അറിയാം ജൻഔഷധി മെഡിക്കൽ സ്‌റ്റോറുകളെ കുറിച്ച് | JANAUSHADHI | JANAKSHEMAM | EP 11 | JANAM TV

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 81

  • @sadasivannair4833
    @sadasivannair4833 9 วันที่ผ่านมา +4

    സത്യം പറഞ്ഞാൽ ഇപ്പോഴാണ് ജന ഔഷധിയിൽ എന്തൊക്കെ മരുന്നുണ്ടന്നും മറ്റു പ്രൊഡക്റ്റിനേയും പറ്റിയെല്ലാം പറഞ്ഞു തന്നതിന് നന്ദി.

    • @umeshbpm458
      @umeshbpm458 2 วันที่ผ่านมา

      ഞാൻ എഴുതിയിട്ടുണ്ട് വായിക്കുക

  • @vsomarajanpillai6261
    @vsomarajanpillai6261 15 วันที่ผ่านมา +27

    ജൻ ഔഷധി തുടങ്ങിയതു മുതൽ ഞാൻ BP യുടെ ഗുളിക അവിടുന്നാണ് വാങ്ങുന്നത് സാധാരണ store ൽ ഒരു ഗുളിക 12 രു ജൻ ഔഷധിയിൽ വെറും 3രു മാത്രം അതേപോലെ ഡയബറ്റീസിൻ്റെ taplet സാധാരണ Store ൽ 15 എണ്ണം 260 രു ഇവിടെ 22 രൂ എത്ര വ്യത്യാസം എന്നെപ്പോലെയുള്ളവർക്ക് ഇത് മഹാ ഭാഗ്യമാണ്

  • @surendrankr4088
    @surendrankr4088 15 วันที่ผ่านมา +14

    നന്ദി മോദിജി

  • @dileepkumarnpdileepkumarnp2526
    @dileepkumarnpdileepkumarnp2526 15 วันที่ผ่านมา +15

    എൻറെ അമ്മ കഴിക്കുന്ന മരുന്ന് 530 രൂപയുടെ മരുന്ന് 160 രൂപയ്ക്കാണ് ഞാൻ വാങ്ങുന്നത് , നല്ല ഗുണമുണ്ട്.

    • @umeshbpm458
      @umeshbpm458 2 วันที่ผ่านมา

      ഞാനും അതിനെ പറ്റി കൂടുതലായി എഴുതിയിട്ടുണ്ട്

  • @sathyank8005
    @sathyank8005 9 วันที่ผ่านมา +2

    ചില മെഡിക്കൽ ഷോപ്പ് കാര് പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്നു എങ്ങനെ എന്നല്ലെ ജൻ ഔഷധി മെഡിക്കൽ ഷോപ്പിൽ കിട്ടുന്ന മരുന്നുകൾക്ക് നിലവാരം ഇല്ല എന്നും അത് കഴിച്ചാൽ അസുഖം മാറില്ല എന്നും ഇവർ പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്നു അത് കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ കേരളത്തിലെ ബിജെപി ക്കാർ ശ്രമിക്കണം അവരുടെ ബിസിനസ് നെ ബാധിക്കുന്നത് കൊണ്ടാവാം പക്ഷെ അത് പാവങ്ങളോടുള്ള ക്രൂരതയാണ് എന്ന് തിരിച്ചറിയാൻ കരുണ കാണിക്കണം

  • @SuryaNarayanan-q2b
    @SuryaNarayanan-q2b 15 วันที่ผ่านมา +8

    ഇതൊന്നും കേരളത്തെ ജനങൾക്ക് അറിയില്ല എല്ലാവരും അവരുടെ അടിമകൾ ആണ് ഇത് ഓരോ ജനത്തിനും നല്ല കാര്യം ആണ്

  • @antonyvarghese9447
    @antonyvarghese9447 13 วันที่ผ่านมา +2

    മികച്ച അവതരണം...

