ദ്വീപിൽ പാതിരാത്രിയിലെ അട ചുടൽ|part 9|Night cooking in Island |JAZZVLOG

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ദ്വീപിൽ പാതിരാത്രിയിലെ അട ചുടൽ |Night cooking in Island |JAZZVLOG

ความคิดเห็น • 39

  • @jubaidithjesi6227
    @jubaidithjesi6227 หลายเดือนก่อน +14

    എനിക്ക് ലക്ഷദ്വീപിലെ കാഴ്ചകൾ ഒരുപാട് ഇഷ്ടമാണ് അവിടത്തെ കൂട്ടായ്മ ഒന്ന് വേറെ തന്നെ ❤❤❤ എനിക്ക് പോവാൻ ഇഷ്ടമുള്ള ഒരു സ്ഥലമാണ് ലക്ഷദ്വീപ് 🥰

  • @ZICHUVLOG
    @ZICHUVLOG หลายเดือนก่อน +9

    ദീപ് കാണാത്ത ഞങ്ങൾക്ക് ദ്വീപിലെ കാഴ്ചകൾ വളരെയധികം ഇഷ്ടമായി ❤️🥰

  • @noormuhammedibnu5226
    @noormuhammedibnu5226 17 วันที่ผ่านมา +2

    അസ്സലാമു അലൈകും

  • @preethasonu7876
    @preethasonu7876 29 วันที่ผ่านมา +1

    എത്ര മനോഹരമായ കാഴ്ച്ച👍

  • @SajadhYusufYusuf
    @SajadhYusufYusuf หลายเดือนก่อน +1

    ശെരിക്കും കണ്ണുനിറഞ്ഞു എന്ത് നല്ല മനുഷ്യരാണ്..❤❤❤

  • @ZICHUVLOG
    @ZICHUVLOG หลายเดือนก่อน +3

    L 👍 വളരെയധികം ഇഷ്ടപ്പെട്ടു ദ്വീപിലെ കല്യാണ വിശേഷങ്ങളും പാചകങ്ങളും സൂപ്പർ വീഡിയോ സപ്പോർട്ട് ചെയ്തു❤️👍

  • @YwgwSbsh
    @YwgwSbsh 17 วันที่ผ่านมา +1

    നല്ല കാഴ്ച്ച ❤❤❤❤❤❤❤👍👍👍👍👍

  • @somasundarann7655
    @somasundarann7655 23 วันที่ผ่านมา +1

    നല്ല അദ്ധാ ന oള്ള ജോലിയാണ് അത് തിന്നാൻ എന്തെളുപ്പം അല്ലേ സഹാദിരിമാരെ👍♥️

  • @usafchermba8367
    @usafchermba8367 หลายเดือนก่อน +3

    അല്ലാഹ് ആഉമ്മമാർക്കും സഹിദരിമാർക്കും aafiyathe കൊടുക്കണേ ende പണിചെയ്യുമ്പോളും അവരുടെ തലയിലെതട്ടംതാഴെveezhade നോക്കുന്നു 🥰🥰🥰🥰🥰❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @afsalnajeem9175
    @afsalnajeem9175 หลายเดือนก่อน +2

    എനിക്ക് ഭയങ്കര ഇഷ്ട്ടമാ 😘😘

  • @usafchermba8367
    @usafchermba8367 หลายเดือนก่อน +1

    ഇന്ഷാallah അല്ലാഹുവിന്റെതൗഫീഖ്ണ്ടകിൽ ജീവിധത്തിൽ ദ്വീബിലെ ഒരുകല്യാണമെങ്കിലുംകൂടണം 🥰🥰🥰🥰❤️❤️atrikkum ഇഷ്ടപ്പെട്ടുപോയി കാസഗോഡ്കാരൻ സൗദിയിൽനിന്നും

