കാർഡ്ബോർഡ് പീസും കളർ പേപ്പറും ഉണ്ടെങ്കിൽ ഓടിവായോ ഒരു അടിപൊളി wallmate ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 172

  • @babuunni512
    @babuunni512 2 ปีที่แล้ว +1

    കാർഡ് ബോർഡും കളർ പേപ്പറും കൊണ്ടുള്ള വളരെ ഭംഗിയുള്ള ക്രാഫ്റ്റ് വർക്ക് ഫ്ലവറും പോട്ട് എല്ലാം നന്നായിട്ടുണ്ട് സൂപ്പർ വീഡിയോ

  • @chempakamvally6439
    @chempakamvally6439 2 ปีที่แล้ว +1

    Awesome craft work....The presentation is really very good.....Thanks for sharing this amazing video...

  • @mylovemylife50
    @mylovemylife50 2 ปีที่แล้ว +1

    എത്ര ഭംഗിയായാണ് Craft work ചെയ്തിരിക്കുന്നത്. ഇനിയും ഇത് പോലെയുള്ള videos പ്രതീക്ഷിക്കുന്നു

  • @DR-ob3uc
    @DR-ob3uc 2 ปีที่แล้ว +1

    അതിമനോഹരമായിട്ടുണ്ട്👌👌ഒറി ഗാമി പേപ്പർ കൊണ്ടുള്ള ഫ്‌ളവർ പൊട്ട് കാണാൻ നല്ല ഭംഗിയുണ്ട്.നല്ല ക്രാഫ്റ്റ് വർക്👌👌

  • @Jandjoshkitchen
    @Jandjoshkitchen 2 ปีที่แล้ว +1

    Wow amazing craft work very beautiful flowers excellent preparation thanks for sharing

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 ปีที่แล้ว +1

    Beautiful craft work valare manoharamayi cheythu very simple good sharing really talented good video nice presentation

  • @geenapeter7162
    @geenapeter7162 2 ปีที่แล้ว +1

    കാർഡ്ബോർഡും കളർപേപ്പർ കൊണ്ടുള്ള craft വളരെ മനോഹരമായിട്ടുണ്ട്..എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്ന വർക്ക് ആണ്..അടിപൊളി വീഡിയോ

  • @myvlog4791
    @myvlog4791 2 ปีที่แล้ว +1

    Vow beutiful craft work.. Nice sharing good video

  • @rfamily690
    @rfamily690 2 ปีที่แล้ว +1

    കാർഡ്ബോർഡും കളർപേപ്പർ കൊണ്ടുള്ള craft വളരെ മനോഹരമായിട്ടുണ്ട്.. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെ നല്ല വീഡിയോസ്

  • @seemam6860
    @seemam6860 2 ปีที่แล้ว +1

    Beautiful paper art😍👍 real flower vase aanennu thonnipokum athraykkum perfect aayittundu👌👍Nice presentation 👍

  • @travelingvlog1769
    @travelingvlog1769 2 ปีที่แล้ว +1

    വീഡിയോ അടിപൊളിയായിട്ടുണ്ട് കാർബോർഡ് പീസും കളർ പേപ്പറും മതി എങ്ങനെ ഉണ്ടാക്കാൻ ഇനി ഒന്നു നോക്കണം

  • @nechusworld7418
    @nechusworld7418 2 ปีที่แล้ว +1

    Wow 😍 beautiful Craft work & super design... colour combination flowers look so Amazing... thanks for sharing 🙏❤️

  • @pappu1941
    @pappu1941 2 ปีที่แล้ว +1

    നല്ല ഭംഗി ഉണ്ട് കാണാൻ നമ്മൾ ഉപേക്ഷിച്ചു കളയുന്ന ഇത് ഇത്രേം ഭംഗി ആക്കി 👏👏

  • @dcgroop3740
    @dcgroop3740 2 ปีที่แล้ว +1

    നല്ല ഒരു വീഡിയോ ആണലോ നിങ്ങൾ അപ്‌ലോഡ് ചെയ്തത് എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു 👍👍👍👍

  • @vimalakm9711
    @vimalakm9711 2 ปีที่แล้ว +1

    പേപ്പർ കൊണ്ടുള്ള ക്രാഫ്റ്റ് വർക്ക്‌ നന്നായിട്ടുണ്ട്. പൂക്കൾ കാണാൻ നല്ല ഭംഗിയുണ്ട്.