  • @lohidakshanlohi2856
    @lohidakshanlohi2856 14 วันที่ผ่านมา +5

    മരുന്ന് വിലകുറച്ചു കൊടുക്കുക കൊടുക്കുന്നതല്ല ആവശ്യം എന്തുകൊണ്ടാണ് ഈ അസുഖങ്ങൾ വരുന്നേ ഇവിടെ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യസാധനങ്ങളും മായ മാണ് അതുകൊണ്ടാണ് അസുഖം വരുന്നത് അതാണ് തടയേണ്ടത്

  • @udaya9902
    @udaya9902 14 วันที่ผ่านมา +3

    അമ്മയ്ക്ക് മറ്റും മരുന്നു വാങ്ങുമ്പോൾ വളരെ കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ കിട്ടുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ എല്ലാവരും പ്രോത്സാഹിപ്പിക്കണം.. പല ഡോക്ടർമാരും പറഞ്ഞുകൊടുക്കുന്ന ഒരു കാര്യമുണ്ട് ..അവർ ഈ മരുന്ന് ഗുണമേന്മ ഇല്ലാത്തതാണെന്ന് വരുത്തി തീർക്കുന്നു... കാരണമെന്താണ്? 0:09 അവരുടെ കമ്മീഷൻ മറ്റുള്ള മരുന്നുകൾ കമ്പനികൾക്ക് വാങ്ങണമല്ലോ അതിനാണ് അവർ അത് പറയുന്നതെന്ന് മനസ്സിലാക്കുക.

  • @PradeepKumar-pu5uc
    @PradeepKumar-pu5uc 13 วันที่ผ่านมา +3

    മെഡിക്കൽ മാഫിയകളെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു സംരംഭം ധർമ്മികതയുടെ നിറകുംഭമായ ഒരു നേതാവിന് മാത്രമേ നടപ്പിൽ വരുത്താൻ സാധിക്കൂ ❤🍁🍁🍁🍁

  • @aad2565
    @aad2565 14 วันที่ผ่านมา +2

    മോദിജിക്ക് ഒരായിരം നന്ദി 🙏

  • @AravindakshanMadhavan-x7l
    @AravindakshanMadhavan-x7l 15 วันที่ผ่านมา +10

    ജന ഔഷധി ഫാർമസി തിരക്ക് എവിടെ പോകാൻ പറ്റും പാവപ്പെട്ട ജനങ്ങൾക്കിടയിലേക്ക് ഇതൊന്നും എത്രപ്പെടുന്നില്ല എന്നുള്ള ഒരു പ്രത്യേകതയാണ് കേരളത്തിൽ മെഡിസിൻ കമ്പനികൾ പരസ്യത്തിനു വേണ്ടി ചെലവാക്കുന്ന പൈസ കസ്റ്റമറിന്റെ കയ്യിൽ നിന്ന് വാങ്ങിക്കാൻ പറ്റുള്ളൂ. പത്തു രൂപ നിർമ്മാണ ചെലവാകുന്ന മെഡിസിന് കസ്റ്റമറുടെ കയ്യിൽ എത്തുമ്പോൾ 10 ഇരട്ടിയോളം വില കൊടുക്കേണ്ടി വരും

    • @umeshbpm458
      @umeshbpm458 2 วันที่ผ่านมา

      ഞാൻ ഇപ്പോള് അവിടെ നിനാണ് വാങ്ഹിക്കാര് .ഞാൻ മുകളിൽ എഴുതിയിട്ടുണ്ട് വായിക്കുക

  • @ramukunnambath
    @ramukunnambath 7 วันที่ผ่านมา

    I am Ram from Kerala received discount happy to get thank u so God and Modi ❤❤

  • @benmathew1981
    @benmathew1981 9 วันที่ผ่านมา +1

    ചില janavshadhi കളിൽ പ്രൈവറ്റ് കമ്പനികളുടെ മരുന്നുകൾ വിൽക്കുന്നുണ്ട്, ഇതിന് ഒരു നടപടി കേന്ദ്രം ഗവണ്മെന്റ് എടുക്കണം

  • @bibiparavoor8028
    @bibiparavoor8028 14 วันที่ผ่านมา +3

    അസ്താലിൻ ഇൻഹൈലർ പോലുള്ള മരുന്നുകൾ ജനൗഷധിയിൽ സ്റ്റോക്ക് തീർന്നിട്ട് രണ്ടുമാസത്തിലേറെയായി എറണാകുളത്തുള്ള ഒട്ടുമിക്ക കടകളിലും സ്റ്റോക്കില്ല. അധികാരികൾ ശ്രദ്ധിച്ചു വേണ്ട നടപടികൾ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    • @josephkozhuvanal2548
      @josephkozhuvanal2548 13 วันที่ผ่านมา

