എങ്ങനെയാണ് മലപ്പുറത്തിനെ ദുബായ് ആക്കാൻ പോവുന്നത്?

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ലോകത്തെവിടെയും മാറ്റങ്ങൾ സൃഷ്ടിക്കുന്നത് ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരാണ്. നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ എന്നല്ലേ!... നമ്മുടെ സ്വർഗം നമുക്ക് തന്നെ സൃഷ്ടിക്കാം.
    ക്രിയാത്മകമായ ഇടപെടലുകളിലൂടെ നമ്മുടെ നാടിന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, യുവസമൂഹത്തിനു ശോഭനമായ ഭാവി ലഭിക്കാനുതകുന്ന വിദ്യാഭ്യാസവും വീക്ഷണവും ലഭിക്കാൻ വേദിയൊരുക്കുക, നാടിന്റെ പുരോഗതി ലക്ഷ്യമാക്കിയുള്ള വികസനപദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിൽ വരുത്തുക എന്നിങ്ങനെ നമുക്ക് ഒന്നിച്ചു ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഈ പദ്ധതിയുടെ ഭാഗമാവാൻ താല്പര്യമുള്ള ആളുകൾക്ക് ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം, സത്യസന്ധമായി Form പൂരിപ്പിക്കാൻ ശ്രദ്ധിക്കുമല്ലോ
    google form link : forms.gle/HABE...
    #malappuram #dubai #UmerAbdussalam

ความคิดเห็น • 211

  • @fakirmasood
    @fakirmasood 2 ปีที่แล้ว +70

    Insha allah.. മലപ്പുറം ഞമ്മൾ dubai ആക്കും, ഇങ്ങനെ പലരും വന്നിട്ടുണ്ട്, പലതും പറഞ്ഞിട്ടുണ്ട്, ഒന്നും നടന്നിട്ടില്ല.. എന്ന് പറഞ്ഞ് ഒരു മാറ്റത്തിനും തയ്യാറാവാത്തവരോട്.. നമ്മളെ ഓരോരുത്തരും തന്നെയാണ് മലപ്പുറത്തിന്റെ അല്ലെങ്കി ഓരോ ജില്ലയുടെയും, or രാജ്യത്തിന്റെയും പ്രതിനിധികൾ നമ്മൾ തീരുമാനിക്കുന്നതാണ് നടക്കുന്നത്, നമ്മൾ ചെയ്യുന്നതാണ് ഇവിടെ ഉണ്ടാവുന്നത്.. So
    എല്ലാ ഓരോരുത്തരും ഈ ഒരു സംരംഭത്തിന് വേണ്ടി മുന്നോട്ട് വരുക..
    കട്ട സപ്പോർട്ട് ആയും ഇതിന് വേണ്ടി മുമ്പിട്ട് വരാനും തയ്യാറുള്ളവർ
    Like

  • @baachenliving2063
    @baachenliving2063 2 ปีที่แล้ว +102

    നിങ്ങളുടെ കാഴ്ചപ്പാട് 100% വിജയിക്കും... ഒരേ മനസ്സോടെ പ്രവർത്തിക്കുവാനുള്ള തലമുറ ഉണ്ട് ഇന്നത്തെ കാലത്ത്. ഞാൻ ഒരു ചാവക്കാട്ട്കാരനാണ് ഞങ്ങളും ഇതേ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോകുന്നു.

    • @shahinshaz7714
      @shahinshaz7714 2 ปีที่แล้ว +1

      Ckd💥

    • @mkkv2962
      @mkkv2962 2 ปีที่แล้ว +4

      Malappuram thukki vittalum Dubai akan ponilla 😂😂😂😂😂

    • @fakirmasood
      @fakirmasood 2 ปีที่แล้ว +3

      @@mkkv2962 athokke ijj kando bane

    • @sarethuniverse1471
      @sarethuniverse1471 2 ปีที่แล้ว +1

      We can make malappuram as Asia's sports district. I am with u brother. We will see soon

    • @baachenliving2063
      @baachenliving2063 2 ปีที่แล้ว +4

      @@mkkv2962 : ഞാൻ ഒരു തൃശൂർകാരനാണെന്ന് നേരത്തെ പറഞ്ഞു... ഒരു പോസിറ്റിവ് തിങ്കിങ് നടത്തൂ. എലോൺ മസ്ക് സ്പേസിൽ ഒരു റെസ്റ്റോറൻ്റ് ഉണ്ടാക്കും എന്ന് പറഞാൽ താങ്കൾ വിശ്വസിക്കുമോ? ലോകത്തിലെ പല സ്ഥലങ്ങളും സമഗ്രമായ വികസനം എന്ന ആശയത്തിലൂടെ മുന്നോട്ട് കുതിക്കുമ്പോൾ നാം അവരെ പിന്തുണക്കുന്നു. പക്ഷേ നമ്മുടെ രാജ്യത്തിലെ സ്വന്തം സംസ്ഥാനത്തിലെ ഒരു ജില്ല അടിമുടി മാറും എന്ന് പറയുമ്പോൾ ഉൾകൊള്ളാൻ സാധിക്കുന്നില്ല അല്ലെ... നമുക്ക് വേണ്ടത് ഒരേ പൊലെ ചിന്തിക്കുന്ന ഒരേ ആശയത്തിൽ നിൽക്കുന്ന തലമുറയെ ആണ്.

