‘വലിയ തിരിച്ചടി’ | ബഹിരാകാശ സഞ്ചാരികളെ ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി Sunita Williams | N18G
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ‘വലിയ തിരിച്ചടി’ | ബഹിരാകാശ സഞ്ചാരികളെ ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി Sunita Williams | N18G
#sunitawilliams #iss #digitaloriginals #nasa #spacex #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
പാവങ്ങൾ 🙏എത്രയും വേഗം തിരിച്ചു കൊണ്ടുവരണം 🙏🙏🙏
എല്ലാ വേദനകളിൽ നിന്നും ആശ്വാസം AYUR HEAL AYURVEDIC CENTRE Cherpulassery palakkad
NB : ബഹിരാകാശ സഞ്ചരികൾക്ക് പ്രത്യേക പാക്കേജ്... നടത്തിക്കും എന്ന് പറഞ്ഞാൽ.. നടക്കാത്തവരെ നടത്തിക്കും
എല്ലാർക്കും ആരോഗ്യത്തോടെ വേഗം മടങ്ങി വരാൻ കഴിയട്ടെ. 🙏
എത്രയും പെട്ടന്ന് തിരികെ എത്താൻ കഴിയട്ടെ
എല്ലാ വേദനകളിൽ നിന്നും ആശ്വാസം AYUR HEAL AYURVEDIC CENTRE Cherpulassery palakkad
NB : ബഹിരാകാശ സഞ്ചരികൾക്ക് പ്രത്യേക പാക്കേജ്... നടത്തിക്കും എന്ന് പറഞ്ഞാൽ.. നടക്കാത്തവരെ നടത്തിക്കും 😊
@@Jupesh-d9mgreat
അവിടെ നിന്നും കൊണ്ടുപോരാൻ ഉദ്ദേശിച്ചത് ഒക്കെ എടുത്തോണ്ട് പോരണം. ഭൂമിയിൽ ഇവിടെ പുഴുക്കളെ പ്പോലെ പന്നിയെപ്പോലെ ജീവിക്കുന്ന ആരും തിരിഞ്ഞു നോക്കാനില്ലാത്ത ലക്ഷോപലksham മനുഷ്യരുണ്ട് അവരുടെ പട്ടിണി മാറ്റാൻ ഏതു സാങ്കേതിക സംവിധാനങ്ങൾക്കൊണ്ട് കഴിയും. ബഹിരാകാശത്തു കൃഷിചെയ്യാൻ പറ്റുമോ?
എത്രയും വേഗം തിരിച്ചുവരവ് സാധ്യമാകട്ടെ
എല്ലാ വേദനകളിൽ നിന്നും ആശ്വാസം AYUR HEAL AYURVEDIC CENTRE Cherpulassery palakkad
NB : ബഹിരാകാശ സഞ്ചരികൾക്ക് പ്രത്യേക പാക്കേജ്... നടത്തിക്കും എന്ന് പറഞ്ഞാൽ.. നടക്കാത്തവരെ നടത്തിക്കും 😊
അങ്ങോട്ട് കൊണ്ടു പോകാൻ കാണിച്ച ആർജ്ജവം എന്താണ് തിരികെ കൊണ്ടുവരാൻ കാണിക്കാത്തത്
1 ബോയിംഗ് vs space x തമ്മിലുള്ള മത്സരം
2 ബോയിഗിൻ്റെ പേടകത്തിൻ്റെ നിർമ്മണം തൃപ്തികരമായിരുന്നില്ല. ലോഞ്ചിംഗ് പല തവണ മാറ്റി വച്ചു. എങ്കിലും ബോയിഗിൻ്റെ കഴിവ് കേട് മറച്ച് വെച്ച് വിക്ഷേപണം നടത്തി. സുനിതയടക്കമുള്ളവരെ തിരികെ എത്തിക്കാനുള്ള റോകറ്റുകളോ ; അവർക്ക് ചരക്ക് എത്തിക്കാനുള്ള സംവിധാനമോ ബോയിംഗിനില്ല.
ഇനി Space xൽ തിരികെ കൊണ്ട് വരുന്നത് നിലവിൽ മാർക്കറ്റിൻ തകരാൻ ആയി നിൽക്കുന്ന ബോയി ഗിനെ കൂടുതൽ അപകടത്തിൽ ആക്കും.
Spaex ൽ ഇവരെ ഉൾകൊള്ളാനുള്ള സൗകര്യം ഇല്ല.
അഥവാ 2 പേരേയും കയറ്റിയാൽ തന്നെ തിരിച്ച് വരവ് സാങ്കേതികമായ പല പ്രശ്നങ്ങളും നേരിടേണ്ടി വരും.
