🟣ഇന്നുമുതൽ നിങ്ങളിങ്ങനെ "നിലവിളിച്ച് പ്രാർത്ഥിക്കണം'' |നീ ചിന്തിക്കുന്നതിനപ്പുറം അത്ഭുതങ്ങൾ കാണാം‼️

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 317

  • @sujamathachan8965
    @sujamathachan8965 10 หลายเดือนก่อน +8

    ഈശോയെ ഞങ്ങളുടെ നിലവിളി കേൾക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jessy797
    @jessy797 10 หลายเดือนก่อน +8

    എല്ലാ മദ്യപാനികളുടെയും ഉത്തരവാദിത്വം ഇല്ലത്തജീവിതം നയിക്കുന്ന എല്ലാ മക്കളെയും കുടുംബത്തെയും സമർപ്പിക്കുന്നു പ്രാർത്ഥിക്കണമേ

  • @bijimathew710
    @bijimathew710 10 หลายเดือนก่อน +10

    അപ്പാ. എന്റെ നിലവിളി അങ്ങയുടെ സന്നിധിയിൽ എത്തട്ടെ. ചെവിചായ്ച്ചു എനിക്കുതരമാരുളണമേ

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน +1

    Our Son has nobody to help him in his Needs ..
    Jesus be with OUR SON 🙏

  • @ManchuChandy
    @ManchuChandy 8 หลายเดือนก่อน +3

    ഈശോയേ, എന്റെ ജോലിയിലുള്ള എല്ലാ വിഷമങ്ങളും മാറ്റി തരേണമേ. ഞാൻ അനുഭവിക്കുന്ന ടെൻഷൻ മാറ്റി എനിക്കാനുയോജ്യമായ ഒരു റിപ്പോർട്ട്‌ എത്രയും പെട്ടെന്ന് ഉണ്ടാകണമേ 🙏🙏

  • @ciciliammavarghese8223
    @ciciliammavarghese8223 10 หลายเดือนก่อน +5

    വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളെയും പ്രതേകിച്ച് Greeshma യേയും Arunനെയും സമർപ്പിക്കുന്നു കരുണയായിരിക്കണമേ

  • @beenarani1007
    @beenarani1007 10 หลายเดือนก่อน +3

    പ്രതിസന്ധി നേരിടുവാനുള്ള എല്ലാ വഴികളും അങ്ങ് ഒരിക്കിത്തരണമേ കർത്താവെ 🙏🙏🙏

  • @chunks1384
    @chunks1384 10 หลายเดือนก่อน +7

    ഈശോയെ എന്റെ 16 വർഷമായി അനുഭവിക്കുന്ന കടബത്യത മാറ്റി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sunupunnose5335
    @sunupunnose5335 10 หลายเดือนก่อน +2

    ക്കർത്താവേ എന്റെ കുടുംബ ജീവിതത്തിലേക്ക്ദൈവമേ ഇറങ്ങി പ്രവർത്തിക്കേണമേamen🙏🙏🙏

  • @thresiammageorge73
    @thresiammageorge73 3 หลายเดือนก่อน +1

    Vsasich 0rathikan anugrahikaname

  • @tinujose7767
    @tinujose7767 10 หลายเดือนก่อน +5

    ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കൈവിടരുതേ സഹായിക്കാൻ ആരും ഇല്ല ഈശോയേ

  • @tressajose4605
    @tressajose4605 10 หลายเดือนก่อน +4

    ഈശോയെ ഞാൻ വളരെ വേദന യിൽ ഒരു നിയോഗം സമർപ്പിക്കുന്നു 🙏 ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ 🙏🙏🙏

  • @tressajose4605
    @tressajose4605 10 หลายเดือนก่อน +3

    ഈശോയെ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏 ഈശോയെ അവരുടെ മാതാപിതാക്കൾ യുടെ വേദന സമർപ്പിക്കുന്നു 😭🙏 ഈശോയെ കരുണ തോന്നെമേയ് 🙏🙏

  • @abinJacob-c6j
    @abinJacob-c6j 10 หลายเดือนก่อน +4

    യേശുവേ എന്റെ കടബാധ്യത മാറ്റി തരണമേ എന്റെ മകനെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണം എന്റെ സഹോദരങ്ങളുടെ രോഗങ്ങൾ മാറ്റി കൊടുക്കണം കുടുംബത്തിൽ ശാന്തി സമാധാനം നൽകണമേ

