Rent any bikes from Royal Brothers bike rentals using the discount code STRELL15. www.royalbrothers.com/ Xpulse Vs Himalayan Comparison => th-cam.com/video/m7fXD4yKRYs/w-d-xo.html
Am an xpulse owner... Good bike for all purposes Main problem is 1. Seat is very poor 2. Headlight is very poor 3. Abs avg Almost this is a good 200 CC bike with 45 km/ ltr milage
വണ്ടി കൊടുക്കുന്ന പൈസക്കുള്ള പണി എടുക്കുന്നുണ്ട്😊👍 പക്ഷെ.. കുറച്ചു ബിൽഡ് ക്വളിറ്റി പ്രശ്നങ്ങൾ ഉണ്ട് ടാങ്ക് ഉണ്ടാക്കിയ മെറ്റിരിയലിന് ഗേജ് കുറവാണു വണ്ടി നൈസ് ആയി ചരിഞ്ഞു മുട്ടിൽ താങ്ങിയപ്പോൾ ടാങ്ക് ചളുങ്ങി😢 പിന്നെ സീറ്റ് ന്റെ ലോക്ക് ജാം ആയി ഫൈബർ പാർട്സ് ക്വളിറ്റി കുറവാണു. പിന്നെ വരുന്ന ഒരു മിസ്റ്റേക്ക് സെന്റർ സ്റ്റാൻഡ് വച്ചാൽ ചെയിൻ അതിൽ തട്ടി ടൈറ്റ് ആകും സെന്റർ സ്റ്റാൻഡ് ൽ ചെയിൻ ഉരഞ്ഞു ചെയിൻ ലൂസ് ആകും😢 സെന്റർ സ്റ്റാൻഡ് ഇല്ലാതെ ലുബ് ചെയ്യാനും ചെയിൻ അഡ്ജസ്റ്റ് ചെയ്യാനും പഞ്ചർ ആയാൽ റിപ്പയർ ചെയ്യാനും വളരെ പാടാണ്
7:50 il ചോദിച്ച issue- ബ്രോ, ഗട്ടറിൽ ചാടുമ്പോൾ brake lever ജാം ആവുന്ന issue എനിക്കും ഉണ്ട്. ഞാൻ മനസിലാക്കിയിടത്തോളം അതു screw inu stopper ഇല്ലാഞ്ഞിട് ആണ്. Knuckle guard ആൻഡ് brake lever ഒരു screw യൂസ് ചെയ്തു ആണ് നിർത്തുന്നത്. Clutch lever ഇൽ ഒരു extra plastic സാധനം ഉണ്ട്, brake lever inu അതു ഇല്ല.. may be, അതും ആവാം issue
Rent any bikes from Royal Brothers bike rentals using the discount code STRELL15.
www.royalbrothers.com/
Xpulse Vs Himalayan Comparison => th-cam.com/video/m7fXD4yKRYs/w-d-xo.html
Duke 790 review video idavo
Mojo 2020 version entha abhiprayam. And its service in kerala
🤩
CBR 250RR eraghiyaslloo
nice video bro
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
*🤩ബൈക്ക് ഇല്ലാത്ത ബൈക്ക് പ്രേമികൾക്ക് ലൈക്കാം....!💞😘🌹*
Of course 😁
ബൈക്ക് പ്രേമത്തിന് ബൈക്കിനെന്താ പ്രസക്തി.. 😂
❤️❤️❤️❤️
@@mahithepillai 🤩💞💪
@@mahithepillai pinnlaah😘
@@saeedc3143 💞
എന്നെ ട്രോള്ളാൻ വേറൊരു തെണ്ടിയുടേയും ആവശ്യം എനിക്കില്ല
.
