'മൈനാക' കുട്ടൻ ഇതാ റെഡി ....മൃഗസാദൃശ്യം വെറും യാദൃച്ഛികമാകാം , അല്ലെ

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 582

  • @munneriritty1296
    @munneriritty1296 วันที่ผ่านมา +208

    സംഖിയാണോ.👺:അത്രയേ പ്രതീക്ഷിക്കേണ്ടു...പഠിപ്പിക്കുന്നത് അതാണ്....

    • @Alex.p-oo1xw
      @Alex.p-oo1xw วันที่ผ่านมา

      Sangi enn vilich kurachu kanarud
      Rss thevravdigal ennu venam vilikkan

    • @user-kqxmgd
      @user-kqxmgd วันที่ผ่านมา

      @@munneriritty1296 100%👍👍

  • @raheemraheemaa6705
    @raheemraheemaa6705 วันที่ผ่านมา +91

    ഒരു തെറി എങ്ങിനെ മാന്യമായി പറയാം എന്ന് അനിൽ സാർ കാണിച്ചു തന്നു 😂😂😂😂

    • @Rajank-c7x
      @Rajank-c7x วันที่ผ่านมา +1

      മുൻകരുതൽ?😅😅

  • @nazarkaleekal2859
    @nazarkaleekal2859 วันที่ผ่านมา +199

    ഇവന്റെ മാതാപിതാക്കളെ ഓർത്ത് ലജ്ജിക്കുന്നു

    • @shareefkanhirangadan2269
      @shareefkanhirangadan2269 วันที่ผ่านมา

      ഈ ന******* നാട് എവിടെയാണ്

    • @Basheer-ec7re
      @Basheer-ec7re วันที่ผ่านมา +10

      ഇവൻറെ അയൽവാസികൾ സുഷിക്കുക

    • @shibilin6972
      @shibilin6972 วันที่ผ่านมา +1

      @@Basheer-ec7reaylavasika ellarum orumichu nalla adi kodukkanam

    • @MuhammedAli-w9s
      @MuhammedAli-w9s วันที่ผ่านมา +3

      SathymAvaneJanipichaAvale.....

    • @MuhammedAli-w9s
      @MuhammedAli-w9s วันที่ผ่านมา +3

      AvaneJanipichaAvale...

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb วันที่ผ่านมา +52

    ഇവൻ്റെ സൂക്കേടിന് " കടലാവണക്കും പത്തൽ രസായനം "വളരെ ഉത്തമം, ഇവൻ്റെയൊക്കെ മുഖത്തിന് മൃഗങ്ങളുടെ മുഖഛായയോ അങ്ങനെ പറയരുത് സർ , അത് അവർക്ക് തന്നെ അപമാനമാണ്

  • @lovedropsme
    @lovedropsme วันที่ผ่านมา +123

    ഇവന്റെ മുഖത്തിന്
    മെച് ചെയ്യുന്ന ഒരു മൃഗം
    ഭൂമിയിൽ ഇല്ല 😂😂😂

    • @afnanrahman1891
      @afnanrahman1891 วันที่ผ่านมา

      ഉണ്ട് പന്നിയോട് നല്ല സാമ്യമുണ്ട്

    • @aishaliaummar
      @aishaliaummar วันที่ผ่านมา +3

      Patti

    • @sameeraboobacker3599
      @sameeraboobacker3599 วันที่ผ่านมา +6

      ​@@aishaliaummar pattikku സ്നേഹം ഉണ്ട് evan അതുമില്ല

    • @jacobdevasia9287
      @jacobdevasia9287 วันที่ผ่านมา

      കപീഷിന്റെ ഛായയുണ്ട്.

    • @madrid85423
      @madrid85423 วันที่ผ่านมา

      🐖🐖🐖🐖🐖🐖🐖🐖🐐

  • @hemarajn1676
    @hemarajn1676 วันที่ผ่านมา +274

    ഈ നരഭോജിയുമായി സാദൃശ്യം പറഞ്ഞ് ദയവായി മൃഗങ്ങളെ അപമാനിക്കരുത്.

  • @ismailismailck8812
    @ismailismailck8812 วันที่ผ่านมา +137

    കൊടുക്കേണ്ടത് കൊടുത്തു അനിൽ സാറെ 👍

  • @sirajudeenkb
    @sirajudeenkb วันที่ผ่านมา +49

    അവന്റെയൊക്കെ പ്രശ്നം മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ മതമാണ്

  • @mohamedkutty6977
    @mohamedkutty6977 วันที่ผ่านมา +55

    പോർക്കിന്റെ മുഖമായി എനിക്ക് തോന്നുന്നു. കാട്ടുപന്നിയുടെ :

