നിന്റെ ഉയർച്ചക്ക് തടസ്സം നിൽക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും ഈ ആരാധനയിലൂടെ അമ്മ നിന്നെ വിടുവിക്കും

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 135

  • @ShajuShoba
    @ShajuShoba 13 วันที่ผ่านมา +2

    അമ്മ മാതാവേ എൻ്റെ ജീവിത പങ്കാളിയെ അമ്മയുടെ മുൻപിൽ ഞാൻ സമർപ്പിക്കുന്നു അമ്മേ കൃപാ സന മാതാവേ പ്രാർത്ഥിക്കാൻ ഉള്ള കൃപാ കൊടുക്കാണേ അമ്മേ പാപ വഴികളിൽ നിന്ന് അമ്മ കത്തു കൊള്ളണേ 🙏 പാപ കൂട്ടുകെട്ട് എല്ലാം അമ്മ മാറ്റി കൊടുക്കാണേ🙏 അമ്മയുടെ മുൻപിൽ വന്നു പ്രാർത്ഥിച്ചു ഉടമ്പടി എടുത്ത എന്നോട് കരുണ തേന്നണേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാണേ🙏 ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തരണേ അമ്മേ 🙏 വീട് കുഞ്ഞ് എന്തെകിലും നിനക്ക് ഉണ്ടോ എന്ന് ചൊതി ചവരുടെ മുന്പിൽ അമ്മേ കൃപാ സന മാതാവേ എന്നെ സഹായിക്കണമേ 😢🙏 ഞങ്ങൾക്ക് സഹായമായി വരണമേ അമ്മേ 😢🙏🙏

  • @RAMESHBINDHUAdvocate
    @RAMESHBINDHUAdvocate 12 วันที่ผ่านมา +1

    ❤Amae matha bless my family.

  • @RAMESHBINDHUAdvocate
    @RAMESHBINDHUAdvocate 12 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RinuJoby-rs9mp
    @RinuJoby-rs9mp 13 วันที่ผ่านมา +1

    Amme kayividalla 🙏🙏

  • @SobhaSathyan-g6d
    @SobhaSathyan-g6d 13 วันที่ผ่านมา +2

    എൻ്റെ അപേക്ഷയിൽ അമ്മ കരുണ കാണിക്കണേ ഉപേഷിക്കരുതേ അമേ

  • @gipsyroy628
    @gipsyroy628 13 วันที่ผ่านมา +3

    Amme Mathave Thanks Thanks Thanks

  • @RetnammaKR
    @RetnammaKR 13 วันที่ผ่านมา +3

    അമ്മേ ഞങ്ങളുടെ കടം വീട്ടാൻ ഞങ്ങളെ ഒരുക്കണമേ

  • @AnnammaSkaria-in7jn
    @AnnammaSkaria-in7jn 13 วันที่ผ่านมา +2

    Amen

  • @salinikiran1824
    @salinikiran1824 13 วันที่ผ่านมา +2

    എന്റെ അമ്മേ 🙏🙏🙏🙏
    എനിക്ക് ജനുവരി 20 ആം തീയതി കിഡ്നി സ്റ്റോൺ ഓപ്പറേഷൻ ആണ്... ഒരാപാത്തും വരാതെ കാത്തുരഷിക്കണേ 🙏🙏🙏🙏എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ.... ഇത് മൂന്നാമത്തെ ഓപ്പറേഷൻ ആണ്..... 🙏🙏🙏🙏🙏

  • @susanmichael3017
    @susanmichael3017 13 วันที่ผ่านมา +2

    അമ്മേ മാതാവേ തടസങ്ങൾ മാറ്റി തരണേ 🙏🙏🙏

  • @shankerraj3751
    @shankerraj3751 13 วันที่ผ่านมา +1

    അമ്മ മാതാവേ. അമ്മയുടെ കൃപയാൽ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🥹🙏🙏🙏

  • @achuzztechy988
    @achuzztechy988 13 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻

