ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കിറ്റെക്സിൽ എന്താണ് പ്രശ്നം. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2021
  • #advocatejayashankar #kitexissue #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest
    കിറ്റെക്സിൽ എന്താണ് പ്രശ്നം. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
    SUBSCRIBE our channel for more trending News & Movie Updates

ความคิดเห็น • 1.4K

  • @bobbymathews3213
    @bobbymathews3213 3 ปีที่แล้ว +113

    He is true reveloutionist ....somebody needs to change the corrupt system

    • @user-cw3wi2kd8c
      @user-cw3wi2kd8c 3 ปีที่แล้ว +10

      കേരളത്തെ ഇനിയും നാണം കെടുത്തരുത് ..കിറ്റെക്സ്നേ മലബാർ ഗ്രൂപ്പിനോ ലുലു ഗ്രൂപ്പിനോ വിറ്റാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു..അല്ലെങ്കിൽ സാബുവിനെ സുലൈമാൻ ആക്കുക...PROBLEEM SOLVED

    • @sunithajos4846
      @sunithajos4846 3 ปีที่แล้ว +3

      @@user-cw3wi2kd8c well said

  • @thambyjacob8797
    @thambyjacob8797 5 หลายเดือนก่อน +4

    ട്വന്റി 20 ഒത്തിരി വിശേഷങ്ങൾ കേട്ടിരിക്കാണ്എം. സാബു Big Salute 👏🏼👏🏼👍

  • @pradeepankv9831
    @pradeepankv9831 3 ปีที่แล้ว +160

    യഥാർത്ഥ രോഗം എല്ലാവർക്കും അറിയാം. താങ്കൾ പറഞ്ഞതുതന്നെയാണ് രോഗത്തിൻറെ യഥാർത്ഥ കാരണം.

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +1

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @pradeepankv9831
      @pradeepankv9831 3 ปีที่แล้ว +5

      @@user-ih6zy6if7y മുസ്ലിം പെൺകുട്ടികൾ അവിടെ പണിയെടുക്കുന്നുണ്ട്. കുറച്ചു പേരെ ഉള്ളൂ എന്ന് മാത്രം

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +2

      എന്റെ കൂട്ടുകാരൻ അവിടെ ജോലിക്ക് കേറാൻ നോക്കി അവർ കൊടുത്തില്ല മുസ്ലിം ആയത് കൊണ്ട് ആ യുസുഫ് അലിയെ ഒക്കെ കണ്ട് പഠിക്ക് സാബു പുള്ളി യോഗ്യത ഉള്ള എല്ലാ മതക്കാർക്കും ജോലി കൊടുക്കും

    • @ZM-ro2kp
      @ZM-ro2kp 3 ปีที่แล้ว +1

      നിൻ്റെ കൂട്കരാരൻ ഹിമാർ ann u.

    • @wisdomindia5700
      @wisdomindia5700 3 ปีที่แล้ว +1

      Don't compare Yusafali and Kitex Sabu.
      Majority of Yusafali's and other muslim companies staffs are either Hindus or Christians.
      But you cannot see a particular community in Sabu's companies.
      Yusafali gives jobs to Malayalees.

  • @rajeshnnair7137
    @rajeshnnair7137 3 ปีที่แล้ว +12

    ഇത്രയും നല്ല വിവരണം നൽകാൻ Adv. ജയശങ്കർ നു മാത്രമേ കഴിയു താങ്ക്‌യൂ sir

    • @samgeorge8568
      @samgeorge8568 5 หลายเดือนก่อน +1

      ശ്രീ. നീചൻ ഇവനെ ആരെങ്കിലും മര്യാദക്കാൻ എന്നു പറയുമോ? കുലംകുത്തി.😅😅😅😅

  • @chandrababud8790
    @chandrababud8790 3 ปีที่แล้ว +6

    എത്ര മനോഹരമായ ആഖ്യാനം!!!കേരളത്തിലെ ജനങ്ങളെ അതിസുന്ദരമായി kitex വിഷയം പറഞ്ഞു മനസിലാക്കിയ ജയശങ്കർ സാറിന് അനുമോദനങ്ങൾ 🌺🌺🌺🌺🌻🌻🙏

  • @sabujoseph2334
    @sabujoseph2334 3 ปีที่แล้ว +269

    Kittex Sabu ഉള്ളടത്തോളം കാലം കുന്നത്തു നാട്ടിൽ നിന്നും ശ്രീനിജന് മുടക്കിയ കാശ് തിരിച്ചു കിട്ടില്ല എന്നതുകൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, സാബു ആൺകുട്ടിയായതു കൊണ്ട് എല്ലാവരു കൂടി ഒരുമിച്ച് ശ്രമിച്ചിട്ടും നെഞ്ച് വിരിച്ച നിൽക്കുന്നത്

    • @thomasabraham9783
      @thomasabraham9783 3 ปีที่แล้ว

      PT Thomas too...

    • @nileshseban1335
      @nileshseban1335 3 ปีที่แล้ว +1

      താങ്കൾ വിഡിയോ കണ്ടില്ലെന്നു തോന്നുന്നു. കിട്ടെക്സ് ബാബു സ്ഥാനാർഥിയെ നിർത്തിയതു കൊണ്ടു ശ്രീനിജൻ ജയിച്ചു. 😂

    • @sineethkp7114
      @sineethkp7114 3 ปีที่แล้ว

      Athu.sariya muthalali.kure.mudaki kodikal athu.kittanamenkil.andrakare.pattikanam.

  • @nochiyilvasandhan4802
    @nochiyilvasandhan4802 3 ปีที่แล้ว +491

    ആയിരം പേര് പട്ടിണി കിടന്ന് മരിച്ചാലും ഒരു വ്യവസായിയെ പോലും ഇവിടെ കിടന്ന് വളരാൻ ഞങ്ങൾ അനുവദിക്കില്ല...കട്ടായം

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +3

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @ZM-ro2kp
      @ZM-ro2kp 3 ปีที่แล้ว +3

      Good 4 him.

    • @tbpro303
      @tbpro303 3 ปีที่แล้ว +29

      @@user-ih6zy6if7y
      അത് വളരെ നന്നായി...
      അല്ലെങ്കിൽ
      വേറെ പ്രശ്നം നേരിടേണ്ടി വന്നേനെ 😂😂😂

    • @rennageorge2797
      @rennageorge2797 3 ปีที่แล้ว +13

      @@user-ih6zy6if7y ഒരു വ്യവസായം തുടങ്ങൂ... എന്നിട്ട് കിറ്റെക്സിൽ ജോലിനഷ്ടപ്പെട്ടവർക്കും മുസ്ലിമിനും കേരളത്തിൽ ജോലിഇല്ലാതിരിക്കുന്ന ധാരാളം യുവതിയുവാക്കളും ഉണ്ടല്ലോ അവർക്കും ജോലി കൊടുക്കൂ.....

    • @harikumarnairelavumthitta
      @harikumarnairelavumthitta 3 ปีที่แล้ว +4

      ​@@user-ih6zy6if7y അവിടെ ജോലിക്കു പോകണ്ട. അവിടെത്തന്നെ ജോലിചെയ്യണമെന്നു നിർബന്ധമുണ്ടോ ? നിങ്ങളുടെ ഏതു സ്ഥാപനങ്ങളിലാണ് മറ്റു മതക്കാർ ഉള്ളത്? നിങ്ങളും ഒട്ടും മോശക്കാരല്ല.

  • @ayyappadasdas5532
    @ayyappadasdas5532 3 ปีที่แล้ว +162

    ഇവിടെ രവി പിള്ള ഉണ്ട്, യൂസഫലി ഉണ്ട്, അവരെല്ലാം പാർട്ടിക്ക് നല്ലൊരു ഫണ്ട്‌ നൽകുന്നവരാണ് മാഷേ. അതുകൊണ്ട് അവിടെ മിന്നൽ പരിശോധന ഇല്ല.

    • @HonestReporter
      @HonestReporter 3 ปีที่แล้ว +4

      പാർട്ടികൾക്ക് മാത്രമല്ല എല്ലാ ഓഫീസ്‌ കൾക്കും ജോലിക്കാർക്കും ശരിക്കും കൈക്കൂലി കൊടുക്കുന്നതുകൊണ്ടാണ് അവർക്കു ഇവിടെ പ്രശ്നങ്ങൾ ഇല്ലാത്തതു!

    • @subashsudhakaran9414
      @subashsudhakaran9414 3 ปีที่แล้ว

      👍👌👌👌

    • @sineethkp7114
      @sineethkp7114 3 ปีที่แล้ว

      Avaronnum panchayathilum assembliyilum.malsarikarilla

    • @georgeanamthuruthil8716
      @georgeanamthuruthil8716 3 ปีที่แล้ว

      രവി പിള്ളയും, യൂസഫലിയും വ്യവസായികൾ അല്ല, അവർ ബിസിനസ്സുകാരാണ്, അവിടെ സമരം ചെയ്തിട്ട് കാര്യമില്ല...

    • @sajukochappan
      @sajukochappan 3 ปีที่แล้ว

      ഇവരാരും കേരളത്തിൽ ഒന്നും ഉത്പാദിപ്പുക്കുന്നില്ല അവര് വിൽക്കുന്നെ ഒള്ളു

  • @sabareesanambatt
    @sabareesanambatt 3 ปีที่แล้ว +564

    കേരളത്തേയും ജനങ്ങളേയും കൊള്ളയടിക്കുക. അതിൽ വലിയൊരു പങ്ക് പാർട്ടിക്കും നേതാക്കൾക്കും കൊടുക്കുക. അല്ലാതെ സത്യസന്ധമായി വ്യവസായം നടത്താൻ ഞങ്ങൾ അനുവദിക്കില്ല. അടിമകളും പട്ടിണിക്കാരും ഉണ്ടെങ്കിലേ പാർട്ടിയിൽ കൊടി പിടിക്കാൻ ആളെ കിട്ടൂ.

