സന്നിധാനത്ത് വിമുക്തഭടൻ രാഹുൽ ചെയ്തത് കാണണം | Sabarimala

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 514

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 11 หลายเดือนก่อน +891

    നല്ല പോലീസുകാരും സൈനികരും നമുക്കുണ്ട്. അവരെയോർത്ത് അഭിമാനം❤❤❤❤🙏🙏🙏💐💐💐🇮🇳🇮🇳🇮🇳🇮🇳

    • @vishnu8088
      @vishnu8088 11 หลายเดือนก่อน +1

      😊❤

    • @Zenon-t5g
      @Zenon-t5g 11 หลายเดือนก่อน +2

      👍സ്വാമി ശരണം

    • @deepakv3044
      @deepakv3044 11 หลายเดือนก่อน +1

      Sir god bles you

    • @noname54727
      @noname54727 10 หลายเดือนก่อน +1

      Thante name and ithile comments nalla chercha aanallo😂

    • @DRACULA_KING_
      @DRACULA_KING_ 10 หลายเดือนก่อน

      കേന്ദ്ര സേന properly trained and fit ആണ്. Full duty അവരെ ഏൽപ്പിക്കണം

  • @rajanthekkinkattle779
    @rajanthekkinkattle779 11 หลายเดือนก่อน +632

    അഭിനന്ദനങ്ങൾ രാഹുൽ സാറിന് അയ്യപ്പസ്വാമി ഒപ്പം ഉണ്ടായിരിക്കട്ടെ എന്നും എപ്പോഴും

  • @prasadum1171
    @prasadum1171 11 หลายเดือนก่อน +280

    ആ നല്ല മനസ്സുള്ള കർമ്മയോഗിക്ക് ദൈവം അനുഗ്രഹിക്കട്ടെ💖💖💖

  • @rajeeshas2296
    @rajeeshas2296 11 หลายเดือนก่อน +382

    ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസ് കാരുടെ പെരുമാറ്റം വളരെ നല്ലതാണ്

    • @beenabalakrishnan3265
      @beenabalakrishnan3265 11 หลายเดือนก่อน +3

      ബിഗ് സല്യൂട്ട് രാഹുൽ 🙏🙏👍. സ്വാമിയേ ശരണമയ്യ പ്പ

    • @muralidharanvishnu4854
      @muralidharanvishnu4854 10 หลายเดือนก่อน

      ശബരിമല പോയിട്ടില്ലെന്ന് തോനുന്നു... വിമുക്തഭടൻ ആണ് രക്ഷിച്ചത്.പോലീസ്കാരെ സന്നിധാനത്തുനിന്നും പൂർണമായും ഒഴുവാക്കണം

    • @nair98765
      @nair98765 10 หลายเดือนก่อน +1

      @@Givevaluefor.Humanity kodathi paranja avr anusariche pattoo

    • @akshayaakku5846
      @akshayaakku5846 10 หลายเดือนก่อน +1

      ​@@Givevaluefor.Humanitynee party adima aanu
      Avar angane allalo

    • @nair98765
      @nair98765 10 หลายเดือนก่อน +1

      @@Givevaluefor.Humanity athsheri! aarr paranjatha evr keelkandd pinne.. supreme court aan vidhicath .ee feminichikal arenkilum thirichu complaint koduthaal Section 12 lile 1971 Act prakaram minimum 6 masam enkilum pooyi jailil kidakkaam pinne fine umm

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 11 หลายเดือนก่อน +119

    ഇന്നും പോലീസുകാർക്ക് അവരുടെ ധർമ്മം ചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.. പക്ഷെ.. ഇവിടത്തെ രാഷ്ട്രീയ കോമാളികൾ ആണ് അവരുടെ തടസ്സം...

