35വർഷം പഴക്കം ഉണ്ട്, ഞാൻ ഇത് കാണുന്നത് 29/8/21. പിന്നെ ഇതൊരു സ്കൂൾ ആയിരുന്നു, ആ വണ്ടി ഇറങ്ങി പോയപ്പോൾ കണ്ട സ്കൂളിന്റെ ബാക്കി, വട്ടവടയിലെ മലയാളം മീഡിയം LPSchool. പിന്നെ കഞ്ഞിപ്പുര, അതിനു ശേഷം, ഒരു കോൺവെൻറ്,, ഇത് പറയാൻ കാരണം ഞാൻ അവിടെ പഠിച്ചതാണ് 😆😆😆
ആദ്യം ചെയ്ത വീഡിയോകളിൽ റേറ്റ് ഇടുന്നില്ലായിരുന്നു അതാ പറ്റിയത്.. ഇപ്പോൾ ഇടുന്നതിൽ ആഡ് ചെയ്യുന്നുണ്ട്... ഗ്രൂപ്പ് ഒക്കെ ആണേൽ ഒരാൾക്ക് 600 to 800 ആണ് വരുന്നത് കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിച്ചാൽ മതി 7902576762,7902476762
ഇത് വലിയ സെറ്റപ്പ് ആണെന്ന് ഒന്നും അല്ലല്ലോ വ്ലോഗിൽ പറഞ്ഞിരിക്കുന്നത്.... കുറഞ്ഞ റേറ്റിൽ പോയി താമസിക്കാൻ പറ്റിയ സ്ഥലം.... അവിടെ ഉള്ളത് അത് പോലെ എടുത്തും ഇട്ടിട്ടുണ്ട്........
@@MysterieSGaminG ഈ വീഡിയോകണ്ടപ്പോൾ മനസിലായില്ലേ അവിടത്തെ സ്റ്റേ ഒരു ബഡ്ജറ്റ് സ്റ്റേ ആണെന്ന്.... പിന്നെ ഞാൻ വീഡിയോ എടുത്ത് ഇടുന്നത് ആൾക്കാർ പറ്റിക്കാൻ അല്ലാ.. പറ്റിക്ക പെടാതെ ഇരിക്കാൻ ആണ്.... ഓൺലൈൻ സൈറ്റുകൾ അത് പോലെ വെബ്സൈറ്റുകൾ തുടങ്ങിയ സ്ഥലങ്ങ ളിൽ എല്ലാവരും നല്ല ഫോട്ടോസും എടുത്ത് ഇട്ടിട്ട് ചെല്ലുമ്പോൾ ലോക്കൽ സെറ്റപ്പ് കിട്ടാറുണ്ട്.... അത് കൊണ്ടാണ് ആരും പറ്റിക്കപെടാതെ ഇരിക്കാൻ ആണ് ഞാൻ തന്നെ പോയി വീഡിയോ അവിടെ കാണുന്നത് എന്താണോ അത് പോലെ എടുത്ത് ഇടുന്നത് ( ഞാൻ ഒരു ട്രാവൽ ഏജൻസി നടത്തുവാണു... ആരെങ്കിലും നമ്മളുടെ അടുത്ത് റൂം ബുക്ക് ചെയ്യാൻ വിളിക്കുമ്പോൾ റേറ്റും കൊടുക്കും ഇത് പോലെ ഉള്ള വീഡിയോയും അയച്ചു കൊടുക്കും...അവർ ഉദ്ദേശിച്ചതാണോ അവിടെ കിട്ടുന്നത് എന്ന് അറിയാൻ...... ഈ വീഡിയോ കണ്ടാണ് പോയതെങ്കിലും വീഡിയോയിൽ കാണുന്ന നമ്മുടെ നമ്പറിൽ ഒന്ന് വിളിച്ചാൽ ഫുൾ ഡീറ്റെയിൽസ് കിട്ടുവായിരുന്നു....
