ചക്കപ്പഴം... അത് ഞങ്ങൾക്ക് ഇഷ്ടമാണ്.... BUT അതിനു വേണ്ടി ഞങ്ങളുടെ ഉപ്പും മുളകും നിർത്തേണ്ടതില്ലായിരുന്നു..... FEEL SAD... 😥😢😢😢 Uppum mulakum and chakkappazham fans...
ഇതിലെ ഉത്തമൻ എന്ന കഥാപാത്രം extended version of കലിപ്പൻ ആയിട്ടാണ് ഫീൽ ചെയ്യുന്നത്.ഈ സീരിയലിൽ ഓരോ എപ്പിസോഡിലും കാണിക്കുന്ന പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടായാൽ, അതുപോലെ വീട്ടിൽ പെരുമാറിയാൽ ആ കുടുംബം തകർന്നു പോകും, ഒരു last minute അത്ഭുതവും സംഭവിക്കില്ല. ഇവർ പോലും കാണിക്കുന്നില്ല എങ്ങിനെ തീർക്കുന്നെന്ന്. എപ്പിസോഡ് conclude ചെയ്തു വേറൊരു scene കൂടി കാണിച്ചു നിർത്തും. (അതാണ് ഈ സീരിയലിന്റെ ഒരു tone). സ്നേഹം ഉള്ള ഇടത്ത് കലഹം ഉണ്ടാവും എന്ന് പറയുന്നത് ശരി തന്നെയാണ്. ഈ അടുത്തയിടയായി കണ്ടു വരുന്ന പ്രതിഭാസം എന്നത് ഉപദ്രവം സ്നേഹത്തിന്റെ മറ്റൊരു defenition ആക്കുന്നതായിട്ടാണ്. Bgm ഇട്ടിട്ടുള്ള സ്റ്റാറ്റസ് ഒക്കെ. ദേഹോപദ്രവം വേദനിപ്പിക്കും എന്ന് മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ എന്ത് കൂടെപ്പിറപ്പു (എന്ത് മനുഷ്യൻ). ഇവിടുത്തെ birthday ആഘോഷങ്ങളും അങ്ങിനെ തന്നെ, ഇവ ഒരിക്കലും സന്തോഷം നൽകുന്നില്ല എന്നും മുട്ടയേറും, കുനിച്ചു നിർത്തി ഇടിക്കലും, ചീഞ്ഞ മീൻ വേസ്റ്റ് എറിഞ്ഞു കുളിപ്പിക്കലും ഉപദ്രവും വേദനയും അസൗകര്യവും ആണെന്നും അപകടകവും അസുഖവും വരുത്തുമെന്ന് മനസ്സിലാക്കുക്ക. Status ok കാണുമ്പോൾ ഇത് influence ചെയ്യുന്ന ഒന്നായി തോന്നിയതുകൊണ്ട് പറഞ്ഞതാണ്. അനുകരണീയമല്ല എന്നു സ്നേഹത്തോടെ ഓർമിപ്പിക്കുന്നു. ഉപദ്രവത്തിന്റെ കാര്യം പറഞ്ഞപ്പോൾ birthday ആഘോഷം കൂടെ പറയാമെന്നു കരുതി. Serial നെ serial ആയിട്ട് കാണണം.. ശരി! അഭിപ്രായം രേഖപെടുത്താമല്ലോ ..
ചക്കപ്പഴം ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ എന്ന കമന്റ് വന്നോ ഗുയ്സ്??😁😁😆😜
Yes
Yes
@@raheesek9624 ❤️
Me😘
ടീവിയിൽ മുഴുവൻ പരസ്യമാണ് 😅
കുഞ്ഞുണ്ണിക്ക് പിശുക്കുന്ന സ്വഭാവം ഉണ്ടെങ്കിലും സ്നേഹം ഉണ്ട് ❤️
ആശ പ്രെഗ്നന്റ് ആണ് എന്ന് പറഞ്ഞ എപ്പിസോഡ് മിസ്സ് ആയോനറിയാൻ വന്നവർ ലൈക് അടിച്ചിട്ട് പോണേ 😄
സത്യം ഞ്നും ആലോചിച്ചു എനിക്ക് മിസ്സ് ആയൊന്ന
Njan 🤣
E episodil aanno aadhyamaayi parayunnath?
