Hamlet, story in Malayalam. Hamlet by Shakespeare in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • www.storiesands...
    ഡെൻമാർക്ക് രാജാവിൻറെ ഏക മകനായിരുന്നു ഹാംലെറ്റ്. തൻറെ മാതാവിനെയും പിതാവിനെയും ജീവനുതുല്യം സ്നേഹിച്ചിരുന്ന അവന് ഒരു കാമുകിയും കൂടി ഉണ്ടായിരുന്നു, അവനേറ്റം പ്രിയപ്പെട്ടവളായി.
    രാജാവിൻറെ ചേമ്പർലൈൻ ആയിരുന്ന പൊളോണിയസിൻറെ മകളായ ഒഫേലിയ ആയിരുന്നു ആ സുന്ദരി.
    വിറ്റൻബർഗിൽ യൂണിവേഴ്സിറ്റി പഠനത്തിൽ മുഴുകിയിരിക്കുമ്പോഴാണ് അവൻറെ പിതാവിൻറെ മരണവാർത്ത അവനെത്തേടിയെത്തിയത്.
    ഒരു സർപ്പം രാജാവിനെ കടിച്ചു എന്നും രാജാവ് മരണപ്പെട്ടു എന്നും
    അറിഞ്ഞ ഹാംലെറ്റ് ഹൃദയഭാരത്തോടെ തിരക്കിട്ട് വീട്ടിലേക്കു തിരിച്ചു.
    തൻറെ പിതാവിനെ അകമഴിഞ്ഞ് അത്രയേറെ സ്നേഹിച്ചിരുന്ന അവന് രാജ്ഞിയായ തൻറെ മാതാവ് പിതാവ് മരിച്ചിട്ട് ഒരു മാസം പോലും തികയുന്നതിനു മുൻപ് പിതാവിൻറെ സഹോദരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് സഹിക്കാനായില്ല.
    അമ്മയും പിതൃസഹോദരനും തമ്മിലുള്ള വിവാഹാവസരത്തിൽ പോലും അവൻറെ വിലാപവസ്ത്രങ്ങൾ മാറ്റി വയ്ക്കുവാൻ അവൻ തയ്യാറായില്ല.
    "It is not only the black I wear on my body that proves my loss! I wear mourning in my heart for my dead father. His son at least remembers him, and grieves still."

ความคิดเห็น • 56

  • @marysebastian4055
    @marysebastian4055 8 หลายเดือนก่อน +1

    Etra nallath avatharanam .very useful.Thanku sr

    • @jaim
      @jaim  8 หลายเดือนก่อน

      So nice of you. Thanks

  • @dalsonkjoseph2931
    @dalsonkjoseph2931 3 ปีที่แล้ว +6

    English dialogues in between takes us to the depth of the story.....🙏

    • @jaim
      @jaim  3 ปีที่แล้ว

      Thanks and happy to hear hat you enjoyed it Abhi.

  • @kashinatha7935
    @kashinatha7935 3 ปีที่แล้ว +1

    Superb superb ❤️👍❤️👍❤️👍
    No words.........
    ❤️❤️❤️ Nice presentation
    Legend 👍

    • @jaim
      @jaim  3 ปีที่แล้ว

      Thanks for your generous words

  • @PrabishaCM
    @PrabishaCM ปีที่แล้ว +1

    Thank you so much.... 👍👍👍well explained. Felt sad😢😢😢

    • @jaim
      @jaim  ปีที่แล้ว

      🦉🎭

  • @sujamolm7306
    @sujamolm7306 2 ปีที่แล้ว +2

    Catchy to remember.. Thanks

    • @jaim
      @jaim  2 ปีที่แล้ว

      Happy to hear that

  • @shahnafarvi7692
    @shahnafarvi7692 2 ปีที่แล้ว +1

    Good voice

    • @jaim
      @jaim  2 ปีที่แล้ว

      Thanks.

  • @swapnasaju7646
    @swapnasaju7646 2 หลายเดือนก่อน +1

    Thank you❤

    • @jaim
      @jaim  2 หลายเดือนก่อน +1

      Thanks for your appreciation 😀

  • @dhanushaambili8459
    @dhanushaambili8459 3 ปีที่แล้ว +4

    Beyond words..✨️
    Your way of presantation,voice, and tht soothing bkgrnd score 🔥.. Play kanunnapole thonni 💜this is wht childrn expecting frm drama classes 💫great sir
    (Enganeyaa cmnt cheyyathirikkuaa?)🥳

  • @anusreeanooz3711
    @anusreeanooz3711 2 ปีที่แล้ว +1

    Sir adipoli presentation😍💞

    • @jaim
      @jaim  2 ปีที่แล้ว

      Thanks for your appreciation

  • @dalsonkjoseph2931
    @dalsonkjoseph2931 3 ปีที่แล้ว +1

    Excellent sir....❣️❣️❣️

    • @jaim
      @jaim  3 ปีที่แล้ว

      Thanks Abhinav, Please share it with your friends.

