ഞാൻ ചെയ്ത മണ്ടത്തരം നിങ്ങളും ചെയ്യുമോ? | Why I Bought A Used Ford Figo | Ford Figo | Ford India 2023

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Hello guys in this video we are going to discuss why I bought this car instead of the others, so make sure you watch it till the end.
    #ford
    #figo
    #fordfigo
    #fordfigo2023
    #fordindia
    #ecosport
    #fordecosport
    #suv
    #car
    #marutisuzuki
    #toyota

ความคิดเห็น • 137

  • @kochinmusikzone3440
    @kochinmusikzone3440 ปีที่แล้ว +45

    Ford ഒരു വികാരമാണ്.. Ford വണ്ടികൾ ഇപ്പോൾ പലരും വിൽക്കുന്നില്ല.. ഓടിക്കാനുള്ള സുഖം സുരക്ഷ. പവർ. spear parts availablity എന്നിവ ഫോഡിനെ ഇപ്പോഴും ജനപ്രിയ വാഹനമാക്കി നിലനിർത്തുന്നു

    • @pradeepcs2238
      @pradeepcs2238 9 หลายเดือนก่อน +1

      Exactly 💯

    • @davincicode1452
      @davincicode1452 2 หลายเดือนก่อน +1

      Service.... Spare kittumo

    • @kochinmusikzone3440
      @kochinmusikzone3440 2 หลายเดือนก่อน

      @@davincicode1452 EKM ellam available ആണ് നോ പ്രോബ്ലം

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen หลายเดือนก่อน

      Yes​@@davincicode1452

    • @jesingeorge3061
      @jesingeorge3061 6 ชั่วโมงที่ผ่านมา

      Yes 2031 vare sevice ind..pinnetha problem...beat epoyum parts kettunnud pinnetha ethynu problem​@davincicode1452

  • @hillclimber9445
    @hillclimber9445 11 หลายเดือนก่อน +8

    Ford freestyle crossover version of both Ecospot & Figo.
    Value for money,Still Excellent service.
    Given much more to safety-ARP,Traction control,Hill assist.(Can’t compare with other brand in this price range)
    Diesel rocket TDCI..

  • @RyanRamMohd
    @RyanRamMohd 11 หลายเดือนก่อน +5

    Im using Ford Aspire Diesel Titanium, 2017 model. Vandi kidu anu. 40k odi. Also stage-1 tuning done from RedBand Racing Trichur. Im so happy so far and no plans to sell👍 Happy Motoring bro. Service also not a issue, even spares are available local markets!

  • @arunsam62
    @arunsam62 ปีที่แล้ว +22

    Ford nte steering feedback onnu vere aanu 🔥🔥very fun to drive

  • @shafeeksaleem
    @shafeeksaleem ปีที่แล้ว +3

    Bro 4years aayi freestyle use cheyyunnu. Eniku mileage eppozhum 18 il thaazhe pokaarilla ( engane odichalum) ennal same vandi father edukumbol mileage athu 16 vare pokum. So chilapo kurachu naalu kazhiyumbol ford inte milage kittunna driving ileku bro maarikollum.. clutch tight thanne aanu. Tightness koodiyum varunnundu. Ente 70k kms aayi.

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +4

    Ford ❤
    2009 Ford Ikon 1.4 TDCi Diesel ഇപ്പോഴും ഉപയോഗിക്കുന്നു.... അടിപൊളി Performance and Mileage ആണ് 🔥

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm ปีที่แล้ว

      ❤️ 2008 Fusion Plus 1.4 TDCi Diesel
      stability, comfort, milage (23-24)❤️
      എല്ലാം അടിപൊളി.
      പക്ഷെ ഇപ്പോൾ spare parts കിട്ടാൻ ബുദ്ധിമുട്ടാണ്.