  • @sreekumarpg4632
    @sreekumarpg4632 11 หลายเดือนก่อน +129

    നന്മയുള്ള ആ പോലീസ് ഉദ്യോഗസ്ഥന് ദൈവം നല്ലതു വരുത്തട്ടെ. മറ്റു പോലീസ് കാർക്കും

  • @1_വിശാഖ്
    @1_വിശാഖ് 11 หลายเดือนก่อน +164

    സ്വാമി ശരണം... 🙏 ഇന്ത്യൻ ആർമി 👍👍

  • @sreejithkottayie2447
    @sreejithkottayie2447 11 หลายเดือนก่อน +113

    രാഹുൽ ഭായ് അഭിനന്ദനങ്ങൾ 💞👍

  • @rajank5355
    @rajank5355 11 หลายเดือนก่อน +94

    രാഹുലിന് ഒരായിരം അഭിനന്ദനങ്ങൾ എന്നും അയ്യപ്പൻ കുടെയുണ്ടാകും 🙏🙏🙏🙏🙏🙏❤️❤️❤️

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 11 หลายเดือนก่อน +83

    സ്വാമി ശരണം 🙏🙏🙏

  • @sreedevikv1565
    @sreedevikv1565 11 หลายเดือนก่อน +65

    സ്വാമിയേ ശരണമയ്യപ്പ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jayasreereghunath55
    @jayasreereghunath55 11 หลายเดือนก่อน +18

    ഇത് കണ്ട് കണ്ണു നിറഞ്ഞുപോയി ഇങ്ങനെ ആവണം നമ്മുടെ പോലീസ് 15 വര്‍ഷം നാടിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തി ആയതു കൊണ്ടാണ് അദ്ദേഹത്തിന് ഓടി ചെല്ലാ നും സഹായിക്കാനും മനസ് ഉണ്ടായത് അയ്യപ്പ സ്വാമിയുടെ കടാക്ഷം അങ്ങേക്ക് എന്നും ഉണ്ടാ കെട്ട്

  • @tka.therotheajitha5354
    @tka.therotheajitha5354 11 หลายเดือนก่อน +48

    അഭിനന്ദനങ്ങൾ രാഹുൽ സാറിന് 🙏. Big Salute sir

  • @crmadhucrmadhu6675
    @crmadhucrmadhu6675 11 หลายเดือนก่อน +45

    Big salute to the ex serviceman,Swamiye Saranamayyappa🙏

  • @g.badrinath6202
    @g.badrinath6202 11 หลายเดือนก่อน +25

    Rahul Sir, താങ്കളുടെ നല്ല മനസ്സിനും പ്രവർത്തിക്കും ഒരായിരം അഭിനന്ദനങ്ങൾ. സ്വാമി ശരണം

  • @കാലിയവെറുമൊരുകാക്കയല്ല
    @കാലിയവെറുമൊരുകാക്കയല്ല 11 หลายเดือนก่อน +57

    ദൈവമായാലും
    മനുഷ്യനായാലും
    മനുഷ്യത്വത്തോളം
    വരില്ല ഒന്നും ❤

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 10 หลายเดือนก่อน

      ആചാരം തെറ്റിച്ചോ
      ഭക്തൻ ?

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl 11 หลายเดือนก่อน +8

    അന്നദാന പ്രഭുവേ
    ശരണം പൊന്നയ്യപ്പാ.....
    മണ്ഡലകാലത്ത് നവദാരിദ്ര്യ സദസ് സംഘടിപ്പിച്ചു
    എൽഡിഎഫ്....
    യുവതി പ്രവേശനം....
    നാമജപ ഘോഷയാത്ര....
    രഹ്ന ഫാത്തിമ....
    സ്വാമിയേ ശരണമയ്യപ്പാ....😊