    • @reghupk7277
      @reghupk7277 3 ปีที่แล้ว +18

      നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ........

    • @shajivasudevan9618
      @shajivasudevan9618 3 ปีที่แล้ว +12

      തികച്ചും സത്യസന്ധമായ ഒരു കമന്റ്‌.

    • @sarunkumar6753
      @sarunkumar6753 3 ปีที่แล้ว +2

      Sangi spotted

    • @reghunathamenonreghu5963
      @reghunathamenonreghu5963 3 ปีที่แล้ว +3

      @Harsha Love ഒര് സോഡ എടുക്കട്ടെ

    • @sukeshchulliyote1557
      @sukeshchulliyote1557 3 ปีที่แล้ว +3

      Kitex ഇൻ്റെ സത്യസന്ധത നാട്ടുകാർക്ക് അറിയാം😂....

  • @artech1714
    @artech1714 3 ปีที่แล้ว +488

    Kitex സാബു നോക്കുകൂലി കൊടുക്കില്ല, സഖാക്കൾ ബക്കറ്റുമായി വരുമ്പോൾ സംഭാവന വാരി വിതറാറില്ല.

    • @user-cw3wi2kd8c
      @user-cw3wi2kd8c 3 ปีที่แล้ว +45

      കേരളത്തെ ഇനിയും നാണം കെടുത്തരുത് ..കിറ്റെക്സ്നേ മലബാർ ഗ്രൂപ്പിനോ ലുലു ഗ്രൂപ്പിനോ വിറ്റാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു..അല്ലെങ്കിൽ സാബുവിനെ സുലൈമാൻ ആക്കുക...PROBLEEM SOLVED

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว +14

      ഈ ബെന്നി ബഹനാൻ ഇത്രയും നാറിയാണോ.

    • @GodsendGru
      @GodsendGru 3 ปีที่แล้ว +12

      @@subramanniannk9610 ആ ഒരുത്തൻ മാത്രമല്ല എല്ലാ രാഷ്ട്രീയക്കാരനും മുതു താ* കളാണ്
      പത്തു രൂപ നീട്ടിയാൽ അപ്പനെ വരെ വിൽക്കുന്ന ഇനങ്ങൾ. അതിനു രാഷ്ട്രീയഭേദമൊന്നുമില്ല.(കിണറ്റിൽ കുമാർ, കുഞ്ഞൻ മാണി , ഉള്ളി ,മഞ്ഞൾ , കൊട്ടേഷൻ കമ്മിക്കൂട്ടം എല്ലാം ഒരേ അച്ചിലുണ്ടാക്കിയ ഐറ്റംസാണ് -കളർ ഇച്ചിരി മാറ്റം ഉണ്ടെന്നേയുള്ളൂ -കളർ ഇടുന്നത് നാട്ടാരെ മൂഞ്ചിക്കാന് )
      പ്രബുദ്ധ കോണകത്തിലെ ജനങ്ങളുടെ സ്വഭാവത്തിൽ നിന്നും അധികം അകലെ അല്ലാ നേതാക്കളുടേതും .രാജാധിപത്യത്തിൽ യഥാ രാജാ തഥാ പ്രജാ ആണെങ്കിൽ., ജനാധിപത്യത്തിൽ യഥാ പ്രജാ തഥാ നേതാ ....കൊണോത്തിലെ ഒരു നാടും നാട്ടാരും

    • @binupaul8640
      @binupaul8640 3 ปีที่แล้ว

      Chetta Communist ...

    • @wisdomindia5700
      @wisdomindia5700 3 ปีที่แล้ว +2

      Don't compare Yusafali and Kitex Sabu.
      Majority of Yusafali's and other muslim companies staffs are either Hindus or Christians.
      But you cannot see a particular community in Sabu's companies.
      Yusafali gives jobs to Malayalees.

  • @sunilsunny3905
    @sunilsunny3905 3 ปีที่แล้ว +41

    ഭാരത പുത്രൻ സാബു ജെയ്ക്കബ് 👍

  • @tampabay2888
    @tampabay2888 3 ปีที่แล้ว +173

    ഗൾഫ് ഇല്ലെങ്കിൽ മലയാളികളുടെ ഒരവസ്ഥ എന്തായിരിക്കുമെന്നൊന്നാലോചിച്ചാൽ തീരുന്ന പ്രശ്നമേ മലയാളികൾക്കുള്ളൂ .കേരളം എല്ലാ കാര്യത്തിലും 28 ആം സ്ഥാനത്തു തന്നെയിരിക്കും ഗൾഫ് നാടില്ലെങ്കിൽ

    • @shahnazabdulla9950
      @shahnazabdulla9950 3 ปีที่แล้ว +4

      Gulf illayirunnenkil Keralam industrial state ayane. Cost of labour,land okke cheap ayirunnane. Gulf karanam purchasing capacity koodi. Athu land labour cost vardhanavu koodi. North Indiayil ippolum 400 per day ayitollu. Evide ippo 1000 per day anu. Necessity is the mother of inventions.

    • @amrocks3511
      @amrocks3511 3 ปีที่แล้ว +3

      ..ഗൾഫിൽ മാത്രം അല്ല ലോകത്തെല്ലായിടത്തും മലയാളികൾ ഉണ്ട് മറ്റു സംസ്‌ഥാനത്തില്ലാത്ത മേന്മ നമുക്കുള്ളത് കൊണ്ടല്ലേ ഇത് നമ്മുടെ വിദ്യാഭാസത്തിൻടെ മേന്മ അല്ലേ എന്തിനാ എല്ലാം നെഗറ്റീവ് ആയി കാണുന്നേ

    • @tvpuram
      @tvpuram 3 ปีที่แล้ว +2

      ഗള്‍ഫ് boom 70 കളുടെ ആരംഭത്തില്‍ തുടങ്ങി അതിനു മുന്‍പേ കേരളം വിദ്യാഭസം, അരോഗ്യ രംഗങ്ങളില്‍ വളര മുന്‍പില്‍ ആയരിന്നു.

    • @kishoreknair1
      @kishoreknair1 3 ปีที่แล้ว +2

      Our economy is surviving on foreign remittance...ethoru gathi ketta avasthayana. Janichu veezunnathe pravasi akan vendi ennapole. Ennu oru Pravasi

    • @tvpuram
      @tvpuram 3 ปีที่แล้ว +3

      @@kishoreknair1 പല പ്രവാസികളും ഗള്‍ഫില്‍ , നാട്ടില്‍ ബംഗാളിക്കു കിട്ടുന്ന കൂലിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ പണിയുന്നുണ്ട്. എന്ത് ആയിരിക്കും കാരണം?

  • @alenmathews
    @alenmathews 3 ปีที่แล้ว +490

    പ്രശ്നം കിറ്റക്‌സ് അല്ല, ട്വൻ്റി ട്വൻ്റി ആണ്.....

    • @annievarghese6
      @annievarghese6 3 ปีที่แล้ว +10

      അതെസാബു2020രാഷ്ട്രീയ പാർട്ടിഉണ്ടാക്കിയതാണ്പ്രശ്നം.അതുകൊണ്ട് രണ്ട് പാർട്ടികാർക്കുംഇലക്ഷൻഫണ്ട്കിട്ടില്ല.അതാണ്കാരണം.

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +5

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @ZM-ro2kp
      @ZM-ro2kp 3 ปีที่แล้ว +1

      Very ,very Good.

    • @lalkuriakose3174
      @lalkuriakose3174 3 ปีที่แล้ว +14

      @@user-ih6zy6if7y അങ്ങനെ പുള്ളി ചെയ്യുന്നുണ്ടെങ്കിൽ അതു നല്ല കാര്യമാണ് ഭവാനി, നീ ഇപ്പോൾ പേര് മാറ്റി ക്രിടാപ്പി വിഷം എന്നാക്കി അല്ലേ. പേര് മാറ്റിയപ്പോൾ നീ ഗസെറ്റിൽ പരസ്യം ചെയ്തിരുന്നോ?

    • @abduljaleel6631
      @abduljaleel6631 3 ปีที่แล้ว +1

      Mr.jayasankar, well said, congrats

  • @vishnumarakkal6411
    @vishnumarakkal6411 3 ปีที่แล้ว +31

    കാത്തിരുന്ന വീഡിയോ ആയിരുന്നു..... ഇപ്പൊ വ്യക്തമായി.

  • @naduvathukudiyil9459
    @naduvathukudiyil9459 3 ปีที่แล้ว +2

    കിറ്റെക്സ് വിഷയത്തിൽ ഇത്രെയും വിശാലമായ ഒരു വിവരണം തന്ന ജയ്ശങ്കർ sir bigg sdluite

  • @dileepmathew7684
    @dileepmathew7684 3 ปีที่แล้ว +515

    ഞാൻ സാബുവിന്റെ പക്ഷത്താണ്.

  • @tonymathew8648
    @tonymathew8648 3 ปีที่แล้ว +543

    വക്കീലെ - ഇത് രാഷ്ടീയ പകപോക്കലാണന്ന കാര്യം പകൽ പോലെ സത്യമാണ് - ഇവനെയൊക്കെ തിരഞ്ഞെടുത്ത എന്നേയും നിങ്ങളയും നമ്മളെപ്പോലുള്ളവരും തൊഴിക്കണം

    • @haransnair2683
      @haransnair2683 3 ปีที่แล้ว +6

      ചുമ്മാതല്ലാ ,വക്കീലിന്റേ സതീർഥ്യനല്ലേ അതാണ് പാവം സാബൂന് ഈ വിനാശ ബുദ്ധീ തോന്നിയത് .........!

