'അത് മുസ്‍ലിംകളുടെ മാത്രം പ്രശ്നമല്ലല്ലോ...' ഏക സിവിൽ കോഡിൽ കാന്തപുരത്തിന്റെ പ്രതികരണം...

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 292

  • @uvaisuvais8258
    @uvaisuvais8258 ปีที่แล้ว +133

    കാന്തപുരം അടിപൊളി ഒരുപാട് നാൾ അദ്ദേഹത്തെ എതിർത്തു പക്ഷേ ഇപ്പോൾ മനസ്സിലായി അദ്ദേഹം നേരിന്റെ പക്ഷത്താണ്

    • @ashrafac2567
      @ashrafac2567 ปีที่แล้ว +1

      ആര് എതിർത്തു? എതിർക്കുന്നവർ എന്നും എതിർക്കും. കള്ളം പറഞ്ഞൂ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കരുത്.

    • @uvaisuvais8258
      @uvaisuvais8258 ปีที่แล้ว

      അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങൾ

    • @salmanfaris4089
      @salmanfaris4089 ปีที่แล้ว +1

      ​@@ashrafac2567ചൊറിച്ചിൽ മാറാൻ ഡോക്ടറെ കാണിക്കൂ

    • @sideeq9037
      @sideeq9037 ปีที่แล้ว

      Good

    • @fazalurahmanrahman2823
      @fazalurahmanrahman2823 ปีที่แล้ว


      ആഖിറം സൂക്ഷിച്ചോ

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 ปีที่แล้ว +74

    എന്ത് മനോഹരമായ അവതരണം
    എത്ര സുന്ദരമായ ആശയങ്ങൾ..
    ഇതൊരു സുൽത്താൻ തന്നെ 💚

  • @kasimkp1379
    @kasimkp1379 ปีที่แล้ว +128

    ഉസ്താദ് കറക്റ്റ് പറഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽👍👍🙏🏽🙏🏽👍🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽

    • @abhi5812
      @abhi5812 ปีที่แล้ว +1

      ആമീൻ പൂമീൻ നെയ്മീൻ 😆😆

    • @blindhector7032
      @blindhector7032 ปีที่แล้ว +1

      ​@@abhi5812😂😂😂

    • @aboobackeraboobacker4089
      @aboobackeraboobacker4089 ปีที่แล้ว

      @@abhi5812
      ജയ് തുറാം
      മൈരൻ അയ്യപ്പ
      ശബരി മല മൈരൻ അയ്യപ്പ മൂഞ്ചിയ അയ്യപ്പൻ മൈരൻ

    • @Abdullah-c8u
      @Abdullah-c8u ปีที่แล้ว +2

      ​@@abhi5812മുസ്ലിം വിരോധം ഉണ്ടങ്കിലേ ഹിന്ദുവും ക്രിസ്ത്യാനിയും നിരീശ്വരവാദിയും ആകു അല്ലെ 🙏🙏🙏

    • @Fairoosraman
      @Fairoosraman ปีที่แล้ว

      ​@@abhi5812ജയ് tooram

  • @Rightthoughts313
    @Rightthoughts313 ปีที่แล้ว +108

    ഉസ്താദിന് എന്നാലും പറയാനുള്ളത് സാമൂഹിക പ്രശ്നം മാത്രം..
    നാഥാ.. നീ ദീർഗായുസ്സ് നൽകണേ...

  • @shihabudeenhasanarukunju7951
    @shihabudeenhasanarukunju7951 ปีที่แล้ว +66

    അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ഒരുപാട് കാലം ഒരുപാട് കാലം ഈ സമൂഹത്തിനും സമുദായത്തിനും നല്ല നേതൃത്വം നൽകാൻ സർവ്വേശ്വരനായ നാഥൻ തുണക്കട്ടെ 🤲🤲🤲♥️🌹♥️

  • @jishnu_mohan
    @jishnu_mohan ปีที่แล้ว +39

    കാന്തപുരം ഉസ്താദ് മുസ്ലിമുകളുടെ മാത്രമല്ല . എല്ലാ മതസ്ഥരുടെയും ഉസ്താദാണ് . വിദേശിയായിരുന്ന എനിക്ക് പോലും ഈ ഉസ്താദ് കാരണം ജീവിതം തിരിച്ചു കിട്ടി