  • @jinu870
    @jinu870 14 วันที่ผ่านมา

    Using Freestyle. Very good vehicle. Leftside pull is there from beginning itself. It may be torque pull

  • @MusthafamuthuMusthafamut-zh7vv
    @MusthafamuthuMusthafamut-zh7vv 4 หลายเดือนก่อน +1

    ഫോർഡ് ഫിഗോ ക്ക് ഒരു ലക്ഷം കിലോമീറ്റർ ആയ ഡീസൽ വണ്ടിക്ക് പമ്പ് നോസിലും കംപ്ലയിന്റ് വരുന്നുണ്ട് പിന്നെ ടർബോ ക്ക് ഉണ്ട് കംപ്ലയിന്റ് വരുന്നുണ്ട് എല്ലാ ഡീസൽ വണ്ടിക്കും വരുന്നുണ്ട് എമ്പത് നായിരം അല്ലെങ്കിൽ 1.5 ലക്ഷം കെഎം അതിൽ ഉള്ളിൽ ഉറപ്പായിട്ടും വരും വണ്ടി ഓടിക്കാനും യാത്ര ചെയ്യാനും നല്ല സുഖമുള്ള വണ്ടിയാണ് ഇ രണ്ട് കാര്യങ്ങൾ ഒഴിച്ചാൽ നൊസ്ലും പമ്പും പണിചെയ്യാൻ നല്ല ക്യാഷ് വരും സ്കോനെന്റ് വണ്ടി എടുക്കുകയാണെങ്കിൽ പമ്പും നോസിലും പണി കഴിഞ്ഞ വണ്ടി വാങ്ങുക അല്ലെങ്കിൽ പണി കിട്ടും 😅

  • @rijilks5999
    @rijilks5999 11 หลายเดือนก่อน +1

    Ford very good car my still running well after 5 years

  • @AboosIndia
    @AboosIndia ปีที่แล้ว +1

    വളരെ സത്യസന്ധമായ അവതരണം ♥️

  • @user-oz4nw3cf2k
    @user-oz4nw3cf2k 8 หลายเดือนก่อน +1

    Using 2016 Ford Figo Petrol, Its fun to drive

    • @anucb5756
      @anucb5756 5 หลายเดือนก่อน

      എത്ര മൈലേജ് കിട്ടും

    • @pkdfairu9674
      @pkdfairu9674 3 หลายเดือนก่อน

      Mileage end kittum bro

  • @ahan007
    @ahan007 ปีที่แล้ว +1

    ❤my favourite vehicle ❤ freestyle 1.5 diesel

  • @jobinjose5845
    @jobinjose5845 ปีที่แล้ว +2

    Nissan kicks. 2 nd edkane pati entha abhipryam.. Service alambano?. Parts availability. Pinne service cost?. Nalla oru vandi ond. Entha abhiprayam?

    • @Amv1991
      @Amv1991 ปีที่แล้ว +1

      നല്ല വണ്ടി ആണേൽ കണ്ണും പൂട്ടി എടുത്തോ. Micra ഒരുപാട് നാളായി ഉപയോഗിക്കുന്നു. സൂപ്പർ വണ്ടി ആണ്

    • @shihabkaippalli9763
      @shihabkaippalli9763 ปีที่แล้ว

      Etha model entha rate chodikkunnath

    • @shihabkaippalli9763
      @shihabkaippalli9763 ปีที่แล้ว +1

      I’m also looking for a diesel kicks
      Currently using Nissan micra I need an upgrade but it should be Nissan and diesel so there is only one choice

    • @shihabkaippalli9763
      @shihabkaippalli9763 ปีที่แล้ว

      I’m already booked hyryder but not that much interested 😢

    • @jobinjose5845
      @jobinjose5845 ปีที่แล้ว

      ​@@Amv1991vabdikandit kozhpilla oru mechanichne kondoi koode kanikanam.. Alla ipoo vandi discontunue aaya karanam parts availability okvengne aahn arilla athan ent doubt.

  • @akashmadhusoodanan1388
    @akashmadhusoodanan1388 11 หลายเดือนก่อน +1

    Njn ee edyaka freestyle 1.2 petrol dragon aduthe......nice pick❤

    • @greejothankachan3665
      @greejothankachan3665 11 หลายเดือนก่อน

      Mileage ethra kittum bro petrol nu?