  • @Indianpremi-o4e
    @Indianpremi-o4e วันที่ผ่านมา +49

    അവനെ ജയിലിൽ അടക്കാൻ കഴിയാത്ത നമ്മുടെ niyamam അല്ലെ
    വൃത്തി കേട്ട niyamam

    • @join2015-st2wu
      @join2015-st2wu วันที่ผ่านมา +6

      എന്ത് ജയിൽ. ലാസ്റ്റ് ഒരു മാനസിക്കരോഗി സർട്ടിഫിക്കറ്റ കൊടുത്തു രക്ഷപെട്ടു വീണ്ടും ഇത് തന്നെ ഇവൻ തുടങ്ങും

    • @MunibZabaik
      @MunibZabaik วันที่ผ่านมา +2

      പിണു നിയമം

  • @FruitA-j4g
    @FruitA-j4g วันที่ผ่านมา +96

    ആ ഡാഷ് മോനെ എന്ത് ചെയ്യണമെന്ന് കേരളം തീരുമാനിക്കണം

  • @iqbalk6606
    @iqbalk6606 วันที่ผ่านมา +59

    വേണ്ടി വന്നാൽ സ്വന്തം അമ്മയും വ്യഭിചരിക്കും

    • @indian4227
      @indian4227 วันที่ผ่านมา

      നീ അങ്ങനെയും ചെയ്യാറുണ്ടോ നിന്റെ വീട്ടിൽ ഉള്ള തള്ളയെ ഒന്ന് കൗൺസിലിങ് ചെയ്യണമല്ലോ

    • @shefeeqarakkal553
      @shefeeqarakkal553 วันที่ผ่านมา +3

      അക്ഷര തെറ്റുണ്ട് ശ്രദ്ധിക്കുക ☺️

    • @redrose9264
      @redrose9264 วันที่ผ่านมา +2

      Thankal orikaĺum parayaruth ,nammal oraludey ummakum ,uppakum parayaruth enn nammudey matham name padipichathu ,habeeb paranjitile nee mattoraludey update parYunath swandham pothavine there parayunath pole aannennu .

    • @adghhtkl1589
      @adghhtkl1589 วันที่ผ่านมา

      സത്യം

  • @mohammedsaheedka5659
    @mohammedsaheedka5659 วันที่ผ่านมา +28

    അനിൽ സർ ഇത്രക്കും കോപിഷ്ടനായി കണ്ടിട്ടില്ല.അമേദ്യം തിന്നുന്നവനോട് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനുഷ്യനായി ജീവിക്കുന്നതിൽ അർത്ഥമില്ലല്ലോ!

  • @ckkuttiadi677
    @ckkuttiadi677 วันที่ผ่านมา +32

    അനിൽ സാറേ ഇത്തരം ജന്മങ്ങൾ ഒരു പാട് ഉണ്ട് നമ്മടെ നാട്ടിൽ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk วันที่ผ่านมา +27

    മൃഗങ്ങളെ അപമാനിക്കല്ലേ.... അവർ ഇതിലും എത്രയോ നല്ലതല്ലേ..... നമ്മുടെ നാട് ഇങ്ങനെ അല്ല..

  • @satharuty
    @satharuty วันที่ผ่านมา +31

    നമ്മുടെ സ്വാമി ഇവനെ വളി വാസു😅😅 എന്നാണ് വിളിക്കുന്നത്😂😂😂😂😂😂

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg วันที่ผ่านมา +25

    ഇവന്റ് നാട്ടിൽ പെണ്ണുങ്ങൾ ആരുമില്ലേ ഇവനെ ഒന്ന് കൈകാര്യം ചെയ്യാൻ...😢

  • @MohamedpuqthiyathPuthiyath
    @MohamedpuqthiyathPuthiyath วันที่ผ่านมา +27

    മൃഗം ആണെങ്കിൽ കുറെ സഹിക്കാൻ ഇത് മൃഗവും അല്ല ഒരു ജാതി ഇരുകാലി മൃഗം

  • @ibrahimpt7997
    @ibrahimpt7997 วันที่ผ่านมา +24

    ഉഗ്രവിഷമുള്ള കരിമൂർക്കൻ തോറ്റുപോകും ഇവന്റെ മുന്നിൽ

  • @hanipadippura1264
    @hanipadippura1264 วันที่ผ่านมา +59

    ഇവനൊക്കെ ചത്ത് കഴിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയേ 🤣

  • @iqbalk6606
    @iqbalk6606 วันที่ผ่านมา +26

    മാന്യതയുള്ള ഒരു ഭരണകൂടം ഇവിടെ വേണ്ടേ നിയമനടപടി എടുക്കാൻ ഇപ്പോൾ നിലവിലുള്ള വർക് സുരക്ഷ ഒരുക്കുന്നത് തന്നെ ഈ വർഗ്ഗത്തിൽ പേട്ട വർഗം ആണ്

  • @varghesemk2999
    @varghesemk2999 วันที่ผ่านมา +16

    വാഴ വച്ചാൽ മതിയായിരുന്നു എന്നു അവന്റെ മാതാപിതാക്കൾക്ക് എപ്പോഴേ തോന്നിയിട്ടുണ്ടാകും. പക്ഷെ എന്തുകാര്യം ഉണ്ടായത് വിഷച്ചെടി ആയിപ്പോയി. ചുവട് പിടിക്കുകയും ചെയ്തു. ഇനിയെന്തു ചെയ്യാൻ പറ്റും.