    • @moosat9489
      @moosat9489 ปีที่แล้ว

      Kanan Sadikkatte

    • @salmanfaris4089
      @salmanfaris4089 ปีที่แล้ว

      👍🏻

    • @muhammedparamba
      @muhammedparamba ปีที่แล้ว

      വിദേശത്തു മലയാള മുള്ളത് എവിടെ ആണ് 😂

    • @SadikSadik-ll2ws
      @SadikSadik-ll2ws ปีที่แล้ว

      ​@@muhammedparamba😂😂🎉

  • @mohammedhafi3034
    @mohammedhafi3034 ปีที่แล้ว +28

    സർവ്വ ശക്തനായ അല്ലാഹുവിന് സ്തുതി. കാന്തപുരം ഉസ്താദിന്റെ പത്രസമ്മേളനം കണ്ടപ്പോൾ മനസ്സിന് വല്ലാതെ സന്തോഷം തോന്നി.കാരണം അദ്ദേഹത്തിന്റെ അസുഖം എന്നെ തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തയത് . നേത്രത്വം സ്ഥാനത്ത് അദ്ദേഹം ഉണ്ടാവുംബോൾ ഉള്ള ഭംഗി അത് സുന്നി വിശ്വാസികൾക്ക് പറഞറീക്കാൻ പറ്റാത്ത സന്തോഷമാണ്.ഒരു പാട് കാലം ഈ ഉമ്മത്തിനെ നയിക്കാൻ നാഥൻ തൗഫീഖ് കൊടുക്കട്ടെ ആമീൻ

  • @Tadveer_Mahaz
    @Tadveer_Mahaz ปีที่แล้ว +54

    കൃത്യമായ ഇടപെടലാണ് കാന്തപുരത്തെ മറ്റുള്ളവരിൽ നിന്നും വിത്യസ്തനാക്കുന്നത്

  • @pprasheedali1310
    @pprasheedali1310 ปีที่แล้ว +44

    വ്യക്തമായ മറുപടി

    • @ARUNRAJ-fe6de
      @ARUNRAJ-fe6de ปีที่แล้ว +3

      മത പണ്ഡിതൻ ഇങ്ങനെ തന്നെ ആയിരിക്കണം.
      Big salute 👍👍👍👍

  • @assaabu7287
    @assaabu7287 ปีที่แล้ว +20

    ഞങ്ങൾക്ക് വേണം ഈ മുത്തിനെ അത് കൊണ്ടാണ് ഈ മുത്തിന് പ്രയാസം വന്നപ്പോൾ ഊണും ഉറക്കവുമില്ലാതെ ദുആ ചെയ്തത്

  • @marvamelmuri9728
    @marvamelmuri9728 ปีที่แล้ว +46

    AP ഉസ്താദ്

  • @rafeeque.chunks
    @rafeeque.chunks ปีที่แล้ว +36

    ഉസ്താദിൻ്റെ മറുപടി കേട്ടിട്ട് അഭിമാനിക്കുന്നു

  • @blackhit2932
    @blackhit2932 ปีที่แล้ว +25

    ഉസ്താദിനു ദീർഗായുസ് നൽകട്ടെ സർവശക്തൻ.. നല്ല മറുപടി

  • @subairtk4601
    @subairtk4601 ปีที่แล้ว +103

    ഞാനൊരു മുജാഹിദ് വിശ്വാസിയാണെങ്കിലും രാജ്യത്തെ പല പ്രശ്നങ്ങളിലുമുള്ള സാമൂഹിക രാഷ്ട്രീയ ഇടപെടൽ കാന്തപുരമെന്ന വ്യക്തി ചെയ്യുന്നത് അഭിനന്ദർഹൻ തന്നെ.

    • @_x2659
      @_x2659 ปีที่แล้ว +8

      മുജാഹിദ്ന്ടെ അഭിനന്ദനം ആവശ്യമില്ല...

    • @abdulshukoor4511
      @abdulshukoor4511 ปีที่แล้ว +4

      സുഹൃത്തേ, മുജാഹിദ് വിശ്വാസി എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു.
      ഇസ്ലാം മതത്തിൽ രണ്ടു വിശ്വാസി സമൂഹം ആണ് നിലവിൽ ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ളത്.
      അതിൽ ഒരു വിഭാഗം അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്താണ്
      മറ്റേത് ശിയ വിഭാഗമാണ്.