  • @SurprisedNayan
    @SurprisedNayan หลายเดือนก่อน +13

    അവിടെ വന്ന് 2ദിവസം താമസിക്കാൻ കൊതിയാവുന്നു sis 💕💕💕

    • @shameeraai5582
      @shameeraai5582 หลายเดือนก่อน

      Adinada vannal poraiii

    • @usafchermba8367
      @usafchermba8367 หลายเดือนก่อน

      എനിക്കും

  • @afsarbava1487
    @afsarbava1487 3 วันที่ผ่านมา

    👍👍👍

  • @MisriyaIrshad
    @MisriyaIrshad หลายเดือนก่อน +1

    ക്ഷമയുള്ള ഇതത്മാർ ❤❤❤

  • @moosavv7184
    @moosavv7184 4 วันที่ผ่านมา

    നമ്മുടെ ഒരു പാട്
    കാണാം ഉണ്ട്

  • @mubsinashareef9296
    @mubsinashareef9296 หลายเดือนก่อน +1

    Ningade oruma ❤❤.orupad agrahamado avide varan

  • @SurprisedNayan
    @SurprisedNayan หลายเดือนก่อน +6

    ഇവിടെ വിറക് ആയി ഓല, കൊതുമ്പിൽ എന്നിവ മാത്രമാണോ use ചെയ്യുന്നത്. ഇത്രേം days ലെ cooking വീഡിയോ യിൽ ഞാൻ ശ്രദ്ധിച്ചു.

    • @salnashil
      @salnashil หลายเดือนก่อน

      Avide marengel onnum illello

  • @MisriyaIrshad
    @MisriyaIrshad หลายเดือนก่อน

    അപ്പോൾ നിങ്ങൾ എപ്പോഴാണ് ഉറങ്ങുന്നത് ❤

  • @lathakrishna4310
    @lathakrishna4310 หลายเดือนก่อน +2

    ഇലപത്തിരി super👌👌👌👌

  • @umairamt2395
    @umairamt2395 หลายเดือนก่อน

    ഇങ്ങൾ ഏത് നാട്ട്കാരിയാ എങ്ങിനെ ലക്ഷദീപിൽ എത്തി

  • @fathimavk8155
    @fathimavk8155 หลายเดือนก่อน +1

    ഇത്.. Kannuurkkarude. Pathil

  • @noorjimohamed6402
    @noorjimohamed6402 หลายเดือนก่อน +1

    👍👍👌👌👍😊

  • @muhammedfarhankpp9513
    @muhammedfarhankpp9513 หลายเดือนก่อน +1

    Epozhum adupil chudunnille

  • @MuhsinaMuhsina-dy9ee
    @MuhsinaMuhsina-dy9ee หลายเดือนก่อน

    ആ വീട്ടിലെ ആണുങ്ങൾ എവിടെ 🤔

  • @unnimadari7480
    @unnimadari7480 หลายเดือนก่อน +1

    Sooper ❤❤❤❤

  • @AnwarAnwar-lh2pn
    @AnwarAnwar-lh2pn หลายเดือนก่อน +1

    🫶🫶🫶❤

  • @paramathazamkasim5469
    @paramathazamkasim5469 หลายเดือนก่อน +1

    🎉

  • @AyshaOttathayyil
    @AyshaOttathayyil หลายเดือนก่อน +1

    സൂപ്പർ

  • @usafchermba8367
    @usafchermba8367 หลายเดือนก่อน +1

    ഇങ്ങനെothurumayulla nde വേറെഎവിടേയുംkanumenne തോന്നുന്നില്ല കണ്ടിട്ട്സന്തോഷംകൊണ്ട്കണ്ണ്നിറഞ്ചേപോയി

    • @JAZZVlOG-cm1tk
      @JAZZVlOG-cm1tk  หลายเดือนก่อน

      @@usafchermba8367 👍

  • @SaleemMK-z3j
    @SaleemMK-z3j หลายเดือนก่อน +1

    ❤❤❤

  • @hisanarahman48
    @hisanarahman48 หลายเดือนก่อน +1

  • @safiyajaseer
    @safiyajaseer หลายเดือนก่อน

    ❤❤❤❤

  • @shajimp-uo8hq
    @shajimp-uo8hq หลายเดือนก่อน

    ❤❤