  • @asharafym7339
    @asharafym7339 วันที่ผ่านมา +16

    ഇവൻ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ്.ഉച്ചിസ്റ്റം ഭക്ഷണം ആക്കുന്ന ആ മൃഗം...മൃഗങ്ങൾക്കും ഒരു വാലിഡിറ്റി ഉണ്ട്. സാറെ... ഇവനെ അതിനോട് ഉപമിക്കരുത്..അർജുന് കോടി പ്രണാമം 🌹🌹🌹🌹. അവസാനം വരെ. അർജുൻ എന്ന തന്റെ കൂടപ്പിറക്കാത്ത. കൂടപ്പിറപ്പിനുവേണ്ടി കട്ടക്ക് കൂടെ ന്നിന്ന മനാഫിനു. ബിഗ് സലൂട്ട്.

  • @rpramodnair
    @rpramodnair วันที่ผ่านมา +56

    ഇതുപോലെ ഉള്ള പുഴു കുത്തുക്കൾക്ക് മറുപടി പറയുന്നത് വിലപ്പെട്ട സമയ നഷ്ടം അല്ലേ......

    • @jacobdevasia9287
      @jacobdevasia9287 วันที่ผ่านมา +2

      പറയാതിരുന്നാൽ അവൻ കേമനാകില്ലേ?🙂🙂

  • @abdulmanaf9782
    @abdulmanaf9782 วันที่ผ่านมา +14

    അനിൽ സാർ മൃഗങ്ങള്ളൈ അപമാനിക്കേല്ലൈ സ്വന്തം മാതാപിതാക്കൾ പോലും ഈ നാറിയെ ഓർത്ത് ദുഖിക്കുന്നുണ്ടാവും

  • @abdulnasarp3733
    @abdulnasarp3733 วันที่ผ่านมา +46

    ഇന്ത്യ രാജ്യത്ത് സംഘികൾ എന്താണെന്ന് ജനം തിരിച്ചറിയാൻ തുടങ്ങിയത് മുതൽ.. മൃഗങ്ങൾ ഉൽകൃഷ്ട ജീവിയായി..
    കാരണം എന്ത് വൃത്തികേട് കാണിച്ചാലും മനുഷ്യ നീയൊരു മൃഗമായി പോയല്ലോടാ എന്നാണ് പറയാറ്..
    ഇന്ത്യാ രാജ്യത്ത് സംഘികൾ ഉള്ളിടത്തോളം കാലം ഭൂമിലോകത്ത് ഇത്രമാത്രം അധപ്പതിച്ച ഒരു കൂട്ടം വേറെയില്ല.........

  • @kpakutty3776
    @kpakutty3776 วันที่ผ่านมา +15

    😂 എന്തൊരുജന്മമായി ഇതൊക്കെ ഇങ്ങനത്തെ പ്രതിസന്ധി ഇവന്മാർക്കൊന്നും വരുന്നില്ലല്ലോ

  • @realherono1204
    @realherono1204 วันที่ผ่านมา +23

    അവനൊരു വളിയല്ലേ... അതിങ്ങനെ വിട്ടുകൊണ്ടേയിരിക്കും ശബ്ദം ഉള്ളതും ഇല്ലാത്തതും

    • @rahmathullachembrathodi6913
      @rahmathullachembrathodi6913 วันที่ผ่านมา

      😄😄

    • @shanavassha7722
      @shanavassha7722 วันที่ผ่านมา +2

      അവൻ സജൻ റീച്ച് ഉണ്ടാക്കിയത് പോലെ മുസ്‌ലിംകളെ കുറ്റം പറഞ്ഞ് റീച്ച് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്

    • @jacobdevasia9287
      @jacobdevasia9287 วันที่ผ่านมา

      ആ വളി സമൂഹത്തിൽ കുറെ ദുർഗ്ഗന്ധം പരത്തിയല്ലോ.

  • @skyphon7279
    @skyphon7279 วันที่ผ่านมา +20

    ഈ ചെററ എന്റ മലപ്പുറത്തിന്ന് അപമാനമാണ്

  • @shamsudheenkannur2473
    @shamsudheenkannur2473 วันที่ผ่านมา +13

    കണക്കിന് കൊടുത്തിട്ടുണ്ട് അനിൽ സാറെ ,കുറഞ്ഞ് പോയെങ്കിലെയുള്ളൂ ....👍👍👍

  • @Indianpremi-o4e
    @Indianpremi-o4e วันที่ผ่านมา +19

    Jamida ഇവന്ടെ കൃഷി ഇടം

  • @AbduRahmanSV-v9g
    @AbduRahmanSV-v9g วันที่ผ่านมา +12

    അമ്മ കക്കൂസിൽ പോഴപ്പോൾ മലത്തിന്തെ കൂടെ വെളിച്ചം കണ്ടവനാണ് ഈ പലതന്ധക്കു പിറന്നവൻ

  • @user-kqxmgd
    @user-kqxmgd วันที่ผ่านมา +141

    അവനെതിരെ സത്യത്തിൽ അർജുന്റെ കുടുംബം ഒരു പരാതി കൊടുക്കണമായിരുന്നു.... 🙏🙏🙏അവരെ കൂടെയാണ് ഈ അണലി കൊത്തിയത്.... 🙏🙏🙏