  • @SubhaSubha143-u6l
    @SubhaSubha143-u6l 12 วันที่ผ่านมา

    Amme nte amme mathavane rshikenam🙏🙏🙏

  • @SeenaRSeenaR-x8j
    @SeenaRSeenaR-x8j 13 วันที่ผ่านมา +1

    🙏🙏🙏

  • @susanmichael3017
    @susanmichael3017 13 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മയെ ഏല്പിക്കുന്നു എന്റെ മകൾക്ക് ജോലി ചെയ്യാനുള്ള കഴിവും ആരോഗ്യവും നല്കണമേ 🙏🙏🙏 എന്റെ കുഞ്ഞുമക്കൾ നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏 യാതൊരു ചീത്ത കൂട്ടുകെട്ടിലും അകപ്പെടാതെ കാത്തു കൊള്ളണമേ 🙏🙏🙏

  • @KaramalyPeter
    @KaramalyPeter 13 วันที่ผ่านมา

    ആമേൻ 🙏

  • @rajisuresh801
    @rajisuresh801 13 วันที่ผ่านมา +1

    Ente മാതാവേ എന്റെ മോനു എത്രയും പെട്ടെന്ന് ജോലി ലഭിക്കാൻ ഉള്ള വിസയും ഓഫർ ലെറ്ററും ലഭിക്കണമേ😭😭😭😭😭😭🙏🙏🙏

  • @LijiPr-b5w
    @LijiPr-b5w 13 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാ ദുരിതങ്ങൾ എടുത്ത മാറ്റണമേ ഞങ്ങളുടെ എല്ലാവിധ തടസ്സകളും മാറ്റിതരണ മേ🙏❤️ ആമേൻ യേശുവേ നന്ദി🙏 യേശുവേ സതേത്രം🙏 യേശുവേ ആരധന🙏❤️🙏❤️🙏❤️🙏🙏

  • @Toxic_minder_official
    @Toxic_minder_official 13 วันที่ผ่านมา

    Kripatharanamey Ammamathavey🙏🏻

  • @leelammageacekutty1379
    @leelammageacekutty1379 12 วันที่ผ่านมา

    ലീ ജോമോനെ രോഗസൗഖ്യം കൊടുക്കണമേ മാതാവേ❤❤

  • @Premaunni-s4l
    @Premaunni-s4l 13 วันที่ผ่านมา +1

    അമ്മേമാതാവേ samthanm tharane അനുഗ്രഹിക്കണേ ആമ്മേൻ 🙏ആമ്മേൻ 🙏ammne 🙏🙏🙏

  • @minithomas-q3z
    @minithomas-q3z 13 วันที่ผ่านมา

    Ente eshoye ammemadhave ente kunjinu nallaoru job innuthanne nee avalku tharename amen 🙏🙏🙏🙏🙏

  • @srprasada4999
    @srprasada4999 13 วันที่ผ่านมา

    Ammea Mathavae bless me

  • @ShibuPg-h6l
    @ShibuPg-h6l 13 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ നന്ദി അമ്മേ നന്ദി 🙏

  • @minithomas-q3z
    @minithomas-q3z 13 วันที่ผ่านมา

    Ente eshoye ammemadhave ente kunjinu nallaoru jolykaii nee orukaname avalku innuthanne nee job tharename innuthanne tharename ammemadhave sahayikaname eshoye amen 🙏🙏🙏

  • @RetnammaKR
    @RetnammaKR 13 วันที่ผ่านมา +3

    രാധയെ അങ്ങിൽ സമർപ്പിക്കുന്നു.അവളുടെപണവും പണ്ടങങളും അവൾക്ക് അമ്മ യുടെ പരിശുദ്ധ കരങ്ങളാൽ വേഗംനൽകണമേ

  • @maryjose3678
    @maryjose3678 13 วันที่ผ่านมา

    അമ്മേ മാതാവേ സാമ്പാത്തി കാ പ്രതിസന്ധി മാറ്റിതരണേ തടസങ്ങൾ നിക്കി തരണേ.