അമ്പലത്തിൽ ഉത്സവം നടത്തുന്ന പോലെ കുഭം 20 ന് റോക്കറ്റ് വിടാനോ തിരികേ വരാനോ കഴിയില്ല.
Modiye vilikk… eennitt pedakam thallan paray
എത്രയും പെട്ടൊന്ന് ഭൂമിയിൽ തിരിച്ചെത്താൻ കഴിയട്ടെ 🤲🤲🤲
മനുഷ്യൻ്റെ അതിമോഹങ്ങൾ കാരണം കുലം തന്നെ മുടിഞ്ഞു പോകാൻ നാളധികമില്ല....എല്ലാം വിരൽ തുമ്പിൽ എന്നാൽ ഒരു സന്തോഷവും ഇല്ല ജീവിതത്തിൽ...അതാണ് സത്യം
വളരെ പെട്ടെന്ന് തന്നെ തിരിച്ചു വരാൻ സാധിക്കട്ടെ.
ഇവരെ ഇത് വരെ കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല 😢എന്നിട്ടണ് മനുഷ്യനെ ചൊവ്വയിൽ എത്തിക്കാൻ പോവുന്നെ ആദ്യം ഇവരെ തിരിച്ചു ഭൂമിയിൽ എത്തിക്കാൻ പറ്റോ എന്ന് നോക്ക്
എത്തിക്കാം എന്നേ അവർ പറയുന്നുള്ളു തിരിച്ചു വരാനുള്ള വഴി നമ്മൾ കണ്ടുപിടിക്കണം 😊
Crew ine povanum varanum oru 6 months time unde eee month avare thriche varum
😂😂😂💯💯👌🏻👌🏻
@@spacex9009
Ini vannal manushyar nadakumpole nadakan pattumo?
@@rajeenabindseethy66 sugayite pattum oru 1, 2 weeks eee problem undavollu athe kazhiyumbo ready aavum
മാസങ്ങളോളം ബഹിരാകാശത്തു കുടുങ്ങിയ ഒരാളെ തിരികെ ഭൂമിയിൽ എത്തിക്കാൻ സാധിക്കാത്ത ആളുകളാണ്..ഭൂലോക മുഴുവൻ കറങ്ങാൻ പോകുന്നത്.. മനുഷ്യൻ ഒരിടത്തും എത്തിയിട്ടില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഇതൊക്കെ... നിസ്സാരം ഒരു അർജുൻ പുഴയുടെ അടിയിൽ കുടുങ്ങിയിട്ട് അത് കണ്ടെത്താൻ പോലും ഇവിടെ ഉപകരണങ്ങൾ ഇല്ലായിരുന്നു... പിന്നെ എന്തിനാണ് ഇവിടെ കോടികൾ മുടക്കി ബഹിരാകാശം കുന്തം കൊടച്ചക്രം എന്നൊക്കെ പറഞ്ഞ് ഇങ്ങനെ നടക്കുന്നത്... തള്ളി മറിക്കാൻ അല്ലാതെ സത്യം പറഞ്ഞാൽ ഒരു കുന്തവും ഇതേവരെ നേരെചൊവ്വേ കണ്ടുപിടിച്ചിട്ടില്ല അതല്ലേ സാധാരണക്കാരായ ഞാനൊക്കെ വിശ്വസിക്കേണ്ടത്.... സത്യത്തിൽ ഈ പ്രപഞ്ചം എങ്ങനെയാണ് ഇരിക്കുന്നതെന്ന് പോലും ഒരു ശാസ്ത്രജ്ഞനും അറിയത്തില്ല എന്നുള്ളതല്ലേ സത്യം.. എന്തെങ്കിലും ആകാശത്ത് കാണും അതിനൊരു പേരുവിടും എന്നിട്ട് നാട്ടുകാരുടെ മുമ്പിലേക്ക് അത് കണ്ടെത്തി ഇത് കണ്ടെത്തി എന്ന് പറയും.. ഇന്നേവരെ ഒരു ഫോട്ടോ എടുക്കാൻ പോലും ഇവന്മാരെ കൊണ്ട് സാധിച്ചിട്ടില്ല... ഇതും ഒന്നാന്തരം ഒരു തട്ടിപ്പാണ്...
This is why you are still a "Sadharanakaran'
Etanu sathiym
@@Naseemablogsഷാജോൺ (ദൃശ്യത്തിലെ പോലിസുകാരൻ ) ഏതോ പടത്തിൽ പറയുന്നുണ്ട്.