  • @LissyTomy-z2t
    @LissyTomy-z2t 10 หลายเดือนก่อน +3

    നാഥാ പാപികളായ മക്കളുടെ മേൽ കരുണ ആയിരിക്കണമേ 🙏🙏🙏🙏🥲🥲🥲

  • @shalomis4726
    @shalomis4726 10 หลายเดือนก่อน +3

    യേശുവേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ

  • @elsammathomas3474
    @elsammathomas3474 10 หลายเดือนก่อน +1

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,, ദൈവമേ നന്ദി 🙏,, ദൈവമേ സ്തോത്രം 🙏,,, ദൈവമേ മഹത്വം 🙏🙏🙏♥️

  • @rajendranc4766
    @rajendranc4766 10 หลายเดือนก่อน +3

    കടഭാരത്താൽ ആത്മഹത്യയുടെ വക്കിലാണ് അമ്മേ ഒരു ലോണിൻ്റെ അദാലത്ത് 5 ന് ആണ് അമ്മ കനിയണം ഒരു അൽ ഭുതം ചെയ്യണം അമ്മേ ആമേൻ

  • @shymamathew9579
    @shymamathew9579 10 หลายเดือนก่อน +6

    അച്ഛാ ഞങ്ങൾ 18 വർഷം ആയി വാടക വീട്ടിൽ ആണ് ഞങ്ങൾക്ക് മാറാൻ ഒരു വാടക വീട് കിട്ടാൻ പ്രാർത്ഥിക്കണേ

  • @marykuttyc.fkrcthin3186
    @marykuttyc.fkrcthin3186 10 หลายเดือนก่อน +2

    യേശുവേ എൻ്റെ സോണിയ മോളുടെ വിവാഹത്യസം മാറ്റിതരണെ കരുണ കാണിക്കണെ

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    Halleluyya Halleluyya
    Listen to My Prayer for
    Our Son Goodwins Jesus 🙏

  • @shynababu2371
    @shynababu2371 10 หลายเดือนก่อน +2

    എന്റെ ഈശോയെ അങ്ങേയ്ക്ക് കോടാനുകോടി നന്ദി സ്തുതി നാഥാ എന്നെ വചനം പഠിപ്പിക്കണേ

  • @jessydavis5073
    @jessydavis5073 10 หลายเดือนก่อน +45

    യേശുവേ വിവാഹം കഴിക്കാൻ തടസമായിരിക്കുന്ന റൈജുവിനെ സമർപ്പിക്കുന്ന വിവാഹ തടസം മാറ്റി കൊടുത്ത് കല്യാണം നടത്തി കൊടുക്കണമേ യേശുവേ. അനുഗ്രഹിക്കണമേ.

    • @rosilinchacko5513
      @rosilinchacko5513 10 หลายเดือนก่อน +1

      Amen

    • @SmithaJonson
      @SmithaJonson 10 หลายเดือนก่อน +6

      മനുഷ്യർക്ക് അസാധ്യം ആയത് ദൈവത്തിന് സാധ്യമാണ്.
      Luke 18:27

    • @SmithaJonson
      @SmithaJonson 10 หลายเดือนก่อน +1

      1000times എഴുതിക്കോളൂ. നടക്കും

    • @justinjacob1772
      @justinjacob1772 10 หลายเดือนก่อน +3

      ആ ചെറുക്കൻ സമാധാനത്തോടെ ജീവിക്കുന്നത് സഹിക്കുന്നില്ലേ 😊

    • @thomasanthony9333
      @thomasanthony9333 10 หลายเดือนก่อน +2

      ഞാന്‍ നിന്നെ ഉപദേശിക്കാം,
      നീ നടക്കേണ്ട വഴി കാണിച്ചുതരാം;
      ഞാന്‍ നിന്റെ മേല്‍ ദൃഷ്‌ടിയുറപ്പിച്ചുനിന്നെ ഉപദേശിക്കാം.
      സങ്കീര്‍ത്തനങ്ങള്‍ 32 : 8, ഈ വചനം പറഞ്ഞ് യാചിച്ച്, സ്തുതിച്ച് പ്രാർത്ഥിക്കുക. 9 ദിവസം. ദൈവം ഇടപെടും.

