What a class vlogger? You're stellar in presentation and don't waste the viewers time with boastful narratives nor attempt impressing them displaying your wardrobe collection. Keep growing Shaan 👍
ഇഞ്ചി ചായ തയ്യാറാക്കുന്നതെങ്ങനെ ഇങ്ങനെ ഒരു ഹെഡ്ഡിഗ് കൊടുത്തിട്ട് (ഇഞ്ചി നന്നായി കഴുകി പുറന്തോൽ ചുരണ്ടി കളഞ്ഞ് കല്ലിൽ വച്ച് ചെറുതായി ഒന്ന് ചതച്ച് വെളളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് )ഇങ്ങനെ ഒരു ഒന്നര മണിക്കൂർ വലിച്ചു നീട്ടും ചിലർ എന്നാൽ ഞൊടിയിടയിൽ കാരൃങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്ന Shan ഒരു ബിഗ് സല്യൂട്ട്
പല ഭക്ഷണങ്ങളും ഉണ്ടാക്കി നോക്കിയിട്ടുണ്ടെങ്കിലും success rate ഏറ്റവും കുറവ് ചായ ഉണ്ടാക്കിപോളാണ്... അളവിന്റെ ചെറിയ വ്യത്യാസം പോലും ചായ യെ ബാധിക്കും... താങ്കളുടെ precision ആണ് ഏറ്റവും വല്യ attraction... Will definitely try this one👍🏻
ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കണ്ടത് . വലിച്ചു നീട്ടി വെറുപ്പിക്കലി ല്ലാത്ത നല്ല അവതരണം👌👌Subscribe ചെയ്തു ....സന്തോഷ് കുളങ്ങരയുടെ സംസാര ശൈലി പോലെ തോന്നിയിട്ടുണ്ട്. thanks you'r informative vedios
Shan te എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്,ഏതൊരു സംഗതിയും വീട്ടിൽ ഉണ്ടാക്കാൻ doubt വന്നാൽ ഞൻ shanjio എന്നാണ് ആദ്യം search ചെയ്യുന്നത്, എന്നിട്ട് recipe അടിച്ചു നോക്കും, അത്രക്ക് useful ആണ്, Love u bro. ❤
Shan. Tea prepaerd. . 💯 Percent perfect tea 👍. I think can serve this kind of tea 🍵🍵 for guests. Thanku soo much 🙏. Such a cute video ...without unwanted talks 😀😀😀
Inchi chaya searchu cheythu...10 minute ulla item kitti...njan sed aayi...appol atha right sidil suggestion shan machante....thanks bro for the shortest n 'bestest' recipes ever!
🌹❤️ ഒരു വലിച്ചു നീട്ടമില്ലാതെ മിതമായ ഒരു അവതരണശൈലി 👍🏻
Thank you Martin
വേറെ വല്ലവരും ഈ വീഡിയോ ഇടുന്നതെങ്കിൽ കാസറഗോഡ് to തിരുവനന്തപുരം വരെ പോയി വരാനുള്ള ടൈം ഉണ്ടാവും
🤣🤣🤣🤣
😂😂😂 ചിരിച്ച് ചിരിച്ച് ഒരു വഴിയായി😁😀😂
🤣🤣🤣🤣🤣👌👌👌
😂😂
അത് സത്യം
ഇതൊക്കെ ഉണ്ടാക്കാന്‍ അറിയാം... പക്ഷെ ഷാന്‍ബ്രോയുടെ പ്രസന്‍റേഷന്‍ കാണാന്‍ വലിയ ഇഷ്ടാ... എന്ത് രസാ ഒരോ അവതരണവും... കാച്ചിക്കുറുക്കിയ അവതരണം
Thank you shabin
ചായ കുടിക്കാത്തവരുപോലും കുടിച്ചു പോകും... പൊളിച്ചു മച്ചാനെ 👍🙏
Thank you Vimal
ഒരു ചായ ഇടുമ്പോൾ പോലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരുന്ന ഷാൻ ചേട്ടൻ 🤗👌👌👌
Thank you Linson
Athey chetante samsaram kekn thanney oru rasanu😍