  • @hassanrasheed694
    @hassanrasheed694 2 ปีที่แล้ว +81

    മലപ്പുറത്തിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ എളുപ്പമാണ്
    നമ്മുടെ ജനത അതിനു ഏറെ അനുയോജ്യരാണ് .....
    എല്ലാവരും പൊതു വിഷയങ്ങളിൽ എന്നും ഒന്നിച്ചു നിന്നവരാണ് ...
    പരസ്പരം സഹായിക്കാൻ മലപ്പുറത്തുകാർ സദാ തയ്യാറാണ്. :
    സ്വന്തം ജീവൻ തൃജിച്ചും അന്യരുടെ ജീവൻ രക്ഷിക്കാൻ മാത്രം മനസുള്ളവർ

    • @arshadshaheen2288
      @arshadshaheen2288 2 ปีที่แล้ว +2

      Correct. Srnte location മലപ്പുറത്ത് എവിടെയാണ്

  • @akhilreji6835
    @akhilreji6835 2 ปีที่แล้ว +27

    ഞാൻ ഈ ഒരു ആശയത്തെ support ചെയ്യുന്നു. ഒരു പക്ഷേ ഇതു പരാജയപ്പെടാം. എന്നാൽ നമ്മുടെ നാട്ടിലേ യുവാക്കൾ ഇതു പോലുള്ള ആശയങ്ങൾക്ക് മുൻ കൈ എടുക്കുമ്പോൾ നമ്മുടെ സമൂഹത്തിന്റെ കാഴ്ച്ച പാടുകൾ മാറിതുടങ്ങും. കാരണം ഈ യുവാക്കളാണ് അടുത്ത മുതിർന്ന പൗരൻ ന്മാരായി വരാൻ പോകുന്നത്. ഇതിലൂടെ നമ്മുടെ സമൂഹത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ മാറിതുടങ്ങും. ഭാവിയെ കണ്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന ലഭിക്കും. ഞാനും കൂടെയുണ്ട്.

  • @cjhalmen1053
    @cjhalmen1053 2 ปีที่แล้ว +32

    കേരളത്തിൽ ഒരു ബിസിനസ്സ് കളക ചർ കൂടുതൽ ഉള്ള നാട് മലപ്പുറമാണ്
    ഞാൻ പിറ വമാണ് എന്റ ഒത്തിരി ബിസൻസ്സ് ഫ്രണ്ട്സ് മലപുറത്താണ്
    I like Malappuram ❤️🔥❤️

  • @Rafizvibes
    @Rafizvibes 2 ปีที่แล้ว +3

    ഞാൻ മഞ്ചേരിയിലാണ്. ഇത് ഒരു സ്വപ്നമാണ്. ഇതിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് അറിയില്ല എന്നാലും ഞാൻ ഫോം ഫിൽ ചെയ്ത് വിടുന്നുണ്ട് നോക്കാം.

  • @mohammedismail7210
    @mohammedismail7210 2 ปีที่แล้ว +3

    മ്മള് മലപ്പുറത്തെ ദുബായ് ആക്കും മച്ചൂ , ഇന്ഷാ അല്ലാഹ് ......കട്ട സപ്പോർട്ട്

  • @b4bright38
    @b4bright38 ปีที่แล้ว +1

    ഓരോ വർഷവും നല്ല വിജയം ഉണ്ടാക്കുന്ന ഒരു നാടാണ് മലപ്പുറം. നല്ല അവസരങൾ കിട്ടിയാൽ ഏത് നിലയിലേക്കും അവരെ മാറ്റിയെടുക്കാൻ കഴിയും.. തീർച്ചയായും ഈ പദ്ധതി വിജയിക്കും..💪🏿💪🏿🔥🥰

  • @arshadshaheen2288
    @arshadshaheen2288 2 ปีที่แล้ว +29

    മലപ്പുറം ദുബൈ ആകി മാറ്റിയാല്‍ 24 lakh people's jobs കിട്ടും അത് കൊണ്ട് 30 lakh family's financially developed ആകും 1000+ millionaire ഉണ്ടാകും അത് കൊണ്ട് government 500 crore + tax benefits ഉണ്ടാകും പിന്നെ luxury tax എല്ലാം നോക്കുമ്പോള്‍ india dubai കള്‍ development ആകും. ഇത് എല്ലാം കൊണ്ട് indian GDP 5 trillion ആകും ആ money കൊണ്ട്‌ നമുക്ക് medical fecilities army equipment എല്ലാം buy ചെയ്തു നമുക്ക് നമുടെ County security increase cheyam. എല്ലാം കൊണ്ടും നമുക്ക് നല്ലതാണ്.

    • @mehakstapudu187
      @mehakstapudu187 2 ปีที่แล้ว

      👍

    • @hotston_ai
      @hotston_ai 2 ปีที่แล้ว +1

      മാത്രമല്ല കേരളം എത്രയും പെട്ടന്ന് ഒരു ഇസ്ലാമിക രാജ്യം കൂടി ആക്കാൻ പറ്റും 🤲🏻

    • @arshadshaheen2288
      @arshadshaheen2288 2 ปีที่แล้ว

      @@hotston_ai yesss

    • @niyase4172
      @niyase4172 2 ปีที่แล้ว

      @@hotston_ai enthaado

    • @messiverse
      @messiverse 2 ปีที่แล้ว

      @@hotston_ai wtf

  • @environmentlover8520
    @environmentlover8520 2 ปีที่แล้ว +3

    ഞൻ ഈ വീഡിയോ പരമാവധി ഷെയർ ചെയ്തു..... അണ്ണാറക്കണ്ണനും തന്നാലായത് 😍😍

  • @Aneefptvlog
    @Aneefptvlog 2 ปีที่แล้ว +13

    ഈ കഴിഞ്ഞ sslc പരീക്ഷക്ക് 9 a+ കിട്ടിയ കുട്ടികൾക്ക് പോലും ഇഷ്ടപെട്ട വിഷയം പഠിക്കാൻ വേണ്ടത്ര പോലും സീറ്റുകൾ നമ്മുടെ സ്കൂളുകളിൽ ഇപ്പോഴും ഇല്ല, മറ്റു ജില്ലകളിൽ ഒരു പാട് സീറ്റ് കൂടുതൽ ഉണ്ട് എന്നിട്ടും ഇവിടന്ന് ജയിച്ചു പോകുന്ന രാഷ്ട്രീയക്കാർക്ക് കൊടി വെച്ച കാറിൽ പോകാനും മരണ വീടുകളിൽ പോകാനും കല്യാണം കൂടാനും ഒക്കെയാണ് താല്പര്യം,,