  • @hibafathima5562
    @hibafathima5562 2 ปีที่แล้ว +1

    Wow awesom work.. Endhu bagiyayita cheyithath. Adipoliyayin nice sharing eniym nalla Vedios pradheekshikunnu

  • @singingbird5199
    @singingbird5199 2 ปีที่แล้ว +1

    Very beautiful wallmate super creative craft work simple easy method i will try well presented thanks for sharing 👌👍🏼

  • @ridwan1176
    @ridwan1176 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല അത്ര അടിപൊളിയായിട്ടുണ്ട് സിമ്പിൾ കടലാസുകൊണ്ട് ഇത്രയും മനോഹരമായ ഒരു ഫ്ലവർ pot

  • @AACraft7
    @AACraft7 2 ปีที่แล้ว +1

    Wow beautiful idea. Thankyou sharing
    👌👌👌👌

  • @ruwisan6913
    @ruwisan6913 2 ปีที่แล้ว +1

    Wow വളരെ നന്നായിട്ടുണ്ട്.. ഇത്രയും മനോഹരമായി ചെയ്യാൻ പറ്റും അല്ലെ ഇതിനെ കൊണ്ട്.. അടിപൊളി. നൈസ് വീഡിയോ

  • @kuttumon3874
    @kuttumon3874 2 ปีที่แล้ว +1

    അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടമായി സിമ്പിൾ ആയി തന്നെ ക്രാഫ്റ്റ് വർക്ക് കാണിച്ചുതന്നു എല്ലാവർക്കും ഇത് യൂസ് ഫുൾ ആവട്ടെ

  • @KannanKannan-fk2if
    @KannanKannan-fk2if 2 ปีที่แล้ว +1

    Adipoli Craft anallo Super ayittunde 😍👌🏻👌🏻

  • @sivin8817
    @sivin8817 2 ปีที่แล้ว +1

    കാർബോർഡ് പീസ് കൊണ്ട് ഉണ്ടാക്കിയത് അതിമനോഹരമായിരിക്കുന്നുഇനി ഇതുപോലുള്ള പുതിയ ഐറ്റം വരട്ടെ

  • @rarehappyvibes
    @rarehappyvibes 2 ปีที่แล้ว +1

    awesome wallmate making. You got some amazing skills also. Thank you for sharing.

  • @aneesavlogs1904
    @aneesavlogs1904 2 ปีที่แล้ว +1

    Wow super amazing Craft work
    Nice creative 👍 thanks for sharing

  • @roopaasher7227
    @roopaasher7227 2 ปีที่แล้ว +1

    Wow adipoli craft work... great sharing

  • @vaigaicittuchannel
    @vaigaicittuchannel 2 ปีที่แล้ว +1

    Wow beautiful craft work,very useful video i will try graft work amazing thank for sharing

  • @juanjestin4581
    @juanjestin4581 2 ปีที่แล้ว +1

    കാർബോർഡ് കൊണ്ട് ഉണ്ടാക്കിയ ഈ ക്രാഫ്റ്റ് അടിപൊളിയായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി തീർച്ചയായും ഇതുപോലെ ചെയ്തു നോക്കണം വളരെ സിമ്പിൾ ആയി തന്നെ ചെയ്തു കാണിച്ചു താങ്ക്യൂ

  • @sreyaarun8830
    @sreyaarun8830 2 ปีที่แล้ว +1

    ബ്യൂട്ടിഫുൾ ആണല്ലോ. എത്ര മനോഹരമായിട്ടാണ് ചെയ്യുന്നത്. കുട്ടികൾക്ക് ഒരുപാട് useful ആകും. ഇനിയും ഇതുപോലെ ഉള്ള വിഡിയോ പ്രതീക്ഷിക്കുന്നു..