എന്തിനാ ഇനി ഉണ്ടാക്കുന്നെ.. ഈ വീഡിയോ കണ്ടപ്പോൾ തന്നെ നല്ലൊരു ജിൻജർ ടീ കുടിച്ച അനുഭവം 💖
😊
What a class vlogger? You're stellar in presentation and don't waste the viewers time with boastful narratives nor attempt impressing them displaying your wardrobe collection. Keep growing Shaan 👍
First time aanu nte name il orale comment box il kanunne ☺️🤚
ഫസ്റ്റ് ❤️❤️❤️❤️❤️❤️❤️
ചായക്ക് പോലും കറക്ട് അളവ് പറഞ്ഞു തരുന്ന നിങ്ങൾ തന്നെ ആണ് ബ്രോ hero ❤️❤️🤗🤗🤗
Thank you udhaya
എത്ര സുന്ദരമായ അവതരണ ശൈലിയും സ്ഫുടതയാർന്ന സ്വരവും യാതൊരു തടസ്സവും തപ്പലുമില്ലാത്തതുമായ സംസാരവും എല്ലാ വീഡിയോസും എനിക്കിഷ്ടമാണ് പ്രിയപ്പെട്ട ഷാൻ
Thank you bastin
ചായയും അവതരണവും തമ്മിൽ മത്സരമാണ് , സ്വാദേറിയത് ആർക്കെന്ന കാര്യത്തിൽ😋
Thank you Byju
എനിക്ക് ഇത് പോലെ ഉള്ള വെറൈറ്റി ചായ ഒക്കെ ഇഷ്ടം ആണ്... ഞാൻ try ചെയ്യും ഷാൻ ചേട്ടാ 👍🏻🥰
ഇഞ്ചി ചായയുടെ വീഡിയോ... 👍👍👍കാര്യങ്ങൾ ഇങ്ങനെയാണ് അവതരിപ്പിക്കേണ്ടത്... അവതരണ ശൈലിക്കു അഭിനന്ദനങ്ങൾ... 👌👌👌
Thank you Vincent
ഈ തണുപ്പ് കാലത്ത് ഒരു ചായ must ആണ്...അത് ഇഞ്ചി ചായ തന്നെ ആവട്ടെ...സൂപ്പർ
Thank you Haritha
ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കി... സൂപ്പർ ആയിട്ടുണ്ട്... നേരത്തെ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ ഇത്രയും രുചി ഉണ്ടായിട്ടില്ല... Thanks Dear 🌹
ഞാൻ ഇഞ്ചി ചായ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്👌👌👌👌👍👍👍👍
Valare santhosham
വളരെ നല്ല ഒരു ചായ നല്ല രീതിയിൽ ഉണ്ടാക്കാൻ കാണിച്ചുതന്ന ജിയോ താങ്കൾ എത്ര മനോഹരമായിട്ടാണ് ❤ അവതരിപ്പിച്ചതു 🙏
ഇഞ്ചി ചായ തയ്യാറാക്കുന്നതെങ്ങനെ ഇങ്ങനെ ഒരു ഹെഡ്ഡിഗ് കൊടുത്തിട്ട് (ഇഞ്ചി നന്നായി കഴുകി പുറന്തോൽ ചുരണ്ടി കളഞ്ഞ് കല്ലിൽ വച്ച് ചെറുതായി ഒന്ന് ചതച്ച് വെളളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് )ഇങ്ങനെ ഒരു ഒന്നര മണിക്കൂർ വലിച്ചു നീട്ടും ചിലർ എന്നാൽ ഞൊടിയിടയിൽ കാരൃങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്ന Shan ഒരു ബിഗ് സല്യൂട്ട്
Thank you Shaji
പല ഭക്ഷണങ്ങളും ഉണ്ടാക്കി നോക്കിയിട്ടുണ്ടെങ്കിലും success rate ഏറ്റവും കുറവ് ചായ ഉണ്ടാക്കിപോളാണ്... അളവിന്റെ ചെറിയ വ്യത്യാസം പോലും ചായ യെ ബാധിക്കും... താങ്കളുടെ precision ആണ് ഏറ്റവും വല്യ attraction... Will definitely try this one👍🏻
Thank you dencil
കണ്ടപ്പോ കൊതി തോന്നി...... ഉണ്ടാക്കി... 🔥🤤🤤🤤ഇനി ഇഞ്ചി ഇല്ലാത്ത ചായ ഇല്ല 😜❤️
😃🙏
Wow super. എത്ര അറിയാത്തവർക്ക് കൃത്യമായി അളവോട് കൂടി ഇനി ചായ ഉണ്ടാക്കാം. Thank u so much shaan