    • @mashoodpp3208
      @mashoodpp3208 ปีที่แล้ว

      ഞാനൊരു ap സുന്നി യാണ്.
      അങ്ങിനെ പറയാൻ താങ്കളെ
      ആര് പഠിപ്പിച്ചു.

    • @_x2659
      @_x2659 ปีที่แล้ว +1

      @@abdulshukoor4511 അഹ്ലുസ്സുന്ന എന്നത് Ap ക്കാർ മാത്രമാണെന്നാണല്ലോ ap ക്കാരുടെ വാദം..

    • @wisdomsunnichannel8073
      @wisdomsunnichannel8073 ปีที่แล้ว +5

      ആരുടെ അഭിനന്ദനങ്ങളും സ്വാഗതാർഹം ❤

  • @usmanvp6148
    @usmanvp6148 ปีที่แล้ว +18

    മരണക്കിടക്കിയിലാണ് എന്ന് ചിലരൊക്കെ കരുതുകയും പറയുകയും ചെയ്ത ഒരു ആളുടെ സംസാരം കേട്ടിട്ട് അത് ബുദം തോന്നുന്നു 'അല്ലാഹു ഇനിയും ആരോഗ്യവും ദീർ ഖായുസ്സും .കൊടുക്കുമാറാകട്ടെ

  • @abdumk1
    @abdumk1 ปีที่แล้ว +39

    ഇങ്ങനെ കിറു കൃത്യം മറുപടി കൊടുക്കാൻ ലോകത്ത് ഇപ്പൊ ആരാ ഉള്ളത്. ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ

    • @abdulshukoor4511
      @abdulshukoor4511 ปีที่แล้ว

      കണ്ണടച്ച് ഇരുട്ടാക്കുവാൻ ഉസ്താദിനും അവരുടെ ശിഷൃൻമാർക്കും ഉള്ള കഴിവ് വളരെ അപാരമായത് തന്നെയാണ്. സുഹൃത്തേ.

    • @anwarsadath7724
      @anwarsadath7724 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

    • @ibnu3426
      @ibnu3426 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @suhailap7484
      @suhailap7484 ปีที่แล้ว +1

      ​@@abdulshukoor4511പകരം ഒരാളെ പറയൂ എന്നിട്ട് പോരെ കളിയാക്കൽ 😃😃😃

    • @KLMtrader
      @KLMtrader ปีที่แล้ว +2

      ​@@abdulshukoor4511എന്ന് കണ്ണടച്ചു ഇരുട്ടാക്കി കുറ്റം പറയുന്നതാണ്..... ഈ മെസ്സേജ്... എന്ന് മനസിലായി...😎😎😎😎

  • @luqmannm217
    @luqmannm217 ปีที่แล้ว +10

    മാഷാ അള്ളാ ആനുകാലിക വിഷയങ്ങളിൽ ഉസ്താദിന്റെ പ്രതികരണം കാണുമ്പോ വലിയ സന്തോഷം തോന്നുന്നു ഇനിയും ഈ ഉമ്മത്തിന് നേതൃത്വം നൽകാൻ ദീർഘായുസ്സ് അള്ളാഹു നൽകട്ടെ രോഗങ്ങളൊക്കെ പരിപൂർണ്ണ അർത്ഥത്തിൽ ഷിഫയാക്കട്ടെ...

    • @suhailaaralam2804
      @suhailaaralam2804 ปีที่แล้ว +1

      ആമീൻ

    • @muhammedmisab4157
      @muhammedmisab4157 ปีที่แล้ว

      ആമീൻ 🤲🏻

    • @kareemsubaida5869
      @kareemsubaida5869 ปีที่แล้ว

      ഒരു നേതാവിന് (ഒരുപണ്ടിതന്)
      വേണ്ട എല്ലാ ഗുണങ്ങളും
      ഉള്ള ഒരെ ഒരുആള് ഉസ്താത് മാത്രമാണ്
      ആഫിയ്യത്തുള്ള
      ദീർഘായുസ്സ് നൽകുമാറാകട്ടേ
      അമീൻ അമീൻ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @mrlittlegirl9870
    @mrlittlegirl9870 ปีที่แล้ว +13

    ഞാനൊരു കോൺഗ്രസ്സ് കാരനാണെങ്കിലും ഉസ്താദിന്റെ അനുയായിയാണ്.

