ഇതുപോലെ ഒരു പ്രസംഗം👌 ഒരിക്കലും നിങ്ങൾ കേട്ടിട്ടുണ്ടാവില്ല ഉറപ്പ് 💯💥

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 143

  • @sgoldenline88
    @sgoldenline88 6 หลายเดือนก่อน +9

    ഈ വചന ശുശ്രൂഷ ഞങ്ങളും ബാംഗ്ലൂരിൽ കുടുംബമായിരുന്നു കേൾക്കുകയാണ് നല്ല ഫലവത്തായ പ്രസംഗം ഈ ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ

  • @SheebaFelix-ul1lr
    @SheebaFelix-ul1lr 7 หลายเดือนก่อน +32

    എല്ലാം ശരി pster. ആത്മീയത മാത്രമല്ല ഇതു അതാവശ്യം. 👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝🤝🤝🤝🙏🏻. God blesd you.

  • @jacobmatthew7889
    @jacobmatthew7889 6 หลายเดือนก่อน +9

    Praise the Lord ദൈവമക്കളും സകല
    മനുഷ്യരും പഠിക്കേണ്ട പ്രാവർത്തികമാകേണ്ട
    സദുപദേശം ആണ്
    ദൈവദാസൻ പറയുന്നത്.
    ഇതൊക്കെ ദൈവദാസൻ പറഞ്ഞതുപോലെ
    പറയേണ്ടത് അത്യാവശ്യമാണ്.
    പാസ്റ്റർക്ക് ആയുസും ആരോഗ്യവും ദൈവം
    നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤

  • @bijucmathew1769
    @bijucmathew1769 7 หลายเดือนก่อน +38

    ഇങ്ങനെയുള്ള ക്ലാസ്സുകളും ചർച്ചുകളിൽ ആവശ്യമാണ്‌

    • @linamartin1062
      @linamartin1062 6 หลายเดือนก่อน

      Good👍😍

    • @josecj6618
      @josecj6618 5 หลายเดือนก่อน

      ❤❤❤❤❤❤❤​@@linamartin1062

  • @betamarg4077
    @betamarg4077 7 หลายเดือนก่อน +31

    തീർച്ചയായും... പാസ്റ്റർ പറഞ്ഞത് ശരിയാണ്.. വീടും പരിസരവും കണ്ടാൽ അറിയാം അവരുടെ മനസ് എങ്ങനെ ഉണ്ടെന്ന്

  • @k.egeorgekutty2344
    @k.egeorgekutty2344 7 หลายเดือนก่อน +22

    ഉപരി വിപ്ലവം , തീ , പോക ട്രെന്റ് കാലത്ത് വ്യക്തി രൂപാന്ദരത്തിന്റ സന്ദേശം 👌👌👌 വരങ്ങൾ മാത്രമല്ല വിവരവും ഉപദേശത്തിലുള്ളതിനായ് 🙏🙏🙏💅💅💅

  • @Sakshi-w2x-o3m
    @Sakshi-w2x-o3m 7 หลายเดือนก่อน +30

    വചനം ഇഷ്ടം പോലെ കേൾക്കാനുണ്ട്..പക്ഷേ, ഇതു പോലെയുള്ള ഉപദേശങ്ങൾ കേൾക്കാനില്ല.

    • @jollyjohn6142
      @jollyjohn6142 6 หลายเดือนก่อน +1

      സത്യം 👍👍

    • @rajeshabraham6524
      @rajeshabraham6524 6 หลายเดือนก่อน +1

      സത്യം ഇതുപോലെ ഓരോ ഉപദേശങ്ങൾ നല്ലതാണ് ഒരു പാസ്റ്റരന്മാരും പറയാറില്ല ഇങ്ങനെ വേണം ദൈവ ദാസൻ മാർ 🙏🙏🙏🙏🌹