    • @sujazana7657
      @sujazana7657 วันที่ผ่านมา +8

      Aa nattil ulla pathu Peru chernne Avane kaikariyam chaitha mathi , erukaly mrigam😡

    • @muhemmadtk4436
      @muhemmadtk4436 วันที่ผ่านมา +6

      മനാഫ് നേരിട്ട് കാണാൻ തീരുമാനിച്ചിട്ടുണ്ട്..

    • @srvagalad8120
      @srvagalad8120 วันที่ผ่านมา

      കാര്യമില്ല സoഘികളുടെ പോലീസാണ്

    • @sabeenas3232
      @sabeenas3232 วันที่ผ่านมา

      ഇതൊരു മൂർഖൻ പാമ്പ് തലക്കെട്ട് അടി കൊടുക്കണം

    • @basheerahamedazad5016
      @basheerahamedazad5016 วันที่ผ่านมา

      പരാതി പറഞ്ഞാൽ ഇവന്റെ ഒക്കെ പേരിൽ കേസ് എടുക്കാൻ നമ്മുടെ പോലീസിന് മുട്ട് ഇടിക്കും

  • @jamshadshah4593
    @jamshadshah4593 วันที่ผ่านมา +10

    അതെ അതെ, മണ്ണിടിച്ചൽ നടത്തിയത് മനാഫ് ആണേ, അന്ന് അവിടെ മഴ പെയ്യിച്ചത് മനാഫ് ആണോ എന്ന് കാലാവസ്ഥ വകുപ്പ് judicial അന്വേഷണം നടത്തണം 😂😂😂

  • @sayedmuhammedfahadal-mash-7846
    @sayedmuhammedfahadal-mash-7846 วันที่ผ่านมา +9

    എനിക്ക് ഓർമ്മ വന്ന മൃഗത്തിൻറെ പേര് എഴുതിയാൽ അ മൃഗം ചുവരിൽ തലതല്ലി ചാവും മൃഗത്തെ അപമാനിക്കാൻ ഞാൻ കരുതുന്നില്ല

  • @mohammedishak7547
    @mohammedishak7547 วันที่ผ่านมา +11

    കലക്കി😂

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ วันที่ผ่านมา +6

    ഈ വിശ ജീവികളെ അകത്തിടാൻ ഒരു കൂട്ടായ് ഉണ്ടാക്കിക്കൂടെ??? കേസ് കൂടിഉള്ളിലിടാൻ???

  • @MuhammedShajan-s9i
    @MuhammedShajan-s9i วันที่ผ่านมา +6

    അനിൽ സർ, അവന്റെ സംസാരം ഒന്ന് ശ്രെദ്ധിക്കു... ആണും പെണ്ണും കെട്ടവർ സംസാരിക്കുന്ന പോലെ. 😂

  • @rajeenathatha7013
    @rajeenathatha7013 วันที่ผ่านมา +5

    ഇതിലും വല്യ മറുപടി അവനു സ്വപ്നങ്ങളിൽ മാത്രം ബിഗ സല്യൂട്ട് അനിൽ സർ 🙏 നമ്മളൊക്കെ പറയാൻ ആഗ്രഹിച്ചത് സർ പറഞു താങ്ക്സ്

  • @wisdomtechnicalinstitute2706
    @wisdomtechnicalinstitute2706 วันที่ผ่านมา +5

    സർ നമ്മുടെ ഇന്ത്യ മനാഫിനെ പോലുള്ള ഭൂരിപക്ഷക്കാരാണ് സത്യം . പക്ഷെ എവിടെയൊക്കെയോ ചില ചെന്നായ്ക്കളുണ്ട് നായക്കും ..... കുറുക്കനും കൂടി ഒരുമിച്ചുണ്ടായ നേരായ വഴിക്കല്ലാത്ത കാട്ടുമൃഗങ്ങൾ അവർക്ക് ഹൃദയമില്ല.
    എന്നാലും ഇന്ത്യ നിലനിൽക്കും കാരണം ഇവിടം മനുഷ്യ ഹൃദയമുള്ളവരാണ് ഭൂരിപക്ഷം.

