വീണ്ടും Fz ക്ക് Engine പണി!!ഇനി വണ്ടി പറക്കും!!

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • വീണ്ടും Fz ക്ക് Engine പണി!!ഇനി വണ്ടി പറക്കും!!

ความคิดเห็น • 44

  • @kuttippakdm3297
    @kuttippakdm3297 3 หลายเดือนก่อน +1

    എന്റെ നാട്ടിൽ ഒരു മെക്കാനിക് ഉണ്ട്.... അടിപൊളി ആണ്... വണ്ടി ഓടിച്ചു നോക്കി.... എല്ലാം പറയും 🥰🥰🥰... നോക്കുമ്പോൾ Crct ആയിരിക്കും.... 🥰.... അങ്ങനെ ഉള്ളവർ കുറവ് ആണ്....

  • @hodophile_dood
    @hodophile_dood 5 หลายเดือนก่อน +23

    ഇതിനൊരു അന്ത്യം ഇല്ലെ😂😂.. എൻ്റെം ഇങ്ങനെ തന്നെ ആണ്..
    ഞാൻ engine full പണിഞ്ഞു clutch plates മാറി. സിലിണ്ടർ+head 2 തവണ മാറി. എന്നിട്ടും എനിക് പെർഫോമൻസ് വരുന്നില്ല.😢

    • @Joseph77444
      @Joseph77444 5 หลายเดือนก่อน +2

      petrol matty nokuu

    • @hodophile_dood
      @hodophile_dood 5 หลายเดือนก่อน +1

      @@Joseph77444 nayara vare അടിച്ച് നോക്കി..
      എൻ്റെ ബലമായ സംശയം valve clearance aanu..
      Friend nte നല്ല pulling ulla വണ്ടി valve adjust ചെയ്തതിനു ശേഷം പവർ ഇല്ല..
      ഞാൻ കണ്ട mechanics ഒക്കെ manualil പറയുന്ന ക്ലിയറൻസ് alla വെക്കുന്നത്.. ചിലപ്പോ അതായിരിക്കാം.
      Mechanics nte അടുത്ത് ചെന്ന് എനിക്ക് ഈ clearance തന്നേ വേണം എന്ന് പറഞ്ഞാല് അവര് വച്ച് തരില്ല.. പലർക്കും ഇഷ്ടമല്ല

    • @mirashk2841
      @mirashk2841 5 หลายเดือนก่อน

      Thukki vikkedoo

    • @hodophile_dood
      @hodophile_dood 5 หลายเดือนก่อน

      @@mirashk2841 ഇല്ല എൻ്റെ അടിമക്കണ്ണാണ് അവൻ.. engine തേഞ്ഞു തീരണ വരെ പണി എടുപ്പിച്ച് പൈസയും മോതലാക്കിയെ വിടൂ 😂

  • @കണ്ണൻസ്രാങ്ക്-ഷ4ഛ
    @കണ്ണൻസ്രാങ്ക്-ഷ4ഛ 5 หลายเดือนก่อน +5

    Bro valvum timing chain oke mari workinu rate ethraayi

  • @zx6rfunnyman
    @zx6rfunnyman 5 หลายเดือนก่อน +7

    Waiting for showroom visiting Kawasaki, Bmw, aprilla or Ducati, any showroom.

  • @musthafa5273
    @musthafa5273 5 หลายเดือนก่อน

    Bro oru doubt break പിടിക്കുമ്പോൾ clutch use ചെയന്നോ??

  • @suhailrz4411
    @suhailrz4411 3 หลายเดือนก่อน +2

    Engine അയിച്ചു പണിയുന്നതിന് ശേഷം ആയിരിക്കും നിങ്ങൾക് ഈ പണി കീട്ടുക... Engine സെറ്റ് ചെയ്യുമ്പോൾ ഹെഡ് ടൈമിംഗ് ഒരു ചെയിൻ പോയിന്റ് മാറിപോയാൽ എത്ര സെറ്റിങ് ആണെങ്കിലും ഇനിഷൽ എടുക്കില്ല... കറക്റ്റായ ടൈമിംഗ് വെക്കുകയും inlet valve ക്ലിയർൻസ് കറക്റ്റായി വെക്കുകയും വേണം..... കാർബ് എത്ര പുതിയതീട്ടാലും fz നു പുതുമ കിട്ടണമെങ്കിൽ must ചെക്ക് ബെസ്റ്റ് ടൈമിംഗ് സെറ്റിങ് brohs