എനിക്കിങ്ങനെ എന്തേലും പറയണം
Brother, നിങ്ങൾടെ കൈയിൽ gps work ചെയ്യുന്നതും, ഡിഷ്/dts tv programs കാണുന്നതും ഈ 'തള്ളി മറിച്ചത്' കൊണ്ടാണ്
Yesssss👍🏿👌🏾
ഇതൊരു ചതി ആകാൻ വഴിയുണ്ട്. 😢😢
എത്തിയാൽ എത്തീന്ന് പറയാം ,എത്രയും വേഗം എത്താനായി ദൈവം അനുഗ്രഹിക്കട്ടെ
Interstellar എന്ന സിനിമ ഓർമ്മവരുന്നു. വേദനയുണ്ട് അവരുടെ അവസ്ഥയോർത്ത
Yess, one of the best movie ever mankind created... 💯💯✨
മനുഷ്യ ശരീരം ബഹിരാകാശ ജീവിതത്തിന് യോജിച്ചതല്ലെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി ...
Correct✅
Ithoke thattipanu bro. NASA udayip anu.
😂
@@jittojames7422എന്ത് തട്ടിപ്പ്
Correct
ദൈവം അനുഗ്രഹിച്ചുനല്കിയ ഭൂമിയെ നാശമാക്കി,അത്യാഗ്രഹം ആപത്താണ്.എത്രയും പെട്ടെന്ന്, തിരിച്ചെത്താൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
അവരെ അവിടെ ട്രാപ്പ് ചെയ്തു പഠിക്കുകയാണ് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ
True
Fuck, that's so cruel 😢
കഴിഞ്ഞ മാസം വരെ പറഞ്ഞിരുന്നത് ഈ ഫെബ്രുവരിയിൽ അവർ തിരികെ വരും എന്നാ , ഇപ്പോൾ പറയുന്നു മാർച്ചിൽ എന്ന് 😪🙏🏻ആർക്ക് അറിയാo സത്യം എന്ത് ന്ന്
മനുഷ്യന് ജീവിക്കാൻ ദൈവം ഉണ്ടാക്കിയിട്ടുള്ളത് ഭൂമി മാത്രമാണ്. ബൈബിൾ വായിച്ചുനോക്കൂ. വളരെ കൃത്യമായി എഴുതിയിട്ടുണ്ട്. നീ ആകാശത്തു കൂടു വച്ചാലും നിന്നെ അവിടുന്ന് ഞാൻ ( ദൈവം ) താഴെ ഇറക്കും. അതുകൊണ്ട് വേണ്ടാത്ത പണിക്ക് നിന്നിട്ട് സമയവും പണവും ആരോഗ്യവും ആയുസ്സും ഒന്നും കളയണ്ട. ഇതെല്ലാം ഒരുമാതിരി ദൈവത്തോടുള്ള വെല്ലുവിളിപോലാണ് തോന്നുന്നത്. എന്തായാലും ഈ പോയിട്ടുള്ളവർ സുരക്ഷിതമായി തിരിച്ചു വരാൻ പ്രാർത്ഥിക്കാം.
thazhe irakkan para pettann
Endhonneda neeyellam😂😂
@@ArjunJoshy😂😂😂😂
നീയൊപ്പോഴും AD500 കടന്നിങ്ങു വന്നില്ലേ 😂😂
ഇതൊക്കെ മനുഷ്യന്റെ അഹങ്കാരം ആയിട്ടാണ് തോന്നുന്നത്.. എന്തിനാണ് ഒരു ജീവൻ ഇട്ട് പന്താടുന്ന രീതിയിലുള്ള പരീക്ഷണങ്ങൾ 😢
ഈ അഹങ്കാരം മനുഷ്യൻ കാണിച്ചത് കൊണ്ടാണ് ലോകം സാങ്കേതിക വിദ്യയിൽ ഇത്രയും മുന്നേറിയത്..
@@AHMCREATIONS എന്നിട്ട്..?
@@athira8888ആതിര അനുഭവിക്കുന്ന സൗകര്യങ്ങളിൽ പലരുടെയും ജീവൻ നഷ്ടപെടുത്തുകയോ വേദന അനുഭവിക്കുകയോ ചെയ്തിട്ടുണ്ട്.
Correct
നിങ്ങൾ കമന്റ് ഇട്ടതും അത് ഉള്ളത് കൊണ്ട് ആണ്. @@athira8888
സത്യത്തിൽ അവർ അവിടെ കുടുങ്ങിയ അവസ്ഥയാണ്.
Experimental human/animal
അവരെ കുടുക്കിയതാണ്
കുടുങ്ങി ഒന്നും അല്ല മലരേ.. നിന്റെ thabthayalla avide ullath..
