Kanalukal Aadiya Video Song 4K Remastered | Mulla | Vidyasagar | Dileep | Meera Nandan | Sujatha

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 854

  • @rakeshpm02
    @rakeshpm02 3 ปีที่แล้ว +2898

    ഒരു പരാജയ ചിത്രം ആയിരുന്നിട്ടും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പടമാണ് അതിനു പ്രധാന കാരണം ഇതിലെ പാട്ടുകൾ ആണ് ♥️

    • @abishekdavis554
      @abishekdavis554 3 ปีที่แล้ว +146

      Araa paranje parajaya movie annenu ? Nalle movie anuu 💯💯💯 Hit ayathanu

    • @rakeshpm02
      @rakeshpm02 3 ปีที่แล้ว +67

      @@abishekdavis554 padam enikkum istam aanu 💯♥️
      But flop aanu

    • @afsalulhaquet2608
      @afsalulhaquet2608 3 ปีที่แล้ว +8

      @@abishekdavis554 oool the

    • @journeytowisdom1409
      @journeytowisdom1409 3 ปีที่แล้ว +19

      @@abishekdavis554 flop movie aanu

    • @anjithasudhan8444
      @anjithasudhan8444 3 ปีที่แล้ว +8

      💜

  • @Lalaraja100
    @Lalaraja100 3 ปีที่แล้ว +2015

    മലയാളത്തിൽ സ്വാകാര്യ FM കൂടുതൽ സജീവമായ സമയത്ത് ഏറ്റവും കൂടുതൽ കേട്ട ഗാനം

    • @dharanjith941
      @dharanjith941 3 ปีที่แล้ว +50

      Radio mirchi trivandrum station il aanu aa time eettavum. Koduthal. Ee song kettath

    • @vivekvel6188
      @vivekvel6188 3 ปีที่แล้ว +11

      Correct 💕

    • @inod628
      @inod628 3 ปีที่แล้ว +24

      Radio mirchi Trivandrum aanu ഏറ്റവും കൂടുതൽ ഇട്ടത്

    • @dharanjith941
      @dharanjith941 3 ปีที่แล้ว +17

      @@inod628 Mirchi "പുത്തൻ പാട്ട് "Rj Tj യുടെ ശബ്ദത്തിൽ

    • @sreenath9912
      @sreenath9912 3 ปีที่แล้ว +4

      Yss

  • @nikhithakk4999
    @nikhithakk4999 3 ปีที่แล้ว +768

    ഈ മീര നന്ദന് ഒരു നാടൻ സൗന്ദര്യം.... നല്ല ഭംഗിയുണ്ട് കാണാൻ

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +12

      Correct

    • @abdulmunaf8529
      @abdulmunaf8529 3 ปีที่แล้ว +14

      Eppol kandu nokku ella nadan etum poyikkittum

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว

      @@abdulmunaf8529 y mnsilayila

    • @abdulmunaf8529
      @abdulmunaf8529 3 ปีที่แล้ว +6

      @@sonamathew6248 eppol ulla lookum share cheyyuna photosum kandu nokku full modern aanu gramavasi penkutty okke pandu

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +12

      @@abdulmunaf8529 athoke arikum..but meera nandan velya color ilelum kanan spra

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +648

    *അയാൾ സംഗീതത്തിന്റെ രാജാവ് ആണ്...* ❤️
    *വിദ്യാജി* ❤️

  • @jusjo709
    @jusjo709 2 ปีที่แล้ว +471

    മുല്ല ❤️
    അണ്ണൻ തമ്പി ❤️
    ഇന്നത്തെ ചിന്താവിഷയം ❤️
    2008 Memories 🥰

  • @anandhumadhu1589
    @anandhumadhu1589 3 ปีที่แล้ว +565

    ഈ പടത്തിൽ ദിലീപേട്ടൻ വേറെ ലെവൽ അഭിനയം ആണ് 😘🔥 ചുമ്മാ പൊളിച്ചു.... My fav Movie മുല്ല 💜✌️

    • @Snehasivadas
      @Snehasivadas 3 ปีที่แล้ว +14

      Dileep ettan innum pwoli yanu💞

    • @aadislord
      @aadislord 3 ปีที่แล้ว +6

      Athe fm orkumbol thanne ee songum oru part anu

    • @wazeem9916
      @wazeem9916 2 ปีที่แล้ว +1

      💥💥🔥🔥🔥

  • @Nizar713
    @Nizar713 3 ปีที่แล้ว +482

    സുജാത ചേച്ചി പാടിയതാണോ.. നുമ്മ ഇടം വലം നോക്കാതെ ലൈക് അടിച്ചിരിക്കും..😍😍

    • @sreejapklm9641
      @sreejapklm9641 3 ปีที่แล้ว +5

      👌👌👌👌👌👌🙏🙏🙏🙏🙏👌

    • @abhinavcr8144
      @abhinavcr8144 9 หลายเดือนก่อน +2

      അല്ലപിന്നെ ❤❤❤❤❤

    • @jithingopi
      @jithingopi 9 หลายเดือนก่อน +1

      ❤️

    • @mr_praise2081
      @mr_praise2081 18 วันที่ผ่านมา

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +1036

    *വിദ്യജീയുടെ പാട്ടുകളിൽ female വോയിസ്‌ മിക്കിയതും പാടുന്നത് സുജാത ചേച്ചി ആണ് അല്ലെ..* ❣️🎵💞

    • @jithinsukumaran4191
      @jithinsukumaran4191 3 ปีที่แล้ว +45

      തമിഴ് സോങ് പ്രത്യേകിച്ചും..

    • @sanjupt3897
      @sanjupt3897 3 ปีที่แล้ว +61

      സുജാത ഇല്ലാത്ത മലയാളത്തിലെ വിദ്യാജി ആൽബങ്ങൾ വിരലിൽ എണ്ണാവുന്നതെ ഉള്ളൂ.

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +86

      വിദ്യാജീടെ പാട്ടുക്കൾക്ക് പറ്റിയ കൊഞ്ചിയ വോയിസ് ചേച്ചിക്ക് ആണ്.

