Video യിൽ ഒരു Editing mistake ഉണ്ട് stroke length ന്റെ photo ക്ക് പകരം ഇട്ടത് conecting road ന്റെ photo ആണ് (മ്യാറിപോയി ☹️)ഞാൻ ഇപ്പോഴാ എന്റെ വീഡിയോ full കണ്ടത് 🤣...പിന്നെ കുറച്ച് technical words use ചെയ്തിട്ടുണ്ട്..വണ്ടി ഓടിച്ച അവേശത്തിൽ തള്ളിയതാ 🤣.. ആർക്കേലും ടെക്നിക്കൽ words മനസിലായിട്ടില്ലെങ്കിൽ sorry കേട്ടോ... Stroke length : crankshaft ന്റെ radios എന്നൊക്കെ പറയാം...big stroke length make bigger torque impact.. അതിനനുസരിച്ചു conecting road nte length കൂട്ടേണ്ടി വരും. Conecting road : piston head ഉം crankshaft ഉം തമ്മിൽ കണക്ട് ചെയ്യുന്ന ഭാഗം ഇവയുടെ ഒക്കെ calculation വച്ചാണ് ഒരു എഞ്ചിൻ long stroke aano short stroke aano square type ആണോ എന്നൊക്കെ തീരുമാനിക്കുന്നത്.. Rc390 yamaha r3 ninja400 dyno test vdo result കാണാൻ താല്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കു കേട്ടോ 😊 th-cam.com/video/ycEE5JX95UI/w-d-xo.html പൊതുജന താല്പര്യാർത്ഥം ഭാരതസർക്കാർ 🤭
3:34 പന്ന ലവന്മാർ നമ്മുടെ ഒരു Honda വണ്ടിയെ കൊന്നുകളഞ്ഞില്ലേ. ഇതാ ഈ ലവൻ്റെ സൗണ്ടുള്ള നമ്മുടെ ആശാൻ ഉപയോഗിച്ചിരുന്ന വണ്ടി.CBRഇന്നുമൊരു വികാരം. ഏതൊരു വണ്ടിക്കും അതിനോടുള്ള വികാരം നമ്മുടെ മനസ്സിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ പറ്റില്ല
Personally i love more than strell buddy - jeevanulla oru vyakthikale pole aanu oro vandikaleyum ningal treat cheyyunnath💖 oru vandipranthanu ettavum ishttapedunna vakkukal loves lot😍😊
ഓരോ വണ്ടിയുടെയും ചരിത്രവും ഭൂമിശാസ്ത്രവും വിവരിക്കുന്ന സെഗ്മെന്റ് തുടങ്ങണം. പൊളിക്കും👌 കാരണം ചെല video ഒക്കെ കാണുമ്പോ ആ സ്‌പെസിഫിക് വണ്ടിയെക്കുറിച്ചു പറയുമ്പോലെ അല്ല അതിനെ ജാതകം എടുത്ത് വെച്ച് ക്ലാസ്സ് എടുക്കുന്ന പോലുണ്ട്.❤ഈ വ്ലോഗ് പോലെ ഇനിയും പ്രതീക്ഷിക്കുന്നു 💋😆
Bro..kure koodi travel vlog cheyyane ...🙂😇 traction 4 nte travel vlogs kanumbol oru pretheyka feel anu...mind refresh akum. 😇I think you will still do great travel vlogs many more 🥰
Well said bro Chilavarude myths okke polich kalanju Ath nannayi Kure people okke 1290 duke power illatha kollilla enn paranja teams ind Ennitt ath ninja de okke 1000cc inline aayitt compare cheyyum
390 duke bs6 owner. Quickshifter aadyam Kurach glitchy arnnu. But vandi Kurach km odi kaizinj first service um kazinjapo kidilam aayi. Kai kodth povmbo use chyan adipoli aanu quickshifter ✌️
Great review bro Manasilaavunnaa reetheell olla review parangeenn thanks broo ❤️❤️ Nan bro yude RR310 video ittappo Nan athill choicgaarunnu Rc adukkanoo rr310 veenoo ann appo bro 390 ann rply ittu Nan eppo rc 390 book cheyythuuu March 1st week adukkum 🥰🥰
Alignment 1 check cheyu. Adalenki rear wheel axile 1 check cheyu. Metzeller semi slick an slick alla. 3000 elum last cheyendat an. Pine tyre pressure 1 check cheyu. Exaust heat kond tyre burn akila. Karanam rolling analo. Adalankil ningal itekuna tyre copy ayrkanam. Udaharanam pirreli de tane udaip tyre an interceptoril ollat.