  • @jaleelta8775
    @jaleelta8775 11 หลายเดือนก่อน +11

    ബിഗ് സല്യൂട്ട് സാർ ❤️

  • @UnniMon-z8n
    @UnniMon-z8n 11 หลายเดือนก่อน +13

    ആർമി ബിഗ് സല്യൂട് 🙏🙏🙏🙏👍👍👍👍👌👌👌👌

  • @Pramosh-b5n
    @Pramosh-b5n 11 หลายเดือนก่อน +27

    ഇതാണ് ഭാരത സൈനികർ 🙏🙏🙏

  • @sanoopkk1252
    @sanoopkk1252 11 หลายเดือนก่อน +17

    Excellent duty dear soldier

  • @rameshchandran4932
    @rameshchandran4932 11 หลายเดือนก่อน +22

    സ്വാമി ശരണം 🙏🙏🙏❤️

  • @sanojpallassena786
    @sanojpallassena786 11 หลายเดือนก่อน +21

    Big salute sir...💗💗🙏🙏

  • @hareeshkumar8647
    @hareeshkumar8647 11 หลายเดือนก่อน +19

    Ex-servicemen Big salute Swami Sharanam

  • @ramnelliyott157
    @ramnelliyott157 11 หลายเดือนก่อน +14

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @geethanarayannarayan4863
    @geethanarayannarayan4863 11 หลายเดือนก่อน +52

    A BIG SALUTE TO THE KERALA POLICE SWAMI SARNAM

  • @madhavanmarath3442
    @madhavanmarath3442 11 หลายเดือนก่อน +15

    Feeling extremely proud of our Army men and Kerala Police for their wonderful job at
    Sannidhanam..Swamiyee Saranam Ayyappa..❤

  • @santhoshprajan9327
    @santhoshprajan9327 11 หลายเดือนก่อน +11

    അയ്യപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏സ്വാമിയേ ശരണമയ്യപ്പ 🙏

  • @prabhakarank8422
    @prabhakarank8422 11 หลายเดือนก่อน +5

    ഇതാണ് ഒരു വിമുക്തഭടൻ
    ഇതാണ് മാതൃക അഭിനന്ദനങ്ങൾ

  • @Vijayunni001
    @Vijayunni001 11 หลายเดือนก่อน +5

    അ പാവത്തിനെ സഹായിക്കാൻ കാണിച്ച മനസിന് ഒരായിരം നന്ദി ഇതാണ് ജൻമ നിയോഗം❤❤❤❤

  • @prasannanair5597
    @prasannanair5597 11 หลายเดือนก่อน +26

    സ്വാമി ശരണം അയ്യപ്പാ 🙏🙏🙏

  • @sreevalsanm6140
    @sreevalsanm6140 11 หลายเดือนก่อน +8

    നമ്മുടെ പോലീസിൽ നല്ല മനസ്സുള്ളവരും ഉണ്ട്. അതിൽ നമുക്കഭിമാനിക്കാം. സ്വാമിയേ ശരണമയ്യപ്പാ. 🏵️🏵️🏵️😃😃🏵️🏵️🏵️🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌❤

  • @balannair7662
    @balannair7662 11 หลายเดือนก่อน +13

    കഴിഞ്ഞ വർഷത്തെ ഡ്യൂട്ടി യിൽ ഉണ്ടായിരുന്ന പോലീസ് ഇല്ലാതിരുന്നത് ഭാഗ്യം. ...... സ്വാമി ശരണം.

