#Santhwanam

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • #Santhwanam തന്നെ അലട്ടുന്ന പ്രശ്‍നം ആരോടും പറയാനാകാതെ ഹരി
    Santhwanam || Episode 815 || 24-06-23 (Watch Full Episode on Disney+ Hotstar)
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

ความคิดเห็น • 25

  • @Zeeshashyn
    @Zeeshashyn ปีที่แล้ว +34

    കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് ടീച്ചർ പറഞ്ഞതെ ഉള്ളു.. ഈ മിക്ക ആണുങ്ങളും ആരോടും ഒന്നും share ചെയ്യില്ല..ഹരിയെ കാണുമ്പോൾ എനിക്ക് ഓർമ വന്നു എല്ലാം മനസ്സിനാകത്ത് വെച്ചിരിക്കും എന്നിട്ട് heart attack വരും എന്നൊക്കെ🙆‍♀️🙆‍♀️🙆‍♀️

  • @rettyjijo2080
    @rettyjijo2080 ปีที่แล้ว +45

    ഒന്നും അറിയാതെ അപ്പു സ്വപ്നം കാണുന്നു ഒന്നും നടക്കാൻ പോണില്ലെങ്കിലും ശിവജ്ഞലി സ്വപ്നം കാണുന്നു ഇതൊക്ക കാണുന്ന നമ്മുടെ ഒരു വിധി ആകെ വാവച്ചിയെ കാണുമ്പോൾ ഒരു സുഖം എന്തു ക്യൂട്ട് ആണ് വാവപെണ്ണ് Happuvinu കറക്റ്റ് മാച്ച് ആ കുട്ടിയുടെ സീൻ വെറുപ്പിക്കല്ലേ എപ്പോഴും ദേവിയെ കുത്തി കേറ്റല്ലേ അപ്പുവിനും ഹരിക്കും ആ കുട്ടിയെ കൊഞ്ചിക്കാനുള്ള സ്പേസ് കൊടുക്കു അപ്പോഴും ദേവി ദേവി എന്ന charector കൊണ്ട് ചിപ്പിചേച്ചിയെ വെറുത്തുപോയി

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว +4

      Chippi chechiye verukenda kariyam illa character karanam chechiye endhin verukanam..

    • @kiyarasworld8447
      @kiyarasworld8447 ปีที่แล้ว +1

      Shivajali de swapnam enthuva🙄

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 ปีที่แล้ว +15

    ഏട്ടത്തിക്ക് ഇത്രേം സഹനശക്തി വേണോ 🤔😄

  • @VasudevanVasup-zj1ns
    @VasudevanVasup-zj1ns ปีที่แล้ว +12

    ഹരിയേട്ടാ തന്നെ അലട്ടുന്നു പ്രശ്നം ആരോടെങ്കിലും പറയു മനസിലിലെ ഭാരം കുറച്ചു കുറഞ്ഞു കിട്ടുമല്ലോ ഇങ്ങനെ ഉള്ളിൽ സങ്കടവും പുറത്തു സന്തോഷം അഭിനയിക്കുകയും വേണ്ടി വരില്ല

    • @henna6975
      @henna6975 ปีที่แล้ว +1

      എന്താ പ്രശ്നം?

  • @ajovarghese5372
    @ajovarghese5372 ปีที่แล้ว +5

    ശിവജ്ഞലി ക്യൂട്ട് ❤️❤️

  • @niyasibi4865
    @niyasibi4865 ปีที่แล้ว

    next episode please thank you

  • @shilpastravelvlog5946
    @shilpastravelvlog5946 ปีที่แล้ว +2

    എന്താണ് പ്രശ്നം 🤔

  • @KurupsPDLM
    @KurupsPDLM ปีที่แล้ว +2

    At least sivanodu parayu.why tension?

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 ปีที่แล้ว +6

    Shivanjali scene eppo roomil maatti adukkalayil aakkiyo aaaaha entha oru change director vallathoru change aayi poyi ethu

  • @blackpinkblinkylover4873
    @blackpinkblinkylover4873 ปีที่แล้ว +2

    Achu poyo? Ippo achu ne kanarilla😢

  • @athira9556
    @athira9556 ปีที่แล้ว +2

    Promo kandu anju Sivan adutha problm vannu,ini adharam panayam vechatha arinju appu problm akkiyi entho,

  • @archanabiju7762
    @archanabiju7762 ปีที่แล้ว

    Plese ingane chippy chechine വെറുപ്പിക്കല്ലേ ho കഷ്ട്ടം

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 ปีที่แล้ว +1

    Hari enna charactereyum vaa thurakkatha character aakko kaaryam angottu thurannu paranja pore episode valippikkanamallo alle athukondu vaa thurappikkilla

  • @nightingale3816
    @nightingale3816 ปีที่แล้ว +2

    Harikk ndha prshnam 👀

  • @snehatomy9617
    @snehatomy9617 ปีที่แล้ว +5

    Entha preshnam? 🤔

    • @khairameharin.6087
      @khairameharin.6087 ปีที่แล้ว

      Athenne entha prashnm😂

    • @faza2534
      @faza2534 ปีที่แล้ว

      Hari mobil number undenkil onnu vilichu chodhik😀😀😀

    • @khairameharin.6087
      @khairameharin.6087 ปีที่แล้ว +1

      @@faza2534 tharuo number

  • @SanthoshKumar-gv8dm
    @SanthoshKumar-gv8dm ปีที่แล้ว +2

    ചിപ്പി ഈ സീരിയൽ കാണാറില്ലെന്നുതോന്നുന്നു. കണ്ടിരുന്നേൽ ഇതിന്റെ കഥ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്ന സ്ഥിതിയിൽ ആക്കുകയോ അതുമല്ലെങ്കിൽ ഇത്‌ അവസാനിപ്പിക്കുകയോ ചെയ്യുമായിരുന്നു എന്നെനിക് തോന്നുന്നു. തമ്പിയുടെ പാര അവസാനിച്ചപ്പോൾ ഇനി രാജേശ്വരിയുടെ പാര കണ്ടു ബോറടിക്കാം. ഹരി എവിടെച്ചെന്നാലും അവിടെ തമ്പിയും രാജേശ്വരിയും ഉണ്ടാകുന്നു. ഓഫീസിൽ പോലും. ഇവർക്ക് വേറെ വില്ലന്മാരെയൊന്നും കിട്ടുന്നില്ലേ. ഇതൊരു അ'പാര' സീരിയൽ തന്നെ. സർവ്വതും പാര മയം.

  • @vibinvibin2426
    @vibinvibin2426 ปีที่แล้ว

    😍😍😍😍👌👍vibin

  • @nejmunnisashamshad1814
    @nejmunnisashamshad1814 ปีที่แล้ว +1

    വെറുതെ vattakkuva