#OnnumOnnumMoonuSeason3

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Onnum Onnum Moonu Season 3 : Super hit heroines in 90's Priya Raman & Chitra coming to rock the floor...
    Subscribe to Mazhavil Manorama now for your daily entertainment dose:
    www.youtube.com...
    Follow us on Facebook: / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.co...
    To go to the playlist: bit.ly/2k83QYs
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media. Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.

ความคิดเห็น • 1.2K

  • @Isha6413-x8b
    @Isha6413-x8b 3 ปีที่แล้ว +276

    ആദരാജ്ഞലികൾ പ്രിയപ്പെട്ട ചിത്ര ചേച്ചി ഇ പ്രോഗ്രാമിൽ കൂടിയാണ് ഞാൻ ചേച്ചിയെ കൂടുതൽ അറിഞ്ഞത് വളരെ സിംപിൾ ആയ ചേച്ചി ഇപ്പോൾ ചേച്ചിയുടെ മരണവാർത്ത കേട്ടപ്പോൾ ഇ പ്രോഗ്രാം ആണ്‌ ഓർമവന്നേ വീണ്ടും ഇതു ഒന്നുടെ കാണണം എന്നു തോന്നി ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ചേച്ചിയെ ഞങ്ങൾ ഒരിക്കലും മറക്കില്ല വിട ചേച്ചി....

    • @krishnakiran3376
      @krishnakiran3376 3 ปีที่แล้ว +6

      സത്യം എനിക്കും.. ആദരാഞ്ജലികൾ

    • @shifana800
      @shifana800 3 ปีที่แล้ว

      Yes

    • @soulseeker5262
      @soulseeker5262 3 ปีที่แล้ว +2

      True...she did some great movies in Malayalam ...thanks to onnum onnum moonu ..Malayalis cld know the real Chitra

    • @jabirhamza2466
      @jabirhamza2466 3 ปีที่แล้ว

      Yes. Really

    • @spg-rd2hl
      @spg-rd2hl 3 ปีที่แล้ว

      Njanum kandirunnu

  • @shihuk6948
    @shihuk6948 5 ปีที่แล้ว +144

    ചിത്ര ചേച്ചി എത്ര നിഷ്കളങ്കയാ... പ്രിയാ രാമൻ ഇപ്പോഴും ഒരു മാറ്റവും ഇല്ല..രണ്ടു പേരും ഇനിയും മലയാള സിനിമയിൽ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു...

  • @nishrit1431
    @nishrit1431 6 ปีที่แล้ว +1034

    പ്രിയ രാമൻ ഒരു കാലത്തെ dream beauty .. മമ്മൂട്ടിയുടെയും മോഹൻലാലിൻറയും നായിക ആവാൻ ഇപ്പോഴും പര്യാപ്തയാണ്....

    • @ajithc6406
      @ajithc6406 6 ปีที่แล้ว +71

      ശരി ആണ് പക്ഷേ മുത്തച്ഛൻ മാർക്ക് പത്ത് വയസ്സിൽ ഉള്ള കുട്ടികളുടെ കുടെ അഭിനയിക്കണം അതാണ് ഇഷ്ടം

    • @rajeevsaritha
      @rajeevsaritha 6 ปีที่แล้ว +4

      priya supper

    • @vinugnairmuscat
      @vinugnairmuscat 5 ปีที่แล้ว +4

      Athenna mammotty mohan lal ippolum young aanno

    • @Mhh-il7yx
      @Mhh-il7yx 4 ปีที่แล้ว +14

      @@ajithc6406 "muthachan ninte thantha" enna comment 1 year aaytm varathathu oru albudM thanne😂😂

    • @ajithc6406
      @ajithc6406 4 ปีที่แล้ว

      @@Mhh-il7yx അതു നീൻറ്റ് അമ്മയുടെ കറുത്ത പുർ പുലയടി മോനേ കറുത്ത പുറ ഉള നീൻറ്റ് അമ്മയുടെ പുറിൽ എയ്ഡ്സ് ആണ് പുലയടി മോനേ നീ തെറി പഠിക്കാൻ പോയ കോളേജ് ഞാൻ ഉണ്ടകിയത് ആണ് ഉബ അതു കൊണ്ടു നീ ഉണ്ടകണ്ട

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +66

    ഇത്രയും വലിയ മലയാള ആക്ടർമാരുടെ നായിക ആയി അഭിനയിച്ച ചിത്ര ചേച്ചി ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ അവരെ ഒരു നോക്ക് കാണാൻ പോകാത്ത മലയാള നടന്മാർക്ക്
    എന്റെ നടു വിരൽ നമസ്കാരം...

