വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. നൗഫൽ കൊല്ലം വളരെ മനോഹരമായി സംസാരിച്ചു.. അദ്ദേഹം ഓരോ തവണ സംസാരിക്കുമ്പോഴും ഒരു മിനിറ്റ് പൂർണമായി സംസാരിച്ചിരുന്നു എങ്കിൽ എന്ന്.. വളരെ ആത്മാർതമായി ആഗ്രഹിച്ചു.. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..
നൗഫലിന്റെ രണ്ടാം വരവിനു കാത്തിരിക്കുകയായിരുന്നു. വായനയുടെ ആഴം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്. നൗഫൽ സംസാരിക്കുമ്പോഴാണു മലയാളഭാഷയുടെ മനോഹാരിത തൊട്ടറിയുന്നത്. ചുവപ്പ് കുപ്പായകാരൻ വെറുപ്പിച്ചു! തടസമില്ലാതെ നൗഫലിനെ ഒരു മിനിറ്റ് കേൾക്കാൻ ആഗ്രഹം!
bahumanapetta srikandan nair sir, ini naufaline kondu varumpol oru nalla vishayam koduthu malsaramallathe onnu samsarikkan parayanam aa vekthiyude oru neenda oru speach kelkkan enne pole orupadu perkku agrahamundu. sir ningalil vishwasamarpichu kaathirikkunnu . veendum oru nimisham adyabagangale pole usharakunnundu all the very best
നൌഫൽ മലയാളം മനോഹരമായി അവതരിപ്പിച്ചു. വായനയുടെ വ്യക്തത വാകുകളിൽ പ്രതിഫലിക്കുന്നു. പലപ്പോഴും ആഗ്രഹിച്ചു പോയി തടസ്സമില്ലാതെ ഒന്ന് ഒരു മിനിറ്റ് കേൾക്കാൻ പറ്റിയെങ്കിൽ എന്ന്. എല്ലാ ഭാവുകങ്ങളും നേരുന്നു
Naufal chettan polii 💯🤝🥰,njn kandathil vech ee show ill eettavum decent slang use cheyyunnath chettan aan,clam and quiet,oru normal volume ill nalla decent slang ill samsarich malayalam bhashaykk thanna oru sawntharyam ulavaakkunnund,ithra manoharamaay malayalam samsarikkunnathin prethyeka oru thnx 🥰,keep it up bro 😍🙌
Janum Noufaline kathirikuvayirunnu.......Adya episodile thane ayali vayanayude spulingangal undayirunnu.....He was just awesome....Proud of you man.....keep reading......
oh naufaline kathirikkukayayirunnu njn .ee episode kanunnathinu munpulloro cmntaanu ithu Kayinja episodil pullikkaran oro sentensukalum kayyadikkulla pointukalayirunnu ee episodilum anganeyakatte all the best .machaa polikku
കൊല്ലം സച്ചിന് അഭിനന്ദനങ്ങള്‍ ! കുറച്ചേ സംസാരിച്ചു എങ്കിലും നല്ല ആശയങ്ങളും നല്ല മലയാള വാക്കുകളും പ്രസംഗത്തില്‍ കൊണ്ടു വന്നു ! മുഖ്യവാഗ്മി വെറുതേ സമയം നീട്ടാന്‍ ബഡായി പ്രസംഗിച്ചു
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. നൗഫൽ കൊല്ലം വളരെ മനോഹരമായി സംസാരിച്ചു.. അദ്ദേഹം ഓരോ തവണ സംസാരിക്കുമ്പോഴും ഒരു മിനിറ്റ് പൂർണമായി സംസാരിച്ചിരുന്നു എങ്കിൽ എന്ന്.. വളരെ ആത്മാർതമായി ആഗ്രഹിച്ചു.. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..
മുഖ്യവാഗ്മി സച്ചിന്‍ ആണെങ്കിലും,, നല്ല മലയാളം സംസാരിച്ച് ശ്രദ്ധ നേടിയത് നൌഫല്‍ തന്നെയാണ്... എല്ലാവരും നന്നായി അവതരിപ്പിച്ചു...ഗുഡ് എപ്പിസോഡ്...
നൗഫലിന്റെ രണ്ടാം വരവിനു കാത്തിരിക്കുകയായിരുന്നു. വായനയുടെ ആഴം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്. നൗഫൽ സംസാരിക്കുമ്പോഴാണു മലയാളഭാഷയുടെ മനോഹാരിത തൊട്ടറിയുന്നത്. ചുവപ്പ് കുപ്പായകാരൻ വെറുപ്പിച്ചു! തടസമില്ലാതെ നൗഫലിനെ ഒരു മിനിറ്റ് കേൾക്കാൻ ആഗ്രഹം!
Suseel Kumar ഞാനും നൗഫലിനെ കാത്തിരിക്കുകയായിരുന്നു...
നല്ല അവതരണ ശൈലി
Noufal...ur great perfoamence valare coolay...perfoamence cheythuuu
പ്രിയ നൗഫൽ... താങ്കളുടെ രണ്ടാം വരവിനു കാത്തിരിക്കുകയായിരുന്നു....