Srell✅️
arfu 21 Ente channel subscribe chyithu support chiyumo..?? Njnaum thirichu support chiyum
"Srell" alla, It's "Strell"
ചെക്കൻ പേടിച്ചു പോയിട്ടുണ്ടാവും ഒരു ബ്ലാക്ക്മാനെ കണ്ടിട്ട് ഇതെന്തു ജീവി എന്നോർത്തിട്ട് 😂😂😂
SBM VLOGS Ente channel subscribe chyithu support chiyumo..?? Njnaum thirichu support chiyum
Black man reloaded😂
Challu chekena... 😂
@@AnandhuAJ cheythu ✌️😍
Ayyeee chali😅😅
അപ്പോൾ അണ്ണനും ചെറുതായിട്ട് പേടിയുണ്ടല്ലേ 😅😍♥🔥👇
പുറത്തു കാണിക്കാറില്ല എന്നെ ഉള്ളു , വെല്യ പേടിക്കാരനാ 😂😂
Ente channel subscribe chyithu support chiyumo..?? Njnaum thirichu support chiyum
@@strellinmalayalam xpulse 200t ye kurichu review cheyyumo
കർഷകൻ ആണ് കള പറിക്കാൻ വന്നതാണ് എജ്ജാതി 😂😂😂 പഹയാ നിങ്ങൾക്ക് ഒരു troll channel start ചെയ്യ്തുടേ .....
Sathyamm
എന്തിനാ വേറെ channel ഇത് തന്നെ ഉണ്ടല്ലോ
ജീവിതത്തിൽ ഒറ്റപെട്ടു പോയി എന്ന് തോന്നിയാൽ വന്നു Strell bro ടെ video കാണുക മുഴുവനും ഒറ്റക്കുള്ള video ആണ് 😍😘ജിന്ന് 😍
X പൾസ് 200 സ്‌ട്രെലിന് ഇഷ്ടപ്പെട്ടെന്നു തോനുന്നു ഒരു വണ്ടിയുടെ 3 റിവ്യൂ ചെയ്യുന്നു വേറെ വണ്ടിയുടെ ഇത്ര റിവ്യൂ കണ്ടിട്ടില്ല
Rr310 indu
R15 V3 undee
ഫ്രീ ആയിട്ട് കിട്ടാണെങ്കിൽ ഞാൻ ഹിമാലയൻ വാങ്ങി അത് വിറ്റിട്ട് x pulse vangi baki പൈസ ഞാൻ എടുക്കും
Eda mudukkaa
Malayali powly alle
വല്ലാത്ത ജാതി
Ente mone poli
Level sanam 😍
സ്വന്തമായി ബൈക്ക് ഇല്ലാത്ത ബൈക്ക് പ്രാന്തന്മാർ ഉണ്ടോ
Pinnjllanda
Sed aaki. ☹️
Bike Illa Scoter und🤗
Athe ullu
Bike ullavarkk pranth alla thikayatha mathiyavatha avasthaya ik bikr illa ik oru presnomilla😅
എന്റെ bike ktm duke 250 ആണ്... But strellinte ഏത് bike review വന്നാലും കാണും.. കാരണം എല്ലാം വ്യക്തമായി പറഞ്ഞു തരും... *I LIKE STRELL REVIEW*
ബൈക്കിൽ കേറിയാൽ പിന്നെ നമ്മളെ കിട്ടില്ലല്ലോ.. 😂
Mass
There any CBR250R Lovers .. Please Like.....
Teche കൊന്നു
AMAL KT 😢
Njan
Always a legend
Lagend 🏍
RTR 200 4V RE2 review pls.
നിങ്ങളുടെ review വരാത്തോണ്ടാണ് എടുക്കാത്തത് 😬😉
Really sorry. ente ella contacts vazhi njan oru vandi opikkan nokkununde. Chila thadasangal unde, athanu vaykunathu.
Strell te video kand njan xpulse eduth..ippo 1st service kazinnu..strell paranna Ella karyavum correct aan..lots of love macha❤️❤️❤️
Amazing reviews man...love your content ⚔️
Onnu thodagittu porede thallu ...
Am an xpulse owner...
Good bike for all purposes
Main problem is
1. Seat is very poor
2. Headlight is very poor
3. Abs avg
Almost this is a good 200 CC bike with 45 km/ ltr milage
Top speed ?
Chellu chekkan Fans like here😂😂
STRELL BRTHR UYIR❤
Chellu chekkan katta thug nottam😂😂😂
ഇന്ത്യയിലെ ആദ്യത്തെ sports ബൈക്ക് ആയ pulsar 220 യുടെ strell machante complete review കാണാൻ ആർകെങ്കിലും ആഗ്രഹം ഉണ്ടോ..