  • @OmanaAC-k5v
    @OmanaAC-k5v 4 หลายเดือนก่อน +2

    Verrygoodmessege godblessyou paster

  • @achankunjuk734
    @achankunjuk734 7 หลายเดือนก่อน +12

    സൂപ്പർ മെസ്സേജ് 🙏👍👍👍

  • @elizabethvarughese2464
    @elizabethvarughese2464 4 หลายเดือนก่อน +2

    A message which the world should hear. Amen

  • @santhoshjoseph7765
    @santhoshjoseph7765 7 หลายเดือนก่อน +18

    100% - ജീവിതത്തിൽ മനപാഠമാക്കേണ്ട , ശീലമാക്കേണ്ട കാര്യങ്ങൾ

  • @lalithammar9870
    @lalithammar9870 6 หลายเดือนก่อน +5

    കർത്താവ് ദൈവദാസന് ആരോഗ്യവും ആയുസ്സും തന്ന് വരും തലമുറകൾക്ക് മെസ്സേജ് കേട്ട് അനുസരിച്ചു ആത്മീയ ജീവിതം നിത്യതയിൽ എത്തുവാൻ സഹായിക്കട്ടെ. സ്തോത്രം.

  • @merlinBabuji
    @merlinBabuji 3 หลายเดือนก่อน +2

    Amen

  • @gbiju27
    @gbiju27 6 หลายเดือนก่อน +3

    അത്യുഗ്രൻ 👏🏻🙏🏻

  • @SureshkumarK-ph2gz
    @SureshkumarK-ph2gz 7 หลายเดือนก่อน +26

    ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @SaraKVarghese
    @SaraKVarghese 7 หลายเดือนก่อน +6

    No one speaks as openly as the pastor.... Thank you so much pastor ji.. ..for ur special advice ❤🙏🙏 it was very useful.. God bless....... abundantly..

  • @padmamrajeev6118
    @padmamrajeev6118 6 หลายเดือนก่อน +8

    ഉള്ള സത്യം പറയുമ്പോൾ ആർക്കും ഇഷ്ടപ്പെടില്ല ഇതുപോലുള്ള msg കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം

  • @actionsquad1196
    @actionsquad1196 7 หลายเดือนก่อน +7

    ആമേൻ

  • @kunjumolsam4028
    @kunjumolsam4028 7 หลายเดือนก่อน +10

    Thank you very nuch for your special message..It was very useful. You helped me to remind the golden times when I was with my parents. Every day my parents used to wake up early in the morning till they had gone to God.
    And that was a blessing for us.
    May God give you more Grace.😊

  • @actionsquad1196
    @actionsquad1196 4 หลายเดือนก่อน +1

    ഹല്ലേലുയ ആമേൻ ❤️

  • @zayananbright5067
    @zayananbright5067 5 หลายเดือนก่อน +1

    God bless you pastor 🎉

  • @oommenvarughese9939
    @oommenvarughese9939 6 หลายเดือนก่อน +2

    Very good message. Important also.

  • @hubertcj9665
    @hubertcj9665 5 หลายเดือนก่อน +1

    Very good message amen

  • @YovelMP
    @YovelMP 5 หลายเดือนก่อน +1

    Amen Amen Amen

  • @sherlygeorge996
    @sherlygeorge996 7 หลายเดือนก่อน +3

    Very useful message. God bless you abundantly dear Pastor

  • @saibykmani6640
    @saibykmani6640 7 หลายเดือนก่อน +3

    Beautiful teaching. God bless you Pastor.

  • @alphonsagodwin5769
    @alphonsagodwin5769 7 หลายเดือนก่อน +5

    Blessed message God blessed us through your message 😅😅

  • @marymathew8302
    @marymathew8302 5 หลายเดือนก่อน +1

    Nalla upadesham...

  • @kakutampy163
    @kakutampy163 5 หลายเดือนก่อน +1

    Praise God

  • @ShijukrishnaM
    @ShijukrishnaM 5 หลายเดือนก่อน +1

    12/8/2024 ന് പ്രിയങ്കമോളെ ത്രിശൂർ പോസ്കോ കോടതിയിൽ മൊഴിയെടുത്തു വിചാരണ നടക്കുന്നു
    പ്രിയങ്കമോൾക്ക് അവളുടെ മനസ്സിൽഷിജുവിനെതിരായ കേസ് വേണ്ടെന്ന് തോന്നുവാൻ കൃത്യമായി പരുശുദാൽമാ
    വിനാൽ കൃപകൊടുക്കണം ആ മകൾ യേശുവിനെ അറിയണം യേശുവേ സോസ്ത്രം 🙏