Correct.
നാസ പരീക്ഷണ തിന്നു വേണ്ടി അവരെ ട്രാപ്പിൽ ആക്കിയത് ആണ് പാവം അവർക്ക് വേണ്ടി ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ
ഭൂമിയിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും മര്യാദക്ക് ജീവിക്കാൻ പറ്റുന്നില്ല പിന്നെയാണ് 🥴🥴🥴
Sathyam
അവരെ പരീക്ഷിച്ചു.അതു അവർക്കു അറിയില്ല
True
തീർച്ചയായുംഒരു ഇന്ത്യൻ വംശയേ യും കൂടി അവർ പരീക്ഷണത്തിന് ഇ രിയാക്കി
അതേ അതാണ് സത്യം, അവർക്കത് അറിയില്ല
ലോകം മുഴുവൻ അവർക്ക് വേണ്ടി ശബ്ധിക്കനും.
World sunitha villyams 😭dont worry you will get power 🙏🙏🙏
കൊണ്ടുപോയി കൊലക്ക് കൊടുത്തു ഒരുത്തനും തിരിച്ചിറക്കാനില്ല
They are experimenting sunitha😢
I also thought abt that
They should have taken the risk of coming in that space ship back then
Chumma poiye thriche varan one day trip alla 6 months gap unde crew ine avide
ഈ പാവങ്ങൾ നാസയുടെ വെറും പരീക്ഷണ വസ്തുക്കൾ മാത്രം '
😢😢😢
പൈസയും പ്രസക്തി യും കിട്ടും എന്ന് കരുതി ഇനി ആരും ചാടി കേറി പോവരുത് ഒരു പ്രയാസം ഉണ്ടാവുമ്പോൾ ആരും രക്ഷക്ക് ഉണ്ടാവൂല
മാനവരാശിയുടെ ഉന്നമനത്തിന് വേണ്ടി പോയതാണവർ. മുട്ടും തലയും കുത്തി മൂലം പൊക്കി നിൽക്കുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല...
@gineeshm4 അപ്പോഇങ്ങനെ അനുഭവിക്കേണ്ടി വരും ഇപ്പോതിരിച്ചു കൊണ്ട് വരാൻ ആർക്കും ഇഡ്രസ്റ്റ് ഇല്ലല്ലോ കൈവിട്ട കളി കളിക്കുമ്പോൾ ആലോചിക്കണം
@@Abdulgafoor-xx8fj അപ്പോൾ ആറാം നൂറ്റാണ്ടിൽ ഒരാൾ കഴുതപ്പുറത്ത് ചന്ദ്രനിൽ പോയതോ?😂
@@Abdulgafoor-xx8fj അപ്പോൾ ആറാം നൂറ്റാണ്ടിൽ ഒരാള് കഴുതപ്പുറത്ത് ചന്ദ്രനിൽ പോയതോ?😂
@@gineeshm4 മാനവ രാശിക്ക് എന്ത് മണ്ണാങ്കട്ട സുന്ദരമായ ഭൂമിയെ വിഷം കലർത്തി നശിപ്പിച്ചതും അന്തരീക്ഷം മലിനമാക്കിയതും ഇത് കളെ പോലെയുള്ള മനുഷ്യപിശാചുക്കളാണ്
വല്ല ആവശൃവും ഉണ്ടോ ? മരൃാദക്ക് മനുഷൃൻ ഭൂമിയിൽ ജീവിച്ചു മരിക്കുന്നതിന് !! 😅❤
ഇങ്ങ്നെ ജീവൻ വച്ചു കുറെ മനുഷ്യർ ബുദ്ധിമുട്ടിയത് കൊണ്ടുതന്നെയാണ് നമ്മളെല്ലാം ഈ അനുഭവിക്കുന്ന മിക്ക സൗകര്യങ്ങളും.. നിങ്ങൾ കമന്റ് ഇടാൻ ഉപയോഗിക്കുന്ന ഈ സൗകര്യങ്ങൾ വരെ
@@ceepee044തീർച്ചയായും ♥️♥️
ഭീരു അല്ല അവർ
Allaahuve avare ethrayum pettennu bhoomiyil ethikkename🎉🎉❤❤
സയൻസ് എത്ര പുരോഗമിച്ചാലും അത് വിജയിക്കണമെങ്കിൽ ദൈവത്തിന്റെ ഒരു കൈയ്യൊപ്പ് അത്യാവശ്യം ആണ് 🙏
inna oppidan para
സത്യം 👍🏽🌹
എത്തിയാൽ കാണാം
