'പാലവും ക്ഷേത്രവും പള്ളിയുമെല്ലാം പോയി, 300 വീടുണ്ടായിരുന്നു, ഒന്നും കാണാനില്ല'| Wayanad Land Slide

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 379

  • @mariyamary975
    @mariyamary975 4 หลายเดือนก่อน +99

    പള്ളിയിലും ഇല്ല അമ്പലത്തിലും ഇല്ല ദൈവം. ദൈവം വസിക്കേണ്ട ആലയം നമ്മുടെ ഹൃദയത്തിലാണ്. ഹൃദയം വിശുദ്ധി ആയി മനുഷ്യർ സൂക്ഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ പ്രവർത്തികൾ ദൈവത്തിന് ക്ഷമിക്കാൻ കഴിയില്ല. എല്ലാ മനുഷ്യരുടെയും പാപങ്ങൾ ദൈവം ക്ഷമിക്കട്ടെ. അനുതാപവും വിശുദ്ധ ജീവിതവും നയിക്കാം. ദുരിതങ്ങൾ അനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 4 หลายเดือนก่อน +1

      Papam cheythillel namal ellathakum mariye papathiludalle namal nilanilkune

    • @mohanapremarajan6423
      @mohanapremarajan6423 4 หลายเดือนก่อน

      Correct ...

    • @RAVAN-sv3yk
      @RAVAN-sv3yk 4 หลายเดือนก่อน +12

      അഭയാർത്ഥി ക്യാമ്പിൽ നിസ്കാര മുറി, 👍ഹലാൽ ഫുഡ്‌ 👍വെളിച്ചെണ്ണ ഇത് ഉറപ്പുവരുത്താൻ ഭാവി പ്രധാന മന്ത്രി രാഹുൽ ഗണ്ടി കത്തയച്ചിട്ടുണ്ട് 👍👍👍👍

    • @preethakebeer7319
      @preethakebeer7319 4 หลายเดือนก่อน

      ​@@RAVAN-sv3yk😂😂 epic comment

    • @jamshirajamshi4262
      @jamshirajamshi4262 4 หลายเดือนก่อน

      ​@@RAVAN-sv3ykഒരു പൂജമുറിയും und

  • @anoobtm
    @anoobtm 4 หลายเดือนก่อน +196

    മാധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ നോക്കാതെ സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യണം.

    • @snehamathew8044
      @snehamathew8044 4 หลายเดือนก่อน

      Report cheyunundalo? Valya karyam .. Kannada news oke enganeya enn kandille last week

    • @orurasathinu5064
      @orurasathinu5064 4 หลายเดือนก่อน

      എന്ന നീ കാണണ്ട

    • @AneeshWushuTiger
      @AneeshWushuTiger 4 หลายเดือนก่อน

      അമ്പലവും പള്ളിയും ആളുകളെ റക്ഷിക്കഥത്തിൻ്റെ ചൊരുക്കാണ് അവന് 😂😂😂

    • @പാർവതി
      @പാർവതി 4 หลายเดือนก่อน

      നിന്നെ പോലെ നാറികൾ ആണ് ഒലിച്ചു പോവേണ്ടത്

  • @chandranmk9801
    @chandranmk9801 4 หลายเดือนก่อน +195

    പള്ളിയും അമ്പലവും പ്രക്യതിക്ക് എല്ലാം ഒരു പോലെ
    മനുഷ്യ ജീവനുകളെ രക്ഷിക്കാൻ ശ്രമങ്ങൾ നടക്കണേ😢

  • @ann23-y2k
    @ann23-y2k 4 หลายเดือนก่อน +64

    ഇതാണ് ഞാൻ അർജുന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ പറഞ്ഞത് കേരളത്തിൽ ഇല്ലാത്തതു അല്ല.. ഇവിടേം ഒരു മഴ വന്ന ഇതാ അവസ്ഥ.. 😔😔വയനാട് ഇടുക്കി പത്തനംതിട്ട നല്ല പേടി ഉള്ള നാടുകൾ ആണ്...