Thank you sreelatha
I make this tea regularly chef and it tastes awesome. Very good in winter and rainy season. Ur presentation is awesome 😊🥰
Thank you so much indu
Super mashallah ❤
അമ്മായി അമ്മക് പനി പിടിച്ചു. Ginger tea search ചെയ്തു നിങ്ങള വീഡിയോ എടുത്ത് വേഗം കണ്ടു ഓഫ് ആക്കി.. ചായ ഉണ്ടാക്കി. താങ്ക്സ് ❤
ഷാനിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. നല്ല അവതരണം ആണ് 👍
Thank you Gracy
വളരെ നല്ല അവതരണം
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് 👍👍
ഷാന്റെ എല്ലാ റെസിപ്പിയും ഞങ്ങൾ ചെയ്യാറുണ്ട് എല്ലാം വെരി സൂപ്പർ ആണ് . അവതരണം ഗംഭീരം ഗോഡ് ബ്ലൂസ് യൂ ഷാൻകുട്ടി .......
Thank you baby
തണുപ്പ് ഉള്ള സ്ഥലങ്ങളിൽ ഈചായ ഒത്തിരി ഉപകാരം ആണ്, നന്ദി.
😊👍
ഒരു ഇഞ്ചി ചായ ഇടുന്ന ടൈം വേണ്ട ഈ വീഡിയോ കാണാൻ. ഇപ്പോൾ തന്നെ ചായ ഇട്ടു. ഇഞ്ചിച്ചായ സൂപ്പർ 👍🏻👍🏻👍🏻❤️❤️😍😍.
Thank you shamla
വാതോരാതെ പറയാതെ
ചെറു ചൂടോടെ
ചായ കുടിച്ച പ്രതീതി
മനസ് നിറച്ചു 😍
Thank you Ali
Super presentation chef...my mother always use your recipe .... awesome ❤️💯😍
Mr Shaan Geo ഇഞ്ചി ചായ നന്നായിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് ശരിക്കും മനസിലായി. Thanks Mr.Shaan Geo
Thank you Molly
I make it regularly at my house but still want to see your presentation..that's y I watched ur vedio
🙏🙏
Ginger tea COVID time മുതൽ ഇടാൻ തുടങ്ങിയിരുന്നു. ഇപ്പൊ വീഡിയോ നോക്കി confirm ചെയ്തു. Thank you for sharing recipes simple and straightforward
Thank you rinssy
Deeply researched, tried and tested recipe. Crisp and attractive presentation.
Great
Ginger tea super ആണ്👌 😍 ഞാൻ ആഴ്ചയിൽ രണ്ട് പ്രാവശ്യമെങ്കിലും ഇത് ഉണ്ടാക്കി കുടിക്കാറുണ്ട്.
Thank you Safiya
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആണ് 👍
തീർച്ചയായും തയാറാകും 👍.
താങ്കളുടെ ഈ പെർഫെക്ഷൻ തന്നെയാണ് നിങ്ങളെ വ്യത്യാസ്ഥാനക്കുന്നത് 🌹
All the very best and God bless you 🙏
Thank you rejisha
@@ShaanGeo 🌹🙏
Chaya nannayittund dear 🥰🙏
☕️
Thank you Anitha
പൊളി ചായ ഞാൻ ദിവസവും ഇഞ്ചി കട്ടൻ കുടിക്കാറുണ്ട് 🙏🏻❤️👍🏻💐
Thank you🙏
നല്ല അവതരണം ഷാൻ ചേട്ടാ 👌🏻👌🏻
Thank you gijo
എല്ലാം കൃത്യമായി പറയുന്നു. Nice presentation
Thank you anumol
Straight forward presentation. Thank you❤🧡❤🧡
Thank you vinesan
You dont know how much helpful your videos are ❤❤
Glad you like them!🥰❤️
അവതരണ പാചകകലയുടെ രാജകുമാരനു നമസ്കാരം 🙏🙏🙏...