  • @UshaBineesha
    @UshaBineesha 6 หลายเดือนก่อน +3

    വളരെ ഫലപ്രദം

  • @SusanSusan-ol2xy
    @SusanSusan-ol2xy 7 หลายเดือนก่อน +5

    Thank you somuch for your valuble advise🙏🙏🙏🙏🙏

  • @meevalsaksin230
    @meevalsaksin230 7 หลายเดือนก่อน +11

    ഇന്ന് പ്രവചനവും, ദൂതും തീയും വെട്ടും ഒക്കെ പറയാനെ ആളുള്ളു ഇത് പറയണമെങ്കിൽ ആദ്യം വീട്ടിൽ ചെയ്യണം. ദൈവം കർത്താവിൻ്റെ ദാസനെ ശക്തിപ്പെടുത്തട്ടെ.

  • @amuthavalli4138
    @amuthavalli4138 5 หลายเดือนก่อน +5

    മനുഷ്യർക്ക്‌ ആവശ്യമുള്ള ഇങ്ങനത്തെ പ്രസംഗവും വേണം ഉള്ളത് പറയാൻ ഇത് പോലെ ആത്മാവ് എടുത്തു ഉപയോഗിക്കണം

  • @maryjames3287
    @maryjames3287 6 หลายเดือนก่อน +1

    ഹല്ലേലൂയാ ആമേൻ 🙏🏿🙏🏿🙏🏿

  • @Dommaranatha
    @Dommaranatha 7 หลายเดือนก่อน +3

    What you say is100% correct pastor

  • @saleelad8680
    @saleelad8680 5 หลายเดือนก่อน +1

    Very very good message

  • @thomasmathew4638
    @thomasmathew4638 7 หลายเดือนก่อน +2

    Good talk paster

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 6 หลายเดือนก่อน +1

    Praise the lord

  • @kyrajan1214
    @kyrajan1214 5 หลายเดือนก่อน +1

    100% Right

  • @leenaabrahammathew298
    @leenaabrahammathew298 7 หลายเดือนก่อน +4

    Good message pastor

  • @bijiphilip2467
    @bijiphilip2467 7 หลายเดือนก่อน +4

    Good advises pastor

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo 7 หลายเดือนก่อน +4

    Very good

  • @jayannk6535
    @jayannk6535 6 หลายเดือนก่อน +1

    praise the Lord

  • @Sabu-Konodiyel.
    @Sabu-Konodiyel. 7 หลายเดือนก่อน +2

    Very useful message 🙏🏻💕🌹👍🏻

  • @soosammamathew2470
    @soosammamathew2470 6 หลายเดือนก่อน +2

    Correct...

  • @ushavijayakumar6962
    @ushavijayakumar6962 7 หลายเดือนก่อน +1

    Praise the lord

  • @licydas-xt7px
    @licydas-xt7px 5 หลายเดือนก่อน

    Praise the God

  • @SamKattakkalil
    @SamKattakkalil 7 หลายเดือนก่อน +3

    സ്തോത്രം 🙏🏻

  • @lovelytm3556
    @lovelytm3556 6 หลายเดือนก่อน +2

    ആമേൻ

  • @silvyjaimonsilvyjaimon2658
    @silvyjaimonsilvyjaimon2658 6 หลายเดือนก่อน +5

    പാസ്റ്ററെ ഇങ്ങനെ സ്ത്രികളെ മാത്രം കുറ്റം പറയരുത് പുരുഷന്മാരും എല്ലാ കാര്യത്തിലും സ്ത്രീ കൾക്ക് സപ്പോർട് ആകണം ഇപ്പോൾ എല്ലാ സ്ത്രീ കളും എന്തെങ്കിലും ജോലിക്ക് പോകുന്നവരാണ്

  • @George-n9d
    @George-n9d 7 หลายเดือนก่อน +24

    ഒരു വിശ്വാസി എന്ന് പറയുന്ന ആൾ ഇതെല്ലാം ചെയ്തിരിക്കേണ്ടതാണ്. അതുകഴിഞ്ഞാണ് ആത്മീയമായി മുന്നേറി ജീവിക്കേണ്ടത്.

