ജനങ്ങൾ ആഗ്രഹിക്കുന്നവയാണ് WISDOM ന്റെ മുഴുവൻ പ്രോഗ്രാമുകളും. WISDOM ന്റെ പ്രോഗ്രാം എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതു എല്ലാ വിഭാഗം ജനങ്ങളിലേക്കും Link എത്തിക്കുക.ആർക്കെങ്കിലും ഉപകരിക്കട്ടെ.
KNM വിഭാഗത്തിന് ജിന്ന് മാത്രമേ പറയാനുള്ളൂ.. Markaz ന് ഗൂഡോത്രം മാത്രമേ പറയാനുള്ളൂ.. സമസ്തക്കാർക്ക് ജാറം മാത്രമേ പറയാനുള്ളൂ.... എന്നാൽ ശരിയായ ദീന് പറയുന്ന... അല്ലാഹുവിൽ സ്വീകര്യമായതും, ഹദീസുകൾ നിഷേധികാത്ത ശരിയായ ആദർശങ്ങളുമുള്ള , തൗഹീദ് മാറ്റാത്ത .. WISDOM മുജാഹിദുകൾക്ക് മാത്രമേ.. ഇന്ന് തൗഹീദ് നേരായി പറയാൻ കഴിയുന്നുള്ളൂ.
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ... അതെ, *WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ.. ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. മുൻഗാമികളും,മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും... പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ... അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഏക ദഅവ പ്രസ്ഥാനം. ആദർശ ഐക്യത്തിലും, നേരിന്റെ അഹ്ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക് അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു വരുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം.
അൽഹംദുലില്ലാഹ് 🤲qq
Mashaa allah👍👍👍
Masha allha
Ma sha Allah❤️
Good program
🎉🎉🎉🎉
💯👍🏻
ജനങ്ങൾ ആഗ്രഹിക്കുന്നവയാണ് WISDOM ന്റെ മുഴുവൻ പ്രോഗ്രാമുകളും. WISDOM ന്റെ പ്രോഗ്രാം എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കിൽ അതു എല്ലാ വിഭാഗം ജനങ്ങളിലേക്കും Link എത്തിക്കുക.ആർക്കെങ്കിലും ഉപകരിക്കട്ടെ.
KNM വിഭാഗത്തിന് ജിന്ന് മാത്രമേ പറയാനുള്ളൂ..
Markaz ന് ഗൂഡോത്രം മാത്രമേ പറയാനുള്ളൂ..
സമസ്തക്കാർക്ക് ജാറം മാത്രമേ പറയാനുള്ളൂ....
എന്നാൽ ശരിയായ ദീന് പറയുന്ന... അല്ലാഹുവിൽ സ്വീകര്യമായതും, ഹദീസുകൾ നിഷേധികാത്ത ശരിയായ ആദർശങ്ങളുമുള്ള , തൗഹീദ് മാറ്റാത്ത .. WISDOM മുജാഹിദുകൾക്ക് മാത്രമേ.. ഇന്ന് തൗഹീദ് നേരായി പറയാൻ കഴിയുന്നുള്ളൂ.
*Wisdom Islamic Organisation,*
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ...
അതെ, *WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ..
ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല.
മുൻഗാമികളും,മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും...
പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ...
അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഏക ദഅവ പ്രസ്ഥാനം.
ആദർശ ഐക്യത്തിലും,
നേരിന്റെ അഹ്ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക് അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു വരുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം.
Masha Allah ❤