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 ปีที่แล้ว +16

    അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് oആഫിയത്തും നൽകട്ടെ امين

    • @famidavp276
      @famidavp276 ปีที่แล้ว +2

      എന്തിന് ?

    • @divine_lover_3332
      @divine_lover_3332 ปีที่แล้ว

      @@famidavp276 നിന്നെപ്പോലെ യുള്ള ഈനാംപേച്ചിയെ കൂട്ടിയിട്ട് കത്തിക്കാൻ😡

  • @hameedpzr
    @hameedpzr ปีที่แล้ว +27

    രണ്ടാം ജന്മം... നിലപാടുള്ള നേതൃത്വം

  • @yanikrd8690
    @yanikrd8690 ปีที่แล้ว +19

    ഉസ്താദ്❤❤❤

  • @charleztechy4981
    @charleztechy4981 ปีที่แล้ว +6

    അനാവശ്യ കാര്യങ്ങൾ ചാടിക്കയറാതെ കൃത്യമായി കാര്യങ്ങളിൽ ഇടപെടുന്ന നേതൃത്വം...👍

  • @suss8964
    @suss8964 ปีที่แล้ว +23

    With all respect to AP, UCC full support🔥🔥🔥🔥🔥

  • @charleztechy4981
    @charleztechy4981 ปีที่แล้ว +18

    എല്ലാവരും കാതോർക്കുന്നതും ഉസ്താദിന്റെ നിലപാടുകൾ....... 👍👍👍

    • @noufaltk9794
      @noufaltk9794 ปีที่แล้ว

      Ellavarum alla arival sunnikal mathram 😅

  • @georgemathew2916
    @georgemathew2916 ปีที่แล้ว +5

    This is an excellent observation.

  • @kalandershah8176
    @kalandershah8176 ปีที่แล้ว

    രാജ്യത്തെ പൊതു കാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും ഭരണഘടന വിഷയങ്ങളിലും ഇത്രയേറെ കൃത്യമായി ഇടപെടുന്ന ഒരു മത പണ്ഡിതൻ വേറെ ഇല്ല...
    കാന്തപുരം ഉസ്താദ്... U r the GREAT.....Real INDIAN 🇮🇳🌴

  • @pravasi_blogs
    @pravasi_blogs ปีที่แล้ว +9

    MashaAllah, happy to see my leader again addressing public media.. may Almighty keep him blessing with strength to serve this society

  • @fsaleemkthadam9176
    @fsaleemkthadam9176 ปีที่แล้ว +2

    ഇതാണ് എന്റെ ശൈഖുന
    الحمد الله
    الله
    ഇനിയും ഒരു പാട് കാലം നമുക്ക് ആയ്സ് ആ ഫിയത്തോടെ നൽകട്ടെ
    امين امين امين يارب العالمين

  • @ameerhassan786-z3b
    @ameerhassan786-z3b ปีที่แล้ว +2

    അലൈക്കും ഞാൻ ഒരു മുജാഹിദ് പ്രവർത്തകൻഈ വിഷയത്തിൽ കറക്റ്റ് ആയിട്ടു മറുപടി പറഞ്ഞതിൽ അല്ലാഹു തല ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ

  • @thamykdy
    @thamykdy ปีที่แล้ว +7

    കൃത്യമായ മറുപടികൾ

  • @accurateway7234
    @accurateway7234 ปีที่แล้ว +3

    വളരെ കൃത്യമായ മറുപടി

  • @abdulkadirahsani9750
    @abdulkadirahsani9750 ปีที่แล้ว +13

    ما شاء الله...❤

  • @zubam2317
    @zubam2317 ปีที่แล้ว +1

    അഹ്ലു സുന്നയുടെ നേതാക്കൾ ക്ക് ആഫിയതോടെയുള്ള ദീർഗായുസ് നൽകണേ അല്ലാഹ്

  • @shaheedshehi
    @shaheedshehi ปีที่แล้ว +11

    Valuable word AP usthaad

  • @sinanig3263
    @sinanig3263 ปีที่แล้ว +13

    Allah usthad afiyathulla dheergahiss nalgane allah 🤲

  • @afsalali9174
    @afsalali9174 ปีที่แล้ว +11

    നിലപാടുകളുടെ സുൽത്താൻ 🔥

  • @CherupuramMeeras
    @CherupuramMeeras ปีที่แล้ว +9

    കൃത്യം വ്യക്തം എന്റെ ശൈഖുനാ

  • @shhomeskerala
    @shhomeskerala ปีที่แล้ว +4

    ഉസ്താദിന്റെ സംസാരത്തിന്റെ പ്രത്യേകതയാണ് കൂട്ടലും കുറക്കലുമില്ലാത്ത സംസാരം
    ആഫിയത്ത് നൽകണേ🤲🤲

