പുതിയ ട്രാഫിക് പരിഷ്കരണം വിജയം...| YES27IN

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 46

  • @manus.pillai6296
    @manus.pillai6296 2 หลายเดือนก่อน +16

    ആലുവ പാലതത്തിന് സ്വയം വീതികൂടും എന്ന് വിശ്വസിച്ച് കാത്തിരിക്കുന്ന അൻവർ സാദത്തും, ബെന്നി ബഹനാനും🤣

  • @harik95
    @harik95 2 หลายเดือนก่อน +13

    ഇത്തരം വൺവേ റൗണ്ട് about പരിഷ്കാരം വരുത്തുമ്പോ ആദ്യം ചെയ്യേണ്ട അടിസ്ഥാന പ്രവർത്തി റോഡ് നല്ല രീതിയിൽ ടാർ ചെയ്തു എന്ന് ഉറപ്പു വരുതൽ ആണ്. അതിൽ വീഴ്ച ഉണ്ട് എന്ന് ഓർമ്മിപ്പിക്കുന്നു. ഈ ജംഗ്ഷൻ നിൽകുന്ന topography കണക്കിലെടുത്താൽ ഇതിലും നല്ല പര്ഷ്‌കരണം ദീർഘദൃഷ്ടിയോടെ കാര്യങ്ങള് ചെയ്താൽ ഉണ്ടാക്കാം.

  • @sunnychacko779
    @sunnychacko779 2 หลายเดือนก่อน +5

    അഷ്‌റഫ്‌ സാർ.. ഇതിന്റെ ഗുട്ടൻസ് കേരളത്തിലെ മറ്റ് ട്രാഫിക് കണ്ട്രോൾ ഉദ്യോഗസ്ഥർക്കും പകർന്നു കൊടുക്കു.... 👌

  • @krishnankutty8109
    @krishnankutty8109 2 หลายเดือนก่อน +9

    വലിയൊരു കാര്യം ചെയ്തു ഭയങ്കരഭരണം നടക്കുന്നുണ്ട് സമ്മതിച്ചുന്നു പറഞ്ഞേക്ക്

    • @siraj6422
      @siraj6422 2 หลายเดือนก่อน +8

      നിങ്ങൾ അതിൽ വഴി സ്റ്റിരം യാത്ര കാരൻ ആണെങ്കിൽ നിങ്ങൾ കുറ്റം പറയില്ല....

    • @peterkv
      @peterkv 2 หลายเดือนก่อน +2

      വൈകീട്ട് ആ വഴി പോയിട്ടുണ്ടെങ്കിൽ ചേട്ടൻ ഇങ്ങനെ പുലഭില്ല: മിക്കപ്പോഴും മുടിഞ്ഞ ബ്ലോക്ക് ആയിരുന്നു . ഇപ്പോൾ ബ്ലോക്ക് ഇല്ലാതെ പോകാം:

  • @dr_tk
    @dr_tk 2 หลายเดือนก่อน +3

    Palarivattathum ith cheyyanam.
    Kaloor to Edappill route il Palarivattom baaghath varunna road ithepole cheyyanam.
    Ippo Edappilly nn varunna vaahanangal Palarivattom police station nte munpiloode kadathi vidanam...
    Return traffic il 4 lane um single side traffic aakkanam like TVS Jn to HMT Jn.
    With Kakkanad side pokenda vaahanangalkkum edappilly to palarivattom vahanangalkkm signal vekkuka.
    Edappilly Changampuzha baaghathekk signal free aakkuka.
    Ithrem cheythaal aa junction il thirakkum ozhivaakum enn pratheekshikkaam.
    Edappilly church nte frnt il ylla U Turn ozhivaakkanam. Kurachoode neekkanam U Turn. Width kuranja baagham aanu.

  • @smithaanilkumar7288
    @smithaanilkumar7288 2 หลายเดือนก่อน

    Congrats Ashraf Sir🎉

  • @BlankSpace1704
    @BlankSpace1704 2 หลายเดือนก่อน +2

    നല്ല കാര്യം… പക്ഷെ ആ റോഡില് ഒരു marking ഇടാനുള്ള minimum ബോധം എപ്പൊ വരും? ഇവരൊക്കെ ശരിക്കും ബുദ്ധിയില്ലാഞ്ഞിട്ടാണൊ? അതൊ നമ്മളെ പൊട്ടനാക്കുന്നതാണൊ? ഒരു മാസം പണിയെടുത്താല് ചെയ്യാവുന്ന കാര്യമാണ് … ആദ്യമായിട്ട് വരുന്ന ഒരാള്ക്ക് ഇതില് ഏതിലൂടെ പോകണമെന്ന് എംഗനെ മനസ്സിലാകും?