  • @sheebapk5197
    @sheebapk5197 10 หลายเดือนก่อน +1

    യേശുവേ വിവഹതടസം നേരിടുന്ന പ്രവീണിനെ സമർപ്പിക്കുന്നു

  • @bennyjames2317
    @bennyjames2317 10 หลายเดือนก่อน +3

    എന്റെ ഈശോ മോന്റെ അസുഖം മാറ്റണെ

  • @annatomy-qy6ly
    @annatomy-qy6ly 8 หลายเดือนก่อน +2

    എൻറെ ഭവനത്തിലെ ആ വിഷയങ്ങളിലേക്ക് കടന്നുവന്ന ഇടപെടാൻ അപേക്ഷിക്കുന്നു ഞങ്ങൾക്ക് എന്ത് ചെയ്യണം എന്ന് അറിഞ്ഞുകൂടാ കർത്താവേ ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥ കർത്താവേ അവിടുന്ന് ഒന്ന് ഇടപെടണേ എൻറെ ഭവനത്തിലെ എല്ലാ അവസ്ഥകളിലും കടന്നുവന്ന ഇടപെടണം

  • @lillysajan3578
    @lillysajan3578 10 หลายเดือนก่อน +1

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @susank.s827
    @susank.s827 10 หลายเดือนก่อน +3

    Amen. Praise the lord

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    My Son I Pray for Him
    To Ask Jesus For His feelings Anf Problems
    To Save Him. 🙏

  • @rajendranc4766
    @rajendranc4766 10 หลายเดือนก่อน +2

    അമ്മേ മാതാവേ മകൾക്ക് 8 മാസമായി വെള്ളം കുറവ് കാരണം ആശുപത്രിയിൽ ad mit ആണ് അമ്മേ ഒരു കുഴപ്പവും ഇല്ല തെനല്ലൊരു കുഞ്ഞിനെ ദാനം ചെയ്യേണം അമ്മേ ആമേൻ

  • @dulcetofdn5536
    @dulcetofdn5536 9 หลายเดือนก่อน +1

    കർത്താവെ ഞങ്ങളുടെ നിലവിളി കേൾക്കണേ ... കരുണ തോന്നണേ... 🙏🏻😭

  • @stiniyabiju
    @stiniyabiju 3 หลายเดือนก่อน

    ദൈവമേ

  • @NaliniSugunan
    @NaliniSugunan 10 หลายเดือนก่อน +1

    തമ്പുരാനേ കാത്തു പരിപാലിക്കണമേ ശത്രുക്കളിൽ നിന്ന് രക്ഷിച്ച നുഗ്രഹിക്കണമേ

  • @joann6207
    @joann6207 10 หลายเดือนก่อน +2

    Eesoye... Enne papathil ninnu veendeduthu anugrahikaname❤

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    Our Son's Job Hurdles
    Jesus Hold his Hands and WALK WITH HIM..🙏

  • @beenajacob-o5z
    @beenajacob-o5z 9 หลายเดือนก่อน +1

    E prarthanayil pankedukunna ellavarum ente mol ammuvinu visayodu kudi oru jolikitan vendi prarthikane🙏

  • @AbrahamKuruvilla-m5o
    @AbrahamKuruvilla-m5o 10 หลายเดือนก่อน +1

    Lord, hear my prayers and let my cry come unto You. Hide not thy face from me when I am in trouble. Incline thine ear unto me.

  • @Betty-ve5po
    @Betty-ve5po 10 หลายเดือนก่อน +1

    Eshoye stotrem Eshoye nanni hallelujah hallelujah hallelujah hallelujah 🙏

  • @AliceAlphonse
    @AliceAlphonse 9 หลายเดือนก่อน

    എന്റെ കണ്ണിർ ഒ പ്പിയെടുക്കാൻ വന്ന ദൈവത്തെ ഞാൻ കാണാൻ കാത്തിരിക്കന്ന ദിവസയാനിന്ന് യേശുവേ

  • @jacobkutty1169
    @jacobkutty1169 10 หลายเดือนก่อน +1

    Lord Jesus Christ have mercy upon our family members lord have mercy upon us lord Jesus Christ have mercy on our family members 🙏🙏🙏 amen amen amen 🙏

  • @cicilyaugustine5744
    @cicilyaugustine5744 10 หลายเดือนก่อน +1

    Esoye ente kudumbathodu karunayayirikename

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    Thank You And Praise
    You Jesus.🙏

