പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിന് നന്ദി. പുത്തൻപുരക്കൽ അച്ചന് യോജിച്ച മറുപടി തന്നെയാണ് പാസ്റ്റർ നൽകിയിരിക്കുന്നത്. ഞാൻ പലപ്പോഴും ചിന്തിക്കുകയും വേദനിക്കുകയും ചെയ്തിട്ടുള്ള ഒരു കാര്യമാണ് പുത്തൻപുരക്കൽ അച്ഛൻറെ "നർമ്മത്തിൽ കലർന്ന" എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പ്രഭാഷണങ്ങൾ. ഞങ്ങളുടെ ഇടവകയിൽ എൻറെ സുഹൃത്തായ പുത്തൻപുരക്കൽ അച്ഛൻ വാർഷിക ധ്യാനഗുരുവായി വരുന്നു എന്ന് കേട്ടപ്പോൾ എൻറെ കുടുംബം വളരെയധികം സന്തോഷിച്ചു. ആദ്യത്തെ ദിവസം ധ്യാനത്തിന് പോയി കുറേ വളിപ്പുകൾ കേട്ടു. ചീത്ത പറയുന്നതും പരിഹസിക്കുന്നതും എല്ലാം കേട്ട് ദുഃഖത്തോടെ ഇനി രണ്ടുദിവസം കൂടി നീണ്ടുനിൽക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ച് മടങ്ങിപ്പോന്നു. അന്നുമുതൽ ഞാൻ ആഗ്രഹിക്കുന്നതാണ് അച്ചനോട് ഇങ്ങനെയൊക്കെ പറഞ്ഞെങ്കിൽ എന്ന്. പക്ഷേ വീട്ടിൽ തീരുമാനിച്ചു വേണ്ട. അച്ചന് അച്ഛൻറെ വഴി നമുക്ക് നമ്മുടെ വഴി. എന്നാലിന്ന് പാസ്റ്റർ അനിൽ കൊടിത്തോട്ടം ഇത്ര ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചതിൽ എനിക്കുള്ള സന്തോഷവും അഭിമാനവും ഞാൻ മറച്ചുവയ്ക്കുന്നില്ല. പാസ്റ്ററുടെ പ്രവർത്തനങ്ങൾക്ക് ദൈവത്തിൻറെ സഹായവും അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@@littleflower4477 താങ്കൾ പറഞ്ഞത് തെറ്റാണ്. കത്തോലിക്കാ സഭയെ തള്ളി കളയുക അല്ല അത് മാറി പോയ ഭാഗങ്ങൾ തിരിച്ചു വരാൻ കർത്തവിനോട് പ്രാർത്ഥിക്കുകയാണ് വേണ്ടത്.
ഞാൻ ഒരു റോമൻ കത്തോലിക്കാ വിഫാഗത്തിൽ നിന്ന ആളാണ് ബൈബിളിലിനെ വേണ്ടും വണ്ണം പഠിക്കാൻ കഴിഞ്ഞില്ല എന്നാൽ ഒന്നു ഇപ്പോൾ മനസിലായി ഏക മാധ്യസ്ഥംനും ഏക രക്ഷകനും യേശു ആണന്നു മനസിലായി ബൈബിളിൽ ഇല്ലാത്ത സ്ഥാനവും പേരും ആരാധനയും മാതാവിന് കൊടുക്കണ്ട എന്നും ആരാധനക്ക് യോഗ്യൻ ദൈവം ആണെന്നും മനസിലായി അങ്ങയ്ക്കു നന്ദി പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ വിവേകത്തോടെ സംസാരിച്ചു ആരെയും അതിക്ഷേപിച്ചില്ല നന്ദി
റോമൻ കാതോലിക്കണെങ്കിലും ഏതു കാതോലിക്കാൻ ആണെങ്കിലും ബൈബിൾ വായിച്ചു മനസ്സിൽ ആക്ക് വെളിപാട് 11, 12 അധ്യായം താങ്കളുടെ ബൈബിളിൽ ഉണ്ടല്ലോ അത് പരിശുദാൽമവിനോട് പ്രാർത്ഥിച്ചു വായിക്കൂ അപ്പോൾ നമ്മൾ കൂടെ പ്രാർത്ഥിക്കുവാൻ വിളിക്കുന്ന നമ്മുടെ അമ്മ ആരാണ് എന്ന് മനസിലാകും ഒപ്പം വഴി തെറ്റിക്കുന്ന ഇ പാസ്റ്റർരെ പോലുള്ളവരുടെ വാതങ്ങൾ പൊളിക്കാൻ പറ്റും മത്തായി 28, ന്റെ 19, 20 ഭാഗം വായിച്ചു നോക്കുക ഞാൻ അതേ കാതോലിക്കയാണ് എന്റെ അപ്പനെയും അമ്മയെയും സ്നേഹിക്കുന്നതാണ് മിശിഹാ ശിരസും നമ്മൾ ഓരോരുത്തരും അതിലെ അവയവങ്ങളായ സഭ യെ സഭ യിലെ അധികാരികൾ മനുഷ്യരായത് കൊണ്ട് അവർക്ക് തെറ്റ് പറ്റാം പക്ഷേ അവരെ വീണ്ടെടുക്കുന്ന ഒരു സമയം ദൈവത്തിന്റെ കയ്യിൽ ഉണ്ട് പത്രോസ് സ്ലീഹായ്ക്ക് എത്രമാത്രം തെറ്റുപറ്റി അതുപോലെ തന്നെ അനുതാപത്തിലേക്ക് തിരിച്ചു വന്നു സ്ലീഹാ മത്തായി 16,ന്റെ 13 മുതൽ 20 വെരയുള്ള ഭാഗം വായിച്ചു നോക്കു വേറെ 11 ശിഷ്യൻമാർക്കും കൊടുക്കാത്ത കാര്യം നമ്മുടെ ആദ്യത്തെ മർപോപ്പ യായ പത്രോസിന് അല്ലേ കൊടുത്തത് ഇശോയുടെ ഉയിർപ്പിന് ശേഷവും. മത്തായി, 28 ന്റെ 16 മുതൽ, യോഹന്നാൻ 21ന്റെ 15 മുതൽ 19 വരെ വായിക്കുക യോഹന്നാൻ 1ന്റെ 15 മുതൽ 42 വരെ യുള്ള ഭാഗം വായിച്ചാൽ മനസ്സിൽ ആകും പത്രോംസിന്റെ സഹോദരൻ അന്ത്രയോസും വേറെ ഒരു ശിഷ്യനും ആണ് യേശു വിന് ആദ്യം കണ്ടു മുട്ടിയത് എന്നിട്ടും അന്ത്രയോസ് പരിചയപെടുത്തിയ പത്രോസിന് യാണ് ദൈവം സ്വർഗരാജ്യത്തിന്റെ താക്കോൽ കൾ ഏല്പിച്ചത് യോഹന്നാൻ 1 ന്റെ 42 വായിച്ചാൽ തന്നെ മനസ്സിൽ ആകും പത്രോസിന്
പത്രോസന് ദൈവം മുൻകൂട്ടി തെരഞ്ഞിടു ത്തു എന്നുള്ളത് പെന്തകുസ്തയ്ക്കു മുൻപ് ചഞ്ചല ഹൃദയനായിരുന്ന പത്രോസ് സ്ലീഹാ യിലൂടെ യാണ് പരിശുദ്ധ കാതോലിക്ക സഭയുടെ ഉത്ഭവം ദൈവ രാജ്യത്തിന്റ രഹസ്യങ്ങൾ ആണ് 7 കൂദശകൾ പിന്നെ കൊന്ത നമസ്കാരവും
ഞാനൊരു L. C ആണ് പാസ്റ്റരുടെ പ്രഭാഷണം സൂപ്പർ ഹിന്ദുക്കളും കാത്തോലിക്കാരും തമ്മിൽ എന്താണ് വിത്യാസം എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട് ഒത്തിരി അറിവ് കിട്ടി താങ്ക്സ് praise the Lord. 🙏🙏🙏👌👍
@@barosebaby4595 അങ്ങനെ ബൈബിളിൽ എവിടെയാണ് എഴുതിയിട്ടുള്ളത്? എന്നാൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. ദൈവം തന്റെ ഏക ജാതനായ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചു എന്ന്. കോമണായിട്ടുള്ള പേരാണെങ്കിൽ ആരാണ് അയക്കുന്നത്?
@@rajanmulloorvaliyaveedu3838 പഴയ നിയമത്തിൽ യഹോവ പ്രത്യക്ഷൻ ആയി എന്ന് പറയുന്നു പുതിയ നിയമത്തിൽ പറയുന്നു ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല എന്ന് പുത്രൻ തന്നെ വെളിപ്പെടുത്തി എന്ന് അപ്പൊൾ യഹോവയെ കണ്ട് എന്ന് പറയുന്നത് പിന്നെ എന്താണ്
സത്യ സുവിശേഷത്തിനായി പോരാട്ടം ചെയ്യുന്ന താങ്കളെ കർത്താവായ ദൈവം സഹായിക്കട്ടെ.... പെന്തക്കോസ്ററു് സഭകളിൽ നിന്നും ബ്രദറൺ സഭകളിൽ നിന്നും പ്രാഗത്ഭ്യമുള്ള ഇത്തരം സഹോദരങ്ങളെ കർത്താവ് എഴുന്നേൽപ്പിക്കട്ടെ..
ഞാൻ ഒരു കത്തോലിക്ക സഭയിൽ ഭാഗമായ ക്രിസ്ത്യാനി ആണ്. ഇദ്ദേഹം ഈ പറയുന്ന കാര്യങ്ങൽ മനസ്സിലാക്കി കറക്റ്റ് ചെയ്യേണ്ടത് കത്തോലിക്ക സഭ സ്വയം തിരുത്തണം. ക്രിസ്തുവിൻ്റെ കല്പന ആണ് സഭയുടെ കല്പനകളെക്കാൽ വലുത് എന്ന് തിരിച്ചറിയണം. കർത്താവ് പറഞ്ഞതും ബൈബിളിൽ പറഞ്ഞിട്ടുള്ളത് ആയ കാര്യങ്ങൽ ആരു തിരുത്തിയാലും അത് പോപ് തന്നെ ആയാലും തിരുത്തപെടനം ഇപ്പൊ പള്ളികളിൽ ഇടപ്പള്ളി അടക്കം നടക്കുന്ന ബഹളങ്ങൾ നാണക്കേടുണ്ടാക്കിയ സംഭവങ്ങളാണ്. ബൈബിൾ കുട്ടികളെ പഠിപ്പിക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്. അല്ലാതെ ബൈബ്ലിൽ നിന്നും മാറി ഉള്ള സഭ വിശ്വാസങ്ങൾ തിരുത്തപ്പെടനം.
ഞാനും ഒരു കത്തോലിക്കനായിരുന്നു, അന്നു ബൈബിള്‍ വായിക്കില്ലായിരുന്നു. പലപ്പോഴായി വചന പ്രഘോഷണം കേള്‍ക്കാനിടവന്നു അപ്പൊള്‍ കത്തോലിക്ക സഭ വചനവിരുദ്ധത നിറഞ്ഞ വിശ്വാസം പുലര്‍ത്തുന്നു എന്നു വ്യക്തമായ്, അതിനേ എതിര്‍ത്തു എന്റേ ഭവനം കേന്ദ്രികരിച്ചു ധ്യാനം നടത്തി, കത്തൊലിക്കര്‍ ഒന്നടങ്കം എതിടുര്‍ത്തു പിന്നിടു ഞാന്‍ പെന്തകൊസ്ത വിശ്വാസം തിരഞ്ഞെടുത്തു. ഇപ്പോള്‍ ഒന്നു വ്യക്തമായി ഗ്രഹിച്ചു, ( John 4:24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം) സത്യത്തിലും ആത്മാവിലും ദൈവത്തേ ആരാധിക്കണം എന്ന ദൈവഹിതത്തേ തകിടം മറിക്കാന്‍ സാത്താന്‍ ഒരുക്കിയ തന്ത്രങ്ങളില്‍ കുടുങ്ങിയവരില്‍ കത്തോലിക്കാ സഭയാണ് ശക്തര്‍, കൊന്ത കൈയ്യില്‍ ഉണ്ടേങ്കില്‍ വിഗ്രഹങ്ങളും, മെഴുകുതിരിയും, നിരങ്ങിയും, ഉരുണ്ടും ദൈവപ്രസാദം നടത്തുന്ന ഒരാള്‍ക്കെങ്ങനേ ആത്മാവില്‍ ദൈവത്തേ ആരാധിക്കാന്‍ കഴിയും. ഞാന്‍ ശത്രുതയല്ല, ആത്മാര്‍ദ്ധമായ് സ്നേഹത്തോടേ കത്തോലിക്കരുടേ ദുരാചാരങ്ങളേ എതിര്‍ക്കുന്നു. ആദ്യം അവരാണു രക്ഷയിലേയ്ക്കു വരണ്ടതു.