    • @jamesbinu3654
      @jamesbinu3654 7 หลายเดือนก่อน +1

      L ll 17:19

  • @bijuv.c4389
    @bijuv.c4389 7 หลายเดือนก่อน +3

    Amen ❤️🙏
    Praise the Lord ❤️🙌

  • @LiyaDas-j3w
    @LiyaDas-j3w 7 หลายเดือนก่อน +4

    Amen

  • @geethaebenezer2844
    @geethaebenezer2844 6 หลายเดือนก่อน +2

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @k.m.samuel3323
    @k.m.samuel3323 7 หลายเดือนก่อน +1

    😮👍👍❤😊
    Prctical
    Nice
    🙏

  • @k.teenareddy9010
    @k.teenareddy9010 7 หลายเดือนก่อน +1

    Excellent

  • @aleyammakg5369
    @aleyammakg5369 6 หลายเดือนก่อน +1

    Please pray for our cousin from his alcoholic addiction and bad habits

  • @leenaabrahammathew298
    @leenaabrahammathew298 7 หลายเดือนก่อน +4

    Sthothram sthothram sthothram

  • @ancyparadise1206
    @ancyparadise1206 7 หลายเดือนก่อน +3

    Aththanne. A pagakm

  • @nirmalabiju6794
    @nirmalabiju6794 6 หลายเดือนก่อน +1

    Pastor ende Mone ne vendi prarthikanne Mone ne recurrent pancreatic inflammation edhukaranam edakke edakke vayare vedhana aswasthahalum 🙏🙏

  • @jollyjohn6142
    @jollyjohn6142 6 หลายเดือนก่อน +3

    കറക്റ്റ് ആയ കാര്യം. ഉള്ള കാര്യം ഉള്ളത് പോലെ തുറന്ന് പറയുന്ന ഒരേ ഒരു പാസ്റ്റർ 😄😄👌👌

  • @anilchacko7428
    @anilchacko7428 6 หลายเดือนก่อน +1

    👍

  • @salomy1408
    @salomy1408 6 หลายเดือนก่อน +1

    👍👍👍👍🙏

  • @MollyPrince-du9ye
    @MollyPrince-du9ye 7 หลายเดือนก่อน +2

    👍

  • @VasudevanAG-b9q
    @VasudevanAG-b9q หลายเดือนก่อน

    പരമ സത്യം ആണ്

  • @mtjohn7459
    @mtjohn7459 7 หลายเดือนก่อน +4

    All pentecostal people, always say s sthothram sthothram"kai murinju Shothram kochu veenu sthothram"

  • @MiriSoba-cf4ub
    @MiriSoba-cf4ub 7 หลายเดือนก่อน +8

    പ്രൈസ് ദി ലോർഡ്എന്റെ ശീലങ്ങളും ചിട്ടകളും ഇതുപോലെയാ പാസ്റ്റർ ചിലപ്പോൾ ജാൻ വിചാരിക്കും മറ്റുള്ളവർ കണ്ടാൽ വല്ല പ്രശനവും ഉണ്ടോന് നല്ല ശീലം ആണ്

  • @babyeu7509
    @babyeu7509 5 หลายเดือนก่อน +1

    കപട സുവിശേഷകൻ എന്ന് എപ്പോഴും ഹൃദയത്തിൽ തോന്നുന്നു....

  • @cecilcorreya7681
    @cecilcorreya7681 7 หลายเดือนก่อน +3

    👍👌

  • @koshygeorge6645
    @koshygeorge6645 7 หลายเดือนก่อน +1

    👍🏾👍🏾🙏🏾

  • @Yoyav-dg9or
    @Yoyav-dg9or 7 หลายเดือนก่อน +1

    🙏🙏👌

  • @ancyissac6984
    @ancyissac6984 5 หลายเดือนก่อน

    👌👍🙏

  • @Minnu1960-m1l
    @Minnu1960-m1l 7 หลายเดือนก่อน +5

    Cleanliness is next to godliness

  • @sathyanathgopalan6913
    @sathyanathgopalan6913 7 หลายเดือนก่อน +5

    സ്തോത്രം ആമേൻ 🙏🙏🙏🙏🙏❤️❤️❤️

  • @LizyKunjumol
    @LizyKunjumol 7 หลายเดือนก่อน +3

    Vachanam paray.