@@AnandA2155 cheap an. 3500 rangil varum. A same named tyre vere vandiyil kand. Vela choichapo 4900 anu paranjad. Same name means brand name alla model name. Sizum same ayrnu
Video യിൽ ഒരു Editing mistake ഉണ്ട് stroke length ന്റെ photo ക്ക് പകരം ഇട്ടത് conecting road ന്റെ photo ആണ് (മ്യാറിപോയി ☹️)ഞാൻ ഇപ്പോഴാ എന്റെ വീഡിയോ full കണ്ടത് 🤣...പിന്നെ കുറച്ച് technical words use ചെയ്തിട്ടുണ്ട്..വണ്ടി ഓടിച്ച അവേശത്തിൽ തള്ളിയതാ 🤣.. ആർക്കേലും ടെക്നിക്കൽ words മനസിലായിട്ടില്ലെങ്കിൽ sorry കേട്ടോ...
Stroke length : crankshaft ന്റെ radios എന്നൊക്കെ പറയാം...big stroke length make bigger torque impact.. അതിനനുസരിച്ചു conecting road nte length കൂട്ടേണ്ടി വരും.
Conecting road : piston head ഉം crankshaft ഉം തമ്മിൽ കണക്ട് ചെയ്യുന്ന ഭാഗം
ഇവയുടെ ഒക്കെ calculation വച്ചാണ് ഒരു എഞ്ചിൻ long stroke aano short stroke aano square type ആണോ എന്നൊക്കെ തീരുമാനിക്കുന്നത്..
Rc390 yamaha r3 ninja400 dyno test vdo result കാണാൻ താല്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കു കേട്ടോ 😊
th-cam.com/video/ycEE5JX95UI/w-d-xo.html
പൊതുജന താല്പര്യാർത്ഥം
ഭാരതസർക്കാർ 🤭
🥴🥴
🤣🤭
Big fan
🤣🤣🤣
GoPro vangyo bro??
മച്ചാന്റെ വീഡിയോ കാണുമ്പോൾ
Strellന്റെ വീഡിയോ കാണുന്ന ഒര് സുഖം...😁😉
day
Enga paathallum nee😅😅😅
Sathyam
Ni ellaayidathum undallo🤪🤪🤪
Strellinnu pakaram strell mathram
ഈ സാധനം ഇത് വരെ ഓടിച്ചു നോക്കാൻ പോലും പറ്റാത്ത ബൈക്ക് ലവേഴ്സ് ഉണ്ടോ ഇവിടെ
😁
😂😂
ഈ ഞാൻ
@@Akhil3005 kore perundallo
S
1st (തെലുങ്കു സിനിമയിലെ fight scene പോലെ അത് polich🤣🤣)
😇😇😇എന്നെ ശ്രദ്ധിച്ച് ഇല്ലേലും ബൈക്കിനെ ശ്രധിക്കുന്ന താ എനിക്ക് സന്തോഷം തരുന്നത്❤️❤️💓
Oohhoo mone🥰
Strell nn *putt* aan main
Traction 4 nn *Scene* aan main
😁😁
Thriveni ulpannam..
Congrats for 60 k subscribers bro😘😘😘
Pettennu thanne 100k adikkattee...
കേട്ടോണ്ട് കാണാൻ ഇഷ്ടം 👍
കണ്ടോണ്ട് കേൾക്കാൻ അതിലും ഇഷ്ടം 🤗❣️
mute cheythitu kanan ishtano setta
2um onale
3:34 പന്ന ലവന്മാർ നമ്മുടെ ഒരു Honda വണ്ടിയെ കൊന്നുകളഞ്ഞില്ലേ. ഇതാ ഈ ലവൻ്റെ സൗണ്ടുള്ള നമ്മുടെ ആശാൻ ഉപയോഗിച്ചിരുന്ന വണ്ടി.CBRഇന്നുമൊരു വികാരം. ഏതൊരു വണ്ടിക്കും അതിനോടുള്ള വികാരം നമ്മുടെ മനസ്സിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ പറ്റില്ല
cringe
Indian marketil nokumpo overpriced ayi tonum+ no updates ethuvare
CBR 250...athoru jinnarnn
Ivante sound aavanalla avante sound aanu ivanu
@@samabhinnn 😂😂
Bs6 owner here nearly 2000km Aayi, tyre still looks new athyavisham off-roading Cheythittund
Made like an ANGEL goes like a DEVIL 🔥🔥 RC❤️❤️
Rc 390 fans like adi💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
അടിപൊളി thumbnail ⚡
Rc 390🚀 bs3 🤙..