ഒരു കാരണവശാലും ഹിൽസ് ബെറിയിൽ പോയി ഫാമിലിസ് താമസിക്കരുത്. അവിടെ ഈ കാണുന്ന സെറ്റപ്പ് ഇല്ല. ബാച്ച്ലോഴ്‌സ് താമസിക്കാം. ബാത്ത് റൂം ഒന്നും നല്ലത് അല്ല. അവിടെ തണുപ്പകൂടുതൽ ഉള്ള സ്ഥലം ആയതു കൊണ്ട് കുട്ടികളുമായി താമസിക്കാൻ പറ്റില്ല. ഹിൽസ്ബെറിയിൽ ഒരു കാരണവശാലും ഫാമിലിസ് പോകരുത്. ഈ വീഡിയോയിൽ കാണുന്ന സെറ്റപ്പ് ഒന്നും അവിടെ ഇല്ല.ദയവു ചെയെത് ഫാമിലിസ് അങ്ങോട് പോകരുത്. എയർബസ് ഒട്ടും പോകരുത്. ആരും 8ന്റെ പണി മേടിച്ചു കൂട്ടരുത്. എന്റെ requst ആണ്. ഞാൻ അവിടെ പോയതാണ്. Not satisfied
ഇത് ഞാൻ ഉണ്ടാക്കി വെച്ചതല്ലാ ഭായ് വട്ടവടയിൽ ഉള്ള ഒരാൾ ഉണ്ടാക്കിയതാ.... ഞാൻ അവിടെ പോയി വീഡിയോ എടുത്ത് ഇട്ടതാ.....ഞാൻ എറണാകുളത്ത് ട്രാവൽ ഏജൻസി നടത്തുവാണു ഒരാൾ നമ്മൾ വഴി ബുക്കിങ് ചെയ്യുമ്പോൾ അവിടെ എന്താണ് ഫെസിലിറ്റി എന്ന് അറിയാൻ അവർക്കു അയച്ചു കൊടുക്കാൻ വേണ്ടി എടുത്തതാണ് ഇതിൽ എന്താണാവോ ഒരു പറ്റിക്കൽ കണ്ടത്.... Rate കുറഞ്ഞ് പോയി താമസിക്കാൻ താല്പര്യം ഉള്ളവർക്ക് ഉള്ള ഒരു ഓപ്ഷൻ ആണ്...... ലിമിറ്റഡ് ഫെസിലിറ്റിയിൽ പോയി താമസിക്കാൻ ആഗ്രഹം ഉള്ളവർ പോയി താമസിക്കട്ടേ...... ഇതിൽ കണ്ട പറ്റിക്കൽ എന്താണെന്നു ഒന്ന് പറഞ്ഞാൽ നല്ലതായിരിക്കും
വട്ടവടയിൽ താമസിക്കുകയാണേൽ mud house ൽ താമസിക്കണം , rent കൂടുതൽ ആകും , കൃഷിയിടത്തിലെ താമസം രസകരമാ
I am stayed here before.wonderful atmosphere for bachlors and familes.vishnu chetan is really friendly.awesome memories😍hillsberry
ഞാൻ ഇന്ന് വിളിച്ചപ്പോൾ ഓപ്പൺ ആയിട്ടില്ലന്നാണ് പറഞ്ഞത്..
Vishnu chetante number tharo shefeeke
+919495783445 vishnu
Batchelorsine povan pattiya poli place ane ethara sound indakkiyalum no prblm full freedom
Number undo
Agane ulla resort unddo??
Rate ethraya
nice bro thanks❤
35വർഷം പഴക്കം ഉണ്ട്, ഞാൻ ഇത് കാണുന്നത് 29/8/21. പിന്നെ ഇതൊരു സ്കൂൾ ആയിരുന്നു, ആ വണ്ടി ഇറങ്ങി പോയപ്പോൾ കണ്ട സ്കൂളിന്റെ ബാക്കി, വട്ടവടയിലെ മലയാളം മീഡിയം LPSchool. പിന്നെ കഞ്ഞിപ്പുര, അതിനു ശേഷം, ഒരു കോൺവെൻറ്,, ഇത് പറയാൻ കാരണം ഞാൻ അവിടെ പഠിച്ചതാണ് 😆😆😆
എന്റെ പത്താം ക്ലാസ്സിലെ ടി പാർട്ടി അഘോഷിച്ചത് അവിടെ വച്ചായിരുന്നു, കാരണം അവിടെ ആയിരുന്നു അടുപ്പ് (കഞ്ഞിപ്പുര )
ഈ ഡിസംബർ പകുതിയോടെ മൂന്നാർ വരുന്നുണ്ട്... എന്തായാലും അങ്ങോട്ട് വരാൻ ശ്രമിക്കാം ♥️
റൂം റേറ്റ് കൂടി അറിഞ്ഞാൽ കൊള്ളാം
It's still available
Thangal kuduthal palace focus cheyu
Sure
Chetta jeep mathre kerolla. Swift kayaro
Property ilottu annu poyapol ella vandiyum pokumayirunnu.. Main road ill ninnum oru 300 meter ullu...... Ippozhathe avastha correct ariyilla
Chetta cycle allowed ano
+919495783445 ee number ill onnu vilichal mathi bro
@@TravelwithAALOK thank bro
@@TravelwithAALOK 🥰🥰♥️♥️♥️🥰🥰🥰🥰🥰♥️♥️♥️
Superr
Any wildlife sighting at this stay ?