    • @snp4191
      @snp4191 2 ปีที่แล้ว +1

      Oru chettayum poyilla

  • @jijikponnu3308
    @jijikponnu3308 6 ปีที่แล้ว +748

    പ്രിയാരാമനെ കാണാൻ എന്ത് ഭംഗി.. ചിത്ര ചേച്ചിയും 👌👌👌

  • @user-ei7gj3og3l
    @user-ei7gj3og3l 4 ปีที่แล้ว +151

    പ്രായം കൂടുമ്പോൾ എനർജി കൂടുന്ന എന്തോ ഒന്ന് പ്രിയാരാമൻ ഉപയോഗിക്കുന്നുണ്ട് 😀 സംസാരം കേൾക്കാൻ എന്ത് രസാ

  • @shiyasshiyaskh5712
    @shiyasshiyaskh5712 6 ปีที่แล้ว +2127

    പ്രിയരാമൻ വീണ്ടും മലയാളത്സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിച്ചേ

  • @rahulrajanp.r9676
    @rahulrajanp.r9676 3 ปีที่แล้ว +61

    ചിത്ര ചേച്ചി.. ഒരിക്കലും മറക്കാത്ത ഓർമകളിൽ എല്ലാരുടെയും മനസ്സിൽ ഉണ്ടാകും 💞🌹🌹🌹

    • @muhammedadhilmuhammedadhil6604
      @muhammedadhilmuhammedadhil6604 3 ปีที่แล้ว

      👍😭😓📻🙊🙉😌😊🪕🎹🎷🎻🎸💍😝😙🥰🤟👌📀🐮🦁🙈🐣🍆🥑🍏👹🗜📲📱🎮🌼🐲🦖🦐🦎🦞🐢😀😃😄😁😆😅😂🤣☺😊😇🙂🙃😉😌🥰😍😘😗😙😚😋😜😝😛🤑🤗🤪🤨🧐🤓😎🤩🥳🤡🤠🤩🥳🥳🤡🙁☹️😣😫😩😖😫😩🥺🥶😠😡🤬🤯😶🥵🥶😐😑😯😦😧😮😲🥱😵😳😱😨😰😢😥🤤😭😓😪😴🙄🤔🤭🤫🤥😬🤐🤐🥴🤢🤮🤧😷🤒🤕😈👿👹👺💩👻💀☠️👽👾🎃😺😸😸😹😻😼😽🙀😿😾🤲👐🙌👏🙏👍👏🤝👎👊✊🤛🤛🤜🤞✌🤟🤘👌🤏👈👉👆👇☝✋🤚🖐🖖👋🤙💪🦾🖕✍🦶🦵👀👅👂🦻👃👣👁

  • @YASHIM711
    @YASHIM711 3 ปีที่แล้ว +73

    മരണശേഷം വന്നവർ ഉണ്ടോ
    Chithra super ആക്ടർ ആയിരുന്നു🥰🥰🥰🥰🥰

    • @Viralvistamalayalam
      @Viralvistamalayalam 3 ปีที่แล้ว

      സോറി... മരിക്കുന്നതിന് തൊട്ടുമുമ്പാണ് വന്നത്... കൊഴപ്പായോ

  • @Keeri_Vasavan_2255
    @Keeri_Vasavan_2255 3 ปีที่แล้ว +262

    ചിത്ര ചേച്ചിയുടെ മരണവാർത്ത അറിഞ്ഞ ശേഷം കാണുന്നു 😢😢

  • @thebeginningofcookingjosep8064
    @thebeginningofcookingjosep8064 6 ปีที่แล้ว +2761

    സംയുക്ത ബിജു മേനോൻ ഇവരെ കൊണ്ടുവരു ഫാൻസ് ലൈക്ക് അടിക്ക്

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +35

    മലയാള സിനിമയിൽ പ്രിയയുടെ കണ്ണുകൾക്ക് ഒരു വല്ലാത്ത ആകർഷണം ആണ്....
    ഇപ്പോഴും പ്രിയാ രാമാനു ചാൻസുണ്ട് 💚💚💚

  • @arunzzz1021
    @arunzzz1021 6 ปีที่แล้ว +241

    ചിത്രയിൽ ഒരു സിനിമ താരത്തെ കാണാൻ കഴിഞ്ഞില്ല ഒരു സാധാരണ വീട്ടമ്മയെ പോലെ തോന്നി

  • @noushidanoushi9562
    @noushidanoushi9562 6 ปีที่แล้ว +1289

    പ്രിയാ രാമൻ ഇപ്പോയും സുന്ദരി

  • @noushad.v7871
    @noushad.v7871 6 ปีที่แล้ว +740

    ഇതു supper.....താര ജാട ഇല്ലാത്ത രണ്ടു supper നടിമാര്‍.....ഗ്രേറ്റ്‌

  • @saidmuhammed9111
    @saidmuhammed9111 4 ปีที่แล้ว +240

    പ്രിയാ രാമനെ കണ്ടപ്പോ മറ്റൊരു ശ്രീദേവി ആണെന്ന് തോന്നി എന്തൊരു ഭംഗിയാ ഇപ്പഴും

    • @arathyr2518
      @arathyr2518 3 ปีที่แล้ว +5

      Sathyam nalla nadi aanu..tamil il sembaruthi kandal nammal oru fan aayi povum pullikaride