      പല മരുന്നുകളും കിട്ടാനില്ല, ജെൻ ഔഷധി അല്ലാത്ത മരുന്നുകൾ ഉണ്ട് ജെൻ ഔഷധി ബോർഡ്‌ ഉണ്ട്

  • @asethumadhavan8893
    @asethumadhavan8893 15 วันที่ผ่านมา +5

    Very good information

  • @jayapalsambasivan4809
    @jayapalsambasivan4809 14 วันที่ผ่านมา +2

    Jai Modi ji 🙏🙏🧡❤️💛💚🙏👏🤲☝️

  • @aswinvnath1181
    @aswinvnath1181 15 วันที่ผ่านมา +1

    Great job janam

  • @AchuthanParakkat
    @AchuthanParakkat 15 วันที่ผ่านมา +8

    എന്റെ ഭാര്യക്ക് വേണ്ടിരണ്ട് വർഷമായി വാങ്ങി കഴിച്ചു ഒരു കുഴപ്പവുമില്ല

  • @subramanian6067
    @subramanian6067 15 วันที่ผ่านมา +2

    ❤❤❤❤❤❤❤❤

  • @neenuninan2339
    @neenuninan2339 11 วันที่ผ่านมา +2

    High time people get to know about such services from the government and make use of it

  • @lathikagopidasmenon9488
    @lathikagopidasmenon9488 15 วันที่ผ่านมา +2

    8 വർഷം ആയിട്ട് ജൻ ഔഷദിയുടെ മരുന്നുകൾ ആണ് ഉപയോഗിക്കുന്നത്

  • @Sudersanabai
    @Sudersanabai 8 วันที่ผ่านมา

    Jai Shri P. M Modiji. JaiBharath.. Jai Janam T. V. ❤❤❤

  • @RAjayanCpi
    @RAjayanCpi 12 วันที่ผ่านมา

    B.P യ്ക്ക് പറ്റിയ മരുന്നില്ല
    ഗുണമേന്മ കുറഞ്ഞ മരുന്നാണ്🎉

  • @AnilkumarAnilkumar-ti2np
    @AnilkumarAnilkumar-ti2np 15 วันที่ผ่านมา

    ❤❤❤

  • @prakasanPc-um1hf
    @prakasanPc-um1hf 14 วันที่ผ่านมา

    👍👍👍🙏

  • @sangeethasatheesan3448
    @sangeethasatheesan3448 14 วันที่ผ่านมา

    🙏🙏🙏

  • @umeshbpm458
    @umeshbpm458 2 วันที่ผ่านมา

    എനിക്ക് ഇഷ്ടപ്പെട്ടു.ഞാൻ ഇപ്പോള് അവിടെ നിന്നാണ് വാങക്കാറ്

  • @haridasankv7793
    @haridasankv7793 7 วันที่ผ่านมา

    ഞാൻ മറ്റു മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഷുഗരിനും ഗ്യാസ്സിനും ഉള്ള മരുന്ന് വാങ്ങിയിരുന്നത് ഒരു മാസം തൊള്ളായിരുതി ചൊല്ലാൻ രൂപക്കാണ് ഇപ്പോൾ ഒരു വർഷമായി മോഡി സർക്കാറിന്റെ മരുന്ന് വെറും ഇരുന്നൂറു രൂപക്ക് വാങ്ങി കഴിക്കുന്നു ഒരു കുഴപ്പവുമില്ല

  • @sureshcholayil485
    @sureshcholayil485 13 วันที่ผ่านมา +2

    വില വളരെ കുറവും ഗുണനിലവാരം മികച്ചതുമാണ് - പക്ഷേ ഇതിനെ തകർക്കാൻ ഡോക്ടർമാരും മറ്റു ഫാർമസി ഉടമകളും നല്ല പോലെ ശ്രമിക്കുന്നുണ്ട്. ഗുണനിലവാരം ഇല്ല എന്നാണ് ഇവർ പറയുന്നത് - സാധാരണക്കാർക്ക് വലിയ ആശ്വാസവും അനുഗ്രഹവുമാണ് ജൻ ഔഷധി