  • @sharfusharafu7092
    @sharfusharafu7092 2 ปีที่แล้ว +6

    നല്ല അവതരണം ഇതുപോലെ ഉള്ള ആളുകൾ മുന്നോട്ട് വന്നാൽ എന്തും നടക്കും വെറും 5 വർഷം കൊണ്ട് കേരളം തന്നെ മാറും 👌

  • @socialmedia8548
    @socialmedia8548 2 ปีที่แล้ว +2

    Ink ithinnu nalla thalparyam und....
    Ipol njan oru laksha thinte purath anu.... Insha alla athu enthayalum... Ink next year kittum... Athu kayinnittu entha yalum... Ithinte oru pravathakan akkan thalparyam und.... Ipol iraniyal... Ennte 2 year ayittulla dream pokkum.... So njan undakkum .... Athu vare nigal undakanam...
    നിങ്ങൾ പറഞ്ഞപോലെ വേസ്റ്റ് മാനേജ്മെന്റിനെ പറ്റി പഠിക്കുകയും, അതു നമ്മുടെ നേതാക്കന്മാർക്ക് പറഞ്ഞുകൊടുക്കുന്നതും നല്ല ആശയമാണ്.... അല്ലനികിൽ നമ്മുക്ക് തന്നെ ചെയ്യാം...
    മഴവെള്ളം പോകാനും റോഡ് ക്ലീൻ ആക്കാനും ഒരു ഓട നിർമ്മിക്കുന്നതും നല്ലത് അണ് first അതിന്നെ Patti പഠിക്കണം...
    "നമ്മൾ ഓട നിർമിക്കാത്തതുകൊണ്ടൊന്നുമല്ല, നമ്മൾ നിർമ്മിക്കുന്നതിന് എന്തോ പോരായ്മയുണ്ട്... അതുകൊണ്ടാണ് നമ്മുടെ നിർമ്മിക്കുന്ന ഓട എപ്പോഴും അടഞ്ഞു പോകുന്നത്....."
    Anyway, this will be discussed tomorrow

  • @ShafiInspires
    @ShafiInspires 2 ปีที่แล้ว +1

    എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ ഇവിടെ പറയാം . നമ്മൾ ചെയ്യേണ്ടത്, ഈ വിഡിയോയിൽ പറഞ്ഞ പോലെ, അടുത്ത പത്തു പതിനഞ്ചു വർഷത്തിനുള്ളിൽ ഒരു വലിയ ഒരു ടീം വളർന്നു വരണം. നമ്മൾ പരിശീലനം നൽകി കൊണ്ട് വ്യക്തമായ ഈ വിഷനിൽ വിശ്വസിക്കുന്ന അത് നടപ്പിലാക്കാൻ മനക്കരുത്തുള്ള ഒരു ടീം സൃഷ്ടിച്ചെടുക്കണം. കാരണം ഇവിടെ പറഞ്ഞ ഈ സമൂഹത്തിലെ മാറ്റങ്ങളെ നിയന്ത്രിക്കുന്നതിൽ അല്ലെങ്കിൽ നയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ചില വിഭാഗങ്ങളിൽ പ്രധാനികളാണ് രാഷ്ട്രീയക്കാർ, മാധ്യമ പ്രവർത്തകർ, നിയമപാലകർ, നിയമ നിർമാണ സഭകൾ, സംരംഭകർ, ഗവണ്മെന്റ് ഉദ്യോഗസ്ഥ വർഗ്ഗം എന്നിവർ. നമ്മൾ പരിശീലിപ്പിച്ചു കൊണ്ട് വരുന്ന ടീം ഈ വിഭാഗങ്ങളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരാക്കിയെടുക്കണം. ഇതെല്ലാം അധികാര സ്ഥാനങ്ങൾ ആണ്. ഈ സ്ഥാനങ്ങൾ വഹിക്കുന്നവർ ഇത്തരത്തിലുള്ള വിഷൻ ഉള്ളവരായാൽ തീർച്ചയായും നമുക്ക്‌ മാറ്റം കൊണ്ട് വരാൻ സാധിക്കും. എല്ലാ നാട്ടിലും മാറ്റം കൊണ്ട് വന്നവരെ നാം വിപ്ലവം സൃഷ്ടിച്ചവർ എന്ന് വിളിക്കുന്നു. എല്ലാ വിപ്ലവങ്ങൾക്ക് പിന്നിലും ചെറിയ ഒരു വിഭാഗം ആൾക്കാർ ആണ്. ഇതു നമുക്ക്‌ ചരിത്രം എടുത്തു പരിശോധിച്ചാൽ മനസ്സിലാകും. എല്ലാ വിപ്ലവങ്ങളെയും സഹായിച്ചത് അന്നത്തെ കാലത്ത് സൗകര്യമനുസരിച്ചു നിലവിലുള്ള സാഹചര്യത്തിന് മാറ്റം വേണം എന്ന അറിവ് കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കാൻ സാധിച്ചപ്പോൾ ആണ്. എന്നാൽ ഇന്നു കൂടുതൽ പേരിലേക്ക് അറിവ് എത്തിക്കാനുള്ള അല്ലെങ്കിൽ ജനങ്ങളെ വളരെ എളുപ്പത്തിൽ ബോധവൽക്കരിക്കാൻ വേണ്ട മാധ്യമം ഇന്നത്തെ ടെക്നൊളജികൾ കൊണ്ട് വളരെ എളുപ്പത്തിൽ സാധ്യമാണ്. ഇതിനു പുറമെ ലോകം വളരെ വേഗത്തിൽ മാറുന്നൂ അതെല്ലാം നമ്മളിലേക്ക് എത്തുകയും ചെയ്യുന്നു എന്നതും ഈ മാറ്റങ്ങൾ മൂലം എല്ലാം ജനകീയ വത്കരിക്കപ്പെടുന്നു എന്നതും നമ്മുടെ നാട്ടിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഉമർ പറഞ്ഞത് പോലെ നിലവിലുള്ള രാഷ്ട്രീയക്കാരെ വികസനം കൊണ്ട് വരാൻ നിർബന്ധിതരാക്കും. നിലവിലുള്ള കാലങ്ങളായുള്ള മാറേണ്ട സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ട് ജനം ബുദ്ധിമുട്ടി വെറുത്തിട്ട് മടുക്കുന്ന ഒരു സാഹചര്യം ഉണ്ടാകുമ്പോൾ ഇത്തരത്തിലുള്ള പുതിയ ചിന്തകളും ശ്രമങ്ങളും ഉടലെടുക്കും. അതാണ് ഇപ്പൊ ഈ വിഡിയോയും ഇതിൽ പറയുന്ന പ്രോജക്ടും എല്ലാം ഉടലെടുക്കാൻ കാരണം. അപ്പൊ പറഞ്ഞു വന്നത് ഇതു ഒരു നല്ല സമയമാണ്, നല്ല പദ്ധതിയാണ് വിജയിക്കും, നമ്മുടെ തലമുറയുടെ സപ്പോർട്ട് ആണ് വേണ്ടത്. ഇനി നമ്മൾ ആണ് അടുത്ത ലീഡർമാർ, അടുത്ത മുഖ്യധാരാ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുൺസേഴ്‌സിന് ഒരു പാട് ചെയ്യാൻ സാധിക്കും, അടുത്ത ഉദ്യോഗസ്ഥ വർഗ്ഗം ഇത്തരത്തിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്ന നമ്മൾ ആകണം. നമ്മൾ രണ്ടും കല്പിച്ചു ഇറങ്ങിയാൽ നടക്കാത്തതായി ഒന്നുമില്ല. ഇനിയും അനുവദിച്ചു കൂടാ. നമ്മൾ ഇറങ്ങണം ഇതാണ് ഏറ്റവും നല്ല സമയം.. ഇനിയും ഇറങ്ങിയില്ലെങ്കിൽ നമ്മുടെ നാട് ഒരുപാട് പുറകിൽ പോകും. അത് സംഭവിക്കരുത്. എല്ലാ വിധ വിജയാശംസകളും നേരുന്നു, മാറ്റത്തിന്റെ വികസനത്തിന്റെ ഈ പോരാട്ടത്തിന്.
    ഷാഫി മുഹമ്മദ്