Athe ee episodil ano paryunth??
Athe
ചക്കപ്പഴം യൂട്യൂബിലൂടെ മാത്രം കാണുന്നവർ ആരോക്കെ!❤️💥💚😁
Njn
Aa
Njan 😂😂😂
6manikk akiyathinu sasayam
Njn
രാഷ്ട്രീയ കാരൻ ആയ എത്തിയ സുമേഷ് വേറെ ലെവൽ 🥰😍
🤩
Adhanne😍
സുമേഷ് ഏതു പാർട്ടിക്കാരൻ ആണെന്ന് മനസിലാക്കണമെങ്കിൽ "Puffs" കഴിച്ചിട്ടു പൈസ കൊടുക്കാതെ വന്ന കഥ നോക്കിയാൽ മതി
Correct
@@hrmaster4751 fuck you
ആശ ശരിക്കും പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞിട്ട് വന്നവർ ലൈക്
shivajali uyir♡︎♡︎
𓁹𓁹
ꨄ︎
ആശ എപ്പഴാ pregnent ആയെ 🤔🤔
എന്തായാലും പൊളിക്കും 👍👍👍
ആടോ ആ സീൻ മാത്രം കണ്ടില്ല 😄
@@Mubinpattambi lol
Njan comment edan povayirunnu
Satym!
Pregnant aayathu kaanichillallo.....😕😉moshaayipoyi
അപ്പോൾ ചക്കപ്പഴത്തിൽ പുതിയ ആള് വരുന്നു 👶👶
Etha eppisode
Yes😅😅🤣
@@sulaika2413 sumesh oru sanyaasi aavunna episode
Aaraan aa aal?
Ee episode aano aasha pregnant aanenu ariyunad? Ado vere episode? Plz reply
ഇതിന്റെ munbe ഒരു എപ്പിസോഡിൽ ആശ പ്രസവം നിർത്തി എന്ന് പറഞ്ഞു കേട്ടവർ ഉണ്ടെങ്കിൽ like adikuka
Njanum adthanya alogikunad🤔
Njanum
Ep no para
Ath sumesh ine kaliyakki paranjatha
Njaanum
പൈങ്കിളി എത്രയും പെട്ടെന്ന് തിരിച്ചു വരുക എന്ന് അഭ്യർത്ഥിക്കുന്നു😌 പൈങ്കിളിയുടെ ഒരു കുറവ് ഇവിടെ വല്ലാതെ ഉണ്ട്.
th-cam.com/video/6IR5OeCphFU/w-d-xo.html
Shivan chettan poyi ini paikiliyum kude poyal pinna chakkappazham
Bore avum 😣
SuMeSh FnAs vaa
💯
അങ്ങനെ ഉപ്പും മുളകിലെ ഭാഗം വരുന്നു, preganent seen 😂
Uppum mulakum director same anallo athayirikkum
Sathyam
Mm Sathyam
സത്യം നീ പറഞ്ഞത്
Correct
നീർക്കോലി പോലെ തലയും പൊക്കി നിൽക്കും 🤣🌹🤣🤣🤣
😂😂😂
Big fan
,🤑🤑🤑😍😍😍🥰🥰🥰😭😭😭😂😂😂😘😘😘🤣🤣🤣😁😁😁💋💋💋
ലളിതമ്മയുടെ English വേറെ ലെവൽ..........👍
😍
Power❤︎
English ഉം Tamil ഉം 😍😍
എന്തൊക്കെ പറഞ്ഞാലും 90+app ഡൗൺലോഡ് ചെയ്യില്ല 😁