    • @mathewkaringattilmathew1411
      @mathewkaringattilmathew1411 3 ปีที่แล้ว +6

      പ്രിയ വക്കീൽ സൂഹിർതയ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഒന്നു വിവരിക്കാമായിരുന്നല്ലോ ,നല്ലതിനെ നല്ലതെന്ന് പറയാൻ എന്താ ഇത്ര വിമ്മിഷ്ടം. അതാണല്ലോ തങ്ങളുടെ മനസരിയുന്നത്.

    • @jittoputhuva8916
      @jittoputhuva8916 3 ปีที่แล้ว +1

      സത്യം

    • @royjohn9432
      @royjohn9432 3 ปีที่แล้ว +1

      രാഷ്ട്രീയക്കാരെ തെറി പറയുന്ന സാബു ചെയ്തതും ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുകയായിരുന്നു. വക്കീലിൻ്റെ പാർട്ടിയായ സി.പി.ഐക്കാരുടെ വനംകൊള്ളയെ കുറിച്ച് ഒരക്ഷരം അങ്ങോര് മിണ്ടുന്നില്ലല്ലോ.വക്കീല് മനപൂർവ്വം മറച്ചുവെച്ച രണ്ടു കാര്യങ്ങൾ സൂചിപ്പിക്കട്ടെ ,1-ബെന്നി ബഹനാൻ എം.പി. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനാണ് പരാതിനൽകിയത്. അവരുടെ ഉത്തരവു പ്രകാരമാണ് ലേബർ കമ്മീഷണർ പരിശോധന നടത്തിയത്.2 - ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാൻ (സബ്ബ് ജഡ്ജി) പരിശോധന നടത്തിയത്. ഇതൊക്കെ വക്കീൽ പറയാതെ പോകുന്നത് മനപൂർവ്വമാണ്.ശ്രീനിജൻ എം.എൽ എ യുടെ രാഷ്ട്രീയത്തെ ഒട്ടും അനുകൂലിക്കുന്നില്ല. പക്ഷെ ഇതിൽ അദ്ദേഹത്തിന് വലിയ റോളില്ലെന്നതാണ് സത്യം .

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +1

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

  • @ragothamanplankala3239
    @ragothamanplankala3239 3 ปีที่แล้ว +63

    Your assessment is 100% correct Sir.

  • @sajanpa393
    @sajanpa393 3 ปีที่แล้ว +19

    KITEX 💯വളരെ നല്ല പ്രൊഡക്ട് ആണ് 👌👌💕💕💕

  • @arayan3857
    @arayan3857 3 ปีที่แล้ว +78

    ഇവിടെ ആന്തൂർ നഗരസഭ മാത്രമാണ് നിക്ഷേപ സൗഹൃദ പ്രദേശം.
    അവിടെ നിക്ഷേപിക്കുന്ന വർക്ക് കയർ ബോർഡ് വക ഒരു മുഴം കയർ ഫ്രീയാണ് വക്കീലെ.

    • @sandeepfrancis3568
      @sandeepfrancis3568 3 ปีที่แล้ว +5

      വീട്ടുകാരെ കുറിച് ദശാഭിമാനിയിൽ വാർത്ത ഫ്രീ....

    • @lizyvincent9480
      @lizyvincent9480 3 ปีที่แล้ว +1

      wonderful information

    • @abhilashcherian1713
      @abhilashcherian1713 3 ปีที่แล้ว

      🤣

    • @arayan3857
      @arayan3857 3 ปีที่แล้ว +2

      @@usernameusername1 അയ്യോ സാറേ,
      15 കോടി മുടക്കിയ വ്യവസായി ഇതൊക്കെ അറിയാതെ തൂങ്ങി.
      മണ്ടൻ.
      20x20 സാബു മറ്റൊരു മണ്ടൻ.
      കിടക്ക തെറുത്തു കെട്ടി നാടു വിടുന്നു.
      ശരി. പോകട്ടെ.
      ആന്തൂർ ഭാഗത്ത് നോക്കു കൂലി എ ത്രയാ സഖാവേ.
      അവിടെ എത്ര ഏക്കർ "കൊടി"കൃഷി
      ഉണ്ട്,
      Nift നോടു ചേർന്ന് ഒരു അമ്യൂസ്മെൻ്റ് പാർക്ക് ഉണ്ട്.
      ആയുർവേദ ആശുപത്രി ഉണ്ട്.
      പാമ്പ് വളർത്തൽ കേന്ദ്രം ഉണ്ട്.
      താഴെ പുഴക്കരയിൽ മടപ്പുര ഉണ്ട്.
      മുത്തപ്പൻ ഉണ്ട്.
      അവിടെ ഫ്രീ ആയി ഭക്ഷണം കിട്ടും.
      ധർമ്മ ശാലയിൽ യൂണിവേഴ്സിറ്റി ഉണ്ട്.
      അവിടെ പിൻവാതിൽ നിയമനം ഉണ്ട്.
      ഇനിയെന്ത് വേണം സാറേ?

  • @Keralite77_
    @Keralite77_ 3 ปีที่แล้ว +100

    സാബു ജേക്കബും കിറ്റെക്സും പോയി രക്ഷപെടട്ടെ.. തൊഴിലിനായി ഇവിടുത്തെ ചെറുപ്പക്കാർ തീവണ്ടി കയറട്ടെ. അന്തംസും അവരുടെ മഹാരാജാവായ പിണുതമ്പുരാനും തമിഴ്നാടിനെ നോക്കി ഓരിയിടട്ടെ 👍🏻👍🏻

    • @HonestReporter
      @HonestReporter 3 ปีที่แล้ว +3

      കിറ്റെക്സ് നമ്മുടെ, കേരളത്തിന്റെ ആവശ്യമാണ്. കിറ്റെക്സ് -നെ ഇവിടെ പ്രവർത്തിക്കാൻ നമ്മൾ ജനങ്ങൾ പിന്തുണക്കണം. ജന രോഷത്തിന്റെ മുൻപിൽ ഒരു സർക്കാരും... കള്ളന്മാരും... പിടിച്ചു നിൽക്കില്ല.

    • @SB-ip1ni
      @SB-ip1ni 3 ปีที่แล้ว +1

      തമിഴ് നാട്ടിലും ജനങ്ങൾ ഉണ്ടേ

    • @sineethkp7114
      @sineethkp7114 3 ปีที่แล้ว

      Joli.illaththukondano.bangalikalum.orissaksrum.evide.varunnathu.paniyedukanam

  • @rajanudevanpengamukkil5890
    @rajanudevanpengamukkil5890 3 ปีที่แล้ว +57

    രാഷ്ട്രീയ അതിപ്രസരം മൂലം പൂട്ടിക്കെട്ടിയ നാട്ടിക കോട്ടൺ മിൽ. എത്രയോ ആളുകൾക്ക് തൊഴിൽ പോയിക്കിട്ടി. ഇന്ന് യൂസഫലി ഇക്ക ഹെലികോപ്റ്റർ ഇറക്കാനുള്ള ഇടമാക്കുന്നു. രാഷ്ട്രീയ വ്യവസായികൾ മാത്രം വളരുന്ന ലോകത്തിലെ ഒരേ ഒരു ഇടമാകുമോ കേരളം?.......

    • @babukk6634
      @babukk6634 3 ปีที่แล้ว

      @Harsha Love മതി ആക്കി പോടാ na?

    • @rpaul8497
      @rpaul8497 3 ปีที่แล้ว

      Shankars textile in kollam another one

  • @prasanthpvm8541
    @prasanthpvm8541 3 ปีที่แล้ว +160

    താങ്കൾ പറഞ്ഞത് തെറ്റാണ്. P T തോമസിന് ഇതുവരെ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. സാബുവിന്റെ വെല്ലുവിളി ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറുകയാണ് P T

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +5

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @babukk6634
      @babukk6634 3 ปีที่แล้ว +20

      @@user-ih6zy6if7y നീ അറിഞ്ഞോ അവിടെ ജോലി ഇല്ല എന്ന് ഓരോ നാറി കൾ

    • @bhaskarankk2443
      @bhaskarankk2443 3 ปีที่แล้ว +1

      അതാണ് രാഷ്ട്രീയം

    • @ajithkumarthala2275
      @ajithkumarthala2275 3 ปีที่แล้ว

      Avida jolikar 90%hindikar Anu malayikalk entu kond Joli illa??

    • @Astrid-xy4kj
      @Astrid-xy4kj 3 ปีที่แล้ว +4

      @@ajithkumarthala2275 ഒരുപാട് മലയാളികൾ ഉണ്ട് . എല്ലാബറഞ്ചും മലയാളി ആയാൽ trade union malayalikale കൊണ്ട് സമരം ചെയ്പ്പിച് kitex പൂട്ടിപ്പിക്കും അത്‌ kitexin അറിയാം

  • @johnykv2751
    @johnykv2751 3 ปีที่แล้ว +54

    സാറ് പറഞ്ഞത് അക്ഷരം പ്രതി
    സത്യമാണ് 20/20 യാണ് അവരുടെ പ്രശ്നം രാഷ്ട്രീയ
    കോമരങ്ങൾ

  • @balanbalan2680
    @balanbalan2680 3 ปีที่แล้ว +28

    SREEDHARAN സാറിനേപ്പോലെ പ്രഗ്ൽഭ വ്യക്തികളെ പോലും തോല്പിക്കുന്നതിൻടെ കാരണം ഇപ്പോൾ മനസ്സിലായി

    • @nileshseban1335
      @nileshseban1335 3 ปีที่แล้ว +3

      ശ്രീധരൻ രാഷ്ട്രീയത്തിൽ അത്ര പ്രഗത്ഭനല്ല എന്ന് നിന്ന പാർട്ടിയും 'ഞാൻ മുഖ്യമന്ത്രിയാവും ' പ്രഗത്ഭവചനവും കേട്ടപ്പോൾ മനസ്സിലാക്കിയ ജനങ്ങൾ ഒന്ന് 'മുക്കി'യതാ 😂