  • @beginningofeducation7287
    @beginningofeducation7287 2 ปีที่แล้ว +5

    നല്ല കാഴ്ചപ്പാട് 100% യോജിക്കുന്നു ... നമ്മുടെ സ്വപ്നങ്ങൾ യാഥാർത്യമാവട്ടേ.

  • @socialmedia8548
    @socialmedia8548 2 ปีที่แล้ว +4

    Thodangi vech thanna mathi
    Baakki TH-camrsum students nokkum full support man🤗🥰🥰

  • @shabeeralimsn1
    @shabeeralimsn1 2 ปีที่แล้ว +6

    First and foremost, You owe a salute for taking up this mission.
    our system really need a real push to keep up with the speed of the world. Malayalee Deserves more than what the state currently providing..
    we can do this, let our younger gen take up this and make a role model. A proud Malporathaaran !!

  • @fishingfeel
    @fishingfeel 2 ปีที่แล้ว +3

    ഞങ്ങൾ പാലക്കാട്ടുകാരൊക്കെ മലപ്പുറത്തേക്ക് ജോലി തേടി പോകേണ്ടി വരുമോ

  • @Dark.vibez_mlm
    @Dark.vibez_mlm 2 ปีที่แล้ว +10

    Yes you give more valuable information about our society and every mindset....
    Lets break the chain ഇത് corona വേണ്ടി മാത്രം അല്ല നമ്മുടെ കഴിച്ചപ്പാടും മാറാൻ ഉള്ളതിനെ വേണ്ടി ആക്കട്ടെ ഒരാൾ ഒറ്റക്നിന്നട്ട് കാര്യം ഇല്ല എല്ലാരും ഒന്നിച്ചുനികാം so lets break the chain of our mindset
    And iam thinking about me and our society iam sure i get a not perfect solution but iam trying to get the perfect solution and problem

  • @appusabhi3997
    @appusabhi3997 2 ปีที่แล้ว +4

    Njanum oru malappuramkarananu iam a student but i want to correct some problems in our economy 1) lack of knowledge in technology and it's future 2) the waste management, educational system, road transportation please replay me

  • @sarethuniverse1471
    @sarethuniverse1471 2 ปีที่แล้ว +2

    Waste treatment plant സ്ഥാപിക്കാം, sewage lift station are good for waste mobility, മഴ വെള്ളം വാട്ടർ reservoiril stotre cheyyam. Road വീതിയില്ലെങ്കിൽ ഫ്ലൈ ഓവർ was good option.plus2 vinu seat കുറവാണെങ്കിൽ self deemed higher secondary board through study from home. For any problem i have the solution

  • @INDIAN-1996.
    @INDIAN-1996. 2 ปีที่แล้ว +1

    Malappuram നല്ല ചോയ്സ് തന്നെയാണ്. പിന്തിരിപ്പൻ മനോഭാവമുള്ള രാഷ്ട്രീയ സംഘടനകളുടെ ആഭാവവും. ഗൾഫ് കൺട്രികളോടുള്ള മലപ്പുറത്തുകാരുടെ പരിചയവും പിന്നെ മറ്റുചില factorsum മലപ്പുറത്തിനുണ്ട് 👍🏻