3:05
Manushyar oru albutham aayi thonnunna moments ❤
മനുഷ്യൻ വിചാരിക്കുന്നു അവനാണ് എല്ലാം ചെയ്യുന്നത് എന്ന് ദൈവം പറയുന്നു എങ്കിൽ അവൻ്റെ ആത്മാവിനെ തിരിച്ചുപിടിക്കുമ്പോൾ അവന് എന്താണ് ഓടി രക്ഷപ്പെടാൻ കഴിയാത്തത് സൃഷ്ടാവിനെ അനുസരിക്കാൻ പറയുന്നത് ശരിയാകും
വെല്ലുവിളി സൃഷ്ടവിനോട് ആകരുത് 😊
ബഹിരാകാശത്ത് പോയാൽ അവിടെ താമസിക്കണം. പിന്നെ ഇങ്ങോട്ട് വന്നാൽ ശരിയാകില്ല. പോകുന്നവരെ അവിടെ താമൈപ്പിക്കാൻ ഉള്ള സൗകര്യം സര്ക്കാര് ചെയ്യണം. അവരുടെ ഫാമിലിയെയും ബഹിരാകാശത്തേക്ക് വിടണം
😮
🤔
itheth parallel universe aanu😐
പെട്ടെന്ന് തിരിച്ചു വരട്ടെ
ഈശ്വരൻ കാക്കട്ടെ
ഈ ഭൂമിയിൽ ഇത്ര മാത്രം ഭവന രഹിതരും വിശന്ന് കഴിയുന്നവരും രോഗ പീഡിത ജനവും ഉള്ളപ്പോൾ എന്തിനാണാവോ ഇത്രയും സഹനങ്ങളുമായി ബഹിരാകാശത്തു പോയി താമസിക്കാൻ ചെലവ് ചെയ്യുന്നത്!
സഖാവോണർന്നല്ലോ 😅
ശാരീരികമായി അവർ വളരെ ക്ഷീണിതരായി കാണുന്നു അവരെ എത്രയും വേഗം തിരിചെത്തിക്കണം
ഒരു ഉപകാരം ഇല്ലാത്ത പരീക്ഷണം, അവരെ പരീക്ഷണവിധയമാക്കുക ആണ് ലോകം
Remembering Kalpana Chawla here✨️🥺
Hope both of you would reach very safely. May God bless both of you. 🙏🙏🙏
ഇതൊക്കെ മസ്ക്കിന്റെയും ട്രമ്പിന്റെയും ഐഡിയ ആയിരിക്കാം നാലഞ്ചു വർഷം അവരെ അവിടെ നിർത്തി നോക്കി അവർക്ക് എന്താണ സംഭവിക്കുന്നതു് എന്ന നിരീക്ഷിക്കാൻ എന്നിട്ട് വേണം മസ്ക്കിന് ആളെ അങ്ങ് കൊണ്ടുപോയിത്താമസിപ്പിക്കാൻ
ഇങ്ങനൊന്നും സംശയിച്ചൂടാ കേട്ടോ😮
ഇത് അവർ സുനിതയെ ബലിയാട് ആക്കി പരീക്ഷണം നടത്തുന്നതാണ്
Pray for them 🙏
ശാസ്ത്രലോകം മനുഷ്യന്റെ എന്ത് സുഖത്തിനു വേണ്ടിയിട്ടാണ് പുതിയ പുതിയ ഗ്രഹങ്ങളിലും ശൂന്യാ കാശത്തും മായാജാലങ്ങൾ കാട്ടാൻ വേണ്ടി ശ്രമിക്കുന്നത്
Vannal vannu atra thanne
അവർ അവിടെ ഉണ്ടോ എന്ന് ആർക്കറിയാം 😢😢😢😢
നടക്കാതെ ഒരു ഭാഗത്ത് കിടക്കേണ്ടിവരും ഒരു ശാസ്ത്രജ്ഞരേയും നമ്പരുത് ഉള്ള കഞ്ഞി കുടിച്ച് ഭൂമിയിൽ കൂടിയാൽ നന്നായിരുന്നു എന്ന് ഇപ്പോൾ തോന്നിക്കാണും വേഗം തിരിച്ചെത്താൻ പ്രാത്ഥിക്കാം
മനുഷ്യനെ ഭൂമിയിലേക്കാണ് ദൈവം സൃഷ്ട്ടിച്ചത്, ആകാശത്തേക്കല്ല,
Carrect
🙏🙏🙏❤
Correct
ദൈവത്തെ വെല്ലുവിളിക്കാൻ ഉള്ള പുറപ്പാട് നിറുത്തുക
മനുഷ്യനെ ചന്ദ്രനിൽ ഇറക്കിയ ആളുകളാണ് കേവലം 600 കി.മി. ഉയരത്തിലുള്ള സ്പേസ് സ്റ്റേഷനിലെ രണ്ടു പേരെ മാസങ്ങളായിട്ടും തിരികെ കൊണ്ടുവരാൻ കഴിയാത്തത്
May God bless them with good health and bring them back safely to their home.
