എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല ഒരു വീഡിയോ ആണ്. കേട് ആയാൽ നമ്മൾ വെറുതെ വലിച്ചെറിയുന്ന പലതും ഇത് പോലുള്ള ചെറിയ അറിവുകൾ കൊണ്ട് നമുക്ക് തന്നെ repair ചെയ്തത് എടുക്കാവുന്നതെ. ഉള്ളൂ. Good work.
M seal നു പകരം വേണമെങ്കിൽ Fibre glass resine + ചോക്കു പൊടി (അല്ലെങ്കിൽ സിലിക്ക പൊടി) അതിൻ്റെ accelerator ഉം ഹാർഡനറും കറക്ട് അളവിൽ മിക്സ് ചെയ്ത് ഉപയോഗിയ്ക്കാം. സ്റ്റാവുന്നതിനു മുന്ന കമ്പിയുടെ ആ തിരിവ് അതിൽ സെറ്റാകി എടുക്കണം. അതിലും എളുപ്പം (എന്നാൽ റെസിൻ്റെ അത്ര പവർഫുൾ ആവില്ലാ) M seal തന്നെയാം - കാശും ലാഭം:
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അതിന് എന്താ ചെയ്യേണ്ടത് എന്ന്.. എപ്പോഴാണ് അതിനേ പറ്റി കാണിക്കുന്നതെന്ന് നോക്കിയിട്ട് വീഡിയോയി എത്രാമത്തെ മിനിട്ടിലാണ് അത് പറയുന്നത് എന്ന് ഇവിടെ മെൻഷൻ ചെയ്യാം

It's a very informative video. Thank you sir.
എൻ്റെ സ്പിൻ മോപ് ഇതേ കംപ്ലൈൻ്റ് ആയിട്ട് ഇറിക്കുവാ.. ഇനി വേണം ശരിയാക്കൻ.. നന്ദി ചേട്ടാ,🙏🙏
well explained.. very much helpful video.I was thinking of buying a new stick for my mop, Now I will try this.. Thanks.
Mseal nu pakaram entha edkuka..
M seal നു പകരം വേണമെങ്കിൽ Fibre glass resine + ചോക്കു പൊടി (അല്ലെങ്കിൽ സിലിക്ക പൊടി) അതിൻ്റെ accelerator ഉം ഹാർഡനറും കറക്ട് അളവിൽ മിക്സ് ചെയ്ത് ഉപയോഗിയ്ക്കാം. സ്റ്റാവുന്നതിനു മുന്ന കമ്പിയുടെ ആ തിരിവ് അതിൽ സെറ്റാകി എടുക്കണം. അതിലും എളുപ്പം (എന്നാൽ റെസിൻ്റെ അത്ര പവർഫുൾ ആവില്ലാ) M seal തന്നെയാം - കാശും ലാഭം:
very useful👏👏👃
Very useful video 👍💯
Helpful,👌👌👌 👍🏻👍🏻
Mop ayach thannal sheriyakki tharuo pls
എല്ലാവർക്കും ഉപകാരപ്പെടാൻ പറ്റിയ വിധം ഞാൻ സ്വയം ചെയ്തതിൻ്റെ ഒരു വീഡിയോ ഇട്ടതാ. അല്ലാതെ എനിയ്ക്ക് Shop ഒന്നും ഇല്ല
Aa mop karangunund. But lock akkiyalum ath thaazhek povunn lock avathe
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അതിന് എന്താ ചെയ്യേണ്ടത് എന്ന്.. എപ്പോഴാണ് അതിനേ പറ്റി കാണിക്കുന്നതെന്ന് നോക്കിയിട്ട് വീഡിയോയി എത്രാമത്തെ മിനിട്ടിലാണ് അത് പറയുന്നത് എന്ന് ഇവിടെ മെൻഷൻ ചെയ്യാം
@@SKInfoShareaa plastic chood akeetum azhich edukkan patunilla. Vere eathelum option undo?
Usefullvidep
Thanks