  • @elcyroy5689
    @elcyroy5689 13 วันที่ผ่านมา +2

    Amme athbhutham summbhavikkan idapedaname

  • @LijiPr-b5w
    @LijiPr-b5w 13 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മക്കളുടെ എല്ലാ വിധ ദുരിതകൾ മാറ്റിടണമേ | അമ്മേ എന്റെ മക്കളുടെ കാല്ട്ടെ മുള്ള പോലുഠ കൊള്ളരുത് അമ്മേ മാതാവേ കാത്തുരക്ഷിക്കണമേ🙏❤️ യേശുവേ നന്ദി🙏 യേശുവേ സതേത്രം🙏 യേശുവേ ആരധന🙏❤️🙏❤️🙏.🙏❤️

  • @MetildaJames289
    @MetildaJames289 13 วันที่ผ่านมา

    എൻ്റെ അമ്മേ എൻ്റെ മകളുടെ ടെൻഷനുംരോഗവും എടുത്തു മാറ്റണമേ

  • @lillykutty9975
    @lillykutty9975 13 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കൾ സമാധാനം സന്തോഷത്തോടെ ജീവിക്കണം

  • @mathewp.j.5857
    @mathewp.j.5857 13 วันที่ผ่านมา

    അമ്മേ മാതാവേ! ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. മക്കളെ കാക്കേണമെ. ജീവിത പങ്കാളിയെ കാത്ത് പരിപാലിക്കണമെ. മാതാവേ എല്ലാവർക്കും ആരോഗ്യവും സമാധാനവും ശാന്തിയും നൽകണമെ.

  • @susanmichael3017
    @susanmichael3017 13 วันที่ผ่านมา +1

    അമ്മേ മാതാവേ 25നുള്ളിൽ വില്പന ആധാരം നടക്കുവാനുള്ള തടസം മാറ്റി തരണേ 🙏🙏🙏🙏🙏

  • @Sheela-lz8sf
    @Sheela-lz8sf 13 วันที่ผ่านมา

    Anteesoye arogathodayjolichiyyanullakripayekaname padipunirthiyamakalkupadikananugrhamnalkaname amensarvathienteumnadhanayaparamonnathaamen ❤❤❤❤❤❤❤

  • @RenitaKj-lu9ne
    @RenitaKj-lu9ne 13 วันที่ผ่านมา +1

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende Arun ne angeyode karagalil samarpikunnu kath samrakshikename amen

    • @RenitaKj-lu9ne
      @RenitaKj-lu9ne 13 วันที่ผ่านมา

      Amen amen amen amen amen amen amen amen amen amen

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 13 วันที่ผ่านมา

    എന്റെ മക്കൾക്കു നല്ല ഗവണ്മെന്റ് ജോലി കിട്ടണേ അമ്മേ മാതാവേ

  • @MolammaJoy-un5zu
    @MolammaJoy-un5zu 13 วันที่ผ่านมา

    എന്റെ മാതാ വേ ഇന്ന് ഈ നിമിഷം എന്റെ അമ്മ മാതാവേ സഞ്ചാരി മാതാവേ എന്റെ മോടെ കൂടെ പരീക്ഷ ഹാളിൽ കയറണമേ ഷേ രി യാ യ ഉ ത്ത രം എഴുതാൻ കഴിയണ മേ 🙏🙏🙏

  • @minithomas-q3z
    @minithomas-q3z 13 วันที่ผ่านมา

    Ente eshoye ammemadhave ente niyogangale avidunnu nivarthichu thannu njangale sahayikaname anugrahikaname amen 🙏🙏🙏

  • @JishaVellathottathil
    @JishaVellathottathil 13 วันที่ผ่านมา

    മാതാവേ അനുഗ്രഹിക്കണമേ ❤

  • @sindhus9047
    @sindhus9047 13 วันที่ผ่านมา

    Amme mathave ente bharthavinte asugamellam mattitharane mathave ente mone njangale anusarichu madypanamonumillatha nallamonaki matti tharane amme mathave 🙏🙏🙏🙏🙏🙏