  • @nlakoy
    @nlakoy 2 ปีที่แล้ว +3

    A man great vision and full support bro 🔥

  • @athul5513
    @athul5513 2 ปีที่แล้ว +2

    We have to take first step
    I am ready from ernakulam

  • @ShukkoorPsy
    @ShukkoorPsy 2 ปีที่แล้ว +6

    Vision + consistency+ Leadership+ Evaluation ഇത്രേം കാര്യങ്ങളിൽ കുറച്ചു കൂടി സൂക്ഷ്മത ഉണ്ടായാൽ You can make wonders.
    Keep going

  • @shihabmecheri4484
    @shihabmecheri4484 2 ปีที่แล้ว +9

    ബുർജ് ഖലീഫ എന്റെ നാട്ടിൽ പരപ്പനങ്ങാടിയിൽ തന്നെ വേണം💪💪💪

    • @ursoul8494
      @ursoul8494 2 ปีที่แล้ว +1

      Kasargodil mathi karnam dufai kaar kooduthal ividuna irakumathi cheyunee
      Athum mathram alla
      Pinnotu nikuna jilla aan ksd athukond ksd ariyapedan vendi burj khalifa namaku thanne tharanam

    • @Handllovelyyou
      @Handllovelyyou 2 ปีที่แล้ว

      @@ursoul8494 aah tharam

  • @anfasashraf8789
    @anfasashraf8789 2 ปีที่แล้ว +8

    Sir adthath nammale kannur England aakanam😄

  • @mhdsadiqp4756
    @mhdsadiqp4756 2 ปีที่แล้ว +2

    ഇതിന് വേണ്ടി നമുക്ക് എന്ത് ചെയ്യാം എന്ന് detailed information വേണം

  • @muhammedshafeeque9568
    @muhammedshafeeque9568 2 ปีที่แล้ว +4

    kerala youth should positively exploit these talented people.they all are showing one thing in common.
    "be yourself"
    Santhosh george kulangara,
    umer abdussalam,
    sharique shamsudheen,
    gopinath muthukad,
    sanju samson,
    im vijayan,
    pt usha,
    ma yusuf ali
    ,pc musthafa,
    mt vasudevan nair,
    mgs narayanan,
    kaanayi kunjiramayanam ,
    pb salim ,
    ma shamseer vayalil,
    vp gangadharan sir,
    biju n nair,
    tovino ,
    prithviraj,
    mammootty,
    mohanlal,
    pb nooh sir
    Director Ranjith
    Unknown legends etc

  • @ugilesh
    @ugilesh 2 ปีที่แล้ว

    നല്ല റോഡ് and റോഡ് നിയമങ്ങൾ . നല്ല മുനിസിപ്പാലിറ്റി . നല്ല ബസ് സ്റ്റോപ്സ് . അടിസ്ഥാന സൗകര്യങ്ങൾ . നല്ല യുവതലമുറ ഉണ്ട് നമ്മൾക്ക് .

  • @jahfarmp2704
    @jahfarmp2704 2 ปีที่แล้ว +1

    ഇന്ഷാ അല്ലാഹ് full support

  • @jabirali3809
    @jabirali3809 2 ปีที่แล้ว +2

    Simply.. ഒരു സാധാരണ മലപ്പുറം കാരൻ ഇതിനു വേണ്ടി ചെയ്യാൻ പറ്റുന്ന ചെറിയ രണ്ടു കാര്യം..
    നാട്ടിൽ എന്ത് ട്രെൻഡ് ആണ് set ചെയ്യേണ്ടത്..
    മലപ്പുറത്തെ ഓരോ പൗരനും തന്റെ സ്ഥലത്തിന് അനുസരിച്ചു ചെയ്യേണ്ടത് എന്ത് എന്നൊക്കെ ചെറിയ രീതിയിൽ പറയാമായിരുന്നു.

    • @UmerAbdussalam
      @UmerAbdussalam  2 ปีที่แล้ว +5

      അതിന് ഒരു വിഡിയോയിൽ തന്നെ എല്ലാം പറഞ്ഞവസാനിപ്പിക്കണ്ടല്ലോ 😄

    • @jabirali3809
      @jabirali3809 2 ปีที่แล้ว

      @@UmerAbdussalam എല്ലാം കൂടെ വേണ്ട.. something simple to practice.

    • @jabirali3809
      @jabirali3809 2 ปีที่แล้ว

      @@UmerAbdussalam the form shows the age preference to 25...
      What about a 27 aged person like me.

    • @UmerAbdussalam
      @UmerAbdussalam  2 ปีที่แล้ว +1

      @@jabirali3809 its preferred age group, if you have seen the video in full, you have the answer. Others can also apply

    • @jabirali3809
      @jabirali3809 2 ปีที่แล้ว

      @@UmerAbdussalam i was watching... thank you for your time 😍

  • @jijjo5553
    @jijjo5553 2 ปีที่แล้ว +1

    💯💯💯💯💯💯💯 good video bro 🤜🔥🤛

  • @pyarijan1498
    @pyarijan1498 ปีที่แล้ว

    Wish you a happy future, Jazakallah khair

  • @salmanfazy5244
    @salmanfazy5244 2 ปีที่แล้ว +2

    Keep going..🤗
    Good luckk🤝

  • @azli7772
    @azli7772 2 ปีที่แล้ว +2

    International stadium , NIT ,AIIMS,NIIT, Mono Rail , nilamboor Goodaloor Rail , Ponnani Port….etc

  • @shanus6438
    @shanus6438 2 ปีที่แล้ว +1

    വളരെ പോസിറ്റീവായ കാഴ്ചപ്പാട് ആണ് നല്ല മനസുള്ള കുറെ ചെറുപ്പക്കാർ. വിജാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല.
    ഒന്നുമില്ലങ്കിലും ഇനിയുള്ള തലമുറയെങ്കിലും പൂർവികരെ പോലെ കൂട്ടുകുടുമ്പം വിട്ട് അന്യനാട്ടിൽ. എരിഞ്ഞടങ്ങില്ലല്ലോ?

