LAVANASURAVADHAM KATHAKALI - NIN PADAMBORUHAM KUMBIDUNNU NJANGAL

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025
  • ലവണാസുരവധം കഥകളിയിലെ
    “കദാചിദ്വാല്മീകൌ വരുണമഥ ദ്രഷ്ടും ഗതവതി
    സ്വമാതുസ്സീതായാ:പദയുഗസരോജം കുശലവൌ
    മുദാ തൌ ശ്രീമന്താവനുപമകുമാരാവവനതൌ
    ശുഭാംഗൌ വാചം താം ശ്രുതിമധുരമേവം ജഗദതു:‍”
    എന്ന ശ്ലോകത്തില്‍ തുടങ്ങി,
    “നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍
    അംബ ദയാനിലയേ വരമമ്പൊടു നല്‍കുക
    ഡിംഭകേളിചെയ്‌വാന്‍ സംഭവിച്ചു സമയം” എന്ന് തുടങ്ങുന്ന കുശന്റെ പദാഭിനയം മുതല്‍ കുശലവന്മാര്‍ സീതയെ വന്ദിച്ച്, സീതയില്‍നിന്നു അനുഗ്രഹം വാങ്ങി വനത്തിലേക്ക് പോകുന്നതുവരെയുള്ള ഭാഗം.
    പാലക്കാട് കഥകളി ട്രസ്റ്റിന്റെ 2015 ഏപ്രില്‍ മാസ കളിയില്‍നിന്ന് റെക്കോഡ് ചെയ്തത്....

ความคิดเห็น • 10

  • @ajithap9263
    @ajithap9263 7 หลายเดือนก่อน

    Beautiful ❤❤❤

  • @warunasandaru1498
    @warunasandaru1498 ปีที่แล้ว

    WERI WERI BEAUTY FUL

  • @kgodavarma2238
    @kgodavarma2238 2 ปีที่แล้ว

    🙏

  • @prasadp.n3750
    @prasadp.n3750 3 ปีที่แล้ว

    🙏🙏🙏🙏👌👌👌👌

  • @RadhaKrishnan-pt7ri
    @RadhaKrishnan-pt7ri ปีที่แล้ว

    ദയവായി കഥ ഒന്ന് ഇൻട്രോഡക്ഷൻ ആയി പറയണം. ഇല്ലെങ്കിൽ കഥ അറിയാതെ ആട്ടം കാണണം. എനിയ്ക്ക് khadhakali കാണാൻ ആഗ്രഹമുണ്ട് ഇപ്പോൾ അമ്പലത്തിൽ പോയി കാണുന്നുമുണ്ട്. ഇന്ന് കൊല്ലം ഉമ്മയനല്ലൂർ ക്ഷേത്രത്തിൽ ഈ കഥ ഉണ്ട്. കാണാൻ പോകുന്നു. കഥ എനദെന്ന് അറിയാൻ നോക്കിയതാ but ആരും കഥ പറഞ്ഞില്ല. 🙏🙏😂🌹

  • @maabharati3835
    @maabharati3835 2 ปีที่แล้ว

    Beautiful.

  • @SYML0G753K
    @SYML0G753K 3 ปีที่แล้ว

    😃👌👌❤️❤️

  • @radhakrishnannair615
    @radhakrishnannair615 6 ปีที่แล้ว +1

    verynice

  • @Achilles189
    @Achilles189 5 ปีที่แล้ว

    Lavan improve aavanam

  • @rajeshp.rthirumala1518
    @rajeshp.rthirumala1518 ปีที่แล้ว

    🙏