  • @umeshbpm458
    @umeshbpm458 2 วันที่ผ่านมา

    എനിക്ക് അവിടുന്ന് വാങ്ങിയ ഷുഗറിൻ്റെ ഗുളിക വാങ്ച്ചിട്ടു
    നല്ല ഗുണ മാണ്. ആയിരം രൂപയുടെ മെഡിസിന് ഇവിടെ 100 രൂപക്ക് താഴെ.
    മെഡിസിൻ വാങ്ങിക്കുമ്പോൾ സ്റ്റീൽ കളർ പാക്കറ്റിൻ്റെ പിൻവശം പ്രധാനമന്ത്രി ജനഔഷധി എന്ന് ഹിന്ദി യിൽ എഴുത്ത് ഉണ്ടോ എന്ന് നോക്കണം .

  • @unnikrishnankizhakedath806
    @unnikrishnankizhakedath806 14 วันที่ผ่านมา

    ആദ്യമൊക്കെ ജനൗഷധിയിൽ നിന്ന് ലഭിച്ചിരുന്ന മരുന്നുകൾ ജനൗഷധി മരുന്നുകൾ ആയിരുന്നു.ഇന്ന് മറ്റു കമ്പനി മരുന്നുകളാണ് ലഭിക്കുന്നത്.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 15 วันที่ผ่านมา +1

    My MODHIJIkke orayiram nandi

  • @sreedevisree5232
    @sreedevisree5232 15 วันที่ผ่านมา +3

    Balaramapurathu janowshadiyil poyal. Illa. Illa ennparayum

  • @abdulraheemtt6674
    @abdulraheemtt6674 8 วันที่ผ่านมา

    ഓൺലൈൻ വഴി ലഭിക്കുമോ?

  • @josephkozhuvanal2548
    @josephkozhuvanal2548 13 วันที่ผ่านมา

    ജെൻ ഔഷധി, ബോർഡ് ഉണ്ടെങ്കിലും ചില കടകളിൽ മരുന്ന് കിട്ടാനില്ല ആദ്യം ഉണ്ടായിരുന്നു, പിന്നീട് സാധാരണ കടകളിലെ മരുന്നും വിലയുമാണ്. ജെൻ ഔഷധി മരുന്ന് വരുന്നില്ല എന്ന് പറയുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്തു കൊണ്ടാണെന്നു അറിയാവുന്നവർ പറഞ്ഞാൽ നന്നായിരുന്നു

    • @artindia2000-wp5td
      @artindia2000-wp5td 8 วันที่ผ่านมา

      പാവങ്ങൾക്ക് കുറഞ്ഞ ചിലവിൽ മാരു ന്നുകിട്ടിയാൽ
      പത്തിരട്ടി ലാഭം കൊയ്യുന്ന മരുന്ന് ലോബികൾ ചുമ്മാതിരിക്കുമോ.. സിമ്പിൾ അല്ലെ കാര്യങ്ങൾ.

  • @induraj8558
    @induraj8558 13 วันที่ผ่านมา

    Jan Oushadhi medicines are very effective and less costly than branded medicines

  • @sreedevisree5232
    @sreedevisree5232 15 วันที่ผ่านมา +1

    Ellam kittunnilla

  • @narayananvn3406
    @narayananvn3406 15 วันที่ผ่านมา +1

    Lf hospittal eekazhinjadivasam orumarnnu 136rs annnu paranju.Athurs 26.40 paisakuu.janoushadyyil kitty.

  • @krishnankuttychuzali6815
    @krishnankuttychuzali6815 12 วันที่ผ่านมา

    The Janam Tv viewers,anyone remember the late Dr: N Gopalakrishnan sir?. Was diabetic patient, view the comments from dr:n Gopalakrishnan sir about Janoushdhi !

