കെ റെയിൽ സംവാദത്തിൽ ചോദിക്കാനിരുന്ന സംശയങ്ങളുമായി ശ്രീധർ രാധാകൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 44

  • @mansurpm1
    @mansurpm1 2 ปีที่แล้ว +28

    ഇത് ആരോടാണ് പറയുന്നത്... എന്തക്കെ സംഭവിച്ചാലും ഈ പദ്ധതി നടപ്പിലാക്കും എന്ന് പറയുന്നവരോടൊ
    😡😡😡😡😡😡

  • @vishnuraj2277
    @vishnuraj2277 2 ปีที่แล้ว +31

    അരുൺ കുമാറിന് DPR അല്ല PPR ആണ് വിശ്വാസം. Pinarayi Paranja Report

  • @shajeefparackal2028
    @shajeefparackal2028 2 ปีที่แล้ว +13

    എത്ര ചർച്ചയോ സംവാദമോ ഒക്കെ നടത്തിയാലും കേരളത്തിൽ k റെയിൽ നടക്കില്ല... ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്... ഇപ്പോൾ ഏറ്റവും നല്ലത്.. ഈ ഭരണത്തിൽ നിന്ന് രാജി വെച്ച് അടുത്ത ഇലക്ഷന് തയ്യാർ ആകുക... ജനങ്ങൾക്ക് ഉപകാരം ഇല്ലാത്ത, ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരു ഭരണവും ഈ കേരളത്തിൽ ആവശ്യം ഇല്ല.. അത്, ഏത് പാർട്ടിയുടെ ആണെങ്കിലും...ഇത്രയും വർഷങ്ങൾ മാറി മാറി ഭരിച്ചിട്ടും മന്ത്രിമാരെ ചികിത്സിക്കാൻ പോലും ഒരു നല്ല ആശുപത്രി പോലും ഉണ്ടാക്കാൻ കഴിയാത്തവർ ഇറങ്ങിപ്പോയി പുതിയ ആൾക്കാർക്ക് വഴി തുറന്നു കൊടുക്കണം

    • @Sandee109
      @Sandee109 2 ปีที่แล้ว

      എന്നാൽ ..... അനുഭവിച്ചോ

    • @crazyme7517
      @crazyme7517 2 ปีที่แล้ว

      കമ്മ്യൂണിസ്റ്റ് ആണെന്ന് മനസ്സിലായി.
      ഇങ്ങനെ പറഞ്ഞിരുന്ന ചൊന്നിത്തല ഇപ്പൊ അട്ടത്ത് ഇരിപ്പുണ്ട്

  • @muhammedmusthafa259
    @muhammedmusthafa259 2 ปีที่แล้ว +26

    കമ്മിഷൻ കമ്മികൾക്ക് എന്ത് പഠനം??

  • @nijogeorge5539
    @nijogeorge5539 2 ปีที่แล้ว

    Excellent 👍👍💐💐

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 ปีที่แล้ว +3

    വെറും പാർട്ടിയുടെ ന്യായീകരണ തൊഴിലാളികൾ.... ഇപ്പോൾ ഗുജറാത്ത് മോഡൽ. അതിനെ പറ്റി പഠിക്കുന്നു. അബ്ദുളളക്കുട്ടി ഇത് പണ്ടു പറഞ്ഞതല്ലെ? അയാളെ എന്തിന് CPM-ൽ നിന്ന് പുറത്താക്കി. ?

  • @subhagantp4240
    @subhagantp4240 2 ปีที่แล้ว +2

    ഇവനൊക്കെ മറുപടി കൊടുക്കുന്നതിലും നല്ലത് എരുമയുടെ മറുഭാഗത്ത് കിന്നരം വായിക്കുന്നതാണ് നല്ലത്

