക്കട്ടെ, Are you guys working on a MNC or in IT Field, വേറൊന്നും കൊണ്ട് ചോദിച്ചതല്ല, വീഡിയോസ് എല്ലാം കാണുമ്പോൾ "പണം എനിക്കൊരു പ്രശ്നമേ അല്ല"(Courtesy:Mr. മണവാളൻ and സൺസ്) എന്ന് പറയാതെ പറയുന്ന പോലെ തോന്നി. Anyway thank you for your informations, എൻ്റെ വീടുപണിക്ക് നിങ്ങളും ഒരു മാർഗദർശി ആയിരുന്നു All the best Chechi and family 😊❤
Lights and Mirror
Main wash area mirror- amzn.to/3N1Qxrb
Bathroom mirror : amzn.to/3HbnFsH
Philips twin glow tubelight: amzn.to/3H7RXwF
Luker Panel light: amzn.to/41BYtTw
Luker panel light: amzn.to/3pAiQmV
Baskets: amzn.to/41RN5E4
Cloth dryer: amzn.to/3LDdkIC
microfiber cloth: amzn.to/41LJlUw
microfiber glove: amzn.to/3LlmdW9
Drawer organiser: amzn.to/3oQ9AL0
Travel organiser: amzn.to/44by55w
Cloth washing bag: amzn.to/3Vllj0q
Laundry Basket: amzn.to/40Jwv84
IKEA cloth organiser: amzn.to/3nmZCjI
Bathla ironing table: amzn.to/3oRuCsE
Vacuum cleaner
Agaro Cordless Stick Vacuum Cleaner: amzn.to/40hcEg5
American Micronic Corded Wet &Dry Vacuum Cleaner : amzn.to/3osAdpa
Mattress and fan:
Wakefit Mattress - amzn.to/3G7QmFL
SleepyCat : amzn.to/3vzagoa
Atomberg fan (with remote) - amzn.to/3ZQEwYg
Atomberg (without remote) - amzn.to/418dSv5
Bed sheet
Spaces bedsheet ( Queen size) - amzn.to/40RHwVM
Spaces bedsheet ( king size) - amzn.to/3ZWGyGd
Bath Mat
Spaces DRYLON Bath Mats: amzn.to/43M2rv9
Bathroom essentials
Bathroom floor cleaner: amzn.to/3Atqamh
Bathroom floor mat: amzn.to/3AnWeIw8
Bathroom wall posture: amzn.to/41ynAHB
Decoration items
Glass candles: amzn.to/40SdSjd
Wall hanging: amzn.to/3nY7nwq
Buddha statue : amzn.to/3KjgOOz
Home fragrance (Rose) potpourri- amzn.to/3nTTEqA
Laundry basket: amzn.to/3o5mGnn
owl statue for decor: amzn.to/3KSSXpv
Buddha Monk Statues: amzn.to/40mNw7T
Living room decor selections
Meditating Buddha statue: amzn.to/3J0wFTk
Jute planter basket: amzn.to/3HoS6wg
Coffee table set- 2: amzn.to/3J2fO2x (link not working for the time being)
Alternate option for coffee table: amzn.to/40saCKa
Plant stand: amzn.to/3J5QrfZ
Vintage Clock Handcrafted Double Side Clock: amzn.to/3D1kD8b
Tripod light stand for home decor: amzn.to/3XLUPoz
Kitchen selections
Kitchen utility rack: amzn.to/3ZkXhTk
Cabinet Shelf Insert Organizer: amzn.to/3lFg4LE
Lid organizer stainless steel: amzn.to/40gRUWx
Anti slip mat for drawers: amzn.to/3FU3G16
Vegetable cleaning extendable wash tray-stainless steel: amzn.to/3lJKcFv
Herbal Strategy Products:
Liquid Dish Wash: amzn.to/3ZZHhaz
Floor Cleaner Liquid & Disinfectant: amzn.to/42GUYwO
Bathroom Cleaner: amzn.to/3lKdWCc
amzn.to/40kztjT
Herbal Lizard repellent spray: amzn.to/3K7jyif
Herbal ant repellent spray: amzn.to/3JKekbT
Faucet pipe for kitchen (Alton) : amzn.to/3np6Pj6
Self spray mop: amzn.to/3pz9vvK
After Wash Utensils Basket: amzn.to/3nuwKFT
Stainless steel masala spoon: amzn.to/3JQKWlC
Glass Jar: amzn.to/3JQmv7F