    • @athulhappy1912
      @athulhappy1912 3 ปีที่แล้ว +1

      Yes

    • @vedhikavedhu6893
      @vedhikavedhu6893 3 ปีที่แล้ว

      സത്യം.. എന്തൊരു ഭംഗി

    • @richaslittledreams8462
      @richaslittledreams8462 2 ปีที่แล้ว

      Correct...enikkum sreedevi yute oru face'cut thonni

  • @iam140
    @iam140 3 ปีที่แล้ว +5

    അന്നും ഇന്നും സുന്ദരി തന്നെ പ്രിയ രാമൻ. ഇത്രയായിട്ടും സൗന്ദര്യം എവിടേം പോയില്ല. ആ ചിരി കണ്ടോ ufffffff😘😘😘. എന്ത് ഭംഗിയാ ആ ചിരി കാണാൻ.... ഞാൻ ആ സൗന്ദര്യത്തിൽ ലയിച്ചു പോയി.

    • @kasinaths2257
      @kasinaths2257 2 ปีที่แล้ว +1

      Now she is a contestant of bb5 tamil

  • @azrazayanazayana969
    @azrazayanazayana969 4 ปีที่แล้ว +122

    പ്രിയ രാമൻ അന്നത്തേതിനേക്കാൾ എത്രയോ ഇരട്ടി ഭംഗി ഇപ്പോഴാ, കണ്ണ്, മൂക്ക് ഒക്കെ ചെറുതായോ, വലിയ കണ്ണായിരുന്നു അന്ന്.. അങ്ങനെ തോന്നിയവർ ലൈക്‌ അടിക്കൂ

    • @BertRussie
      @BertRussie 3 ปีที่แล้ว +6

      Mookku okke cherthayath pole thonnunnath make upil vanna technological improvements aanu 😅 pakshe annum innum priya raman unbelievably beautiful

  • @ranjithababu707
    @ranjithababu707 4 ปีที่แล้ว +37

    ഇരുപത് വർഷം കഴിഞ്ഞിട്ടും ഒരു വയസ്സ് പോലും കൂടുതൽ തോന്നുന്നില്ല. പ്രിയ രാമന്

  • @mohammedsabeer45
    @mohammedsabeer45 6 ปีที่แล้ว +504

    ഒരു ജാടയും ഇല്ലാത്ത ഒരു നടി ആയി തോന്നി ചിത്ര ചേച്ചി

  • @anusreeravindran4103
    @anusreeravindran4103 6 ปีที่แล้ว +81

    Priya raman looks like the same ... flight cadet Shraddha Kaul😍😍

  • @renjithar1342
    @renjithar1342 6 ปีที่แล้ว +58

    And priya raman is still glamorous..awesome..chithra is so cute

  • @aamisfoodcorner8002
    @aamisfoodcorner8002 6 ปีที่แล้ว +591

    Priya raman still looks beautiful, ippoyum mammooty lalettan naayikaaayi abhinayikaam♥

    • @nooranoush1497
      @nooranoush1497 6 ปีที่แล้ว +8

      ശരിയാ........
      മമ്മൂട്ടി
      മോഹൻലാൽ
      nayikayay
      kaanaan
      കൊതിയാവുന്നു......

    • @9388461842
      @9388461842 6 ปีที่แล้ว

      ntonne task de
      .shme

    • @Priti80
      @Priti80 6 ปีที่แล้ว +4

      yeah but kurachu show off aanu. chithra looks very simple and paavam

    • @aamisfoodcorner8002
      @aamisfoodcorner8002 6 ปีที่แล้ว +3

      priti chitra chechi oru paavam, priya kuttykali und ippoyum

    • @yadhuist
      @yadhuist 6 ปีที่แล้ว

      ival vari theche oke ninte kudil thacha ninte kundiyum beautfull avum moyathe

  • @bhai9811
    @bhai9811 4 ปีที่แล้ว +43

    How simple priya Raman!!!
    ഇന്നത്തെ ജാഡ നടിമാർ കണ്ടു പിടിക്കണം

    • @arathyr2518
      @arathyr2518 3 ปีที่แล้ว +2

      Sathyam priya raman oke ippazhum malayalam cinema il abhinayikan oru kuttavum illatha nadi thanne aanu

  • @sreeragssu
    @sreeragssu 3 ปีที่แล้ว +4

    ആദരാഞ്ജലികള്‍ ചിത്ര ചേച്ചി..
    തിരുവോണ ദിനത്തിലാണ് ജീവിതത്തോട് വിടപറഞ്ഞത്...