    • @akashmadhusoodanan1388
      @akashmadhusoodanan1388 11 หลายเดือนก่อน

      @@greejothankachan3665 City with high traffic - 9 - 11
      Normal city drive - 12 - 15
      Highway - 15 - 18
      Highway long drive and express way - 18 - 22
      Reset trip mileage before going for mileage test
      This is the mileage range of FS/Figo/Aspire petrol. Many people including me getting within these range. Follow these things to improve
      Mileage is purely depends on our driving skill and driving conditions. Not a gift by the car. Thrill vs good fuel economy. You need to compromise one for another

    • @duhanan1807
      @duhanan1807 หลายเดือนก่อน

      Mileage ethra kittum

  • @mathsipe
    @mathsipe ปีที่แล้ว +1

    ഫോർഡ് പൊളി ആണ്..❤

  • @soulnation1799
    @soulnation1799 6 หลายเดือนก่อน +1

    Bro ford figo 2015 titanium Diesel 67500km asking price 3.40lakh worth aano?

    • @bestcarpicks
      @bestcarpicks  6 หลายเดือนก่อน +1

      Yes genuine vandi aanenkil worth aanu

  • @pkdfairu9674
    @pkdfairu9674 2 หลายเดือนก่อน +1

    Bro figo 2019 ethra mileage kittum? 15000 km drive cheidha vandik 4.98 chodikunnu ipo edkunnadhine patti enda abiprayam

    • @bestcarpicks
      @bestcarpicks  2 หลายเดือนก่อน

      Diesel thanneyaano?
      Enikk avg 15-18 ahn kittar

    • @pkdfairu9674
      @pkdfairu9674 2 หลายเดือนก่อน

      @@bestcarpicks Petrol?

    • @bestcarpicks
      @bestcarpicks  2 หลายเดือนก่อน

      @@pkdfairu9674 Petrol inu 4.98 kurach kooduthal alle, pinne orupad low run km aayalum nannayi verify cheyanam bro allenki chelapo meter tampered aayirikum

  • @fit4lifeshemnad621
    @fit4lifeshemnad621 ปีที่แล้ว

    4th gear 60 to 65 speed no maintain 25 km above mileage confirm TDCI mileage strategy

  • @nagu351
    @nagu351 ปีที่แล้ว +2

    Bro vandi kidilan thanneyanu nte frndinte diesel ford2017 model njn idak long kond povarund steering performance Mattu companikale noki chirikkum ammathiriyanu. But bro paranjapole trafic pettal clutch thagi edukanda avastha Vanna muruga ni theernu 😂

    • @shyjuindian953
      @shyjuindian953 3 หลายเดือนก่อน

      ഹാൻഡ് ബ്രേക്ക് ചെയ്ത് .... ക്ലച്ച് ഫ്രീ ആക്കി ഇടുക. 😂😂😂😂

  • @sachinmdev
    @sachinmdev 5 หลายเดือนก่อน

    I'm also looking for this car

  • @Unknowing-y4j
    @Unknowing-y4j 11 หลายเดือนก่อน +2

    Bro... എനിക്കൊരു polo എടുക്കണം വല്ലാത്തൊരു ആഗ്രഹം പെട്രോൾ / പക്ഷെ എല്ലാരും പണി വന്നാൽ നല്ലൊരു എമൗണ്ട് പോവും എന്നൊരു പേടിപ്പിക്കൽ..! Figo മനസ്സിൽ ഉണ്ട്.. എനിക്ക് അമേരിക്കൻ വണ്ടി വേണം സേഫ്റ്റി വേണം പവർ വേണം..! ഇന്ത്യയിൽ എവിടെ പോയാലും ഒരു പണി വന്നാൽ പണിയാൻ പറ്റണം... ട്രാവൽ ആണ് എന്റെ ആവശ്യം... എന്താണ് അഭിപ്രായം...! പ്ലീസ് റിപ്ലൈ

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 10 หลายเดือนก่อน +1

      New Figo (2015) built quality compromised anu.But powerful engine , excellent mileage.
      Service cost never crossed 5000 till date(90000 km done). Parts availability und and not costly too. Rear space kooduthal und compared to Polo. Clutch is very heavy