കത്തോലിക്ക സഭയുടെ അന്തവിശ്വാസാങ്ങൾ വിട്ടിട്ടു യഥാർത്ഥ ബൈബിൾ വിശ്വാസത്തിലേക്ക് വരുക. എന്നിട്ട് ജനങ്ങൾക്കു മാതൃക ആകുവാൻ പുത്തൻപുര അച്ഛൻ ശ്രമിക്കണമെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതുപോലെ എല്ലാ കത്തോലിക്ക, യാകോബായ, ഓർത്തഡോൿസ് പുരോഹിതന്മാരും.
തോമസ്സേ, ബൈബിൾ വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ആണ്?, ക്രിസ്തുവിന്റെ സുവിശേഷം പ്രവൃത്തിയിൽ വരുത്തുന്നവർ മാത്രമാണ് ക്രിസ്ത്യാനികൾ, അല്ലാതെ കൈകൊട്ടിപ്പാടിയതു കൊണ്ടോ, ഒന്നും ക്രിസ്ത്യാനി ആകുകയില്ല. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിയ്ക്കുക ഇതിൽ കവിഞ്ഞ ഒരു ന്യായപ്രമാണവും ഇല്ല എന്ന് കർത്താവ് അരുളിച്ചെയ്യുന്നു, ഇങ്ങിനെ പ്രവർത്തിയ്ക്കുന്ന വ്യക്തി മാത്രം ആണ് ക്രിസ്ത്യാനി എന്ന പേരിന് യോഗ്യൻ. നിർഭാഗ്യവശാൽ പുരോഹിരോ, പാസ്റ്റർമാരോ അവർ നയിയ്ക്കുന്ന സഭയിലെ അംഗങ്ങളോ ആരും കർത്താവിന്റെ സുവിശേഷം അനുസരിയ്ക്കുന്നവരാണ് എന്ന് തോന്നുന്നില്ല, ക്ഷമിയ്ക്കുക ഞാൻ കുറ്റപ്പെടുത്തയതല്ല, കാണുന്നതാണ്, നൂറു പേരിൽ ഒരു മനുഷ്യൻ ഉണ്ടാകാം.💓
ഞാനൊരു കത്തോലിക്കനാണ്. അങ്ങയുടെ ഈ പ്രഭാഷണം എന്നെ ഒന്നു ചിന്തിപ്പിച്ചു. മരിയ ആദരവിനെ മനോഹരമായി വരച്ചുകാട്ടി. ഞാൻ വളരെ ചെറുപ്പം മുതൽ യേശുവിനെ അല്ലാതെ ഒരു വിശുദ്ധരെയും ആരാധിക്കാറില്ല. അങ്ങയുടെ കൂട്ടത്തിൽ പെട്ട ആളാണോ എന്നറിയില്ലാ ഒരു പെന്തക്കോസ്ഥ വിഭാഗിയൻ യേശുവിൻ്റെ ജനനത്തെ മുട്ടത്തോടിനോടും കോഴിക്കുഞ്ഞിനോടും ഉപമിച്ച് എന്നോടു സംസാരിച്ചു. വൈപ്പിൻ കരയിൽ പള്ളിപ്പുറത്ത് താമസിക്കുമ്പോളായിരുന്നു. അവിടെ ധാരാളം സഭാ വിഭാഗങ്ങളുണ്ട്. പിന്നീട് ഞാൻ ആരെയും വീട്ടിൽ കയറ്റിയിട്ടില്ല. അങ്ങയുടെ മാന്യവും ബഹുമാന്യവുമായ പ്രഭാഷന്ന രീതി എന്നെ വളരെയധികം ആകർഷിച്ചു.അതിനാൽ മിക്കവാറും എല്ലാം ഞാൻ കാണാറുണ്ട്. അങ്ങയേയും കുടുംബത്തേയും ദൈവം സമൃദ്ധമായി അനുഹിക്കട്ടെ. ആമേൻ.
ഞാനും ഒരു കൃസ്ത്യൻ ആണ്..മാതാവിനെ ആരാധിക്കുന്നു എന്ന് പാസ്റ്റർ പറഞ്ഞത് നുണയാണ് ആരാധനയും ആദരിക്കലും തമ്മിലുള്ള വ്യത്യാസം പാസ്റ്റർക് അറിയില്ല എന്ന് തോന്നുന്നു..എന്റെ കമന്റ് ഈ വീഡിയോ യുടെ ആദ്യം ഉണ്ട് താങ്കൾ അത് വായിച്ചു നോക്കുക എന്നിട്ട് അഭിപ്രായം പറയണം...ഞാൻ പാസ്റ്ററെ ബഹുമാനിക്കുന്നു കാരണം മോശമായ ഒരു വാക്ക് പോലും പാസ്റ്ററുടെ സംസാരതിൽ വരാറില്ല....ശത്രുവിനെ സ്നേഹിക്കാൻ ആണ് കൃസ്തു പഠിപ്പിച്ചത് അത് കൊണ്ട് തന്നെ ഈ ഭൂമിയിൽ എനിക്ക് മനുഷ്യരായി ശത്രുക്കൾ ഇല്ല...ആശയങ്ങൾ തമ്മിലുള്ള വ്യത്യാസം മാത്രം ഉണ്ടാകും...താങ്കളേയും കുടുംബത്തേയും ദൈവം സമൃദ്ധമായി അനുഗ്രഹികടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു...
@@georgerojan2706 മാതാവിനെ ആരാധിയ്ക്കുന്നില്ല എന്ന് പറയുന്നത് സത്യം അല്ല. കൊന്ത ചൊല്ലി ആവർത്തിച്ചു പറയുന്ന ആ വാക്കുകൾ ആരാധന അല്ലെ. മാതാവിന്റെ പേരിൽ വേളാങ്കണ്ണിയിൽ ഒരു പള്ളി തന്നെ ഇല്ലെ. മറിയ ബഹുമാന്യ തന്നെ ആണ്. മുട്ടത്തോട് ആണ് എന്നൊക്കെ പറയുന്നവർ ഏത് വിഭാഗം ആണെങ്കിലും അവർക്ക് കൃപ ഇല്ലാത്തവർ ആണ്. അവർ സ്വന്ത വചനം പറഞ്ഞത് ആണ്. പക്ഷെ മാതാവിനെ അതിനപ്പുറം മാധ്യസ്ഥ ആക്കാൻ ബൈബിൾ പറയുന്നില്ല. കാരണം എക മാധ്യസ്ഥൻ യേശു മാത്രം ആണ്. അപ്പോസ്ഥലന്മാർ ആരും തന്നെ മറിയയ്ക്ക് പ്രത്യേകത കല്പിച്ചിട്ടില്ല. ഏതാനും വചനങ്ങൾ മാത്രം ആണ് മാതാവിനെ കുറിച്ച് ഉള്ളത്. ബാക്കി സകല പ്രവചനങ്ങളും യേശുവിനെ കുറിച്ച് മാത്രം ആണ്. യേശു ഒരിയ്ക്കലും മാതാവിനെ പറ്റി അല്ല എപ്പോഴും പിതാവായ ദൈവത്തെ പറ്റി മാത്രം ആണ് പറയുന്നത്. ഒരു സാഹചര്യത്തിൽ "ഇതാ നിന്റെ അമ്മയും സഹോദരൻ മാരും എന്ന് ശിഷ്യന്മാർ പറയുമ്പോൾ യേശു മറുപടി പറയുന്നത് പിതാവായ ദൈവത്തിന്റെ കല്പന അനുസരിയ്ക്കുന്നവർ ആണ് എന്റെ മാതാവും സഹോദരൻമാരും എന്നാണ്
@Akhil Felix ഈ വരികൾ മിക്ക മലയാളികൾക്കും പരിചിതം ആണ്. ബൈബിൾ അവിടെയും ഇവിടെയും പറയുന്ന സന്ദർഭത്തിലെ ഭാഗങ്ങൾ അടർത്തി എടുത്തു ആരോ ഉണ്ടാക്കി തന്ന വരികൾ ആണ് ഇത്. മാതാവ് തലമുറകൾ എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും എന്ന് പറഞ്ഞത് മാത്രം എടുത്തു. എന്നാൽ ഇതാ ഞാൻ കർത്താവിന്റെ ദാസി, ശക്തനായവൻ എനിക്ക് വൻകാര്യങ്ങൾ ചെയ്തിരിയ്ക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ് എന്നൊക്കെ ബാക്കി തൊട്ടടുത്ത് പറഞ്ഞത് എല്ലാം അങ്ങ് മാറ്റി പിന്നെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എന്ന് ബൈബിൾ ആരും പറയാത്ത വാക്കുകൾ കൂട്ടി ചേർത്തു. ബൈബിളിൽ ആരും മറിയയെ യേശുവിന്റെ അമ്മ എന്ന് കരുതി വണങ്ങുകയോ മാധ്യസ്ഥത്തിന് അപേക്ഷിക്കുകയോ ചെയ്തതായി കാണിക്കുക. കനാവിലെ കല്യാണം പോലും അമ്മ സ്വയം ഇടപെട്ടു എന്ന് കരുതി നിങ്ങൾ അത് അങ്ങ് ചടങ്ങ് ആക്കി. എക മാധ്യസ്ഥൻ യേശു മാത്രം. ഞാൻ തന്നെ വഴിയും സത്യവും ജീവനും എന്ന് യേശു പറയുന്നു. ഞാൻ വാതിൽ ആകുന്നു എന്നിലൂടെ അല്ലാതെ ആരും സ്വർഗരാജ്യത്തിൽ കടക്കുന്നില്ല എന്ന് യേശു പറയുന്നു. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിയ്ക്കുന്നത് ഒക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന് അവൻ സാധിച്ചു തരും എന്ന് യേശു പറയുന്നു. യേശു ആകട്ടെ അപ്പോസ്ഥലന്മാർ ആകട്ടെ എപ്പോഴും പിതാവ് ദൈവം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അല്ലാതെ മാതാവിനോട് യേശുവോ ശിഷ്യന്മാരോ വിശേഷാൽ സ്ഥാനം കൊടുത്തിട്ടില്ല. യേശു സ്ത്രീയെ എന്നാണ് എല്ലായിടത്തും മറിയയെ സംബോധന ചെയ്തത്. അപ്രകാരം കനന്യകാരിയോടും രക്തസ്രാവക്കാരിയോടും യേശു സ്ത്രീയെ നിന്റെ വിശ്വാസം പോലെ എന്ന് സംബോധന ചെയ്യുന്നു
@Akhil Felix നിങ്ങൾ മറിയ എന്ന കൃപ ലഭിച്ചവളെ ബൈബിൾ പറയുന്നതിന് അപ്പുറം യേശുവിന്റെ അമ്മ എന്ന പദവിയിൽ സംബോധന ചെയ്തു യേശുവിനെക്കാൾ വലിയ സ്ഥാനം കൊടുത്തു. യേശുവിന്റെ വംശാവലി മത്തായി 1 ഇൽ "യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു. ( മത്തായി 1 : 16 ) അതിനപ്പുറം മറിയയെ ചരിത്രം പറയുന്നില്ല ദൂതൻ മാതാവിനോട് അറിയിച്ച സന്ദേശം നോക്കുക. യേശു ദൈവത്തിന്റെ പുത്രൻ എന്നാണ് അറിയപ്പെടുക എന്ന്. അല്ലാതെ മറിയയുടെ മകൻ എന്നല്ല. "അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. ( ലൂക്കോസ് 1 : 35 ) "അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. ( ലൂക്കോസ് 1 : 38 )
ഞാൻ ഒരു ആഴത്തിൽ വെരുറച്ച ഒരു കത്തോലിക്കാൻ ആയിരുന്നു. ഞാൻ ദൈവ വചനം വായിച്ചു ധ്യാനിക്കാൻ എന്റെ യേശു എനിക്ക് കൃപ തന്നു. അപ്പോൾ മുതൽ ഞാൻ സത്യം അറിഞ്ഞതിന്നാൽ ഉള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നു കത്തോലിക്കാ സഭയിൽ നടക്കുന്ന ആത്മീയ വഞ്ചന ഇന്ന് ഞാൻ തിരിച്ചറിയുന്നു.
യേശുവിന്റെ അമ്മയെ ആദരിക്കുവാനായി തുടങ്ങിയ നൊവേന വിശ്വാസികൾ കുർബ്ബാനയേക്കാൾ പ്രധാന്യം കൊടുത്തിരിക്കുകയാണ്. ഒരു പുരോഹിതൻ പറഞ്ഞത് പ്രാധാന്യമുള്ളതിന് അപ്രധാന്യവും അപ്രധാന്യമുള്ളതിന് പ്രാധാന്യവും വിശ്വാസികൾ കൊടുക്കുന്ന എന്ന ഒരു പരാതി പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആരാണ് ഇത് വിശ്വാസികളുടെ ഹൃദയത്തിൽ ഇട്ട് കൊടുത്തത് ആരാണ് ? ഇവർ തന്നെയല്ലേ?.