Oil Dispenser Bottle: amzn.to/42l8CWq
Traditional Wooden Oil Spreader for dosa Tawa pan: amzn.to/3FyJce6
Storage Organizer Basket: amzn.to/3FBxjnD
Chalkboard Labels (Stickers): amzn.to/3ZXjuYX
Spray Bottles Clean Squirt BottleTransprent Multi-uses: amzn.to/3LA4CLJ
Drawer Organizer: amzn.to/40ihyKl
Tupperware. Plastic Container: amzn.to/3Z0As7g
Cup Insulation Mat: amzn.to/3n7psaX
Borosil Casserole: amzn.to/3JwbzuN
Wooden Cutting Board: amzn.to/3ZWJ7ZL
Wooden Serving Trays: amzn.to/40fPF5y
Baking Soda Jar: amzn.to/3Ze1UyR
Table Top Wooden Mug Holder: amzn.to/3Z0lr5E
Pan and Pot Organizer: amzn.to/40fv0i2
Kitchen Dish Rack Storage Shelves: amzn.to/40eD4Q8
Oil Dispenser Bottle: amzn.to/3lpEZCB
Vinod Stainless Steel Kadai: amzn.to/40AW63x
Hawkins Tpan: amzn.to/3JtPVqR
BERGNER Kadhai: amzn.to/42B4IJh
Multi-Purpose 360° Rotating Organizer Tray: amzn.to/3LR9KLN
Outer Lid Pressure Cooker: amzn.to/3ln3pNd
Soap Dispenser for Dishwasher Liquid Holder : amzn.to/3JPZ8v3
Veedu paniyunnavarkkulla oru tip. orikkalum youtube thallukal kandu 50 lakshathinu ithu pole ulla veedu vekkaam ennu vicharichu aarum irangaruthu. Pinne sqft 2000 ennulla kanakkilum veezharuthu. Veedu panikku irangumbol muthal ella chilavukalum eppolum detail aayi ezhuthi vekkuka. phonil thanne sookshikkan kazhiyunna cashbook pole ulla appukal undu. athil add cheythal pinneedu review cheyyan upakarikkum. Ningalkku pani nadakumbol thanne oro sadhanathinum chilavakkiya paisaye patti oru dharana undaavum eg. Msand last month edutha rate thanna aalinte details enniva add cheythaal adutha thavana irakkumbol ath vechu compare cheyyaam. Anyways great effort
Great tip bro👍👍...സത്യത്തിൽ ഒരു വീട്( of same sqft)ഏതു rate ഇൽ വേണമെങ്കിലും വയ്ക്കാം. ..ഒരുപാട് കള്ളത്തരം നടക്കുന്ന ഒരു മേഖല ആണിത്. ...നമ്മൾ construction start ചെയ്യും മുന്നേ കുറച്ച് കാര്യങ്ങൾ മനസ്സിൽ ആക്കി ഇറങ്ങിയാൽ തന്നെ, പലതും തിരിച്ചു അറിയാൻ സാധിക്കും. .വീട് പണി തുടങ്ങു്ന്നതിനു മുന്നേ ഒരു 7 months research ആയിരുന്നു. ..അതിന്റെ ഗുണം ഞങ്ങൾക്ക് ഉണ്ട്. ..എന്നിട്ടും അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. .ചിലതൊക്കെ control ഉണ്ടാകില്ല. ..But, at the end , ഞങ്ങൾ എടുത്ത effort ഇൽ, ഞങ്ങൾ happy ആണ്
Ethil paranja kanakku krithym aanel 20lakh ningalkku nashtam aanennanu ente nigamanan....chilappol thettayirikkaam.... because of your choice😭
ഇതാണ് അല്ലെ സാധാരണക്കാരുടെ വീട്... വെറും 92 lakhs.. Furniture + electrical equipments koode ആകുമ്പോള് 1 cr ആകും.. 😮😮😮
വീടുപണിയിൽ ആണ് . ഒരു ഫിക്സഡ് ബഡ്ജറ്റിൽ അല്ലാത്തതുകൊണ്ട് തന്നെ കയ്യിൽ വന്ന കാശിന് വർക്ക് എടുക്കും , തീരുമ്പോൾ നിർത്തും , വീണ്ടും ക്യാഷ് ആവുമ്പോൾ സ്റ്റാർട്ട് ചെയ്യും , ഇപ്പോൾ വർക്ക് തീരുന്നില്ല . വീട് നന്നായിട്ട് ചെയ്യണമെങ്കിൽ sq .ft 2500/- രൂപക്ക് മുകളിൽ വരും . പ്ലംബിംഗ് ഒക്കെ ചെയ്യുമ്പോൾ തീർച്ചയായും ഇതേ പോലെ നന്നായിട്ട് ചെയ്യണം , വാട്ടർ ലൈൻ മൊത്തം upvc യും , വേസ്റ്റ് വാട്ടർ ലൈൻ pvc യും , കൺസീൽഡ് വർക്ക് മൊത്തം ppr ഉം ഉപയോഗിക്കുന്നതാണ് നല്ലത് .