ഇവരെ തിരിച്ചു കൊണ്ട് വരാൻ ശാസ്ത്രം വളർന്നില്ലേ
വളർന്നു. ഇത് ചൊവ്വായിലേക്കുള്ള ട്രയൽ ആണേ
അയച്ച നാസക്ക് തിരിച്ചു പോകാൻ ആവുന്നില്ലേ😅. കള്ളൻ ഇലോൺ മാക്കാൻ അയച്ച റോക്റ്റ് പൂ കൂ റ്റി പോലെ കത്തി😅
ശാസ്ത്രം എത്ര വളർന്നു എന്നു പറഞ്ഞാലും ഇത്ര വരെ മാത്രം. തിരിച്ചെത്തിക്കാൻ പെട്ടെന്നു കഴിയട്ടെ എന്നു പ്രാർത്ഥിക്കാം. അവസാനം ദൈവം തന്നെ ആശ്രയം
അതിന്റെ ഇടയിലൂടെ ദൈബം 😂😂
ഭൂമിയിൽ ജീവിക്കുന്നവർക്ക് വിഷമില്ലാത്ത ഭക്ഷണം കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത് .
ഈശ്വരാ നമുക്ക് വേണ്ടിയിട്ട് 🤔😢
സഹോദരങ്ങൾ പോയിട്ട് അവർ
ദുരിധം അനുഭവിക്കുകയല്ലേ😢😢
പാവങ്ങൾ അവരെ ഈശ്വരൻ 😢
തന്നെ 😭😭 രക്ഷിക്കട്ടെ . 🙏🙏🙏
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
എന്തിനാണ് ഇത്രയും ക്രൂരതയെ സുനിത വില്യ സ്‌ലിനെ എത്രയും വേഗം തിരികെ konduvaranam
Aaru pokum
God created man and he put him into the earth. If it is true then man will never ever going to conquer any other planet.
ഇവർ ജീവനോടെ തന്നെ ഉണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു ഇന്നത്തെ AI യുഗം എല്ലാറ്റിനും ഒരു സോൾവ് ഉണ്ടാക്കും
ഇത്രയും കഷ്ട്ടപെടുന്നത് എന്തിന് ഇതിനാണ് വട്ട് എന്നു പറയുന്നത്
ബഹിരാകാശ സഞ്ചാരം മനുഷ്യ ശരീരത്തിന് പറ്റിയതല്ല. അതിനു പുറപ്പെടുമ്പോൾ ഇതൊക്കെ ആലോചിക്കണം, പിന്നെ കിടന്നു കരഞ്ഞിട്ട് എന്തു കാര്യം..
മനുഷ്യന് ജീവിതം കഴിച്ച് കൂട്ടാൻ ഒരു ഗ്രഹം തന്നിട്ടുണ്ട്. പിന്നെന്തിനാണ് വേണ്ടാതെയുള്ളൊരു പണി. പറഞ്ഞത് ചെയ്‌താൽ പോരെ എല്ലാ വേദ ഗ്രന്ഥങ്ങളിലും ദൈവം പറയുന്നുണ്ട് നിനക്ക് ഒരു പരിധി വെച്ചിട്ടുണ്ട്. അതിനപ്പുറം ചിന്തിക്കുകയോ പ്രവർത്തിക്കുകയോ അരുത്. Atleast. കാഴചയിലും കേൾവിയിലും പോലും. ഞങ്ങൾക്ക് അടുത്ത് തന്നെ. ഞങ്ങൾക്ക് കാണാൻ പറ്റാത്ത എത്ര ജീവികളുണ്ട്. അത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.
ഇപ്പോൾ ജീവിക്കുന്ന നാടിൻ്റെയും വീടിൻ്റെയും പലസ്ഥലങ്ങളും കാനാതെയാണ് എല്ലാ മനുഷ്യരും ചത് മണ്ണൊടുങ്ങുന്നത്...ആയിരിക്കുന്ന അവസ്ഥയെ സുന്ദരമായി ഉപയോഗിക്കുന്നതിന് പകരം മണിക്കൂറുകൾ മാത്രം ജീവനുള്ള നമ്മൾ വൃഥാ പ്രയത്നം ചെയ്തു നശിക്കുന്നു...😂
ഇവിടെ മാനം മര്യാദക്ക് നടക്കാൻ പടിക്ക് ആദ്യം.