Not sure
@@TravelwithAALOK ok! Try to show wayanad area
@@TeluguTravelVlogger sure. Next month Already planned for that
@@TravelwithAALOK ok
Kidu place
റൂം റേറ്റ് പറഞ്ഞില്ല ജീപ്പ് റേറ്റ് ഒന്നും ഒന്നും പറഞ്ഞില്ല പൈസയുടെ കാര്യം ഒന്നു പറഞ്ഞു തരുമോ
ആദ്യം ചെയ്ത വീഡിയോകളിൽ റേറ്റ് ഇടുന്നില്ലായിരുന്നു അതാ പറ്റിയത്.. ഇപ്പോൾ ഇടുന്നതിൽ ആഡ് ചെയ്യുന്നുണ്ട്... ഗ്രൂപ്പ് ഒക്കെ ആണേൽ ഒരാൾക്ക് 600 to 800 ആണ് വരുന്നത് കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിച്ചാൽ മതി 7902576762,7902476762
Thanks
Bro next month munnar pova stay thappi maduthu, budget low aanu athanu thappi maduthe., sharikum budget itre ollo
Bro ഈ നമ്പറിൽ ഒന്നും വിളിച്ചോ 7902576762, 7902476762 അവർ ഓപ്ഷൻസ് എടുത്ത് തരും
വട്ടവടയിലെ കൃഷി കൂടി കാണിച്ചിരുന്നൽ ആൾകാർ വന്നേനെ..... ഇതിപ്പോ സാധാരണ മല കാടു വെള്ളം.. മാത്രം
Good
Thank you
😊
750 രൂപക്ക് ഒരാൾക്ക് ഫുഡ് ഉൾപ്പെടെ കിട്ടുന്ന property വേറെയും വട്ടവടയിൽ ഉണ്ട്..
കാണും ബ്രോ, അവിടെ ഇപ്പോൾ ഒത്തിരി എണ്ണം ഉണ്ട്.... കഴിഞ്ഞ ദിവസം നമ്മുടെ ഫ്രണ്ട് ഫാമിലി ആയിട്ടു ഒരു വീട്ടിൽ 1800 സ്റ്റേ ചെയ്തെന്നു പറഞ്ഞു ( 4 members )
@@TravelwithAALOK numbrer undo
@@arunkannan8053 7902476762
Where is it?
@@WildVibezz munnar, vattavada
ഇവിടെ എത്ര family ക്കു താമസിക്കാൻ സാധിക്കും
7902576762, 7902476762 ഈ നമ്പറിൽ ഒന്നും വിളിച്ചാൽ മതി ഡീറ്റെയിൽസ് കിട്ടും
Bachlors നു മാത്രമേ കൊടുക്കൂ എന്നാണല്ലോ പറഞ്ഞത്
Suppar
House full ethre
കൊറോണ കഴിഞ്ഞ് അത് ഓപ്പൺ ആകുന്നതേ ഉള്ളൂ എന്നാണ് കിട്ടിയ അറിവ്
Want to book
Call this numbers 7902876762, 7902576762
ചേട്ടാ അടിപൊളി... ഇനി വീഡിയോ ചെയ്യുമ്പോൾ വാ തുറന്നു സംസാരിക്കണം... പല്ല് കടിച്ചു പിടിച്ചു സംസാരിക്കാതെ.... അപ്പോൾ കുറച്ചു കൂടി ക്ലിയർ ആകും...
Sure bro
@@TravelwithAALOK your presentation was super! Info on point. Good work!!!
@@fabiya3258 thank you bro
Kooduthal veruppikkalle ,,,sights seen focus cheyyu...
ഇനി അങ്ങനെ ചെയ്യാൻ മാക്സിമം ശ്രമിക്കവേ
ചാനലിന്റെ ഉദ്ദേശം ഹോട്ടൽസ് ഹോം സ്റ്റേയ്സ് മാക്സിമം അവതരിപ്പിക്കുക എന്നതാണ് ബ്രോ
ഞാൻ ഈ നമ്പറിൽ വിളിച്ചപ്പോൾ ഇത് ഓപ്പൺ ആയിട്ടില്ലന്നാണ് പറഞ്ഞത്..