  • @unnikrishnank5891
    @unnikrishnank5891 3 ปีที่แล้ว +168

    മുതൽ മുടക്കില്ലാത്തതെ സഹസ്ര കോടികൾ ലാഭമുണ്ടാക്കുന്ന ഒരു വ്യവസായമാണ് രാഷ്ട്രീയം. നാണവും മാനവും പണയം വെച്ചാൽ ഇതിൽ പാർട്ണർ ആവാം. വലിയ വ്യവസായമായി കേരളത്തിൽ ഇവരുടെ തണലിൽ വളർന്നു വന്ന ഒരു വ്യവസായമാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.ഇതിലെ സംരഭകകർ മതം നേതാക്കളായിരുന്നു. ഇതിലും രാഷ്ട്രീയ മുതലാളിമാർ സയ്ലറ്റ് പാർട്ണർമാരാണ്. ഇതുപോലെയുള്ള മുതൽ മുടക്കില്ലാതെ മറ്റൊരു ബിസിനസ് ആണ് ആത്മീയ വ്യാപാരം. ദൈവത്തിന്റെ മറവിൽ കോടികളുടെ തിരിമറികൾ. മറ്റൊരു തഴച്ചു വളരുന്ന വ്യവസായം ആശുപത്രി കളാണ്. രോഗം നിർമ്മിക്കുകയും അത് വിപണന തന്ത്രമാക്കി മാറ്റുകയാണ് ഇവിടെ.അല്ലാതെ അണ്ടി,കയർ,തുണിമിൽ തുടങ്ങിയ വ്യവസായങ്ങൾ ഇവിടെ ആർക്കാണ് വേണ്ടത്.അതിലും ലാഭം ഇതെല്ലാം വിദേശ മുതലാളിമാർക്ക് ചുളുവിലയിൽ വിറ്റ് ഇടത്തട്ടായി പ്രവർക്കുന്ന രാഷ്ട്രീയ ക്കാർക്ക് പണമുണ്ടാക്കാൻ സാധിക്കത്തക്കരീതിൽ വ്യവസായ നയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതാണ് ബുദ്ധി. രാഷ്ട്രീയ നേതാക്കളുടേയും ബന്ധുക്കളുടേയും മക്കൾക്ക് ഇതുമൂലം വലിയ വരുമാനത്തിൽ തൊഴിൽ ലഭിച്ചു. രാഷ്ട്രീയ മല്ലാതെ അല്ല ജനസേവനം ഒരു തൊഴിലാക്കിമാറ്റിയ എത്രയോ കോടീശ്വരൻ കുടുമ്പങ്ങളാണ് നമുക്കു ചുറ്റും.കേരളീയരിൽ ഇപ്പോൾ നിറഞ്ഞാടുന്ന വ്യവസായം രാഷ്ട്രീയമാണ്. മൂലധനം ചൂഷണമാണ്.

    • @arayan3857
      @arayan3857 3 ปีที่แล้ว +2

      അതിൽ മാർക്സിൻ്റെ "മൂലധനം"
      ഉണ്ട് മാഷേ.

    • @josephmd4296
      @josephmd4296 3 ปีที่แล้ว +2

      Exactly

    • @jittoputhuva8916
      @jittoputhuva8916 3 ปีที่แล้ว +1

      കഷ്ടം അല്ലാതെ എന്തുപറയാൻ

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +1

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @josephliby4572
      @josephliby4572 3 ปีที่แล้ว

      @Harsha Love very good

  • @bijupaul4197
    @bijupaul4197 3 ปีที่แล้ว +17

    എനിക്ക് ഏറ്റവും പ്രിയ പെട്ട ആളാണ് ബഹു :adv ജയശങ്കർ sir🙏🏻പല പ്രശ്നങ്ങളുടെയും കാര്യങ്ങൾ പഠിക്കുന്നത് ഇതേഹത്തിന്റ വിശദീകരണത്തിൽ നിന്നാണ്..

  • @TheSwrp4u
    @TheSwrp4u 3 ปีที่แล้ว +45

    ഞാൻ ചെന്നൈ, ബാംഗ്ലൂർ ജോലി ചെയുമ്പോൾ ഭൂരിപക്ഷം ആൾക്കാരും മലയാളികൾ ആണ്... അവിടെത്തെ നാട്ടുകാർ ആയ കൂടെ ജോലി ചെയുന്ന ആൾകാർ ചോദിക്കും എന്താ എത്ര അധികം മലയാളീസ് എവിടെ വരുന്നത് എന്നു... വന്നു വന്നു ബാംഗ്ലൂർ ജീവിക്കാൻ മലയാളം അറിഞ്ഞാൽ മതി 😄 കന്നഡ അധികം ഗോത്തേണ്ട!!

    • @modernbread4303
      @modernbread4303 3 ปีที่แล้ว +2

      People from Andhra and Tamil Nadu also there

    • @HonestReporter
      @HonestReporter 3 ปีที่แล้ว +3

      മലയാളീസിന്റെ ശാപം കമ്മ്യൂണിസ്റ് പ്രസ്ഥാനം!

    • @modernbread4303
      @modernbread4303 3 ปีที่แล้ว

      @@HonestReporter Muslim League,Congress,Kerala Congress and BJP also

    • @shajudheens2992
      @shajudheens2992 3 ปีที่แล้ว +1

      മലയാളിയ്ക്ക് അന്യനാട്ടിലെ ജോലിയെ വിധിച്ചിട്ടുള്ളു .

    • @modernbread4303
      @modernbread4303 3 ปีที่แล้ว

      @@shajudheens2992 ..Because You have second class education Like Seethi Haji and CH

  • @annieka6234
    @annieka6234 3 ปีที่แล้ว +53

    സാബു പാവപ്പെട്ടവർക്കുവേണ്ടി നിലകൊള്ളുന്നു ആ പണം വാരാൻ കുറെ രാഷ്ട്രീയക്കാരും

  • @TheSwrp4u
    @TheSwrp4u 3 ปีที่แล้ว +40

    പെരുമ്പാവൂർ നടക്കുന്ന കാര്യങ്ങൾ ലേബർ ഓഫീസിൽ അറിയില്ല 😄ഞങ്ങൾ അന്ന് ഇല്ല സർ

  • @georgeoommen3612
    @georgeoommen3612 3 ปีที่แล้ว +7

    ഇത്ര നെറികെട്ട രാഷ്ട്രീയവും, കള്ള രാഷ്ട്രീയക്കാരും ഉള്ള സ്ഥലം കേരളത്തിലല്ലാതെ വേറെങ്ങും ഉണ്ടാവില്ല. ഈശ്വരാ രക്ഷിക്കണേ🙏

  • @manoharan1006
    @manoharan1006 3 ปีที่แล้ว +59

    കടപ്രയാറിലെ വെള്ളം കൂട്ടായി പരിശോധിക്കാൻ സാബു പറഞ്ഞത് വക്കീൽ കേട്ടില്ലേ,PT യെ വെള്ളപൂശുമ്പോൾ അത് കണ്ടില്ലേ

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @HarishKumar-zx2dw
      @HarishKumar-zx2dw 3 ปีที่แล้ว

      Ee jaya Sankar patayunnathu ellam sariyalla.

  • @bobbymathews3213
    @bobbymathews3213 3 ปีที่แล้ว +92

    Then why kerala is 28 in ease of doing business ...every person has the right to live by and work in his own place ..if govt cant provide employment ..private climate need to fair to work & live

    • @speedspeed9716
      @speedspeed9716 3 ปีที่แล้ว +5

      ഈ കോവിഡ് മഹാമാരിമൂലം ഗൾഫുനാടുകളിൽ നിന്നും തൊഴില്‍രഹിതരായി മടങ്ങി വന്നത് ഏറെക്കുറെ ഒന്നരലക്ഷം ആളുകളാണ്. ആകെയുള്ള ചില്ലറ വ്യവസായങ്ങളും കൂടി ഇല്ലാതായാൽ മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളിൽ നടന്നതുപോലെ മുല്ലപ്പൂ വിപ്ളവങ്ങൾ കേരളത്തിലും നടന്നേക്കാം.

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @speedspeed9716
      @speedspeed9716 3 ปีที่แล้ว

      @@user-ih6zy6if7y നല്ല കാര്യമല്ലേ? ??? 😃 എട്ട് മണിനേരം ഡ്യൂട്ടിയിൽ ഉച്ചക്ക്, നാലുമണിക്ക്, വൈകീട്ട് എന്ന കണക്കില്‍ ജോലിക്കിടെ വാങ്ക് വിളി, സലാ, വെളളിയാഴ്ച ലീവ്.....എന്താ അറബിനാട്ടിലാണ് കിഴക്കമ്പലം എന്നു കരുതിയോ???എവിടെ ചെന്നാലും തൊല്ലയുമായി വന്നാൽ സാബുവല്ല ഒരുത്തനും നിനക്കൊന്നും ജോലി തരില്ല. തന്നെയുമല്ല ഞമ്മൻറെ ആളുകൾക്ക് ഉരുട്ടി കൊടുത്തൊളാമെന്ന് കിറ്റെക്സ്കാർ ആർക്കും വാക്കു കൊടുത്തിട്ടില്ല.

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว

      @@speedspeed9716 നി എന്ത് മനുഷ്യൻ ആണ് ബ്രോ മുസ്ലിംകൾക്ക് ഡ്യൂട്ടി ടൈമിൽ എവിടേ ആണ് നിസ്കാരം ഉച്ചക്ക് ചോർ തിന്നു കഴിഞ്ഞാൽ ളുഹർ നിസ്കാരം 5 മിനിട്ട് മതി അതിന് അത് കഴിഞ്ഞാൽ നേരെ ഡ്യൂട്ടിക്ക് കേറാം നിന്റെ ഉള്ളിലെ വിഷം ഈ കമന്റ്‌ ബോക്സിൽ തൂറി മെഴുകല്ലേ

    • @speedspeed9716
      @speedspeed9716 3 ปีที่แล้ว +1

      @@user-ih6zy6if7y എനിക്കാണോ നിനക്കാണോ വിഷമെന്ന് കമൻറു നോക്കിയാൽ മതി. നീയല്ലേ കിറ്റെക്സ് ഉടമസ്ഥൻ വർഗ്ഗീയവാദിയാണെന്ന് കൊരച്ചോണ്ട് വന്നത്???

