നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് | Anjootambalam Veererkavu temple | Moovalamkuzhichamundi Thottam

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 5

  • @vineeshvini3927
    @vineeshvini3927 หลายเดือนก่อน

    ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് എല്ലാവരും നിന്നത്. അവിടെയാണ് ഇവർ വെടിക്കോപ്പുകൾ സംഭരിച്ചത്. ശരിക്കും ഭക്തജനങ്ങൾ ഒന്നും തന്നെ അറിയാതെ അവിടെ പടക്കങ്ങൾ സംഭരിച്ച അവരല്ലേ കുറ്റക്കാർ?

  • @akhilkunhimangalam
    @akhilkunhimangalam 2 หลายเดือนก่อน +5

    എന്ത് വിശ്വാസം ആയാലും സുരക്ഷ നോക്കാതെ ആരും നിൽക്കരുത്. സ്വന്തം കാര്യം സ്വയം നോക്കണം.

    • @gymkhanavlog6755
      @gymkhanavlog6755  2 หลายเดือนก่อน +2

      👍

    • @sethumadhavanmp9544
      @sethumadhavanmp9544 2 หลายเดือนก่อน +6

      ചില ആളുകൾ ചെയ്ത് കൂട്ടിയ അബദ്ധങ്ങൾക്ക് ആണ് എല്ലാവരും ഇപ്പൊ കേൾക്കുന്നത്

    • @sujithkavilvalapil2119
      @sujithkavilvalapil2119 2 หลายเดือนก่อน +3

      രണ്ടാമത്തെ പള്ളിയറയുടെ പിറകിൽ ഇടുന്നത് കൊണ്ട് മ്മള് രക്ഷപെട്ടു.. തട്ടുന്ന തോറ്റം ആയതുകൊണ്ട് മുന്നിൽ പോയി നിന്നില്ല