    • @Unknowing-y4j
      @Unknowing-y4j 10 หลายเดือนก่อน +1

      @@azarudeenabdulkhader7935 polo എടുക്കണം എന്നാണ്... പ്രോബ്ലം ഉണ്ടോ

    • @shyjuindian953
      @shyjuindian953 3 หลายเดือนก่อน

      Polo german anu😊

  • @bensonbabu9842
    @bensonbabu9842 3 หลายเดือนก่อน

    ഞാനും ford ആണ് ഉപയോഗിക്കുന്നത് ford യൂസർ ആണ്..❤❤❤

  • @eldorado7701
    @eldorado7701 ปีที่แล้ว

    2016 model 53k kilometres zdi model njan koduthathu 5.25 nu aanu. Location kannur

    • @bestcarpicks
      @bestcarpicks  ปีที่แล้ว

      Enne verute enkilum onnu vilikkamayirunnu 🥲😂

    • @eldorado7701
      @eldorado7701 ปีที่แล้ว +1

      @@bestcarpicks 🥲 red colour vandi full company service history undarnnu 2016 push botton start varunna model broyk bagyam illa

  • @amrutheshvijayan6265
    @amrutheshvijayan6265 10 หลายเดือนก่อน +1

    What about a verna 1.6 diesel❤🎉

  • @akshaypm4212
    @akshaypm4212 3 หลายเดือนก่อน

    Ford ippozhum ente dream aanu diesel tdci😍❤️😇🫶

  • @suraj2533
    @suraj2533 ปีที่แล้ว +1

    Same requirements um vach 2018 ignis new edutha njan😊

  • @aapuzadhur2834
    @aapuzadhur2834 ปีที่แล้ว +2

    Tata bolt diesel turbo 🔥
    God milege

  • @lalkrishnan531
    @lalkrishnan531 10 หลายเดือนก่อน

    Ford Figo (2020)❤go further 😊

  • @Vishnu_P_1991
    @Vishnu_P_1991 5 หลายเดือนก่อน +1

    Ecosport used ipo edukunnathu nallathano

    • @bestcarpicks
      @bestcarpicks  5 หลายเดือนก่อน

      Yes

    • @mithun8827
      @mithun8827 4 หลายเดือนก่อน

      Nalla track ulla vandi above 2018 kannum pootti edutho

  • @perazabey6914
    @perazabey6914 ปีที่แล้ว

    Bro inte house evide aane.. Ithu mulamthuruthy-Piravom route aanelo... Njan Bro inte vedio kandite aane ecosport eduthe.. Annu broiku 5k sub.. Innu 61k sub.
    Ecosport meedichittu 2 years aayi.. Vandi fully satisfied aane, mileage average 21 kittununde(Piravom-muvattupuzha).
    But the only problem is with dpf filter. DPF clean cheyan thane ithuvare around 1.5k km thane oodichu. Total 28 k km aayi Vandi..Because of this I wasted my precious time.. And around 8000 rupees diesel

    • @bestcarpicks
      @bestcarpicks  ปีที่แล้ว

      Chottanikkara aanu veed, njan video edukan vendi piravom route poyatha 😂

    • @mathsipe
      @mathsipe ปีที่แล้ว +1

      ചോറ്റാനിക്കര ആണല്ലേ..😂🎉

    • @bestcarpicks
      @bestcarpicks  ปีที่แล้ว

      @@mathsipe yes

  • @krishnadasmk
    @krishnadasmk ปีที่แล้ว

    അഡ്ജസ്റ്റ് ചെയ്തു 😊🎉

  • @radhakrishnant7626
    @radhakrishnant7626 9 หลายเดือนก่อน

    Good👍 thought

  • @RaghuVN
    @RaghuVN 4 หลายเดือนก่อน

    Ground clearance ഒരു പ്രശ്നം ആയി തോന്നുന്നുണ്ടോ? എൻ്റെ കയ്യിൽ same വണ്ടി ആണ്. Long route പോകുമ്പോൾ എനിക്ക് മൈലേജ് കുഴപ്പം തോന്നാറില്ല, ഒരു 20 ഒക്കെ കിട്ടും. എന്തൊക്കെ പറഞ്ഞാലും 1500 rpm എത്തുമ്പോൾ ടർബോ trigger ആവും. പിന്നെ mileage കുറയും. അതിലും കുറഞ്ഞ rpm il ഓടിക്കാൻ ഈ വണ്ടി കൊള്ളില്ല. ഓട്ടോമാറ്റിക് ഇല്ലത്തൊണ്ട് മാറ്റിയലോ എന്ന് ആലോചിക്കുന്നുണ്ട്. ട്രാഫിക്കിൽ ഓടിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.
    Alignment എനിക്ക് പ്രശ്നം ഇല്ല. കഴിഞ്ഞ തവണ 3000 km ഓടിയിട്ട് കാര്യമായി അവർക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. ടയർ സൗണ്ട് ഉണ്ട്. ലൈറ്റ് ഭയങ്കര spread out ആയി പോയി. വേറെ കുഴപ്പം ഒന്നും തോന്നിയില്ല. മാറ്റാൻ ഒരു മടി തോന്നുന്നുണ്ട്.