  • @VenugopalVenugopal-y6b
    @VenugopalVenugopal-y6b 13 วันที่ผ่านมา +2

    ജെൻ ഔഷദി മരുന്നുകളിൽ 90% ഗുണനിലവാരം ഇല്ലാത്തതാണ് എന്ന് ബന്ധപ്പെട്ടവരെ ഖേദപൂർവം അറിയിക്കുന്നു.

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 13 วันที่ผ่านมา +2

      ഞാൻ 1വർഷം ആയി ഉപയോഗിക്കുന്നു

    • @sureshkkkumaran2392
      @sureshkkkumaran2392 12 วันที่ผ่านมา

      തനിക്ക് മെഡിക്കൽ ഷോപ്പ് ഉണ്ടായിരിക്കും

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 10 วันที่ผ่านมา +1

      ഞാൻ ഉപയോഗിക്കുന്നു സെയിം റിസൾട്

    • @harikumarvs2821
      @harikumarvs2821 7 วันที่ผ่านมา

      താങ്കൾ അങ്ങനെ പറയുന്നു എങ്കിൽ ഒന്നുകിൽ നിങ്ങൾക്ക് മെഡിക്കൽ സ്റ്റോർ കാണും,അല്ലാതെ വിവരം ഉള്ള് ആരും പറയില്ല.വെറുതെ സ്വയം വിഡ്ഢി ആകരുത്.മറ്റുള്ളവർ മണ്ട്സാർ ആണെന്ന് കരുതി,അവരും കുറച്ച് കാര്യങ്ങൽ പിടിച്ചിട്ട് ആണ് ഇരിക്കുന്നത്.ഞാൻ കേരളാ സർക്കാരി ടെ ഔഷധി ആണ് നടത്തുന്നത്,ജനങ്ങൾ തെറ്റിദ്ധരിച്ച് ഒരു ദിവസം തന്നെ 15 പേരിൽ കൂടുതൽ ആണ് വിളിക്കുന്നത് ജൻ ഔഷധി ആണെന്ന് കരുതി,അത്രക്ക് നല്ല റസ്‌പോൺസ്സ് ഉണ്ട്.

  • @binukumar990
    @binukumar990 15 วันที่ผ่านมา

    Evide ella medicine num kidunilla

  • @aboobackertk5102
    @aboobackertk5102 15 วันที่ผ่านมา

    പലരും പറയുന്നു ഗുണം ഇല്ലെന്ന്...

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 11 วันที่ผ่านมา +1

      പറയുന്നത് കേൾക്കാതെ ഉപയോഗിച്ച് മനസിലാക്കുക

  • @narayanank3531
    @narayanank3531 15 วันที่ผ่านมา

    Jan Aushadhi glucometer എന്നെ ചതിച്ചു. എപ്പോഴും ഷുഗർ ലവൽ കുറച്ചു കാണിക്കുന്നതിനാൽ ഞാൻ മരുന്നിൻ്റെ ഉപയോഗം നിർത്തിയിരുന്നു. എന്നാൽ പുറത്ത് ലാബ് ടെസ്റ്റ് നടത്തിയപ്പോൾ 400 ന് മുകളിൽ പോയി.

    • @akaluc9573
      @akaluc9573 15 วันที่ผ่านมา

      😂 ! കൊള്ളാം, ജന ഔഷധി അല്ല ചതിച്ചത് താങ്കൾ ആണ് സ്വയം suicide ചെയ്യാൻ നോക്കിയത്. ബോധം ഉള്ള ആരെങ്കിലും ഷുഗർ കുറഞ്ഞു എന്ന് പറഞ്ഞു മരുന്ന് നിറുത്തുമോ ? തീർച്ചയായും മരുന്ന് നിറുത്തിയാൽ ഷുഗർ തോന്നിയ പോലെ കൂടും, ഒര് ദിവസത്തിൽ തന്നെ പല നേരത്ത് ഷുഗർ കുറഞ്ഞും കൂടിയും ഇരിക്കും. ഷുഗർ എന്ത എന്ന് dr ഓട് ചോദിച്ചു മനസ്സിൽ ആക്കു, ഒരിക്കൽ ഷുഗർ വന്നാൽ ജീവിത കാലം മുഴുവൻ മരുന്ന് എടുക്കേണ്ട വരും, ഷുഗർ control ചെയ്യൻ മാത്രേ കഴിയൂ, പൂർണമായി ഭേദം ആകില്ല, അതിനും കുറ്റം machine!!