😁
😂
Njnum
Sathyam
Iam
ബാലുവിന്റെ സ്കൂട്ടറും
ഉത്തമന്റെ സൈക്കളും
ഒരു പോലെയാണ് 🤣🤣🤣🔥🔥🔥
സുമേഷിനെ support ചെയ്യുന്ന ഏട്ടത്തിയെ ഒത്തിരി ഇഷ്ടം.....!😌💙
ആശ,സുമ combo ഇഷ്ടം...!❤
Who is best acting....🔥🔥
Sumesh : like ❤️❤️
Uthaman : comment ❤️❤️
Y
@@yaseen8766 Y,Z alle
U
U
BOTH BRO
സുമേഷിന്റെ ഒരു വേഷം കുടുതൽ നില്കുന്നത് അതിയായിട്ട അത് ഈ രാഷ്ട്രീയ കാരനായ വേഷമേ
പേപട്ടി sumeshhh
എന്ത് തേങ്ങ യാണ് എഴുതിയിരിക്കുന്നത്
സുമേഷിന്റെ ഒരു വേഷം കൂടുതൽ നില്‍ക്കുന്നത് ആദ്യമായിട്ടാ അത് ഈ രാഷ്ട്രീയ കാരനായ വേഷമാണ്
Itha Pulli Udheshichath 😌
@@sajisebastian9373 🤭🤭🤭
നീ എന്തു തെങ്ങയാടാ ഈ പറയണേ
ഈ 90+ my tuition app ഇത് വരെ ഇൻസ്റ്റാൾ ചെയ്യാത്തവർ ഉണ്ടോ 🙄
ഞാൻ ഉണ്ട് 😅😅
Edit:- thanks for your likes🔥
🤣
@@______3515 👇
ഞാൻ ഉണ്ട്
Undenkii ippo nthaa
Ayinu nammal padichu kazhiju pille 😀
ആശ ചേച്ചി ശരിക്കും pregnent ആയിരിക്കും...? അങ്ങനെ ആണ് ഞങ്ങളുടെ ഒരു ഇത് 😜😜...
Mm mm mm
Ahnn
Yes
Athe
ആശ ചേച്ചി pregnant ആണെന്ന് പറഞ്ഞപ്പോ ആദ്യം ഒന്ന് ഞെട്ടിയവർ ആരൊക്കെ?😜
Edit:- Thanks for 1.2K Likes😍😍
ഞാനും
Njn
Me 2
Ninthe baaappa
Njan
Chakkapazhathil ഇനി പുതിയ സന്തതി
❤️
ആഷ chchi pregnent 🔥
💯
Apo pregnant
Athinte episode vannilalo
@@alankthankachan7500 mm varollo
അപ്പോൾ നമ്മുടെ പാറുക്കുട്ടി തിരിച്ചു വരും
ആശ എപ്പോഴാ pregnent ആയത് 🙄🙄🙄 നിർത്തി എന്നു നേരത്തെ ഒരു എപ്പിസോഡ് പറഞ്ഞിട്ടുണ്ടല്ലോ. ടൈമിംഗ് തെറ്റി എന്നു തോന്നുന്നു 🤣🤣🤣
Asha chechi eppaya pregnant aya😳
Ennikkum e same doubt undu 🤨🤔
😂😂😂
@Saurav CP allada😂
@Saurav CP athavan sathyadha unde nn thonnunnu
കണ്ണകി, മൃഗ ബാലൻ dr, സുപ്രിയ, shangunni chettan, ennivare screen ൽ കാണാൻ ആക്രഹം ഉള്ളവർ ആരൊക്കെ
Oralu kudi und. Rakesh jolsyan
Aasha chechi pregnant ❤️.. Puthiya aal varuvaanallo
Seri anno??