😊😊✌️💪
Real life xperienxe വിവരിച്ചു തരുന്നത് വീടുപണിയുന്ന എല്ലാവർക്കും ഒരു refernce കൂടി ആണ്. Thank you very much Back to Home. പിന്നെ എന്നും Back Side ൽ നിന്ന് സംസാരിച്ചാൽ മതിയോ. ഇടക്കൊക്കെ മുഖമൊന്നു കാണിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. Choice is yours. Anyhow very informative content. 👍
😜😜🥰🙌
Thank you for this video… indoor plantsine patty oru video cheyyumo.??
Yes yes
Thank you. Does it also cover the cost of landscaping and solar, or is that extra?
ഇതു structure + interior cost മാത്രം. ..ബാക്കി എല്ലാം extra amount ആണ്
Buddha vacha portion kurachu ullilotu ale. Athu ethu stagila chaithathu. Kallu vachu kettiyapozhano
Yes!!already designed at the initial stage
I have a doubt regarding selzer tank ,is there any Nrv or air vent hole is available on sulzer tank fittings to prevent back flow...
2 corrections undu
7,35,000 violet തടി rate മാത്രം അല്ല, joinery labour (excluding 3 door cum window) ഉണ്ട്
2) selfresh self cleaning water tank ആദ്യം MS ആണ് എടുത്തത്... പിന്നെ SS ആക്കി മാറ്റി. പിന്നെ ഞങ്ങള് എടുത്തത് 2.5 feet ആണ്, sry video ഇല് feet പറഞ്ഞത് തെറ്റി പോയി..plus Rate പറഞ്ഞത് MS ആയി പോയി ...doubts ചോദിച്ചവർക്ക് rate താഴെ കൊടുക്കാം
Selfresh 2.5 feet ms - 17500
Selfresh 4 feer ms - 20500
Selfrsh 6 feet ms - 23750
Selfresh 2.5 feet ss - 23250
Sefresh 4 feet ss - 25500
Sefresh 6 feet ss - 30500
Rain water harvesting ചെയ്തില്ലേ? അതിനു tank എങ്ങനെയാ ചെയ്തേ?
ചെയ്തില്ല. ....
@@backtohome ശരിക്കും അത് ചെയ്യണ്ടേ? എത്ര sq ft മുതലാണ്
Thanks da💕💕. Open ayittu ellam thurannu paragathinu🥰🥰🥰
🥰🥰
Thankyou so much for such a helpful video. ഞങ്ങളുടെ വീട് പണി പുരോഗമിക്കുന്നു.. This video is very helpful for budget planning.. Electrical work ന് ഏതു pipe ആണ് ഉപയോഗിച്ചത് എന്ന് പറയാമോ.. Waiting for your reply.Thanks in Advance
Pipe means??
Electrical conduit pvc pipe
എത്ര ചെലവായി എന്നതല്ല ആരൊക്കെ പിണങ്ങി?
Final rate per sqft (excluding furniture ) how much actual??
Hi..Alton inte shower head and arm ethrayayi? Evduna vangiye?
Genuine ,explanation for totol cost
🥰🥰
Kitchenil wpc material use aakiyathinte review parayunna video cheyyuo?
Cheyyameyy
Wood work and wpc labour what is the labour charge? Daily , sq feet or labour contract ?
Full contract ആണ്. ..
Amazon purchasing vedio must must must.............
Sure.... 😍 🤜 🤛
Awesome. Who was your architect and contractor?
😍😍.. architect and contractor oral aaanu
Gishnu
Thanku for the vlog
FRP door trivandrum evidenna vangiye?