  • @leelammageacekutty1379
    @leelammageacekutty1379 12 วันที่ผ่านมา

    മാതാവേ എൻ്റെ കൈയുടെ പെരിപ് മാറ്റി തരണമേ മാതാവേ❤

  • @syamaeldhose4333
    @syamaeldhose4333 12 วันที่ผ่านมา

    Amme krepa tharane

  • @susanmichael3017
    @susanmichael3017 13 วันที่ผ่านมา

    അമ്മേ മനോയുടെ അസുഖം എത്രയും പെട്ടന്ന് മാറ്റി തരണേ 🙏🙏🙏🙏🙏

  • @KaramalyPeter
    @KaramalyPeter 13 วันที่ผ่านมา

    അമ്മേ മാതാവേ നാളെ എൻറെ പ്രൊട്ടക്ഷൻ പേപ്പറിന് ചെല്ലുമ്പോൾ എനിക്ക് ഒരു മാസത്തിനകം വിസ അടിക്കുവാനുള്ള പേപ്പർ ശരിയാക്കി തരുവാൻ അമ്മ മകനോട് പ്രാർത്ഥിക്കണമേ സഞ്ചാരി മാതാവേ വേഗം അവിടേക്ക് കടന്നു വരേണമേ🙏

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 13 วันที่ผ่านมา

    എന്റെ മക്കൾ ഞങ്ങളോട്നല്ല സ്നേഹത്തോടെ പെരുമാറണം എന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @ebybaby1345
    @ebybaby1345 13 วันที่ผ่านมา

    Amme mathave koodeyundakanamme...Amen...

  • @susanmichael3017
    @susanmichael3017 13 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മകനും ജീവിതപങ്കാളിക്കും എത്രയും പെട്ടന്ന് ഒരു ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @sindhuammu1591
    @sindhuammu1591 13 วันที่ผ่านมา

    Ammae karuthanamae anugrahikkanamae 🙏🙏🙏

  • @SudhaaMani
    @SudhaaMani 13 วันที่ผ่านมา

    അമ്മേ ആധാരം കൈമാറ്റം ചെയ്യാൻ അനുഗ്രഹിക്കണമേ🌹🙏

  • @sarammayohannan1201
    @sarammayohannan1201 13 วันที่ผ่านมา +1

    അമ്മേ മാതാവേ ചേട്ടൻ പേയാകര് നടതീകെടണാ

  • @KaramalyPeter
    @KaramalyPeter 13 วันที่ผ่านมา

    അമ്മ മാതാവേ എൻറെയും ഭർത്താവിനെയും യൂറിൻ അകത്തുള്ള പ്രോട്ടീൻ പോകുന്നത് മാറ്റി തരണമേ ഒപ്പം എൻറെ ഹാർട്ടിന് സൗഖ്യം തരേണമേ 🙏

  • @viniv8666
    @viniv8666 13 วันที่ผ่านมา +1

    Amme mathave ente makkalku ammayuduyum eshoyudayum kripayum karunnavum avarudamel undakane 🙏🙏🙏

  • @viniv8666
    @viniv8666 13 วันที่ผ่านมา +3

    Ente monte kopam kurachu tharane ❤️❤️🙏🙏🙏

  • @susanmichael3017
    @susanmichael3017 13 วันที่ผ่านมา +1

    അമ്മേമാതാവേ പവർ ഓഫ് അറ്റണി അറ്റെസ്റ്റ് ചെയ്ത് എത്രയും പെട്ടന്ന് തിരിച്ചു കിട്ടുവാൻ anugrhikane🙏🙏🙏🙏🙏

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 13 วันที่ผ่านมา

    എന്റെ മാതാവേ ഞാൻ ഇപ്പോൾ ഒരു ബാങ്കിന്റെ പൈസ എടുക്കാംലെടുക്കാൻ പോകുന്നുണ്ട് അത്
    ശരിയാവണെ മാതാവേഅനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @SreejaPs-d4d
    @SreejaPs-d4d 13 วันที่ผ่านมา