നിങ്ങളുടെ അവതരണ ശൈലി മനോഹരം....
ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
bahumanapetta srikandan nair sir, ini naufaline kondu varumpol oru nalla vishayam koduthu malsaramallathe onnu samsarikkan parayanam aa vekthiyude oru neenda oru speach kelkkan enne pole orupadu perkku agrahamundu. sir ningalil vishwasamarpichu kaathirikkunnu .
veendum oru nimisham adyabagangale pole usharakunnundu
all the very best
നൌഫൽ മലയാളം മനോഹരമായി അവതരിപ്പിച്ചു. വായനയുടെ വ്യക്തത വാകുകളിൽ പ്രതിഫലിക്കുന്നു. പലപ്പോഴും ആഗ്രഹിച്ചു പോയി തടസ്സമില്ലാതെ ഒന്ന് ഒരു മിനിറ്റ് കേൾക്കാൻ പറ്റിയെങ്കിൽ എന്ന്. എല്ലാ ഭാവുകങ്ങളും നേരുന്നു
നൗഫൽ കലക്കി വായനാശീലനാണ് എന്ന് മനസിലായി
Naufal chettan polii 💯🤝🥰,njn kandathil vech ee show ill eettavum decent slang use cheyyunnath chettan aan,clam and quiet,oru normal volume ill nalla decent slang ill samsarich malayalam bhashaykk thanna oru sawntharyam ulavaakkunnund,ithra manoharamaay malayalam samsarikkunnathin prethyeka oru thnx 🥰,keep it up bro 😍🙌
Sredha😙😙
awesome performance
she is my frnd
Kalakiiii mutheeee
Bst wishes💖
Sredha🔥
Naufal bro valare sahithyaparamaayittan samsarikkunnath,nalla oru sahithyakaaran aakattea 😍🙌
Noufal കലക്കി.
Janum Noufaline kathirikuvayirunnu.......Adya episodile thane ayali vayanayude spulingangal undayirunnu.....He was just awesome....Proud of you man.....keep reading......
കതിരവന്റെ ഊരിൽ നിന്നും വന്ന ശ്രെദ്ധയ്ക്ക് എന്റെ വിജയാശംസകൾ - പ്രമീഷ് കതിരൂർ
Noufal kidu nalla samsaram
നൗഫൽ പൊളിച്ചു. ആ ചുവന്ന ടി ഷർട്ട് ഇട്ടവൻ അപാര വെറുപ്പീര്
oh naufaline kathirikkukayayirunnu njn .ee
episode kanunnathinu munpulloro cmntaanu ithu Kayinja episodil pullikkaran oro sentensukalum kayyadikkulla pointukalayirunnu ee episodilum anganeyakatte all the best .machaa polikku
Redveruppichu but NOUFAL SIMPLY SUPERB
Noufal Youare the best Hero
Shredha c ranjith awesome performance...my best wishes
Noufal u r great .....
Nowfel.. Iyale kalakkan ane ttoh.. Valare alasamayi ninnalum.. Parayunna ashayam kalakkan ane
noufal super
നൗഫൽ &ശ്രെധ കിടു ആക്കി
noufal kalakki
5 ആണുങ്ങളോട് കട്ടയ്ക്ക് പൊരുതിയ ശ്രദ്ധ ആണ് എന്റെ ഹീറോ 🤩
Noufal 👏👏👏👌🎁🎁🎁🎁
കൊല്ലം സച്ചിന് അഭിനന്ദനങ്ങള്‍ ! കുറച്ചേ സംസാരിച്ചു എങ്കിലും നല്ല ആശയങ്ങളും നല്ല മലയാള വാക്കുകളും പ്രസംഗത്തില്‍ കൊണ്ടു വന്നു !
മുഖ്യവാഗ്മി വെറുതേ സമയം നീട്ടാന്‍ ബഡായി പ്രസംഗിച്ചു
mebine pwoli😘
Nirthaadhe 1 hour noufal nte speech kelkan pattiyirunnengil ....Ethra nalla malayalam
mone sachinee ni kalaki.....congrats....
JOHN JOSEPH അജ്മന്.ni
നൗഫൽ വേറെ ലെവലാണ് ട്ടോ
nalla programe aayirinnu... Sredha C Ranjith Nannayitt paranju. kalakki..
noufal polichu super speech
Good program
നൗഫൽ പൊളിയാണ്
noufal polichu samsaram
mebin shibi nannayi samsarichu....he was my favorite
നൗഫൽ പൊളി cഹു
നൗഫൽ
ഗംഭീരം ....
കിടുവേ
Saan Saan noufal u are great and ur thinking also super. We are waiting for ur next episodes
Good Episode
Noufal pwoli
Noufalnte 1st episode etha?
Noufal cool
naufal
നൗഫൽ fan
sachin kasargod✌✌💪💪
noufel ......... key jay
noufal cool super
Noufal, ur awesome, Sachin please veruppikkallu, Chumma artham illathathu chumma parayaruth
noufal polichu samsaram