Nice useful videos
Can you share total square feet of all cuboards including kithen and bedroom..pls
How much was the cost of the stairs?
Thank you so much for the hardworks you done for this detailed vedio.....it will help to keep how much cash before making our dream home..... Anyway your home is a million dollar home for all of us ❤❤
Happy to hear you 😊 💖 💖
🤩🤩❤️
Water tank selzer. Aqua star രണ്ടും ഒന്നാണോ?
No different companies
Selzer deeler പറഞ്ഞു രണ്ടും ഒന്നാണെന്ന്
Ratheesh, 7012531701 eee number ഇൽ ഒന്ന് contact ചെയ്യൂ. ..കൂടുതൽ details അറിയാം
Compound wall, external paving are included in in 92 Lakh ? 2900 square feet is including car porch?
No
2909.... Car porch extra
i am a new subscriber. So sorry if I am asking something that you have already mentioned. What is the total sqft of the house?
No worries.. 2909 sqft
Interior cost includes all kitchen accessories including hood and hob?
Hood and hob seperate ആണ്.
What is violet wood? Mahagony?
No purple heart എന്നൊരു തടി. ...diff quality യിൽ കിട്ടും. ..സൂക്ഷിച്ചില്ലെങ്കിൽ പണി പാളും
Cleaning solution ഉണ്ടാക്കുന്ന video ഇടാമോ
✌️👍
17500 for the tank is including the SS stand ?
With MS stand
I had contacted them for the price and as per them they didnt ssupply to anyone @17500 for tank with SS.. Are you sure it was 17500 for tank with Stainless steel stand@@backtohome
@jjcqatar sry, at first we purchased MS stand. ..Later we replaced it with an SS stand..In the video also, I wrongly mentioned the same..I took the old MS stand bill for reference!!inconvenience deeply regretted!! Please find the pinned comment for reference
Very useful episode....
Glad to hear that💖💖
Wakefit metress എങ്ങനെയുണ്ട്
ഞങ്ങൾ നല്ല happy ആണ്
മേടം, രണ്ടു കമ്പനിയിൽ ഏതാണ് നല്ലതായി തോന്നിയത്
@@ratheeshkk2421 wakefit!!! ഞങ്ങള്ക്കു അതാണ് കുറെ കൂടി ഇഷ്ടം aayathu
@@backtohome താങ്ക്സ് മേം
Very useful episode..👍
🥰🥰
All Right 👍🥰
🥰🥰
വീഡിയോടെ ലൈനിൽ പറഞ്ഞാൽ നിങ്ങൾ എടുത്ത ലൈറ്റും പെയിന്റും ഒഴിച്ചാൽ ടൈൽ പണിയും മൂന്നര ലക്ഷത്തിന്റെ ബോർഡിൽ ആറര ലക്ഷത്തിന്റെ പണിയും ....... മൊത്തത്തിൽ ഒരു ഒരു .....🙄🙄 അല്ല ഫുൾ സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ🙏🙏🙏🙏
Curtain expense onnu parayamo
വീഡിയോ idaamey
Amazon ഇൽ നിന്ന് കിച്ചൻ സിങ്ക് മേടിച്ചാൽ ശരിയാകുമോ
Brand ആണെങ്കിൽ scene ഇല്ലാ എന്നാണ് വിശ്വസം
Just make sure the sink material (304SS/316SS) and thickness gauge is clearly stated in the description.
@@amangaly how many mm is normal thickness of good sink. I have seen a brand in amazone its name is crocodile and they mentioned 304 grade steel. 1mm bowl thickness
@@nicy456 16 gauge (=1.6 mm) is the best. 1 mm =19 gauge. Thinner material is easy to damage with heavy items in it.
@@amangaly ok thanks for your guiding 🙏🏻
Can you please share the contract agreement for reference?
Nicely done👍
🤝🤝🥰
Why two water tanks rather than a big one?
One for corporation water storage and another for well
@@backtohome you got rain water harvesting? How did u manage to get through legalities if any?
@@vsnuair rain water harvesting ചെയ്തില്ല a.... Legalities എന്തിന്റെ ആണ്... മനസില് ആയില്ല
@@backtohome does it require having a mandatory rain water harvesting for certain land area (>5 cents)
Sister can u add english subtitles so that your subscribers/fans😊 of different mother tongue can benefit more of your channel/ideas/research... 🙏🏻🙏🏻🙏🏻
Time is my villain 😩😩!!struggling hard to coordinate things!!