  • @rasheedcm8120
    @rasheedcm8120 วันที่ผ่านมา +5

    മനാഫ് താങ്കളെ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @anassulaiman5456
    @anassulaiman5456 วันที่ผ่านมา +21

    ഇവൻ്റെ അമ്മക്ക് ഇവനിൽ ഒരു കുഞ്ഞുണ്ട് എന്നാണ് നാട്ടു വർത്തമാനം

  • @Aiaxif-wx2ex
    @Aiaxif-wx2ex วันที่ผ่านมา +4

    വലിയ സന്തോഷമായി ഇവനെതിരെ ഇത്രയ്ക്കും ശക്തമായി മറുപടി പറഞ്ഞത് ❤❤❤❤ ഇവനെക്കുറിച്ച് ഞാൻ വിശേഷിപ്പിക്കുന്ന തീട്ടം തിന്നി

  • @shihabudheenp3779
    @shihabudheenp3779 วันที่ผ่านมา +4

    മൃഗത്തിന് ജനിച്ചു എന്ന് പറഞ്ഞാൽ മൃഗം പോലും തല താഴ്ത്തും വൃത്തികെട്ടവൻ😅

  • @സ്രാങ്ക്
    @സ്രാങ്ക് วันที่ผ่านมา +4

    സോഷ്യൽ മീഡിയയിൽ മുസ്ലിമുകൾക്കെതിരെ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉള്ളവർ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനും കലാപാഹ്വാനം നടത്തുന്നതിനും കേസ് എടുത്തു അകത്തിടാതിരിക്കുന്നത് എന്തുകൊണ്ടാകാം പോലീസ് മേഖലയിലും ഭരണ തലങ്ങളിലും ഭൂരിപക്ഷംപേരും ഹിന്ദു ക്രിസ്ത്യൻ വിഭാഗംങ്ങൾ ആയത് കൊണ്ടാണോ? 🤔

  • @k.p3033
    @k.p3033 วันที่ผ่านมา +5

    Onnum parayan illa... Supper..

  • @AbdulSalam-yc6ej
    @AbdulSalam-yc6ej วันที่ผ่านมา +4

    ഇവന് ജന്മം കൊടുത്ത മാതാപിതാക്കളെ ഞാനൊന്നും പറയുന്നില്ല

  • @nujumudeenshamsudeen3658
    @nujumudeenshamsudeen3658 วันที่ผ่านมา +3

    കേരളത്തിൽ ഇവനെ കൈകാര്യംചെയ്യാൻ ആരുംയില്ലേ പിണറായിപോലീസിന്റ അവസാനത്തെഉദാഹരണം

  • @VishnuVS-w7w
    @VishnuVS-w7w วันที่ผ่านมา +8

    ഇങ്ങനെ ഒരാൾ BJP യിൽ എങ്ങനെ വന്ന് പേട്ടു എന്ന് ഒരു പിടിയും കിട്ടുന്നില്ല.

    • @minnus7159
      @minnus7159 วันที่ผ่านมา

      this creature can join in bjp only

    • @nassarmattappanal1297
      @nassarmattappanal1297 วันที่ผ่านมา +5

      ഒരാളല്ല. ആ പാർട്ടിയിലുള്ള എല്ലാവരും ഇങ്ങനെ തന്നെയാണ്😂

    • @mujeeburrahman1517
      @mujeeburrahman1517 3 ชั่วโมงที่ผ่านมา

      ​@@nassarmattappanal1297☑️

  • @mammalchaalimammalcha703
    @mammalchaalimammalcha703 วันที่ผ่านมา +3

    ഈനാട്ടിൽ നിയമമൊന്നില്ലേ.....സ്വാമേധായ കേസുകളൊക്കെ എടുക്കുന്ന പരിപാടി കോടതി നിർത്തിയോ സാറെ

  • @ajithkhanbekkar2507
    @ajithkhanbekkar2507 วันที่ผ่านมา +3

    പിതൃ ശൂന്യത സംസ്കാരത്തിന്റെ ഭാഗമായി സമൂഹം അംഗീകരിക്കുന്നു എന്നുണ്ടെങ്കിൽ ഇവൻ ഒരു സംസ്കാര സമ്പന്നൻ തന്നെ 😂😂😂😂😅

  • @saida7715
    @saida7715 วันที่ผ่านมา +3

    മൃഗങ്ങൾ അല്ലാഹുവിന്റെ സൃഷ്ടി.
    ബുദ്ധിയില്ലാത്ത അവർ എത്ര സ്റ്റേഹമുള്ളവർ .
    അവരുമായി ആ ദുഷ്ടനെ താമതമ്യ പ്പെടുത്തല്ലേ സാർ. അവനുകിട്ടും താമസിക്കാതെ തന്നെ.