  • @KrishnaRadhaRadtha
    @KrishnaRadhaRadtha 6 หลายเดือนก่อน +1

    Ellam venum but veetil first vendath oru understanding aanu husband um wife um orupola veedu clining chyiyanum

  • @gracyjoy1049
    @gracyjoy1049 2 หลายเดือนก่อน

    ചില സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മേക്കപ്പിട്ട് പോകുന്നു. വീട്ടിൽ ചെന്നാൽ പച്ച വെള്ളം കുടിക്കാൻ അറയ്ക്കും. വീടും പരിസരവും കണ്ടാൽ ആൾ താമസമില്ലാത്ത വീടാണന്നു തോന്നും

  • @vargheseambattu5737
    @vargheseambattu5737 7 หลายเดือนก่อน +6

    "പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15 മീശ വടിയും വെള്ളയുടപ്പും കറുത്ത പാന്റും അല്ല പുതിയ സൃഷ്ടിയെക്കുറിച്ച് പഠിപ്പിക്കുക അവനാണ് ദൈവപുത്രൻ ദേഹി രക്ഷപ്പെട്ടിട്ടില്ല, മത്തായി പതിനൊന്നിന്റെ 29 പ്രകാരം യേശുവിനെ അനുഗമിച്ച പിതാവിൽ എത്തുക, എബ്രായർ ഏഴിന്റെ 25, വെളിപ്പാട് 21 ന്റെ 7, ഇരുപത്തിരണ്ടിന്റെ 5, 21 ന്റെ 3 ഈ ദൈവ വചനങ്ങൾ ധ്യാനിക്കുക

  • @ancyparadise1206
    @ancyparadise1206 7 หลายเดือนก่อน +4

    Enthina engana kannine arochakam aakunnapole. Kanikkunne

  • @sunilkumarmk6165
    @sunilkumarmk6165 6 หลายเดือนก่อน +1

    പരിഹാസികൾ പട്ടണത്തിൽ ' കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു - സദൃശവാക്യങ്ങൾ - 29 - 8 )

  • @raichelmathew1689
    @raichelmathew1689 6 หลายเดือนก่อน +3

    എല്ലാം സ്ത്രീകൾക്ക് മാത്രം.. പുരുഷന്മാര്ക്ക് സുഖം..

    • @avthomas5188
      @avthomas5188 3 หลายเดือนก่อน

      സ്ത്രീകൾ കല്യാണം കഴിച്ചില്ലെങ്കിൽ പരമസുഖമല്ലേ.

  • @LissySaju-i7j
    @LissySaju-i7j 5 หลายเดือนก่อน +1

    My son daily not taking bath which type of bhootham paster please pray for my son Manu kuttu mani also thanku❤😂

  • @jessyphilipose6140
    @jessyphilipose6140 6 หลายเดือนก่อน +1

    ഈനാംപേച്ചിയ്ക്കു മരപ്പട്ടി കൂട്ട് എന്നു പറഞ്ഞപോലെ ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഒരു സ്ത്രി '

  • @slient...gameing5123
    @slient...gameing5123 7 หลายเดือนก่อน +2

    പരസ്യ० മാറ്റാമോ

  • @sajithabinesh2427
    @sajithabinesh2427 6 หลายเดือนก่อน +2

    Bathu room cleaning pennugalude pani ennu bible parayunnundo. Jesus angane parajittee illa

  • @RenjuKr-y6r
    @RenjuKr-y6r 5 หลายเดือนก่อน +1

    𝗔𝗠𝗘𝗡🙏

  • @ramachandranpalliyarikkal7287
    @ramachandranpalliyarikkal7287 7 หลายเดือนก่อน +3

    Pajakathinde class ano

  • @shijus3925
    @shijus3925 6 หลายเดือนก่อน +1

    Sthothram 😂😂😂😂😂😮😮😮😅😅😅😅😅😂😂❤❤

  • @sheelasuresh21
    @sheelasuresh21 7 หลายเดือนก่อน +50

    ഭർത്താവും ഭാര്യയും ജോലിക്ക് പോകുന്നവരാണെങ്കിലും വീട്ടിലെ ജോലി മുഴുവൻ സ്ത്രീ വർഗ്ഗം ചെയ്യണമെന്നാണോ കാവാലം പാസ്റ്റർ പറയുന്നത്😅

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 7 หลายเดือนก่อน +12

      പൊതുവായി ഒരു കാര്യം പറഞ്ഞു എന്നേ ഉള്ളു . എല്ലാം ഒന്നും വിശദീകരിക്കാൻ കഴിയില്ലല്ലോ .