വേറെ വണ്ടി യെ അടിപ്പിക്കാത്ത രീതിയിൽ.. 🔥
Everyone review the bike. And this guy review the feel.🔥♥️
റൈഡ് ഫീൽ strell ❤️ആണെങ്കിൽ...
Engin ...👇
അതു മ്മടെ സ്വന്തം ചെക്കന്റെ കയ്യിൽ ആണ്.....❤️❤️❤️😊
Traction 💪
KTM പ്രാന്താണ് പക്ഷെ KTM ൽ ഇത് വരെ നിതംബം പതിപ്പിക്കാത്തവരുണ്ടോ?
Me😂
😁
🙌
Ya bro😍
Yenth choithiyam annn
Strell inte voice aayitt nalla match ille🥰
Ivde adhyam aytt ahnalle.😁
@@godwinjoseph469 😅🤣🤣🤣😅😅
Manushan alle pulle😂
@@godwinjoseph469 😁
Avaru "IVANE VALAYU"...Nammak valayilla...💯 true fact 😂
RC💕💕 fans present her 👇
Strell sound poleaa onde
Appo strell alle
@@soccerstar_0073 alla😂😂
@@anirudhey 😅😅
😂😂
3:48 main example:- CBR 250r🙂🙂
Satyam
R3 😶
@@aswaunni1137 R3 varan povunund...varum ee Kollam♥️
R3 🔥🔥
Athe 😣
Welcome back to traction 4🥰😘 intro ishtam😘
Sthiram viewers like adi 😜
Enteyil bs4 rc 390....more than 5000 km aayi tire ippolum condition aaaa..... Heavy aggressive aaaa machan powli... 💪💪💪💪💪
Strell ന്റെ അനിയൻ ആണോ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.. 😄
Chettan aaa
Nee etha
@@afthabibnushajahan8427 aynee nee ethaa
Achana 😏
@@hufaisshajahan4788 onteyoo
Oru koch strell, review samsaram poli alkkare pidichiruthhunna talks😘😍
Ns 200 BS 3 യുടെ കാര്യം പറഞ്ഞതു ശെരിയ Discontinude ആയപോഴാ അതിനോട് ഉള്ള സ്നേഹം കൂടിയത് 🤣🤣
Personally i love more than strell buddy - jeevanulla oru vyakthikale pole aanu oro vandikaleyum ningal treat cheyyunnath💖 oru vandipranthanu ettavum ishttapedunna vakkukal loves lot😍😊
13:25 Honda Dio ടെ back സ്റ്റോക്ക് ടയർ 6000 km ൽ തീർന്ന ഞാൻ വിശ്വസിക്കും അത് 😒
ഓരോ വണ്ടിയുടെയും ചരിത്രവും ഭൂമിശാസ്ത്രവും വിവരിക്കുന്ന സെഗ്മെന്റ് തുടങ്ങണം. പൊളിക്കും👌 കാരണം ചെല video ഒക്കെ കാണുമ്പോ ആ സ്‌പെസിഫിക് വണ്ടിയെക്കുറിച്ചു പറയുമ്പോലെ അല്ല അതിനെ ജാതകം എടുത്ത് വെച്ച് ക്ലാസ്സ് എടുക്കുന്ന പോലുണ്ട്.❤ഈ വ്ലോഗ് പോലെ ഇനിയും പ്രതീക്ഷിക്കുന്നു 💋😆
8:20 SHYLOCK😁😁
Etra detail ayi arum review cheyyunnathayi njan kandittilla powli anu bro😍😍
Video കാണാനായി ഓടി എത്തിയവർ ❤️
Pinne nthina ivde vannath😹❌
@@iamybx ഡാൻസ് കളിക്കാൻ 😁
Video kaanaan vannavar Panchayath ground vazhi 2 round odi onnu poyede
@@adilsha5503 🤣
@@adilsha5503 ne adyam avn ntha comment iteken onn vaich nokkada
Enthaaa voice 👌👌 mutheii.strell nte appanayit varum👌👌💕💕