Adutha masam open aakum ennanu arivu....
Hlo broo ipoo open ahnoo enn ariyavoo
Open aanu,nale ravile 7902576762, 7902476762 ee number ill vilichal mathi details kittum
@@TravelwithAALOK thank you vere. Stay contacts kittan enthelum vazhi indo
@@sreerags2832 ആ നമ്പറിൽ വിളിച്ചാൽ മതി ബ്രോ ബഡ്ജറ്റ് അനുസരിച്ചു അവർ വേറേ പ്രോപ്പർട്ടിയുടെ ഓപ്ഷൻസ് തരും
🤩🥳🥳
Bro de face onnu maati pidikaarnu full ente thala ente face
ആദ്യം ആയി എടുത്തതിന്റെ ആണേ... പുതിയ വീഡിയോയിൽ ഒന്നും നമ്മൾ അധികം ഇല്ലേ......ഫുൾ പ്രോപ്പർട്ടി ആണ് 😁
@@TravelwithAALOK ok bro😀
Jeep ride okkey included ano 600ile
അല്ല സ്റ്റേ മാത്രം
@@TravelwithAALOK food indo
@@muhammednazar5502 ഫുഡിന് ഒക്കെ എക്സ്ട്രാ ചാർജ് വരും അവിടെ
Vattavada, Vattvada ennu kettittundu.
😂😂😂
😂
Vattadaa
Vatta vaadakan
Vlog kandu aaarum angottu pokanda...onninum kollilla..ithinekkaal bedham kaalithozhuthaaanu..Hillsberry Home staykku kollilla..😤
ഇത് വലിയ സെറ്റപ്പ് ആണെന്ന് ഒന്നും അല്ലല്ലോ വ്ലോഗിൽ പറഞ്ഞിരിക്കുന്നത്.... കുറഞ്ഞ റേറ്റിൽ പോയി താമസിക്കാൻ പറ്റിയ സ്ഥലം.... അവിടെ ഉള്ളത് അത് പോലെ എടുത്തും ഇട്ടിട്ടുണ്ട്........
എന്റെ പൊന്ന് ചേട്ടാ ആൾകാരെ ഇങ്ങനെ പറ്റിക്കല്ലേ ഞങ്ങൾ പോയിട്ട് വേറെ റിസോർട് എടുത്തു മാറേണ്ടി വന്നു
@@MysterieSGaminG ഈ വീഡിയോകണ്ടപ്പോൾ മനസിലായില്ലേ അവിടത്തെ സ്റ്റേ ഒരു ബഡ്ജറ്റ് സ്റ്റേ ആണെന്ന്....
@@MysterieSGaminG ഈ വീഡിയോകണ്ടപ്പോൾ മനസിലായില്ലേ അവിടത്തെ സ്റ്റേ ഒരു ബഡ്ജറ്റ് സ്റ്റേ ആണെന്ന്.... പിന്നെ ഞാൻ വീഡിയോ എടുത്ത് ഇടുന്നത് ആൾക്കാർ പറ്റിക്കാൻ അല്ലാ.. പറ്റിക്ക പെടാതെ ഇരിക്കാൻ ആണ്.... ഓൺലൈൻ സൈറ്റുകൾ അത് പോലെ വെബ്സൈറ്റുകൾ തുടങ്ങിയ സ്ഥലങ്ങ ളിൽ എല്ലാവരും നല്ല ഫോട്ടോസും എടുത്ത് ഇട്ടിട്ട് ചെല്ലുമ്പോൾ ലോക്കൽ സെറ്റപ്പ് കിട്ടാറുണ്ട്.... അത് കൊണ്ടാണ് ആരും പറ്റിക്കപെടാതെ ഇരിക്കാൻ ആണ് ഞാൻ തന്നെ പോയി വീഡിയോ അവിടെ കാണുന്നത് എന്താണോ അത് പോലെ എടുത്ത് ഇടുന്നത് ( ഞാൻ ഒരു ട്രാവൽ ഏജൻസി നടത്തുവാണു... ആരെങ്കിലും നമ്മളുടെ അടുത്ത് റൂം ബുക്ക് ചെയ്യാൻ വിളിക്കുമ്പോൾ റേറ്റും കൊടുക്കും ഇത് പോലെ ഉള്ള വീഡിയോയും അയച്ചു കൊടുക്കും...അവർ ഉദ്ദേശിച്ചതാണോ അവിടെ കിട്ടുന്നത് എന്ന് അറിയാൻ...... ഈ വീഡിയോ കണ്ടാണ് പോയതെങ്കിലും വീഡിയോയിൽ കാണുന്ന നമ്മുടെ നമ്പറിൽ ഒന്ന് വിളിച്ചാൽ ഫുൾ ഡീറ്റെയിൽസ് കിട്ടുവായിരുന്നു....