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +1

    Tourism , IT , medical tourism തുടങ്ങിയ സർവീസ് industry വികസിക്കണം.

  • @supremeconsultant3026
    @supremeconsultant3026 2 ปีที่แล้ว +1

    Good thought.. Keep moving ♥️♥️

  • @sarethuniverse1471
    @sarethuniverse1471 2 ปีที่แล้ว +1

    We can make malappuram to Asia's sports district. Football is our weapon. We will bring the dubai to malappuram. Lets cheers guys. Its a great vision. I am with u man.

  • @alfinraphel4883
    @alfinraphel4883 2 ปีที่แล้ว +3

    ഞങ്ങടെ തൃശൂർ ഞാൻ ഇണ്ടാകും ഒരു ദുബായ് അല്ല അതുക്കും മേലെ ഒരു സിറ്റി

  • @sakeerhuzain6919
    @sakeerhuzain6919 2 ปีที่แล้ว +1

    Good things bro 🔥💪💪👍👍

  • @mk-jf6cs
    @mk-jf6cs ปีที่แล้ว

    Very good idea 👍

  • @riyasrumi1976
    @riyasrumi1976 2 ปีที่แล้ว +27

    മലപ്പുറം ദുബൈ ആയാൽ പാലക്കാട് റസ് അൽ ഖൈമ ആവും , full of Hills...😎
    നെല്ലിയാമ്പതി ജബൽ ജൈസ് 🏞️🏞️

    • @rafeekparammalvlogs
      @rafeekparammalvlogs 2 ปีที่แล้ว

      അപ്പൊ പട്ടാമ്പി.?

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +1

      @@rafeekparammalvlogs പട്ടാമ്പി അപ്പുറം burdubai ഇപ്പുറം ദെയ്‌റ ദുബായ് 😀

    • @firosaripra1523
      @firosaripra1523 2 ปีที่แล้ว +2

      @@esmu-800-z-x
      😂😂👍

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว

      @@firosaripra1523 😀

  • @sarethuniverse1471
    @sarethuniverse1471 2 ปีที่แล้ว +1

    Excellent concept

  • @swadiqt5317
    @swadiqt5317 2 ปีที่แล้ว +6

    ജനാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം ഇതൊന്നും സാധ്യമല്ല , ഇവിടത്തെ ഈ സമരങ്ങളും ആഭാസങ്ങളും ഒന്നിനും അനുവദിക്കില്ല ...

    • @sarethuniverse1471
      @sarethuniverse1471 2 ปีที่แล้ว

      Democracy americayil ille, its a matter of ur attitude

  • @kkm786
    @kkm786 2 ปีที่แล้ว +1

    OAR Fragrance…
    South India’s Mechanized Largest Perfume Manufacturing Company Located in Inkal Industrial area Malapuram

  • @jaleelk1331
    @jaleelk1331 2 ปีที่แล้ว +1

    Innovative talk. Go ahead.

  • @sabithsabith3353
    @sabithsabith3353 2 ปีที่แล้ว

    Food facility yum idhil ulpeduthanam. Good food good health

  • @hafymunna5923
    @hafymunna5923 2 ปีที่แล้ว +4

    Sr ഈ Campaign ൽ ഒരു ഭാഗമായി പ്രവർത്തിക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. ഓൺലൈൻ ആയിട്ട് പങ്കെടുക്കാൻ കഴിയുമോ? ഞാൻ ഇപ്പോൾ കൊല്ലത്താണ് ഉള്ളത് എങ്കിലും വർഷത്തിൽ രണ്ട് തവണയെങ്കിലും ഒരു വെക്കേഷൻ മലപ്പുറത് വരാറുണ്ട്. അങ്ങനെ വരുന്ന സമയങ്ങളിൽ എനിക്ക് ഓഫ്‌ലൈൻ ആയിട്ടും പങ്കെടുക്കാൻ കഴിയും....

    • @aneesrahman9073
      @aneesrahman9073 2 ปีที่แล้ว

      Poster creation, video editing, youtube video making oke cheyyunna alukal undel Support cheyyamo.. For food safety related information to reach people's of malappuram

  • @swathis646
    @swathis646 ปีที่แล้ว +1

    We need industrial revolution brother.💓

  • @aneespalempadiyan128
    @aneespalempadiyan128 ปีที่แล้ว

    You are right, I am with you 💯

  • @reefgarden2420
    @reefgarden2420 2 ปีที่แล้ว +1

    Pls i have some thoughts....

  • @shahilkondadan9488
    @shahilkondadan9488 2 ปีที่แล้ว +1

    Keep going.... We can👌

  • @shijasshiju6937
    @shijasshiju6937 2 ปีที่แล้ว +3

    (I can do ) സപ്പോർട്ട് തന്ന ഞാൻ മാറ്റി തരാം
    ദുബായി അല്ല അമേരിക്ക വരെ ആക്കാം

  • @fayistp
    @fayistp 2 ปีที่แล้ว +1

    Touristic focus cheythal thane nammude nadum marum, abudhabiyude money making crude oil anu but dubaiyude money making tourist mujene anu. enth kondu nammuk tourisem nammude natil ethichooda ath pole thaneya maintenance like as (road maintenance, athu pole parisaram cleaning)

