ഇന്ന് തൈപ്പൂയം || സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും || THAIPOOYAM
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ഇന്ന് തൈപ്പൂയം. ശിവ-പാർവതി പുത്രനായ സുബ്രഹ്മണ്യ സ്വാമിയെ ഭക്തിയോടെ ആരാധിക്കുന്ന അനേകം വിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് തൈപ്പൂയം. വ്രതമെടുത്തും കാവടിയെടുത്തും ഭക്തർ തൈപ്പൂയം കൊണ്ടാടുന്നു. വിവിധയിടങ്ങളിലെ സുബ്രഹ്‍മണ്യ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങുകളുമാണ് ഇന്ന് നടക്കുന്നത്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews
❤❤❤sree. Muruga swamiya saranam 🙏🙏🙏🙏🙏🌹🌹🌹🌹🌹
ഹരോഹര
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവാണേ 🙏🙏🙏
ഹര ഹരോ ഹരഹര ഹര ഹരോ ഹര ഹര ഭഗവാന്റെ അൽ ഗ്രഹം ഉണ്ടാകട്ടെ!🙏🙏🙏🙏🙏🙏💚🧡💛💙🖤
ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീമുരുക ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ
Hara Haro Hara Hara 🙏🙏🙏🙏
ഹര ഹരോ ഹര ഹര🙏🪔🙏
അടുത്ത പ്രാവശ്യം..
എറണാകുളം ജില്ല
പെരുമ്പാവൂർ...
കുറുപ്പംപടിയ്ക്കടുത്ത്
കൂട്ടുമഠം...
സുബ്രഹ്മണ്യക്ഷേത്രം...
കാണിക്കണം
🙏🙏
നമ്മുടെ ഒരു മുരുകൻ ക്ഷേത്രം ടിപ്പുയെന്ന അറബി തകർത്ത വീഡിയോ എപ്പോഴോ കണ്ടു. തിരഞ്ഞു പിടിക്കണം. ഹിന്ദുക്കൾ ആഗ്രഹിക്കുന്നു. ഒരുകൂട്ടായ്മ ഉണ്ടാകട്ടെ. സേന നായകന് എല്ലാ നന്മ്മക്കളുംനേരുന്നു. ഒപ്പം ബാലമുരുകന്റെ എല്ലാ അനുഗ്രഹവും ലോകം മുഴുവൻ എല്ലാ ജീവനും നല്ല ഊർജ്ജം നൽകുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏😄❤
സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ശാന്തി ചെയ്യുനത് ബ്രാഹ്മണര് അല്ല, (പാലക്കാട്) എന്താണ് കാരണം