  • @shajimangadath1276
    @shajimangadath1276 11 หลายเดือนก่อน +15

    Big salute to ex brother 🙏👍

  • @ranjithranju8218
    @ranjithranju8218 11 หลายเดือนก่อน +19

    Swami saranam 🙏🙏

    • @prasanthramesh4143
      @prasanthramesh4143 11 หลายเดือนก่อน

      😂

    • @railfankerala
      @railfankerala 11 หลายเดือนก่อน

      ​@@prasanthramesh4143ntada

    • @lalettan2255-
      @lalettan2255- 11 หลายเดือนก่อน

      ​@@prasanthramesh4143enthada naye ilikunne

  • @arsindian5
    @arsindian5 11 หลายเดือนก่อน +7

    Salute Sir🙏

  • @vishnubnair2882
    @vishnubnair2882 10 หลายเดือนก่อน +2

    രാഹുൽ സാറിന് അഭിനന്ദനങ്ങൾ ❤️‍🩹❤️‍🩹❤️‍🔥

  • @sindhuk2685
    @sindhuk2685 11 หลายเดือนก่อน +5

    ഓം സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏

  • @ArunKumar-br7wh
    @ArunKumar-br7wh 11 หลายเดือนก่อน +7

    INDIAN ARMY നമ്മുടെ അഭിമാനം ❤❤❤

  • @madhuraji6030
    @madhuraji6030 11 หลายเดือนก่อน +2

    രാഹുൽ സാറിന് അഭിനന്ദനങ്ങൾ ഈ തവണ ഞങ്ങളും വരുന്നുണ്ട് വിഷയ മുണ്ടായാൽ ഫസ്റ്റ് എയ്ഡ് നൽകാൻ തങ്ങളുണ്ടല്ലോ മനോധൈര്യ മുണ്ട്

  • @babuk4434
    @babuk4434 11 หลายเดือนก่อน +23

    കഴിയുന്നതും 41 - ദിവസത്തെ വ്രതമെടുത്ത് വരിക. സ്വാമി ശരണം

    • @Mukesharchana888
      @Mukesharchana888 11 หลายเดือนก่อน +3

      Point

    • @saneeshe.t2770
      @saneeshe.t2770 11 หลายเดือนก่อน +1

      Correct. Atleast 21 days enkilum.swami Saranam..

    • @Mukesharchana888
      @Mukesharchana888 10 หลายเดือนก่อน

      @@DARK_HK878 nee ആദ്യം മണ്ടത്തരം പറയുന്നത് നിർത്ത്‌...ശബരിമലയിൽ സ്ത്രീകൾ കയറുന്നുണ്ട്...age restriction ആണ് ഉള്ളത്...😂😂😂

    • @Mukesharchana888
      @Mukesharchana888 10 หลายเดือนก่อน

      @@DARK_HK878 താങ്കൾ അതാണോ ഉദ്ദേശിച്ചത്...ok..ശബരിമലയിൽ പോകുമ്പോൾ കൃത്യമായിട്ട് വ്രതം എടുക്കാൻ പറ്റിയില്ലെങ്കിൽ നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും...എന്റെ അനുഭവം അതാണ്‌...അത് കൊണ്ടായിരിക്കാം ഈ വിഡിയോയിൽ അങ്ങനെ പറഞ്ഞത്

  • @adershkattachira4120
    @adershkattachira4120 11 หลายเดือนก่อน +10

    സ്വാമി ശരണം ❤

  • @ambiambi1850
    @ambiambi1850 11 หลายเดือนก่อน +8

    Swami saranam🙏❤

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 11 หลายเดือนก่อน +10

    🙏🙏 salute RahulJI 🙏🙏

  • @bijumaya8998
    @bijumaya8998 11 หลายเดือนก่อน +2

    സ്വാമിയേ ശരണം അയ്യപ്പാ എല്ലാവർക്കും ബിഗ് സല്യൂട്ട് 🌹🙏🏼

  • @subashbindu4541
    @subashbindu4541 11 หลายเดือนก่อน +3

    God blessing

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 11 หลายเดือนก่อน +6

    സ്വാമി...❤

  • @ajithkmathew
    @ajithkmathew 11 หลายเดือนก่อน +6

    Reporter voice & reporting super👍👍👍

  • @manugopi8850
    @manugopi8850 11 หลายเดือนก่อน +6

    സ്വാമി ശരണം 🙏🏼

  • @anandankt9804
    @anandankt9804 11 หลายเดือนก่อน

    Thankyou Sir

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ 10 หลายเดือนก่อน

    നല്ല സൈനികനായതുകൊണ്ടാണ് നല്ല പോലീസുകാരനും ആയത് Gud Sir അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെതാങ്കളെയും കുടുംബത്തെയും 🙏🙏🙏🙏❤❤

  • @bijus3396
    @bijus3396 11 หลายเดือนก่อน

    രാഹുൽ സാറിന് ഒരുപാട് നന്ദി അയ്യപ്പസ്വമി തന്നെയാണ് രാഹൂൽസാർ മസിൽ പെയ്ൻ ഭയങ്കരവേദനയ എനിക്കു അറിയാം ജീവൻപോണപോലെയ വേദന അങ്ങ നെ വരുമ്പോൾ ഉളളംകാലിൽ തടലിയാൽ മതി തളളവിരലിലും മാറും എൻറ അനുഭവം