    അമ്മ മാതാവേ, ഭർത്താവിന്റെ പെൻഷൻ ന്റെ തടസങ്ങൾ നിക്കി തരുവാൻ, അപേഷിക്കുന്നു അമ്മേ, 🙏🙏🙏

    • @SreejaPs-d4d
      @SreejaPs-d4d 13 วันที่ผ่านมา

      അമ്മ മാതാവേ, കുടുംബം സമാധാനം നെൽകി, അനുഗ്രഹിക്കേണമേ, എന്റെ മക്കൾ ക് നെന്മ നെൽകി അനുഗ്രഹിക്കേണമേ, ഞെങ്ങളെ ഉപേക്ഷിക്കരുത് അമ്മേ, 🙏🙏🙏

  • @SoniyaRoy-w3s
    @SoniyaRoy-w3s 13 วันที่ผ่านมา

    Amma mathvinode kodanukodi നന്ദി

  • @RejaniVinod-c2l
    @RejaniVinod-c2l 13 วันที่ผ่านมา +1

    Amme mathave Daiva sneham varddippikkane,, samadanam nalkane 🙏🏼🙏🏼🙏🏼🙏🏼

  • @shibisivan8092
    @shibisivan8092 12 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് പിടിച്ചു നിൽക്കാനുള്ള ശക്ത്തി tarename

  • @ShaliniManoj-s8h
    @ShaliniManoj-s8h 13 วันที่ผ่านมา +1

    അമ്മേ കാത്തോളണേ എന്റെ കുടുംബത്തെ 🙏

  • @manjum7901
    @manjum7901 13 วันที่ผ่านมา

    Amme molude dheshyam mattane

  • @SantyJohn-h7m
    @SantyJohn-h7m 13 วันที่ผ่านมา

    Amma mathave ente asryame swasam muttal mattitharane amme 🙏🙏🙏🙏🙏

  • @jessymolvarghese4499
    @jessymolvarghese4499 12 วันที่ผ่านมา

    Ente Eshoye ente kunginode karuna aayirikkename

  • @gipsyroy628
    @gipsyroy628 13 วันที่ผ่านมา

    Amme Mathave veeduthannu anugragikkaname

  • @minithomas-q3z
    @minithomas-q3z 13 วันที่ผ่านมา

    Ente eshoye ammemadhave ente ammunu etheehard airwaysinte interview avalku vijayakaramayi marename avale jobinayi orukaname sahayikaname anugrahikaname amen 🙏🙏🙏🙏🙏

  • @KvasokanKv
    @KvasokanKv 13 วันที่ผ่านมา +1

    അമ്മേ മാതാവേ കൃപസനം മാതാവേ എന്റെ അസുഗം മാറ്റിതരേണമേ.എന്റെ സാബത്തിക തടസങ്ങൾ നീക്കിട്ടണമേ ആമേൻ🙏🏻🙏🏻🙏🏻

  • @shailanair8458
    @shailanair8458 13 วันที่ผ่านมา

    അമ്മേ മോന് (അമിത് )അയർലന്റിന് പഠിക്കുവാനുള്ള ഓഫർ ലെറ്റർ വന്നു. 1.50 ലക്ഷം വേണം സീറ്റ് ബുക്കിംഗിന് അമ്മേ കാശ് റെഡിയാക്കി തരണേ.ഞാൻ മകനെ അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു. അവന്റെ എല്ലാ കാലങ്ങളും അമ്മ തന്നെ നടത്തിയെണേ.🙏🙏

  • @omanaraphel6896
    @omanaraphel6896 13 วันที่ผ่านมา

    Ammemadhave.ente.makallee.ammayude.karagaliku.samarpikunnu.avarku.kavalayerikane.ella.appathil.ninnu.rashikikamee.ammee🙏

  • @minithomas-q3z
    @minithomas-q3z 13 วันที่ผ่านมา

    Ente eshoye ammemadhave njangal anubavikunna aga petta bankinte surva causil ninnum njangale karampidichu purathukonduvarename sahayikaname anugrahikaname innuthanne nee sahayikaname eshoye amen 🙏🙏🙏🙏🙏