കാണുന്നവരുടെ സമയത്തിനും വിലയുണ്ടെന്ന് അറിവുള്ള ,ഇന്‍ഡ്യയിലെ നമ്പര്‍ വണ്‍ വ്ളോഗര്‍...താങ്ക്സ്
ഇഞ്ചിച്ചായ ഇഷ്ടം....
Thank you👍👍
Love the brevity and clarity!
Thanks a lot!
Thank you mathew
ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കണ്ടത് . വലിച്ചു നീട്ടി വെറുപ്പിക്കലി ല്ലാത്ത നല്ല അവതരണം👌👌Subscribe ചെയ്തു ....സന്തോഷ് കുളങ്ങരയുടെ സംസാര ശൈലി പോലെ തോന്നിയിട്ടുണ്ട്. thanks you'r informative vedios
Tried it and tasted amazing. Thank you Mr. Geo. You are a boon to our kitchens
My pleasure 😊
Super
Shan te എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്,ഏതൊരു സംഗതിയും വീട്ടിൽ ഉണ്ടാക്കാൻ doubt വന്നാൽ ഞൻ shanjio എന്നാണ് ആദ്യം search ചെയ്യുന്നത്, എന്നിട്ട് recipe അടിച്ചു നോക്കും, അത്രക്ക് useful ആണ്, Love u bro. ❤
Thank you vasanthi
കൊള്ളാലോ മുത്തേ സൂപ്പർ 🥰🥰👍👍👍👍
Thank you Sandhya
@@ShaanGeo Good my dear💕
കണ്ടപ്പോൾ തന്നെ മനസിലായി അടിപൊളി ആയിരിക്കുമെന്ന്
Thank you Jessy
Onnum parayan illaa shaan chettaa.... You are osam... Super presentation... I like you very much... 🥰🥰🥰
Thank you sajisha
ഞാൻ ചായ ഇടുമ്പോൾ എന്നും ഇഞ്ചി ചേർക്കാറുണ്ട് 🥰🥰🥰
👍👍
No words to say, super& tasty recipe. thanks bro. 👌🙏😘
Thank you Shelby
njan sthiram ഇഞ്ചി ചായ ഉണ്ടാക്കരുണ്ടു😊ഞങ്ങളുടെ പ്രിയപ്പെട്ട ചായ❤️
Super shaan try cheyam 👌👌👌👌
Thank you Shyla
സ്ഥിരമായി ഞങ്ങൾ ഉണ്ടാക്കാറുണ്ട് നല്ലതാണ്.👍
സൂപ്പർ ഇഞ്ചി ചായ 🥰🥰
Thank you Rani
സൂപ്പർ ഇഞ്ചിച്ചായ . ..., കുടിക്കാനും കേൾക്കാനും കാണാനും
Thank you Geetha
Shan. Tea prepaerd. . 💯 Percent perfect tea 👍. I think can serve this kind of tea 🍵🍵 for guests. Thanku soo much 🙏. Such a cute video ...without unwanted talks 😀😀😀
Njanum ithu pole thanne aanu undaakunne , superb aanu
Thank you leena
Nothing new. But i came here to see his crisp presentation 👏👏👏
Thank you Praveen
ഇഞ്ചി ചായ... ആഹാ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് അല്ലേ. Thank you...
Thank you Tessy
Supper shanchetta🥰🥰🥰🥰🥰
☕️
Thank you Bindhu
Inchi chaya searchu cheythu...10 minute ulla item kitti...njan sed aayi...appol atha right sidil suggestion shan machante....thanks bro for the shortest n 'bestest' recipes ever!