ഇവാ ഞ്ചലിസം നിഷേധി ച്ചു കൊണ്ട് തദ്ദേശിയ നിലവാരത്തിലേക്ക് മാറ്റപ്പെട്ടത് ക്രിസ്തീയ സഭ യ്ക്ക് വളർച്ച യ്ക്ക് പകരം ക്ഷീണവും ഇസ്ലാം മിന്റെ ഉയർച്ചയ്ക്കും ഹേതുവായി..സത്യവേദ പുസ്തകത്തിനു വിരുദ്ധ മായുള്ള അനുഷ്ടാനങ്ങൾ കത്തോലിക്കാ സഭ യ്ക്ക് വരും കാലങ്ങളിൽ ഏറെ ക്ഷീണമേൽപിക്കാൻ സാധ്യത ഏറെ യുണ്ട്
സഹോദര ഞങ്ങൾ നിങ്ങളെ പോലെ അറിവുള്ള വരും ഞങ്ങളുട പിതാക്കൻന്മാരും പറുയുന്ന കാര്യം മാത്രമേ അറിയുകയുള്ളു നിങ്ങൾ മാറ്റി പാടുമ്പോൾ സാദാരണ വിശ്വാസികളുട ഹൃദയം നുറുകുന്നു
Mary is chosen vessel .we have to follow her faith ..but not to worship her ...We have to worship our creator. .not creature. . No one can come to father God but only through Jesus Christ.
On May 13, 1917, the Blessed Virgin Mary first appeared to three shepherd children, Lúcia dos Santos, Francisco Marto, and Jacinta Marto, at the Cova da Iria outside the village of Aljustrel, near Fatima, Portugal. One of the historical records.
പരിശുദ്ധ മറിയത്തെ പ്രകീർത്തിക്കുന്ന തോമസ്,അ,കെമ്പിസിന്റെ,മരിയാനുകരണം. ♥️〰️〰️🔥〰️〰️🔥〰️〰️♥️ മറിയത്തിന്റെ,നേർക്കുള്ളകടമകൾ ❄️❄️❄️❄️❄️❄️❄️❄️❄️❄️ മറിയത്തെ മാതാവായും, മദ്ധ്യസ്ഥയായും മാതൃകയായും സ്വീ കരിക്കുന്നത് സർവപ്രധാനമായി കരുതുക. മാലാഖയുടെ അഭിവാദ്യം ദിനംപ്രതി അവൾക്കു സമർപ്പിക്കുക; മറ്റെല്ലാ സ്തുതി വചനങ്ങളെയും കാൾ അതാണ് അവൾക്കധികമിഷ്ടം! വല്ലപ്പോഴും പിശാചു നിന്നെ പരീക്ഷിച്ച് മരിയദാസന്നടുത്ത കടമകളിൽ നിന്നു നിന്നെ പിന്തിരിപ്പിക്കുന്നതിനിടയായാൽ, സർവദാ അവളെ വിളിച്ചപേക്ഷിക്കുന്ന തഴക്കം ഒരിക്കലും നീ ഉപേക്ഷിക്കരുത്. മറിയത്തെ എപ്പോഴും ഓർക്കുക ആ " മധുരനാമം , ആവർത്തിച്ചാവർത്തിച്ചു ചൊല്ലുക; മറിയത്തെ വണങ്ങുക ; സകല കാര്യങ്ങളിലും മറിയത്തെ മഹത്ത്വപ്പെടുത്തുക; മറി യത്തിന്റെ സന്നിധിയിൽ സാഷ്ടാംഗം,നമസ്കരിക്കുക ; വീണ്ടും മറിയത്തിനാത്മാർപ്പണം ചെയ്യുക. മറിയത്തോടൊന്നിച്ചു വസിക്കുക. മറിയത്തോടൊന്നിച്ചു ധ്യാനിക്കുക; മറിയത്തോടൊന്നിച്ചു സന്തോഷിക്കുക; മറിയത്തോടൊന്നിച്ചു കരയുക; മറിയത്തോടൊന്നിച്ചു വേല ചെയ്യുക. മറിയത്തോടൊന്നിച്ച് അദ്ധ്വാനിക്കുക., മറിയത്തോടൊന്നിച്ചു വിശ്രമിക്കുക; മറിയത്തോടൊന്നിച്ച് ഈശോയെ കരങ്ങളിൽ വഹിക്കുക; മറിയത്തോടൊന്നിച്ചു നസ്രസിൽ വസിക്കുക; മറിയത്തോടൊന്നിച്ചു ജെരുസ്ഥലത്തു പോകുക; മറിയത്തോടൊന്നിച്ച് ഈശോയെ,അന്വേഷിക്കുക; മറിയത്തോടൊന്നിച്ചു കുരിശിന്റെ ചുവട്ടിൽ,നില്ക്കുക; മറിയത്തോടൊന്നിച്ച് ഈശോയെ നോക്കി കരയുക; മറിയത്തോടൊന്നിച്ച് ഈശോയെ പ്രതി കരയുക; മറിയത്തോടൊന്നിച്ച് ഈശോയെ കല്ലറയിൽ അടക്കുക. ഈശോയോടും മറിയത്തോടുമൊന്നിച്ചു സ്വർഗ്ഗത്തേയ്ക്കുയരുക. - ജീവിതത്തിലും മരണത്തിലും മറിയത്തോടൊന്നിച്ചു ജീവിക്കുക. II ഈ വിധം ചിന്തിക്കാനും പ്രവർത്തിക്കാനും അഭ്യസിക്കുന്നെങ്കിൽ, വളരെ വേഗം നീ പുണ്യപൂർണ്ണതയിൽ പുരോഗമിക്കും. മറിയം നിന്നെ,സർവശക്തിയോടുംകൂടെ സംരക്ഷിക്കും. കരുണാനിധിയായ ഈശോ നിന്റെ അപേക്ഷകൾ എല്ലാം ശ്രവിക്കയും ചെയ്യും. നമ്മുടെ സൽകൃത്യങ്ങൾ നിസ്സാരമാണ്; അവയ്ക്കൊരു,വിലയുമില്ല; എന്നാൽ മറിയത്തോടൊന്നിച്ച് അവ ചെയുന്നതായാൽ, നമ്മുടെ പിതാവായദൈവത്തിൻ പക്കലേക്കു നാം,ക്രമേണ ഉയരും; അങ്ങേപ്പക്കൽ ആശ്വാസവും സന്തോഷവും നാം അനുഭവിക്കയും ചെയ്യും. - ഈശോയേയും മറിയത്തേയും ഭക്ഷണസമയത്ത് അതിഥികളായും, വിഷമങ്ങളിൽ ആശ്വാസ സംദായകരായും, ആപത്തുകളിൽ സഹായകരായും, സംശയങ്ങളിൽ ആലോചനക്കാരായും, മരണത്തിൽ സംരക്ഷകരായും കരുതുവാൻ അഭ്യസി ക്കുന്നവൻ ഭാഗ്യവാൻ. - ഭൗമികജീവിതം വിദേശവാസമെന്നും, സ്വർഗ്ഗത്തേയ്ക്കുള്ള പ്രയാണമെന്നും കരുതി ഈശോയെ സഹചരനും, മറിയത്തെ സങ്കേതവും ആക്കുന്നവൻ ഭാഗ്യവാൻ. III ജപം. ഓ എന്റെ അമ്മേ! മഹാ ശരണത്തോടെ ഞാനിതാ നിന്റെ പക്കലണയുന്നു, ഗബ്രിയേൽ മാലാഖാ ഒരിക്കൽ നിന്റെ മുമ്പിൽ വന്നു മുട്ടുകുത്തി "മറിയമേ! സ്വസ്തി! കർത്താവു നി ന്നോടുകൂടെ ' എന്നു ഭക്തിപൂർവം ചൊല്ലി നിന്റെ കന്യാത്വത്തെ വാഴ്ത്തിയപ്പോൾ നീ അനുഭവിച്ച മഹാ സന്തോഷത്തെ ഞാനിപ്പോൾ നിന്നെ അനുസ്മരിപ്പിക്കയും അനുഭവിപ്പിക്കയും,ചെയ്യുന്നു. ഹൃദയപൂർവം എന്റെ കഴിവുപോലെ സകല വിശ്വാസികളുടെയും സ്വരത്തോടു കൂടെ, അമ്മേ! ആ അഭിവാദ്യം ഞാനിപ്പോൾ വീണ്ടും നിനക്കു സമർപ്പിക്കുന്നു. സകല സൃഷ്ടികളും മുഴുഹ്യദയത്തോടും, സർവശക്തിയോടും എന്നോടൊന്നിച്ചു പാടട്ടെ. ""പ്രസാദപൂർണ്ണയായ മറിയമേ! സ്വസ്തി! കർത്താവു,നിന്നോടുകൂടെ. അമ്മേ! സകല സ്ത്രീകളിലും നീ വാഴ്ത്ത പ്പെട്ടവളാകുന്നു. നിന്റെ ഉദരഫലമായ ഈശോയും ഭൂമിയിലും സ്വർഗ്ഗത്തിലും ഇന്നും എന്നും വാഴ്ത്തപ്പെട്ടവനാകുന്നു.'' Ph. 9447356404
@@rosaryconfraternityinterna8640ദുഷ്ടൻ ആരെയും നന്നാകുവാൻ സമ്മതിക്കില്ല അവൻ വഴിതെറ്റിനടക്കാൻ പ്രേരിപ്പിക്കും അതുപോലെയാണ് താങ്കളുടെ മാറിയ ഭക്തിയും ഈ വാഴ്ത്തിപ്പാടലും. വിവരവും ബോധവും ഉള്ളവർക്ക് കൊടിത്തോട്ടത്തിൽ പാസ്റ്ററുടെ ലളിതമായ രീതിയിൽ എല്ലാപേർക്കും മനസ്സിലാകുന്ന ഭാഷയിലുള്ള വിവരണവും പൂർണമായി മനസ്സിലാകുന്നുണ്ട് എന്നിട്ടും താങ്കൾ ഇങ്ങനെ.....
പെന്തക്കോസിലുള്ളവർ കർത്താവു പഠിപ്പിച്ച പ്രാർത്ഥന മാത്രേ പ്രാർത്ഥനയായി ഉപയോഗിക്കുന്നുള്ളു. പ. മാതാവിനെ പെന്തക്കോസ് സഭ ആക്ഷേപിക്കുന്നില്ല. മാതാവില്ലാതെ എങ്ങനെ യേശു ഈ ലോകത്തിൽ അവതരിച്ചു ? എല്ലാ പുണൃവാന്മാരെയും അവർക്കു ബഹുമാനമുണ്ടു്. അതു പോലെ, പെന്തക്കോസിലും സനൃാസ വരൃന്മാർ ഉണ്ടു്. ബ്രഹ്മചാരികൾ ഉണ്ടു്. അവരെയൊക്കെയും വളരെ ബഹുമാനത്തോടും കൂടെയാണു് ആദരിക്കുന്നതു്. അവർ അവരുടെ നാമത്തിൽ പ്രാർത്ഥിക്കുന്നില്ല എന്നേയുള്ളു.
അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്. യോഹന്നാന്‍ 8 : 57-58
പാസ്റ്റർ,മുൻകാലങ്ങളിൽ പെന്തകോസ് ആശയങ്ങളെ ചിലർ വികലമായി ചിത്രീകരിചും മറ്റ് ക്രിസ്തീയ സഭകളെ അതി തീവ്രത യോടെ വിമർശിക്കുകയും ചെയ്യുന്ന,ചെയ്ത ഒരു കൂട്ടർ ഉണ്ട്.ഞാൻ എന്നും പറയുന്ന ഒരു കാര്യം ഉണ്ട് അതായത് പെന്തകോസു കാരുടെ പ്രാർത്ഥന,അഥവാ ആരാധന അനുഭവിച്ച് അറിയേണ്ടത് തന്നെ ആണ് എന്ന്.ഞാൻ പല മിഡ്ഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വച്ചും പ്രാർഥനയിൽ സം ബന്ധിചിട്ടുണ്ട്.എന്നാല് കാരങ്ങൾ വളരെ അധികം മാറിയിട്ടുണ്ട്.ചിലർ ഒരിക്കലും മാറുകയില്ല,
ഞാൻ ഒരു കാതോലിക്കനാണു. ഞാൻ ഒരു സഭയെയും വിമർശിക്കാറില്ല. നമ്മുക്കിഷ്ടമുള്ള രീതിയിൽ വിശ്വസിക്കാനുള്ള അവകാശം നമ്മുടെ സമുദായതിന് ഉണ്ട് ക്രൈസ്തവർ എന്ന് പറയുന്നത് ഒരു അഭിമാനമാണ് ഒരു പിതാവിന്റെ മക്കളാണ് നമ്മെല്ലാവരും.ദൈവശാസ്ത്ര പരമായി ചില വിയോജിപ്പുകൾ ഉണ്ടെങ്കിലും നമ്മളെല്ലാവരും ക്രിസ്തുവിൽ ഒന്നാണ് ആ വികാരമാണ് ക്രിസ്ത്യാനികൾക്ക് ഉണ്ടാകേണ്ടത്
ഒരു ദൈവത്തിന്റെ മക്കൾ എങ്കിൽ.... ദൈവം പറയുന്നതിന് വിരോധമായി എന്തിന് പ്രതിമകളെയും, വിഗ്രഹങ്ങളെയും ആരാധിക്കണം.... മരിച്ചവരോട് എന്തിന് മധ്യസ്തം അപേക്ഷിക്കണം
ഒരോരുത്തർക്കു ഇഷ്ടമുള്ള രീതിയിൽ വിശ്വസിക്കുവാൻ അധികാരം തന്നത് ആർ. ദൈവം അഞ്ച് അറിഞ്ഞിട്ടില്ലല്ലോ പിന്നെ എണ്ടെ നെ ദൈവത്തെ അനുസരിക്കാതെ പിതാവിന്റെ മക്കളാകും
ACHAN, KINDLY OPEN THIS LINK BELOW: th-cam.com/video/1OqJFFmOShU/w-d-xo.html അച്ചന് വല്ല ഉളിപ്പും ഉണ്ടെങ്കിൽ ഈ ലിങ്കിൽ കൊടുത്ത വീഡിയോ കേട്ട് ആ വെല്ലുവിളി ഏറ്റെടുക്കുക. അതിന് ധൈര്യം ഇല്ലെങ്കിൽ കാപ്പിപ്പൊടി കുപ്പായം ഊരി കോമഡി ട്രൂപ് തുടങ്ങുക. ബൈബിൾ തൊടാൻ യോഗ്യത ഇല്ല...!!!