    • @sreejapklm9641
      @sreejapklm9641 3 ปีที่แล้ว +52

      വിദ്യാജിയുടെ പാട്ടുകളിൽ ആണ് (തമിഴ് ഉൾപ്പെടെ ) സുജാതേച്ചിക്ക് മികച്ച ഗായികയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കൂടുതലും കിട്ടിയിട്ടുള്ളത് 🙏🙏🙏

    • @fathimashajuu2396
      @fathimashajuu2396 3 ปีที่แล้ว +4

      @@Aparna_Remesan Correct

  • @memorylane7877
    @memorylane7877 3 ปีที่แล้ว +268

    സംഗീതം: വിദ്യാസാഗർ
    അതൊരു മിനിമം ഗ്യാരന്റി ആണ്❤
    ചിത്രീകരണത്തിൽ ലാൽജോസും❤

  • @Sreelakshmi82226
    @Sreelakshmi82226 ปีที่แล้ว +171

    ഈ പാട്ടിൽ മീര നന്ദനേ നോക്കി ഇരുന്നു പോകും നല്ല ഐശ്വര്യം 🥰🥰natural beauty 🥰🙌

  • @VikasSonnad
    @VikasSonnad 3 ปีที่แล้ว +280

    മീരാ നന്ദനെ കാണാൻ നല്ല ഭംഗി ആയിരുന്നു ❤️❤️❤️

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +1

      Yws

    • @Nambiar12
      @Nambiar12 3 ปีที่แล้ว +5

      ആയിരുന്നു... ഇപ്പോ അല്ല

    • @Vpr2255
      @Vpr2255 3 ปีที่แล้ว +7

      ഇപ്പോഴും മോശം അല്ല 😂

    • @shihabshiyu1822
      @shihabshiyu1822 3 ปีที่แล้ว +10

      @@Vpr2255 ippol mosham ayi dressing

    • @jewel679
      @jewel679 2 ปีที่แล้ว +3

      Dressing oke film ile character anusarich kodukunatalle

  • @SijeeshBhaskar
    @SijeeshBhaskar 3 ปีที่แล้ว +116

    മീര നന്ദൻ ഒക്കെ എത്ര ഭംഗിയുണ്ട് ഈ ലുക്കിൽ.....

  • @abhinavcr8144
    @abhinavcr8144 9 หลายเดือนก่อน +11

    വിദ്യാജി and സുജാത ചേച്ചി combo അതൊരു ഫീലാണ് 🪄

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +322

    വിദ്യാജി മാജിക്കൽ.. സോങ്... ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്..! 💯🧡

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +2

      Athe

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +1

      @@ABINSIBY90 🙏

    • @369sreelakshmikg
      @369sreelakshmikg 3 ปีที่แล้ว +3

      Athe

    • @sougandh1439
      @sougandh1439 3 ปีที่แล้ว +3

      മോനേ സുമാ 😍@suman chalissery

    • @sumanchalissery
      @sumanchalissery 3 ปีที่แล้ว +2

      @@sougandh1439 സൗഗന്ദ് ബ്രോ! 😍

  • @sunucnr
    @sunucnr 3 ปีที่แล้ว +155

    വയലാ൪ എഴുതുമോ ഇതുപോലെ.....
    ഇല്ല
    വയലാറിന്റെ മോൻ എഴുതും....
    ശരത്തേട്ടൻ ഉയി൪😍😍

    • @akhilabhaskar5592
      @akhilabhaskar5592 3 ปีที่แล้ว +5

      വയലാർ നെ പറ്റി അറിയാതെ പറയരുത്. അദ്ദേഹം ഒരു വലിയ കവി തന്നെയാണ്. പദപ്രയോഗത്തിന്റെ കാര്യമാണെങ്കിൽ കാലഘട്ടത്തിന്റെ വ്യത്യാസം ഉണ്ട് രണ്ടാളുടെയും എഴുത്തുകളിൽ... രണ്ടുപേർക്കും അവരവരുടേതായ signature ഉണ്ട് എന്നും പറയാം. ഒരിക്കലും അച്ഛൻ മകനേക്കാൾ മോശമല്ല എന്നു തിരിച്ചറിയുക

    • @forthwind7103
      @forthwind7103 3 ปีที่แล้ว +8

      @@akhilabhaskar5592 sarcasm manasilavoole

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +183

    മനസിന്‌ നല്ല സന്തോഷവും ഉണർവും തരുന്ന നല്ല ഗാനം. മുല്ലയുടെ നിഷ്കളങ്കതയും..

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +182

    എന്തോ ഒരു variety ആണ് male voice
    ശ്രീകുമാർ 👍😃
    വിദ്യാജി ഒരേ പൊളി 😍😍

  • @vipinkizhakkekara1998
    @vipinkizhakkekara1998 3 ปีที่แล้ว +89

    എനിക്ക് നല്ല ഇഷ്ടമാണ് ഈ..പാട്ട് 🤗😍👌🏽
    ദീലീപേട്ടൻ്റെ പക്കാ വെറൈറ്റി അഭിനയമുള്ള സിനിമ👌🏽💯

  • @abysonhopz.15yearsand
    @abysonhopz.15yearsand 3 ปีที่แล้ว +40

    കോടി പുണ്ണ്യമാണ് വിദ്യ ജി 🎶
    Dilipettan 🔥 എന്തൊരു നല്ല actor ആണ്

  • @fahadfaz3672
    @fahadfaz3672 3 ปีที่แล้ว +82

    വിദ്യജിയുടെ മാജിക്കും..സുതാജചേച്ചിയുടെ ശബ്ദവും.. ഞങ്ങളുടെസോഖ്യര അഹങ്കാര മായ പാലക്കാട്‌ പൊള്ളാച്ചി ദൃശ്യ ഭംഗിയും..

  • @shibi9105
    @shibi9105 3 ปีที่แล้ว +94

    ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു ഒത്തിരി മനോഹര മായ ഓർമകൾ 😍😍😪😪

    • @christinjoy3013
      @christinjoy3013 2 ปีที่แล้ว +2

      Me too...... Train കാണാൻ വേണ്ടി ഈ പടവും പാട്ടും കാണും.......childhood😕

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +249

    അനുരാഗ വിലോചനനായി.. And ഈ ഗാനം.. ശ്രീകുമാർ പൊളി 😍😍🔥🔥

  • @salafikher2983
    @salafikher2983 8 หลายเดือนก่อน +2

    ഓരോ പാട്ടും ഓരോ കാലഘട്ടത്തെ ഓർമിപ്പിക്കുന്നു.... ഈ പാട്ട് 2007-08 സമയത്തു ഇറങ്ങിയതാണ്... എന്റെ ട്രെയിനിങ് പീരിയഡ് 😊

  • @sarath5347
    @sarath5347 3 ปีที่แล้ว +168

    2008 ഏപ്രിൽ -മെയ്‌ മാസം ടൈമിൽ ഒക്കെ നല്ല ഓളം ആയിരുന്നു മുല്ലയിലെ സോങ്‌സ് 😍
    ഈ പാട്ട് കാണാൻ അന്ന് എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു. Jukebox ഇൽ വരുമ്പോ മിസ്സ്‌ ചെയ്യില്ല, 😊😍