  • @kannanvakayadkannan7281
    @kannanvakayadkannan7281 11 หลายเดือนก่อน +8

    A soldier is always a soldier❤

  • @JayaKumari-xd2wp
    @JayaKumari-xd2wp 11 หลายเดือนก่อน

    Hearty God blessed Congratulations for Respectful Raahul Sir.❤❤❤സ്വാമിയേ ശരണം അയ്യപ്പാ.😮

  • @appuubi5513
    @appuubi5513 11 หลายเดือนก่อน

    🙏മുൻസൈനികന് കൂടെ സഹായിച്ച പോലീസ് കാര്ക്കും അഭിനന്ദനങ്ങൾ അയ്യപ്പ സാന്നിധ്നതു ആവുന്നത് ചെയ്തു തക്കസമയത്തു ഇടപെട്ടു അയ്യപ്പൻ കൂടെ ഉണ്ട് സ്വാമിയേ ശരണമയ്യപ്പ 🙏

  • @hkvison.harikumar3032
    @hkvison.harikumar3032 11 หลายเดือนก่อน

    വളരെ നന്മകൾ 🌹🌻🌹🌻👍🏻

  • @muralick184
    @muralick184 11 หลายเดือนก่อน +1

    സ്വാമി ശരണം എന്നും നല്ലതുമാത്രം ഭവിക്കട്ടെ❤❤

  • @balakrishnanp6444
    @balakrishnanp6444 11 หลายเดือนก่อน +5

    Swamiya saranam ayyappa

  • @t.nagalekshmikala3911
    @t.nagalekshmikala3911 11 หลายเดือนก่อน +5

    സ്വാമിശരണം 🙏

  • @sureshr7937
    @sureshr7937 11 หลายเดือนก่อน +3

    സ്വാമിയേ ശരണം

  • @Sneha-oy7vg
    @Sneha-oy7vg 10 หลายเดือนก่อน

    Thnk god 🙏🏻

  • @sajiponnezha4974
    @sajiponnezha4974 10 หลายเดือนก่อน

    🙏ബിഗ് സല്യൂട്ട് സർ 🙏

  • @sreenaths2716
    @sreenaths2716 11 หลายเดือนก่อน +3

    അയ്യപ്പനെ കാണാൻ ചെല്ലുന്നത് സ്വയം കഠിന വൃതം എടുത്തു വേണം ചെല്ലം അല്ലങ്കിൽ അയ്യനെ കാണാൻ ആർക്കും സാദ്യം അല്ല അവരെ തോളിൽ ഏറ്റി നടന്നു പോകുന്നത് ഒരു നിമിത്തം മാത്രം ആണ് അവർ അതാണ് തത്വമസി കാലുകൾ ബലം ഇല്ലാത്തവർ പോലും നിസാരമായി കേറി പോയി അയ്യനെ കാണുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട് അതാണ് അയ്യന്റെ ശക്തി

  • @JayanN-vb1ud
    @JayanN-vb1ud 11 หลายเดือนก่อน

    മസിൽ പിടിച്ചാലുള്ള വേദന ഭയങ്കരമാണ്
    രാഹുൽ സർ അഭിനന്ദനങ്ങൾ

  • @user-xx7hw2wg3i
    @user-xx7hw2wg3i 11 หลายเดือนก่อน +2

    Swaaamiye saranamayyappaaaaaa🙏🙏🙏🙏🙏🙏🙏

  • @girijanandakumar3261
    @girijanandakumar3261 11 หลายเดือนก่อน +2

    സ്വാമിയേ ശരണം അയ്യപ്പാ

  • @pushpaappu8112
    @pushpaappu8112 10 หลายเดือนก่อน

    രാഹുൽ മോന് സർവ ഐശ്വര്യങ്ങളും ഉണ്ടാകും❤❤❤

  • @Chakkochi168
    @Chakkochi168 11 หลายเดือนก่อน +3

    രാഹുൽന് അഭിനന്ദനങ്ങൾ 👍.