Yes That is what written in Catholic teachings CCC. Worship to Father, son & Holy spirit only. For mother mary veneration only. But Protestant peoples says, Catholics worships mother mary. Since those who are not ready to listen, they Judges Catholics as mary worshippers. Not burdened of being Judged because, God is in control. If God wishes their eyes will see what's written in Catholic teachings. Their ears will hear what Catholic followers heart says about how he only Worships God only & give Veneration only to Mother Mary.
സഹോദര ഞങ്ങളുട വിശ്വാസം ഞങ്ങളുടെ അമ്മയുടെ ഉദരത്തിൽ നിന്നും ഞങ്ങളുട ജന്മത്തിൽ ലഫിച്ചത് അതു അങ്ങനെ ഇരിക്കട്ടെ അതിൽ ജീവിച്ചു അതിൽ ജീവിപ്പിച്ചു അതിൽ വളർന്നു അതിൽ മരിക്കട്ടെ. എല്ലാം മാതാവിശ്വാസികളോടും പറയുകയാണ്
@@gamerjj777 ആരോഗ്യപരമായ രീതിയിൽ മത്സരിച്ചു മുന്നേറാൻ ശ്രമിക്കാം ചങ്ങാതീ. എല്ലാവർക്കും എല്ലാവരുടേയും ലക്ഷ്യം/ അവസാന അഭയകേന്ദ്രം ക്രിസ്തു തന്നെയല്ലേ.👍🏼 കഷ്ടം തന്നെ ആണല്ലോ ചങ്ങാതിമാരേ.
ഈ message തെറ്റാണന്ക്കിൽ പ്രിയപ്പെട്ട സഹോദരങ്ങൾ ഒരു സംവാദം ആയി ഇതേഹത്തോടെ മറുപടി പറയാൻ ചാലൻജ് ചെയ്യുന്നു കഴിയുമോ നിങ്ങൾക്ക് ഇല്ലാത്ത പക്ഷം ഇത് seriyanane എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു thanttedam ഉണ്ടോ ഇതിന് ഒരു മറുപടി പറയാൻ
യഹൂദന്റെ കയ്യിലുളള മോശയ്ക്ക് ലഭിച്ച കല്പന പഴയ നിയമത്തിനു൦ പുതിയ നിയമത്തിനു൦ ഒരുപോലെ ബാതകമാണ്..യാതൊന്നിന്റെയു൦ വിഗ്രഹ൦ ഉണ്ടാക്കി അതിനെ വണഗരുത്..എന്ന കല്പന എടുത്ത് മാറ്റി പകര൦ മോഹിക്കരുത് എന്ന കല്പന രണ്ടാക്കി..എന്ന സത്യ൦ മനസിലാക്കാത്തവരാണ് പലരു൦..
ഇദ്ദേഹം പെന്തകോസ്ത് ആണെകിലും ക്രിസ്ത്യാനികൾ എല്ലാവരും ഒന്നിച്ചു നിൽക്കേനം എന്നാ വാദത്തിൽ നിൽക്കുന്ന,ഒരു മഹ്തായ ചിന്താഗതി കൊണ്ടു നടക്കുന്ന ആൾ ആണ്.great ❤
പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിന് നന്ദി.
പുത്തൻപുരക്കൽ അച്ചന് യോജിച്ച മറുപടി തന്നെയാണ് പാസ്റ്റർ നൽകിയിരിക്കുന്നത്. ഞാൻ പലപ്പോഴും ചിന്തിക്കുകയും വേദനിക്കുകയും ചെയ്തിട്ടുള്ള ഒരു കാര്യമാണ് പുത്തൻപുരക്കൽ അച്ഛൻറെ "നർമ്മത്തിൽ കലർന്ന" എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പ്രഭാഷണങ്ങൾ.
ഞങ്ങളുടെ ഇടവകയിൽ എൻറെ സുഹൃത്തായ പുത്തൻപുരക്കൽ അച്ഛൻ വാർഷിക ധ്യാനഗുരുവായി വരുന്നു എന്ന് കേട്ടപ്പോൾ എൻറെ കുടുംബം വളരെയധികം സന്തോഷിച്ചു. ആദ്യത്തെ ദിവസം ധ്യാനത്തിന് പോയി കുറേ വളിപ്പുകൾ കേട്ടു. ചീത്ത പറയുന്നതും പരിഹസിക്കുന്നതും എല്ലാം കേട്ട് ദുഃഖത്തോടെ ഇനി രണ്ടുദിവസം കൂടി നീണ്ടുനിൽക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ച് മടങ്ങിപ്പോന്നു.
അന്നുമുതൽ ഞാൻ ആഗ്രഹിക്കുന്നതാണ് അച്ചനോട് ഇങ്ങനെയൊക്കെ പറഞ്ഞെങ്കിൽ എന്ന്. പക്ഷേ വീട്ടിൽ തീരുമാനിച്ചു വേണ്ട. അച്ചന് അച്ഛൻറെ വഴി നമുക്ക് നമ്മുടെ വഴി. എന്നാലിന്ന് പാസ്റ്റർ അനിൽ കൊടിത്തോട്ടം ഇത്ര ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചതിൽ എനിക്കുള്ള സന്തോഷവും അഭിമാനവും ഞാൻ മറച്ചുവയ്ക്കുന്നില്ല.
പാസ്റ്ററുടെ പ്രവർത്തനങ്ങൾക്ക് ദൈവത്തിൻറെ സഹായവും അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
God bless you brother! Come out from the satanic Catholicism!
@@littleflower4477 താങ്കൾ പറഞ്ഞത് തെറ്റാണ്.
കത്തോലിക്കാ സഭയെ തള്ളി കളയുക അല്ല അത് മാറി പോയ ഭാഗങ്ങൾ തിരിച്ചു വരാൻ കർത്തവിനോട് പ്രാർത്ഥിക്കുകയാണ് വേണ്ടത്.
ക്രിസ്തു വിശ്വാസികൾ ഭിന്നിക്കാപെടാൻ വേണ്ടി ക്ഷുദ്രശ്തികൾ ഇപ്പോഴും ശ്രമിക്കുന്നു.
പ്രാർത്ഥിക്കാം സഭ ബൈബിളിലെക്ക് തിരിച്ചു വരാൻ...
👍👍👍👍👍
നിന്റ വിചാരം നീ ആരോ ആണെന്ന്. നീ എത്ര ചെലച്ചാലും ഒരു ചുക്കും സംഭവിക്കാതില്ലെടാ.
ഞാൻ പലരോടും പറയാൻ ആഗ്രഹിച്ചത് വളരെ ഭംഗിയായി അവതരിപ്പിച്ചു. God bless u pastor
ആർക്കും മനസിലാക്കുന്ന രീതിയിൽ വളരെ മനോഹരമായി കാര്യങ്ങളെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ നന്ദി !
ഞാൻ ഒരു റോമൻ കത്തോലിക്കാ വിഫാഗത്തിൽ നിന്ന ആളാണ് ബൈബിളിലിനെ വേണ്ടും വണ്ണം പഠിക്കാൻ കഴിഞ്ഞില്ല എന്നാൽ ഒന്നു ഇപ്പോൾ മനസിലായി ഏക മാധ്യസ്ഥംനും ഏക രക്ഷകനും യേശു ആണന്നു മനസിലായി ബൈബിളിൽ ഇല്ലാത്ത സ്ഥാനവും പേരും ആരാധനയും മാതാവിന് കൊടുക്കണ്ട എന്നും ആരാധനക്ക് യോഗ്യൻ ദൈവം ആണെന്നും മനസിലായി അങ്ങയ്ക്കു നന്ദി പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ വിവേകത്തോടെ സംസാരിച്ചു ആരെയും അതിക്ഷേപിച്ചില്ല നന്ദി
മാതാവിനെ ആരാധിക്കണമെന്ന് താങ്കളോട് ആരാണ് പറഞ്ഞത്
റോമൻ കാതോലിക്കണെങ്കിലും ഏതു കാതോലിക്കാൻ ആണെങ്കിലും ബൈബിൾ വായിച്ചു മനസ്സിൽ ആക്ക് വെളിപാട് 11, 12 അധ്യായം താങ്കളുടെ ബൈബിളിൽ ഉണ്ടല്ലോ അത് പരിശുദാൽമവിനോട് പ്രാർത്ഥിച്ചു വായിക്കൂ അപ്പോൾ നമ്മൾ കൂടെ പ്രാർത്ഥിക്കുവാൻ വിളിക്കുന്ന നമ്മുടെ അമ്മ ആരാണ് എന്ന് മനസിലാകും ഒപ്പം വഴി തെറ്റിക്കുന്ന ഇ പാസ്റ്റർരെ പോലുള്ളവരുടെ വാതങ്ങൾ പൊളിക്കാൻ പറ്റും മത്തായി 28, ന്റെ 19, 20 ഭാഗം വായിച്ചു നോക്കുക ഞാൻ അതേ കാതോലിക്കയാണ് എന്റെ അപ്പനെയും അമ്മയെയും സ്നേഹിക്കുന്നതാണ് മിശിഹാ ശിരസും നമ്മൾ ഓരോരുത്തരും അതിലെ അവയവങ്ങളായ സഭ യെ സഭ യിലെ അധികാരികൾ മനുഷ്യരായത് കൊണ്ട് അവർക്ക് തെറ്റ് പറ്റാം പക്ഷേ അവരെ വീണ്ടെടുക്കുന്ന ഒരു സമയം ദൈവത്തിന്റെ കയ്യിൽ ഉണ്ട് പത്രോസ് സ്ലീഹായ്ക്ക് എത്രമാത്രം തെറ്റുപറ്റി അതുപോലെ തന്നെ അനുതാപത്തിലേക്ക് തിരിച്ചു വന്നു സ്ലീഹാ മത്തായി 16,ന്റെ 13 മുതൽ 20 വെരയുള്ള ഭാഗം വായിച്ചു നോക്കു വേറെ 11 ശിഷ്യൻമാർക്കും കൊടുക്കാത്ത കാര്യം നമ്മുടെ ആദ്യത്തെ മർപോപ്പ യായ പത്രോസിന് അല്ലേ കൊടുത്തത് ഇശോയുടെ ഉയിർപ്പിന് ശേഷവും. മത്തായി, 28 ന്റെ 16 മുതൽ, യോഹന്നാൻ 21ന്റെ 15 മുതൽ 19 വരെ വായിക്കുക യോഹന്നാൻ 1ന്റെ 15 മുതൽ 42 വരെ യുള്ള ഭാഗം വായിച്ചാൽ മനസ്സിൽ ആകും പത്രോംസിന്റെ സഹോദരൻ അന്ത്രയോസും വേറെ ഒരു ശിഷ്യനും ആണ് യേശു വിന് ആദ്യം കണ്ടു മുട്ടിയത് എന്നിട്ടും അന്ത്രയോസ് പരിചയപെടുത്തിയ പത്രോസിന് യാണ് ദൈവം സ്വർഗരാജ്യത്തിന്റെ താക്കോൽ കൾ ഏല്പിച്ചത് യോഹന്നാൻ 1 ന്റെ 42 വായിച്ചാൽ തന്നെ മനസ്സിൽ ആകും പത്രോസിന്
പത്രോസന് ദൈവം മുൻകൂട്ടി തെരഞ്ഞിടു ത്തു എന്നുള്ളത് പെന്തകുസ്തയ്ക്കു മുൻപ് ചഞ്ചല ഹൃദയനായിരുന്ന പത്രോസ് സ്ലീഹാ യിലൂടെ യാണ് പരിശുദ്ധ കാതോലിക്ക സഭയുടെ ഉത്ഭവം ദൈവ രാജ്യത്തിന്റ രഹസ്യങ്ങൾ ആണ് 7 കൂദശകൾ പിന്നെ കൊന്ത നമസ്കാരവും
അപ്പനെയും അമ്മയെയുംകാൾ
ഞാനൊരു കത്തോലിക്കനാണ്. നമിച്ചിരിക്കുന്നു പാസ്റ്ററേ ... അങ്ങയുടെ പ്രവർത്തനം മഹത്തരം ... സമൂഹത്തിന് അത്യന്ത്യപേക്ഷിതം ...