    • @ajishmathew007
      @ajishmathew007 2 ปีที่แล้ว +10

      Satyam 12-14 വർഷം പോയതറിഞ്ഞില്ല..ജീവിതത്തിന്റെ നല്ല കാലം ആരുന്നു അത്

    • @rajivs3376
      @rajivs3376 2 ปีที่แล้ว +2

      🥰🥰🥰🥰🥰

    • @arunji419
      @arunji419 4 หลายเดือนก่อน +1

      ❤️❤️❤️നല്ല ഓർമ്മകൾ 🥰

    • @sabariharidas5696
      @sabariharidas5696 3 หลายเดือนก่อน

      Sathyam bro 😢​@@ajishmathew007

  • @sarathk6447
    @sarathk6447 3 ปีที่แล้ว +37

    2008 ലെ അവധിക്കാലം..ഈ പാട്ട് എപ്പഴും ടീവിയിൽ വരുവാർന്നു..അമ്മടെവീട്ടിലേക്കുള്ള വിരുന്നുപോവാലും.. വടക്കെത്തെ പറമ്പിലെ ക്രിക്കറ്റ് കളിയും.. തൊടിയിലെ വലിയ കറുത്തമൂവാണ്ടന്മാവിൽ ഊഞ്ഞാലാടിയതും.. പമ്പാരംകുത്തും , കൊത്തങ്കലാടലും കോട്ടികളിയും തോട്ടിൽ കുളിക്കാൻ പോയതും എല്ലാം ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ 🌺

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp ปีที่แล้ว +78

    *2025 ൽ ഈ അടിപൊളി പാട്ട് കേൾക്കാൻ വന്നവരുണ്ടോ ഇവിടെ🤩❤️*

  • @akhilpvm
    @akhilpvm 3 ปีที่แล้ว +80

    *വിദ്യാജിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്,, വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നതിലൂടെ അറിയാതെ അതിൽ അഡിക്റ്റായി പോകും* 👌💞

  • @sahnazfieleakbts3584
    @sahnazfieleakbts3584 3 ปีที่แล้ว +68

    സവാള കൊണ്ട് വളയിടുന്ന സീൻ ഇഷ്ടമുള്ളവരും അത് പോലെ ചെയ്തു നോക്കിയവരും ഉണ്ടോ???

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +43

    *Thank You Matine Now* ❤️
    *ആര് കണ്ടില്ല എങ്കിലും ഞാൻ ഉണ്ടാകും നിങ്ങളുടെ എല്ലാ വിഡിയോയും കാണാൻ...കാരണം ഒരിക്കലും നല്ല രീതിയിൽ കാണാൻ സാധിക്കില്ല എന്ന് വിചാരിച്ച മലയാള സിനിമകൾ ആണ് നിങ്ങൾ കാട്ടി തരുന്നത്*
    *Quality King* ❤️

  • @sreeragssu
    @sreeragssu 3 ปีที่แล้ว +199

    2007 എെഡിയ സ്റ്റാര്‍ സിംഗറിലെ അവതാരകരില്‍ ഒരാളായിരുന്ന മീര നന്ദനെ മുല്ല എന്ന ഈ സിനിമയിലൂടെ ലാല്‍ജോസ് മലയാള സിനിമയിലേക്ക് കൊണ്ടു വന്നു..

    • @sarath5347
      @sarath5347 3 ปีที่แล้ว +18

      She got Filmfare Award South Best Débutant South

    • @arun_ts
      @arun_ts 3 ปีที่แล้ว +5

      Njgalde teacher arnu

    • @sreeragssu
      @sreeragssu 3 ปีที่แล้ว +2

      @@arun_ts എവിടെ

    • @arun_ts
      @arun_ts 3 ปีที่แล้ว +8

      @@sreeragssu St Marys Cghss Ernakulam
      6std Malayalam teacher

    • @kevintf2
      @kevintf2 3 ปีที่แล้ว +3

      @@arun_ts meera nandano? 🤔

  • @WriterSajith
    @WriterSajith 3 ปีที่แล้ว +180

    ഐഡിയ സ്റ്റാർ സിംഗർ ൽ എലിമിനേഷൻ എപ്പിസോഡ് ൽ ട്രോഫി എടുത്തു കൊടുത്തു കൊണ്ടിരുന്ന സഹ അവതാരിക മീര നന്ദന്റെ ഫസ്റ്റ് ഫിലിം ❤️ യാത്ര അയച്ചപ്പോൾ എം ജി ശ്രീകുമാർ പറഞ്ഞ പോലെ അടുത്ത കൊല്ലം സെലിബ്രിറ്റി ജഡ്ജ് ആയി ഷോ യിൽ വന്നു ❤️

    • @aparnam546
      @aparnam546 3 ปีที่แล้ว +16

      Yes aa timeil one of my favorite actress

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 3 ปีที่แล้ว +4

      Vannapole thanne ഏറെക്കുറെ field out ഉം ആയി 🙄

    • @nidheeshkrishnan6048
      @nidheeshkrishnan6048 ปีที่แล้ว +2

      ​@@kurukkane_karakkana_kiliseniors, mallu singh, mylanchi monjulla veedu okke und. Ekadesham 2014,15 vare okke undayirunnu.

  • @ajuva4298
    @ajuva4298 3 ปีที่แล้ว +92

    2008 വിഷു റിലീസ്. മുല്ല. ഇന്നത്തെ ചിന്ത വിഷയം. അണ്ണൻ തമ്പി. ഇതിൽ അണ്ണൻ തമ്പി. Block buster hit ആയ്യി. ബാക്കി രണ്ടും പടങ്ങൾ ആവറേജ് ആയ്യി

    • @agilmohanagil2775
      @agilmohanagil2775 3 ปีที่แล้ว

      Annan thampi 2009 alle release ayath

    • @sanathsk8101
      @sanathsk8101 3 ปีที่แล้ว +2

      @@agilmohanagil2775 no.. 2008 second groser.. 1st 20-20

    • @najila5715
      @najila5715 3 ปีที่แล้ว +2

      Pakshe moonnum adipolii aan🔥🔥🔥🔥

    • @sarath5347
      @sarath5347 3 ปีที่แล้ว +2

      ഇന്നത്തെ ചിന്തവിഷയം got kerala state film awards best popular film

    • @mallutravaler
      @mallutravaler 3 ปีที่แล้ว

      Annan thampi flop anu mister innathe chindhavishayam aanu kurachenkilum odiyathu

  • @gauthamjayasree
    @gauthamjayasree 3 ปีที่แล้ว +90

    കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതു കിന്നാരം
    ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം
    കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ഇതു സമ്മാനം
    ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം
    അഴകിന്‍ പൂഴവിരിയേ ഒഴുകി അരികില്‍
    മധുവും വിധുവും മനസ്സിന്‍ തളിരില്‍
    (കനലുകളാടിയ ..)
    എരിവോ തീരാനെന്‍ ചേരും മധുരം പോലെ
    എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ നീ
    എരിയും വേനല്‍ ചൂടില്‍ ഉള്ളം ഉരുകും നാളിൽ
    മാരിനാദം നീയേ ഞാനൊന്നറിയാതെ
    ഹേയ് ഇളം തെന്നല്‍ പുണരും ചേലു നീ
    ഒ ഓ മുളം തണ്ടില്‍ നിറയും പാട്ടു നീ
    ഓ പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുന്നോ
    തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ
    കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ആഹാ ഇതു സമ്മാനം ഓഹോ
    ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം
    ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ
    മണ്ണില്‍ മൌനം വാഴും നേരം നാമൊന്നായ്
    കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ
    ചേരാനേതോ മോഹം മെല്ലെ കൊഞ്ചുന്നോ
    ഹേയ് കടക്കണ്ണില്‍ നിലവായ് മിന്നിനീ
    ഹേ ഹേയ് ഒരുക്കുന്നോ മലരിൻ ചില്ല മേല്‍
    കുളിരും ചൂടി കണികാണാതെ മൊഴി മീട്ടാതെ
    ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ... ഹോയ്
    (കനലുകളാടിയ..)