  • @basil8496
    @basil8496 2 หลายเดือนก่อน

    Good❤❤

  • @jayaprakashbalan2510
    @jayaprakashbalan2510 2 หลายเดือนก่อน +2

    Wow, thats great ! Kudos to all the efforts of Traffic Police Department alongwith all other department to have successfully implemented this model. Though such a model was long required and foresighted, as they say better late than never, because Indians generally think of solution only after falling in the pit. I hope the success of this model has given a breather to the common people and they too echoe the same success than the authorities self boasting. Kerala should have ideally been the innovator of all traffic woes, but unfortunately, seems nobody is serious on that. Traffic is the biggest problem that is faced by India now as well in future as vehicles increase. Traffic Police should understand that and bring out innovative multiple solutions to ease the headache of common people. Hope the experiment tried here and which is claimed to be successful is implemented all over Kerala. Congrats to the people for getting a breather from the crazy traffic block.

  • @msureshmarath9539
    @msureshmarath9539 2 หลายเดือนก่อน

    Congrats ❤

  • @herofathers9981
    @herofathers9981 2 หลายเดือนก่อน

    Very Good. Congrats Dysp Asharuf sir

  • @coviddr9802
    @coviddr9802 2 หลายเดือนก่อน

    Kalamasseriyile blockil 25 minute vare chila divasam kidannitund now it’s totally fine

  • @R9oost
    @R9oost 2 หลายเดือนก่อน +2

    രാജീവ്‌, രാജൻ ഇവർ നല്ല മന്ത്രിമാർ ആണ് 🙏🏻🙏🏻

    • @iamhibath
      @iamhibath 2 หลายเดือนก่อน

      😂😂😂

  • @cheriancgeorge1807
    @cheriancgeorge1807 2 หลายเดือนก่อน +2

    rajeev nalla manthri.

  • @RoitaThettayil
    @RoitaThettayil 2 หลายเดือนก่อน

    Greate

  • @ShineArtandBoutique
    @ShineArtandBoutique 2 หลายเดือนก่อน

    Ashraf sir 🎉

  • @manshadnaseer5074
    @manshadnaseer5074 2 หลายเดือนก่อน +1

    South Kalamassery TVS Junctionile U turn karanam indavan pokunna apakadangale kurich padikatha parishkaranam athepole aryas nte avide hmt lekk ulla right turn from TVS junction sideil ninn varrumbol mazha payth kazhinjjal pand Traffic kar kidanna sthallathulla vellakett moolam tyre mosham aaya sadaranakarude jeevithathil valya apakadam aan undavan pokunath. Road safety manadangal onnum illathe kore tar veepa kond indakiya parishkaranam

  • @AhammedKutty998
    @AhammedKutty998 2 หลายเดือนก่อน +2

    കൊച്ചിയിൽ ഒരു ഔട്ടർ റിങ് റോഡ് വേണം ഹൈദരാബാദ് റിങ് റോഡ് പോലെ

    • @midhunkrishnan9792
      @midhunkrishnan9792 2 หลายเดือนก่อน +1

      മോദി ഗവൺമെൻറ് അതിനുള്ള പണി തുടങ്ങിയിട്ടുണ്ട്. അങ്കമാലി മുതൽ കുണ്ടന്നൂര് വരെ ആറുവരിപ്പാത മോദി ഗവൺമെൻറ് അനുവദിച്ചു കൊടുത്തിട്ടുണ്ട് അതിൻറെ ടെൻഡർ എല്ലാം കഴിഞ്ഞു ഇപ്പോൾ പണി ആരംഭിക്കാൻ പോവുകയാണ്. കൂടാതെ കുണ്ടന്നൂർ മുതൽ കളമശ്ശേരി വരെ വേറൊരു ആറുവരി ഹൈവേയും കൂടി വരുന്നുണ്ട്.

  • @JithinFrancis-b4j
    @JithinFrancis-b4j 2 หลายเดือนก่อน +2

    Etrayo kalam munpe cheyenda karyam...
    Do the same initiative for palarivatom round abt..