യുദ്ധ സാഹചര്യങ്ങളിൽ രാജാക്കന്മാരുടെ അതിക്രമങ്ങളെ മതപരിവർത്തന വുമായി ചേർത്ത് പറയുന്നത് ചരിത്ര ബോധമില്ലാത്ത വർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കും
Amen
സത്യത്തിന് കൂടെ നിൽക്കുന്ന താങ്കൾ വലിയ മനുഷ്യനാണ്.
സഭ മറന്ന് ക്രിസ്ത്യാനികൾ ഒന്നിച്ചു നിന്നില്ലെങ്കിൽ സർവ നാശം ഫലം
XDA st HC eee BH@@Kinnor.Home.Studios
ഞാനൊരു L. C ആണ് പാസ്റ്റരുടെ പ്രഭാഷണം സൂപ്പർ ഹിന്ദുക്കളും കാത്തോലിക്കാരും തമ്മിൽ എന്താണ് വിത്യാസം എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട് ഒത്തിരി അറിവ് കിട്ടി താങ്ക്സ് praise the Lord. 🙏🙏🙏👌👍
Pr. ഞാൻ ഒരു ക്രിസ്ത്യൻ വിഷുവാസിയാണ് . ഒത്തിരി അറിവ് തന്നതിൽ അഭിനന്ദി ക്കുന്നു 🙏🙏.
പാസ്റ്ററിൻെറ പ്രഭാഷണങ്ങളിൽ സംസാര ശൈലി ,ഭാഷാപ്രയോഗം ഇതെല്ലാം പ്രധാനപ്പെട്ട വസ്തുതയാണ് ..അഭിനന്ദനങ്ങൾ
Supper supper supper
Prpraisethelordgodblessyou
Thank you Pastor for your serious talks.We shall not mix jokes with word of God.Me too respect and read Rev Fr Bobby Kattikkad.
യേശുവിന്റെ അമ്മയെ എങ്ങനെ ആദരിക്കാതിരിയ്ക്കും. ആദരവ് അർഹിക്കുന്ന സ്ത്രീ ആണ് മറിയം . പക്ഷേ ആരാധന അർഹിക്കുന്നില്ല.ആരാധന ദൈവം മാത്രമാണ് അർഹിക്കുന്നത്
എങ്കിൽ യേശുവിനെയും ആരാധിക്കാൻ പറ്റൂല്ലല്ലോ. ദൈവം യഹോവയല്ലേ?
@@rajanmulloorvaliyaveedu3838 യഹോവ എന്നത് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഉള്ള common name ആണ്
@@barosebaby4595 അങ്ങനെ ബൈബിളിൽ എവിടെയാണ് എഴുതിയിട്ടുള്ളത്? എന്നാൽ ഇങ്ങനെ എഴുതിയിട്ടുണ്ട്. ദൈവം തന്റെ ഏക ജാതനായ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചു എന്ന്. കോമണായിട്ടുള്ള പേരാണെങ്കിൽ ആരാണ് അയക്കുന്നത്?
@@rajanmulloorvaliyaveedu3838 പഴയ നിയമത്തിൽ യഹോവ പ്രത്യക്ഷൻ ആയി എന്ന് പറയുന്നു പുതിയ നിയമത്തിൽ പറയുന്നു ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല എന്ന് പുത്രൻ തന്നെ വെളിപ്പെടുത്തി എന്ന് അപ്പൊൾ യഹോവയെ കണ്ട് എന്ന് പറയുന്നത് പിന്നെ എന്താണ്
@@barosebaby4595 എന്നോടാണോ ചോദിക്കുന്നത്? ഇതുപോലെ പല അബദ്ധങ്ങളും ബൈബിളിൽ ഉണ്ട്.
സത്യ സുവിശേഷത്തിനായി പോരാട്ടം ചെയ്യുന്ന താങ്കളെ കർത്താവായ ദൈവം സഹായിക്കട്ടെ.... പെന്തക്കോസ്ററു് സഭകളിൽ നിന്നും ബ്രദറൺ സഭകളിൽ നിന്നും പ്രാഗത്ഭ്യമുള്ള ഇത്തരം സഹോദരങ്ങളെ കർത്താവ് എഴുന്നേൽപ്പിക്കട്ടെ..
രക്ഷ നഷ്ടപെടുകയില്ല എന്ന വാദം ആദ്യം ബ്രദറൺ പരിഹരിക്കട്ടെ .
ഞാൻ ഒരു കത്തോലിക്ക സഭയിൽ ഭാഗമായ ക്രിസ്ത്യാനി ആണ്.
ഇദ്ദേഹം ഈ പറയുന്ന കാര്യങ്ങൽ മനസ്സിലാക്കി കറക്റ്റ് ചെയ്യേണ്ടത് കത്തോലിക്ക സഭ സ്വയം തിരുത്തണം.
ക്രിസ്തുവിൻ്റെ കല്പന ആണ് സഭയുടെ കല്പനകളെക്കാൽ വലുത് എന്ന് തിരിച്ചറിയണം.
കർത്താവ് പറഞ്ഞതും ബൈബിളിൽ പറഞ്ഞിട്ടുള്ളത് ആയ കാര്യങ്ങൽ ആരു തിരുത്തിയാലും അത് പോപ് തന്നെ ആയാലും തിരുത്തപെടനം
ഇപ്പൊ പള്ളികളിൽ ഇടപ്പള്ളി അടക്കം നടക്കുന്ന ബഹളങ്ങൾ നാണക്കേടുണ്ടാക്കിയ സംഭവങ്ങളാണ്.
ബൈബിൾ കുട്ടികളെ പഠിപ്പിക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്. അല്ലാതെ ബൈബ്ലിൽ നിന്നും മാറി ഉള്ള സഭ വിശ്വാസങ്ങൾ തിരുത്തപ്പെടനം.
ഞാനും ഒരു കത്തോലിക്കനായിരുന്നു, അന്നു ബൈബിള്‍ വായിക്കില്ലായിരുന്നു. പലപ്പോഴായി വചന പ്രഘോഷണം കേള്‍ക്കാനിടവന്നു അപ്പൊള്‍ കത്തോലിക്ക സഭ വചനവിരുദ്ധത നിറഞ്ഞ വിശ്വാസം പുലര്‍ത്തുന്നു എന്നു വ്യക്തമായ്, അതിനേ എതിര്‍ത്തു എന്റേ ഭവനം കേന്ദ്രികരിച്ചു ധ്യാനം നടത്തി, കത്തൊലിക്കര്‍ ഒന്നടങ്കം എതിടുര്‍ത്തു പിന്നിടു ഞാന്‍ പെന്തകൊസ്ത വിശ്വാസം തിരഞ്ഞെടുത്തു. ഇപ്പോള്‍ ഒന്നു വ്യക്തമായി ഗ്രഹിച്ചു, ( John 4:24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം) സത്യത്തിലും ആത്മാവിലും ദൈവത്തേ ആരാധിക്കണം എന്ന ദൈവഹിതത്തേ തകിടം മറിക്കാന്‍ സാത്താന്‍ ഒരുക്കിയ തന്ത്രങ്ങളില്‍ കുടുങ്ങിയവരില്‍ കത്തോലിക്കാ സഭയാണ് ശക്തര്‍, കൊന്ത കൈയ്യില്‍ ഉണ്ടേങ്കില്‍ വിഗ്രഹങ്ങളും, മെഴുകുതിരിയും, നിരങ്ങിയും, ഉരുണ്ടും ദൈവപ്രസാദം നടത്തുന്ന ഒരാള്‍ക്കെങ്ങനേ ആത്മാവില്‍ ദൈവത്തേ ആരാധിക്കാന്‍ കഴിയും. ഞാന്‍ ശത്രുതയല്ല, ആത്മാര്‍ദ്ധമായ് സ്നേഹത്തോടേ കത്തോലിക്കരുടേ ദുരാചാരങ്ങളേ എതിര്‍ക്കുന്നു. ആദ്യം അവരാണു രക്ഷയിലേയ്ക്കു വരണ്ടതു.
കത്തോലിക്ക സഭയുടെ അന്തവിശ്വാസാങ്ങൾ വിട്ടിട്ടു യഥാർത്ഥ ബൈബിൾ വിശ്വാസത്തിലേക്ക് വരുക. എന്നിട്ട് ജനങ്ങൾക്കു മാതൃക ആകുവാൻ പുത്തൻപുര അച്ഛൻ ശ്രമിക്കണമെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതുപോലെ എല്ലാ കത്തോലിക്ക, യാകോബായ, ഓർത്തഡോൿസ് പുരോഹിതന്മാരും.
😳😳😳😳😳😳😳😳😳
പോടാ തള്ളേഒളി
@@justinjustin6019വളരെ നല്ല സംസ്കാരം. കഷ്ടം
തോമസ്സേ,
ബൈബിൾ വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ആണ്?, ക്രിസ്തുവിന്റെ സുവിശേഷം പ്രവൃത്തിയിൽ വരുത്തുന്നവർ മാത്രമാണ് ക്രിസ്ത്യാനികൾ, അല്ലാതെ കൈകൊട്ടിപ്പാടിയതു കൊണ്ടോ, ഒന്നും ക്രിസ്ത്യാനി ആകുകയില്ല.
നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിയ്ക്കുക ഇതിൽ കവിഞ്ഞ ഒരു ന്യായപ്രമാണവും ഇല്ല എന്ന് കർത്താവ് അരുളിച്ചെയ്യുന്നു, ഇങ്ങിനെ പ്രവർത്തിയ്ക്കുന്ന വ്യക്തി മാത്രം ആണ് ക്രിസ്ത്യാനി എന്ന പേരിന് യോഗ്യൻ.
നിർഭാഗ്യവശാൽ പുരോഹിരോ, പാസ്റ്റർമാരോ അവർ നയിയ്ക്കുന്ന സഭയിലെ അംഗങ്ങളോ ആരും കർത്താവിന്റെ സുവിശേഷം അനുസരിയ്ക്കുന്നവരാണ് എന്ന് തോന്നുന്നില്ല, ക്ഷമിയ്ക്കുക ഞാൻ കുറ്റപ്പെടുത്തയതല്ല, കാണുന്നതാണ്,
നൂറു പേരിൽ ഒരു മനുഷ്യൻ ഉണ്ടാകാം.💓
വലയിൽ നിന്ന് പിടിക്കാൻ വളരെ എളുപ്പാത്രെ🤣🤣🤣🤣🤣പോയി കുളത്തീന്ന് പിടിക്കെടാ മൊട്ടേ👈👈👈👈
വിഷയം വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.
Thanks Pastor GOD BLESS U Pastor parenjedellam sheriyanu Enium edupolulla chrchakal venam
Great message and accurate reply to Joseph achan. May God bless you abundantly Pastor Anil.
ഈ പാസ്റ്ററുടെ വായിൽ കേറിയിറങ്ങാൻ പറ്റില്ല.. എന്റമ്മോ... ഈ വിഷയം മാത്രമല്ല... ഏത് വിഷയം ആയാലും 🙏🙏🙏🙏
കായീന്റെ ഭാര്യയെക്കുറിച്ച് പാസ്റ്റർ ഒരു വിഡിയോ ഇട്ടിട്ടുണ്ട്. അതിൽ ഞാനൊരു കമന്റ് ഇട്ടിട്ടുണ്ട്. അത് വായിക്കുമ്പോൾ അറിയാം കേറിയിറങ്ങാൻ പറ്റുമോ എന്ന്.
ബൈബിൾ പഠിക്കണം അച്ഛൻ മാര് ബൈബിൾ മറച്ചു വക്കുന്നു
ആ കമെന്റ് ഒന്ന് കൂടി ഇവിടെ ഇടൂ @@rajanmulloorvaliyaveedu3838
@@josephnazareth7947ni😮
Thank you for the vey well balanced explanation pastor !