  • @musthafamusthu4095
    @musthafamusthu4095 2 ปีที่แล้ว

    Enthu kondu varanum nammale kond kaziyum but athu maintenance varumbo athu cheyyathe povumbozan athu nashich povunnadh nammude nattil pradhama preshnam athu thanne aan (maintenance) appo athin pradhanyam kodukkanam

  • @faisalkpn5057
    @faisalkpn5057 2 ปีที่แล้ว +1

    Big salute bro 🙏 💯 👏

  • @junaidkk4741
    @junaidkk4741 2 ปีที่แล้ว +4

    We want a great future for the next generation 🤝🍭

  • @sanoop.kareacode8711
    @sanoop.kareacode8711 2 ปีที่แล้ว +1

    സൂപ്പർ ആശയം 👍👍

  • @tha_blackpanther__0075
    @tha_blackpanther__0075 2 ปีที่แล้ว +3

    Big fan...🍭

  • @jabiramd8310
    @jabiramd8310 2 ปีที่แล้ว +1

    Great concept 👌 💕

  • @mishab858
    @mishab858 2 ปีที่แล้ว

    Full support 💥

  • @mayalaxmi2294
    @mayalaxmi2294 ปีที่แล้ว

    A world class football ground and its paraphernalia 👍🏻

  • @ShihasVlog
    @ShihasVlog 2 ปีที่แล้ว

    Amazing concept

  • @johnymathew2570
    @johnymathew2570 2 ปีที่แล้ว

    Very good

  • @niyasavulan4672
    @niyasavulan4672 2 ปีที่แล้ว

    ഹെൽത്ത് ടൂറിസം , ഫുഡ് , IT , എഡ്യൂക്കേഷൻ..... മിനിമം ഇത്രയെങ്കിലും നമ്മൾ മലപ്പുറത്തുകാർക്ക് തിളങ്ങാൻ പറ്റിയ ഫീൽഡ് ആണ് ...

  • @onlinefrog4494
    @onlinefrog4494 2 ปีที่แล้ว

    Malappuram base chitha video aayathu konddanu njn engane oru comment edunne
    Njn oru student in malappuram college from TVM
    Yenikku oru stay chiyyan place venam any one can help

  • @ben7ae251
    @ben7ae251 2 ปีที่แล้ว

    9:00 kozhi waste preshnam ivide Alapuzhayilum und 😑.... Kattanam aan ente place, oru road sheri akkan paranjit ippo bharanam kore mari mari vannit ond, onnum sheri akkit illa. Mazha aayi kazhinjal road ellam kulam aan 😂, vellam ozhuki pokan നാട്ടിൽ nalla oru ഓട polum illa😶.... Ivide olle piller ellam dhivasavum cyclente പഞ്ചർ ഒട്ടിക്കാനെ samayam ollu, karanam athra nalle road alle

  • @ashraffaza2522
    @ashraffaza2522 2 ปีที่แล้ว +1

    മലപ്പുറത്തിന് വേണ്ടി കോഴിക്കോട് നിന്ന് ഞങ്ങളും....
    മലപ്പുറത്തെ രാഷ്ട്രീയ ചിത്രം എല്ലാവർക്കുമറിയാവുന്നതാണ്. എത്ര പ്രാവശ്യം യാഥാർഥ്യം വിളമ്പിയാലും എന്താന്നറിയില്ല പണ്ടത്തെ പല്ലവി തന്നെയാണ് ഒട്ടുമിക്ക വ്യക്തികൾക്ക് ഇന്നും. രാഷ്ട്രീയം എന്നാൽ ഇതൊക്കെ തന്നെയാണെന്ന ഒരു ധാരണ. അതൊക്കെ കൊണ്ട് തന്നെയാണ് രാഷ്ട്രീയക്കാർ കൊഴുക്കുന്നതും അണികൾ പിന്താങ്ങുന്നതും. ഒരു 20 ശതമാനം ജനം രാഷ്രീയത്തിൽ നിന്നും മാറി ചിന്തിച്ചാൽ ഒരു ദുബായി മാത്രമായിരിക്കില്ല. ഓരോ മുനിസിപ്പാലിറ്റിയും ഓരോരോ ദുബായ് ആകും.

  • @kshamsu04
    @kshamsu04 2 ปีที่แล้ว

    Full support……

  • @bennyben72
    @bennyben72 2 ปีที่แล้ว +1

    ഏറ്റവും ആദ്യം മര്യാദക്ക് റോഡിലൂടെ വണ്ടിയോടിക്കാൻ പഠിക്കണം,പ്രൈവറ്റ് ബസ്‌ഡ്രൈവർ,മീൻവണ്ടി,ksrtc മുതൽ സാദാരണക്കാർ വരെ

  • @faisalsalmu
    @faisalsalmu 2 ปีที่แล้ว +1

    ഹരേ വാ...

  • @NEXTVALIDHANI
    @NEXTVALIDHANI 2 ปีที่แล้ว +3

    ഈ Dubai യും സൗദിയും ഒക്കെ കെട്ടി പൊക്കിയതിൽ മലപ്പുറം കാർ ക്ക്‌ വലിയ പങ്ക് ഉണ്ട്

    • @mohamedaneez4994
      @mohamedaneez4994 2 ปีที่แล้ว +1

      ഇല്ല മോനെ വർക്കപണിക്കും sitilum, road പണിക്കും ഒക്കെ up, bihari,ബംഗാളി ഇവരെ മാത്രേ കണ്ടിട്ടുള്ളൂ..... Cafetaria ലും, ഗ്രോസറീലും പണി എടുത്താൽ ദുബായ് പൊങ്ങില്ല.. നാട്ടിൽ ഓന്റെ വീട് മാത്രേ പോങ്ങൂ..