  • @sreejithkumar503
    @sreejithkumar503 3 ปีที่แล้ว +9

    മലയാളക്കരയുടെ ഹൃദയം കീഴടക്കിയ അന്യ ഭാഷാ നായികമാർ...... ശാരദാമ്മ, സറീന വഹാബ്, സുഹാസിനി, ഗീത, രേവതി. പ്രിയരാമനെ സൈന്യത്തിൽ കണ്ടതെ ഓർമയുള്ളു, അതുതന്നെ ധാരാളം

  • @rahulraj-zy3fi
    @rahulraj-zy3fi 6 ปีที่แล้ว +73

    മറക്കാൻ പറ്റാത്ത 2 നടിമാര്‍..... പ്രിയാ രാമന്‍, ചിത്ര.... മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നടിമാര്‍...

  • @DipuNair
    @DipuNair 3 ปีที่แล้ว +47

    Who came here after hearing the sad demise of our talented actress - Chithra?!😥

  • @safoorafara6457
    @safoorafara6457 6 ปีที่แล้ว +223

    നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്... കേൾക്കാൻ കൊതിച്ച പാട്ടുകൾ കാണാൻ കൊതിച്ച നായികമാർ

  • @salum7177
    @salum7177 6 ปีที่แล้ว +174

    Priya raman have a facecut of Sreedevi😁😍

    • @sathar9
      @sathar9 6 ปีที่แล้ว +15

      Voice also😁

    • @nishantprabhakrishnan3002
      @nishantprabhakrishnan3002 4 ปีที่แล้ว +6

      True gestures are same..

    • @8xkdtamilan423
      @8xkdtamilan423 3 ปีที่แล้ว

      @@nishantprabhakrishnan3002 who is sheedavi please tell 🙄🙄

    • @nishantprabhakrishnan3002
      @nishantprabhakrishnan3002 3 ปีที่แล้ว

      @@8xkdtamilan423 sreedevi...

    • @cosmichuman287
      @cosmichuman287 3 ปีที่แล้ว

      @@8xkdtamilan423 English vinglesh hawai hawai song in bollywood b,villan in puli movie of vijay

  • @seemashince676
    @seemashince676 6 ปีที่แล้ว +79

    മാതു, പഴയ കാല നടി കാർത്തിക എന്നിവരെ കൊണ്ട് വരുമോ

  • @raheemraheem6984
    @raheemraheem6984 5 ปีที่แล้ว +189

    (ഇപ്പോഴത്തെകുറേ എണ്ണം ഉണ്ട്😁😠)👉ഇതൊക്കെയാണ് നടിമാർ👉😘😍😍👍👍👍

    • @prajithannu9259
      @prajithannu9259 4 ปีที่แล้ว +1

      Raheem പൊന്നാനി Raheem പൊന്നാനി അതേ കറക്റ്റ്

  • @douluvmee
    @douluvmee 6 ปีที่แล้ว +276

    Priya Raman is soooooooooooo beautiful, looking better than the current heroines!

  • @harigovind11
    @harigovind11 6 ปีที่แล้ว +240

    Asha Sharath cheyunna kore roles Priya Raman cheytharunenkil nannayene, cute expressions.

  • @sreelakshmi8565
    @sreelakshmi8565 6 ปีที่แล้ว +65

    പ്രിയ പണ്ടത്തെ പോലെ തന്നെ ഒരു മാറ്റവുമില്ല😘😘so beautiful😍😍😍

  • @farsanacvbake5949
    @farsanacvbake5949 3 ปีที่แล้ว +32

    Chithera ചേച്ചിയുടെ മരണ ശേഷം ഈപരിപാടി കാണാൻ വന്നവരുണ്ടോ

  • @prajnasworld5944
    @prajnasworld5944 6 ปีที่แล้ว +306

    പാവം ചിത്രച്ചേച്ചി എല്ലാം നല്ലപോലെ ചെയ്തു.....She is very sincere

    • @rajuk.m497
      @rajuk.m497 3 ปีที่แล้ว

      ചിത്രയെ അമരം ഷൂട്ട് ചെയ്തപ്പോൾ കണ്ടിട്ടുണ്ട് ഭയങ്കര ജാഡയായിരുന്നു അന്ന്

  • @arunzzz1021
    @arunzzz1021 6 ปีที่แล้ว +229

    പ്രിയ രാമൻ ഇപ്പോളും പഴയ പോലെ തന്നെ ഇരിക്കുന്നു സുന്ദരിയായി

  • @aviatorcrew389
    @aviatorcrew389 4 ปีที่แล้ว +39

    ഈ മോഡൽ ആയിട്ട് ഉള്ളവർ എത്ര years ആയാലും അതെ ലുക്ക് ആയിരിക്കും. ജിം and diet ന്റെ ഗുണം