Thank you ...pastor Anil Kodithottam
ദൈവത്തിനെ അല്ലാതെ വേറെ ആരെയും ആർധിക്കരുക്കരുത്. ...അങ്ങനെ ചെയ്യുന്നു എങ്കിൽ അവർ സാത്താനെ ആരാധിക്കുന്നു
ഞാനൊരു കത്തോലിക്കനാണ്. അങ്ങയുടെ ഈ പ്രഭാഷണം എന്നെ ഒന്നു ചിന്തിപ്പിച്ചു. മരിയ ആദരവിനെ മനോഹരമായി വരച്ചുകാട്ടി. ഞാൻ വളരെ ചെറുപ്പം മുതൽ യേശുവിനെ അല്ലാതെ ഒരു വിശുദ്ധരെയും ആരാധിക്കാറില്ല. അങ്ങയുടെ കൂട്ടത്തിൽ പെട്ട ആളാണോ എന്നറിയില്ലാ ഒരു പെന്തക്കോസ്ഥ വിഭാഗിയൻ യേശുവിൻ്റെ ജനനത്തെ മുട്ടത്തോടിനോടും കോഴിക്കുഞ്ഞിനോടും ഉപമിച്ച് എന്നോടു സംസാരിച്ചു. വൈപ്പിൻ കരയിൽ പള്ളിപ്പുറത്ത് താമസിക്കുമ്പോളായിരുന്നു. അവിടെ ധാരാളം സഭാ വിഭാഗങ്ങളുണ്ട്. പിന്നീട് ഞാൻ ആരെയും വീട്ടിൽ കയറ്റിയിട്ടില്ല. അങ്ങയുടെ മാന്യവും ബഹുമാന്യവുമായ പ്രഭാഷന്ന രീതി എന്നെ വളരെയധികം ആകർഷിച്ചു.അതിനാൽ മിക്കവാറും എല്ലാം ഞാൻ കാണാറുണ്ട്. അങ്ങയേയും കുടുംബത്തേയും ദൈവം സമൃദ്ധമായി അനുഹിക്കട്ടെ. ആമേൻ.
ഞാനും ഒരു കൃസ്ത്യൻ ആണ്..മാതാവിനെ ആരാധിക്കുന്നു എന്ന് പാസ്റ്റർ പറഞ്ഞത് നുണയാണ് ആരാധനയും ആദരിക്കലും തമ്മിലുള്ള വ്യത്യാസം പാസ്റ്റർക് അറിയില്ല എന്ന് തോന്നുന്നു..എന്റെ കമന്റ് ഈ വീഡിയോ യുടെ ആദ്യം ഉണ്ട് താങ്കൾ അത് വായിച്ചു നോക്കുക എന്നിട്ട് അഭിപ്രായം പറയണം...ഞാൻ പാസ്റ്ററെ ബഹുമാനിക്കുന്നു കാരണം മോശമായ ഒരു വാക്ക് പോലും പാസ്റ്ററുടെ സംസാരതിൽ വരാറില്ല....ശത്രുവിനെ സ്നേഹിക്കാൻ ആണ് കൃസ്തു പഠിപ്പിച്ചത് അത് കൊണ്ട് തന്നെ ഈ ഭൂമിയിൽ എനിക്ക് മനുഷ്യരായി ശത്രുക്കൾ ഇല്ല...ആശയങ്ങൾ തമ്മിലുള്ള വ്യത്യാസം മാത്രം ഉണ്ടാകും...താങ്കളേയും കുടുംബത്തേയും ദൈവം സമൃദ്ധമായി അനുഗ്രഹികടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു...
God bless you
@@georgerojan2706 മാതാവിനെ ആരാധിയ്ക്കുന്നില്ല എന്ന് പറയുന്നത് സത്യം അല്ല. കൊന്ത ചൊല്ലി ആവർത്തിച്ചു പറയുന്ന ആ വാക്കുകൾ ആരാധന അല്ലെ. മാതാവിന്റെ പേരിൽ വേളാങ്കണ്ണിയിൽ ഒരു പള്ളി തന്നെ ഇല്ലെ.
മറിയ ബഹുമാന്യ തന്നെ ആണ്. മുട്ടത്തോട് ആണ് എന്നൊക്കെ പറയുന്നവർ ഏത് വിഭാഗം ആണെങ്കിലും അവർക്ക് കൃപ ഇല്ലാത്തവർ ആണ്. അവർ സ്വന്ത വചനം പറഞ്ഞത് ആണ്.
പക്ഷെ മാതാവിനെ അതിനപ്പുറം മാധ്യസ്ഥ ആക്കാൻ ബൈബിൾ പറയുന്നില്ല. കാരണം എക മാധ്യസ്ഥൻ യേശു മാത്രം ആണ്.
അപ്പോസ്ഥലന്മാർ ആരും തന്നെ മറിയയ്ക്ക് പ്രത്യേകത കല്പിച്ചിട്ടില്ല.
ഏതാനും വചനങ്ങൾ മാത്രം ആണ് മാതാവിനെ കുറിച്ച് ഉള്ളത്.
ബാക്കി സകല പ്രവചനങ്ങളും യേശുവിനെ കുറിച്ച് മാത്രം ആണ്. യേശു ഒരിയ്ക്കലും മാതാവിനെ പറ്റി അല്ല എപ്പോഴും പിതാവായ ദൈവത്തെ പറ്റി മാത്രം ആണ് പറയുന്നത്.
ഒരു സാഹചര്യത്തിൽ "ഇതാ നിന്റെ അമ്മയും സഹോദരൻ മാരും എന്ന് ശിഷ്യന്മാർ പറയുമ്പോൾ യേശു മറുപടി പറയുന്നത് പിതാവായ ദൈവത്തിന്റെ കല്പന അനുസരിയ്ക്കുന്നവർ ആണ് എന്റെ മാതാവും സഹോദരൻമാരും എന്നാണ്
@Akhil Felix ഈ വരികൾ മിക്ക മലയാളികൾക്കും പരിചിതം ആണ്.
ബൈബിൾ അവിടെയും ഇവിടെയും പറയുന്ന സന്ദർഭത്തിലെ ഭാഗങ്ങൾ അടർത്തി എടുത്തു ആരോ ഉണ്ടാക്കി തന്ന വരികൾ ആണ് ഇത്.
മാതാവ് തലമുറകൾ എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും എന്ന് പറഞ്ഞത് മാത്രം എടുത്തു. എന്നാൽ ഇതാ ഞാൻ കർത്താവിന്റെ ദാസി,
ശക്തനായവൻ എനിക്ക് വൻകാര്യങ്ങൾ ചെയ്തിരിയ്ക്കുന്നു.
അവിടുത്തെ നാമം പരിശുദ്ധമാണ് എന്നൊക്കെ ബാക്കി തൊട്ടടുത്ത് പറഞ്ഞത് എല്ലാം അങ്ങ് മാറ്റി പിന്നെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ എന്ന് ബൈബിൾ ആരും പറയാത്ത വാക്കുകൾ കൂട്ടി ചേർത്തു.
ബൈബിളിൽ ആരും മറിയയെ യേശുവിന്റെ അമ്മ എന്ന് കരുതി വണങ്ങുകയോ മാധ്യസ്ഥത്തിന് അപേക്ഷിക്കുകയോ ചെയ്തതായി കാണിക്കുക. കനാവിലെ കല്യാണം പോലും അമ്മ സ്വയം ഇടപെട്ടു എന്ന് കരുതി നിങ്ങൾ അത് അങ്ങ് ചടങ്ങ് ആക്കി.
എക മാധ്യസ്ഥൻ യേശു മാത്രം.
ഞാൻ തന്നെ വഴിയും സത്യവും ജീവനും എന്ന് യേശു പറയുന്നു.
ഞാൻ വാതിൽ ആകുന്നു എന്നിലൂടെ അല്ലാതെ ആരും സ്വർഗരാജ്യത്തിൽ കടക്കുന്നില്ല എന്ന് യേശു പറയുന്നു.
നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിയ്ക്കുന്നത് ഒക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന് അവൻ സാധിച്ചു തരും എന്ന് യേശു പറയുന്നു.
യേശു ആകട്ടെ അപ്പോസ്ഥലന്മാർ ആകട്ടെ എപ്പോഴും പിതാവ് ദൈവം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. അല്ലാതെ മാതാവിനോട് യേശുവോ ശിഷ്യന്മാരോ വിശേഷാൽ സ്ഥാനം കൊടുത്തിട്ടില്ല. യേശു സ്ത്രീയെ എന്നാണ് എല്ലായിടത്തും മറിയയെ സംബോധന ചെയ്തത്. അപ്രകാരം
കനന്യകാരിയോടും രക്തസ്രാവക്കാരിയോടും യേശു സ്ത്രീയെ നിന്റെ വിശ്വാസം പോലെ എന്ന് സംബോധന ചെയ്യുന്നു
@Akhil Felix നിങ്ങൾ മറിയ എന്ന കൃപ ലഭിച്ചവളെ ബൈബിൾ പറയുന്നതിന് അപ്പുറം യേശുവിന്റെ അമ്മ എന്ന പദവിയിൽ സംബോധന ചെയ്തു യേശുവിനെക്കാൾ വലിയ സ്ഥാനം കൊടുത്തു.
യേശുവിന്റെ വംശാവലി മത്തായി 1 ഇൽ
"യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
( മത്തായി 1 : 16 )
അതിനപ്പുറം മറിയയെ ചരിത്രം പറയുന്നില്ല
ദൂതൻ മാതാവിനോട് അറിയിച്ച സന്ദേശം നോക്കുക. യേശു ദൈവത്തിന്റെ പുത്രൻ എന്നാണ് അറിയപ്പെടുക എന്ന്. അല്ലാതെ മറിയയുടെ മകൻ എന്നല്ല.
"അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
( ലൂക്കോസ് 1 : 35 )
"അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
( ലൂക്കോസ് 1 : 38 )
ഈ സത്യം അനേകർ മനസിലാക്കട്ടെ.
Very good knowledge thaks pastor
ഞാൻ ഒരു ആഴത്തിൽ വെരുറച്ച ഒരു കത്തോലിക്കാൻ ആയിരുന്നു. ഞാൻ ദൈവ വചനം വായിച്ചു ധ്യാനിക്കാൻ എന്റെ യേശു എനിക്ക് കൃപ തന്നു. അപ്പോൾ മുതൽ ഞാൻ സത്യം അറിഞ്ഞതിന്നാൽ ഉള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നു കത്തോലിക്കാ സഭയിൽ നടക്കുന്ന ആത്മീയ വഞ്ചന ഇന്ന് ഞാൻ തിരിച്ചറിയുന്നു.
Appreciating ur knowledge..👏
Let it for God's glory along💫💫
Thank you pastor kodithottam
Njanum janichu valarnna oru catholica sabhayil anu, pakshe bible padichu kazhinja ppole manassilu ayi kristhu anu namukkuvendi raktham thannu nammale vilaykku vaangiyatu, njan rosary prayer book Kal othiri undayirunnu Ellam kachada yil ettu kalanju
യേശുവിന്റെ അമ്മയെ ആദരിക്കുവാനായി തുടങ്ങിയ നൊവേന വിശ്വാസികൾ കുർബ്ബാനയേക്കാൾ പ്രധാന്യം കൊടുത്തിരിക്കുകയാണ്. ഒരു പുരോഹിതൻ പറഞ്ഞത് പ്രാധാന്യമുള്ളതിന് അപ്രധാന്യവും അപ്രധാന്യമുള്ളതിന് പ്രാധാന്യവും വിശ്വാസികൾ കൊടുക്കുന്ന എന്ന ഒരു പരാതി പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആരാണ് ഇത് വിശ്വാസികളുടെ ഹൃദയത്തിൽ ഇട്ട് കൊടുത്തത് ആരാണ് ? ഇവർ തന്നെയല്ലേ?.
ഇവാ ഞ്ചലിസം നിഷേധി ച്ചു കൊണ്ട് തദ്ദേശിയ നിലവാരത്തിലേക്ക് മാറ്റപ്പെട്ടത് ക്രിസ്തീയ സഭ യ്ക്ക് വളർച്ച യ്ക്ക് പകരം ക്ഷീണവും ഇസ്ലാം മിന്റെ ഉയർച്ചയ്ക്കും ഹേതുവായി..സത്യവേദ പുസ്തകത്തിനു വിരുദ്ധ മായുള്ള അനുഷ്ടാനങ്ങൾ കത്തോലിക്കാ സഭ യ്ക്ക് വരും കാലങ്ങളിൽ ഏറെ ക്ഷീണമേൽപിക്കാൻ സാധ്യത ഏറെ യുണ്ട്
ശരീയാണ്.
Thanks പ്രിയ പാസ്റ്റർ അനിൽ കൊടിത്തോട്ടം.
സഹോദര ഞങ്ങൾ നിങ്ങളെ പോലെ അറിവുള്ള വരും ഞങ്ങളുട പിതാക്കൻന്മാരും പറുയുന്ന കാര്യം മാത്രമേ അറിയുകയുള്ളു നിങ്ങൾ മാറ്റി പാടുമ്പോൾ സാദാരണ വിശ്വാസികളുട ഹൃദയം നുറുകുന്നു
ഒരു സന്യാസി പൂച്ചയെ വളർത്തിയ കഥയാണ് ഓർമ വരുന്നത്...... കർത്താവീശോമിശിഹ എന്ന ലക്ഷ്യത്തിൽ നിന്ന് വഴുതി പോകാതിരിക്കാൻ ശ്രമിക്കുവിൻ..... 🙏
Enikku ormma varunnathu
Oru kaduveyee valarthiyathanu 😂😂😂
പോടീ പട്ടി
Pastor your language is very good
വ്യാജത്തിന്റെ വക്താവായ ജോസഫ് പുത്ത൯പുരയ്ക്കലിന് തക്ക മറുപടി....
Mary is chosen vessel .we have to follow her faith ..but not to worship her ...We have to worship our creator. .not creature. . No one can come to father God but only through Jesus Christ.