@@karunakaranp9309 areela
Puthiya aal veranamengil 9 month veenam
@@zahirn9545 idhil 9 month veenda only 2 or 3 months
@@jamshinizar6983 real pregnant aanengiloooo
കണ്ണൻ മോൻ ഇഷ്ടം..❤️
പല്ലവിയും ശിവനും എവിടെ അവരെ കൊണ്ടുവയോ എന്നുള്ളവർ ഇവിടെ വരു 👇👇
ഞാൻ
Pallavikk exam aayirikkum
@@thrillfly1122 ശെരിയാ
❤️🔥
Painkiliyum
പൈങ്കിളിയെ മിസ്സ് ചെയ്യുന്നവർ ലൈക് adik
😇😇
miss ചെയ്യുന്നില്ല
@@rukhiyaa8001 👍
😇😇
Ottum cheyyunnilla
ചക്ക പഴത്തിൽ പൈങ്കിളിയേ മിസ് ചെയ്യുന്ന വരുണ്ടോ
ഇല്ല
ഉണ്ടേ😁
Illa
Unnd
yes,njan miss cheythu kiline 😢 😢
ചക്കപ്പഴത്തിൽ അവൻ സുമേഷ്😍
കണിമംകാലത്ത് അവൻ ബോസ്സ് 🔥
കൂട്ടുകാർക്കിടയിൽ അവനു ഒറ്റപേരെ ഉള്ളു റാഫി (നന്പൻ ❤)
Maas dialog🔥
Boss ne ishtamullorundo Boss poli👌🌹
ആശ പ്രസവം നിർത്തീന്നല്ലെ പറഞെ ഒരു എപ്പിസോഡിൽ😀😀
അത് അന്ന് ഇപ്പോൾ ഒരാളെ എടുക്കണം വേറെ വഴിയില്ല 😃😃😃
ath verthe paranjathaan ippam manasilaayille
..
pinna enthina kinnaram pareenne.😁😆😆
Not the point കഥയിൽ ചോദ്യമില്ല 😄
അത് ശരിയാ
Avarku enthu venelum avam. Pothujanam kazhutha
എന്റെ എല്ലാ വോട്ടും സുമക്ക്!😁
എല്ലാരും സുമയെ വിജയിപ്പിക്കുക..❤️💥
th-cam.com/video/6IR5OeCphFU/w-d-xo.html
Ok
Ok
Pregnant ആവുന്നത് oru episode aayi കാണിക്കാമായിരുന്നു ennullavarundo
Yup✌️
Yup
Yes
Ondee
Unde...
11 മണിക്ക് വേണ്ടി wait ചെയ്തവർ ആരൊക്കെ😍😍
😍😍
Njan
Njan
Njan
Arinjitt ippo enthina
Sumesh
ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് 😂😂😂😂😂😂
Yes
Asha garbini anennu paranjappo Antham vitt ninnavarundoo....... Hee🤣🤣
അച്ഛമ്മ വെറും thug ആണല്ലേ🤣🤣
എനിക്ക് തോന്നുന്നത് ആശ(അശ്വതി) ശരിക്കും ഗർഭിണി ആണെന്ന്
enikum atha thonunne😊
Ys
Channel kootakaamoo Plz plz
😆😆
Yes
achamante oru bayagara tamasha 😂😂😂😂
achamma fanc arengilum undo❤
Asha eppala pregnant🤰 ayadhe.
Njan ella episodum kandittu adhilonnu pregnant🤰 anenne paranghitillallo
Athea
Athne njanum aloyche
Oru episode il asha paranjirunadha prasavam nirthiyadhanenu idhepo 😲😲😲
Athe njnum noki
Ath thanneya njnum orkunne
സുമേഷിന്റെ ഈ വേഷം ഏതായാലും കിടുക്കി....!😌💙
അടിപിടികൂടിയ സമയം പൈങ്കിളി കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിയായെനെ മിസ് യു പൈങ്കിളി😍😍😍😍😍😍😍😍😍
sathyam, painkili is so missing after 4 episodes😢😢
ആരാണ് നന്നായി അഭിനയിക്കുന്നത്?
സുമേഷ് ലൈക്🧡
ഉത്തമൻ കമൻ്റ്🧡
Sumesh🧡
Uthaman
Rand peerum
Sumesh 😊
Sumesh
Pregnant സീൻ വന്നു ഉപ്പും മുളകും ഓർമ വന്നോ നിങ്ങള്ക് ? 😁😁😁
Athe, 😪😪uppum mulakum miss cheyunu
Full copy ann gyyss
Urang poyit elarum
ആമി കുട്ടി ഒരു ബേബി ഡോൾ പോലെ ഉണ്ട് 🥰🥰🥰🥰
Painkili chechine miss cheyunnundo?
Undangil
Like here
👇
Painkilli evida poyi
Illaalo
🥺
Pinky evde poyi?
No
Onn I love you para Uthamma🤣🤣🤣
.
.