    • @user-cj2qg3lp7c
      @user-cj2qg3lp7c 10 วันที่ผ่านมา

      വണ്ടി കൊടുത്തോ??

    • @RaghuVN
      @RaghuVN 10 วันที่ผ่านมา

      @@user-cj2qg3lp7c illa. Oru 2 kollam koode kondu nadakkan aanu uddesham.

    • @user-cj2qg3lp7c
      @user-cj2qg3lp7c 10 วันที่ผ่านมา

      കൊടുക്കുന്നുണ്ടെങ്കിൽ അറിയിക്കണം

    • @RaghuVN
      @RaghuVN 10 วันที่ผ่านมา

      @@user-cj2qg3lp7c കുറച്ച് ദിവസം മുമ്പ് വരെ ആലോചിച്ചിരുന്നു. ഒരു ഓട്ടോമാറ്റിക് അത്യാവശ്യം ആണ്. വലിയ വില ഒന്നും എക്സ്ചേഞ്ച് ചെയ്യുമ്പോൾ കിട്ടും എന്ന് തോന്നുന്നില്ല, മാത്രമല്ല പുതിയ വണ്ടികൾക്ക് ഒക്കെ ഒടുക്കത്തെ വിലയും. ഒരു 2 വർഷം കഴിഞ്ഞ് ഈ വണ്ടി അനിയന് കൊടുത്തിട്ട് , ഞാൻ വേറെ എടുക്കാം എന്നാണ് ഇപ്പൊ വിചാരിക്കുന്നത്. അതോണ്ട് തന്നെ extended warranty എടുത്തു. ടയർ മാറ്റാൻ പോവുകയാണ്. തീരുമാനം മറ്റുകയാണെങ്കിൽ അറിയിക്കാം.

  • @fingertip6816
    @fingertip6816 5 หลายเดือนก่อน +1

    Ford figo നല്ല വണ്ടിയാണ്....പക്ഷെ നിർത്തി ഇട്ടാൽ injector prblms വരും... പിന്നെ spare വിലക്കൂടുതൽ ആണ്

    • @bestcarpicks
      @bestcarpicks  5 หลายเดือนก่อน

      Nirthi ittal injector issues varum?

    • @fingertip6816
      @fingertip6816 5 หลายเดือนก่อน

      @@bestcarpicks ഞാൻ വണ്ടിയെ കുറിച്ച് അന്വേഷിച്ചപ്പോൾ woner പറഞ്ഞതാണ്.... ഒരാളല്ല.. കൂടുതൽ പേർ... യൂട്യൂബിൽ തന്നെ നിറയെ വീഡിയോ കൾ ഉണ്ട്

    • @shyjuindian953
      @shyjuindian953 3 หลายเดือนก่อน

      അതൊക്കെ പഴയ കേസ് ......
      ഫോർഡ് ഇന്ത്യ പ്രൊഡക്ഷൻ അയ ശേഷം സീൻ ഒക്കെ മാറി ..... സ്പെയർ ഒക്കെ cheap anu .

    • @4RIDDIC
      @4RIDDIC 2 หลายเดือนก่อน

      Athu old gen anu... New gen vere type injector anu ( TH-cam kanda information alla, I'm an aspire TDCI owner and knows 5k plus users through owners in clubs)
      Pinne.. Spares.. Njangalkk aarkkum spares issues or over price aayi thonniyittilla, TH-cam'il engana ennu ariyilla kto)

    • @visakhkharidas8365
      @visakhkharidas8365 24 วันที่ผ่านมา

      ​@@4RIDDIC2017 diesel 96k km titanium plus figo red... 3.9 lakh nu okay ano?