On May 13, 1917, the Blessed Virgin Mary first appeared to three shepherd children, Lúcia dos Santos, Francisco Marto, and Jacinta Marto, at the Cova da Iria outside the village of Aljustrel, near Fatima, Portugal.
One of the historical records.
നല്ല ആരോഗ്യമുള്ള മറുപടി.....അനിൽ sir........ ഏതെങ്കിലും കത്തോലിക്കാ സ്നേഹിതർ..... ഇതിനു മറുപടിയും ഡിബേറ്റ് ആയി വരുക.............
പരിശുദ്ധ മറിയത്തെ പ്രകീർത്തിക്കുന്ന തോമസ്,അ,കെമ്പിസിന്റെ,മരിയാനുകരണം. ♥️〰️〰️🔥〰️〰️🔥〰️〰️♥️ മറിയത്തിന്റെ,നേർക്കുള്ളകടമകൾ ❄️❄️❄️❄️❄️❄️❄️❄️❄️❄️ മറിയത്തെ മാതാവായും, മദ്ധ്യസ്ഥയായും മാതൃകയായും സ്വീ കരിക്കുന്നത് സർവപ്രധാനമായി കരുതുക. മാലാഖയുടെ അഭിവാദ്യം ദിനംപ്രതി അവൾക്കു സമർപ്പിക്കുക; മറ്റെല്ലാ സ്തുതി വചനങ്ങളെയും കാൾ അതാണ് അവൾക്കധികമിഷ്ടം! വല്ലപ്പോഴും പിശാചു നിന്നെ പരീക്ഷിച്ച് മരിയദാസന്നടുത്ത കടമകളിൽ നിന്നു നിന്നെ പിന്തിരിപ്പിക്കുന്നതിനിടയായാൽ, സർവദാ അവളെ വിളിച്ചപേക്ഷിക്കുന്ന തഴക്കം ഒരിക്കലും നീ ഉപേക്ഷിക്കരുത്. മറിയത്തെ എപ്പോഴും ഓർക്കുക ആ " മധുരനാമം , ആവർത്തിച്ചാവർത്തിച്ചു ചൊല്ലുക; മറിയത്തെ വണങ്ങുക ; സകല കാര്യങ്ങളിലും മറിയത്തെ മഹത്ത്വപ്പെടുത്തുക; മറി യത്തിന്റെ സന്നിധിയിൽ സാഷ്ടാംഗം,നമസ്കരിക്കുക ; വീണ്ടും മറിയത്തിനാത്മാർപ്പണം ചെയ്യുക. മറിയത്തോടൊന്നിച്ചു വസിക്കുക. മറിയത്തോടൊന്നിച്ചു ധ്യാനിക്കുക; മറിയത്തോടൊന്നിച്ചു സന്തോഷിക്കുക; മറിയത്തോടൊന്നിച്ചു കരയുക; മറിയത്തോടൊന്നിച്ചു വേല ചെയ്യുക. മറിയത്തോടൊന്നിച്ച് അദ്ധ്വാനിക്കുക., മറിയത്തോടൊന്നിച്ചു വിശ്രമിക്കുക; മറിയത്തോടൊന്നിച്ച് ഈശോയെ കരങ്ങളിൽ വഹിക്കുക; മറിയത്തോടൊന്നിച്ചു നസ്രസിൽ വസിക്കുക; മറിയത്തോടൊന്നിച്ചു ജെരുസ്ഥലത്തു പോകുക; മറിയത്തോടൊന്നിച്ച് ഈശോയെ,അന്വേഷിക്കുക; മറിയത്തോടൊന്നിച്ചു കുരിശിന്റെ ചുവട്ടിൽ,നില്ക്കുക; മറിയത്തോടൊന്നിച്ച് ഈശോയെ നോക്കി കരയുക; മറിയത്തോടൊന്നിച്ച് ഈശോയെ പ്രതി കരയുക; മറിയത്തോടൊന്നിച്ച് ഈശോയെ കല്ലറയിൽ അടക്കുക. ഈശോയോടും മറിയത്തോടുമൊന്നിച്ചു സ്വർഗ്ഗത്തേയ്ക്കുയരുക. - ജീവിതത്തിലും മരണത്തിലും മറിയത്തോടൊന്നിച്ചു ജീവിക്കുക. II ഈ വിധം ചിന്തിക്കാനും പ്രവർത്തിക്കാനും അഭ്യസിക്കുന്നെങ്കിൽ, വളരെ വേഗം നീ പുണ്യപൂർണ്ണതയിൽ പുരോഗമിക്കും. മറിയം നിന്നെ,സർവശക്തിയോടുംകൂടെ സംരക്ഷിക്കും. കരുണാനിധിയായ ഈശോ നിന്റെ അപേക്ഷകൾ എല്ലാം ശ്രവിക്കയും ചെയ്യും. നമ്മുടെ സൽകൃത്യങ്ങൾ നിസ്സാരമാണ്; അവയ്ക്കൊരു,വിലയുമില്ല; എന്നാൽ മറിയത്തോടൊന്നിച്ച് അവ ചെയുന്നതായാൽ, നമ്മുടെ പിതാവായദൈവത്തിൻ പക്കലേക്കു നാം,ക്രമേണ ഉയരും; അങ്ങേപ്പക്കൽ ആശ്വാസവും സന്തോഷവും നാം അനുഭവിക്കയും ചെയ്യും. - ഈശോയേയും മറിയത്തേയും ഭക്ഷണസമയത്ത് അതിഥികളായും, വിഷമങ്ങളിൽ ആശ്വാസ സംദായകരായും, ആപത്തുകളിൽ സഹായകരായും, സംശയങ്ങളിൽ ആലോചനക്കാരായും, മരണത്തിൽ സംരക്ഷകരായും കരുതുവാൻ അഭ്യസി ക്കുന്നവൻ ഭാഗ്യവാൻ. - ഭൗമികജീവിതം വിദേശവാസമെന്നും, സ്വർഗ്ഗത്തേയ്ക്കുള്ള പ്രയാണമെന്നും കരുതി ഈശോയെ സഹചരനും, മറിയത്തെ സങ്കേതവും ആക്കുന്നവൻ ഭാഗ്യവാൻ. III ജപം. ഓ എന്റെ അമ്മേ! മഹാ ശരണത്തോടെ ഞാനിതാ നിന്റെ പക്കലണയുന്നു, ഗബ്രിയേൽ മാലാഖാ ഒരിക്കൽ നിന്റെ മുമ്പിൽ വന്നു മുട്ടുകുത്തി "മറിയമേ! സ്വസ്തി! കർത്താവു നി ന്നോടുകൂടെ ' എന്നു ഭക്തിപൂർവം ചൊല്ലി നിന്റെ കന്യാത്വത്തെ വാഴ്ത്തിയപ്പോൾ നീ അനുഭവിച്ച മഹാ സന്തോഷത്തെ ഞാനിപ്പോൾ നിന്നെ അനുസ്മരിപ്പിക്കയും അനുഭവിപ്പിക്കയും,ചെയ്യുന്നു. ഹൃദയപൂർവം എന്റെ കഴിവുപോലെ സകല വിശ്വാസികളുടെയും സ്വരത്തോടു കൂടെ, അമ്മേ! ആ അഭിവാദ്യം ഞാനിപ്പോൾ വീണ്ടും നിനക്കു സമർപ്പിക്കുന്നു. സകല സൃഷ്ടികളും മുഴുഹ്യദയത്തോടും, സർവശക്തിയോടും എന്നോടൊന്നിച്ചു പാടട്ടെ. ""പ്രസാദപൂർണ്ണയായ മറിയമേ! സ്വസ്തി! കർത്താവു,നിന്നോടുകൂടെ. അമ്മേ! സകല സ്ത്രീകളിലും നീ വാഴ്ത്ത പ്പെട്ടവളാകുന്നു. നിന്റെ ഉദരഫലമായ ഈശോയും ഭൂമിയിലും സ്വർഗ്ഗത്തിലും ഇന്നും എന്നും വാഴ്ത്തപ്പെട്ടവനാകുന്നു.''
Ph. 9447356404
I am ready
@@rosaryconfraternityinterna8640 paavam mariya ethu vallathum ariyunnundo valiya valiya padavikal thanikku maranasesham labhikkumennu swapanathil polum orthu kanilla bibleil aval karyhavinte dasiyanu
Study the book the poem ofthe man god
@@rosaryconfraternityinterna8640ദുഷ്ടൻ ആരെയും നന്നാകുവാൻ സമ്മതിക്കില്ല അവൻ വഴിതെറ്റിനടക്കാൻ പ്രേരിപ്പിക്കും അതുപോലെയാണ് താങ്കളുടെ മാറിയ ഭക്തിയും ഈ വാഴ്ത്തിപ്പാടലും. വിവരവും ബോധവും ഉള്ളവർക്ക് കൊടിത്തോട്ടത്തിൽ പാസ്റ്ററുടെ ലളിതമായ രീതിയിൽ എല്ലാപേർക്കും മനസ്സിലാകുന്ന ഭാഷയിലുള്ള വിവരണവും പൂർണമായി മനസ്സിലാകുന്നുണ്ട് എന്നിട്ടും താങ്കൾ ഇങ്ങനെ.....
പെന്തക്കോസിലുള്ളവർ കർത്താവു പഠിപ്പിച്ച പ്രാർത്ഥന മാത്രേ പ്രാർത്ഥനയായി ഉപയോഗിക്കുന്നുള്ളു. പ. മാതാവിനെ പെന്തക്കോസ് സഭ ആക്ഷേപിക്കുന്നില്ല. മാതാവില്ലാതെ എങ്ങനെ യേശു ഈ ലോകത്തിൽ അവതരിച്ചു ? എല്ലാ പുണൃവാന്മാരെയും അവർക്കു ബഹുമാനമുണ്ടു്. അതു പോലെ, പെന്തക്കോസിലും സനൃാസ വരൃന്മാർ ഉണ്ടു്. ബ്രഹ്മചാരികൾ ഉണ്ടു്. അവരെയൊക്കെയും വളരെ ബഹുമാനത്തോടും കൂടെയാണു് ആദരിക്കുന്നതു്. അവർ അവരുടെ നാമത്തിൽ പ്രാർത്ഥിക്കുന്നില്ല എന്നേയുള്ളു.
ലോക സൃഷ്ടിക്ക് മുൻപേ യേശു ഒണ്ട്....
അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ?
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്.
യോഹന്നാന്‍ 8 : 57-58
ഗോഡ് ബ്ലെസ് യു പാസ്റ്റർ
a man of with wealth of Knowledge..
Amen,Praise the Lord, May God bless pastor.
പാസ്റ്റർ,മുൻകാലങ്ങളിൽ പെന്തകോസ് ആശയങ്ങളെ ചിലർ വികലമായി ചിത്രീകരിചും മറ്റ് ക്രിസ്തീയ സഭകളെ അതി തീവ്രത യോടെ വിമർശിക്കുകയും ചെയ്യുന്ന,ചെയ്ത ഒരു കൂട്ടർ ഉണ്ട്.ഞാൻ എന്നും പറയുന്ന ഒരു കാര്യം ഉണ്ട് അതായത് പെന്തകോസു കാരുടെ പ്രാർത്ഥന,അഥവാ ആരാധന അനുഭവിച്ച് അറിയേണ്ടത് തന്നെ ആണ് എന്ന്.ഞാൻ പല മിഡ്ഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വച്ചും പ്രാർഥനയിൽ സം ബന്ധിചിട്ടുണ്ട്.എന്നാല് കാരങ്ങൾ വളരെ അധികം മാറിയിട്ടുണ്ട്.ചിലർ ഒരിക്കലും മാറുകയില്ല,
Well explain brother, thank you so much
Respect your great knowledge.
I realize it's kind of off topic but does anyone know of a good place to stream new series online?
@Boden Thatcher flixportal =)
@Mustafa Zion Thanks, I signed up and it seems like a nice service :D Appreciate it!!
@Boden Thatcher no problem xD
ആസ്സുയ മൂത്താൽ വായിൽ തോന്നന്ന തോ ക്കെ പറയും 🤗🤗🤣🤣🤣🤣🤣
Well said...superb reply🙏
അച്ഛൻ മാരോട് എനിക്ക് ബഹുമാനമെ ഉള്ളൂ, ഈ അച്ഛൻ്റെ തമാശ ഞാൻ 100%വെറുക്കുന്നു
Athu thamasayalla
👍
God bless paster and your family
വിവരക്കേടിൻ്റെ കാപ്പി പൊടിഅച്ഛൻ😆😃😀😀😆😀😆😀😆😀😆😀😀😆
പരിശുദ്ധ കന്യകാമറിയത്തെ യഥാർത്ഥത്തിൽ അറിയാൻ നിങ്ങൾക്ക് സാധിച്ചില്ല എന്നത് ദു:ഖകരമാണ്. എന്നാലും നിങ്ങളെ ബഹുമാനിക്കുന്നു
Mr അനിൽ, എനിക്ക് താങ്കളോട് നേരിൽ സംസാരിക്കുവാൻ ആഗ്രഹിക്കുന്നു .. താങ്കൾ അനുവദിക്കുമെങ്കിൽ മാത്രം !