  • @tinkleminkle6375
    @tinkleminkle6375 2 ปีที่แล้ว +1

    ബ്യൂട്ടിഫുൾ ഗ്രാഫ്റ്റ് വർക്ക് കളർ പേപ്പർ വെച്ച് ഇങ്ങനെയും ചെയ്യാല്ലേ വളരെ നല്ലൊരു വീഡിയോ

  • @reshmareshreshuscorner3708
    @reshmareshreshuscorner3708 2 ปีที่แล้ว +1

    Such a creative work.... I really appreciate your work.... Keep it up... good sharing 😊

  • @sajnavlog5484
    @sajnavlog5484 2 ปีที่แล้ว +1

    പേപ്പർ കാർഡ് കൊണ്ട് വളരെ മനോഹരമായ ഉണ്ടാക്കി കാണിച്ചുതരാം വളരെ നന്നായിട്ടുണ്ട് ഒരു കല തന്നെയാണ് ഇത്

  • @lailashajahan5422
    @lailashajahan5422 2 ปีที่แล้ว +1

    കാർഡ്ബോർഡും കളർ പേപ്പററുംകൊണ്ടുള്ള വളരെ ഭംഗിയുള്ള ക്രാഫ്റ്റ് വർക്ക്‌ ആണല്ലോ. ഫ്ലവറും പോട്ടും എല്ലാം നന്നായി ചെയ്തുകാണിച്ചു

  • @shahulvfx5298
    @shahulvfx5298 2 ปีที่แล้ว +1

    നല്ല ഭംഗിയായി ചെയ്തു നന്നായി ചെയ്തു ദൈവം അനുഗ്രഹിച്ച കലാകാരി

  • @TannviSingh_
    @TannviSingh_ 2 ปีที่แล้ว +1

    എന്ത് രസമായിട്ടാണ് നിങ്ങൾ ഇതു ചെയുന്നത് കണ്ടിരിക്കാൻ തോന്നി 😍super dear 👍🏻

  • @sunainasulu5574
    @sunainasulu5574 2 ปีที่แล้ว +1

    Beautiful craft work and superb design. Thank you for sharing it.

  • @lailabeegam5421
    @lailabeegam5421 2 ปีที่แล้ว +1

    എന്താ പറയാ ഒന്നും പറയാനില്ല അത്രക്ക് അടിപൊളിയായിട്ടുണ്ട് നന്നായി പ്രേസേന്റ് ചെയ്തു വീഡിയോ ഇഷ്ട്ടായിട്ടോ

  • @jeminstar4010
    @jeminstar4010 2 ปีที่แล้ว +1

    Nice creativity and wonderful craft work... beautifully presented...wall decor looks so amazing ...

  • @MyMy-sy5wt
    @MyMy-sy5wt 2 ปีที่แล้ว +1

    Idea superb and creative , beautiful, well presented,thanks for sharing 👍

  • @jinujinu159
    @jinujinu159 2 ปีที่แล้ว +1

    Amazing work ..nalla bankiyayi cheythu kaanichu good prevention and good sharing

  • @dhanialhamza9165
    @dhanialhamza9165 2 ปีที่แล้ว +1

    Wow beautiful craft work nice presentation enth bangyaa kanan ethoru kazhivu thaneyaa mashallah