  • @kevinjoseph3972
    @kevinjoseph3972 8 หลายเดือนก่อน

    Bro 2017 model figo diesel 70000km odiyath 4lk chodikkunnu.nalla deal ano

  • @pianistanon1899
    @pianistanon1899 ปีที่แล้ว +1

    Brode place evida pinne face reveal venam😂😂😅

  • @anvs9998
    @anvs9998 6 หลายเดือนก่อน

    2018 diesel aspire morning start cheyyumbo ulla vibration normal ano

    • @bestcarpicks
      @bestcarpicks  6 หลายเดือนก่อน

      Enikk vibration onnum ilallo

    • @anvs9998
      @anvs9998 6 หลายเดือนก่อน

      @@bestcarpicks number tharqvo

    • @Vishnukaniyan
      @Vishnukaniyan 5 หลายเดือนก่อน

      Please check your engine mounts on the next service

  • @alm4104
    @alm4104 11 หลายเดือนก่อน

    2012 figo desel ഇപ്പോഴും ഉണ്ട്,, 150k km reached

  • @drsarunsgnair3539
    @drsarunsgnair3539 ปีที่แล้ว

    Brother U r a genuine guy.. 👍👍👍🩵
    Why didn't show Ur face

  • @user-cr3vu2xv7k
    @user-cr3vu2xv7k 10 หลายเดือนก่อน +1

    Bro vandikk 18-20kmpl kittunnille ippam

    • @bestcarpicks
      @bestcarpicks  10 หลายเดือนก่อน

      15-18 kitunund

  • @theunscriptedwonders3621
    @theunscriptedwonders3621 8 หลายเดือนก่อน

    ബ്രോ... ഞാൻ ഫിഗോ ഡീസൽ നോക്കുന്നുണ്ട്... But അടുത്ത emition norms varumpol old diesel വണ്ടികൾക്ക് scene കിട്ടോ....?

    • @bestcarpicks
      @bestcarpicks  8 หลายเดือนก่อน

      Ath parayan patilla bro enikk nalla oottam ind petrol eduthal muthal avilla, athukonda diesel vangiye

    • @theunscriptedwonders3621
      @theunscriptedwonders3621 8 หลายเดือนก่อน

      @@bestcarpicks ❤️

    • @shyjuindian953
      @shyjuindian953 3 หลายเดือนก่อน

      ഇല്ല ....... ഒരു സീൻ ഉം ഇല്ല.
      2000 മുതൽ മുകളിലോട്ട് cc വരുന്ന വണ്ടിക്കേ renew issue വരൂ...
      അതും പെട്ടന്ന് നടപ്പിലാവില്ല ..... Emission ഓക്കേ ആണെങ്കിൽ അതിനും renew kittum.

  • @noufalmm7497
    @noufalmm7497 8 หลายเดือนก่อน

    Figo 2017 1.5പെട്രോൾ ഓട്ടോമാറ്റിക് എന്ത് വില വരും എങ്ങനുണ്ട്?

  • @anucb5756
    @anucb5756 5 หลายเดือนก่อน

    2016 ford figo petrol എത്ര മൈലേജ് കിട്ടും

  • @aaron.kpramod6315
    @aaron.kpramod6315 ปีที่แล้ว +1

    S cross 1.6 diesel consider cheytharuno

  • @mrnp4316
    @mrnp4316 2 หลายเดือนก่อน

    Ford or Volkswagen which will you prefer😂 plzz comment

    • @bestcarpicks
      @bestcarpicks  2 หลายเดือนก่อน

      That depends according to the model.
      I generally prefer Fiat, Ford, Volkswagen

  • @shihabkaippalli9763
    @shihabkaippalli9763 ปีที่แล้ว

    Bro what about 2019 kicks diesel oru plan und

    • @bestcarpicks
      @bestcarpicks  ปีที่แล้ว

      Maybe noooo

    • @jobinjose5845
      @jobinjose5845 ปีที่แล้ว

      ​@@bestcarpicksy bro

    • @jobinjose5845
      @jobinjose5845 ปีที่แล้ว +1

      Petrol 1.5 edkanene pati entha abhiprayam? 7.5 lkhn 34 k oodith. 2 nd owner aahn ipoo. Vandi vlya scne illa. Enik service aahn doubt.