  • @hussainkottukkal4230
    @hussainkottukkal4230 3 ปีที่แล้ว +2

    I have watch your video,❣️❣️❣️

    • @jaim
      @jaim  3 ปีที่แล้ว +1

      Thanks

  • @aneena2178
    @aneena2178 3 ปีที่แล้ว

    Superb....... 💯 easily understood.... Thank you🤩🤩🤩

    • @jaim
      @jaim  3 ปีที่แล้ว

      Happy to know that you enjoyed it 😊

  • @jazzemiz6929
    @jazzemiz6929 2 ปีที่แล้ว +1

    Super class 👍👍👍

    • @jaim
      @jaim  2 ปีที่แล้ว

      Thanks. View the other videos if time allow.

  • @raihuraihanath2715
    @raihuraihanath2715 2 ปีที่แล้ว +1

    Sir..." The Alchemist " Ben johnson.... nte cheyyaavo....?

    • @jaim
      @jaim  2 ปีที่แล้ว

      th-cam.com/video/HQk2jACfnJY/w-d-xo.html

  • @mppramosh8940
    @mppramosh8940 3 ปีที่แล้ว +2

    Nalla presentation

    • @jaim
      @jaim  3 ปีที่แล้ว

      Thanks Pramosh

  • @mppramosh8940
    @mppramosh8940 3 ปีที่แล้ว +3

    Nalla story

    • @jaim
      @jaim  3 ปีที่แล้ว

      Thanks a lot for your comments

  • @ruksanayahkoob6399
    @ruksanayahkoob6399 2 ปีที่แล้ว

    Wonderful presentation 🤩

    • @jaim
      @jaim  2 ปีที่แล้ว

      Thank you 😋

  • @സഞ്ചരിക്കുന്നവായനശാല

    Good performance 👍

    • @jaim
      @jaim  2 ปีที่แล้ว

      Thanks for your response 👍 🙂 😀

  • @jojappanthomas7527
    @jojappanthomas7527 3 ปีที่แล้ว +1

    Narrated very nicely. Welldone. Thanks. English sentence is good, it shows the depth of the expression. But please "Bha"
    should pronounce in strong. Not "Fa"
    Bharya..not farya.

    • @jaim
      @jaim  3 ปีที่แล้ว +1

      Thanks for your appreciation. Will try to correct in the future

  • @bijilsajeev2541
    @bijilsajeev2541 2 ปีที่แล้ว

    Feel the Words..🥺💫

    • @jaim
      @jaim  2 ปีที่แล้ว

      Thanks

  • @harithasreebala2082
    @harithasreebala2082 3 ปีที่แล้ว +1

    👍

  • @girijadevibabu6779
    @girijadevibabu6779 3 ปีที่แล้ว +1

    'He' തർജമ ചെയ്യുമ്പോൾ സന്ദർഭം അനുസരിച്ചു ' അവൻ 'എന്നോ 'അദ്ദേഹം ' എന്നോ ആവാം. ഇവിടെ അച്ഛനെ 'അവൻ ' എന്ന് പരാമർശിക്കുന്നു.'അദ്ദേഹം " എന്ന് ആവണം. ദയവുചെയ്ത് ഇനിയെങ്കിലും ശ്രദ്ധിച്ചാൽ കൊള്ളാം.

    • @girijadevibabu6779
      @girijadevibabu6779 3 ปีที่แล้ว

      അതുപോലെ 'you' എന്നതിന് 'താങ്കൾ ' എന്ന് തിരുത്തുക. Fraanthu, faarya, fayam....ഉച്ചാരണം അരോചകം!

    • @jaim
      @jaim  3 ปีที่แล้ว +1

      Thanks a lot

    • @jaim
      @jaim  3 ปีที่แล้ว +1

      very valuable suggestion

  • @rasheedkavil5323
    @rasheedkavil5323 2 ปีที่แล้ว +2

    കഥ പറയുമ്പോൾ പ്രഭാഷണം പോലെ ഇടക് ഇംഗ്ലീഷ് പറയേണ്ട അത് ബോറാണ്

    • @jaim
      @jaim  2 ปีที่แล้ว

      Thanks for your response

    • @Ssh4H
      @Ssh4H ปีที่แล้ว +1

      Eey.. ath valare nannayirunnu.. kadhayude oru rasam kittunnund English varikal vayikkumbol..

  • @saneshtr
    @saneshtr 3 ปีที่แล้ว +2

    ഇടക്ക് ഇങ്ങനെ ഇംഗ്ലീഷ് മലയാളത്തിൽ പറഞ്ഞ് ബോറടിപ്പിക്കണ്ടാരുന്നു

    • @jaim
      @jaim  3 ปีที่แล้ว +3

      ശരിക്കും ബോറായിരുന്നോ. നാടകത്തിലെ ചില പ്രധാന ഡ യലോഗുകളാണ് ഞാൻ പറയാൻ ശ്രമിച്ചത്.

    • @saneshtr
      @saneshtr 3 ปีที่แล้ว +1

      @@jaim ആ ഇംഗ്ലീഷ് മാത്രം ഫ്ലോ പോകുന്നു ... ബാക്കി സൂപ്പർ

    • @ameenshaaj6856
      @ameenshaaj6856 3 ปีที่แล้ว +1

      Its good

    • @damodarankgdamodaran8281
      @damodarankgdamodaran8281 3 ปีที่แล้ว +3

      പ്രധാനപ്പെട്ട ഇംഗ്ലീഷ് ഡയലോഗ് പറയണ o please

    • @saneshtr
      @saneshtr 3 ปีที่แล้ว +1

      @@damodarankgdamodaran8281 ഹ ഹ ഹ