Kunjunni rocks😂😂
പ്രേഗ്നെന്റോ അതെങ്ങനെ മുമ്പ് ഒരു എപ്പിസോഡിൽ തന്നെ അല്ലെ ആശ പ്രസവം നിർത്തി എന്ന് പറഞ്ഞത് 🤔🙄
🤭🤭🤭🤭🤭
Athea😀😀😀😀
Ath sheriyanallo🤭
അതിനു നിനക്ക് എന്താ കോഴി
അതെ. പറഞ്ഞു. ഇത് ദിവ്യ ഗർഭം ആകും
Kannankiyayi sneha chechi (uthamante wife) varanam ennullavar like 💞
Athan kannagi
ആരാ sneha ചേച്ചി🤔🤔????
@@nthaanbromodeyaano12. sreekumar nte wife.. marimaayathile mandu
@@nthaanbromodeyaano12. uthamante original wife annu
Uthamante real wife
ചക്കപ്പഴം 146 എപ്പിസോഡ് വരെ യൂട്യൂബിൽ മാത്രം കണ്ടവർക്ക് ഇവിടെ കൂടാം 😁
👇
Njan kandittund
@@gggvghh7083 അയിന്
Kooodiyillenkiii
ചക്കപ്പഴം... അത് ഞങ്ങൾക്ക് ഇഷ്ടമാണ്....
BUT
അതിനു വേണ്ടി ഞങ്ങളുടെ ഉപ്പും മുളകും നിർത്തേണ്ടതില്ലായിരുന്നു.....
FEEL SAD... 😥😢😢😢
Uppum mulakum and chakkappazham fans...
Yes crct😔
Yes crct😔
വീട്ടിൽ tv ഇല്ലാത്തവർ,ക്ഷമ ഇല്ലാതെ ചക്കപ്പഴം പ്രോമോ കാണുന്നവർ ഉണ്ടോ??
ചക്കപ്പഴം ഇഷ്ട്ടം..❤️❤️💕
🥰🥰🥰
ഭയങ്കര മോശം ആയിപ്പോയി കണ്ണൻ പറയുന്നത് കേൾക്കാൻ തന്നെ pwoli😂😍😘
Kannan moon poli
Kanna...... 🌹🌹🌹
Pallavi is soo cute❤️❤️❤️
Kannan so cute❤️❤️❤️
Like adi👍
എപ്പോ നോക്കിയാലും പണി എടുക്കുന്ന ലളിതാമ്മ ഫാൻസ് ഉണ്ടോ 😌😌😌
Njan
Pewer
ഞാൻ
ചേട്ടത്തിക്ക് ഇപ്പം സുമേഷിനോട് സ്നേഹം കുറയുന്നുണ്ട് അല്ലെ
💯💯💯💯💯💯💯
💯💯💯💯💯💯
Pinald☹️☹️
M
Correct
പല്ലവി യും പൈങ്കിളി യും കൂടെ വേണം ശിവൻ പോയപ്പോൾ തന്നെ തുടക്കത്തിലേ രസം പോയി ആളെണ്ണം കുറച്ചു ബോർ ആക്കല്ലേ പ്ലീസ്
അവർ ഇനി വരില്ലേ 🥺പൈങ്കിളി
sathyam, painkili is so missing after 4 episodes😢😢
Aswathy എപ്പോഴാ pregnant 🤰ആയെ
Sheri Kullu lifil ano pregnant
Eniku mudu aa dought
itheppo..kazhinja epsd il paranjillallo
@@devuty6048 hlo
Saturday aavum pregnent aaye 😁😁
ങേ പ്രസവം നിർത്തി എന്ന് കഴിഞ്ഞ എപ്പിസോഡ് ൽ പറഞ്ഞ ആശ എങ്ങനാ pregnant ആണോ 🙄🙄🙄
Aar parnj
@@തജംതകജം 4.0 min
അതെ
Eppo paranj??
@@തജംതകജം 4:00
ഈ വീട്ടിൽ പ്രശ്നം ഇല്ലാത്ത ദിവസ്സം ഉണ്ടോ 😍
സുപ്രിയയെ കാണാനാഗ്രഹമുണ്ടോ
ഗയ്സ്.