അച്ഛൻ ക്ലാസ് എടുക്കുന്നത് സുവിശേഷത്തെ കുറിച്ച് അല്ല
😳😕😕
Correct
Sex, sex, sex, and only sex; that is Joseph puthenpurackal.
Praise the lord
Very good reply to fr, Joseph , the A + priest
Pr.Kodithotam, you please explain the words veneration and adoration.
Thank you pastor
Very correct
ഞാൻ ഒരു കാതോലിക്കനാണു. ഞാൻ ഒരു സഭയെയും വിമർശിക്കാറില്ല. നമ്മുക്കിഷ്ടമുള്ള രീതിയിൽ വിശ്വസിക്കാനുള്ള അവകാശം നമ്മുടെ സമുദായതിന് ഉണ്ട് ക്രൈസ്തവർ എന്ന് പറയുന്നത് ഒരു അഭിമാനമാണ് ഒരു പിതാവിന്റെ മക്കളാണ് നമ്മെല്ലാവരും.ദൈവശാസ്ത്ര പരമായി ചില വിയോജിപ്പുകൾ ഉണ്ടെങ്കിലും നമ്മളെല്ലാവരും ക്രിസ്തുവിൽ ഒന്നാണ് ആ വികാരമാണ് ക്രിസ്ത്യാനികൾക്ക് ഉണ്ടാകേണ്ടത്
ഒരു ദൈവത്തിന്റെ മക്കൾ എങ്കിൽ.... ദൈവം പറയുന്നതിന് വിരോധമായി എന്തിന് പ്രതിമകളെയും, വിഗ്രഹങ്ങളെയും ആരാധിക്കണം.... മരിച്ചവരോട് എന്തിന് മധ്യസ്തം അപേക്ഷിക്കണം
ഒരോരുത്തർക്കു ഇഷ്ടമുള്ള രീതിയിൽ വിശ്വസിക്കുവാൻ അധികാരം തന്നത് ആർ. ദൈവം അഞ്ച് അറിഞ്ഞിട്ടില്ലല്ലോ പിന്നെ എണ്ടെ നെ ദൈവത്തെ അനുസരിക്കാതെ പിതാവിന്റെ മക്കളാകും
നിങ്ങളുടെ ചരിത്രം പറച്ചിൽഞങ്ങൾക്ക് ആവശ്യം ഇല്ല 😍😍😍😍😍
Very Respectively speach God bless you
കാപ്പിപ്പൊടി അച്ഛൻ ബൈബിളിൽ നിന്നല്ല പ്രസാഗിക്കുന്നത്. ഒരു വാക്യം എടുത്തു കുറെ തമാശകൾ (വളിപ്പുകൾ)പറയും
പുത്തൻപുരയ്ക്കൽ അച്ഛൻ തമാശു നിർത്തണം. പഴകിയില്ലെ. ചിലപ്പോൾ കുഴപ്പത്തിൽ ചെന്നു ചാടും.
ACHAN, KINDLY OPEN THIS LINK BELOW:
th-cam.com/video/1OqJFFmOShU/w-d-xo.html
അച്ചന് വല്ല ഉളിപ്പും ഉണ്ടെങ്കിൽ ഈ ലിങ്കിൽ കൊടുത്ത വീഡിയോ കേട്ട് ആ വെല്ലുവിളി ഏറ്റെടുക്കുക. അതിന് ധൈര്യം ഇല്ലെങ്കിൽ കാപ്പിപ്പൊടി കുപ്പായം ഊരി കോമഡി ട്രൂപ് തുടങ്ങുക. ബൈബിൾ തൊടാൻ യോഗ്യത ഇല്ല...!!!
@@yourredeemer944 ningal ellarkum ee link itt kodukuvo
Daridryame
സൂപ്പർ 👍👍👍👍👍👍👍👍👍
Catholics do not worship Mary. They only venerate her. With all respect to Pastor Anil Kodithottom.
Yes That is what written in Catholic teachings CCC. Worship to Father, son & Holy spirit only. For mother mary veneration only.
But Protestant peoples says, Catholics worships mother mary. Since those who are not ready to listen, they Judges Catholics as mary worshippers. Not burdened of being Judged because, God is in control.
If God wishes their eyes will see what's written in Catholic teachings. Their ears will hear what Catholic followers heart says about how he only Worships God only & give Veneration only to Mother Mary.
Please stop praying to Mary if she is not adorable
Very very good and very valuable thoughts pastor👏👏👏👏👏👏👏
ആർജവമുള്ള speech
Good message
അമ്മയും മകൻ്റെയും കഥയല്ല Bible പറയുന്നത്. 'സൃഷ്ടാവും രക്ഷിതാവും ഇന്ന് ഈ ലോകത്തു കൃപയിൽ സാന്നിധ്യം
ഉള്ള സത്യ ഏക ദൈവമാണ്
നമ്മുടെ ദൈവം
Excellent
ഈ പുത്തൻ പുരയക്കൻ മദ്യപാനവും പുകവലിയും സുഖം ജീവിതവും നർമ്മ സെക്സ് പറഞ്ഞു നടക്കുന്നവനാണ്
സഹോദര ഞങ്ങളുട വിശ്വാസം ഞങ്ങളുടെ അമ്മയുടെ ഉദരത്തിൽ നിന്നും ഞങ്ങളുട ജന്മത്തിൽ ലഫിച്ചത് അതു അങ്ങനെ ഇരിക്കട്ടെ അതിൽ ജീവിച്ചു അതിൽ ജീവിപ്പിച്ചു അതിൽ വളർന്നു അതിൽ മരിക്കട്ടെ. എല്ലാം മാതാവിശ്വാസികളോടും പറയുകയാണ്
297റോമൻ ആചാരങ്ങൾ കത്തോലിക്കാ സഭ സുറിയാനി സഭയിൽ അടിച്ചേൽപ്പിച്ചിട്ടുണ്ട്
മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കത്തോലിക്ക ബൈബിൾ അല്ലേ നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത്
@@jojymv7133 alla onnam nootandinullil ezhuthapetta bible anu. 3aam noottandil ezhuthapetta oru bible njangalkk ariyilla
@@gamerjj777 ആരോഗ്യപരമായ രീതിയിൽ മത്സരിച്ചു മുന്നേറാൻ ശ്രമിക്കാം ചങ്ങാതീ. എല്ലാവർക്കും എല്ലാവരുടേയും ലക്ഷ്യം/ അവസാന അഭയകേന്ദ്രം ക്രിസ്തു തന്നെയല്ലേ.👍🏼
കഷ്ടം തന്നെ ആണല്ലോ ചങ്ങാതിമാരേ.
@@SabuXL 👍
Njan athinu dhoehamaya reethiyil massarichillalo.
@@gamerjj777 that is the true spirit of real christian
ഈ message തെറ്റാണന്ക്കിൽ പ്രിയപ്പെട്ട സഹോദരങ്ങൾ ഒരു സംവാദം ആയി ഇതേഹത്തോടെ മറുപടി പറയാൻ ചാലൻജ് ചെയ്യുന്നു കഴിയുമോ നിങ്ങൾക്ക് ഇല്ലാത്ത പക്ഷം ഇത് seriyanane എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു thanttedam ഉണ്ടോ ഇതിന് ഒരു മറുപടി പറയാൻ
ഒരുത്തനും വരില്ല, അതിനുള്ള യോഗ്യത, ഈ തട്ടമിട്ട കുപ്പായക്കാർക്ക് ഇല്ല
വളരെ നന്നായി . കാപ്പിപ്പൊടി ചെവി തുറന്നു കേൾക്കണം . Pr. Kodithottam god bless you
ആത്മിയ ത കോമഡിയല്ലല്ലോ .... അച്ചൻ അത് മനസിലാക്കിയാൽ നന്ന്
Very good
True.
കോമാളിയായ ഈ അച്ചനോട് വേദം ഓതിയിട്ടു കാര്യമില്ല
Good paster
God bless you pastor
🙏🙏🙏👍thanks god...!
ഇത് ആ കോമാളി അച്ഛന്റെ പ്രസംഗം പോലെ അല്ല. നല്ല മന്യമായ അവതരണം 👍🏽..
Good morning pastor
God bless you
vv. Thanks Dr.❤🎉
Kodithottam, cristhyanigalude abimanam .God bless you.
യഹൂദന്റെ കയ്യിലുളള മോശയ്ക്ക് ലഭിച്ച കല്പന പഴയ നിയമത്തിനു൦ പുതിയ നിയമത്തിനു൦ ഒരുപോലെ ബാതകമാണ്..യാതൊന്നിന്റെയു൦ വിഗ്രഹ൦ ഉണ്ടാക്കി അതിനെ വണഗരുത്..എന്ന കല്പന എടുത്ത് മാറ്റി പകര൦ മോഹിക്കരുത് എന്ന കല്പന രണ്ടാക്കി..എന്ന സത്യ൦ മനസിലാക്കാത്തവരാണ് പലരു൦..
നാലാം കല്പന ഏഴം ദിനം മാറ്റി ഒന്നാം ദിനം ഞായർ ശബതാക്കിയതറിഞ്ഞില്ലേ?
@@samuelvarghese9991 aaru maatti
@@roysspirit ദൈവ സഭ ഒരാളിന്റെ കീഴിലാക്കി , പുരോഹിതർ ജനം പള്ളി, ധൂപക്കുറ്റി എന്നിവയ്ക രൂപം കൊടുത്തവർ തന്നെ.
Salute you Pr. Kodithottam.
Great message
Well said
ഇദ്ദേഹം പെന്തകോസ്ത് ആണെകിലും ക്രിസ്ത്യാനികൾ എല്ലാവരും ഒന്നിച്ചു നിൽക്കേനം എന്നാ വാദത്തിൽ നിൽക്കുന്ന,ഒരു മഹ്തായ ചിന്താഗതി കൊണ്ടു നടക്കുന്ന ആൾ ആണ്.great ❤
❤❤❤❤❤
ബൈബിളിൽ എഴുതിയത് ദൈവം തന്നെയാണ് അതിനു പുറത്ത് നിന്ന് ഒന്നും എടുക്കരുത്.......അത് സാതാനികം ആണ്😀😃😆😀😆😃😃
ഞായർ ശബത് പെത്തു നിന്ന് .
@@samuelvarghese9991 എത്ട പൊട്ടാ മര്യാദയ്ക്ക് എഴുതൂ 🤓🤓🤓🤓
കത്തോലിക്കർ മറിയത്തേയും വിശുദ്ധരെയും ആരാധിക്കുന്നില്ല. ബാക്കി പറഞ്ഞ പല കാര്യങ്ങളിലും യോജിപ്പ് ഉണ്ട്.
Highly informative message based on historical facts. Hat’s off Pastor... !!
പാസ്റ്റർ പറയുന്നത് ഒന്നും ആ കാപ്പി പ്പൊടിക്ക് പിടിക്കില്ല.കാരണം പുള്ളി ക്ക് ഇക്കിളി പ്പെടുത്തുന്നത് കേൾക്കാനാണ് ഇഷ്ടം..😁😁😁😀😀
ഇക്കിളി അച്ഛൻ 😄😄
തന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് അച്ഛൻ പറയുന്നത് ഇക്കിളി ആയിട്ടു തോന്നുന്നു എങ്കിൽ അതു അച്ചന്റെ കുറ്റം അല്ല .
@@trueway9410 അച്ഛൻ പറയുന്നത് എല്ലാം പരിശുദ്ധാത്മാവിലൂടെയാണെന്ന് തന്റെ വീട്ടിലെ പെണ്ണുങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് ഞങ്ങളുടെ കുറ്റമല്ല.
@@jollylukose8367 നിന്റെ അമ്മ യ്ക്ക് എക്സ്പീരിയൻസ് ഉണ്ടോ
പാസ്റ്റർ പറയുന്നത് കേട്ടിട്ടാണ് താങ്കൾ പറയുന്നതെങ്കിൽ ഭാഷ മാന്യമായി ഉപയോഗിക്കരുതോ?
പാസ്റ്ററെ നാണക്കേടിലാക്കണോ?
നന്ദി. സഹോദരാ.
Great thought
Hallo Catholika Purohitharellam Mariyayude kalupidickathe Ulla Prarthanayilla karanam Romilirickunna Melathikari Catholika Purohither Parisutha
Pithave Ennu Vilickunna Pappayanu Iverku Nirthesam
koduthirickunnath Athinethirai
averkonnum chaithukooda preverthichal Sabhaku purath
Dyvamathavu ennu Achen samoohangal vilickunna Mariyathodu Jesu paranjhittilla
Ente Ammayude kalupidichu
Ennodu Apeschikan Averku
Pithavu Jesu Manuschya Puthranai Genikan Gerbhapathram oru sthriyilkoodi avesaram koduthu
Ennumathram oru Sthriyil alle Jenmam kodukan Patathollalo
Palasthrikalum Parisutharayi
Undakum Bhaghaythinu annu
Mariyaye select chaithu ennu Mathram
I think orthodox(all types) only have icons and catholics have statues and images for venration