എല്ലാ വേദനകളിൽ നിന്നും ആശ്വാസം AYUR HEAL AYURVEDIC CENTRE Cherpulassery palakkad
NB : ബഹിരാകാശ സഞ്ചരികൾക്ക് പ്രത്യേക പാക്കേജ്... നടത്തിക്കും എന്ന് പറഞ്ഞാൽ.. നടക്കാത്തവരെ നടത്തിക്കും
എന്തിനാണ് അവരെ തിരിച്ചുകൊണ്ട് വരാത്തത്
എങ്കിലും അവരുടെ കോൺഫിഡൻസ് 😳👌
മനുഷ്യന് നശ്വര മായ ഈ ലോകത്ത് ജീവിക്കാൻ അല്ലാഹു പ്രപഞ്ച സൃഷ്ടാവ് തയ്യാറാക്കി നൽകിയത് ഈ ഭൂമിമാത്രമാണ് !!! ശാശ്വത മയ ജീവിതത്തിനു (അല്ലാഹു വിന്റെ കല്പന ,പ്രവാചകനായ മുഹമ്മദ് നബി ( may piece be up on him) യെ പിൻ പറ്റി ജീവിച്ച് മരണം വരിച്ച മനുഷ്യർക് സ്വർഗമാണ്
എന്നാ സത്യം ,അംഗീകരിക്കുകയല്ലാതെ വേറെ വഴി മനുഷ്യന്റെ മുന്നിൽ ഇല്ല !!!
One day the universe will vitness the total failure of Science !! The intelligent ,never wait to see the failure !!!
😂😂😂😂😂
ഭൂമിക്കും അവസാനം ഉണ്ട്, അപ്പൊ എന്ത് ചെയ്യും
Science അംഗീകരിക്കില്ല, എന്നാൽ വല്ല രോഗവും വന്നാൽ ഞമ്മക്ക് സയൻസ് തന്നെ ശരണം 😅, നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ മകനേ,,
സത്യം അംഗീകരിക്കണോ വേണ്ടയോ എന്നുള്ളത് personal choice ആണ് 😂 അല്ല വേറെ വഴിയില്ല എന്നൊക്കെ പറയുമ്പോൾ 😅😅പേടിയാവുന്നു😢
@Yuprishaheree Ys Ofcourse, your choice ! Science അംഗീകരിക്കില്ല എന്നു ഞാൻ എഴുതിയത് എവിടെ കാണിക്കൂ !
സയൻസ് പറയുന്നത് കൃത്യമാണെങ്കിൽ മാത്രമേ അംഗീകരിക്കൂ !!
ആദ്യം സയൻസ് പറഞ്ഞു ഭൂമി പരന്നത് !! പിന്നെ പറഞ്ഞു ഉരുണ്ടത് !! ഏത് അംഗീകരിക്കും ??
The answer is " ദൈവം എങ്ങിനെ സൃഷ്ടിച്ചോ അങ്ങിനെ
Science ഇന്ന് ഒന്നു പറയും "നാളെ മാറ്റി പറയും
ഞമ്മടെ കാര്യം ഇവിടെ ആരും പറഞ്ഞില്ല !!
മരുന്നു സൃഷ്ടിച്ചവൻ അല്ലാഹു ,ദൈവം മനുഷ്യന്റെ സൃഷ്ടാവ് തന്നെ യാണ് " ആ മരുന്നു കൊണ്ട് മരണതെ ഇല്ലാതാക്കാൻ " സയൻസിനു കഴിയില്ല !!!
പിന്നെ പേടി തന്നെ "തന്നെ സൃഷ്ടിച്ച രക്ഷിതാവിനെ അറിയാൻ ,അനുസരിക്കാൻ സാധിച്ചില്ലെങ്കിൽ പരാജയം ഉറപ്പല്ലെ ! ഇതിൽ ഞമ്മക്കും സംഘി മാമനും റോളൊന്ന് മില്ല
വേദം പരിശോധിക്കൂ " നാഥസ്യ പ്രതിമ അസ്ത്യേ (ദൈവത്തിന് രൂപമില്ല ,സ്ത്രീയോ പുരുഷനോ അല്ല ,എല്ലാതിനെയും സൃഷ്ടിച്ചവൻ ,അവനെ മാത്രമേ ആരാധിക്കാവൂ ("സരസ്യരെന്യൊ ഉപണിഷദ് ")
എല്ലാത്തിനെയും സൃഷ്ടിച്ച ആ ഏക ദൈവം ഏതാ ? @@foodboxforu4u560
ലോകത്തിന് എങ്ങനെ അഭിമാനം?