Vandi set aayitunde. Pani pidichu irikyukaya, ithonnu maariyal ororo vandi aayi cheyyam :)
@@strellinmalayalam get well soon
@@strellinmalayalam 2month aayallo pani aayittu. ithu vare maariyille ,🤔
i'm waiting
ഞാൻ ചോദിച്ചു ചോദിച്ചു മടുത്തു
5:50 le സ്‌ട്രേൽ: പേടിച്ചെന്നോ ഞാൻ അങ്ങ് ഇല്ലാണ്ടായി😢
Ninja 300 Vs R3 QnA video chye strell plz kuraye nale aye pryunnu
എന്റെ സ്‌ട്രെല്ലേ....
Jawa Perak ഇറങ്ങി..
Royal enfield BS6 വണ്ടികൾ ഇറങ്ങി..
അതൊക്കെ ഒന്ന് റിവ്യൂ ചെയ്യേ...
Pending ആകുന്നു...
5:55 Chillu chekkana kaal ethuo ennu areela nnitum vandiyila kali..mm..🤣
വണ്ടിയിൽ കേറിയാൽ പിന്നെ നമ്മളെ പിടിച്ചാൽ കിട്ടില്ല.
പിന്നല്ല 😘😘😘
ഇന്ത്യയിലെ ആദ്യത്തെ Bobber ബൈക്കായ Jawa Perak ഒരു
review ചെയ്യാവോ.. Perak fan s ഉണ്ടെങ്കിൽ ലൈക്ക് അടിക്കു
Innoru special energy aahnallo bro..💥💓
Brother....Xpulse 300 ne kurichu arinjathil Vella Satyam undo????
Ithu polichu. Short review but full clarity undayrnu 👍🏻
അണ്ണാ cbr 250r (used) vs Gixxer sf 250 (fresh)
അണ്ണന്റെ setup വച്ച് ഒരു അഭിപ്രായം പറയാവോ
കാരണം കൂടെ പറഞ്ഞാൽ ഉപകാരം ആയിരുന്നു
ഈ മൊതലിനെ ഒരുപാടിഷ്ടമുള്ളവർ ഉജാല മുക്കി പോയാ മതി❤️😍😍
5:08 best part
Ente ponno chirich oru vazhi aayi
കർഷകനാ കളപറിക്കാൻ വന്നതാ 😁😁
ചെള്ള് ചെക്കനാ കാലെത്തുമോ അറിയില്ല 😂😂 മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആകുന്നതും നിങ്ങളെ നിങ്ങളായി നിർത്തുന്നതും ഇതൊക്കെയാണ് strell മുത്താണ് ❤❤❤❤❤❤❤
കൗണ്ടർ സ്റ്റീറിംഗിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Strell nte video kaanathe uragan pattatha avasta aayi strell ishtam😘
1st comment
2nd like
Strell❤❤❤
4:02 Himalayan choose cheyyum,ennitt ath vitt expuls medikkum 😝
ntammoo.. anyayam..🤩🤩🤩
//ഞാൻ പത്രം വായിക്കാറില്ല//
ഞാൻ വായിക്കാറും എഴുതാറു മേയുള്ളു, എഴുത്തിനു പറ്റിയ ശാന്തമായ തീരങ്ങൾ തേടിയുള്ള യാത്രകളാണ് അധികവും😪
"show some love in the form of likes and comments see you in a next video until then by by " -❤STRELL❤-
Endha paraya onnu parayalla
Adipoli bro ishttam matram😍😍😍
Strell bro 🥰 Superb... Love from Tamilnadu
വണ്ടി കൊടുക്കുന്ന പൈസക്കുള്ള പണി എടുക്കുന്നുണ്ട്😊👍 പക്ഷെ..
കുറച്ചു ബിൽഡ് ക്വളിറ്റി പ്രശ്നങ്ങൾ ഉണ്ട് ടാങ്ക് ഉണ്ടാക്കിയ മെറ്റിരിയലിന് ഗേജ് കുറവാണു വണ്ടി നൈസ് ആയി ചരിഞ്ഞു മുട്ടിൽ താങ്ങിയപ്പോൾ ടാങ്ക് ചളുങ്ങി😢
പിന്നെ സീറ്റ് ന്റെ ലോക്ക് ജാം ആയി
ഫൈബർ പാർട്സ് ക്വളിറ്റി കുറവാണു.