    • @jobinjose5845
      @jobinjose5845 ปีที่แล้ว +1

      Ath edtha pani kittoo?

    • @bestcarpicks
      @bestcarpicks  ปีที่แล้ว

      @@jobinjose5845 Service aanu enikkum doubt, njan micra edukathirunnath Service pedichaanu

  • @survivor444
    @survivor444 ปีที่แล้ว

    Ningalu erattupetta kanjirappally bhagam vallom aano

  • @ashithanand4720
    @ashithanand4720 4 หลายเดือนก่อน

    Bro ford aspire 2020 titan + 5 35 laks asking kuuduthal alle

    • @bestcarpicks
      @bestcarpicks  4 หลายเดือนก่อน

      Petrol aano?
      How much kms running?

    • @ashithanand4720
      @ashithanand4720 4 หลายเดือนก่อน

      Yes 46k running

    • @ashithanand4720
      @ashithanand4720 4 หลายเดือนก่อน

      Njan mechanincnod choichapol aspire pothuve complaint kuuduthal anennnan arinjath

  • @shanusali3482
    @shanusali3482 11 หลายเดือนก่อน

    Edhinte petrol eduthal milage ethra kittum

  • @suhasonden583
    @suhasonden583 ปีที่แล้ว

    Service ഇപ്പോഴും കുഴപ്പമില്ല

  • @shanusakkeer764
    @shanusakkeer764 ปีที่แล้ว

    I20 etha nokanjath nalla options allaruno

    • @bestcarpicks
      @bestcarpicks  ปีที่แล้ว +1

      Njan elite i20 odich nokkiyatha, enikk istapetilla

    • @4RIDDIC
      @4RIDDIC 6 หลายเดือนก่อน

      I20 features okke ulla vandi anu.. But driving ishtam ulla person anel.. Ford...

  • @rameesa4906
    @rameesa4906 2 หลายเดือนก่อน

    ഫ്രീ സ്റ്റൈലിന്റെ ക്ലച്ചും ഫിഗോ പോലെതന്നെ ഹാർഡ് ആണോ

    • @bestcarpicks
      @bestcarpicks  2 หลายเดือนก่อน

      Yes

    • @soorajr2168
      @soorajr2168 2 หลายเดือนก่อน

      Petrol variantum hard ano?​@@bestcarpicks

  • @haseebtirur
    @haseebtirur 6 หลายเดือนก่อน

    ചുരുക്കിപ്പറഞ്ഞാൽ Ford VFM ( Value For Money)

  • @catislove182
    @catislove182 6 หลายเดือนก่อน

    Hunday i20

  • @TheLekshmianeesh1
    @TheLekshmianeesh1 8 หลายเดือนก่อน

    Foolish decision, difficult to get parts. Don't buy......

    • @bestcarpicks
      @bestcarpicks  8 หลายเดือนก่อน

      Ennit enikk kittunundallo😂

    • @anishabraham5580
      @anishabraham5580 8 หลายเดือนก่อน +1

      ​@@bestcarpicks Ford figo Ambiente Petrol 2015 എടുക്കാൻ ഉദ്ദേശിക്കുന്നു 33K ഒാടിയത് .അഭിപ്രായം പറയണേ

    • @bestcarpicks
      @bestcarpicks  8 หลายเดือนก่อน

      @@anishabraham5580 etra chodikkunnath?

    • @anishabraham5580
      @anishabraham5580 8 หลายเดือนก่อน +1

      @@bestcarpicks 3.20 Final price പറഞ്ഞു

    • @bestcarpicks
      @bestcarpicks  8 หลายเดือนก่อน

      @@anishabraham5580 athyavashyam nalla deal aanu, 8 varshathil 33k matram oodiyathinde enthelum prashnam undonn nokkiya mathi

  • @user-cr3vu2xv7k
    @user-cr3vu2xv7k 8 หลายเดือนก่อน

    Bro njaan ford figo diesel aane use cheyyunne.kurach doubts und.mobil number tharaamo

    • @bestcarpicks
      @bestcarpicks  8 หลายเดือนก่อน

      Insta il chodikkamo?
      bestcarpicks aanu id