എന്നാൽ ഇവടെ ലൈകിക്കോ
👇
ആശ ചേച്ചി pregnant ആണോ 😄പറഞ്ഞില്ലല്ലോ
Mn
sheriyaaaaaaaaaaaaaaaaaa
Athentha
Ivar sthiram ingane ya....oru continuity illa....pand ith pole entho valye kaaryam parayaan nnu paranju aa kamala kunjamma vannath ....pinne oru ariyippillaand poyi....veedu ezhuthi vaangum nnokke hypenindaakki pattichu....
കണ്ണൻ ഇപ്പോൾ അച്ഛനും അമ്മയും ഇല്ലലോ😃😃😅
correct,missing painkili after 4 episodes😢😢
Kannan mon fans undo🔥
പ്രസവം നിര്‍ത്തിയ ആശ വീണ്ടും ഗര്‍ഭിണിയായോ?
ആണോ
Njn idaaan inna post aan🤣🤣🤣
Athan njnm alochikkunne
Ath entha nnavo angane
Seriel ne vendi alla prgnt aayath ... Real aayittm prgnt aanu ...🤣
Pavam suma😂😂പൈങ്കിളിയെ miss ചെയുന്നവർ ഉണ്ടോ 😊
pinilathe, njan പൈങ്കിളിയെ വളരെ അധികം മിസ്സ് ചെയ്തു😢😢😢😢😢😢
കിടന്ന് കൊണ്ട് യൂട്യൂബിൽ മാത്രം ചക്കപ്പഴം കണ്ടവരുണ്ടോ...? 🤩
TH-cam il engane kidakkanaa?
@@aia2818 🤪
@@aia2818 athe
Indee 😜😜😁
Asha pregnant ആണ് എന്ന് പറഞ്ഞപ്പോ ഞട്ടിയത് ഞാൻ മാത്രം ആണോ
Alla njanum undu
Njanum 🙁
Njanum
Njanum
Njanum
ഇതിലെ ഉത്തമൻ എന്ന കഥാപാത്രം extended version of കലിപ്പൻ ആയിട്ടാണ് ഫീൽ ചെയ്യുന്നത്.ഈ സീരിയലിൽ ഓരോ എപ്പിസോഡിലും കാണിക്കുന്ന പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടായാൽ, അതുപോലെ വീട്ടിൽ പെരുമാറിയാൽ ആ കുടുംബം തകർന്നു പോകും, ഒരു last minute അത്ഭുതവും സംഭവിക്കില്ല. ഇവർ പോലും കാണിക്കുന്നില്ല എങ്ങിനെ തീർക്കുന്നെന്ന്. എപ്പിസോഡ് conclude ചെയ്തു വേറൊരു scene കൂടി കാണിച്ചു നിർത്തും. (അതാണ് ഈ സീരിയലിന്റെ ഒരു tone).
സ്നേഹം ഉള്ള ഇടത്ത് കലഹം ഉണ്ടാവും എന്ന് പറയുന്നത് ശരി തന്നെയാണ്. ഈ അടുത്തയിടയായി കണ്ടു വരുന്ന പ്രതിഭാസം എന്നത് ഉപദ്രവം സ്നേഹത്തിന്റെ മറ്റൊരു defenition ആക്കുന്നതായിട്ടാണ്. Bgm ഇട്ടിട്ടുള്ള സ്റ്റാറ്റസ് ഒക്കെ. ദേഹോപദ്രവം വേദനിപ്പിക്കും എന്ന് മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ എന്ത് കൂടെപ്പിറപ്പു (എന്ത് മനുഷ്യൻ).
ഇവിടുത്തെ birthday ആഘോഷങ്ങളും അങ്ങിനെ തന്നെ, ഇവ ഒരിക്കലും സന്തോഷം നൽകുന്നില്ല എന്നും മുട്ടയേറും, കുനിച്ചു നിർത്തി ഇടിക്കലും, ചീഞ്ഞ മീൻ വേസ്റ്റ് എറിഞ്ഞു കുളിപ്പിക്കലും ഉപദ്രവും വേദനയും അസൗകര്യവും ആണെന്നും അപകടകവും അസുഖവും വരുത്തുമെന്ന് മനസ്സിലാക്കുക്ക.