പിന്നെ വരുന്ന ഒരു മിസ്റ്റേക്ക് സെന്റർ സ്റ്റാൻഡ് വച്ചാൽ ചെയിൻ അതിൽ തട്ടി ടൈറ്റ് ആകും സെന്റർ സ്റ്റാൻഡ് ൽ ചെയിൻ ഉരഞ്ഞു ചെയിൻ ലൂസ് ആകും😢 സെന്റർ സ്റ്റാൻഡ് ഇല്ലാതെ ലുബ് ചെയ്യാനും ചെയിൻ അഡ്ജസ്റ്റ് ചെയ്യാനും പഞ്ചർ ആയാൽ റിപ്പയർ ചെയ്യാനും വളരെ പാടാണ്
അപ്പാച്ചെ BS6 160 4v, 200 4v റിവ്യൂ ചെയ്യുമോ
@Strell In Malayalam thank you strell for your reply ❤️
ലെ strell : മണ്ണിലൂടെ ആണോടാ.. ബൈക്ക് ഓടിക്കുന്നത്...? (Dhaamu.jpg)
😁
Nammuk pattiya sadanam allenn manasiyirikunnu Ammeyodu Poyit Randu day kazhinju varum ennu Parayanee Pokk akumbol Korachu long Angu Highway keriyoke poku Ennalum ithiri power oke venam💫❤️🥳🥰
Strell Bro 😍
Apache 200cc Bs6 Onnu Review Cheyyamo Please...
കൊച്ചുപയ്യനാ എന്നിട്ട് വണ്ടിടെ മോളില കളി ഹ്ഹ്മ്
ഭയങ്കരയിട്ട് ഇഷ്ട്ടപ്പെട്ടു ആ dialoge
പണ്ട് xpulse റിവ്യൂവിൽ സ്‌ട്രെൽ പറഞ്ഞതുപോലെ ഈ കുഞ്ഞൻ triamph ടൈഗറിന് ആരാധകർ ഉണ്ടോ....
ഉണ്ടേ....😍
😂😂
സംഭവം ഉഷാർ ആയി🔥🔥.
ബ്രോ,Hornet review ചെയ്യോ???.
@ 5.50
ചള്ള് ചെക്കനാ കാലെത്തില്ലെങ്കിലും ബൈക്കിലാ ചെക്കന്റെ കളി 😁
Time stamp maryathakala vachekane
@@Rohit-xc3tl aah sorry bro🙁
@@akshayal4354 🥺
Vandiyude ullil keriyal namale pidikankittilelloo - Stephen nedumpilli 🥰 #strell🤘😎🤘
എന്റെ strlle....
എന്നാ R3യും Ninja 300ഉം comparison ചെയ്യുന്നത്?????
എത്ര നാളായി കാത്തിരിക്കുന്നു.......
Pleaseee.......
Vandimmel keriyal pinne nammale pidichal kittilla🤩😘😘😘😘😘
Aasane😘😘😘
safvan s Ente channel subscribe chyithu support chiyumo..?? Njnaum thirichu support chiyum
❤ 7:29 *DUKE* 🔥
Strell ഇയ്യ് bs6 വരുമ്പോൾഎങ്കിലും Pulsar 220 റിവ്യൂ ചെയ്യുമോ
Wait cheythenu bhalam undaayi....... 💓💓💓
നിങ്ങൾക് തെറ്റി സ്‌ട്രെൽ.... 200 king is always NS 200....topend KING💥..കോളനി വണ്ടി എന്നൊക്കെ പറഞ്ഞു വരുന്നവർ please step back 💢
Onnu poyeda pappada vandi
@@LOGAN-et1cx 😂
Top end king NS thanneyaan. But initial pulling ullath duke 200 aan.
@@shebinbiju7238 pinnethina muthe rs ivide jeevichirikkunne
@@munavirok5179 oh ath njn marannu. V3ye ozhichu koodan pattulla.
അവതരണം അടിപൊളിയാണ് 🥰🥰🥰🥰
Strell machan 🥰😍🥰😍
Strell uyir😍🥰😘
ഞാൻ xpulse choose ചെയ്തു
Edtho?
Eduthu
One year ayi
@@NONAME-qb6no engane bike?