  • @vikaspurushotham3951
    @vikaspurushotham3951 3 ปีที่แล้ว +155

    കിറ്റെക്സ് ദുഃഖമാണുണ്ണി,
    കിറ്റല്ലോ സൂഖപ്രദം
    മകാശവി ചകാവ് അൽ സുടാപ്പി ലുട്ടാപ്പി

  • @ansariy4014
    @ansariy4014 3 ปีที่แล้ว +3

    A big salute Mr. Adv Shankar.Facts explained here seems to be believable. I believe you better than our channels and news papers. You come forward with facts like this in future but not inclunation with any pokutical parties or any religions. Now I become a follower of you.

  • @vibins4240
    @vibins4240 3 ปีที่แล้ว +46

    വക്കീൽ സാറിന്റെ അഭിപ്രായം കേട്ടാൽ മാത്രമേ ഒരു തൃപ്തി വരു

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @dreameronbike
      @dreameronbike 3 ปีที่แล้ว +2

      @@user-ih6zy6if7y eda keedame nee elladthum undallo. Nee oru company idu ennit anu joli ondaki kodu alla pine. Ororo vargeeya theettam

  • @People_review
    @People_review 3 ปีที่แล้ว +131

    സാബുവിനെ ചീത്ത പറയുന്നവർ ഒരു കോർപറേറ്റ് എന്ന നിലയിൽ കാണുന്നവർ ഇവരൊക്കെ മലയാളിയുടെ പഴഞ്ചൻ മുദ്രാവാക്യം മുതലാളിത്തം തുലയട്ടെ എന്നു മുദ്രാവാക്യം വിളിക്കുന്നവർ ആണ്. ഇവർക്ക് ഒന്നും ഇവിടുത്തെ തൊഴിൽ രഹിതർക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്നില്ല. വികസനം എല്ലാവരിലും എത്തിക്കാൻ ആവുന്നില്ല. മുതലാളി ഉണ്ടായാലേ തൊഴിലാളിയും തൊഴിലും ഉള്ളൂ. കേവലം ജാതി മതം ഉപയോഗിച്ച് ഇലക്ഷനുകൾ ജയിക്കുവാൻ എളുപ്പം ആണ് വികസനം പറഞ്ഞു വോട്ട് നേടാൻ ആണ് പാട്. ഇതിനൊക്കെ അതീതമായി അദ്ദേഹം പാർട്ടി ഉണ്ടാക്കി നല്ല കാര്യം ആണ്

    • @shyamaravind8984
      @shyamaravind8984 3 ปีที่แล้ว +3

      @Harsha Love Thanikku valla vattumundo? Ellayiduthum vannu ee pottan post idaan.

    • @wisdomindia5700
      @wisdomindia5700 3 ปีที่แล้ว

      Don't compare Yusafali and Kitex Sabu.
      Majority of Yusafali's and other muslim companies staffs are either Hindus or Christians.
      But you cannot see a particular community in Sabu's companies.
      Yusafali gives jobs to Malayalees.

    • @bennythogmail
      @bennythogmail 3 ปีที่แล้ว

      👌

    • @santhoshkr8213
      @santhoshkr8213 3 ปีที่แล้ว

      @Harsha Love100 % Right

  • @josephjames859
    @josephjames859 3 ปีที่แล้ว +7

    Jayashankar is spot on once again. It's Sabu's refusal to kowtow before the uncrowned kings of our democracy that has given to the present imbroglio. Keeping Sabu here is in the interests of the state.

  • @bgzframezz
    @bgzframezz 3 ปีที่แล้ว +93

    രാഷ്ട്രീയ പകപോക്കൽ അത്രേ ഒള്ളു.. വ്യവസായ മന്ത്രി പറയുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിൻ്റെ പേരിൽ ആണ് അന്വേഷിച്ചത് എന്ന്.. കോൺഗ്രസ്സുകാർ പറയുന്നത് അതേപോലെ ചെയ്യുന്ന ഒരു സർക്കാര് 🙏🙏🙏

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +1

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @HonestReporter
      @HonestReporter 3 ปีที่แล้ว +1

      @Bijoy Gopinathan, Ha...ha!

    • @prasadkaran9212
      @prasadkaran9212 3 ปีที่แล้ว

      @@user-ih6zy6if7y കോൺഗ്രസിലെ 4mla മാർ കിറ്റ്‌സ്‌ എതിരെ പരാധി നൽകിയത്.പിന്നെ അവിടെത്തെ തൊഴിലാളികൾ,പരാധി കിട്ടിയാൽ അന്വഷിക്കും അത് സ്വാഭാവികമല്ലേ?ഒരു വശം മാത്രം കാണാതിരിക്കുക?കേന്ദ്രത്തിനെ വിമർശിക്കുന്നത് കാണുന്നില്ല.കേന്ദ്ര സർക്കാർ എത്ര ഈ 7 കൊല്ലം ഭരിച്ചപ്പോൾ എത്രപേർക്ക് തൊഴിൽ നൽകി,ഒന്ന് കണക്കു എടുക്കാമോ?തൊഴിൽ നിയമന നോരോധനം നടപ്പിലാക്കി,കർഷകർ ആത്മഹത്യ ചെയുന്നു നിങ്ങള്ക്ക് പരാതിയില്ല.ഇന്ധന വില ദിന പ്രതി കൂടുന്നു നിങ്ങൾക്കു പരാധില്ല.എളുപ്പം പിണറായി ആണ്.കേന്ദ്ര സർക്കാരിന്റെ കെടു കാര്യസ്ഥത നൂറു കണക്കിനുണ്ട് അവിടെ എല്ലാം കണ്ണടക്കുന്നു.അപ്പോൾ നിങ്ങള്ക്ക് വ്യക്തമായ കാഴ്‌ച പാടുണ്ട്?ഇതാണ് രത്ന ചുരുക്കം.

    • @user-uj3wl4bw7l
      @user-uj3wl4bw7l 5 หลายเดือนก่อน

      ​@@user-ih6zy6if7yഅവിടെ ഹലാൽ വർക്ക്‌ ഒന്നും നടക്കുന്നില്ല അതുകൊണ്ടാ അവരെ ഒഴിവാക്കുന്നത്

  • @oommenthomas5742
    @oommenthomas5742 3 ปีที่แล้ว +2

    മനസ്സിൽ വിചാരിക്കുന്നതുതന്നെ അങ്ങു പറഞ്ഞു , അല്പം കൂടി clear ആയി വിവരിച്ചു തന്നു..

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 3 ปีที่แล้ว +22

    Sreenijin is not a person from a rich family. But now he is a millionaire. The complete money is from bribe .where is income tax dept

    • @sathyant.a9161
      @sathyant.a9161 3 ปีที่แล้ว +2

      Income Tax Department is sleeping.

    • @revanth3508
      @revanth3508 3 ปีที่แล้ว

      How can he be a millionaire if he has just won the election? That takes time because it’s the power that draws the money 😂.

  • @17adesh
    @17adesh 3 ปีที่แล้ว +6

    കമ്മിഷൻ ഏജന്റ്മാരും പലിശക്കാരും വ്യവസായികളും തമ്മിലുള്ള വ്യത്യാസം എത്ര പേർക്കറിയാം? Mr. സാബു കേരളത്തിലെ വിരലിലെണ്ണാവുന്ന വ്യവസായികളിൽ ഒരാളാണ്. അദ്ദേഹത്തെ നമുക്ക് വേണം. മൂന്നാം കിട കോമാളികളുടെ ആത്മനിർവൃതിക്ക് ബലിയാടാക്കപ്പെടേണ്ട ആളല്ല അദ്ദേഹം.