Status ok കാണുമ്പോൾ ഇത് influence ചെയ്യുന്ന ഒന്നായി തോന്നിയതുകൊണ്ട് പറഞ്ഞതാണ്. അനുകരണീയമല്ല എന്നു സ്നേഹത്തോടെ ഓർമിപ്പിക്കുന്നു. ഉപദ്രവത്തിന്റെ കാര്യം പറഞ്ഞപ്പോൾ birthday ആഘോഷം കൂടെ പറയാമെന്നു കരുതി.
Serial നെ serial ആയിട്ട് കാണണം.. ശരി!
അഭിപ്രായം രേഖപെടുത്താമല്ലോ ..
തുരുമ്പ് സുമേഷ് ഫാൻസ് ലൈക്
പറക്കും പൈങ്കിളി ഫൻസ് കമന്റ്
👇🏻
😝
😂
Njan
@The Red 😂😂
Njan
10👍❤️theroo🙏🙏🙏🙏 ith vere kittiyittilla
ആശ ഇപ്പോഴാ ഗർഭിണിയായത് 🤔 ശരിക്കും ആയി എന്ന് തോന്നുന്നു 😮 chakapayathilo അതിതി കുടിം
Ooo Thanne...
Endhoru kandupiditham 😃
Podi
ആരൊക്കെ വന്നാലും ആരൊക്കെ പോയാലും ഞങ്ങടെ HERO സുമേഷ് തന്നെ❤❤❤❤❤
Pinalla
Missing pinky chechi (painkili)❤️❤️😍fans like here😍😍
Shivaneyym😭
@MoM's MaGiC ഇല്ല..... കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞല്ലോ വർക്ക് ആഴ്ച പോകുമെന്ന്....
Comment വായിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ
പരസ്യം skip ചെയുന്നവർ ഉണ്ണ്ടോ 🤣🤣🤣😂😂😂😂😂😍🌹💕😂🌹😍
ɪʟʟᴀ ғᴜʟʟ ɪʀɪɴ ᴋᴀɴᴜᴍ ᴀʟʟᴀ ᴘɪɴɴᴀʜ
Yes
Illa
Illa njanum kaanaarund
Undenkiii.....illenkiiiii
പൈങ്കിളി മിസ്സ് ചെയ്യന്നവർ ലൈക്ക് അടി
th-cam.com/video/6IR5OeCphFU/w-d-xo.html
ഇതിപ്പോ ഉപ്പും മുളകും ആയി എവിടെയോ എന്തോ ഒരു ബന്ധം പോലെ😂😂😂
ശരിയണ്
Uppum mulakum inde copy
ന്റമ്മോ സുമേഷ് വിഷയം,അന്യായം🔥
Aadhym video kaanu vazhe
@@rvns5173 sumesh ithil hero aayi vannalum allenkilum .sumesh അന്യായമാണ് .കേട്ടോ
Chakappzam fault 👇
ഒരു എപ്പിസോഡിൽ ആശ പറയുന്നു "ഞാൻ പ്രസവം നിർത്തി"എന്ന് പിന്നെ എങ്ങനെയാണ് ഈ എപ്പിസോഡി ആശ പ്രെഗ്നന്റ് ആവുന്നത്
കഥയിൽ ചോദ്യം ഇല്ല
@@murshidkvm5139 crt😂😂
അത് ശരിയാണ്
Correct 😀
Asha double role aavum😀😀😀
ലാളിതമാ ഫാൻസ് ലൈക് adikee💞👑💕
പൈങ്കിളി പെട്ടെന്ന് തന്നെ വരണമെന്ന് പറയുന്നവർ 🤩
yes missing painkili, 4 straight episodes without painkili horrible😢😢😢
ചക്കപ്പഴം കിടന്നു കാണുന്നവരുണ്ടോ 🔥
I am ✋️
I am
Asha pregnant aayo 😂
Pallavi evideya
@@hadiyaziyad6537 exam aavum
I never miss an episode so I'm confused why they're passing this big reveal like its nothing.