  • @kalpanthavriksham5923
    @kalpanthavriksham5923 10 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🙏

  • @soumyack1472
    @soumyack1472 10 หลายเดือนก่อน

    അഭിനന്ദനങ്ങള്‍

  • @saikripa3287
    @saikripa3287 11 หลายเดือนก่อน +1

    അദ്ദേഹത്തിന്റെ നല്ല മനസിന്‌ അയ്യപ്പൻ കൂടെ ഉണ്ടാകട്ടെ 🙏

  • @balakrishnanthekkepurakkal4201
    @balakrishnanthekkepurakkal4201 11 หลายเดือนก่อน

    പ്രിയ പോലീസ് അയ്യപ്പാ. നമസ്തേ

  • @Krishnaradha22283
    @Krishnaradha22283 11 หลายเดือนก่อน

    സ്വാമിയേ ശരണമയ്യപ്പ ഡ്യൂട്ടിയാണെങ്കിലും മനസ്സാക്ഷിയോടെ ചെയ്യാൻ ആൾക്കാര് വേണം നിങ്ങളെപ്പോലെയുള്ള വരെ ഈശ്വരൻ കാക്കട്ടെ. സ്വാമിയേ ശരണമയ്യപ്പ

  • @GopalaKrishnan-vz5ur
    @GopalaKrishnan-vz5ur 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏സ്വാമിയെ അയ്യപ്പാ 🌹🌹🌹🌹🌹🌹👍👍👍👍🤚🤚🤚👌👌👌

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 10 หลายเดือนก่อน

    എല്ലാ നന്മകളും ആ രക്ഷകന് നേർന്നു കൊള്ളുന്നു. സ്വാമിയേ ശരണമയ്യപ്പ 🙏🏻

  • @anukumar449
    @anukumar449 11 หลายเดือนก่อน +1

    എന്നും സ്വാമി നന്മകൾ നൽകി അനുഗ്രഹിക്കട്ടെ

  • @salipradeep8507
    @salipradeep8507 11 หลายเดือนก่อน +1

    മസിലു കേറിയാൽ അതായത് വലതുകാലിൽ മസിലുകേറിയാൽ ഇടതു കൈയുടെ നടുവിൽ വലതു കൈ കൊണ്ട് നന്നായി വട്ടത്തിൽ ഉഴിയുക. ഇടതു കാലിൽ മസിലു കേറിയാൽ നേരെ തിരിച്ചും🙏

    • @karthik_kk708
      @karthik_kk708 10 หลายเดือนก่อน +1

      Thanks 🥹

  • @AaAa-ct7hk
    @AaAa-ct7hk 10 หลายเดือนก่อน

    അതാണ് നമ്മുടെ പോലീസ് നമ്മുടെ വിമുക്തഭടന്മാർ

  • @keralatraditional5581
    @keralatraditional5581 11 หลายเดือนก่อน

    എല്ലാവർക്കും ഈ പ്രവർത്തി ഒരു നല്ല മാതൃക ആവണം.. ഹരി ഹര സുധൻ അയ്യൻ അയ്യപ്പ സ്വാമിയെ .....

  • @SankarPm-qj1js
    @SankarPm-qj1js 11 หลายเดือนก่อน

    Mass daa🎉🎉🎉

  • @rajanamal1799
    @rajanamal1799 11 หลายเดือนก่อน

    Good gob.. സ്വാമിശരണം ❤️...

  • @sandrakkkvvv
    @sandrakkkvvv 10 หลายเดือนก่อน

    രാഹുൽ സർ.. Great..