  • @anastm4341
    @anastm4341 6 ปีที่แล้ว +64

    പ്രിയ രാമൻ എനിക്ക് അന്നും ഇന്നു് എന്നും ഇഷ്ടപെട്ട നടി
    ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു പ്രിയരാമന്റെ വിശേഷം അറിയാൻ
    ഈ പ്രോഗ്രം അത് സാധിച്ചു തന്നു താങ്ക്സ് ഇതിന്റെ അണിയറ പ്രവർത്തകർക്ക്
    പ്രിയ രാമന്റെ ഏറ്റവും ഇഷ്ട്ട മൂവി
    no 1സ്നേഹതീരം
    പല പ്രാവശ്യം കണ്ടിട്ടുണ്ട് ഇപ്പോഴും ഇടയ്ക്കു കാണാറുണ്ട്
    ഒരുകാര്യം കൂടെ
    പ്രിരാമനെ എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
    മലയാളം സിനിമയിൽ അവർ വീണ്ടും വരണം എന്ന ആഗ്രഹത്തോടെ........ .

  • @pratyush44
    @pratyush44 6 ปีที่แล้ว +27

    Nice to see how simple and humble priya raman is...great priya ..

  • @midlajmp2032
    @midlajmp2032 6 ปีที่แล้ว +35

    പ്രിയ രാമൻ ഇപ്പോഴും അടിപൊളി തന്നെ തിരിച്ചു വരു

  • @dhaneshkasargod9010
    @dhaneshkasargod9010 6 ปีที่แล้ว +77

    Priya Raman look like actress Sreedevi

    • @minimolsn5456
      @minimolsn5456 5 ปีที่แล้ว +2

      even the mode of speak

    • @pradeeps3212
      @pradeeps3212 4 ปีที่แล้ว +1

      എൻറെ പൊന്നേ എനിക്ക് തോന്നി പറയാൻ വന്നപ്പം താഴെ കിടക്കുന്നു കമൻറ്

    • @8xkdtamilan423
      @8xkdtamilan423 3 ปีที่แล้ว

      Who sheedavi please tell 🙏🙏🙏🙏🙏

    • @JaneAnn88
      @JaneAnn88 6 หลายเดือนก่อน

      Search Sreedevi online

  • @arathyr2518
    @arathyr2518 3 ปีที่แล้ว +21

    90's ennu parayunnath oru golden period thanneya 👌

  • @saikiranhero
    @saikiranhero 5 ปีที่แล้ว +10

    Priya raman looks so hot still. She can act as leading role for many films like how Ramya Krishnan is doing.

  • @aishwaryaashokan760
    @aishwaryaashokan760 3 ปีที่แล้ว +14

    Chithra chechi enthoru cute and innocent aanu 😍😍❤️❤️... Priya chechiyum super 👌👌

  • @sharnassharnas5172
    @sharnassharnas5172 5 ปีที่แล้ว +17

    പ്രിയ രാമൻ സൂപ്പർ...... ഒരു ജാടയും ഇല്ല.... 😍😍😍😍

  • @seberavelil1419
    @seberavelil1419 6 ปีที่แล้ว +17

    All that I wrote in that comment was about the BEAUTIFUL PriyaRaman....
    And Chithra .....she is a simple , poor soul...!!! She has changed our impressions too....

  • @ArunKumar-rb5tz
    @ArunKumar-rb5tz 6 ปีที่แล้ว +15

    പ്രിയാ രാമൻ ഇത്ര സിംപിൾ ആയിരുന്നോ ☺️ രണ്ടു പേരും സൂപ്പർ

  • @naseehanasrinn7839
    @naseehanasrinn7839 6 ปีที่แล้ว +471

    റിമി ചേച്ചി താരാപഥം തേജോഹാരം എന്റമ്മോ പൊളിച്ചു .വീണ്ടും വീണ്ടും കേട്ടു.

  • @athulamal7709
    @athulamal7709 4 ปีที่แล้ว +15

    Now priya is 48 age but dance kandal parayumbo she is so stunding

  • @splendidsplendid6436
    @splendidsplendid6436 6 ปีที่แล้ว +30

    Priya s downto earth personalty..beauty within inside nd outside..😍😘

  • @Vpr2255
    @Vpr2255 3 ปีที่แล้ว +7

    ഇന്ത്രജ & പ്രിയരാമൻ
    എനിക്ക് ചെറുപ്പത്തിൽ മാറി പോയിരുന്ന നടികൾ 💖🤩

    • @jabirhamza2466
      @jabirhamza2466 3 ปีที่แล้ว

      Priya abhinayam stop cheyuthittanu indraja vannath

  • @nammals
    @nammals 6 ปีที่แล้ว +47

    മലയാളത്തിൽ more than 100 films അഭിനയിച്ച നടിമാരെ കൊണ്ട് ചെയ്യിച്ച ടാസ്ക് കൊള്ളാം, .....ആയോ ദാരിദ്യം .