ഇതൊക്കെ നാടകമാണ്
തള്ളി മറിക്കുന്ന മാസ്ക് ആരാധകർ ഇതൊക്കെ കാണാൻ കൊടുക്കുന്നില്ലേ 🤔
അവരെ ആദ്യം ഭൂമിയിലിറക്ക്
എന്നിട്ട് " ബഹിരാകാശ ലോകത്ത് ഇന്ത്യക്ക് " വൻ കുതിപ്പ് " നടത്താം
Let she and team come back 😢😢😢😢
🙏
Ya Allah 🤲🏼🙏
ഇവരുടെ പ്രാദമിക ആവശ്ങ്ങളും കുളിയും എങ്ങനെ
എത്രയും വേഗം അവർക്ക് ഭൂമിയിൽ തിരികെയെത്താൻ കഴിയട്ടെ ... 🙏😔
നാസ ഇവരെ വെച്ച് ഏതു വരെ പോകുമെന്ന് പരീക്ഷിക്കുകയാണ് !
കഷ്ടം 😢
പോയവർ പെട്ടു
എത്രയും പെട്ടെന്ന് അവരെ ഭൂമിയിൽ എത്തിക്കുക അതല്ലെങ്കിൽ മരണമായിരിക്കും സംഭവിക്കുക,,, 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻 സുനിതാ വില്യംസിനെയും കൂട്ടുകാരനെയും ഉടനെ ഭൂമിയിൽ എത്തിക്കുക
☹️☹️
ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന ചിലർ ദൈവം ന്ന് പറഞ്ഞു വന്നിട്ടുണ്ട്
🇮🇳💪
ബഹിരാകാശത്തു പോയ്യിവരുമ്പോൾ സഞ്ചരികൾക്ക് ഭൂമിയിൽ സാധാരണപോലെ നടക്കാൻ കഴിയില്ല കുറച്ചു ദിവസത്തേക്ക്.
can my bharat , bring them back? Modiji, ISRO please help. It will boost all Indians. Money - use it for research... go ahead my Bharat. What we had done in ancient times, credit went to western/ american countries. We have to recapture our lost things.
ഭൂമിയിൽ അല്ലാതെ മനുഷ്യന് മറ്റൊരിടത്തും വസിക്കാൻ കഴിയില്ല
ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.
( സങ്കീർത്തനങ്ങൾ 115 : 16 )
The heaven, even the heavens, are the LORD's: but the earth hath he given to the children of men.
( Psalms 115 : 16 )
ഇത് വിശുദ്ധ വേദ പുസ്തകത്തിൻറെ വചനമാണ്
ഈ ഭൂമിയിൽ മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ പറ്റത്തൊള്ളൂ. ഇത് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.
ഒരിക്കലും മനുഷ്യനു പ്രപഞ്ചത്തെ വെല്ലുവിളിക്കാനോ കീഴടക്കാനോ കഴിയില്ല. ബഹിരകാശത്തേയ്ക്കു പോയ ഗവേഷകർ എത്രയും പെട്ടന്ന് സുരക്ഷിതരായി മടങ്ങി എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
അവരുടെ അവസ്ഥ അവർക്ക് മാത്രമേ അറിയൂ
ഇവിടെ വല്യ നേട്ടമായി എന്ന് തള്ളും
Athe😂
അല്ല എനിക്ക് ഒരു സംശയം ഇവർക്കു വിശപ്പകറ്റുന്നത് എങ്ങനെ ആയിരിക്കും 🤔
പരീക്ഷണ വസ്തുക്കൾ. കഷ്ടം.
Biden സർക്കാർ ഒരു ഇന്ത്യൻ വംശജയെ വച്ചു പഠനവിഥേയമാക്കുന്നു എന്ന് ഒരു കമൻ്റ് കണ്ടതായി ഓർക്കുന്നു. അറിയില്ല.
നാസ അവരെ വച്ച് ഗവേഷണം നടത്തുകയാണ്. അവർ എത്രകാലം ബഹിരാകാശത്ത് ജീവിക്കുന്നതിനെ പറ്റി
അവരെ അവിടെ ട്രാപ്പ് ചെയ്തു വച്ചിരിക്കുവാണ് എന്നൊരു തോന്നൽ പഠിക്കുവാൻ മനുഷ്യന് അവിടെ പറ്റുവോ എന്നറിയാൻ
ആദ്യത്തെ ആവേശം ഒന്നും ഇപ്പോൾ കാണാനില്ല ! മരണം മുൻപിൽ കാണുമ്പോൾ ഏതു മനുഷ്യനും ഇങ്ങനെ.!