  • @SreekalaSunilkumar-vc4uz
    @SreekalaSunilkumar-vc4uz 15 วันที่ผ่านมา

    നഖം കുത്തി പാഴാക്കുന്നത് മാറാന്‍ cand'd lotion ഒഴിക്കാറുണ്ട് ഞാൻ. ജൻഔഷധീയിൽ അതിന് നാലിൽ ഒരു ഭാഗം വിലയെയുള്ളു. പക്ഷെ ഗുണം പോര.

  • @dasks6245
    @dasks6245 15 วันที่ผ่านมา

    എന്നാൽ ഈ മരുന്നുകളുടെ ഗുണ നിലവാരം മോശമാണ് എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്

    • @MillenniumStars-z3p
      @MillenniumStars-z3p 15 วันที่ผ่านมา +3

      Wrong statement. let poor people get the benefit don't misguide please

    • @dileepkumarnpdileepkumarnp2526
      @dileepkumarnpdileepkumarnp2526 15 วันที่ผ่านมา +6

      നീയൊരു മെഡിക്കൽ ഷോപ്പ് നടത്തുന്ന ആളായിരിക്കും.

    • @surendrankr4088
      @surendrankr4088 15 วันที่ผ่านมา +5

      അത് താങ്കൾ ഒരു ഇടതനോ വലത നോ ആയതിനാൽ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 11 วันที่ผ่านมา +1

      ആര് പറയുന്നതും കേൾക്കാതെ ഉപയോഗിച്ച് മനസിലാക്കുക

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 10 วันที่ผ่านมา

      ​@@MillenniumStars-z3pഞാൻ ഉപയോഗിക്കുന്നു നല്ല റിസൾട്

  • @raheesmuhammed7312
    @raheesmuhammed7312 15 วันที่ผ่านมา +1

    മുസ്ലിങ്ങൾക്ക് വില കുറവിൽ കിട്ടുമോ 🤔

    • @surendrankr4088
      @surendrankr4088 15 วันที่ผ่านมา +4

      പാക്കിസ്ഥാനിൽ കിട്ടും

    • @raheesmuhammed7312
      @raheesmuhammed7312 15 วันที่ผ่านมา +1

      @surendrankr4088 haa

    • @sreedevisree5232
      @sreedevisree5232 15 วันที่ผ่านมา +1

      😂😂

    • @KRISHNAAAAAA123
      @KRISHNAAAAAA123 15 วันที่ผ่านมา +5

      നീ മുസ്ലിം ആയത് കൊണ്ട് ഏതെങ്കിലും ജൻഔഷധിയിൽ മരുന്ന് കിട്ടാതിരുന്നിട്ടുണ്ടോ ഈ തീവ്ര ചിന്താഗതി കൊണ്ട് തന്നെയാണ് ഇങ്ങനെ സംശയം വന്നത് .

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 13 วันที่ผ่านมา +3

      അവിടേം മതം ഞങ്ങളോട് ആരും മതം ചോദിച്ചില്ല

  • @SudhakaranMT-k5z
    @SudhakaranMT-k5z 15 วันที่ผ่านมา

    വലിയ ഗുണമില്ല ജനൗഷധി മരുന്നു 6 മാസം ഞാൻ മരുന്നു കഴിച്ചു പക്ഷെ effeet ഇല്ല

    • @balagopalanpn5721
      @balagopalanpn5721 15 วันที่ผ่านมา

      Janaushadhi storukalil chathan marunnunkal kodukkunnund.ith pavam rogikal kodupoyi kazhich janaushadhi ye kuttam parayunnu.ithinnethire sakthamaya parishodhanakal venam

    • @balagopalanpn5721
      @balagopalanpn5721 15 วันที่ผ่านมา

      Janaushadhi yude medicine thanneyano thannath ennu urappundo.

  • @prasanthan
    @prasanthan 15 วันที่ผ่านมา +2

    നന്ദി മോദിജി

  • @AnilkumarAnilkumar-ti2np
    @AnilkumarAnilkumar-ti2np 15 วันที่ผ่านมา

    ❤❤❤