  • @jagadeeshjagadeesh7774
    @jagadeeshjagadeesh7774 6 ปีที่แล้ว +12

    Priya Raman is look very beautiful than current heroines Love Priya Raman

  • @khreretusegtsd1069
    @khreretusegtsd1069 4 ปีที่แล้ว +33

    ചിത്ര ചേച്ചി ഇത്രയ്ക്കു പാവമായിരുന്നോ.... ഐ ലവ് ചിത്ര മാം...
    സ്മാർട്ട്‌ ഗേൾ ആൻഡ് ഗ്ലാമർ ഗേൾ പ്രിയ മാം

  • @anilaanu8047
    @anilaanu8047 5 ปีที่แล้ว +25

    പ്രിയ എന്ത് സുന്ദരിയാണ്.....

  • @bhagyeshmp2995
    @bhagyeshmp2995 6 ปีที่แล้ว +30

    Colour ful episode..Priya raman attitude very nice..enjoyed so much..

  • @Frommoonlightwithlove
    @Frommoonlightwithlove 4 ปีที่แล้ว +11

    Love both Priya and chitra chechi... Priya chechi 😘😘😘😘😘 sooooooo beautiful eternal evergreen everfresh actress... And chitra chechi too.. she's so sweet... Both so humble and sweet... Adorable ladies... Respects and love..
    Chechis please act again... So beautiful and intelligent ladies... We want you back chechis... Thanks for this show

  • @shivasmitham
    @shivasmitham 6 ปีที่แล้ว +542

    പ്രോഗ്രാം നന്നാകുന്നുണ്ട്...
    പക്ഷെ അവർക്ക് കൊടുക്കുന്ന Task ഇന് ഒട്ടും നിലവാരം ഇല്ല... ചിത്ര, പ്രിയ രാമൻ എന്നൊക്കെ പറഞ്ഞാൽ ഒരു കാലത്തെ തിളങ്ങി നിന്ന താരങ്ങൾ ആണ്... അവരെ ഒക്കെ കൊണ്ട് വന്ന് ചുമ്മാ സ്റ്റാൻഡേർഡ് ഇല്ലാത്ത കുറേ ഗെയിം കളിപ്പിക്കരുതു... എന്നിട്ട് ഒരു dialogum "ആർറ്റിസ്റ്റ് വാല്യൂവിനു ഒന്നും സംഭവിക്കില്ലെന്ന്"..
    മഴവിൽ മനോരമ ഇങ്ങനെ തരം താഴരുതു... ഈ പ്രോഗ്രാം സ്ഥിരം ടിവിയിൽ കാണുന്ന ഒരു പ്രേക്ഷകന്റെ ഒരപേക്ഷയാണു...

    • @jazc2521
      @jazc2521 6 ปีที่แล้ว +6

      MiGhTy ScReW corrct aan..valare mosham..

    • @spdrg86
      @spdrg86 6 ปีที่แล้ว +4

      Athe correct aanu

    • @mohammedraneed2044
      @mohammedraneed2044 6 ปีที่แล้ว +8

      Satyam.... enikkum feel cheythu....

    • @irfancvirfancv7717
      @irfancvirfancv7717 6 ปีที่แล้ว +3

      Vendarnnu itharam task

    • @raihanmon4716
      @raihanmon4716 6 ปีที่แล้ว +2

      dhaivagalonnum allalo nadi maaralle 😏😏😏😏

  • @sivakamiarunsivakamiarun2730
    @sivakamiarunsivakamiarun2730 3 ปีที่แล้ว +21

    പഴയകാല സിനിമ ഓർമ്മകൾമനസ്സിൽ സൂക്ഷിക്കുന്നവക്ക് ഒരുനഷ്ടട്ടംകൂടി ♥️♥️കാലത്തിന്റെ അതുല്യ കലാകാരിക്ക് ആദരാഞ്ജലികൾ ♥️♥️♥️

  • @bijugopalakrishnan4115
    @bijugopalakrishnan4115 4 ปีที่แล้ว +42

    നല്ല പരിപാടി ആയിരുന്നു. പക്ഷെ cheap game. അതും ഇത്രയും വലിയ ആര്ടിസ്റ്റിനെ കൊണ്ട്... വേണ്ടായിരുന്നു... അടുത്ത എപ്പിസോഡിൽ ശ്രദ്ദിക്കുക..