  • @sujathavn2617
    @sujathavn2617 10 หลายเดือนก่อน

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണെ കർത്താവേ 🙏 ഞങ്ങളുടെ വിൽക്കാനുള്ള വീടും ഭൂമിയും പെട്ടെന്ന് വില്പന നടക്കണേ 🙏🙏🙏

  • @molammajacob3290
    @molammajacob3290 10 หลายเดือนก่อน +1

    ദൈവമേ എൻ്റെ പ്രാർത്ഥനക്ക ഉത്തരം നല്ലണമെവർഷങ്ങളായി 18 വർഷമായി എൻ്റെ ഭവനത്തിലേക്ക് ഒരു വഴിക്കുമോന് നല്ലൊരു ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയു ഇനിയെങ്കിലു ഒന്ന് ഇടപെടണമെആമ്മേൻ🙏

  • @daivakripa1118
    @daivakripa1118 10 หลายเดือนก่อน +1

    JESUS BLESS MINI, MINIROBI FAMILY, MINIHUSBAND ROBY, MINIROBI'S SON&MINIROBI'S STUDENT SON 🙏👥👨‍⚖️ JESUS I TRUST IN YOU 🙏🌹

  • @BettyjosephAbel
    @BettyjosephAbel 10 หลายเดือนก่อน +1

    Nanni 🙏🎉nanni nanni nanni nadha karunayairikanme 🔥kaija kalagalil cheitha papagal orkum pol 🙏ethara nalla deivath yanallo jan vedanipichathu 🔥🔥🔥oo eessoye karunayairikaname 🔥 essoye thiricharivu nalkiyathinu 🔥🔥nanni 🔥🔥🔥🔥

  • @SusanMathew-jj5fu
    @SusanMathew-jj5fu 10 หลายเดือนก่อน +1

    Amen 🙏 father pray for my son to get a good job and pr praise the Lord hallelujah

  • @alshaanna5235
    @alshaanna5235 10 หลายเดือนก่อน +1

    Amen 🙏🏻🌹

  • @AliceAlphonse
    @AliceAlphonse 9 หลายเดือนก่อน

    എന്റെ ഈശോയെ എന്നെയും എന്റെ വേദന , കള അങ്ങയ ടെ കരങ്ങളിൽ ഏൽപിക്കുന്നു

  • @rejisebastian9579
    @rejisebastian9579 10 หลายเดือนก่อน +1

    Praise the Lord

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    JESUS BLESS OUR SON GOODWINS TO CONNECT
    WITH PRAYERS AND SUNDAY CHURCH AT LEAST.🙏

  • @jessy3531
    @jessy3531 9 หลายเดือนก่อน

    EESOYE AARADHANA, MAHATHAM, NANNI. Hallelujah, Hallelujah, Hallelujah. PRAISE THE LORD

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 9 หลายเดือนก่อน +1

    Ente daipame kadam rogam mattaname manasantharam thayee

  • @shillymv244
    @shillymv244 10 หลายเดือนก่อน +1

    ഈശോയെ എന്റെ മകൻ വിശ്വാസത്തിൽ വരാൻ കൃപ ചെയ്യണേ 🙏

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    I BELIEVE...FATHER OUR
    SON CRIES IN SIELENCE
    BE WITH HIM TO COMFORT JESUS..
    🙏

  • @ronaldoajithkumar4676
    @ronaldoajithkumar4676 10 หลายเดือนก่อน +2

    Hallelujah ❤

  • @smithap.d.2421
    @smithap.d.2421 10 หลายเดือนก่อน +1

    Thank you Jesus for all your blessings

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    MAKE OUR SON TO CALL
    YOU JESUS 🙏

  • @truethelightofuniverse.con2627
    @truethelightofuniverse.con2627 9 หลายเดือนก่อน +1