  • @kevinownes2556
    @kevinownes2556 3 ปีที่แล้ว +5

    ഇന്ന് കിറ്റക്സിലെ പ്രശ്നങ്ങൾ കാണുമ്പോൾ ഞങ്ങൾ പുനലൂരുകാർക്ക് ഓർമ്മ വരുന്നത് വർഷങ്ങൾക്ക് മുമ്പ് പ്രൗഡിയോടെ പതിറ്റാണ്ടുകൾ പ്രവർത്തിച്ച പുനലൂരിന്റേയും കേരളത്തിന്റേയും ഇന്ത്യയുടേയും അഭിമാനമായിരുന്ന കേരളത്തിന്റെ ആദ്യ പേപ്പർമില്ല് ആയ പുനലൂർ പേപ്പർമില്ലിനെയാണ്...
    "1200 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സം‌യോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു.തുടക്കത്തിൽ 3000 ടൺ ആയിരുന്നു ഉൽപ്പാദനശേഷി.. 1913 മുതൽ മാനേജുമെന്റുകൾ മാറി വന്നു. പതിയെ 277 ഏക്കറിലായി തഴച്ചു വളർന്നു. 1967ൽ എ.എഫ് ഹാർ‌വിയിൽ നിന്നും കൊൽക്കൊത്തക്കാരൻ എൽ. എൻ ഡാൽമിയ മിൽ ഏറ്റെടുത്തപ്പോൾ പ്രതിവർഷം 6500 ടണ്ണായിരുന്നു ഉത്പാദനം. . അൺ ബ്ലീച്ച്ഡ് പേപ്പർ എന്ന ഗുണ നിലവാരം കുറഞ്ഞ കടലാസായിരുന്നു ആദ്യകാല ഉത്പന്നം. സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന കാർ‌ട്രിഡ്ജ് പേപ്പർ, തീപ്പെട്ടി നിർമ്മാണത്തിനാവശ്യമായ കലാസ്, ഇൻലൻഡ് പേപ്പർ, കേബിൾ ഇൻസുലേഷൻ പേപ്പർ, ഡാക്ക് പേപ്പർ, സോപ്പ് കവർ, പത്രക്കടലാസ് തുടങ്ങി 13 തരം കടലാസ് ഉത്പന്നങ്ങൾ ഇവിടെ നിന്നും ഉത്പാദിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്പാർട്ടികൾ യൂണിയനുകളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ നിരന്തരമായ തൊഴിലാളി സമരങ്ങൾ വന്നു കമ്പനി പ്രതിസന്ധിയിലായി.. 80കളോടെ താഴേയ്ക്കായി മില്ലിന്റെ വളർച്ച.മാനേജ്മെന്റ് പലതവണ ചർച്ചയ്ക്കു വിളിച്ചെങ്കിലും യൂണിയൻ നേതാക്കൾ വഴങ്ങിയില്ല.. അങ്ങനെ1987 ആഗസ്റ്റ് 30നു മിൽ അടച്ചു പൂട്ടി. ഉടമയായ കുനാൻ ഡാൽമിയ പിന്നീടൊരിക്കൽ പോലും ഇവിടേയ്ക്ക് വന്നിട്ടില്ല..."
    ആർക്കാണ് നഷ്ടം എന്നു ചോദിച്ചാൾ അവിടെ നേരിട്ടും അല്ലാതെയും ജോലി ചെയ്ത ആയിരക്കണക്കിന് തൊഴിലാളികൾക്ക്... അവരുടെ കുടുംബക്കൾക്ക്... നേതാക്കൾ കൊടിയും പിടിച്ച് അടുത്ത കമ്പനി പൂട്ടിക്കുന്ന തിരക്കിലേക്കും പോയി..
    അന്ന് ഒരുപക്ഷേ ഗവൺമെന്റ് ഒന്ന് ഇടപെട്ടെങ്കിൾ പുനലൂർ പേപ്പർമിൽ പൂട്ടില്ലായിരുന്നു എന്നിരുനാൾ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ഥാപനമായി അത് മാറിയേനെ..
    അന്ന് പുനലൂരിലെ വിപ്ലവകാരികൾക്ക് വിപ്ലവം തലയ്ക്ക് പിടിച്ചപ്പോൾ വഴിയാതാരമായത് ആയിരക്കണക്കിന് കണക്കിന് തൊഴിലാളികളും അവരുടെ കുടുംബഗങ്ങളും ആയിരുന്നു...
    എന്നാൾ കിറ്റക്സിന്റെ ബിസ്സിനസ്സ് ഇവിടുന്ന് മാറുന്നതിലൂടെ കേരളത്തിന് നഷ്ടപ്പെടുന്നത് പതിനായിരക്കണക്കിന് തൊഴിൽ അവസരങ്ങളാണ്...
    തൊഴിലിടങ്ങളിൽ കമ്യൂണിസ്റ്റ്പാർട്ടികൾ/കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇടപെട്ടു തുടങ്ങിയാൾ ആ സ്ഥാപനത്തിന്റെ പതനം സംഭവിച്ചിരിക്കും..ഓർക്കുക ദാരിദ്രം ഉള്ളടുത്തേ കമ്യൂണിസത്തിനു വളർച്ചയുള്ളു കമ്മ്യൂണിസം വളരുന്നിടത്ത് ദാരിദ്രവും വളരും.. ഇങ്ങനെ കേരളത്തിൽ പൂട്ട് വീണ നൂറു കണക്കിന് സ്ഥാപനങ്ങളും ഫാക്ടറികളും ഒന്ന് തിരിഞ്ഞു നോക്കിയാൾ നമുക്ക് കാണാൻ സാധിക്കും
    കമ്യൂണിസ്റ്റ് പാർട്ടി കൊണ്ട് ഇന്ന് പ്രയോജനം മുള്ളത് ആ പാർട്ടിയുടെ നേതാക്കൽക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണ് എന്ന് ഓർക്കുക..
    നമ്മുടെ രാജ്യത്തോടും കേരളത്തിന്റെ സംസ്കാരത്തോടും ഒരു തരത്തിലും ചേരാത്ത വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ജന്മമെടുത്ത നാട്ടിൽ പോലും നിലനിൽപ്പില്ലാത്ത കമ്യൂണിസ്റ്റ് ആശയങ്ങൾ ഇനിയും മലയാളികൾ ചുമന്ന് സ്വയം നശിക്കണോ...
    എന്ന്
    സുബീഷ് സുരേന്ദ്രൻ.

    • @shaju2540
      @shaju2540 3 ปีที่แล้ว

      കമ്മ്യൂണിസ്റ്റ് പാർട്ടി എന്നൊക്കെ പറയണോ...
      അങ്ങനെ ഒരു പാർട്ടി ഇപ്പോൾ ശരിക്കും ഉണ്ടോ...?

    • @kevinownes2556
      @kevinownes2556 3 ปีที่แล้ว

      ഇപ്പോൾ ഇല്ലാ കമ്യൂണിസ്റ് പച്ച ആയി

  • @royalmen666
    @royalmen666 3 ปีที่แล้ว +50

    കേട്ടതിൽ ഏറ്റവും കൃത്യമായ നിരീക്ഷണം. പക്ഷെ പി ടി തോമസിനെ പുണ്യവാളൻ ആകിയതിനെ അപലപിക്കുന്നു

    • @njanaprasaranapillai6828
      @njanaprasaranapillai6828 3 ปีที่แล้ว +5

      PT a jackal in goat skin

    • @manoharan1006
      @manoharan1006 3 ปีที่แล้ว +2

      അല്ലെങ്കിൽ kitex ലെ ആരോപണം തെളിയിക്ക് വക്കീലേ. 11 പരിശോധന നടത്തിയിട്ടും ഒന്നും കണ്ടില്ലേ

    • @subramanniannk9610
      @subramanniannk9610 3 ปีที่แล้ว +1

      വക്കീലിൻെറ നിരീക്ഷണം മിക്കവാറും ശരിയാണ്. അതുപോലെ പി.ടി.തോമസും കോൺഗ്രസിൽ ഉള്ളതിൽ ഭേദമാണ്. പക്ഷേ 2 കാലിലും മന്തുളള വർ പി.ടി.യുടെ ചുറ്റിലും ഉള്ളപ്പോൾ അവരെ ചികിത്സിക്കാതെ ഒരു കാലിൽ മന്തുള്ള കിറ്റക്സിന് ചികിത്സിക്കാൻ പോകുബോൾ വലിയ ഗൂഢമായ അഴിമതി കളുടെ നാറ്റം തോന്നുന്നു.

    • @jessygeth1072
      @jessygeth1072 3 ปีที่แล้ว

      Your talk show always represent your political interest. Not the possibilities of job, for the jobless.

  • @bobbymathews3213
    @bobbymathews3213 3 ปีที่แล้ว +23

    A change is needed to remove unemployment & underemployment due to corruption and politics by politician & corrupt officials

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

  • @sonykallukalam1760
    @sonykallukalam1760 3 ปีที่แล้ว +164

    സാബു ഈ പരിപാടിയൊക്കെ നിർത്തി, വല്ല കള്ളക്കടത്തോ, സ്വർണ്ണക്കടത്തോ,ഉണ്ടോ എന്ന് നോക്ക്.....

  • @demat7774
    @demat7774 3 ปีที่แล้ว +1

    Very correct,crystal clear,many news channels ,social media,clubhouse discussion,are there,we don’t have enough time to watch everyone,even we watch everyone nothing will understand at the end, but Jayasankar 15 minutes video will make us understand everything in all aspects of the subject ,please go on Jayasankar thanks 🙏…now as I am a pravasi I only watch Jayasankar for political subjects, ravichandran c for reforming subject’s and Nikesh kumar news for daily news even that channel technical side is week…many good others are there but these three deserves more 👍👍

  • @KumaranKp-nz1fy
    @KumaranKp-nz1fy 3 หลายเดือนก่อน

    എന്താണ് കിറ്റക്സിലെ പ്രശ്നം എന്നു് മനസ്സിലാക്കിത്തന്നതിന് അഡ്വ: ജയശങ്കരിന് നന്ദി.

  • @bhat3159
    @bhat3159 3 ปีที่แล้ว +183

    പെരുമ്പാവൂരിലെ plywood കമ്പനികൾ 100% വും ഒരു പ്രത്യേക സമുദായക്കാരന്. അത് കൊണ്ട് ഒരു raidum നടക്കില്ല

    • @janvik4862
      @janvik4862 3 ปีที่แล้ว +13

      മുസ്ലിംങ്ങൾ ആണോ?

    • @jasir45
      @jasir45 3 ปีที่แล้ว +3

      Vargeeyatha ano guyz

    • @goldstar4333
      @goldstar4333 3 ปีที่แล้ว +10

      @@jasir45 സത്യം പറഞ്ഞാൽ വർഗീയത

    • @abubakarev7123
      @abubakarev7123 3 ปีที่แล้ว +4

      നീയും ചെയ്‌തോ അവർ ബിസിനസ് ചെയ്യാ നീ ബിരിയാണി തിന്നോ

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 ปีที่แล้ว +6

      ഈ വിഡിയോ കണ്ടിട്ട് ഇതാണോ മനസ്സിലായത് ചാണകമേ കഷ്ടം!

  • @johndaniel4733
    @johndaniel4733 3 ปีที่แล้ว +19

    രാഷ്ട്രീയക്കാർക്ക് അടിയറവ് പറയാത്തത് കൊണ്ടാണ് സാബുവിന് ഇഷ്ടം, ജനങ്ങളുടെ പിന്തുണ ഉള്ളത്

  • @cleetuspl5874
    @cleetuspl5874 3 ปีที่แล้ว +1

    Excellent explanation, Adv Jayashanker.