  • @jasmppjas1448
    @jasmppjas1448 6 ปีที่แล้ว +76

    Wat a combination was with a mammooka in no 1 sneha theeram bangalore north

  • @elizabethmathews1684
    @elizabethmathews1684 6 ปีที่แล้ว +60

    Priya Raman looks awesome.....when she smiles ,her jawline .... is extremely beautiful....

  • @saranyarajagopal1350
    @saranyarajagopal1350 5 ปีที่แล้ว +11

    Priya raman superb!!she rocks well..chithra chechi is humble person..

  • @muralisharjah5433
    @muralisharjah5433 6 ปีที่แล้ว +30

    Asha Sharath can be replaced by Priya Raman here after ... 🙏😎 so beautiful still

  • @Priti80
    @Priti80 6 ปีที่แล้ว +13

    priya raman and chithra were so beautiful !! can't even explain their beauty !! but priya raman behaves as if she is very sophisticated but chithra was a real good wife and a housekeeper

  • @Diru92
    @Diru92 5 ปีที่แล้ว +18

    എന്ത് സുന്ദരി ആണ് priya raman 💖

  • @remith8501
    @remith8501 6 ปีที่แล้ว +79

    Chithra Chechi pavam, Priya Chechi wht a beauty resembles sridevi. Two actress so cute. No Jada. Priya's childish attitude so nice.

  • @AliShan-bp8lx
    @AliShan-bp8lx 6 ปีที่แล้ว +13

    Priya Raman super smile....awesome.....great .....cute.....

  • @safeelanasrin9853
    @safeelanasrin9853 6 ปีที่แล้ว +44

    ആ കാലഘട്ടത്തിലുളള നടിമാരുടെ പട്ടികയിൽ ഇടം പിടിച്ചവർ ഇനിയുമുണ്ട്. അവരെയും കൊണ്ട് വരാൻ ശ്രമിക്കണേ...

  • @athuls2014
    @athuls2014 3 ปีที่แล้ว +16

    RIP chitra maam😰😰

    • @velan276
      @velan276 3 ปีที่แล้ว +2

      Yes

  • @ajmal2469
    @ajmal2469 6 ปีที่แล้ว +40

    Thanks to Mazhavil manorama for bringing such a talented actresses ....thanks reemi

  • @exploreweeks267
    @exploreweeks267 3 ปีที่แล้ว +5

    Priya raman what a beauty....

  • @arttravelvlogsgm9019
    @arttravelvlogsgm9019 6 ปีที่แล้ว +220

    Chitra chechi is so sweet . Pavam chechi 💙💙💙

  • @mohammedali2538
    @mohammedali2538 6 ปีที่แล้ว +62

    സൂപ്പര്‍ എപിസോഡ്.. നിഷകളങ്കയായ ചിത്ര ചേച്ചി എവര്‍ഗ്രീന്‍ ബ്യൂട്ടി പ്രിയാ രാമന്‍ നോട്ടി ഗേള്‍ റിമി ടോമി

    • @ramlamajeed5846
      @ramlamajeed5846 4 ปีที่แล้ว

      Rimiyuday dress adi poli nalla an am match und

  • @rajeshfort4214
    @rajeshfort4214 4 ปีที่แล้ว +8

    റീമ..ി പ്രോഗ്രാം സൂപ്പർ ആയി വരുന്നു .....ഒരു കാലത്തു മലയാള സിനിമയിൽ തേരോട്ടം നടത്തി പിന്നെ അവരുടേതായ ജീവിതത്തിലേക്ക് ഒതുകി നിന്ന നടികർ ..അവർക്കു വീണ്ടും ഒരു pashaya കലാ ഓർമ്മകൾ കൊടുത്ത റീമിക്‌ ഒരുപാട് താങ്ക്സ്

  • @aj-wo5sv
    @aj-wo5sv 4 ปีที่แล้ว +21

    My fav actress priya raman 😘

    • @meenasubash2294
      @meenasubash2294 3 ปีที่แล้ว +1

      Chirichu chirichu mannuthappy

    • @aj-wo5sv
      @aj-wo5sv 3 ปีที่แล้ว

      @@meenasubash2294 enthinaaaa chirikkunne

  • @prshanmukhadasprayagacreat2545
    @prshanmukhadasprayagacreat2545 3 ปีที่แล้ว +8

    പ്രിയ നടി, ചിത്രയ്ക്ക് ആദരാഞ്ജലികൾ ....

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +30

    പ്രിയ രാമനൊക്കെ എന്ത്‌ ഐശ്വര്യം ആണല്ലേ ഇപ്പോഴും കാണാൻ, wcc അലവലാതികളുടെ കൂട്ടത്തിൽ ഇത്രേം ഭംഗി ഉള്ള ഏതേലും അവൾ ഉണ്ടോ, പ്രിയ മാമിന്റെ ആ എളിമ തന്നെ കണ്ടു പഠിക്കുക.