  • @SadikHajara
    @SadikHajara วันที่ผ่านมา +3

    ഒരു മൃഗവും ഇല്ല. ഇവനെ ഉപമിച്ചാൽ ആ മൃഗം പോയി കേസ് കൊടുക്കും 😂😂.. പിശാച് പിശാച്

  • @amispeffer
    @amispeffer วันที่ผ่านมา +3

    "അൽപം ചിലവ് വരുമെങ്കിലും ഒരു ചെറിയ മുൻകരുതൽ" ഡോക്ടറേ പൊളിച്ച്

  • @indian9178
    @indian9178 วันที่ผ่านมา +3

    ഇവനെയൊന്നും നിയമത്തിന് വിട്ട് കൊടുക്കരുത്.
    അർജുൻ / മനാഫ് എന്നിവരെ സ്നേഹിക്കുന്ന ഫാൻസുകാർ ഉണ്ടെങ്കിൽ ഇവനെ പിടിച്ച് നാവ് പിഴുതെടുക്കണം.
    ഇത്തരം വർഗ്ഗീയ കോമരങ്ങൾക്ക് ഒരു പാഠമാവും വിധം.

  • @For100You
    @For100You วันที่ผ่านมา +5

    Casa sangi 😂to jail

  • @shaansisan1165
    @shaansisan1165 วันที่ผ่านมา +3

    കേരള പോലീസിന്റെ പിന്തുണ ഈ വിഷങ്ങൾക്ക്. കർമ മറുനാടൻ എബിസി. ഉദാഹരണം. കർനാടക യിൽ തമിൾ നാട്ടിൽ വിദ്വേഷ പ്രചാരകർ ആരായാലുംപിടിയിലാവും മതം ജാതി ഏതായാലും അവര്നോക്കില്ല കേരളത്തിൽഇവർക്ക് ചാകര പോലിസ് ആ വഴിക്ക് നോക്കില്ല പിണറായി മൈൻഡ് ചെയ്യില്ല .

  • @hyrunnisa1602
    @hyrunnisa1602 วันที่ผ่านมา +3

    നന്മ പൂക്കുന്ന മരത്തിന്റെ അടുത്തെവിടെയെന്കിലും ഒരു മുസ്ലിം പേരു കാരനുണ്ടെന്കിൽ പിന്നെ അവിടെ ഇവന്മാരുടെ ദേശസ്നേഹം സടകുടഞ്ഞെഴുന്നേൽക്കും .
    മനുഷ്യ മനസ്സിന്റെ ഉള്ളില്‍ ചെകുത്താൻ കൂടു കെട്ടിയാല്‍ അതിന്റെ ഭാരം വഹിക്കുന്നത് ആര്‍ എസ് എസ് എന്ന മാരക വിഷം ചീറ്റുന്ന ദുഷ്ടന്മാരായി മാറും അതാണിവിടെയും കാണാന്‍ കഴിയുന്നത്

  • @thajudheenva5397
    @thajudheenva5397 วันที่ผ่านมา +3

    ഇവൻ ഒരു അമ്മയുടെവയറ്റിൽ പിറന്നല്ലോ ആ അമ്മയും ലജിക്കുന്നു

  • @abdulnizar9415
    @abdulnizar9415 วันที่ผ่านมา +3

    പിഗ്ഗിന്റെ മുഖം ആണോ സാർ ഉദ്ധേശിച്ചത്

  • @muhamedikbal698
    @muhamedikbal698 วันที่ผ่านมา +4

    സർ വെറുതെ പ്രെഷർ കൂട്ടണ്ട

  • @AbdulSalam-pe8kz
    @AbdulSalam-pe8kz วันที่ผ่านมา +4

    Avan pattiyuday mon

  • @kabeerkabeer80
    @kabeerkabeer80 วันที่ผ่านมา +3

    വർഗീയ വിഷം ഛർദ്ദിക്കുന്ന കോമരങ്ങൾ

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 14 ชั่วโมงที่ผ่านมา +2

    മനാഫ് ആ മല ഇടിച്ചു അർജുന്റെ ലോറിയുടെ മുകളിലിട്ട് എന്നിട്ട് നഷ്ടപരിയരത്തിന് എന്നാണ്???

  • @anversadath672
    @anversadath672 วันที่ผ่านมา +3

    മൃഗങ്ങൾ വരെ ഇവന്റെ യൊക്കെ മുന്നിൽ ആണ്

  • @tkkjerry8759
    @tkkjerry8759 วันที่ผ่านมา +2

    ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പോലീസിൽ നിന്നും ഒരു നടപടിയും ഉണ്ടാകില്ല എന്ന് അവനറിയാം

  • @Indian-o2f
    @Indian-o2f วันที่ผ่านมา +2

    ഇപ്പോൾ ഉള്ളതിൽ ഏറ്റവും കൊടിയ വിഷം ഇവനെ ഹൈന്ദവനായി കൂട്ടാൻ പാടില്ല ഗോഡ്‌സെ ആരാധക ഷുനക്കൽവിഷം

  • @basheerpoovathingal664
    @basheerpoovathingal664 วันที่ผ่านมา +4

    Super replay.

  • @Fayas-r8g
    @Fayas-r8g วันที่ผ่านมา +11

    മനുഷ്യരൂപം പൂണ്ട എന്തോ ഒന്ന്.... മൃഗങ്ങൾ പാവങ്ങൾ.