  • @abhijithbr3296
    @abhijithbr3296 2 หลายเดือนก่อน +1

    P Rajeev is a great visionary politician

  • @reejaseep8536
    @reejaseep8536 2 หลายเดือนก่อน

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 หลายเดือนก่อน

    വൈറ്റിലയിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @aliaja8028
    @aliaja8028 2 หลายเดือนก่อน +1

    ആ toyota ആ പടുകുഴിയിൽ highway ഇൽ നിന്ന് അവിടെന്നു മാറ്റിയാൽ highway വീതി കൂട്ടണം

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 2 หลายเดือนก่อน

    Fuel consumption?

    • @sahaltvr
      @sahaltvr 2 หลายเดือนก่อน +3

      വിൽക്കൂ, ബസ് കയറൂ

    • @girishrajpk
      @girishrajpk 2 หลายเดือนก่อน

      Fuel consumption Better than wasting in 2 traffic signals

  • @350_cc_hearted
    @350_cc_hearted 2 หลายเดือนก่อน

    Drone shot kaanumbol enthaa road 😂

  • @shinasn7502
    @shinasn7502 2 หลายเดือนก่อน +1

    ഇതൊന്നും മാധ്യമങ്ങൾ കാണിക്കാത്തത് എന്ത് ആണ്??

  • @nandakumark5733
    @nandakumark5733 2 หลายเดือนก่อน

    Why Kerala Butterfly Traffic system try best way

  • @krishnankutty8109
    @krishnankutty8109 2 หลายเดือนก่อน

    കൊട്ടിഘോഷത്തോടെ മന്ത്രി പാവാട ചരടുവെട്ടി ഉൽഘാടിച്ചതിനാണ് പറഞ്ഞത് മാസത്തിൽ പത്തുതവണയെങ്കിലും ഞാൻ പോകുന്ന വഴിയാണ്
    ട്രാഫിക് തടസം സ്ഥിരം ഉണ്ട്. ഇപ്പോൾ controlled. പക്ഷേ ഇതാണോ നേട്ടം. റോഡ് പൊട്ടി പൊളിഞ്ഞത് കാണുന്നില്ലേ

    • @sayum4394
      @sayum4394 2 หลายเดือนก่อน +1

      കളമശ്ശേരി എവിടെ ആണ് റോഡ് പൊട്ടിപോളിഞ്ഞത് ചുമ്മ വള വള പറയാതെ

  • @saidumuhammedkm8745
    @saidumuhammedkm8745 2 หลายเดือนก่อน

    അഷറഫ് സാർഅഭിനന്ദനങ്ങൾഅപകടരഹിതവും
    ഗതാഗതതടസ്സംഇല്ലാത്ത രീതിയിൽട്രാഫിക് പരിഷ്കാരങ്ങൾനടത്തിയതിന്

  • @ajanto634
    @ajanto634 2 หลายเดือนก่อน

    ആ vayittila യിൽ കൂടി ഒന്നു try ചെയ്താൽ നല്ലതാണ്

  • @manoharankrishnan3050
    @manoharankrishnan3050 2 หลายเดือนก่อน

    ഇയാൾക്ക് പറ്റിയ പണി സ്വയം കണ്ടുപിടിച്ചു

  • @sasidharans9801
    @sasidharans9801 2 หลายเดือนก่อน +6

    എന്തോ മഹാ കാര്യം. വ്യവസായങ്ങൾ തേടിവരും. കിറ്റസ് സാബു വരട്ടോ വരട്ടോ എന്നു വിളിച്ചു ചോദിക്കുന്നു.

    • @vishnumtm
      @vishnumtm 2 หลายเดือนก่อน +5

      Ingane cheriya cheriya steps alle oru nadinte nalla nilayilekku ethikkuka. Ethu govt nallathu cheytalum nammal prashamsikkande. Govt matram alla beurocrats and other related departments also. I think you are not a frequent traveler through that area.

    • @JGeorge_c
      @JGeorge_c 2 หลายเดือนก่อน +1

      Vytila flyover blunder and kundanoor blunder made more city people to travel long distance than moving straight due to irrelevant plan that added to complexity of the traffic ​@@vishnumtm

    • @vishnumtm
      @vishnumtm 2 หลายเดือนก่อน +1

      @@JGeorge_c i agree to you. They were bad decisions.
      But this is a good decision. Athre paranjullu.

    • @jav8206
      @jav8206 2 หลายเดือนก่อน +1

      Kudos to the team 👍💐 Great Job 👏👏♥️