''മുനമ്പം വിഷയത്തിൽ സർക്കാർ ശരിയായ നിലപാട് എടുത്തിട്ടുണ്ട്'' :BN Haskar |Munambam Waqf Landrow

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024
  • PRIME DEBATE : മുനമ്പത്തെ വഖഫ് വിരുദ്ധ സമരം ഉപതെരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുമ്പോൾ പ്രതിപക്ഷം മുനമ്പം നിവാസികൾക്കൊപ്പമെന്ന് വാക്ക് നൽകുമ്പോൾ
    മുസ്ലിം സമുദായത്തിലെ പ്രമുഖ മത സംഘടനയായ സമസ്ത മുനമ്പം വഖഫ് ഭൂമിയെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നിലെ ലക്ഷ്യമെന്ത്. സമസ്ത കൂടി ഉൾപ്പെട്ട മതസസംഘടനകളുടെ യോഗ തീരുമാനമല്ലേ മുനമ്പത്ത്കാർക്കൊപ്പമാണെന്ന നിലപാട്. അതിൽ വെള്ളം ചേർത്തോ സമസ്ത. സമസ്തയിലെ ലീഗ് വിരുദ്ധരും അനുകൂലകളും മുനമ്പം വഖഫ് ഭൂമി എന്ന
    നിലപാടിലാണ്. സർക്കാർ തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് ഇരു വിഭാഗത്തിനും ഒപ്പം എന്ന തോന്നൽ ഉണ്ടാക്കുന്ന യുഡിഎഫിനും ലീഗിനും സമസ്തയുടെ നിലപാട് തിരിച്ചടിയോ?
    നിയമപരമായ പരിഹരിക്കൽ എന്ന ഒഴുക്കൻ നിലപാടിലുള്ള സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നോ ഈ നിലപാട്. സമരത്തിന് പിന്നിൽ റിസോർട്ട് മാഫിയ ആണെന്ന
    സമസ്ത നേതാവിന്റെ പ്രസംഗം ഭൂമിയിൽ അവകാശത്തിനായി മുറവിളി കൂട്ടുന്നവരെ അപഹസിക്കുന്നതോ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു
    While the government assures that the issue of the Munambam Waqf land will be resolved after the by-election, the opposition, in their statements, has promised to stand with the people of Munambam. The prominent Muslim organization, Samastha, has entered the fray, declaring that Munambam is Waqf land. What is the underlying goal of this declaration?
    The decision to take a stand with the people of Munambam seems to be the outcome of a meeting of religious organizations, including Samastha. Both the League supporters and those opposed to the League within Samastha are united in the stance that Munambam is Waqf land. The question arises: is this a challenge to the government's stance of letting the issue be decided legally? Is Samastha’s position putting further pressure on the government, which is adopting a legal approach to resolve the matter? A statement by a Samastha leader, who linked the ongoing struggle to the "resort mafia," raises concerns about the motives behind those advocating for land claims. The debate is now centered on whether this discourse is discrediting those who are rallying for the land or if it is truly a matter of rightful ownership. Prime debate discussions are now exploring these angles.
    #primedebate #waqfboard #munambamwaqflandrow #catholicchurch #cmpinarayivijayan #vdsatheesan #bjp #munambamprotest #archbishopthomastharayil #news18kerala #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 8

  • @Star333-o7m
    @Star333-o7m 3 วันที่ผ่านมา +1

    കുണ്ടന്നുർ ഫ്ലാറ്റ് പൊളിച്ചപ്പോൾ
    ഇതു പോലെ സർക്കാർ. ഉറപ്പു നൽകിയതാണ് എന്നിട്ടെന്തായി

  • @ak18101
    @ak18101 วันที่ผ่านมา

    മുനമ്പം വഖഫ് ഭൂമിയിൽ ഒരിഞ്ച് പോലും അച്ഛന്മാർക്കും അച്ചായന്മാർക്കും കിട്ടുമെന്ന് കരുതേണ്ട.

  • @pradhari
    @pradhari 3 วันที่ผ่านมา

    He correct .. govt has taken a good communal decision .. secularism with Al Kerala and fascism is their policy

  • @abdulvahab9213
    @abdulvahab9213 3 วันที่ผ่านมา

    അവിടുത്തെ താമസക്കാരുടെ ആധാരം പരിഗണിച്ചാൽ ഇനിയും ആധാരം ചെയ്യാത്ത ഭൂമി ബാക്കിയുണ്ട്
    അത് ഫാറൂഖ് കോളജിന് അവകാശപ്പെട്ടത് അല്ലേ
    അതിനെ സംബന്ധിച്ച് ആരും അഭിപ്രായം പറയുന്നില്ല
    കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമം
    കയ്യേറ്റം കൂടി സാധൂകരിക്കാനാണ് വെള്ളം നൈറ്റിക്കാർ ശ്രമിക്കുന്നത്

  • @hiltonmenswear9026
    @hiltonmenswear9026 3 วันที่ผ่านมา

    Andhaylum vilkkan avegashem ellathe sthelem keyyariye achayen grooppine perenju vidoo

  • @umar8622
    @umar8622 วันที่ผ่านมา

    ഗവണ്മെന്റ് ഭൂമി 30 കൊല്ലം ഉടമസ്ഥൻ എന്ന നിലയിൽ ഒരു വ്യക്തി താമസിച്ചാൽ ഗവണ്മെന്റ് ന്റെ അവകാശം കലഹരണ പെട്ടു പോകും. സ്വകാര്യ വ്യക്തി ആണെങ്കിൽ 12 കൊല്ലം. മാത്രമല്ല historical ആയ , Kerala Land Reforms Act, അനുസരിച്ചു അന്ന് ഭൂമിയിൽ ആരാണോ കൃഷി ചെയ്യുന്നത് അല്ലെങ്കിൽ താമസിക്കുന്നത് അവർക്ക് കുടിക്കിടപ്പ് അവകാശം ലഭിക്കും. ഈ സിവിൽ നിയമങ്ങൾക്ക് മേലെ ഒരു മത നിയമം വെക്ഫ് ആക്ട് കൊണ്ട് വച്ചത് എന്തിനാണ്. ഇതേ നിയമം ദേവസ്വം ബോർഡ്‌ നു കൊടുത്താൽ തിരുവിതാം കൂർ മുഴുവൻ ദേവസ്വതിന്റേത് ആകും. കാരണം ശ്രീ പദ്ഭനാഭനു തൃപ്പടി ദാനം (എന്ന് വച്ചാൽ വെക്ഫ് ) ചെയ്ത ഭൂമി ആണ് തിരുവിതാംകൂർ