Thank you Anita 😊
Ahaa 😍😍😍 adipoli 👌👌👌🌹🌹🌹 enteyum favourite tea ☕ Thank you so much shanchettaaa 🙏🙏🙏🥰🥰🥰
Thank you Gireesh
ഇഞ്ചി ചായ വയറു വേദന വരുമ്പോൾ കുടിക്കാൻ നല്ലതാണ് bro ഞാൻ ശെരിക്കും വേറെ രീതിൽ ആണ് ഉണ്ടാക്കിയിരുന്നത്, ഇതാണ് ശെരിക്കും ഉണ്ടാക്കേണ്ട രീതി thanks bro 💕
Adipolli 🤩🤩🤩
☕️
😍
ഞാനും ഉണ്ടാക്കി കുടിച്ചു....... ഈ പറഞ്ഞു തരുന്നത് കേട്ടാൽ എങ്ങനെ ഉണ്ടാക്കാതിരിക്കും😊
Thank you Rohith
സൂപ്പർ അവതരണം 👏👏👏👏
Thank you shyamily
വിഷയമാത്ര പ്രസക്തമായ അവതരണം താങ്കളെ ഏറെ സ്വീകാര്യനാക്കുന്നു.
😊
വ്യത്യസ്തമായ പാചകക്കുറുപ്പുകൾ............
ഈ black T shirt il നിന്ന് ഒരു മാറ്റമില്ലേ ഷാൻ ചേട്ടാ......
😃🙏
നല്ല രുചികരവും പോഷ
ക പ്രദവും ഉൻമേഷ ദായ
കുമായ പാനീയം
👍👍
Jst awesome presentation 😍 for frst tym i am seeing these much explanation for recepies, i tried these and it was yumm😀
Thank you lachu
Njan cooking recipe.. Yenthu avasyam vannalum shan te video kanum.. Very good presentation.. I like it....
Thank you kurian
Big salute of ur presentation😍😍🌹super tasty tea😍😍
Enikk ettavum eshttamulla presentation&recipe. God bless u Shan.
Thank you shaly
Simple humble......... Healthy..... 👍👍
ഏത് food ഉണ്ടാക്കാൻ വേണ്ടി ആണെങ്കിലും ഈ ചാനൽ നോക്കാനാണ് എനിക്ക് ഏറെ ഇഷ്ടം☺️
😍
My favourite 😍
Thank you vidya
Super tea.ഞാനും ഇതുപോലെ tea ഉണ്ടാകാറുണ്ട്.
Thank you
Nice presentation 👍👍👍🌺🌺
Thank you jaya
Special ചായ recipies വേണ്ടി കാത്തിരിക്കുന്നു 🙏
Thank you Sneha
Super tea 👌👌👌
Thank you mochi
പെട്ടെന്നുള്ള ഈ അവതരണം എന്തു നല്ലതാ. സൂപ്പർ. ചിലര് വലിച്ച് നീട്ടി ലാസ്റ്റ് ചെറിയ ഒരു കാര്യം പറയും.
Simple explanation!.. point to point,loved it
Thanks a lot 😊
സൂപ്പർ ആണ് . ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട് 👌🏻
Thank you 👍👍
Short and clear presentation. Appreciation from Bangalore . Well done Bro.
Thank you Dhanya
Shan jio yude പാചകം ചെയ്യാൻ ലളിതമായ രീതിയിൽ ആണ്... So thanks so much ❣️
Thank you Shibu
It is a thing that we do every day, but your presentation style made me watch it completely 🌚 U have nice presentation skills ✌🏻
🙏
New items aanelum sthiram undakunnathanelum shaan chettante recipe mathre use cheyyarullu.. Adipoli aavukayum cheyyum. Thanks bro
Awesome presentation. Thank you shaan
Thank you Kishore
ബ്രോ... വന്നാൽഒന്നും പറയാൻ ഇല്ല.... 🌹🌹🌹🌹💞💞🙏... പൊളിച്ചടുക്കി
Thank you Abhilash
Super chettayi 🥰
Thank you Deepa
ഒരു മഹാ സംഭവം വിവരിച്ചു തന്നു.ഹാ. എന്റെ ജിജ്ജർ ടീയേ
Thank you siva
Always my favourite Tea ☕️. I add cardamom and lemon grass or mint along with ginger 👍nice video ❤
Thank you Shyla
അറിയാം, അവതരണം സൂപ്പർ. God bless u 🌹❤️ & family 🙂❤️🌹🌹🌹
Thanks for next recipe 😍😍
Super ആണ്. ഞാനും ഉണ്ടാകാറുണ്ട് ഇതുപോലെ
Thank you Gracy
Super tea 👍☕
Thank you Suvarna
Wow
Ippol thanne poyi undakkan thonnunnu
😋😋
🙏👍