Force = m x a Weight = m x g m - Mass a - Acceleration g - Acceleration due to gravity മുകളിൽ സൂചിപ്പിച്ചിരിക്കുന്ന സമവാക്യങ്ങൾ ഉപയോഗിച്ച് നമുക്ക് ഒരു വസ്തുവിന്റെ ഭാരം വിവിധ ഗ്രഹങ്ങളിലേതും കണ്ടുപിടിക്കാവുന്നതാണ്. ഒരു വസ്തുവിന്റെ ഭാരം നിശ്ചയിക്കപ്പെടുന്നത് അത് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഗുരുത്വാകർഷണ ബലമാണ്. ഭൂമിയിൽ g യുടെ മൂല്യം ഏകദേശം 9.81 m/s2 ആണ്. എന്നാൽ ചന്ദ്രനിൽ ഇത് ഏകദേശം 1.62 m/s2 ആണ്. ഇത് ഏകദേശം 6 ൽ ഒന്ന് മാത്രമാണ്. ആയതിനാൽ ഭൂമിയിലെ അനുഭവപ്പെടുന്ന ഭാരത്തിന്റെ 6 ൽ ഒന്ന് മാത്രമേ ചന്ദ്രനിൽ അനുഭവപ്പെടുകയൊള്ളു.
Please subscribe FixEd for more interesting videos
Join Science Room WhatsApp community [ chat.whatsapp.com/KUT34r1AsxYGaXD3pjyziO ]
👍
Need more videos
Interesting 👌
Plz avoid background music
Science ഇങ്ങനെയും പഠിപ്പിക്കാം 👍
Excellent example and illustrations
Excellent example sir
Interesting 👍
Good 👍😊 class ❤️
Very good presentation sir 👍🏻👍🏻👍🏻
Very good class sir
Informative Video 👍👍👍
Good class sir
Good presentation
Super sir
Good
Super class👍🙏
bulk density - malayalam word endaanu ??
Sir.... മസ്സിന്റെ യൂണിറ്റ് കിലോഗ്രാം ആണെങ്കിൽ.... പല ഗ്രഹങ്ങളിലും kg വ്യത്യസ്തം അല്ലെ...?
അപ്പോൾ എങ്ങനെ ആണ് മാസ്സ് കണ്ടുപിടിക്കുന്നത്...?
Force = m x a
Weight = m x g
m - Mass
a - Acceleration
g - Acceleration due to gravity
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന സമവാക്യങ്ങൾ ഉപയോഗിച്ച് നമുക്ക് ഒരു വസ്തുവിന്റെ ഭാരം വിവിധ ഗ്രഹങ്ങളിലേതും കണ്ടുപിടിക്കാവുന്നതാണ്.
ഒരു വസ്തുവിന്റെ ഭാരം നിശ്ചയിക്കപ്പെടുന്നത് അത് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഗുരുത്വാകർഷണ ബലമാണ്. ഭൂമിയിൽ g യുടെ മൂല്യം ഏകദേശം 9.81 m/s2 ആണ്. എന്നാൽ ചന്ദ്രനിൽ ഇത് ഏകദേശം 1.62 m/s2 ആണ്. ഇത് ഏകദേശം 6 ൽ ഒന്ന് മാത്രമാണ്. ആയതിനാൽ ഭൂമിയിലെ അനുഭവപ്പെടുന്ന ഭാരത്തിന്റെ 6 ൽ ഒന്ന് മാത്രമേ ചന്ദ്രനിൽ അനുഭവപ്പെടുകയൊള്ളു.
@@FixEducation അപ്പോ മാസ് അളന്ന ഉപകരണം ഗ്രാവിറ്റി ഇല്ലാത്ത അളവ് ആണോ കാണിക്കുക?
@@sreekanthize ഉപകരണങ്ങളിൽ നമുക്ക് ഭാരം ( weight ) മാത്രമേ അളക്കാൻ കഴിയുകയൊള്ളു.
@@FixEducation ok so നമ്മൾ കിട്ടുന്ന ഭാരത്തെ gravity കൊണ്ട് ഹരിക്കണം മാസ് കണക്കാക്കാൻ അല്ലേ?
Thanks @@FixEducation
Thank you sir ☺️👍
Super
Thank you
👍🏻
Thank you sir
👍👍
Sir 😁
Nice🎉
Wow ippozha density entha enn sherikkum manassilayath
Is it state syllabus ? If it is Please comment...👇👇👇
Yes it is
Yes, it is
@@FixEducation Thank You Teacher...
👍🏻👍🏻👍🏻👍🏻👍🏻
Super.dont Leve this channel
Thankyou sir