  • @meeshamadhavan8485
    @meeshamadhavan8485 2 ปีที่แล้ว +1

    വാഹ് ,വളരെ മനോഹരമായ ക്രാഫ്റ്റ് വർക്ക്, ഫ്‌ളവർ ഒക്കെ ഉണ്ടാകുന്നത് കാണിച്ചത് സൂപ്പർ ,കുട്ടികൾക്കും പിന്നെ ഇതു ഹോബി ആയിട്ടുള്ളവർക്കും ഒത്തിരി ഉപകാരപ്പെടുന്ന പോലെ മനസ്സിലാക്കാവുന്ന രീതിയിൽ ആണ് എല്ലാം കാണിച്ചു തന്നത്, വിഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു,ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @hasnesp6435
    @hasnesp6435 2 ปีที่แล้ว +1

    നല്ല മനോഹരമായിട്ടുണ്ട് കാണാൻ ഇതുപോലെ ഒന്ന് ഉണ്ടാക്കാൻ കഴിയുമോ എന്ന് നോക്കട്ടെ ഇനിയും ഇത്തരത്തിലുള്ള ഒരുപാട് വാൾ മേറ്റ് വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @safnaamjath8691
    @safnaamjath8691 2 ปีที่แล้ว +1

    Amazing creativity. Super work.. Thankyou for sharing wonderful creativity 👌👌👌

  • @surmieya8518
    @surmieya8518 2 ปีที่แล้ว +1

    നിങ്ങളുടെ ക്രാഫ്റ്റ് വർക്സ് എനിക്ക് വളരെ ഇഷ്ട്ടമായി നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ എനിക്ക് ക്രാഫ്റ്റ് വർക്ക്‌ ചെയ്യാൻ നല്ല ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ ക്രാഫ്റ്റ് വർക്ക്‌ ചെയ്യാൻ ഇഷ്ട്ടമുള്ളവർക്ക് നല്ല ഉപകാരം ഉള്ളതാണ് പ്രേത്യേകിച് കുട്ടികൾക്ക് ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രെദീക്ഷിക്കുന്നു

  • @kathus5432
    @kathus5432 2 ปีที่แล้ว +1

    കാണാൻ വളരെ സിമ്പിൾ ആയിട്ടുള്ള സാധനങ്ങൾ ആണെങ്കിലും അതുകൊണ്ട് ഇത്ര മനോഹരമായ ഒരു ഫ്ലവർ വെയ്സ് ഫ്ലവേഴ്സ് ഉണ്ടാക്കിയെടുത്തു.. എനിക്ക് വളരെയധികം അത്ഭുതം തോന്നുന്നു അത്ര മനോഹരമായി പെർഫെക്റ്റ് ആയിട്ട് തന്നെ ചെയ്തിട്ടുണ്ട്.. ഇത് കണ്ടപ്പോൾ എനിക്കും ഇതുപോലെ ചെയ്യാൻ ഒരു ആഗ്രഹം ഉണ്ട് ഞാനും ചെയ്തു നോക്കും.

  • @ianaworld9700
    @ianaworld9700 2 ปีที่แล้ว +1

    Wow സൂപ്പർ... എത്ര ഭംഗി ആയിട്ടാ ഉണ്ടാക്കിയിരിക്കുന്നെ ഒരുപാട് ഇഷ്ട്ടായി

  • @ishanichu4597
    @ishanichu4597 2 ปีที่แล้ว +1

    Colur paper um cardboard um..pinne talent um വേണം..done so perfectly.. ഒത്തിരി ഇഷ്ടപ്പെട്ടു

  • @ashithaav1903
    @ashithaav1903 2 ปีที่แล้ว +1

    എന്തു ഭംഗിയായിട്ടാ ചെയ്തത്. ഇലകളും പൂക്കളും ഒറിജിനൽ പോലെ ഉണ്ടായിരുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്

  • @sjr4370
    @sjr4370 2 ปีที่แล้ว +1

    വളരെ നല്ല ക്രാഫ്റ്റ് വർക്ക്‌.വളരെ നല്ല അവതരണം. എല്ലാവർക്കും പരീക്ഷിച്ചു നോക്കാവുന്ന ഐറ്റം. സൂപ്പർ വീഡിയോ