ഒരു കാരണവശാലും ഹിൽസ് ബെറിയിൽ പോയി ഫാമിലിസ് താമസിക്കരുത്. അവിടെ ഈ കാണുന്ന സെറ്റപ്പ് ഇല്ല. ബാച്ച്ലോഴ്‌സ് താമസിക്കാം. ബാത്ത് റൂം ഒന്നും നല്ലത് അല്ല. അവിടെ തണുപ്പകൂടുതൽ ഉള്ള സ്ഥലം ആയതു കൊണ്ട് കുട്ടികളുമായി താമസിക്കാൻ പറ്റില്ല. ഹിൽസ്ബെറിയിൽ ഒരു കാരണവശാലും ഫാമിലിസ് പോകരുത്. ഈ വീഡിയോയിൽ കാണുന്ന സെറ്റപ്പ് ഒന്നും അവിടെ ഇല്ല.ദയവു ചെയെത് ഫാമിലിസ് അങ്ങോട് പോകരുത്. എയർബസ് ഒട്ടും പോകരുത്. ആരും 8ന്റെ പണി മേടിച്ചു കൂട്ടരുത്. എന്റെ requst ആണ്. ഞാൻ അവിടെ പോയതാണ്. Not satisfied
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ പറഞ്ഞിരിക്കുന്നത് പോലെ നമ്മുടെ ഓഫീവ് ആയി കോൺടാക്ട് ചെയ്യുകയായിരുന്നെ ഒരു പക്ഷേ നല്ല അഡ്വൈസ് കിട്ടിയേനേം...
എന്തിനാണ് ഭായി ആളുകളെ പറ്റിക്കാൻ ആയിട്ട് ഇങ്ങനെ ഒരു റിസോർട്ട് ഉണ്ടാക്കി വെച്ചിരിക്കുന്നത്
ഇത് ഞാൻ ഉണ്ടാക്കി വെച്ചതല്ലാ ഭായ് വട്ടവടയിൽ ഉള്ള ഒരാൾ ഉണ്ടാക്കിയതാ.... ഞാൻ അവിടെ പോയി വീഡിയോ എടുത്ത് ഇട്ടതാ.....ഞാൻ എറണാകുളത്ത് ട്രാവൽ ഏജൻസി നടത്തുവാണു ഒരാൾ നമ്മൾ വഴി ബുക്കിങ് ചെയ്യുമ്പോൾ അവിടെ എന്താണ് ഫെസിലിറ്റി എന്ന് അറിയാൻ അവർക്കു അയച്ചു കൊടുക്കാൻ വേണ്ടി എടുത്തതാണ് ഇതിൽ എന്താണാവോ ഒരു പറ്റിക്കൽ കണ്ടത്.... Rate കുറഞ്ഞ് പോയി താമസിക്കാൻ താല്പര്യം ഉള്ളവർക്ക് ഉള്ള ഒരു ഓപ്ഷൻ ആണ്...... ലിമിറ്റഡ് ഫെസിലിറ്റിയിൽ പോയി താമസിക്കാൻ ആഗ്രഹം ഉള്ളവർ പോയി താമസിക്കട്ടേ...... ഇതിൽ കണ്ട പറ്റിക്കൽ എന്താണെന്നു ഒന്ന് പറഞ്ഞാൽ നല്ലതായിരിക്കും
ചേട്ടന്റെ number ഒന്നു തരോ
9605321248
@@TravelwithAALOK അവരുടെ അല്ല ചേട്ടന്റെ ആണ്
Ente number aanu bro athu 9605321248.....
വളരെ മോശം അനുഭവം
Nice
ഞാൻ ഈ നമ്പറിൽ വിളിച്ചപ്പോൾ ഇത് ഓപ്പൺ ആയിട്ടില്ലന്നാണ് പറഞ്ഞത്..