  • @crazyme7517
    @crazyme7517 2 ปีที่แล้ว

    സംവാദത്തിന് പോകാതെ ഇവിടെ ഇരുന്നു കൊണക്കാൻ വേണ്ടി ഉള്ള പൊറോട്ട നാടകം 😂

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +14

    .... രാധാകൃഷ്ണൻ സാർ,, താങ്കളുടെ വാദഗതികൾ ശ്രദ്ധയോടെ കേട്ടു,, കുറേയൊക്കെ മനസ്സിലായി...
    പാർട്ടിക്കാരനായ അരുൺകുമാർ നെ ഈ വിഷയത്തിൽ കുറെ നാളായി കേൾക്കുന്നു... ഇനി കുറിയകടെട,, ഈ പദ്ധതി നടപ്പിലാക്കാൻ കേരളത്തിലെ സാധാരണ ജനങ്ങളെ ഒരുപാട് തെറ്റിദ്ധരിപപിക്കേണ്ട തുണ്ട് എന്ന് ഈ പദ്ധതി നടപ്പിലാക്കാൻ എഗ്രിമെൻറ് ഒപ്പിട്ടവർകകറിയാം
    അതുകൊണ്ടാണ് വക്കീലിനെ തന്നെ ഇറക്കിയത്....
    വക്കീൽ സാറും വെറുതെ ഒന്നും ആയിരിക്കില്ല എനന കാര്യവും അരിയാഹാരം കഴിക്കുന്ന ആർക്കും തിരിയും....🤩🤩🤩🤩
    .... ഇതിൽ കൂടുതൽ ഇനി എന്ത് പറയാൻ....😁😁😁🙏🙏🙏(ഇനിയും വോട്ട് ചെയ്തവർക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ,, നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയെ പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ....🤤🤤🤤🤤)

    • @emanualjoel9749
      @emanualjoel9749 2 ปีที่แล้ว

      Thanik avide poyi parayan padille mmama madyamathil niranganam

  • @sampreeth999
    @sampreeth999 2 ปีที่แล้ว +1

    ശ്രീധർ sir, അരുൺ കുമാർ ഇത് അറിയാതെ എല്ല, അവരുടെ അവസ്ഥ ആണ്. പാർട്ടി പറഞ്ഞ കളവു സത്യം ആക്കുക എന്നത്. ഞങ്ങൾ "Dependent" ആണ് എന്നത് , ഞങ്ങളുടെ അവസ്ഥ ആണ്

  • @indirathekkedath6564
    @indirathekkedath6564 2 ปีที่แล้ว +3

    ഇവരൊന്നും പൊതു ജനങ്ങളെ പറ്റി ചിന്തിക്കുന്നേ ഇല്ല, പിണറായി യുടെ സ്വപ്നം സാക്ഷാൽ കരിക്കുക, ഇനിയും പിണറായി ദിവസവും ഓരോ സ്വപ്നം കാണും അണികൾ അത് നടപ്പാക്കാൻ പൊതു ജനങ്ങളെ കുരുതി കൊടുക്കും, അവസാനം നിങ്ങളുടെ പാർട്ടി എന്നെന്നന്നേക്കുമായി അവസാനിക്കും അത്രക്കും നിങ്ങൾ പൊതുജങ്ങളോട് ചെയ്യുന്നുണ്ട്.

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 2 ปีที่แล้ว +6

    മറുപടിയും കൂടി ഉൾപ്പെടുത്തീട്ട് അപ്‌ലോഡ് ചെയ്തൂടെ 🤦‍♂️

    • @ajithakumari4127
      @ajithakumari4127 2 ปีที่แล้ว +2

      Avarude Marupadiyil Oru Maattavum Kaannukayilla😂😂😂

    • @shaduaqsa
      @shaduaqsa 2 ปีที่แล้ว

      അതിലൊരു ത്രില്ലില്ലാ

    • @jithups3538
      @jithups3538 2 ปีที่แล้ว

      വെറുതെ അല്ല ചാനൽ പൂട്ടിപോയത്... ⚠️

    • @vijayakumarp7593
      @vijayakumarp7593 2 ปีที่แล้ว

      You cannot expect any sensible response from these. *** Cals, including Pinnurai or any of these irresponsible buffoons. They just want to avail KIFBY loan or Japan loan commiting huge repayment traps for the state for generations. They just want to pocket huge commissions.

  • @vijayankrishnan5419
    @vijayankrishnan5419 2 ปีที่แล้ว

    മുൻ പറയുമായിരുന്നു ചമ്മി കൊണ്ടിരുന്നത് ഇപ്പോൾ അരുൺകുമാറിന് ആ ഭാഗ്യം കിട്ടി

  • @johndavid9781
    @johndavid9781 2 ปีที่แล้ว

    പുഴ നിറഞ്ഞ് കിടക്കുന്ന മണലും കല്ലും മാത്രം ഉപയോഗിച്ച് വികസിതരാജ്യ. ങ്ങൾ ചെയ്യന്നതു പോലെ നടപ്പാലാക്കാം ഭുമിക്ക് എല്ലാവർക്കും ഒരേ വില കൊടുക്കേണ്ടതില്ല. ജന്മിമാർക്ക് കുറഞ്ഞ വില കൊടുത്താൽ മതി. ലോകത്തിലെ ഏറ്റവും പുതിയ ടക് നോളജി ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളു തെറ്റുവന്നാൽ തിരുത്തിയാണ് ലോകം മുന്നേറുന്നത് അല്ലെങ്കിൽ പുരോഗതി ഉണ്ടാവില്ല.😎

  • @abdulrazaqtirur1638
    @abdulrazaqtirur1638 2 ปีที่แล้ว +1

    കേരളത്തിൽ നേഷണൽ ഹൈവേ വികസനമല്ലാതെ മറ്റൊരു വികസന പ്രവർത്തനവും നടക്കുന്നില്ല. ഇത് മറച്ച് വെക്കാൻ 7-8 മാസമായി ഒരു സിൽവർ ലൈൻ വിവാദം.