  • @gamingjappuzz5806
    @gamingjappuzz5806 5 หลายเดือนก่อน +1

    Bro Fz black kittando

  • @TechWizKid-fvx
    @TechWizKid-fvx 5 หลายเดือนก่อน +1

    Bro ini silencer koode onnu clean aakanm

  • @anshal46
    @anshal46 5 หลายเดือนก่อน +1

    Fz ❤🎉

  • @muhammedfaizal4597
    @muhammedfaizal4597 2 หลายเดือนก่อน

    കരുനാഗപ്പള്ളി എവിടാ shop

  • @carstatusclip
    @carstatusclip 5 หลายเดือนก่อน

    Total ethra paisa ayi

  • @josephbastian1692
    @josephbastian1692 หลายเดือนก่อน

    കൊച്ചി lrl എങ്ങിനെ ഉണ്ട് ബ്രോ... എന്റെ glamour പണിയാൻ കൊടുക്കാൻ ആണ്... ബ്രോ അവിടെ ഉള്ള വീഡിയോ കണ്ടായിരുന്നു

  • @SAGAVGAMING
    @SAGAVGAMING 5 หลายเดือนก่อน +4

    discover undo bro

  • @gaminit
    @gaminit 5 หลายเดือนก่อน

    Bro how much did it cost ?

  • @lijobabu6011
    @lijobabu6011 5 หลายเดือนก่อน +3

    Rate atra ayi etrem cheyithenu

    • @itsmen3171
      @itsmen3171 5 หลายเดือนก่อน

      Old model FZ aanel ath paniyanda bromm verum waste aanu.. Pani തീരില്ല... Paisa kore ഇറങ്ങും കയിൽ നിന്ന്... പണി തുടങ്ങിയാൽ പിന്നെ തീരില്ല നമ്മടെ പൈസ തീരും എന്ന് ഒള്ളു

  • @chindumon3024
    @chindumon3024 5 หลายเดือนก่อน +1

    Enikkum pand ithuthanmeyayirunnu parupady maduthapol koduth ozhuvakki myruvandi😅

  • @ansarm350
    @ansarm350 5 หลายเดือนก่อน

    Vere oru work shopil kaanikoo

  • @rosebriji4433
    @rosebriji4433 5 หลายเดือนก่อน +2

    ❤❤

  • @zx6rfunnyman
    @zx6rfunnyman 5 หลายเดือนก่อน +2

    Hai

  • @Adithyan15-sl4ii
    @Adithyan15-sl4ii 5 หลายเดือนก่อน +2

    Hello🎉

  • @jomeshdevasia
    @jomeshdevasia 5 หลายเดือนก่อน

    എടാ നീ അദ്യം ഒരു mirror 😂😂 set cheyyu ഇത്ര നാള്‍ ആയില്ലേ

  • @arshadarshu1674
    @arshadarshu1674 5 หลายเดือนก่อน +1

    Hi

  • @abhiramss1205
    @abhiramss1205 5 หลายเดือนก่อน +1

    Itu 8nte allatha valla panim kitarundoo😂

  • @vijeshsrockzz
    @vijeshsrockzz 5 หลายเดือนก่อน

    Njn v1 കൊടുത്തു v3 എടുത്തു....

    • @Mr_perfect1562
      @Mr_perfect1562 3 หลายเดือนก่อน

      Oil smayath maruka eniku pani kitti

  • @FourCreations-cn2rk
    @FourCreations-cn2rk 5 หลายเดือนก่อน

    Number onnum tharumo

  • @ramachandranpillaip2657
    @ramachandranpillaip2657 5 หลายเดือนก่อน

    so much work to do, aa fz sell cheyyanthe alle profitable? at this point

    • @MOTORVAULT
      @MOTORVAULT  5 หลายเดือนก่อน

      Yes

    • @umeshus5388
      @umeshus5388 5 หลายเดือนก่อน +1

      Content vende...

  • @User45917
    @User45917 5 หลายเดือนก่อน

    അണ്ണാ വണ്ടി മാറ്റി പുതിയ fc വാങ്ങിച്ചുടെ

    • @Joseph77444
      @Joseph77444 5 หลายเดือนก่อน +1

      puthiya fz eem pazaya fz ee vere verayaa bro
      pazaya fz power aan
      puthiya fz 105 km/hr keriya bagyam

  • @mirashk2841
    @mirashk2841 5 หลายเดือนก่อน

    Ellam koode etra pisa chelav ayi mone

  • @Sanoop1991
    @Sanoop1991 5 หลายเดือนก่อน

    Nee aa bike koduth new orennam vangik..

  • @anshal46
    @anshal46 5 หลายเดือนก่อน

    Fz V2 >>>>>>>>>>>>❤

  • @ajmalm3159
    @ajmalm3159 5 หลายเดือนก่อน

    Shopinte number iduvo

  • @varungkrishnan5274
    @varungkrishnan5274 2 หลายเดือนก่อน

    Bro.. number onnu tharro

  • @vishnuks7784
    @vishnuks7784 5 หลายเดือนก่อน +1

    ❤❤❤