ഉണ്ണിയേട്ടൻ ഫസ്റ്റ് 😁
Review annelum vlog annelum ore pwollitoo... Pidich eruthuvaa video full kanan thonnipikum... 🥰
Strell inte athe voice 💕
Teere Madupp illaatta Presentation💯 Great Work bro😍👌
Broo love from Trivandrum ❤️❤️❤️
Ingaleee kond ithokeee engana saadhikaannn😂😂😂😂
Neenga vere level broooo👍👍👍👍
Ktm nte enginesnte Oru auto mobile engineering class malayalatthil kett irangiya pole und🤩😍
Oru kadha kett irikkana feel
Superb content 🖤🖤
Well done sounding like strell
Chettantte samsarm kekan aa polii🥰🥰🥰😁😁😁
Intro കാണുന്ന vare STRELL aanen karuthiyavar LIKE
ethra kaalam ayedo maati pidi
athe😂
Nte ettavum valya dream bike aan ee mothal...☺️
SUPPORTING YOU FROM KANNUR😌😌
AFTER 3 MONTHS I WILL BE BACK TO
TRIVANDRUM AND I WILL DEFINITELY FIND YOU
😜😜😉😉
Bro..kure koodi travel vlog cheyyane ...🙂😇 traction 4 nte travel vlogs kanumbol oru pretheyka feel anu...mind refresh akum. 😇I think you will still do great travel vlogs many more 🥰
Loading for 100k ❤️
100k💗congrats bro 🥰🥰
Awesome broi
Sound ❤️❤️❤️
One of the best
Annna....kore peru bikes review cheyyandu...but ellarkum thanne tharaan pattathe entho ningade samsaarathil indu...athaanu enne ivade pidich irithane...❤️
5:40 dialogue😅
ആഹാ dialogues കേൾക്കാൻ തന്നെ നല്ല രസം. അടിപൊളി review 😍🥰
Cbr 250r ഇനി ഒരിക്കലും ഇതുപോലെ ഒരു 250 cc ജനിക്കില്ല ❤❤❤
Proud to be a CBR owner
Traction bhai + rc390 Poli combination ❤️😍😍😘😘
RAW power 😍😍😍💥💪🔥❤️ KTM all 💥390 💥 bombs ❤️ 💚😘
Addicted to your sound 🥰🥰🥰
Floating on your voice 😍😍😍
💯💯💯💯
❤️❤️❤️ ktm ബൈക്കുകളിൽ ഇതു വരെ കയറാത്തവർ ഉണ്ടോ? ഓടിക്കാനും ചാൻസ് കിട്ടിയിട്ടില്ല❤️❤️❤️
Ingottu pore ishtam pole odikaan tharaam😍
Big fan chatta 😍😍😍😍
സ്‌ട്രെൽ മച്ചാൻ പോലെയൂണ്ടേ 😆😆😆😁👍
എന്റെ പൊന്നേ എവടന്ന് വരുന്നൂ ഈ ടപ്പേ ടപ്പേ എന്നുള്ള വാക്കുകളൊക്കെ😍😍 പൊളിച്ചു
തുമ്പനൈൽ കണ്ട ഞാൻ
Traction 4 സുലൈമാൻ്റെ ശിഷ്യൻ തന്നെയാടാ😅😅
Rc 390 video waiting aarunnu
Adipoli bro #traction4
VIEWRS INTE SHRADHAKKU
INI ITHANU NAMMUDE
TRACTION BRO🔥🔥🔥🔥
🏍️🏍️🏍️🏍️🏍️🏍️🏍️🏍️🏍️
Can you plz pin this comment😌😌
Strell-inte videos kaanunna pole😍 Good review❤️ Go ahead✨️
Traction Annan uyir🧒❣️
Oru reply tharran patto
🥰🥰🥰
@@traction4 😘
ഇന്ന് കൊറേ വർഷത്തെ ആഗ്രഹത്തിനൊടുവിൽ Duke 200bs6 ഓടിച്ചു.കിടിലം സാധനം.