  • @samjohn9061
    @samjohn9061 2 ปีที่แล้ว

    Adv. Arun Kumar, are you confident about the compensation of 4 times the market value regardless of the location of the property?.
    Can you give it in writing on a 100 Rs. stamp paper as a personal guarantee that you will be personally responsible to pay the difference between the actual amount paid by the govt and 4X of the market value.

  • @cmssajith8764
    @cmssajith8764 2 ปีที่แล้ว +4

    I mean you mean...ba ba ba, വെറും പോഴന്മാരാണ് expert എന്നും പറഞ്ഞു ആ സംവാദത്തിൽ തള്ളുന്നത്. ഒരു തേങ്ങയും ഇല്ല ചാനൽ ചർച്ചയേക്കാൾ, അത്ര പോലും ഇല്ലായിരുന്നു, എന്നാണ് വാസ്തവം. Rvg മേനോൻ വെറുതെ സമയം കളഞ്ഞു. അവന്മാര് പറയുന്നത് എന്താണെന്നു അവന്മാർക്കു പോലും അറിയില്ല, വരികൾക്കിടയിലൂടെ ബ്രോഡ്ഗേജ് ഇൽ തന്നെ കാര്യം നടക്കും, അതിനുള്ള ഇച്ഛാശക്തി and vision ഇല്ലാത്തതാണ് കാരണം എന്ന് ആ പൊട്ടന്മാരുതന്നെ അറിയാണ്ട് സമ്മതിക്കുന്നുണ്ട്. കൂടാതെ rich or elite നു ആണെന്നും,അവരെ കാറിൽ നിന്നു public ട്രാൻസ്പോർട് യിലേക്ക് കൊണ്ടുവരാൻ ആണെന്ന്, പന്നകളോട് എന്തു പറയാനാണ്, മറ്റുള്ളവരെ കുടിയൊഴുപ്പിച്ചു വേണം അവന്മാരെ train ഉപയോഗിക്കാൻ പഠിപ്പിക്കാൻ...

  • @kannanmeloth8910
    @kannanmeloth8910 2 ปีที่แล้ว

    ശാ സാ പ വിഴുപ്പലക്കികള്‍ എന്തുപറയുന്നുു.

  • @andrewspaul7288
    @andrewspaul7288 2 ปีที่แล้ว +1

    Arun nnu ithinu pattiya 💊💊💊 kittiyo?

  • @AlicePSam-fb6or
    @AlicePSam-fb6or 2 ปีที่แล้ว

    Ente Husband Thomas Abraham Kundara Blessan Cottaginte Maravil Aanu Ella kittakrifhyangalum Cheythathu

  • @AlicePSam-fb6or
    @AlicePSam-fb6or 2 ปีที่แล้ว

    Kundara Pokuvanenni Ente Sister Kunjumolodu PRanjittu Chengannur Priy Hotelil Kondupoyi ThMasippichu

  • @riya-i8h
    @riya-i8h 2 ปีที่แล้ว +1

    ലോകത്ത് ഒന്നും നടക്കാത്ത കാര്യം അല്ല അതിവേഗ റെയ്ൽവേ

  • @Jobins1988
    @Jobins1988 2 ปีที่แล้ว

    Parti eduthukodutha llb undenneyullu budhi yonnum illa .. undayirunnenkil ingane irannu medikkumo .. bhaviyile nethakkanmar .. andhamaya parti viswasavum onnu mathram Ulla ivanokke vannal ividam mudiyum ..

  • @pharikrishna5309
    @pharikrishna5309 2 ปีที่แล้ว

    Should have invited medha too. She will come by plane and say no to trains. Truly professoinal. K rail must.

    • @sanalcscs8733
      @sanalcscs8733 2 ปีที่แล้ว

      K റെയിൽ വേണം അതിനു മുൻപ് വീട് നഷ്ടപെടുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നേ ഉളളൂ k റെയിൽ അത്ര ഭയാനകമായ പദ്ധതി ഒന്നുമല്ല അതു കേരളത്തിന്റെ ആവശ്യ മാണ്

  • @muhammadsulaiman4050
    @muhammadsulaiman4050 2 ปีที่แล้ว

    എറ്റപോന്നുസാറേഇതന്നുംഅരുൻകുമാറിനറിയിലാ. പാർടിപടിപ്പിചുവിട്ടവിട്ടിതരങൾമാത്രമേഅറിയൂ