    • @AbhinandEk
      @AbhinandEk ปีที่แล้ว +2

      Thanks

    • @gauthamjayasree
      @gauthamjayasree ปีที่แล้ว +2

      @@AbhinandEk Sheda, njan ith enikk paadan vendi commentil kond ittatha, youtube premium edukanathin munne. Ariyathe send njekkiyath aavum 🤣

  • @amalvenu_vm4844
    @amalvenu_vm4844 3 ปีที่แล้ว +117

    ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ...
    മണ്ണിൽ മൗനം വാഴും നേരം നാമൊന്നായി...☺️☺️😘

  • @amaljeevk8903
    @amaljeevk8903 3 ปีที่แล้ว +64

    വിദ്യാജിയുടെ പാട്ടുകളുടെ interloods ശ്രദ്ധിച്ചുനോക്കിയെ....എന്ത് മനോഹരമാണ്❤️❤️❤️

  • @akhilabhaskar5592
    @akhilabhaskar5592 3 ปีที่แล้ว +29

    എപ്പോഴും ആലോചിക്കുന്ന കാര്യമാണ്, ഈ ചിത്രത്തിലെ കുഞ്ഞുവാവ ഇപ്പൊ എവിടെയായിരിക്കും,എങ്ങനെയായിരിക്കും എന്നൊക്കെ. അത്ര മാത്രം nostalgic ആണ്...

  • @ItsNambiarRahul
    @ItsNambiarRahul 3 ปีที่แล้ว +170

    റൺവേ. Lion. Cidmoosa. കൊച്ചിരാജാവ്. ഇതിന്റ ഒകെ 4k waiting....♥♥♥♥♥ ദിലീപേട്ടൻ മൂവി songs ഒകെ kidu ആണ് 👌❣️❣️❣️

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +192

    ഇത് വിദ്യാസാഗർ അല്ല സംഗീത സാഗരം ആണ്.😍❤️❤️❤️🔥🔥

  • @kichukichu6781
    @kichukichu6781 3 ปีที่แล้ว +76

    2008 SSLC Exame കഴിഞ്ഞു Vacation time നാട്ടിലെ അംമ്പലങ്ങളിലെ ഉഝവങ്ങൾ ഈ സിനിമ Release ആയ സമയവും... My Sweet Nostu Memory.....😍😍😍💖💞🤩❤

    • @arunmathew5149
      @arunmathew5149 3 ปีที่แล้ว +4

      ente plus 2

    • @alexbaby5809
      @alexbaby5809 3 ปีที่แล้ว +4

      Enter🎉

    • @manzoormr7741
      @manzoormr7741 2 ปีที่แล้ว +2

      അപ്പൊ നിങ്ങളും ഞാനും same pitch

    • @anunithyaanu5229
      @anunithyaanu5229 ปีที่แล้ว +2

      Haha
      .. Same sslc vacation ani enikkum orma varika... Ennathe chinthavishaysm, kuruvi songs... ❤🎉🎉🎉

    • @harikv2218
      @harikv2218 ปีที่แล้ว +1

      Same
      Njanum sslc time

  • @sreeragssu
    @sreeragssu 3 ปีที่แล้ว +81

    2008 ല്‍ തരംഗം ആയിരുന്നു ഈ സിനിമയിലെ എല്ലാ പാട്ടുകളും ഏറ്റവും കൂടുതല്‍ കാണാന്‍ ഇഷ്ടം ഈ പാട്ടായിരുന്നു... സിനിമ റിലീസ് ആയിപെട്ടെന്ന് തന്നെ വ്യാജ സിഡി ഇറങ്ങിയിരുന്നു..

    • @mohammedaneestp2589
      @mohammedaneestp2589 3 ปีที่แล้ว +7

      30 roopakk bus standil vittirunnu..😀😀😀nostu ..3 in 1 DVD undayirunnu 30 roopakk..athokke oru kaalam..social media trend on the way ayirunnu appo..2008

    • @sreeragssu
      @sreeragssu 3 ปีที่แล้ว +5

      @@mohammedaneestp2589 അതെ.. എത്രയെത്ര സിനിമകള്‍.. അണ്ണന്‍ തമ്പിയും മുല്ലയും ഒന്നിച്ചായിരുന്നു DVD

    • @yeswanthvs5201
      @yeswanthvs5201 3 ปีที่แล้ว +5

      Yes... Vyaja cd enna oru sambhavam ndenn njn aryunath ee cinemayilude anu.. Ann 5 am classil padikunna time..

    • @abhinavbhaskar20
      @abhinavbhaskar20 ปีที่แล้ว

      ​@@mohammedaneestp2589annokke aake facebook alle pinnem active aayittundavu

  • @Aazikka
    @Aazikka 3 ปีที่แล้ว +59

    Meera's acting in this movie(her debut ) was fabulous but underappreciated.

    • @sarath5347
      @sarath5347 3 ปีที่แล้ว +14

      She got filmfare Award South for Best Debut

  • @MalaparambaMonkey
    @MalaparambaMonkey 3 ปีที่แล้ว +341

    ❣❣❣❣ Dear Matinee Now നിങ്ങള്‍ ചെയ്യുന്ന effort വച്ച് ഈ subscriber count വളരെ വളരെ കുറവാണ്..... നിങ്ങള്‍ trending ല്‍ വരുന്ന ഒരു കാലം വരാനിടയാകട്ടെ 💯💯

    • @kirankk2147
      @kirankk2147 3 ปีที่แล้ว +12

      തീർച്ചയായും വരും ബ്രോ ഇങ്ങനെ പഴയ സിനിമകൾ നമുക്ക് വേണ്ടി തിയേറ്റർ എക്സ്പീരിയൻസിൽ സമ്മാനിക്കുന്ന ഇവർക്ക് 1 മില്യൺ സബ്സ്ക്രൈബേർസ് വരുന്ന കാലം അധികം ദൂരെയല്ല.