Entance gatinte foto kittummo ..?
Instrgram ഇൽ ittekameyyy. ...
@@backtohome thank you for your reply
Staircase hand rails etra rate ayi
Stair case hand rails seperate cost അറിയില്ലാ. ..super structure cost ഇൽ included ആണ്
കൂടുതലൊന്നുമില്ല ഒരു 20 ലക്ഷം പോയിക്കിട്ടി 😂ധാരാളിത്തം
Super ❤
🥰🥰
Kooduthal research cheyumbol chilavum koodum 😂
വയലറ്റ് തടി പണി തരും.
സ്റ്റീൽ വാട്ടർ ടാങ്ക് വെക്കാമായിരുന്നു.
ടൈൽസ് workmanship മോശം.
Etra sq ft aanu veedu?
2909 sqft
@@backtohome foundation chelavu correct ayitu ariyuvan anu chodikunath foundation 2909 sqft undo
No no.. Total sqft... Foundation മാത്രം എത്ര എന്ന് മറന്നു... ഓരോ stage ന്റെ video ഇട്ടിട്ടുണ്ട്.... അതിൽ details ഉണ്ട്... Foundation, basement okke explain cheythitundu
Rpl kityila?. Foundation etra sqft und?
Agreement കോപ്പിയുടെ ലിങ്ക് തരാമോ
Bedroom door frp ano?
No.... Violet wood
@@backtohomevioletwood bathroom door ന് enganund
@@sangeetha1834 violet തടി bedroom ഡോർ ന് use ചെയ്തു. ..ബാത്രൂം ആണ് FRP doors...violet തടി ഡോർ ന് അത്ര പോരാ
Architect fee എത്രയാണ്... 👍
Nearly 2 lakhs
Sofa price
Around 78...ശരിക്കും ഓർമയില്ല. ..furniture വീഡിയോ will be uploaded soon
Wall clock link pl
amzn.to/3D1kD8b
Thanks❤
Landscap
😍😍👍👍
🥰🥰
👌👌👌👌
🥰🥰
ചേച്ചീടെ വീഡിയോസ് ഡെയ്ലി കാണുന്ന ഒരാൾ എന്ന നിലക്കും അടുത്തിടെ ഒരു വീട് പണതതിൻ്റെയും എക്സ്പീരിയൻസ് വച്ച് ഒരു കാര്യം പറയാം, വില കൂടിയ ബ്രാൻഡഡ് പ്രൊഡക്ട് കൾ ഒരു പരിധി വരെ ഒഴിവാക്കി അതെ ക്വാളിറ്റി ഉള്ള വില താരതമ്യേന കുറഞ്ഞ ബ്രാൻഡഡോ അല്ലാത്തതോ ആയ പ്രോഡക്ട് കൾ ഉപയോഗിച്ചിരുന്നു എങ്കിൽ ഒത്തിരി പണം ലാഭിക്കാമായിരുന്നു.
പിന്നെ ഇതെല്ലാം depends on the person as well their perspective, പിന്നെ നിങ്ങൾ കംഫർട്ട് ആണ്, പണത്തിന് ബുദ്ധിമുട്ട് ഇല്ല എങ്കിൽ നോ പ്രോബ്ലം
By dubai ഒരു കാര്യം ചോദിക്കട്ടെ, Are you guys working on a MNC or in IT Field, വേറൊന്നും കൊണ്ട് ചോദിച്ചതല്ല, വീഡിയോസ് എല്ലാം കാണുമ്പോൾ "പണം എനിക്കൊരു പ്രശ്നമേ അല്ല"(Courtesy:Mr. മണവാളൻ and സൺസ്) എന്ന് പറയാതെ പറയുന്ന പോലെ തോന്നി.
Anyway thank you for your informations, എൻ്റെ വീടുപണിക്ക് നിങ്ങളും ഒരു മാർഗദർശി ആയിരുന്നു
All the best Chechi and family 😊❤
❤
Interior ചെയ്തയാളിൻ്റെ number തരുമോ
Interior ചെയ്ത ആളുടെ contact number തരുമോ
ഞങ്ങളുടെ Architect ആണ് interior ചെയ്തത്. ..പുള്ളി interior മാത്രം ചെയ്യും എന്ന് തോന്നുന്നില്ല