    • @minichacko4501
      @minichacko4501 7 หลายเดือนก่อน

      Purushakami pinne enta paraka

    • @johnsondavidmadthil7072
      @johnsondavidmadthil7072 7 หลายเดือนก่อน +2

      Both together need to do and complete

    • @johnsondavidmadthil7072
      @johnsondavidmadthil7072 7 หลายเดือนก่อน +5

      The best teaching

    • @johnsondavidmadthil7072
      @johnsondavidmadthil7072 7 หลายเดือนก่อน +2

      Should support and together

  • @rajucherian1430
    @rajucherian1430 7 หลายเดือนก่อน +3

    Ee chanal njan block cheiuva.
    Ee parisara malinekaranam??

  • @varghesemathew372
    @varghesemathew372 6 หลายเดือนก่อน +1

    It's good to say about personal hygiene but untimely you say stotram. Please avoid it.

  • @babukj1773
    @babukj1773 7 หลายเดือนก่อน +3

    നിൻ്റെ വീട്ടിൽ ഒന്നും ഇല്ലസ് തോത്രം

  • @josephen743
    @josephen743 7 หลายเดือนก่อน +4

    എന്തവ ഇത് വചനം പറ, ഇതാണോ വചന ശുശ്രുഷ

    • @betamarg4077
      @betamarg4077 7 หลายเดือนก่อน +8

      താൻ ഇതുവരെ വചനം കേട്ടിട്ടും ഒരു പ്രയോജനവും ഇല്ലല്ലോ... ഇതെങ്കിലും കേൾക്കു

    • @yesudasto
      @yesudasto 7 หลายเดือนก่อน +7

      വിശ്വാസികളോട് വചനം പറയുന്നത് എങ്ങനെയാണെന്ന് താങ്കളൊന്നു പറഞ്ഞെ ? വിവരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിശ്വസികളോട് ഇതൊക്കെ പറഞ്ഞുകൊടുക്കണം . എന്റെ അയല്പക്കത്തൊരു വിശ്വാസിയുടെ വീടുണ്ട് . എപ്പോഴും ഹല്ലേലുയ്യയും സ്തോത്രവും പാട്ടും മാത്രം . ആരോടും ഒരു സഹകരണവും ഇല്ല . ഒരു ഭിക്ഷക്കാരനും അഞ്ചു പൈസ കൊടുക്കില്ല . വീടിന്റെ പരിസരം കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല . ഭയങ്കര ഭക്തിയും .

    • @BovasmathewMathew
      @BovasmathewMathew 7 หลายเดือนก่อน +4

      കേൾക്കണം ബ്രോ

    • @jesusissonofgod796
      @jesusissonofgod796 6 หลายเดือนก่อน

      ​@@betamarg4077പ്രയോജനം ഇല്ല എന്ന് താനാണോ തീരുമാനിക്കുന്നത്

    • @jacobmatthew7889
      @jacobmatthew7889 6 หลายเดือนก่อน +3

      വചനം അനുസരിച്ച് ജീവിക്കുന്നവർ
      അനുഷ്ടിക്കേണ്ട
      കാര്യമാണ്
      ദൈവദാസൻ പറയുന്നത്.
      ദൈവദാസൻ നന്നായി വചനം പഠിച്ച
      ആളാണെന്ന്
      അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുന്നവർക്ക്
      മനസിലാകും
      പിന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ ദൈവദാസൻ മാർ പഠിപ്പിക്കണം.

  • @YovelMP
    @YovelMP 5 หลายเดือนก่อน +1

    Praise The Lord

  • @oommenvarughese9939
    @oommenvarughese9939 6 หลายเดือนก่อน +2

    Very important and Good speach 😮

  • @renimathew1200
    @renimathew1200 7 หลายเดือนก่อน +4

    Very very useful message.

  • @sudhisudhee4225
    @sudhisudhee4225 6 หลายเดือนก่อน +1

    ആമേൻ

  • @mercyrajan8045
    @mercyrajan8045 หลายเดือนก่อน

    Super message

  • @annammavincent3368
    @annammavincent3368 7 หลายเดือนก่อน +2

    Amen