    • @roshnirl
      @roshnirl 3 ปีที่แล้ว +1

      അതെ.എത്രയും പെട്ടെന്ന് 1M ആവട്ടെ

  • @jishnumadhavan3538
    @jishnumadhavan3538 3 ปีที่แล้ว +91

    ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവരുണ്ടോ..?? മീര നന്ദന്റെ First Movie.. ദിലീപേട്ടൻ 🥰💓😍

    • @fasil_kaicherry9994
      @fasil_kaicherry9994 3 ปีที่แล้ว +4

      കണ്ടിട്ടുണ്ട്.. ഫസ്റ്റ് ഡേ.. പാട്ട് ഒന്നൂടെ കേട്ടപ്പോൾ നൊസ്റ്റു അടിച്ചു പണ്ടാരമടങ്ങി..😍😍

    • @DileepFans007
      @DileepFans007 3 ปีที่แล้ว +2

      ഞാനും ❤

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +2

      FDFS

    • @krishnamohan10c73
      @krishnamohan10c73 3 ปีที่แล้ว +1

      Njn

  • @vyshakkumar1171
    @vyshakkumar1171 3 ปีที่แล้ว +17

    Lal jose ഫിലിംസിൽ വിദ്യാസാഗർ ഈണം നൽകിയ ഗാനങ്ങൾ എല്ലാം evergreen Hits ആണ്...

  • @vinoda.k.9411
    @vinoda.k.9411 3 ปีที่แล้ว +27

    ഒരു വിങ്ങൽ ആണ് ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോൾ സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ചാണ് ഈ പാട്ട് കേൾക്കുമ്പോൾ വരുന്നത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് miss ചെയ്ത ഒരു കാലം ഒട്ടും ഇഷ്ടമില്ലാതെ ഗതികേടുകൊണ്ട് നാട് വിടേണ്ടി വന്നു ഗൾഫിൽ പോയി ഈ പാട്ട് കേൾക്കുമ്പോൾ ഓഹ് 😣

  • @musicalwizard7579
    @musicalwizard7579 3 ปีที่แล้ว +31

    Vidyaji, ദൈവം സംഗീത ആസ്വാദകര്‍ക്ക് നല്‍കിയ വാരമാണ്.....

  • @asnasherin3115
    @asnasherin3115 3 ปีที่แล้ว +30

    നല്ലൊരു വിജയ സിനിമയും അതിലേറെ ഹിറ്റ് ആയിട്ടുള്ള പാട്ടുകളും ❤️🥰എന്നും ദിലീപിന് പ്രേക്ഷകർ അദ്ദേഹത്തിന്റെ സിനിമകൾക്ക് പോകുന്നതും ഏതേലും തരത്തിൽ പ്രേക്ഷകരെ സന്തോഷിപ്പിക്കും എന്നത് കൊണ്ടാണ്❤️🥰..

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +2

      ഈ സിനിമ എനിക്കും ഇഷ്ട്ടമാണ്. പക്ഷെ ഈ സിനിമ ഫ്ലോപ്പാണ്.

  • @arunrajr5668
    @arunrajr5668 3 ปีที่แล้ว +19

    മീരാനന്ദന്റെ ആദ്യ ചിത്രം..
    വിദ്യാജി മാജിക്‌ 👌👌👌😍😍🥰🥰🥰🥰🥰🥰🥰

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +39

    ഐഡിയ സ്റ്റാർ സിംഗർ 2007 മത്സരാർത്ഥി ആയിരുന്ന വാണി ജയറാം ചെയ്യേണ്ടിയിരുന്ന നായികാ വേഷം....
    അത് പിന്നെ ആ പരിപാടിയിലെ രണ്ടാമത്തെ അവതാരകയായ മീര നന്ദൻ ചെയ്തു

    • @aachuu4119
      @aachuu4119 3 ปีที่แล้ว +5

      Vani jayaraminayirunno offer vanne ..njan ipozha ariyunne

    • @veenaveena5841
      @veenaveena5841 3 ปีที่แล้ว +6

      @@aachuu4119 അതെ, മത്സരത്തിന്റെ ഇടയിൽ ആയത് കൊണ്ട് വാണിയുടെ വീട്ടുകാർ നിരസിച്ചു

    • @FriendsForever-vv4nq
      @FriendsForever-vv4nq 3 ปีที่แล้ว +3

      വാണി ജയറാം എന്റെ വീടിന്റെ അടുത്താണ്

    • @anoopaniyan4899
      @anoopaniyan4899 3 ปีที่แล้ว +3

      താങ്കൾ പറഞ്ഞത് ശരി ആണ്...

    • @akhilabhaskar5592
      @akhilabhaskar5592 3 ปีที่แล้ว +1

      വാണി എന്നും എന്റെ പ്രിയപ്പെട്ട contestant ആയിരുന്നു. ഒരുപാട് ഇഷ്ടമാണ് അന്ന് മുതൽക്കേ...❤️❤️❤️❤️❤️

  • @abhishekv2066
    @abhishekv2066 3 ปีที่แล้ว +78

    എത്ര തവണ കേട്ടാലും.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്🤗🤗🤗

  • @sujithv2521
    @sujithv2521 3 ปีที่แล้ว +223

    മുല്ല മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

    • @anumanikuttan1554
      @anumanikuttan1554 3 ปีที่แล้ว +1

      Super padam❤️❤️

    • @bearneyboban8463
      @bearneyboban8463 3 ปีที่แล้ว

      Pukka south indian masala film

    • @ranjuradhakrishnan9467
      @ranjuradhakrishnan9467 3 ปีที่แล้ว +2

      എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽമനസ്സിൽ വല്ലാത്ത ഒരു വിഷാദവും ഒരു ഹാങ്ങോവർ എല്ലാം സൃഷ്ടിച്ചു ഈ സിനിമ കണ്ട് ദിവസം.

    • @midhunmanoj1748
      @midhunmanoj1748 3 ปีที่แล้ว +1

      Awesome movie why did it become a flop?

  • @DileepFans007
    @DileepFans007 3 ปีที่แล้ว +75

    ദിലീപേട്ടൻ.. മീരാ.. ലാൽജോസ്.. വിദ്യാസാഗർ... ❤️

    • @nincym316
      @nincym316 ปีที่แล้ว +2

      Dlieepsiraanno

    • @falejcv3036
      @falejcv3036 ปีที่แล้ว +2

      Pinne njaanum😊

  • @ajlee9262
    @ajlee9262 2 ปีที่แล้ว +13

    ട്രെയിനിൽ ഉള്ള ഈ രംഗങ്ങളിൽ ആ അമ്മൂമ്മ ചിരിക്കുന്നത് കാണാൻ ഒരുപാട് പ്രാവശ്യം പണ്ട് കിരൺ ടിവി വച്ചിരുന്നിട്ടുണ്ട് 😁😁😁

