ഇക്കഴിഞ്ഞ ദിവസം വൈകിട്ടു... ഇടപ്പള്ളി..തൃക്കോവിൽ കൃഷ്ണ ക്ഷേത്ര ത്തിൽ വച്ചു വിനോദ് കോവൂറിനെയും ഭാര്യ യെയും കാണനും സംസാരിക്കാനും അവസരമുണ്ടായി.....സന്തോഷമായി.....ജടകളൊന്നുമില്ലാത്ത......മൂസക്കകയ......കൂടെ നിന്നു ഫോട്ടോ എടുക്കണം ന്നു വിചാരിച്ചു.....അപ്പോഴേക്കും വേറൊരാൾ സംസാരിക്കാനെതി....കുറെ നേരം കാത്തു നിന്നു....
കളങ്കമില്ലാത്ത നടൻ..
കലക്ക് വേണ്ടി ഒരുപാട് വിയർപ്പൊഴുക്കുന്ന വ്യക്തി.
ഉയരങ്ങളിൽ എത്തട്ടെ..🥰
(അവതാരകയുടെ ഇന്റർവ്യൂ കൊള്ളാം )
Comparing is 100 % perfect vinodataa, this interview is more enjoyable vinodataa
നല്ലൊരു ഇന്റർവ്യൂ......

❤️👍