  • @bluebell7420
    @bluebell7420 2 ปีที่แล้ว +1

    Wow super aayettundu wall mate beautiful eanthu bhangeyundu kaanan good work dr absolutely beautiful 😍👌🏻

  • @mubia2354chappu
    @mubia2354chappu 2 ปีที่แล้ว +1

    Beautiful work ഒന്നും പറയാൻ ഇല്ല

  • @zayu5455
    @zayu5455 2 ปีที่แล้ว

    കടലാസ് കൊണ്ടുള്ള ഫ്ലവർ work വളരെയധികം നന്നായിട്ടുണ്ട് എന്തൊരു ഭംഗിയാണ് ചെയ്യുന്നത് കാണാൻ

  • @zgodm9167
    @zgodm9167 ปีที่แล้ว

    Cardboardum colourpaperum vachulla craft super ayittundu👌Beautiful 👌

  • @jitheshjithu7849
    @jitheshjithu7849 2 ปีที่แล้ว +1

    അടിപൊളി സൂപ്പറായിട്ടുണ്ട് കേട്ടോ എനിക്കൊന്ന് ഇതുപോലെ ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല ശ്രമിച്ചിട്ടും ഇല്ല എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ ഇതുപോലെ ചെയ്യാൻ ആഗ്രഹം ഉണ്ടായി ഇനി സമയം കിട്ടുമ്പോൾ ഇതുപോലെ ചെയ്യും ഉറപ്പായും ചെയ്യും

  • @dailydiary9534
    @dailydiary9534 2 ปีที่แล้ว +1

    വളരെ മനോഹരമായ craft വർക്ക് ആണ് . എല്ലാവരും വലിച്ചെറിയുന്ന കാർഡ് ബോർഡ് ബോക്സും പേപ്പറും വളരെ ഫലപ്രദമായി ഉപയോഗിച്ചു

  • @chinnooscreation5065
    @chinnooscreation5065 2 ปีที่แล้ว +1

    Adipoli craft work aanutto enthayalum try cheyth nokkanam thank you for sharing this vedio dear

  • @vivekvikas3455
    @vivekvikas3455 2 ปีที่แล้ว +1

    Wow 🌹 Amazing work nalla bhanghiyil cheyithu good present ation.

  • @palakjangid986
    @palakjangid986 2 ปีที่แล้ว +1

    beautiful wallmate super creative craft work simple easy method i will try Thank you for sharing it.

  • @rykitchen2335
    @rykitchen2335 2 ปีที่แล้ว +1

    കളർ പേപ്പർ കാർഡ് ബോർഡ്‌ കൊണ്ട് മനോഹരം ആയ ഒരു wallmate ഇതുപോലെ ഇനി ചെയ്തു നോക്കണം വളരെ ഇഷ്ടം ആയി 🥰

  • @chickukk9783
    @chickukk9783 2 ปีที่แล้ว +1

    ക്രാഫ്റ്റ് വർക്ക്‌ കിടു ആണുട്ടോ.. കടലാസ് കൊണ്ട് മനോഹരമായ ഫ്ലവർ പൊട്ട് ഭംഗിയായി ചെയിതു

  • @gayathriunni2368
    @gayathriunni2368 2 ปีที่แล้ว +1

    സംഭവം കിടുക്കി, നമ്മൾ വലിച്ചെറിയുന്ന വസ്തുക്കളിൽ ഇത്രയും സൗന്ദര്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നല്ലേ. Really great work

  • @SnowWhite-kx5ul
    @SnowWhite-kx5ul 2 ปีที่แล้ว +1

    വളരെ ഭംഗിയായ് ചെയ്തൂട്ടോ , സിമ്പിൾ പേപ്പർ കൊണ്ട് നല്ല സൂപ്പർ ഐറ്റം തന്നെ ഉണ്ടാക്കി, പൂക്കളൊക്കെ എന്ത് എളുപ്പത്തിലാ ഉണ്ടാക്കിയത് , ഒത്തിരി ഇഷ്ടായി