Nigale muthann bro njan nigala review kand xpulse adutha vakthy ann
ഇവിടെ പത്രം വായിക്കാത്ത ആരെങ്കിലും ഉണ്ടോ വെറുതെ ഒരു കമ്പനിയ്ക്ക് . ഒരാളെ എനിക്കിവിടെ കിട്ടിട്ടുണ്ട് 😁
Bro putiya BS6 Himalayan ABS switchable ane so off roadingine ABS off akia pore
Sneham mathram 💟
Strell അണ്ണോ Humour sense ലേശം കൂടുന്നുണ്ട് കേട്ടോ 😆♥️
5:00 ഇജ്ജാതി 😂👌
5:51 😂🔥
Etavum top end ulla 200CC duke 200 allallo monuse...?NS200 ,RS 200,Plusar 220F ,RC 200 ..
5:21 next trending dialogue in TikTok 😍🥰😘🔥🔥🔥🔥😈
Sethyem. ഇനി ഇതിന്റെ പുറത്ത് എന്തൊക്കെ വീഡിയോ വരുവോ എന്തോ 😂😂
Ee video kand orupad chirichutto...
Enikku 18 vayasaakan pokkunnu.....nanj ethu cycle edukkanam....BSA or Hercules?😂😂
Achoda😌
Hercules 😂😂😂😂
Waiting for Xpulse v4 review ❤️❤️
Strell ഏട്ടൻ 💙✌️😅
Hello
Bro വണ്ടി വാങ്ങുമ്പോൾ നോക്കണ്ട കാര്യങ്ങൾ onne paranje tharuoo❤❤❤❤❤
Strell requesting for BS4 V3
Strell Chettan uyir😍😍😎
Rs 200 detailed review
R15 v3 yude ithu polathe oru video idaamo ? Plz
6:17 Iam from Tamil Nadu, strell bro just cross your heart and tell me that is there any good road in TN ....? 🤭🤭
TN has Better road than kerala
Bro from dindigul to bangalore powli Nh 44
Chellu chekkan...😄😄😄 kozhikode thanne...😁😁😁🤘
Brooo...😊😊😊🤘🤘🤘❤❤❤
7:50 ath ente vandikkum aa oru problem tonnarund
4:33 ill strell parayanth valareh shariyann bangalore ill out of city valareh danger ann.... Locals nammale konnu kalayan vareh chance ullathum ann
Duke 790 pratheekshikkunnavar like
7:50 il ചോദിച്ച issue- ബ്രോ, ഗട്ടറിൽ ചാടുമ്പോൾ brake lever ജാം ആവുന്ന issue എനിക്കും ഉണ്ട്. ഞാൻ മനസിലാക്കിയിടത്തോളം അതു screw inu stopper ഇല്ലാഞ്ഞിട് ആണ്. Knuckle guard ആൻഡ് brake lever ഒരു screw യൂസ് ചെയ്തു ആണ് നിർത്തുന്നത്. Clutch lever ഇൽ ഒരു extra plastic സാധനം ഉണ്ട്, brake lever inu അതു ഇല്ല.. may be, അതും ആവാം issue
5:49 yo man this is my place who are you😄 chekkan thug riding
Bro... Ippozhathe nalla beginner bike ine kurich... Oru VDO cheyyamoo😁
adipwoli
Strell ningal 🔥 ആണ്
Strell fans like here 🥰😘
Chekkaney kollandaaa .....virattiy vitta madhi🤪😜🤪😜
എനിക്ക് നല്ലപോലെ കെടുത്തി വളയ്ക്കണം , 65 t 75 speedel അതിന് ഈ വണ്ടി അനുയോജ്യമാണോ
ആരും ഒന്നും പറഞ്ഞില്ല
If u r an expert
Sport bike pole center of gravity thannittalla
Alpam.pongi aan so
Expert aanel cheyyam allel riakaaa
@@aktherali8476 r
Korachu thivasam strellina miss cheythu
Rtr 200 bs6 review
പുതിയ HIMALAYAN bs6 switchable ABS ആണ് ട്ടോ....
Lalettane nyz ayittu trolley 😂😂😂
Nalla pillion comfort olla vandikalekkurich oru video venam
4:51 helmet oori thalak adikkanm...but appozhum helmet oorilaloe🤣
Yamaha XSR155 ന് കട്ട വെയ്റ്റിംഗ് ആണ്.... ആ വണ്ടിയെ കുറിച്ച് ഒരു വീഡിയോ ഇടാമോ