ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
എന്തു നല്ല സ്വരം.. വരികളും 🙏🙏🙏🙏
🙏🙏🙏🙏🙏 kumaranalloramma saranam 🙏 beautiful song ❤one of my favourite devi stuthi
കുമാരനെല്ലുരെ തിരുമേനി ആകുവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🙏
ഒരു പ്രാവശ്യം കണ്ടാൽ തന്നെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന രൂപം എന്റെ കാർത്യാ യനി 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ....... ❤️
അമ്മേ ദേവി 🙏🙏🙏🙏
കാർത്യായനീ❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻 അമ്മേ ഭഗവതി
Amme saranam Devi saranam Lakshmi saranam bhadre saranam kakkane ellavareyum
അമ്മേ നാരായണ 🙏🙏
Amme saranam Devi saranam 🙏
അമ്മേ നാരായണ
❤
ആർത്തു വെളിച്ചമ്മ ആറാട്ടിനായിട്ട് ആറ്റിലിറങ്ങി നിന്നഴകോടെആറാടിട്ടമ്മ കരകരയേറീട്ട്പട്ടുടയാട എടുത്തു ചാർത്തിതാലികൾ മാലകൾ ആഭരണങ്ങളുംഒക്കവേ ചാർത്തീട്ടു മെല്ലെ മെല്ലെചെമ്പകമാലയണിഞ്ഞും കൊണ്ടങ്ങിനെമെല്ലെന്നങ്ങാനക്കഴുത്തിലേറിപൊന്നിൻ കുട കോടീരത്ന തഴകളുംപൊന്നണിഞ്ഞാനയും ചന്തങ്ങളുംപിന്നിൽ വിലസുന്നൊരാലവട്ടങ്ങളുംചിന്നിച്ചിതറുന്ന വെൺചാമരംകൊട്ടും കുഴൽ വിളി വായിക്കൂരവകളുംഒട്ടുംകുറവില്ല കേട്ടുകൊൾവിൻവാദ്യഘോഷങ്ങളുമൊക്കവെ ഘോഷിച്ച്ആർത്തു വിളിച്ചമ്മ പോകുന്നേരംപത്തു നൂറായിരം മംഗല്യ പെണ്ണുങ്ങൾകൈത്താരിൽ താലപ്പൊലിയെടൂത്ത് നാരികുമാരി കുമാരനല്ലൂർ വാഴുംകാർത്ത്യായനി തന്നെഴുന്നള്ളത്ത്കാർത്യായനിദേവി കാത്തരൂളെണമെകാർത്യായനിദേവി കൈതൊഴുന്നേൻകാർത്യായനിദേവി കാത്തരൂളെണമെകാർത്യായനിദേവി കൈതൊഴുന്നേൻ
❤❤
🙏🙏🙏
അമ്മേ ശരണം🙏🙏🙏
എന്തു നല്ല സ്വരം.. വരികളും 🙏🙏🙏🙏
🙏🙏🙏🙏🙏 kumaranalloramma saranam 🙏 beautiful song ❤one of my favourite devi stuthi
കുമാരനെല്ലുരെ തിരുമേനി ആകുവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🙏
ഒരു പ്രാവശ്യം കണ്ടാൽ തന്നെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന രൂപം എന്റെ കാർത്യാ യനി 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ....... ❤️
അമ്മേ ദേവി 🙏🙏🙏🙏
കാർത്യായനീ❤❤❤❤❤
🙏🏻🙏🏻🙏🏻🙏🏻 അമ്മേ ഭഗവതി
Amme saranam Devi saranam Lakshmi saranam bhadre saranam kakkane ellavareyum
അമ്മേ നാരായണ 🙏🙏
Amme saranam Devi saranam 🙏
അമ്മേ നാരായണ
❤
ആർത്തു വെളിച്ചമ്മ ആറാട്ടിനായിട്ട് ആറ്റിലിറങ്ങി നിന്നഴകോടെ
ആറാടിട്ടമ്മ കരകരയേറീട്ട്
പട്ടുടയാട എടുത്തു ചാർത്തി
താലികൾ മാലകൾ ആഭരണങ്ങളും
ഒക്കവേ ചാർത്തീട്ടു മെല്ലെ മെല്ലെ
ചെമ്പകമാലയണിഞ്ഞും കൊണ്ടങ്ങിനെ
മെല്ലെന്നങ്ങാനക്കഴുത്തിലേറി
പൊന്നിൻ കുട കോടീരത്ന തഴകളും
പൊന്നണിഞ്ഞാനയും ചന്തങ്ങളും
പിന്നിൽ വിലസുന്നൊരാലവട്ടങ്ങളും
ചിന്നിച്ചിതറുന്ന വെൺചാമരം
കൊട്ടും കുഴൽ വിളി വായിക്കൂരവകളും
ഒട്ടുംകുറവില്ല കേട്ടുകൊൾവിൻ
വാദ്യഘോഷങ്ങളുമൊക്കവെ ഘോഷിച്ച്
ആർത്തു വിളിച്ചമ്മ പോകുന്നേരം
പത്തു നൂറായിരം മംഗല്യ പെണ്ണുങ്ങൾ
കൈത്താരിൽ താലപ്പൊലിയെടൂത്ത്
നാരികുമാരി കുമാരനല്ലൂർ വാഴും
കാർത്ത്യായനി തന്നെഴുന്നള്ളത്ത്
കാർത്യായനിദേവി കാത്തരൂളെണമെ
കാർത്യായനിദേവി കൈതൊഴുന്നേൻ
കാർത്യായനിദേവി കാത്തരൂളെണമെ
കാർത്യായനിദേവി കൈതൊഴുന്നേൻ
❤❤
🙏🙏🙏
അമ്മേ ശരണം🙏🙏🙏
❤
അമ്മേ നാരായണ
അമ്മേ നാരായണ