    • @abhijithp2116
      @abhijithp2116 ปีที่แล้ว +1

      Most probably she won't be existing now

    • @ajlee9262
      @ajlee9262 8 หลายเดือนก่อน

      ​@@abhijithp2116😢

  • @anandhumadhu1589
    @anandhumadhu1589 3 ปีที่แล้ว +43

    1:56 ee scene 😍❤️😇

  • @Abhiram_abhi777
    @Abhiram_abhi777 2 ปีที่แล้ว +19

    meera nadhan nte acting powli... 🥰😍😍

  • @vishnuappu2055
    @vishnuappu2055 3 ปีที่แล้ว +83

    Underated character of dileepettan🖤🖤

    • @rashid4547
      @rashid4547 3 ปีที่แล้ว +3

      Really 😒

  • @meezansa
    @meezansa ปีที่แล้ว +24

    മൂവി 📽:-മുല്ല ....... (2008)
    ഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മ
    ഈണം 🎹🎼 :- വിദ്യാസാഗർ
    രാഗം🎼:-
    ആലാപനം 🎤:- സുജാത മോഹൻ & വി ശ്രീകുമാർ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷
    കനലുകളാടിയ കണ്ണിലിന്നൊരു.........
    കിന്നാരം പുതു കിന്നാരം........
    ഇരു കാതോരം പെണ്ണിന്‍.......
    കിങ്ങിണി കെട്ടിയ പാദസരം......
    കനവുകളായിരമുള്ള പെണ്ണിനു.........
    സമ്മാനം ഇതു സമ്മാനം......
    ഇനിയെന്നെന്നും.........
    മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം.......
    അഴകിന്‍ പൂഴവിരിയേ ഒഴുകി അരികില്‍...........
    മധുവും വിധുവും മനസ്സിന്‍ തളിരില്‍......
    (കനലുകളാടിയ..............)
    എരിവോ തീരാനെന്‍ ചേരും മധുരം പോലെ.........
    എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ - നീ......
    എരിയും വേനല്‍ ചൂടില്‍........
    ഉള്ളം ഉരുകും നാളിൽ..........
    മാരിനാദം നീയേ ഞാനൊന്നറിയാതെ.......
    ഹേയ്......
    ഇളം തെന്നല്‍ പുണരും ചേലു - നീ......
    ഒ........ ഓ...........
    മുളം തണ്ടില്‍ നിറയും പാട്ടു - നീ.....
    ഓ....... ഓ.......
    പകലാറുമ്പോള്‍ വഴിനീളെ
    നീ മിഴി പാകുന്നോ
    തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ
    കനവുകളായിരമുള്ള പെണ്ണിനു സമ്മാനം
    ആഹാ........
    ഇതു സമ്മാനം.....
    ഓഹോ.......
    ഇനിയെന്നെന്നും
    മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം......
    ഇലയും മഞ്ഞും പോലെ
    കാറ്റും മുകിലും പോലെ.....
    മണ്ണില്‍ മൌനം വാഴും നേരം
    നാമൊന്നായ്....
    കവിളും ചുണ്ടും പോലെ
    കണ്ണും കണിയും പോലെ
    ചേരാനേതോ മോഹം
    മെല്ലെ കൊഞ്ചുന്നോ......
    ഹേയ്........
    കടക്കണ്ണില്‍ നിലവായ് മിന്നിനീ....
    ഹേ.......
    ഹേയ്.....
    ഒരുക്കുന്നോ മലരിൻ ചില്ല മേല്‍....
    കുളിരും ചൂടി കണികാണാതെ മൊഴി മീട്ടാതെ......
    ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ...
    ഹോയ്........
    (കനലുകളാടിയ..)

    • @crrahul4401
      @crrahul4401 ปีที่แล้ว +1

      വരികൾ ഏതാമോശം അന്യ്യായം 💝

  • @naseebmohamad1378
    @naseebmohamad1378 3 ปีที่แล้ว +9

    സമാധാനത്തോടെ ചെറിയ കൊട്ടെഷൻ പണിയൊക്കെ എടുത്ത് ജീവിച്ചു പോയിരുന്ന ഒരു ജനത, അവിടെ ഒരു പെണ്ണ് വന്ന്കേറി.. പിന്നെ സംഭവിച്ചത് ഒരു കലാപം..! ബാക്കി എല്ലാവരും മരിച്ചെങ്കിലും ഭാഗ്യത്തിന് നായകന്റെ കാൽ മാത്രം പോയുള്ളൂ. വളരെ മികച്ച ഒരു ഇതായിരുന്നു ഈ സിനിമ😍

  • @vintagebea5257
    @vintagebea5257 3 ปีที่แล้ว +20

    Laljose n vidhyasagar ❤️ othiri nalla paattukal
    Diamond necklace
    Rasikan
    Maravathoor kanav
    Pattaalam
    Meeshamaadhavan..
    Angane anganey kure nalla cinimakal ❤️

    • @Shreecools
      @Shreecools 3 ปีที่แล้ว

      Where's Randam bhavam, Summer in Bethlehem, pranayavarnagal.etc ... These are highly memorable movie albums

  • @sivaneshmp7990
    @sivaneshmp7990 3 ปีที่แล้ว +28

    കുട്ടികാലം മനോഹരം ആക്കിയ പാട്ടാണ്......🎼🎼🎶

  • @abhijithmurali1537
    @abhijithmurali1537 3 ปีที่แล้ว +15

    ഈ ചിത്രം ഒരുപാട് ഇഷ്ടപ്പെടാൻ കാരണം ഇതിലെ പാട്ടുകളാണ് 💚💚💚

  • @abhinandpt5821
    @abhinandpt5821 3 ปีที่แล้ว +24

    ആശ്വരൂഡൻ... മൂവിയിലെ "അഴകാലിലെ മഞ്ഞചരടിലെ" പാട്ടിനായി കാത്തിരിക്കുന്നു 🥰🥰🥰🥰🙏

  • @എന്റെലോകം-ഭ5ര
    @എന്റെലോകം-ഭ5ര 2 ปีที่แล้ว +10

    ഈ പടം റിലീസ് ആയ സമയം ആയിരുന്നു ഞാൻ തിരുപ്പതിയിൽ പോയി മൊട്ട അടിച്ചത്, നാട്ടിൽ ഒരു വിളിപ്പേര് ആയിരുന്നു മുല്ല 🥰നല്ല ഒരു ഇരട്ട പേര് സമ്മാനിച്ച പടം കുടി ആയിരുന്നു ഇത് എനിക്ക്

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +1

      Good memories bro.. 😊

  • @Roamants
    @Roamants 3 ปีที่แล้ว +13

    sathyam 2007, 2008 malayalam fm channel vanna samayam.. most number of times heard song.::: good memories

    • @waytoearn481
      @waytoearn481 3 ปีที่แล้ว +1

      Annum innum orupole thanne..fmil most played song

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว

      Correct anile

  • @adithyaavany1299
    @adithyaavany1299 3 ปีที่แล้ว +42

    ഈ പാട്ട് വിദ്യാജിയുടെ ആണെന്ന് അറിയില്ലായിരുന്നു... ഇപ്പൊ എന്നായാലും ആ സംശയം അങ്ങ് തീർന്ന് കിട്ടി വിദ്യാജിയുടെ മറ്റൊരു മാജിക്‌ 😘😘👌👌

  • @alexbaby5809
    @alexbaby5809 3 ปีที่แล้ว +43

    This movie was released in march 2008 immediately after our SSLC exam .
    Still giving lot of memories 🔥🔥