  • @muzzammilmuzzammil1333
    @muzzammilmuzzammil1333 ปีที่แล้ว +3

    Maa shaa allaah ❤shaiqunaak allaahu dheergayuss nalgattee.. Ameen

  • @aslammuhammad4355
    @aslammuhammad4355 ปีที่แล้ว +7

    ശക്തമായ നിലപാട് ❤

  • @aneesp1842
    @aneesp1842 ปีที่แล้ว +4

    അൽഹംദുലില്ലാഹ് നിലപാടുള്ള നേതാവ് ❤

  • @sanalshaan6409
    @sanalshaan6409 ปีที่แล้ว +8

    ശൈഖുന❤❤

  • @muhammed7236
    @muhammed7236 ปีที่แล้ว +17

    🎉🎉🎉🎉🎉❤ ഉസ്താദ് ❤

  • @sabithtk5598
    @sabithtk5598 ปีที่แล้ว +3

    മാഷാ അല്ലാഹ് ഉസ്താദ്‌ 😍

  • @c.h8019
    @c.h8019 ปีที่แล้ว +5

    ഏ.പി ഉസ്താദ് ❤

  • @adhkarislamicchannel
    @adhkarislamicchannel ปีที่แล้ว +2

    Usthad തന്നെ ശരി

  • @abdhurahoof5885
    @abdhurahoof5885 ปีที่แล้ว +4

    sheikhuna, i dont know how many times i watched it,what a precious words

  • @AbduA-gz1fh
    @AbduA-gz1fh ปีที่แล้ว +1

    സൂപ്പർ

  • @aiwaislamicchannel
    @aiwaislamicchannel ปีที่แล้ว +3

    ഉസ്താദിൻറെ വ്യക്തമായ മറുപടി

  • @shareefe6215
    @shareefe6215 ปีที่แล้ว +7

    ഉസ്താദ് അഭിമാനം 🌹👌👌

  • @hafizabdullah7583
    @hafizabdullah7583 ปีที่แล้ว +4

    നല്ല മറുപടി

  • @zakmuhammad
    @zakmuhammad ปีที่แล้ว +5

    Masha allah 😍💞👌

  • @ahsani4240
    @ahsani4240 ปีที่แล้ว +5

    Sooper💚

  • @DHEERAN-h5i
    @DHEERAN-h5i ปีที่แล้ว +8

    ഏകം☝️സത്🔥വിപ്രാ 🔥ബഹുതാ വദന്തി.🥰🔥🚩🔥

  • @mohammedfahis165
    @mohammedfahis165 ปีที่แล้ว +1

    Alhamdhu Lillha 🤲🏻🤲🏻

  • @Abdullahhafiz-e9r
    @Abdullahhafiz-e9r ปีที่แล้ว +3

    👍👍👍

  • @musthafamuhammad2202
    @musthafamuhammad2202 ปีที่แล้ว +6

    Masha allah Priya Qamarul ulama ustad

  • @MuhammedAli-z5f
    @MuhammedAli-z5f ปีที่แล้ว +4

    Ap ഉസ്താദ് സിന്ദാബാദ്

  • @abdurasheedalumkandy4060
    @abdurasheedalumkandy4060 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @Mcuvais
    @Mcuvais ปีที่แล้ว +1

    ഉസ്താദ്.....❤❤❤

  • @underworld2770
    @underworld2770 ปีที่แล้ว +2

    ഇന്ത്യയിലുള്ള മുഴുവൻ മനുഷ്യരേയുംബാധിക്കുന്നപ്രശനമാണ്.......