  • @hamzaelachola418
    @hamzaelachola418 วันที่ผ่านมา +3

    ഇവൻ ശരിക്കും ഒരു എരപ്പാളിയാണ്.

  • @ovyasir
    @ovyasir วันที่ผ่านมา +3

    തെറി പറയുമ്പോൾ ഇങ്ങനെ പറയണം😂

  • @ponnuponnu6560
    @ponnuponnu6560 วันที่ผ่านมา +2

    പാവം മിണ്ടാപ്രാണികളുടെ മാനം കളയരുത് മിണ്ടാപ്രാണികൾക്ക് പിന്നെയും നാണവും മാനവും കാണും അതുകൊണ്ട് ഒരിക്കലും ഇവനെയൊന്നും മിണ്ടാപ്രാണികൾ ആയിട്ടും ഉപയോഗിക്കാൻ പറ്റില്ല മനുഷ്യനാ പറ്റില്ല

  • @Mohamedsinan-h6g
    @Mohamedsinan-h6g วันที่ผ่านมา +2

    അവനെ എനിക്ക് ഒരു മൃഗത്തിനെ പോലെ തോന്നുന്നില്ല കാരണം എല്ലാ മൃഗങ്ങളെയും ഇഷ്ടപെടുന്നവരാണ് മനുഷ്യർ പക്ഷേ അവനെ കാണുമ്പോൾ എനിക്ക് ക്ലോസെറ്റിലേക്ക് നോക്കിയ പോലെയാണ് തോന്നിയത്

  • @mohammedm468
    @mohammedm468 วันที่ผ่านมา +2

    ഇവർക്ക് മറുപടി പറയുകയല്ല വേണ്ടത്. താങ്കളെപ്പോലെയുള്ള കുറച്ചു ആളുകൾ കൂടി നിയമപരമായി നേരിടാനുള്ള സംവിധാനത്തിനു വേണ്ടി ശ്രമിച്ചു കൂടെ. പിന്നിൽ അണിനിരക്കുന്ന ആളുകൾ സാമ്പത്തിക സഹായം തരും

  • @AKSabu-hh8fr
    @AKSabu-hh8fr วันที่ผ่านมา +2

    അവൻ സംഘപരിവാറിന് വേണ്ടി സംസാരിക്കുന്നത് ഒരു സംഘപ്രവർത്തകരും അംഗീകരിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ല ഇവൻ സ്വയം ഭൂവാണ് ' കീശ വീർപ്പിക്കാൻ യൂട്യൂബ് നിർമ്മിക്കുന്നു എന്ന് മാത്രം

  • @mariyamHaneefa-e5b
    @mariyamHaneefa-e5b วันที่ผ่านมา +2

    ഇത്തരത്തിൽ കുറെ വിഷം തുപ്പിയാൽ കിട്ടുന്ന ഒരാത്മ നിർവ്ൃതി

  • @mohasinra2454
    @mohasinra2454 วันที่ผ่านมา +2

    ഇവന്റെ പിറവിയിൽ തന്നെ ഒരു നിഗൂഢത ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

  • @NasarEdachery-f3r
    @NasarEdachery-f3r วันที่ผ่านมา +6

    ഞാൻ എല്ലാവരോടും ചോദിക്കുന്ന ചോദ്യം
    ചാണകം തിന്നുകയും മൂത്രം കുടിക്കുകയും ചെയ്യുന്ന ഇതുപോലുള്ള സംഖ്യ തീവ്രവാദികളിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് ഇതല്ലാതെ മറ്റെന്താണ് അവര് എന്താണോ അത് അവർ കാണിച്ചുതരുന്നു

  • @shamsiniyas4562
    @shamsiniyas4562 วันที่ผ่านมา +2

    എന്ത് ചെയ്യാനാണ് ഒരു പ്രാന്തൻ നായ പേ പിടിച്ചു കുരക്കുന്നത് പോലെ തോന്നുന്നു.

  • @Moideenkutty1683
    @Moideenkutty1683 วันที่ผ่านมา +2

    ഒരു കഴിവും ഇല്ലാത്തവർ കഴിവുള്ളവരെ അഗികരിക്കില്ല

  • @aboobakerputhoor1359
    @aboobakerputhoor1359 วันที่ผ่านมา +2

    നിങ്ങൾ ഇത്രയും വികാരഭരിതനാവാറില്ലല്ലോ

  • @ramlakoya7027
    @ramlakoya7027 วันที่ผ่านมา +2

    ഇതെല്ലാം ദജ്ജാലിനെ കൂട്ടത്തിൽ പെട്ടതാണ്

  • @muneergeepas1132
    @muneergeepas1132 วันที่ผ่านมา +3

    Super 👌

  • @safiyack6048
    @safiyack6048 วันที่ผ่านมา +2

    Netta. AMMA jeevikunuddo. Kallapanni

  • @kodagbackar4496
    @kodagbackar4496 วันที่ผ่านมา +3

    Super

  • @ranjitpillai1808
    @ranjitpillai1808 วันที่ผ่านมา +3

    Kodichi patti. This is the animal’s face when I see him. 😂

    • @dirarputhukkudi9049
      @dirarputhukkudi9049 11 ชั่วโมงที่ผ่านมา

      😂❤😅 👍👍 🙏🙏

  • @musthafapayyoli
    @musthafapayyoli วันที่ผ่านมา +1

    ഇവനെ മൃഗങ്ങളോട് ഉപമിച്ച് മൃഗങ്ങളെ അപമാനിച്ചതിനു അനിലിനെതിരെ കേസ് കൊടുക്കണം..

