മഹാശനി മാറ്റം വരുന്നു. ചിങ്ങരാശിയുടെ സമ്പൂർണ്ണ ഫലം...നേട്ടങ്ങൾ | SANIMATTAM 2025 Chingam Rasi
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
#2025sanimattam
#2025vyazhamattam
#vyazhamattam2025
#2025puthuvarshaphalam
#2025newyearprediction
#2025nakshthraphalam
#2025newyearpredictions
#2025varshaphalam
#sanimattam2025
#sanipakarcha2025
#vyazhamattam2025
Astrological thoughts for better Life
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2025varshaphalam #2025newyearpredictions #2025nakshthraphalam
Kalyanom kazhikan pattulae🥹
Om vajrakosam
Aham Brahma raksha raksha Varahi
Om namah shivaya
Om namo narayana
Om Saravana bhavaya namaha
Swamiye sarna ayyappa
🙏🙏🙏
പ്രമീള പൂരം ❤❤❤
വയസ്സ്
നമസ്കാരം
Jupiter 11 aanu thirumeni athokke മറന്ന് ഇങ്ങനെ പറയാനാണോ 😊.
Entha ponnu engane onnum negative parayalle 🙏🙏🙏🙏
ചുമ്മാ കാട് കേറി എന്തക്കയോ പറയുന്നു
മിനം രാശി Jupiter രാശി ആണ് അതിനാൽ ഈ പറയുന്നത് കിട്ടുമോ
ശനി 8 നില്കുന്നുന്ന കാര്യം പറയുന്നു ഇവിടെ നില്കുന്നു അവിടത്തെ ഗുണങ്ങൾ ഇതൊക്കെ, 8 നിന്ന് എവിടെ എല്ലാം നോക്കുന്നു അതുപോലെ ഈ 8 ഇൽ ആരൊക്കെ നോക്കുന്നുണ്ട് എന്നൊക്കെ നോക്കണ്ടേ തിരുമേനി.
ചുമ്മാ കാട് കേറി എന്തെകിലും പറയാതെ അതും negative ആണ് 🙏🙏🙏
നിങ്ങൾ ഒരു ഡോക്ടർ എന്നൊക്കെ പറയുന്നു ഒരു 10 level quality എങ്കിലും ചെയ്യുന്ന video കാണിക്കണം.
Same level video മറ്റ് ചാനൽസ് കണ്ട് വരുന്നവർ ആണ് കൂടുതലും അതും 10 നും 15 നും ചാനൽസ് സെയിം കാര്യം കേൾക്കുന്നവർ നിങ്ങളുടെ നെഗറ്റീവ് വീഡിയോ അതും എന്തെകിലും വിളിച്ച് കുവുന്നു .
Negative aanu sathiyam
ലക്ണം വെച്ച് nokkupol ശനി 11 ആണ് രാശി വെച്ച് 8 ആണ്
അപ്പോൾ ഈ പറയുന്നേ ഗുണം ചെയുമോ ഇല്ല.
ഇതുപോലെ ആണ് പലർക്കും 😊
അതുപോലെ അമ്മ പറഞ്ഞാൽ കേൾക്കും ഇങ്ങനെ ഈ channel മാത്രം കേൾക്കുന്ന ഒരു dialog ആണ്
കുറച്ച് നാൾ ഇല്ലാരുന്നു ഇപ്പോൾ വീണ്ടും.
ചിങ്ങം രാശി കുറിച്ച് പറയുമ്പോൾ അമ്മയെ പറയുന്ന ഒരേ ഒരു channel നിങ്ങളുടെ ആണ്. അതും നെഗറ്റീവ് 🙏🙏🙏