  • @saadmon6046
    @saadmon6046 2 ปีที่แล้ว +1

    woow nammal waste aaki kalayunna carbord kond inganeyum cheyyamalle good idea well prepared beautiful work keep it up thanks for sharing

  • @crazyworld2442
    @crazyworld2442 2 ปีที่แล้ว +1

    Adipoli creation adipoliyayittund enik orupaad ishtayi iniyum idupolethe nalla videosinayi kathirikkunnu nalla video aayirinnu

  • @saleemubashiramubi570
    @saleemubashiramubi570 2 ปีที่แล้ว +1

    Kollalo. Ethramanoharamayittanu wallmate kadalasu kondu undakkiyath. Keep going...

  • @fathimahibasworld1781
    @fathimahibasworld1781 2 ปีที่แล้ว +1

    Simple ayitt undakkan pattiya wall hanging anu super video ayirunnu nannayi prepared cheythu kanan nalla bangi valare nannayittund

  • @deethyajineesh8919
    @deethyajineesh8919 2 ปีที่แล้ว +1

    wow wallmate adipoli aayittunde...nice work

  • @sham7587
    @sham7587 2 ปีที่แล้ว +1

    Woww very beautyful wall mate.. Your effort is very excellent.. Craft work very extraordinary creation everyone liked it.God bless you creat more fro reuseble things. Thanks for sharing this new craft work...

  • @khadheejaali7016
    @khadheejaali7016 2 ปีที่แล้ว +1

    Wow, really Amazing wall mate, beautifull work really talented.nice presentation

  • @bitesnrides5491
    @bitesnrides5491 ปีที่แล้ว +1

    beautiful wallmate n super creative craft work simple easy method i will try well

  • @annu1184
    @annu1184 2 ปีที่แล้ว +1

    Valare nannayittund undakkiyad njanum undakki nokkam vary nice
    keep it up God bless you

  • @mahagenic1557
    @mahagenic1557 2 ปีที่แล้ว +1

    Vedio adipoli ayittundu. Enthu bhangiyilancheythathu. Cardboard kondu inganokke chayyan kazhiyum alle. Enthayalum super 👏🏻👏🏻👏🏻👍👍👍

  • @sdmbala1519
    @sdmbala1519 ปีที่แล้ว +1

    Wow this lovely craft work looks so nice beautiful and very cute thank you ma

  • @philzdim3d841
    @philzdim3d841 2 ปีที่แล้ว +1

    craft adipoli ..color combination thanne super arunnu ...valare nannayi kanichu thannu undakkunna reethi

  • @Fida-kn2ew
    @Fida-kn2ew 2 ปีที่แล้ว +1

    Adipoli craft work ayirunni. Valare manoharamayit cheythu.petenn ellam cheythallo ithupole try cheythunokam

  • @musicschool2317
    @musicschool2317 2 ปีที่แล้ว

    Very nice sharing 💞

  • @Farsana_latheef-29007
    @Farsana_latheef-29007 2 ปีที่แล้ว

    ബ്യൂട്ടിഫുൾ വർക്ക്‌ പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരമായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടായി ഇനിയും ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്ന

  • @fathimasherin8567
    @fathimasherin8567 2 ปีที่แล้ว +2

    Masha Allah etre beautiful aayita indkye video pettenn kazhinh poyenn vicharich onnum parayanilla super satin undakkunne kanan thanne enth rasanu

  • @viralhub6809
    @viralhub6809 2 ปีที่แล้ว +1

    ആഹാ സംഭവം കലക്കിയല്ലോ. നന്നായി ചെയ്തു. Congrats

  • @rinurizasworld9508
    @rinurizasworld9508 2 ปีที่แล้ว +1

    Woow.super. colour combinations beautiful. Good video

  • @dhaneshraj3226
    @dhaneshraj3226 2 ปีที่แล้ว +1

    Chuuupperr anallooooi.... kidukkiiii.... thimrthuu.....