  • @alisaadim3917
    @alisaadim3917 ปีที่แล้ว +3

    👌👌👌👌👌

  • @abdulshukurmuthu8594
    @abdulshukurmuthu8594 ปีที่แล้ว +1

    ഒരു മതപണ്ഡിതനോട് ചോദിക്കുന്നത് സാമൂഹിക വിഷയങ്ങൾ
    മാധ്യമപ്രവർത്തകർക്ക് അറിയാം
    ഇദ്ദേഹം കേവലം ഒരു മതപണ്ഡിതൻ മാത്രമല്ല
    ഇന്ത്യയുടെ puls അറിഞ്ഞ മതേതരത്വവാദിയും കൂടിയാണ്
    പ്രവാസികളുടെ വിമാന ചിലവ്
    വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനം,
    സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ ലീവ്,,
    ഏക സിവിൽ കോഡ്
    . എല്ലാത്തിനും മറുപടി ഇവിടെയുണ്ട്
    അതാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്

  • @nizammadambi632
    @nizammadambi632 ปีที่แล้ว +2

  • @nizamiathavanad9998
    @nizamiathavanad9998 ปีที่แล้ว +2

    കാലം കനിഞ്ഞേകിയ മുത്ത്

  • @muhammediyas2475
    @muhammediyas2475 ปีที่แล้ว +1

    എനിക്ക് തലപ്പാവും വെള്ള വസ്ത്രംവും അഭിമാനമാണെന്ന് പഠിപ്പിച്ചു തന്നത് ശൈഖുന ആണ് 😍

  • @sharafusharaf9262
    @sharafusharaf9262 ปีที่แล้ว

    ماشاء الله ❤

  • @tmcreation988
    @tmcreation988 ปีที่แล้ว

    Alhamdulillah

  • @AlameenA-be1yb
    @AlameenA-be1yb ปีที่แล้ว +1

    കണ്ണുള്ളവർ ഒന്ന് തുറന്നു കാണുക ചെവി ഉള്ളവർ ഒന്ന് കൂടി ശ്രദ്ധിച്ചു മനസ്സിൽ ഇരുത്തി കേൾക്കുക....😊

  • @hamzay7883
    @hamzay7883 ปีที่แล้ว +1

    👍

  • @muhammadalikattil4368
    @muhammadalikattil4368 ปีที่แล้ว

    Mashallah

  • @fasilfasi8196
    @fasilfasi8196 ปีที่แล้ว +2

    ❤❤❤❤

  • @AbduA-gz1fh
    @AbduA-gz1fh ปีที่แล้ว

    അൽഹംദുലില്ലാ

  • @muhammedabdularifmlarifjas6784
    @muhammedabdularifmlarifjas6784 ปีที่แล้ว +6

    ഏക സിവിൽ കോഡ് നടപ്പാക്കും എന്ന് കേന്ദ്രം പറയുമ്പോൾ ഉസ്താദ് പറയുന്നത് ആരുടെ നിയമം കൊണ്ടുവരും എന്ന് അറിയില്ലല്ലോ എന്നാണ് കണ്ണടച്ച് ഇരുട്ടാക്കുക എന്നല്ലാതെ എന്തു പറയാം ബിജെപിയെ സന്തോഷിപ്പിക്കുകയും ആണ്

    • @vahidapattarthodika2776
      @vahidapattarthodika2776 ปีที่แล้ว

      ഉസ്താദ് പറഞ്ഞത് ഇവരുടെയൊക്കെ മനസ്സിലിരുപ്പ് അറിഞ്ഞ് തന്നെയാണ്. ഈ ഏകസിവിൽ കോഡ് എന്ന് കേൾക്കുമ്പോഴേക്കും മുസ്ലിംഗളെല്ലാം കൂടി ചാടി വീണ് ഇവിടെയൊരു കാഴ്ചതന്നെ കാണാം എന്നാണ് ഈ ഗീർവാണങ്ങളെല്ലാം അടിക്കുന്നവരുടെയെല്ലാം മനസ്സിലിരുപ്പ് ഉസ്താദ് പറഞ്ഞത് പോലെ ഏക സിവിൽ കോഡ് വന്നാൽ ഹിന്ദുക്കളിൽ തന്നെ ഉ പജാതികൾക്കെല്ലാം അത് ബുദ്ധിമുട്ടുണ്ടാക്കും ഇവിടം മറ്റൊരു മണിപ്പൂരാക്കാം എന്ന് ചിന്തിക്കുന്നവർക്ക് നല്ലൊരു മറുപടിയായി ഉസ്താദിന്റെത്. അവർ മനസ്സിൽ കണ്ടത് അദ്ദേഹം മരത്തിൽ കണ്ടു.

