എല്ലാം നല്ല രീതിയിൽ കഴിഞ്ഞു ഇനി അടുക്കള കാണൽ ചടങ്ങ്/ Malayalam short comedy video
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- #malayalam#short#comede#video#malappuramkamaru #
ഇന്നത്തെ നമ്മുടെ വീഡിയോ അടുക്കള ചടങ്ങാണ് നമ്മുടെ ഒന്നാം ഭാഗം മിഠായി കൊടുക്കൽ വീഡിയോ കാണാത്ത കൂട്ടുകാർ ഉണ്ടെങ്കിൽ കാണണം കേട്ടോ അതുപോലെ രണ്ടാംഭാഗം നിക്കാഹ് വീഡിയോയും ഉണ്ട് ഇത് മൂന്നാം ഭാഗത്തെ വീഡിയോ ആണ് അടുത്ത കാണൽ വീഡിയോ ഈ വീഡിയോ എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം നിങ്ങൾക്കിഷ്ടം ആവുകയാണെങ്ക സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ആരും മറക്കരുത് ഇതൊക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളാണ് നമ്മൾ ഒരു വീഡിയോ ആക്കി കൊണ്ടുവരുന്നത് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ എന്നെ എല്ലാ കൂട്ടുകാരും ശ്രമിക്കണം എന്ന് നിങ്ങളുടെ സ്വന്തം kamaru😘
For Business and Advertisement purposes, Please contact me in this Email ID :- kamaruniza1992@gmail.com
😍😍 - บันเทิง