  • @sajeeshkumar2624
    @sajeeshkumar2624 11 หลายเดือนก่อน +1

    ശബരിമലയിലും വാവരുപള്ളിയിലും ഗുരുവായൂരിലും കാശ് ഇടരുത്. അതു കമ്മികൾ, മുറിയണ്ടികൾ അടിച്ചുമാറ്റും. ആ കാശ് നിങ്ങളുടെ നാട്ടിലുള്ള ചെറിയ അമ്പലത്തിൽ കൊടുക്കുക. ഗുരുവായൂരപ്പനും അയ്യപ്പനും നിങ്ങളോട് കൂടുതൽ സന്തോഷം ഉണ്ടാകും 🙏🙏🙏

  • @sherlysajeesh2688
    @sherlysajeesh2688 11 หลายเดือนก่อน

    Big സല്യൂട്ട്

  • @baijurs9723
    @baijurs9723 11 หลายเดือนก่อน +1

    സ്വാമിയേ ശരണമയ്യപ്പാ....

  • @remyanair7910
    @remyanair7910 10 หลายเดือนก่อน

    Great🎉

  • @remadevi2663
    @remadevi2663 11 หลายเดือนก่อน +3

    My pranam to Rahul and his colleagues..May all the pilgrims and those who take care of them remain healthy with the blessings of Swami Ayyappan

  • @vinodsreeja6820
    @vinodsreeja6820 10 หลายเดือนก่อน

    സർ സൂപ്പർ

  • @vishnudevan3279
    @vishnudevan3279 11 หลายเดือนก่อน +1

    Nice ❤

  • @vinunoel2880
    @vinunoel2880 11 หลายเดือนก่อน

    Great ❤❤❤

  • @janakymk6018
    @janakymk6018 11 หลายเดือนก่อน

    പോലീസ് സേനയിൽ മാനുഷിക മൂല്യങ്ങളറിയുന്ന മിസ്റ്റർ രാഹുലിനെപ്പോലുള്ളവരും ഉണ്ടെന്നറിയുന്നതിൽ അഭിമാനിക്കുന്നു. അയ്യപ്പസ്വാമി രക്ഷിക്കട്ടെ. സ്വാമി ശരണം....

  • @yadusreedhar5432
    @yadusreedhar5432 11 หลายเดือนก่อน

    ഇവർക്കൊക്കെ വേണം അവാർഡും പുരസ്‌കാരം ഒക്കെ നൽകേണ്ടത്.❤❤❤❤❤❤❤❤ സല്യൂട്ട് സാർ

  • @radhanarayanan9791
    @radhanarayanan9791 11 หลายเดือนก่อน

    Great

  • @Umbiya
    @Umbiya 11 หลายเดือนก่อน

    🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 11 หลายเดือนก่อน +1

    Big salute sir Swami saranam 🙏🙏👍

  • @satheeshkumarps281
    @satheeshkumarps281 11 หลายเดือนก่อน

    Salute 🔥

  • @muhammedathil8527
    @muhammedathil8527 11 หลายเดือนก่อน

    ❤❤❤ എല്ലാ പോലീസ്കാരും ഇങ്ങനെ ആയിരുന്നേൽ എത്ര നന്നായിരുന്നു

  • @BinduBindu.p
    @BinduBindu.p 11 หลายเดือนก่อน +1

    Swami sharanam ❤️🙏
    rahulinu swamiyude anugraham undavatte

  • @parthasarathy-bn8xe
    @parthasarathy-bn8xe 11 หลายเดือนก่อน

    നല്ല ഇടപെടൽ ബിഗ് സല്യൂട്ട് ടീം

  • @vijaysindhu-tkdm
    @vijaysindhu-tkdm 11 หลายเดือนก่อน +1

    4 വർഷം മുന്നെ അയ്യപ്പൻമാരെ ദ്രോഹിച്ച ആ കാട്ടാളൻമാർ ഒക്കെ സ്വാമിയുടെ കർമ്മഫലം അനുഭവിക്കുന്നു..
    കലിയുഗവരദാ..
    എവിടെ വിളി പൊങ്ങുന്നിതവിടെ ഭഗവാൻ വരും
    എല്ലാം മറന്നു വിളിക്കുവിൻ ഭക്തരേ
    വിജയമണികണ്ഠനെ ശരണമെൻറയ്യനേ
    🙏🏻🙏🏻🙏🏻