    • @rashidT560
      @rashidT560 ปีที่แล้ว +1

      നിന്റെ വിവരക്കേട്

    • @pcmmedia3218
      @pcmmedia3218 ปีที่แล้ว +2

      അതെങ്ങനെ വിവരക്കേട് ആകും
      ഉസ്താദ് പറഞ്ഞത് കറക്റ്റ്

  • @HaneefakvHaneefakv
    @HaneefakvHaneefakv ปีที่แล้ว +1

    Masha Allah

  • @irshadichu5219
    @irshadichu5219 ปีที่แล้ว +3

    Masha Allah usthadin deergayuss afiythum arogyiyvum nalgi anugrhikte ameen ❤❤❤❤❤❤❤❤❤

  • @fasalch13
    @fasalch13 ปีที่แล้ว +1

    Alhamdulillah endey usthad

  • @sharafudheen6059
    @sharafudheen6059 ปีที่แล้ว

    Good usthad

  • @davudulali2810
    @davudulali2810 ปีที่แล้ว +1

    👌👌

  • @സ്നേഹമദീന
    @സ്നേഹമദീന ปีที่แล้ว

    Mashalla

  • @basheerkm3482
    @basheerkm3482 ปีที่แล้ว +1

    നല്ല നേ ദവ്

  • @pkmedia3278
    @pkmedia3278 ปีที่แล้ว +1

    ❤സൂപ്പർ

  • @shanushanavasshanavas5454
    @shanushanavasshanavas5454 ปีที่แล้ว

    ഉസ്താദ് 🥰

  • @fazilykolakeri4256
    @fazilykolakeri4256 ปีที่แล้ว +1

    Masha Allah usthadinde sugasundaramaaya maravady aalhuvee aafiyathum deergaayussum nalgatte ameen aathanal deergaa kaalam njangal ellavarkkum nalgatte aameee ❤❤❤

  • @MuhammadMk-le3jh
    @MuhammadMk-le3jh ปีที่แล้ว +1

    Masha allaa❤

  • @Kavungal215
    @Kavungal215 ปีที่แล้ว +1

    Super

  • @ninetiesadcnbd2235
    @ninetiesadcnbd2235 ปีที่แล้ว

    🎉

  • @nisarnisunisu971
    @nisarnisunisu971 ปีที่แล้ว

    Nadha aafiyattulla dhergayuss nalkane aameen

  • @Realindian1771
    @Realindian1771 ปีที่แล้ว +8

    പക്വമായ പ്രതികരണം

  • @jamsheerggoshalakkal8711
    @jamsheerggoshalakkal8711 ปีที่แล้ว

    Mashallah ❤

  • @f20promotion10
    @f20promotion10 ปีที่แล้ว

    കാന്തപുരം❤

  • @mohamedsuhail7849
    @mohamedsuhail7849 ปีที่แล้ว +1

    Muth❤❤❤😊

  • @chammushahma6005
    @chammushahma6005 ปีที่แล้ว

    എൻറ ശൈഖുനാ👌👌

  • @SalmanSha-j8n
    @SalmanSha-j8n ปีที่แล้ว

    ഉസ്താദ് ആരോയും പിടിക്കുന്നില്ല പറയണ്ട ത് പറയു ഉസ്താദ് ആരോയും പിടിക്കുന്നില്ല എന്ന് തന്നെ സതിം

  • @siddiqsiddi8852
    @siddiqsiddi8852 ปีที่แล้ว +1

    ap usthad ❤❤

  • @crazyvideos500
    @crazyvideos500 ปีที่แล้ว +3

    ❤❤❤❤🎉🎉🎉 usthad big saloote

  • @askarpp6486
    @askarpp6486 ปีที่แล้ว

    Samatha 💚💚💪AP EK 💚💪💪💪

  • @shammasavilora
    @shammasavilora ปีที่แล้ว

    ചോദ്യത്തിന് ദാരിദ്ര്യം വരുന്നു
    ഉസ്താദിന്റെ മറുപടി വരുന്നതോടെ

  • @herohai1709
    @herohai1709 ปีที่แล้ว

    കൃത്യമായ മറുപടി
    ഞാൻ ഒരിക്കലും കാന്തപുരം അനുയായിയല്ല.
    പക്ഷെ ചോദ്യങ്ങൾക്ക് ഇത്ര കൃത്യമായി മറുപടി പറയാൻ ഒരു സമസ്തയിലും ആളില്ല.

  • @Weare914
    @Weare914 ปีที่แล้ว

    ഉസ്താദ് # നിലപാട്