  • @littleone8780
    @littleone8780 2 ปีที่แล้ว +1

    Craft work valare nannayittund. Enik valare ishtapettu

  • @jor9119
    @jor9119 2 ปีที่แล้ว +1

    Nalla beautiful aaaitund ee craft work kolaaam nalla beautiful aaai tanne cheithu kaaanichu

  • @feminasdiaries6949
    @feminasdiaries6949 2 ปีที่แล้ว +1

    Amazing craft aanuto. Ethra manoharamayirikkunnu oro stepum. Valareyathikam ishtayitto vedio

  • @MyWorld-wn8to
    @MyWorld-wn8to 2 ปีที่แล้ว +1

    Good vedio
    Thanks for sharing this

  • @arunmohan9344
    @arunmohan9344 ปีที่แล้ว +1

    Beautiful Beautiful work and design looks unique

  • @roopaasher7227
    @roopaasher7227 2 ปีที่แล้ว +1

    Wow nala rasam ayi create chaythu

  • @elvin1053
    @elvin1053 2 ปีที่แล้ว +1

    Woww wall mate കാണാൻ അടിപൊളി തന്നെ. വീഡിയോ കണ്ടിരുന്നുപോയി. കിടിലൻ ഐഡിയ. ഇങ്ങനെ ഒന്ന് ട്രൈ ചെയ്യണം ശരിയാകുമോ എന്ന് അറിയില്ല. ഈ വീഡിയോ കണ്ടപ്പോൾ ഒരു ആഗ്രഹം. വീഡിയോ ഒത്തിരി ഇഷ്ടമായി.

  • @shajujabbu5549
    @shajujabbu5549 2 ปีที่แล้ว +1

    Entha oru perfect kanan...ellarkum kittunna oru kazhiv allatto..uyaranghalil ethatte.. beautiful..music athilum sprrr

  • @nibusdairy8266
    @nibusdairy8266 2 ปีที่แล้ว +1

    Adipolyayitundallooo 🥰🥰

  • @achuachu9782
    @achuachu9782 2 ปีที่แล้ว +1

    Amazing craft. I really enjoyed it.kuttikal nalla ishtapedum ithupolulla works. Nice video. I will share it to my kids. Good job

  • @bonuswouldbonuswould1611
    @bonuswouldbonuswould1611 2 ปีที่แล้ว +1

    Manoharamaya work kandu nilkan nalla rasamund

  • @priyalmandavkar9233
    @priyalmandavkar9233 2 ปีที่แล้ว +1

    Looks so beautiful 😍👍

  • @naturenaas3164
    @naturenaas3164 2 ปีที่แล้ว +1

    Mashallah
    Valare nannayitundallo

  • @kvsbabu2539
    @kvsbabu2539 2 ปีที่แล้ว

    Really amazing video keep sharing

  • @roopaakhil7050
    @roopaakhil7050 2 ปีที่แล้ว +1

    how creative is it thankyou for sharing

  • @kuttippattalamkuttippattal4451
    @kuttippattalamkuttippattal4451 2 ปีที่แล้ว +1

    Upqyogamillatha kurachu sadhanagal kondulla oru adipoli wallmate .manoharqmayittund

  • @sirajfarsana3223
    @sirajfarsana3223 2 ปีที่แล้ว

    Very beautiful and creative craft ❤️❤️.l liked it very much.iniyum ithupolulla nalla videos pratheekshiunnu.thanks for sharing such a good video

  • @hri1s692
    @hri1s692 2 ปีที่แล้ว +1

    Lovely and creative work. So beautiful. Loved it