  • @minithomas-q3z
    @minithomas-q3z 13 วันที่ผ่านมา

    Ente eshoye ammemadhave ente ee veedum sthalavum innu E D custodyilaanu ethrayum veegam thirichu thannu njangale sahayikaname anugrahikaname amen 🙏🙏🙏🙏

  • @minithomas-q3z
    @minithomas-q3z 13 วันที่ผ่านมา

    Ente eshoye ammemadhave ente ammunum melvinum ethreum veegam work visayum PR lebikanum idayaganame sahayikaname anugrahikaname amen 🙏🙏🙏

  • @princyjose1389
    @princyjose1389 13 วันที่ผ่านมา

    അമ്മേ എൻ്റെ ഭവനത്തിൽ സമാധാനം താട്ടെ

  • @minithomas-q3z
    @minithomas-q3z 13 วันที่ผ่านมา

    Ente eshoye ammemadhave ente husbandinu bankil ninnum kittanulla retirement anukooliyam muzhuvanum palishayadakam ee masam 30 nullin thannu sahayikaname anugrahikaname amen 🙏🙏🙏🙏

  • @prameelathadeus2440
    @prameelathadeus2440 13 วันที่ผ่านมา +1

    ആന്മരിയ യുടെ രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നു

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 13 วันที่ผ่านมา

    എന്റെ ഭർത്താവ് ഏറ്റടുത്ത ജോലിയിൽ വരുമാനം കിട്ടണേ മാതാവേ snugrahikkaneb

  • @anishjohn8016
    @anishjohn8016 12 วันที่ผ่านมา

    മാതേവ എൻ്റെനിയോഗംസാധിച്ചു തരണം മാതേവ

  • @AmbiAppu-s2i
    @AmbiAppu-s2i 13 วันที่ผ่านมา

    Amme kreupasana mathave njangalude niyogangalil angu edapedaname aamen

  • @Reessammavarghese-em1ts
    @Reessammavarghese-em1ts 13 วันที่ผ่านมา

    ഈശോയിൽ പ്രിയ അച്ചാകരുണയുടെ വർഷം 2016 ആണ് ആമ്മേൻ❤❤❤❤❤❤

  • @ChinchuSs-m7h
    @ChinchuSs-m7h 13 วันที่ผ่านมา

    Parishudha mathave surendran nte veettile kashttathayum vilishapavum sambathika budhy muttum mati uyarcha tharename amen 🙏

  • @RinuJoby-rs9mp
    @RinuJoby-rs9mp 13 วันที่ผ่านมา

    Amme oru vazhi kanichu tharane 🙏

  • @jessymolvarghese4499
    @jessymolvarghese4499 12 วันที่ผ่านมา

    Amme Mathave ente kungine vendi Eshoyode prarthikkename

  • @lissymanoj8184
    @lissymanoj8184 13 วันที่ผ่านมา +1

    Alphy nclex rn exam vijayippikkaname amma ❤❤❤❤❤❤❤

  • @bennymannil3893
    @bennymannil3893 13 วันที่ผ่านมา +1

    ഭാര്യ യുടെ കരൾ മുറിച്ചു ർ, സി, സി യിൽ വിശ്രമം എടുക്കുന്നു പൂർണ വിടുതൽ കൊടുക്കണമേ എന്നുപ്രാര്ഥിക്കുന്നു 🙏

  • @gipsyroy628
    @gipsyroy628 13 วันที่ผ่านมา

    Makkale Anugrahikkaname

  • @prameelathadeus2440
    @prameelathadeus2440 13 วันที่ผ่านมา +1

    ഡാനിയേലിന് പ്രാർത്ഥിക്കാനും പഠിക്കാനും ഉത്സാഹം കൊടുത്തു അനുഗ്രഹിക്കട്ടെ ഈ വർഷം sslc പഠിക്കുന്ന മക്കൾ നല്ല മാർക്ക്‌ വാങ്ങാൻ പ്രാർത്ഥിക്കunu. ഡാനിയേൽ ഈ വർഷതെ sslc pass ആക്കാൻ പ്രാർത്ഥിക്കunu