  • @signetmedias
    @signetmedias 3 ปีที่แล้ว +14

    പെരുമ്പാവൂരിലെ 'കാക്ക' തൊള്ളായിരം പ്ലൈവുഡ് ഫാക്ടറികൾ എന്ന പ്രയോഗം ക്ഷ ബോധിച്ചു. തൊള്ളായിരം പ്ലൈവുഡ് ഫാക്ടറിയും കാക്കമാരുടെ തന്നെ

    • @mhsss7949
      @mhsss7949 3 ปีที่แล้ว +2

      കാക്കമാരുടെ സ്ഥാപനങ്ങളിൽ ജാതിയും മതവും നോക്കി ജോലി നൽകാറില്ല ജാതി മത ഭേദമന്യേ എല്ലാവർക്കും അവിടെ ജോലി ലഭിക്കും . പക്ഷേ അച്ചായന്റെ കിട്ടക്സിൽ മുസ്‌ലിംകൾക്ക് അവർ ജോലി നൽകാറില്ല ... പക്കാ വർഗീയ വാദിയാണ് അച്ചായൻ

  • @unnikrishnan4678
    @unnikrishnan4678 3 ปีที่แล้ว +60

    ഞങ്ങൾ റേഷൻ കടകൾ വഴി എല്ലവർക്കും സ്വർണ്ണകിറ്റ് കെടുക്കും കിറ്റ്ക് സ പോണം എങ്കിൽ പോകട്ടേ???

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +1

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @dasknair
      @dasknair 3 ปีที่แล้ว +2

      @@user-ih6zy6if7y അതെങ്ങനാ സുക്കൂറേ?
      ക്രിസ്ത്യൻസിനു ജോലി കൊടുക്കുന്നു
      ഹിന്ദുക്കൾക്കു ജോലി കൊടുക്കുന്നു
      പാർസികൾക്കു ജോലി കൊടുക്കുന്നു
      സർദാർജിമാർക്ക് ജോലി കൊടുക്കുന്നു
      മറ്റുള്ളവർക്കെല്ലാം കൊടുക്കുന്നു... പക്ഷേ മുസ്ലിംസിനു മാത്രം കൊടുക്കുന്നില്ല .. ഇതാണോ പരാതി?
      അങ്ങനെയാണെങ്കിൽ 2 ചോദ്യങ്ങൾ...
      1. പ്രശ്നം, സാബുവിനാണോ?
      2. വർഗ്ഗീയ വാദി സാബു ആണോ?
      ഇനി വാൽക്കഷ്ണം.
      ഇതു പോലെ ഒരു പ്രശ്നം കണ്ടു പിടിച്ച് കുഴിച്ചെടുത്ത് പച്ചക്കളറും വാരിത്തേച്ച് ഇവിടെ ചിന്താശേഷിയുള്ളവരുടെ മുന്നിലേക്ക് തള്ളിക്കൊണ്ടുവരാൻ മാത്രം പൊട്ടനായ തന്നെ ഒണ്ടാക്കിയ തൻ്റെ വാപ്പ മന്ദബുദ്ധി ആയിരുന്നോ?

  • @sandrosandro6430
    @sandrosandro6430 3 ปีที่แล้ว +36

    പെരുമ്പാവൂർ പ്ലൈവുഡ് ഫാക്ടറികൾ തൊഴിൽപരമായും മലിനീകരണകാര്യത്തിലും ഉള്ള വീഴ്ചകളിൽ മുന്നിലാണ്. അവിടെ ഉദ്യോഗസ്ഥരും സർക്കാരും അനങ്ങില്ല. ചില്വാൻ കിട്ടും. വോട്ട് ബാങ്കിങിന് ഉപയോഗിക്കാം.

    • @sureshnair3264
      @sureshnair3264 3 ปีที่แล้ว +2

      Perumpavoor ippol Bangladesh colony aanu....

    • @gaalaxycochin4241
      @gaalaxycochin4241 3 ปีที่แล้ว

      ഏലൂരിലും, മറിച്ചല്ല!

  • @sumanair9317
    @sumanair9317 3 ปีที่แล้ว +1

    Kerala needs people like you Advt. Jayashankar! 🙏
    Satyam naadariyanam... Naattukaarum! 👌

  • @ajishk1645
    @ajishk1645 3 ปีที่แล้ว +14

    It's the truth..majority of keralite knew but still afraid to speak..
    How long people wl afraid and go to other states for business..
    We don't have so called intellectuals and cultural leaders to speak the truth..

  • @ramanankp8052
    @ramanankp8052 3 ปีที่แล้ว +28

    Labour officer's who have no interest to conduct search in Perumbavoor, show much interest in conducting search in ketex companies. Perumbavoor plywood companies provide sufficient funds to labour officer's and political parties. So no search by labour officer's. Is it true..?.

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

  • @pavithragnost1746
    @pavithragnost1746 3 ปีที่แล้ว +4

    രാജീവ്‌ സാർ തോൽക്കുന്നില്ല. അമേരിക്കയിലെ പിള്ളേരെ തുണിയുടുപ്പിക്കുന്ന സാബുവിനെ കെട്ടുകെട്ടിക്കുക എന്നത് നമ്മുടെ ആവശ്യമാണ്. സർവോപരി ചൈന ഉത്പന്നങ്ങളോട് മത്സരിക്കാൻ സാബു ശ്രമിക്കുന്നു എന്ന് കേട്ടു നെഞ്ചു പൊട്ടുന്നു. ഷിബു സാർ പറഞ്ഞത് പോലെ എന്തൊരു കൃതഘ്നത.

  • @abdullkareem9364
    @abdullkareem9364 3 ปีที่แล้ว +6

    രസകരവും അവബോധം ഉണ്ടാക്കുന്നതുമായ വിവരണം

  • @josethomas284
    @josethomas284 3 ปีที่แล้ว +6

    Correct view👌

  • @reghupk7277
    @reghupk7277 3 ปีที่แล้ว +24

    കേരളത്തിനെ സംബന്ധിച്ച് രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കാതെ വ്യവസായികൾക് നിലനിൽപ്പില്ല.ഹാരിസൺ മലയാളം പ്ലാൻ്റേഷനെ കണ്ട് പഠിക്കട്ടെ, മറ്റൊരു രാജ്യത്ത് ഇരുന്ന് നിയമ വിരുദ്ധമായി, രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്തി കേസ്സിൽ ജയിക്കുന്നു.

  • @aswathypt
    @aswathypt 3 ปีที่แล้ว +1

    Thank you sir for the clarification. ഇപ്പോഴാണ് കാര്യം പിടികിട്ടിയത്

  • @murukanmurukan6220
    @murukanmurukan6220 3 ปีที่แล้ว +23

    സാറേ, ഇവിടെ തൊഴിൽ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണല്ലോ നമ്മൾ 28-മ് സ്ഥാനത്തു ഉള്ളത്.

  • @harinair2796
    @harinair2796 3 ปีที่แล้ว +3

    Excellent brief. Pinarayi use this as an opportunity to discredit P Rajeev and ensure a smooth promotion in the party for Riyaz. Mainstream and party sponsored social media actively promote Riyaz. Rajeev is a strong contender for future and Kitex episode will label him as an inefficient administrator. It is a different game plan.

  • @sujanair4738
    @sujanair4738 3 ปีที่แล้ว +3

    Video kandilla..athinu munne thanne ennum video idunnathinu oru nandi🙏🙂

  • @ignatiusdavid7397
    @ignatiusdavid7397 3 ปีที่แล้ว +1

    Thank you Sir for your impartial approach towards Kittex issue. Here there is no future for industry.

  • @pravasie
    @pravasie 3 ปีที่แล้ว +1

    You are absolutely right Sir it's crystal clear that business men should focus on only business don't involve with politics.

  • @notaindian392
    @notaindian392 3 ปีที่แล้ว +7

    വ്യവസായ വിപ്ലവം കേരളത്തിൽ.

  • @satheeshsatheeshsuji7900
    @satheeshsatheeshsuji7900 3 ปีที่แล้ว +9

    20 20മാതൃകാ കേരളത്തിൽ എല്ലാ പഞ്ചായത്തിലും വരണം നാട് രക്ഷപ്പെടും തീർച്ച

  • @maryjoseph1082
    @maryjoseph1082 3 ปีที่แล้ว +1

    ന്യയീകരണ തൊഴിലാളികളെ ആവശ്യമുണ്ട് ആകർഷകമായ ശമ്പളം ആനുകൂല്യങ്ങൾ ഉടൻ ബന്ധപ്പെടുക

  • @manojtg1956
    @manojtg1956 3 ปีที่แล้ว

    വളരെ നന്ദി ജയശങ്കർ സർ..

  • @Indian-bf7uc
    @Indian-bf7uc 3 ปีที่แล้ว +40

    ഇടത് സർകാർ തൊഴിൽ ഇല്ലായ്മ ഇല്ലാതാക്കാൻ ആൺ ശ്രമിക്കേണ്ടത്...ഇല്ലെ കേരളതിലും തോൾകും എന്നിട്ട് പിന്നെ തോൽവി പഠിച്ചിട്ട് കാര്യം ഇല്ല

  • @georgemo2545
    @georgemo2545 3 ปีที่แล้ว +14

    ജനിച്ചട്ട് ഇതുവരെ ഒരു ജോലിയും ചെയ്യാത്തവന്മാർക് ഒരു തൊഴിലിന്റെയും മഹാതുവം അറിയില്ല.
    മനുഷരെ പറ്റിച്ചു തിന്നാൻ പറ്റാത്ത സ്ഥലത്തു ഇതല്ലാതെ രാഷ്‌ടീയക്കാർ എന്തു ചെയ്യാൻ?

  • @adv.premsankarramattom8617
    @adv.premsankarramattom8617 3 ปีที่แล้ว +1

    പക്ഷപാതമല്ലാത്ത വിലയിരുത്തൽ ... നേരോടെ സുതാര്യതയോടെ .......നട്ടെല്ലോടെ ........ respect Sir.