Pallavi evide poyi
@@Amani_Rose yeah I think I was the only one having this doubt
പൈങ്കിളിയേ miss cheyyunnnu
ഇല്ല
Illa
Crct
correct , പൈങ്കിളിയെ ഇന്ന് വളരെ അധികം മിസ്സ് ചെയ്തു😢😢
Lalithamma 🌹❤️❤️❤️super acting Aunty🦋
Boss aano sumesh aano നിങ്ങളുടെ ബെസ്റ്റ് charector 😎
Boss and sumesh 2um suberaaa
Boss vere level
Boss?
Both😍😍
Boss aara
ആശ (അശ്വതി) ശെരിക്കും ഗർഭിണി ആയതുകൊണ്ട് ചക്കപ്പഴത്തിന്റെ സ്ക്രിപ്റ്റ് മാറ്റിയതാണോ
എന്തായാലും സുഖ പ്രസവം ആശംസിക്കുന്നു
Athayirikkum, allathe garbham story aakkan aarunnel avar oru full episode ath vach odichene 🤔
@@jubyfrancis8090 ath episode il cheyarnulo
Chechi really pregnant ano onn parayo pls
സുമേഷ് എന്ത് ചെയ്യ്താലും അവസാനം അടിയും കൊണ്ടേ വീട്ടിൽ വരു 😎😎
ശരിയണ്
യൂട്യൂബ് ഇല്ലായിരുന്നു എങ്കിൽ ഇതൊക്കെ ടീവിയിൽ കാണേണ്ടി വരും
യൂട്യൂബ് ഇസ്‌തം ❤️
Hi
ചേട്ടത്തി pregnant ആണെന്ന് അറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല njn വല്ല എപ്പിസോടും ഇനി മിസ് ചെയ്തോ 😔😔😔🤔🤔🤔🤔🤔
Same
Ennoadum🥺
Ennodum
Njanum
Ilaa, onnilum asha pregnant anen parayunila
I think she is really pregnant
9:19 മുത്തശ്ശി rockzz 😂😂😂😂😂😂
Sumesh
Fans
Like adi..❤
യൂട്യൂബിൽ വിഡിയോയും കമന്റ് ബോക്സും ഒരേ സമയം open ചെയ്തവർ ഉണ്ടോ... 😁😂
th-cam.com/video/6IR5OeCphFU/w-d-xo.html
Aaarokke ennarinnitt ippo nthinaa
ഞാൻ
പല്ലവിയെയും പൈങ്കിളിയെയും കണ്ടിട്ട് കുറച്ചു ദിവസമായല്ലോ.
Miss You🤩🤩💋
ശരിയാണ് , പൈങ്കിളിയെ വളരെ അധികം മിസ്സ് ചെയ്തു😢
📺ഉണ്ടായിട്ടും 📱ഇൽ വീഡിയോ ചക്കപ്പഴം കാണുന്ന ഞാൻ. എന്നെപ്പോലെ എത്ര പേര്ണ്ട് ഇബിടെ
Njan
Ayinentha
😢😢🤣
AKPPA അണികൾ ഉണ്ടോ ഇവിടെ 😍
AKPPA സിന്ദാബാദ്
th-cam.com/video/ukK3g834_Ro/w-d-xo.html
60 anikal
😂😂
സുമേഷിനെ സുപ്രിയയും രാജേഷ് ജോത്സ്യൻ ഇനിയും കണ്ണകിയും മൃഗ ബാലൻ ഡോക്ടറിനെ കാണണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി 👇👇
കണ്ണകി ആയിട്ട് ഉത്തമന്റെ ശെരിക്കും ഉള്ള ഭാര്യയെ ഒരു ദിവസം എങ്കിലും കൊണ്ടുവരണം എന്നുള്ളവർ വന്നു നീലം മുക്കിക്കോളൂ 👍👍
Sneha alle
അതെ ❤️
അതെ ❤️
അതെ ❤️
Marimayathile mandothariyanu ഉത്തമന്റെ yadhartha bharya
പൈങ്കിളി സുമേഷ് അടി കൂടുന്നത് miss ചെയ്യുന്നവരുണ്ടോ 🤔.
അത് കാണാൻ പഴയ എപ്പിസോഡ് കാണുന്നവരുണ്ടോ എന്നെ പോലെ 🤔😁
yes , പൈങ്കിളിയെ മിസ്സ് ചെയ്തു😢😢😢