  • @eduguidekeerthana24
    @eduguidekeerthana24 4 ปีที่แล้ว +12

    Priyaraman....... gorgeous even now

  • @ikrumon3522
    @ikrumon3522 6 ปีที่แล้ว +53

    Priya chechi innum sundariyanu💜❤
    Chithra chechiyude soundaryam Avarude innocence anu..💜❤❤💜
    Randaleyum kandath Orupad santhosham..
    GUST NE KOND ITHRAM TASKUKAL CHEYYIKKATHIRIKKUKA PLZ APEKSHAYANU🙏

  • @Isha6413-x8b
    @Isha6413-x8b 3 ปีที่แล้ว +5

    ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ചേച്ചിയെ ഞങ്ങൾ എന്നും ഓർമ്മിക്കപെടും

  • @lavanyahari3833
    @lavanyahari3833 5 ปีที่แล้ว +23

    Still priyaraman s beautiful ur black saree s awesome keep rocking ❤❤

  • @shrutimohan8908
    @shrutimohan8908 6 ปีที่แล้ว +76

    Can't forget her serial orma as girlie .....

    • @sreerajsree5797
      @sreerajsree5797 6 ปีที่แล้ว +1

      Shruti Mohan

    • @Galaxies944
      @Galaxies944 6 ปีที่แล้ว +1

      Noslagic Memories at childhood times a K. K Rajeev Serial

    • @shrutimohan8908
      @shrutimohan8908 6 ปีที่แล้ว +1

      @@Galaxies944 Asianet Monday to Friday 7:30

    • @nishantprabhakrishnan3002
      @nishantprabhakrishnan3002 4 ปีที่แล้ว +1

      Same here... her bench mark character girly was. can't forget
      ...with dubbing of bhagyalakshmi

  • @Myrules97
    @Myrules97 6 ปีที่แล้ว +103

    Priya raman ever beauty

  • @sanushaaz2956
    @sanushaaz2956 6 ปีที่แล้ว +11

    chitra chechi and priya we r w8ting for ur acting😍and still malayalies loves u😍😍😍

  • @mridulamalu585
    @mridulamalu585 6 ปีที่แล้ว +39

    Priya raman and chithra....super.. 👌👌👌👌randuperum kaanan cute aanu😘😘😘😘

  • @jishaov7398
    @jishaov7398 6 ปีที่แล้ว +70

    പ്രിയ ചേച്ചി and ചിത്ര ചേച്ചി സൂപ്പർ

  • @vishnupillai300
    @vishnupillai300 5 ปีที่แล้ว +11

    Eternal beauty...Priya Raman...

  • @nebusworld1892
    @nebusworld1892 3 ปีที่แล้ว +8

    ശാലിനി &ചാക്കോച്ചൻ ഇവരെ കൊണ്ട് വരണം എന്ന് ഉള്ളവർ ലൈക്‌ അടി

  • @sajaykumar1345
    @sajaykumar1345 6 ปีที่แล้ว +246

    ഇത്രയും വലിയ നടിമാരെ കൊണ്ട് ആ അഴുക്ക് തുണി അലക്കിച്ചത് വളരെ മോശമായി ഒരു പ്രശസ്തി ഇല്ലാത്ത പരെ കൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്തിട്ടില്ലല്ലൊ

  • @pmkdmkd6981
    @pmkdmkd6981 6 ปีที่แล้ว +11

    ടാസ്‌ക് കാണുമ്പോൾ ചിരിയല്ല, റിമിയോട് ദേഷ്യമാണ് തോന്നുക..

  • @beekey
    @beekey 6 ปีที่แล้ว +31

    Ippol lena cheyyunna character priya chechik cheithaal Match akum

  • @Frommoonlightwithlove
    @Frommoonlightwithlove 4 ปีที่แล้ว +12

    Two very beautiful lovely actresses... Love them.. thanks for letting us see them again.. just adore these sweet ladies

  • @VlogsByRia
    @VlogsByRia 6 ปีที่แล้ว +30

    Wow! രണ്ടു പേരും സൂപ്പർ! Tasks കുറച്ചു കൂടി standard ആകാമായിരുന്നു.

  • @zaishadzee2090
    @zaishadzee2090 6 ปีที่แล้ว +12

    Priya raman looking gorges😍😍😍😍😍

  • @spdrg86
    @spdrg86 6 ปีที่แล้ว +11

    Rimy could have asked the guest about their experience with our superstars, their favorite directors and memorable moments from their acting period. Only question asked was why they took this long break?!

  • @neenujijo4072
    @neenujijo4072 6 ปีที่แล้ว +108

    Priya Raman kanan ippozhum sundari

  • @Linsonjacob2001
    @Linsonjacob2001 6 ปีที่แล้ว +19

    Priya Raman most beautiful in this whole world