  • @Anoop_Nair
    @Anoop_Nair 3 ปีที่แล้ว +1

    Absolutely correct. Those who follow the current events happening in kerala closely will understand that the formation of 20-20 was actually a nail on Kitex's coffin.

  • @josepht.f3131
    @josepht.f3131 3 ปีที่แล้ว +14

    പെരിയാറിൻ്റെ തീരത്ത് റെഡ് കാറ്റഗറിയിലുള്ള നാൽപ്പതോളം കമ്പനികൾ പെരിയാറിലേയ്ക്ക് രാസമാലിന്യം ഒഴുകുന്നു ഈ വെള്ളമാണ് എറണാകുളത്തുള്ളവർ കുടിക്കുന്നത്

  • @solomoncheruvathoor
    @solomoncheruvathoor 3 ปีที่แล้ว +23

    ഈ വിഷയത്തെ പറ്റി ഏറ്റവും മികച്ചതും നിഷ്പക്ഷവുമായ അപഗ്രഥനം. പക്ഷെ ഇതിൽ വർഗ്ഗീയത ചേർക്കാൻ ചിലർ ശ്രമിക്കുന്നതായി സംശയം. അതിനെ കുറിച്ച് ഒന്നും പറഞ്ഞ് കണ്ടിട്ടില്ല.

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว +1

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

    • @prajwelp9896
      @prajwelp9896 3 ปีที่แล้ว

      @@user-ih6zy6if7y ..അവിട ജോലി ചെയ്യുന്ന മുസ്ലിംസ് ഇട്ട വീഡിയോ TH-cam il ഉണ്ട്...

    • @ashrafmohamed6409
      @ashrafmohamed6409 3 ปีที่แล้ว +1

      @@user-ih6zy6if7y . അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജാതി മതം തിരിച്ചുള്ള കണക്ക് തൻറെ കയ്യിൽ ഉണ്ടോ?

    • @mhsss7949
      @mhsss7949 3 ปีที่แล้ว

      @@ashrafmohamed6409 അവിടെ ജോലി ചെയ്യുന്ന മുസ്‌ലികൾ പണ്ടെങ്ങോ അവിടെ ജോലിക്ക് കയറിയതാണ് . ഇപ്പോൾ അവിടെ മുസ്ലിംകളെ ജോലിക്ക് എടുക്കാറില്ല .. എതെങ്കിലും മുസ്‌ലിംകൾ ജോലി അന്വേഷിച്ച് അവിടെ ചെന്നാൽ െ ഒരു മടിയുമില്ലാതെ മുഖത്തടിച്ച പോലെ അവർ പറയും ഇവിടെ ഇപ്പോൾ മുസ്ലിംകളെ ജോലിക്ക് എടുക്കില്ലെന്ന് : 😉

  • @s.radhakrishnannair5474
    @s.radhakrishnannair5474 3 ปีที่แล้ว +1

    Well said by Advocate Jaishankar.

  • @thomassebastian4034
    @thomassebastian4034 3 ปีที่แล้ว +2

    സാബു സാറിന് ഫുൾ സപ്പോർട്ട്...... 🌹🌹🌹🌹👍🏻🙏🏻

  • @ROY-wu2cq
    @ROY-wu2cq 3 ปีที่แล้ว +6

    മനസ്സിലായി സാറേ മനസ്സിലായി താങ്ക്യൂ. കുത്തിതിരിപ്പ്,കുതന്ത്ര,കപടരാഷ്ട്രീയം. കണ്ണൂർ രാഷ്ട്രീയം ഇവിടെ വേരോടാത്തതുകൊണ്ടാ സാബു ജീവിച്ചിരിയ്ക്കുന്നത്.

  • @bindurajeev4859
    @bindurajeev4859 3 ปีที่แล้ว +6

    നമ്മുടെ ചെറുപ്പക്കാർ മറ്റു നാടുകളിൽ തൊഴിൽ തേടി പോകട്ടെ കഷ്ടപ്പെട്ട് പോറ്റി വലുതാക്കിയ നമ്മളെ പോലുള്ള മാതാപിതാക്കൾ വയസ്സുകാലത് മക്കളെ കാണാതെ മരിക്കാം

  • @narayanankutty6126
    @narayanankutty6126 3 ปีที่แล้ว +2

    I suggest that he be called simply 'advocate'. He is the only person in all media who advocates the people's causes.

  • @palliyilsreekumaran1368
    @palliyilsreekumaran1368 3 ปีที่แล้ว

    കൃത്യമായ സത്യസന്ധമായ അവലോകനം. Thank Q സർ

  • @rajanchenedath4782
    @rajanchenedath4782 3 ปีที่แล้ว +4

    ഉദ്ദോൃഗസ്ഥരുടെ അനധിക്രൃത സ്വത്ത്സമ്പാധനം അന്വെഷിക്കാ൯ കോടതിയെ സമീപിച്ച് കൂടെ.....

  • @johnmathewkattukallil522
    @johnmathewkattukallil522 3 ปีที่แล้ว +10

    ഇതൊക്കെ തന്നെ ആയിരുന്നു എന്റെയും ഊഹം.... Thanks for the explanation.

  • @jafarkk1682
    @jafarkk1682 3 ปีที่แล้ว +2

    സാറിന്റെ ഷർട്ട് എപ്പോഴും ശ്രദ്ധിക്കാറുണ്ട്..... സൂപ്പർ

    • @achuappu9447
      @achuappu9447 3 ปีที่แล้ว

      ഒരു അന്തം കമ്മി

    • @jafarkk1682
      @jafarkk1682 3 ปีที่แล้ว

      @@achuappu9447
      ആരെയാ സാർ ഉദ്ദേശിച്ചത്

  • @anandn3788
    @anandn3788 3 ปีที่แล้ว +2

    Salute your honesty sir!!❤️👍🙏

  • @veerappan5539
    @veerappan5539 3 ปีที่แล้ว +7

    സാബു സർ ആള് പുലിയാണ്. രാഷ്ട്രീയ ക്കാർ പണി കൊടുക്കാൻ തുടങ്ങിയപ്പോൾ സ്വന്തമായി പാർട്ടി ഉണ്ടാക്കി 👍👍👍

  • @user-mf9to6dc1k
    @user-mf9to6dc1k 3 ปีที่แล้ว +5

    തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം അതിൽ വിരോധം കാണിക്കേണ്ട ആവശ്യം ഇല്ല

  • @maxwellscientificacademy817
    @maxwellscientificacademy817 3 ปีที่แล้ว +1

    You are Exactly Right...

  • @mustafaems7631
    @mustafaems7631 3 ปีที่แล้ว

    താങ്കളുടെ അഭിപ്രായത്തോട് 100%യോജിക്കുന്നു

  • @sabutharakan2186
    @sabutharakan2186 3 ปีที่แล้ว +3

    Sir, do you have a doctorate in Kerala politics? If no, you are eligible. My salute to you. Keep it up.

  • @ajayakumar746
    @ajayakumar746 3 ปีที่แล้ว +10

    അടുത്ത തദ്ദേശ,അസംബ്ലി തിരഞ്ഞെടുപ്പുകളിൽ 20/ട്വന്റിക്ക് ധൈര്യമായി മത്സരിക്കാം.

  • @abibro8594
    @abibro8594 3 ปีที่แล้ว

    ഇതാണ് സത്യം.
    രാഷ്ട്രീയവും രാഷ്ട്രീയക്കാരും ആണ്
    ഇത്രയും മനോഹരമായ സംസ്ഥാനത്തിന്റെ ശോഭ കെടുത്തുന്നത് ജനങ്ങൾ തിരിച്ചറിയണം

  • @user-qw6qf2dj5s
    @user-qw6qf2dj5s 3 ปีที่แล้ว +1

    ഇവിടെ പറ്റി ഒരു വ്യവസായം ഉണ്ട് വേശ്യാലയം തുടങ്ങുക പിt തോമസ് സാബുവിനെ എതിരെ പറഞ്ഞു കൂടി അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ബെന്നി ബഹനാൻ കാര്യം പറയേണ്ട ഷാബു പറഞ്ഞതാണ് ശരി ബാലകൃഷ്ണൻ എൻറെ മരുമകൻ ഈ വേന്ദ്രൻ

  • @jayachandranr1193
    @jayachandranr1193 3 ปีที่แล้ว +3

    Well explained. Appreciate your Frank approach. What you have said is absolutely correct.

  • @thrinethran2885
    @thrinethran2885 3 ปีที่แล้ว +11

    മനസ്സിലാകാത്ത ഒരു കാര്യം, ജഡ്ജി എങ്ങനെ ജാമാതാവിനാൽ കളങ്കിതനായി എന്നതാണ്. സ്വന്തം നടപടിയിൽ കൂടെ അല്ലാതെ .

    • @user-ih6zy6if7y
      @user-ih6zy6if7y 3 ปีที่แล้ว

      സാബു പക്കാ വർഗിയ വാദി ആണ് അവന് മുസ്ലിംകൾക്ക് അവിടെ ജോലി കൊടുക്കില്ല

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 3 ปีที่แล้ว +1

    100% സത്യമാണ് പെരുംമ്പാവൂരിനെപറ്റി പറഞ്ഞ കാര്യം..

  • @namonarayana2182
    @namonarayana2182 3 ปีที่แล้ว +1

    എല്ലാം ശ്രദ്ധിച്ചു കേട്ടപ്പോൾ ഒന്ന് മനസ്സിലായി. ഇവിടെ വ്യവസായസൌഹൃത അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഏറ്റവും എതിര്
    നില്ക്കുന്നത് രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആണ്

  • @beenageorge8120
    @beenageorge8120 3 ปีที่แล้ว +5

    ഭയങ്കരം തന്നെ. രാഷ്ട്രീയക്കാരുടെ കളി!