    • @NEXTVALIDHANI
      @NEXTVALIDHANI 2 ปีที่แล้ว

      @@mohamedaneez4994 അതിന് cafteria യായിലും, ഗ്രോസരിയും ആണെങ്കിലും അത് സ്വന്തം Grocery കൾ ആണെന്നെ ഒള്ളു

    • @mohamedaneez4994
      @mohamedaneez4994 2 ปีที่แล้ว

      @@NEXTVALIDHANI അതാ പറഞ്ഞത് ദുബായ് പോങ്ങൂല്ല അവൻ മാത്രേ പോങ്ങൂ

  • @sajeerudheenthottungal5387
    @sajeerudheenthottungal5387 2 ปีที่แล้ว +1

    Full saportted

  • @sayispv3785
    @sayispv3785 2 ปีที่แล้ว +1

    Nice concept ❤👍

  • @beeees6481
    @beeees6481 2 ปีที่แล้ว +1

    നമുക്ക് പറ്റുന്ന ഒരു മിനി ജപ്പാൻ

  • @subairchenganakkattil3969
    @subairchenganakkattil3969 2 ปีที่แล้ว +6

    Bro. ഞാൻ ഒരു മലപ്പറത്തുകാരനാണ്. കേരളത്തിൽ turisum വകുപ്പ് തന്നെ മാത്രം വിചാരിച്ചാൽ മതി....കേരളത്തിലെ മലന്നാടുകളും. കൃഷിക്ക് അനുയോജ്യമായ ഇടനാടും. തീരപ്രദേശങ്ങളയും. പുഴകളും. എല്ലാംകൊണ്ടും സംഭനം.but നല്ല weste management ഉം, യാത്രസ്വാഗര്യങ്ങളും ഭരണ കാഴ്ചപ്പാടുകളും ഉണ്ടായാൽ തങ്ങളുടെ ആഗ്രഹം നിറവേറ്റാൻ അധിക കാലം വേണ്ടിവരില്ല. But..........

    • @junaidkk4741
      @junaidkk4741 2 ปีที่แล้ว

      Waste management 👍🏻🔥

  • @ajnaspayyari7133
    @ajnaspayyari7133 2 ปีที่แล้ว +1

    എനിക്ക് നിങ്ങളുടെ ടീമിന്റെ കൂടെ വർക് ചെയ്യാൻ ആഗ്രഹമുണ്ട്.എങ്ങനെ ചേരാൻ കയ്യും

  • @abdulmufasilt7717
    @abdulmufasilt7717 2 ปีที่แล้ว

    I'm with you🙌

  • @fouzavlog3.013
    @fouzavlog3.013 2 ปีที่แล้ว +3

    Waiting

  • @grudgex.
    @grudgex. ปีที่แล้ว

    Malappuram road culture valre moshamanu in working here in . manjeri.

  • @jununaduthodi8780
    @jununaduthodi8780 2 ปีที่แล้ว +1

    do proper interview who is in the team

  • @shabeebkp
    @shabeebkp 2 ปีที่แล้ว +1

    Rejister cheyth but response onnum kandillalo

    • @UmerAbdussalam
      @UmerAbdussalam  2 ปีที่แล้ว

      Only few will be selected from the respondents

  • @keralap569
    @keralap569 ปีที่แล้ว

    Already Kerala is a union of another country...we will print currency according to our requirements...Basurendra Babu is our RB governor

  • @omsafwan7865
    @omsafwan7865 2 ปีที่แล้ว

    Full support 👍⚡️

  • @kshamsu04
    @kshamsu04 2 ปีที่แล้ว +1

    Ithinu oru thudakkam aayi oru kootayima roopikarikkanam

  • @Rafizvibes
    @Rafizvibes 2 ปีที่แล้ว +1

    മഞ്ചേരിയെ എന്താക്കും?

  • @shihabmecheri4484
    @shihabmecheri4484 2 ปีที่แล้ว

    Great support 👏 bro

  • @mspkainikkara
    @mspkainikkara 2 ปีที่แล้ว +2

    Great 😍

  • @socialcafe7047
    @socialcafe7047 2 ปีที่แล้ว

    മലപ്പുറത്ത് ഏറ്റവും വികാരപരമായ ഒരു കാര്യം ആണ് ഫുട്ബോൾ. എന്ത് കൊണ്ട് അത് ക്യാപ്പിറ്റലൈസ് ചെയ്ത് കൂട ?.
    നല്ല സ്പോണ്സർസിനെ ഒക്കെ വെച്ചിട്ട് ഒരു ലീഗ്. ലോക്കൽ ചാനലിൽ ലൈവ് സ്ട്രീമിങ്. അല്ലെങ്കിൽ മിനിമം സ്കോർ അറിയാനുള്ള സംഭവം എങ്കിലും.

  • @shabeerahmedsr
    @shabeerahmedsr 2 ปีที่แล้ว

    Great vision 👏

  • @asifktd1234
    @asifktd1234 2 ปีที่แล้ว

    In sha allah mlp to budai👍👍👍

  • @perfectionist2727
    @perfectionist2727 2 ปีที่แล้ว +1

    Great vision 🥰✌️

  • @ignited6342
    @ignited6342 2 ปีที่แล้ว

    Inshallah
    We are here for you

  • @aneesrahman9073
    @aneesrahman9073 2 ปีที่แล้ว

    Full support from food safety Nilambur. If any suggestions or complaints regarding food safety nilambur.. Kindly contact nilambur fso.

  • @fahismvettichira288
    @fahismvettichira288 2 ปีที่แล้ว

    Interested ❤️

  • @sharooq6006
    @sharooq6006 2 ปีที่แล้ว

    Good video bro ❤😍

  • @shithinvm2963
    @shithinvm2963 2 ปีที่แล้ว +1

    4:27 വിശന്ന് കൊണ്ട് ee vdeo കാണുന്ന ഞന്‍ 😌

  • @umcvcv
    @umcvcv 2 ปีที่แล้ว

    All the very best