  • @salimk2690
    @salimk2690 วันที่ผ่านมา +1

    ഇവനെ പ്പോലെയുള്ളവർ ഇത്തരം പ്രവർത്തികൾ. പറയുമ്പോൾ.
    ഇവന്റെയൊക്കെ നേതാക്കന്മാർ . കാണിക്കുന്ന ക്രൂരതകൾക്ക്‌ ദൈവംപോലും ഓർക്കില്ല . 🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk วันที่ผ่านมา +2

    മനാഫ് ♥നിങ്ങൾ ആണ് ശരി..... ♥🙏

  • @sLmn174
    @sLmn174 วันที่ผ่านมา +5

    ജാമിത പോസ്റ്റ് മുക്കിയിട്ട് ഉണ്ടാകും പ്രയോജനമില്ല ആ ചാണകം മനാഫ് നെതിരെ ചെയ്ത എല്ലാ വീഡിയോകളും എൻറെ കൈവശമുണ്ട് സ്ക്രീൻ റെക്കോർഡ് ചെയ്തത് വെച്ചതുകൊണ്ട് വിഷയമല്ല മാനനഷ്ടക്കേസ് കൊടുക്കുകയാണ് വേണ്ടത്

  • @shajahansubair9598
    @shajahansubair9598 วันที่ผ่านมา +2

    അവനെതിരെ കേസെടുക്കണം

  • @truthseeker4813
    @truthseeker4813 16 ชั่วโมงที่ผ่านมา +1

    എന്തും വർഗ്ഗീയതയും, വിഭാഗീയതയും മന മനസ്സിൽ സൃഷ്ടിച്ചെടുക്കാനുളള ഒരു ശരാശരി മലയാളി സംന്കി മനസ്സാണിവനൊക്കെ !! പൊതു സമൂഹം അതൊക്കെ പുഛത്തോടേ തളളിക്കളയും !!❤

  • @Haneefa-yr8zu
    @Haneefa-yr8zu วันที่ผ่านมา +1

    അവൻ സംസാരിച്ച അവന്റെ നാവ് പിഴുതെടുക്കുകയാണ് അവന് കൊടുക്കാവുന്ന പരമാവധി ശിക്ഷ.

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 วันที่ผ่านมา +5

    ഇവൻ മാത്രം അല്ല ജാമിത എന്ന്‌ പറയുന്ന വേറൊരുത്തിയും ഉണ്ട് ഇവന് കൂട്ട് ആയിട്ട്

  • @nazark.s5837
    @nazark.s5837 วันที่ผ่านมา +1

    സർ,താങ്കൾ പൊളിച്ചു,,👍👍👍💪💪👍ഇവനെ ഒക്കെ പിന്തുണ കൊടുക്കുന്ന കുറച്ചു ആളുകൾ കൂടി യുണ്ട്,,അവർക്കും ഇത് ഒരു പാഠം ആകട്ടെ 👍👍👍👍

  • @Milano-mecca
    @Milano-mecca วันที่ผ่านมา +1

    സാർ മനഃഫിനേയും കഞ്ചാവ് രഞ്ജിത്തിനെയും മൊട്ടയെയും മറ്റു മാപ്രകളെയും കണക്കറ്റ് തെറിവിളിച്ച ആളാണ് സാറ്.

  • @pooratam6284
    @pooratam6284 วันที่ผ่านมา +1

    സർ ഇത്തരം ആളുകളെ പൊളിച്ചടുക്കുക തന്നെ വേണം ,അങ്ങനെ എല്ലാവരും വർഗീയമായി ചിന്തിച്ചാൽ ഒരിടത്തും സമാധാനം ഉണ്ടാവില്ല

  • @Indian-o2f
    @Indian-o2f วันที่ผ่านมา +1

    ഇവന്റെ ചിരിയിൽ തന്നെ വിഷം പുരണ്ടിട്ടുണ്ട് ഗോഡ്‌സെ ആരാധകൻ

  • @hiltonmenswear9026
    @hiltonmenswear9026 วันที่ผ่านมา +2

    Kozikkotta vadiyan kundan baiju

  • @ibraheemnkibraheemnk4109
    @ibraheemnkibraheemnk4109 วันที่ผ่านมา +1

    ഇനി മനാഫ് അർജുനെയും കേബിൻ ഇരുത്തി ലോറി പുഴയിൽ തള്ളിയിട്ടതാണ് എന്ന് പറയുമോ.