110topspeed eduthh.😍🌟
390 owner's 💥
bro kadakkal parisarath aevdelm ano veedu😍😍
നിങ്ങള്
വേറെ ലെവൽ 💥💥💥
Dudeaaa negal pakka clear ahnn,kollam athikama valich nettandu olla karyam paranjuuu✌️✌️✌️✌️
"Is this strell ?"
Kettu kettu maduthu 😵🥰
Well said bro
Chilavarude myths okke polich kalanju
Ath nannayi
Kure people okke 1290 duke power illatha kollilla enn paranja teams ind
Ennitt ath ninja de okke 1000cc inline aayitt compare cheyyum
Traction 4 ❤️❤️❤️
Ente machane fan aaki kalanju❣️
stroke is the distance between TDC to BDC 😉
Strell ne pole und enna comment ne kaal .. Traction 4 enn cmmnt kanan aanu bangi ,athaan matching .. u created ur own identity❤ .Keep going bro👍
Eee color varient varuthe ozm ann 💯🤤
ഇത്രേം വലിയ പവർ ന്റെ എസ്‌പിലെനേഷൻ സ്വപ്നങ്ങളിൽ മാത്രം 😍👍
Love to hear your voice
390 duke bs6 owner.
Quickshifter aadyam Kurach glitchy arnnu. But vandi Kurach km odi kaizinj first service um kazinjapo kidilam aayi. Kai kodth povmbo use chyan adipoli aanu quickshifter ✌️
What is your profession 😇
Plz mention in the next
Q and A video 😏😏
5:48 ath pwolichuuu..😍😍
SINGAM SINGLE ATHA VARUM
🔥🔥🔥🦁🦁🦁🦁🦁🦁🦁🦁
I joined your TH-cam fam🥳🥳🥳🥳🥳
First Comment✌️
ബ്രോ സംസാരം അടിപൊളിയാ എന്നാ ഒരു ഇതാ
I think Strell from Calicut and he is from Kottayam....🤔🤔🤔
Chaaramanennu karuthi chekayan nikkaruth.....kanalu kettitillel pollum
KTM uyirr 💥❤️
13:20 vandi പഞ്ചായത്ത് ആവും
9:45 athu kalakiii😆😆😆
8:20 shylock
Keep going brother 👍👍. Hope you will reach 100k soon
ഓൻ സ്‌ട്രെലിന്റെ കുടുംബം ആണെന് തോനുന്നു😛 റേഷൻ card നോക്കേണ്ടി വരും
Great review bro
Manasilaavunnaa reetheell olla review parangeenn thanks broo ❤️❤️
Nan bro yude RR310 video ittappo Nan athill choicgaarunnu
Rc adukkanoo rr310 veenoo ann appo bro 390 ann rply ittu
Nan eppo rc 390 book cheyythuuu March 1st week adukkum 🥰🥰
Rc ❤️ fens indo?
Rc de 2021il new look irangan pokunnu ennu kettuu adine patti oru video cheyyaaamooo????
Comfort ariyan strellinte channel engine spec ariyan traction 4 ❤️🔥🔥
Alignment 1 check cheyu. Adalenki rear wheel axile 1 check cheyu. Metzeller semi slick an slick alla. 3000 elum last cheyendat an. Pine tyre pressure 1 check cheyu. Exaust heat kond tyre burn akila. Karanam rolling analo. Adalankil ningal itekuna tyre copy ayrkanam. Udaharanam pirreli de tane udaip tyre an interceptoril ollat.
Athe, vandiyil stock verunna tyres mikkathum thattippaanu. Fortnine oru video cheythittund athineppatti.
@@AnandA2155 stock varunat matralla. Kadel medikan kituna tyre vare angnte ond. Njn 1 michelin medichit kili paari iripa
@@wealthynine Bro anneram ath same rate aano verunnath? Atho cheaper aano?
@@AnandA2155 cheap an. 3500 rangil varum. A same named tyre vere vandiyil kand. Vela choichapo 4900 anu paranjad. Same name means brand name alla model name. Sizum same ayrnu