    എന്റെ ബന്ധനങ്ങളെ അഴിക്കു

  • @chintuneppu4680
    @chintuneppu4680 10 หลายเดือนก่อน +2

    Karthave enik poorna soukyam tharaname

  • @maryks2244
    @maryks2244 10 หลายเดือนก่อน +1

    Eshoye anugrahikkansme❤

  • @aneymathew8842
    @aneymathew8842 10 หลายเดือนก่อน +1

    ഈശോ.. നാമം 🙏🏻🙏🏻🙏🏻

  • @BettyjosephAbel
    @BettyjosephAbel 10 หลายเดือนก่อน

    Sthotharam 🔥sthothram 🔥😘❤️🔥🎉🎉👍😘😘❤❤️🎉🙏

  • @lissammajoy7665
    @lissammajoy7665 10 หลายเดือนก่อน +1

    Jerin anughrikkanama ആമേൻ

  • @jinuabrahamabraham8204
    @jinuabrahamabraham8204 10 หลายเดือนก่อน +1

    ആമേൻ

  • @sujamolthomas6281
    @sujamolthomas6281 9 หลายเดือนก่อน

    ഈശോയെ മക്കൾ നല്ല സ്വഭാവത്തിൽ വളരാനും ഈശോയ്ക്ക് സാക്ഷ്യം വഹിക്കാനും നന്നായി പഠിക്കുന്നതിനും അനിവാ മോൾക്ക് ജോലി ലഭിക്കാം ന്നതിനും അന്നുഗ്രഹിക്കുണമേ

  • @philominaphilip6808
    @philominaphilip6808 10 หลายเดือนก่อน +1

    ഈശോയെ റിനുവിന് ഒരു ജോലി കിട്ടാൻ സഹായിക്കണേ

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    JESUS PLEASE REMOVE
    OUR SON'S HURDLES TO
    GET MARRIED 🙏🙏

  • @bincymariya9010
    @bincymariya9010 10 หลายเดือนก่อน +2

    തങ്കുവിൻ്റെ പ്രേമബന്ധം തകർത്ത് വേറൊരു നല്ല വിവാഹം നടക്കണം

    • @BonifaceGeorge
      @BonifaceGeorge 10 หลายเดือนก่อน

      Easo idapedatte ,amen🙏🙏🙏

  • @jmj462
    @jmj462 10 หลายเดือนก่อน +2

    Esoye please hear my intention

  • @lillysajan3578
    @lillysajan3578 10 หลายเดือนก่อน +1

    Thankyou forall blessings

  • @shinygeorge3921
    @shinygeorge3921 9 หลายเดือนก่อน +1

    Eshoye marumakante samsayarogam mati kodukaname

  • @rajendranc4766
    @rajendranc4766 10 หลายเดือนก่อน +1

    മാതാവേ അമ്മേ മകന് കുഞ്ഞുങ്ങളില്ല അമ്മേ ഇന്നും ആശുപത്രിയിൽ ഐ.യു. ഐ ചെയ്യാൻ പോകുന്നു ഇന്ന് oആകാൻ അമ്മേ അനുഗ്രഹിച്ച് അയക്കണം കൈവിടരുന്ന ഉപേക്ഷിക്കരുത്. കനിയേണം അമ്മേ ആമേൻ

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    PLEASE PRAY FOR OUR SON TO SAVE HIM FROM HIS LONLENSS.🙏

  • @BinsiB-n9u
    @BinsiB-n9u 9 หลายเดือนก่อน

    Ente
    Makane
    Parisundalmavil
    Nirakkane
    Amen

  • @MercyJose-fn2kt
    @MercyJose-fn2kt 10 หลายเดือนก่อน

    Praise God amen thank God for all the blessings and healing hallelujah hallelujah 🙏🏼🙏🏼🌹🌹🌹❤

  • @lissythomas9901
    @lissythomas9901 10 หลายเดือนก่อน +1

    എന്റെ... പാസ്സ് ആയി.. ഇരിക്കുന്ന... ബില്ല്.. ക്യാഷ്.. ആയി.. ക്രെഡിറ്റ്..
    ആക്കി അകൗണ്ടിൽ.. തരണമേ.... ഞാൻ കൊടുക്കാൻ ഉള്ളവരുടെ... വേദന.. എന്റെ മേലെ വീഴാതെ.. പൈസ കൊടുക്കാൻ... എന്നെ.. സഹായിക്കണേ 🙏e🙏🙏🙏🙏അപ്പാ... Anugarhikanem🙏

  • @rosypaul9226
    @rosypaul9226 6 หลายเดือนก่อน

    Our Son Goodwins' Loneliness and his
    Marriage not happening
    Pray for his Marriage 🙏

  • @dhanyaedattukaran5957
    @dhanyaedattukaran5957 10 หลายเดือนก่อน

    Jesus i surrender my family Have mercy on my special intentions

  • @leelathomas8672
    @leelathomas8672 10 หลายเดือนก่อน

    Yesuve vivaha thadasamayirikkunna Nithin Thomas inte vivahathadasam Matti oru nalla daivanugrahamulla oru thunaye thannu anugrahikkane