  • @ushaarallemone
    @ushaarallemone 4 หลายเดือนก่อน +23

    2024 kelkkunnavar

  • @sanjupt3897
    @sanjupt3897 3 ปีที่แล้ว +48

    വിദ്യാസാഗർ - സുജാത കോംബൊ

  • @athulkrishna2218
    @athulkrishna2218 3 ปีที่แล้ว +12

    ഈ ഇനിയുള്ള 3 പാട്ടും കൂടി അപ്‌ലോഡ് ചെയ്യണം റിമി ചേച്ചി പാടിയ ആരുമുഖാൻ എന്നാ സോങ്ങും,കോട്ടെടാ കോട്ടെടാ എന്ന് തുടങ്ങുന്ന പാട്ട്, പിന്നേ ഈ രാവിൽ എന്ന് തുടങ്ങുന്ന പാട്ടും

  • @vishnusree3658
    @vishnusree3658 3 ปีที่แล้ว +37

    സംഗീത സാഗരം "വിദ്യാസാഗർ"❤️

  • @sscreations3620
    @sscreations3620 3 ปีที่แล้ว +9

    3:49 Sujatha chechi❤✨️

  • @hashirc9308
    @hashirc9308 3 ปีที่แล้ว +14

    ഒരുപാട് നല്ല ഓർമകൾ തന്ന പാട്ട് ആണ് ഇതൊക്കെ.... പഴയ കാലത്തിലേക്ക് കൊണ്ട് പോവും 💕💕💕💕

  • @anandu4793
    @anandu4793 3 ปีที่แล้ว +9

    Sujatha chechide cute voice ee paattine vere level ethichu ennu thonnunnavar like podungo.

  • @sarath5347
    @sarath5347 3 ปีที่แล้ว +34

    സുജാത ചേച്ചി വോയിസ്‌ പൊളി 😍😘

    • @sreejapklm9641
      @sreejapklm9641 3 ปีที่แล้ว +2

      സുജാതേച്ചി ഉയിർ 🙏🙏🙏🙏🙏

    • @sarath5347
      @sarath5347 3 ปีที่แล้ว +2

      @@sreejapklm9641 🔥

    • @geethujose434
      @geethujose434 3 ปีที่แล้ว +2

      Sujatha chechi ithrem varsham padiyit oru national award Polum kittathath moshamayi poyi☹️☹️ my favourite singer

    • @sarath5347
      @sarath5347 3 ปีที่แล้ว +1

      @@geethujose434 3 Kerala State Award And
      3 Tamilnaadu State Award Und

    • @sreejapklm9641
      @sreejapklm9641 3 ปีที่แล้ว +6

      @@geethujose434 "ജനങ്ങൾ കൊടുക്കുന്ന അംഗീകാരമുണ്ടല്ലോ, അതായിരിക്കും നമ്മൾ ചേച്ചിക്ക് കൊടുക്കുന്ന ഏറ്റവും വലിയ അവാർഡ് 🙏🙏🙏🙏 എന്നാലും ഒരു വിഷമം 😪 പലവട്ടം കയ്യിൽ നിന്നും വഴുതി പോയതാണ് നാഷണൽ അവാർഡ് 😔😔 എന്നാലും എന്റെ ഏറ്റവും പ്രിയ സുജാതേച്ചിക്ക് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💜🌹💙 💪💪💪

  • @sreejithraj0326
    @sreejithraj0326 3 ปีที่แล้ว +10

    എന്നാടാ എങ്കപത്താലും ഒരേ ഒരു magician... vidyagi😘😘😘

  • @user-yg5pn6fs6b
    @user-yg5pn6fs6b 3 ปีที่แล้ว +97

    എനിക്ക് ഈ പാട്ട് എപ്പോ കേട്ടാലും 2008 ipl സീസണും സേവാഗിന്റെ 319 റൺസും ഓർമ വരും 😂

    • @sreenathsree5882
      @sreenathsree5882 3 ปีที่แล้ว +5

      319 alle broo😁❤️

    • @user-yg5pn6fs6b
      @user-yg5pn6fs6b 3 ปีที่แล้ว +2

      @@sreenathsree5882 1 ടൈപ്പിയപ്പോ 0 ആയതാ 😂

    • @inod628
      @inod628 3 ปีที่แล้ว +1

      Metooo

    • @D__p_k
      @D__p_k 3 ปีที่แล้ว

      Same...

    • @sanm1333
      @sanm1333 3 ปีที่แล้ว

      ath entha angane ? 🤔

  • @amalgsadan7312
    @amalgsadan7312 3 ปีที่แล้ว +8

    ഞാൻ 8 ക്ലാസ്സിൽ പഠിക്കുമ്പോ തീയേറ്ററിൽ പോയി കണ്ട പടം ഇതിലെ എല്ല സോങ്ങും അടിപൊളിയാ

  • @sing___world9644
    @sing___world9644 9 หลายเดือนก่อน +12

    2024 ലും കേൾക്കുന്ന ഞാൻ 🥀🥀

  • @MundakayamAjith
    @MundakayamAjith 3 ปีที่แล้ว +20

    ഈ പാട്ടിനു ഓക്കേ ഇത്രയും സുന്ദരം ഉണ്ടായിരിന്നോ 👌👌👌👌👌👌👌👌

  • @christyvarghese8692
    @christyvarghese8692 ปีที่แล้ว +4

    എരിവോ തീരാനെൻ ചേരും മധുരം പോലെ
    എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ...നീ ❤

  • @shijinsammathew2864
    @shijinsammathew2864 3 ปีที่แล้ว +23

    വിദ്യാസാഗർ❤️
    Mulla Album 🔥

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +5

    എന്റെ one of my favourite ആണ് ഇ സോങ്, male voice എന്ത് ഭംഗിയാണ്,,,and also sujatha mam🥰🥰❤️❤️മൂവിയും super🥰❤️