  • @radhasekhar7291
    @radhasekhar7291 13 วันที่ผ่านมา +1

    Mmathave paru amma yuda violent swafavam matti santhathanalki kripa choriyanume jeevithathil samadanam santhosham nalki anugrahikanumei

  • @nisharajan2325
    @nisharajan2325 13 วันที่ผ่านมา

    Amme mathave eante makan canadayil oru joli ellathe vishamikkukayanu avanoru joli koduthu anugrahikkane amme mathave thirukumaranodu apekshekkaname

  • @willbertjoseph8115
    @willbertjoseph8115 13 วันที่ผ่านมา

    M.J.Willbert ente madhave ente ee asukagal Matti therenwme constipation back pain sleeplessnes.

  • @jollymathew4711
    @jollymathew4711 13 วันที่ผ่านมา

    Enta sthlamattom amma mathava. Yasuva nadathi tharana. Amen date. 30-- 1-- 2025

  • @Sini-my8lm
    @Sini-my8lm 13 วันที่ผ่านมา

    Ente parisudha amme daivamathave ente makan shyam krishnan inn uchaykk ktet examund athil vijayikkan exam halil makkalude kude undavane amme njan viswasikkunnnu prathyasikkuunnu thirukumaranodum parayanne ammme🙏🙏🙏🙏🙏

  • @simisajan-l5p
    @simisajan-l5p 13 วันที่ผ่านมา

    Ammay molk pokuvanulla anugraham koduthu.avalay anugrahikanam ammay

  • @nisharajan2325
    @nisharajan2325 13 วันที่ผ่านมา

    Amme mathave eante makan u canadayil oru joli ellathe vishamikkukayanu avanoru joli koduthu anugrahikkane amme mathave thirukumaranodu apekshekkaname

  • @simisajan-l5p
    @simisajan-l5p 13 วันที่ผ่านมา

    Nalla urrakkam tharanam ammay mathavay..manaprayasam..koddu urraggan pattunnilla mathavay

  • @SathyakalapradeepPradeep
    @SathyakalapradeepPradeep 12 วันที่ผ่านมา

    Ammmea ntea kadangal theerthu tharanea.ntea veettil enikum ntea kudumbathilum samadhanam undaavanam.ntea veettilea preshnam eallaam maatti tharanea maathavea 🙏

  • @AnjuJobin-p8u
    @AnjuJobin-p8u 13 วันที่ผ่านมา

    Amme madhave ngelku sathanasoubagium thannu anugrehikeneme. Ette chettayiku nallaoru sthalath nallaoru joli koduthu anugregike. Chettayiku thevuthodu kuduthal adukan kripa thonnikene, chettayiku allergide buthimuttellam mattikodukene.

  • @prameelathadeus2440
    @prameelathadeus2440 13 วันที่ผ่านมา

    അന്ന ക്കു ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണം

  • @simisajan-l5p
    @simisajan-l5p 13 วันที่ผ่านมา

    Enty molu thirichu vannu ammay orsyiram nanni

  • @bennymannil3893
    @bennymannil3893 13 วันที่ผ่านมา +1

    വല്ലിക്കോട്ടുള്ള മായ എന്ന സഹോദരി യെ സമർപ്പിക്കുന്നു തലയിലെ ഒരു ഞരമ്പി നുള്ള പ്രെയാസംകൊണ്ട് കണ്ണിനു പ്രെയാസം ആയി മാർച്ചിൽ തലയുടെ ഓപ്പറേഷൻ പറഞ്ഞിരിക്കുന്നു ഓപ്പറേഷൻ ഇല്ലാതെ സൗഖ്യം കൊടുക്കണമേ 🙏

  • @willbertjoseph8115
    @willbertjoseph8115 13 วันที่ผ่านมา

    M.J.Willbert ente madhave ente ee asukagal Matti therenwme chest pain ankle swelling Parkinson.

  • @simisajan-l5p
    @simisajan-l5p 13 วันที่ผ่านมา

    Enty chorichil mattitharanam ammay