  • @lizygeorge8888
    @lizygeorge8888 10 หลายเดือนก่อน

    Karunayayirikane Yesuve🙏🙏

  • @maryvalsala8083
    @maryvalsala8083 10 หลายเดือนก่อน

    Halleluya sthothram mahathwam aradhana halleluya sthothram thanksesjoye thanksesjoye thanksesjoye thanksesjoye thanksesjoye thanksesjoye

  • @ElsyVincent-p3c
    @ElsyVincent-p3c 10 หลายเดือนก่อน +1

    Oh।ente।easoye ente।prarthanayku utharam।nalky।enne।anughrahikkaname।hallallujah।ammen

  • @annammajoy4176
    @annammajoy4176 9 หลายเดือนก่อน

    Yesuvea Entea makalu oru kunjnea kodutu A ugrehikanamea Ammen

  • @thresiakm7491
    @thresiakm7491 10 หลายเดือนก่อน

    Ente Eesoye ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename Eesoye. Ente makane nalla kutty akki mattename Eesoye.

  • @santhasimon7831
    @santhasimon7831 10 หลายเดือนก่อน +1

    Esoae,entaeum,jeevithapangaliudae,naavinae,visudhikarikanamae,holyspiritinal,abishekam,chainamae🙏🙏

  • @navyahelen668
    @navyahelen668 7 หลายเดือนก่อน

    Kaniyaname ❤

  • @agiunni9297
    @agiunni9297 9 หลายเดือนก่อน

    My Almighty God 🙏🙏Bless my son & daughter 🙏

  • @marypannengadan4720
    @marypannengadan4720 10 หลายเดือนก่อน +1

    Fr please pray for one special intention since long time praying for it yes I too am praying for it with deep faith and great trust I sincerely beg of you fr joind with me with your valuable prayers it is very important as Jesus said ask seek knock I do so one day He will answer my prayers thank you frfor praying with me may God bless you and reward you fr

  • @minimathew5312
    @minimathew5312 10 หลายเดือนก่อน +1

    Àmme mathave Antonyude Oppam undayirikkane eppozhum

  • @mayashivankutty5332
    @mayashivankutty5332 10 หลายเดือนก่อน

    യേശുവേ അജിൽ നെ വേഗം കോളേജിൽ കയറ്റി പഠിപ്പിക്കേണേ, ആമേൻ 🙏🙏🙏😭😭😭

  • @aneymathew8842
    @aneymathew8842 10 หลายเดือนก่อน

    Thinmayude.. Swatheenam ulla makkale.. Samarpikunnu🙏🏻🙏🏻🙏🏻

  • @lillysajan3578
    @lillysajan3578 10 หลายเดือนก่อน +1

    Ente esoye kaniyename

  • @Aleenapa-ol3ef
    @Aleenapa-ol3ef 9 หลายเดือนก่อน

    ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @maryvalsala8083
    @maryvalsala8083 10 หลายเดือนก่อน

    Kadabharamthinte rogathinte duranmakkal eshoude wagdanamaya parishudhatmavu kondu nirakkane kudumbham muzhuvanum lokam muzhuvanum parishudhatmavu kondu nirakkane kudumbham

  • @jevkalmford4736
    @jevkalmford4736 10 หลายเดือนก่อน +1

    Ente molde exam start cheythu. Nalla mark nalki anugrahikane.

  • @SophyJoseph-uy8eo
    @SophyJoseph-uy8eo 10 หลายเดือนก่อน +1

    Kochumon chettane samarpikunnu sukapeduthename nadakkan anugrahikkename 🙏🙏🙏🙏🙏

  • @cicysuresh6180
    @cicysuresh6180 10 หลายเดือนก่อน +1

    Njangalude kadabaadhyatha maran Esoyodu parayaname 🙏🙏🙏💞

  • @maryvalsala8083
    @maryvalsala8083 10 หลายเดือนก่อน

    Daivame angu thhanna Ella nanmakalkum thanksesjoye thanksesjoye thanksesjoye amme eshoye sthuthi mahathwam aradhana halleluya thanks

  • @rosammageorge9142
    @rosammageorge9142 10 หลายเดือนก่อน +1

    Yesuve. Surjenu. Ethryum. Pettannu. Vivaham. Nadakkanulla. Krepatharane