  • @nimabhiml3454
    @nimabhiml3454 3 ปีที่แล้ว +18

    *കനലുകൾ ആടിയ കണ്ണിൽ ഇന്ന് ഒരു കിന്നാരം പുതു കിന്നാരം ഇരു കാതോരം പെണ്ണിൻ കിങ്ങിണി കെട്ടിയ പാതസ്വരം..*
    *കനവുകൾ ആയിരമുള്ള പെണ്ണിന് സമ്മാനം ഇത് സമ്മാനം ഇനി എന്നെന്നും മുല്ല പൂക്കൾ ഒരുക്കിയ നല്ല രഥം*
    *അഴക്കിൻ പുഴ നീ.. ഒഴുകി അരികിൽ..*
    *മധുരം വിധുവം.. മനസ്സിന് തളിരിൽ..*
    *ഹോയ്..കനലുകൾ ആടിയ കണ്ണിൽ ഇന്ന് ഒരു കിന്നാരം പുതു കിന്നാരം ഇരു കാതോരം പെണ്ണിൻ കിങ്ങിണി കെട്ടിയ പാതസ്വരം..*
    *എരിവോ തീരാനെന്നിൽ ചേരും മധുരം പോലെ.. എന്നോട് എന്തെ ഇഷ്ടം കൂടി പെണ്ണേ നീ...*
    *എരിയും വേനൽ ചൂടിൽ വഴികൾ ഉരുകും നാളിൽ.. മാരി നാദം നീയേ ഞാനൊന്ന് അറിയാതെ...*
    *ഹേ..ഇളം തെന്നൽ പുണരും ചേല് നീ..*
    *ഓ.. മുളം തണ്ടിൽ വിരിയും പാട്ട് നീ..*
    *ഹോ.. പകലാറുമ്പോൾ വഴിനീളെ നീ മിഴി പാകുന്നോ തൂവൽ കൂടുമൊരുക്കിയിരുന്നവളെ..*
    *കനവുകൾ ആയിരമുള്ള പെണ്ണിന് സമ്മാനം ഇത് സമ്മാനം ഇനി എന്നെന്നും മുല്ല പൂക്കൾ ഒരുക്കിയ നല്ല രഥം..*
    *ഇലയും മഞ്ഞും പോലെ.. കാറ്റും മുകിലും പോലെ..*
    *മണ്ണില്‍ മൌനം വാഴും നേരം നാമൊന്നായ്..*
    *കവിളും ചുണ്ടും പോലെ.. കണ്ണും കണിയും പോലെ..*
    *ചേരാനേതോ മോഹം മെല്ലെ കൊഞ്ചുന്നോ..*
    *ഹേയ്... കടക്കണ്ണില്‍ നിലവായ് മിന്നിനീ..*
    *ഹേ..ഹേയ്..ഒരുക്കുന്നോ മലരിൻ ചില്ല മേല്‍*
    *കുളിരും ചൂടി കണികാണാതെ.. മൊഴി മീട്ടാതെ..*
    *ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ...*
    *കനലുകൾ ആടിയ കണ്ണിൽ ഇന്ന് ഒരു കിന്നാരം പുതു കിന്നാരം ഇരു കാതോരം പെണ്ണിൻ കിങ്ങിണി കെട്ടിയ പാതസ്വരം..*
    *കനവുകൾ ആയിരമുള്ള പെണ്ണിന് സമ്മാനം ഇത് സമ്മാനം ഇനി എന്നെന്നും മുല്ല പൂക്കൾ ഒരുക്കിയ നല്ല രഥം*
    *അഴക്കിൻ പുഴ നീ.. ഒഴുകി അരികിൽ..*
    *മധുരം വിധുവം.. മനസ്സിന് തളിരിൽ..*
    *[©] NimAbhiMl*

  • @anantharam4695
    @anantharam4695 3 ปีที่แล้ว +8

    One of the underrated singer....Sreekumar Vakkiyil.....
    His songs.....
    Debute - 1.Neelathamara movie - Anuraga vilochithanayi
    2. Mulla - Kanavukalayi
    3. Sakhavu - Madhu madhu madhumathi
    All the songs were superhit but the singer is still unknown for most.....

  • @VaiSakH112
    @VaiSakH112 3 ปีที่แล้ว +10

    I personally thank Matinee now for this remastered song. The best song from this movie. That Vidyasagar humming in second bgm... Wahrewah

  • @amalbhaskar7010
    @amalbhaskar7010 2 ปีที่แล้ว +3

    എല്ലാവർക്കും ഓരോ പാട്ടുകളും ഓർത്തുവെക്കാൻ ഓരോ കാരണങ്ങൾ ഉണ്ടല്ലേ....... എന്നെപ്പോലെ...

  • @akshaykuthuparamba9173
    @akshaykuthuparamba9173 3 ปีที่แล้ว +19

    Dileep❣️Lal Jose 🎬 Vidyasagar 💖🎼💯

  • @malluviralupdates9532
    @malluviralupdates9532 3 ปีที่แล้ว +17

    ഇത് കേട്ടപ്പോൾ ഞാൻ എന്റെ കുട്ടികാലത്തേക് ഓടിയെത്തി 🥰❤

  • @soumyas7766
    @soumyas7766 6 หลายเดือนก่อน +5

    ഇന്ന് മീരനന്ദന്റെ കല്യാണഫോട്ടോസ് കണ്ട് ഈ പാട്ടു തേടി ഇതു വഴി വന്നതാ ❤❤❤

  • @ZaIn-eb3py
    @ZaIn-eb3py 3 ปีที่แล้ว +11

    മീരനന്ദൻ 😊നാടൻലൂക്ക് 👌

  • @rahulkrishna5853
    @rahulkrishna5853 3 ปีที่แล้ว +8

    2008ൽ ആദ്യമായി ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള അതേ ഫീൽ ഇപ്പോൾ കേൾക്കുമ്പോഴും🎼😌🥰

  • @muhammedsiddique8994
    @muhammedsiddique8994 8 วันที่ผ่านมา +1

    Eppam ethe pole nalla oru song kittan valare buthimute ane eppath cinemayill 😢❤

  • @anandhumadhu1589
    @anandhumadhu1589 3 ปีที่แล้ว +18

    2:12💜😍 🤣🤣ദിലീപേട്ടൻ

  • @akhilabhaskar5592
    @akhilabhaskar5592 3 ปีที่แล้ว +4

    ഐഡിയ സ്റ്റാർ സിംഗറിൽ പാടാൻ അവസരം കിട്ടാതിരുന്ന പെണ്കുട്ടി പിന്നീട് മലയാളത്തിലെ ഏറെ താരമൂല്യമുള്ള നടിയായി മാറി - മീര നന്ദൻ...

  • @devilkk1800
    @devilkk1800 3 ปีที่แล้ว +7

    Ee pattu adyamittu tv yil Varumboool vicharichath...
    Oru Satha Comedy feel good movie Aanu Ennw( Especially Dileep)🥰
    It's a 😯🔥 Underrated Mass Family Entertainer🔥💢💢💢
    🔥 M U L L A ❤️
    Lal Jose Brilliance!.......🔥

  • @rahulravi3871
    @rahulravi3871 2 ปีที่แล้ว +3

    Nalla kure varshangal kazinju poyi fm 📻 radio orikalum marakn pattila kutty kalam 😔😔😔😔😔😔😔😔

  • @yadhukrishna9770
    @yadhukrishna9770 3 ปีที่แล้ว +7

    കുറേ നാളുകൂടി കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 😍👌

  • @renjithr4451
    @renjithr4451 10 หลายเดือนก่อน +1

    തിരുവനന്തപുരം 🔁ചേർത്തല
    പതിവ് ട്രെയിൻ യാത്ര💚
    ഈ പാട്ട് നിർബന്ധം
    🚉💚

  • @athulcuts5583
    @athulcuts5583 3 ปีที่แล้ว +11

    Super quality 👏❤️Dileepettante inniyum orupaad video songsinu vendi kaathirikunnu 🤩🤘⚡

  • @aswinmohandq1398
    @aswinmohandq1398 3 ปีที่แล้ว +9

    4.27 !👌💛
    മീര നന്ദൻ ! ❤