  • @avkitchenvlog940
    @avkitchenvlog940 4 หลายเดือนก่อน +81

    ബന്ധുക്കളെ തിരഞ്ഞു നടക്കുന്ന കാഴ്ച സഹിക്കാവുന്നതിനും അപ്പുറം ആണ്

  • @iqbalkalathil9332
    @iqbalkalathil9332 4 หลายเดือนก่อน +52

    കസ്തൂരി രംഗൻ റിപ്പോർട്ട്
    എല്ലാവരും ഒരാവർത്തി മനസിരുത്തി വായിക്കുക
    എന്നിട്ട് ഈ ദുരന്തങ്ങളെ
    വിലയിരുത്തുക.

    • @googgleyy
      @googgleyy 4 หลายเดือนก่อน +14

      Gadgil report aanu vayikendath...

    • @sonyvishnu7465
      @sonyvishnu7465 4 หลายเดือนก่อน

      Àthu vaayichittaanallo national high way veethi koottaan mala motham vetti eduthathu.athinte bhalamalle shiroor apakadam.ippo ivide.prakruthiye thadayaan manushyanu kazhiyilla.

    • @hitmanbodyguard8002
      @hitmanbodyguard8002 4 หลายเดือนก่อน +2

      Mmmm valid point

    • @dreamcatcher1172
      @dreamcatcher1172 4 หลายเดือนก่อน +6

      Gadgil report

    • @remarethi7883
      @remarethi7883 4 หลายเดือนก่อน +5

      മാധവ gadgil

  • @RajendranNair-t2c
    @RajendranNair-t2c 4 หลายเดือนก่อน +106

    അമ്പലവും പള്ളി ഒക്കെ പേക്കോട്ടെ മനുഷ്യർക്ക്‌ കുഴപ്പമൊന്നും ഇല്ലാതിരുന്നാല്മതി

    • @nishraghav
      @nishraghav 4 หลายเดือนก่อน +5

      ❤അതെ..

    • @sumisvlog2255
      @sumisvlog2255 4 หลายเดือนก่อน +3

      ❤😢athe

    • @vipulragnor8095
      @vipulragnor8095 4 หลายเดือนก่อน +1

    • @remanijagadeesh1671
      @remanijagadeesh1671 4 หลายเดือนก่อน +1

      💕

    • @geethadevi8961
      @geethadevi8961 4 หลายเดือนก่อน +2

      Athae..എന്നിട്ട് ഈ ചൂട് മാറുമ്പോൾ മതം പറഞ്ഞു തല്ലി കൊല്ലാൻ ആരെങ്കിലും വേണ്ടേ...എത്ര കണ്ടാലും മനസിലാകാത്ത മനുഷ്യൻ😢😢😢😢

  • @Joli-w9c
    @Joli-w9c 4 หลายเดือนก่อน +69

    ഇതാണ് കേരളം ❤️❤️❤️❤️❤️❤️ രക്ഷാprVrithanathinu ഇറങ്ങി ❤️❤️❤️

    • @MmM010M
      @MmM010M 4 หลายเดือนก่อน +5

      എല്ലായിടത്തും ഇങ്ങനെ തന്നെയാടേ🤣

  • @celebrityspotp
    @celebrityspotp 4 หลายเดือนก่อน +31

    മഴ ഇപ്പോഴും തുടരുന്ന സാഹചര്യമായതിനാൽ മലയോര പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കണം ഇപ്പോൾ തന്നെ

  • @rafeek466
    @rafeek466 4 หลายเดือนก่อน +14

    On line വർഗീയത തത്കാലത്തേക് മാറ്റി വച്ചു... അഡ്മിനുകൾ 🫤🫤

  • @Vali-qk5yb
    @Vali-qk5yb 4 หลายเดือนก่อน +136

    പ്രകൃതി ദുരന്തങ്ങൾ തടുക്കാൻ ലോകത്ത് ഒരുശക്തിക്കും സാധ്യമല്ല. പ്രക്രതിയെ സംവിദനിച്ച ദൈവത്തിനല്ലാതെ.
    നമുക്ക് കഴിയുക പ്രക്രതിയെ നശിപ്പിക്കാതിരിക്കലാണ്.

    • @skull-gaming-u6i
      @skull-gaming-u6i 4 หลายเดือนก่อน +7

      ദൈവം"സർവ്വശക്തനാണേ ! പുള്ളി ഈ കാര്യത്തിൽഇടപെടില്ല, ഇത് മനുഷ്യൻ്റെ പിടല് വെച്ച് കക്ഷി തടിയുരിയെക്കും. കാരണം എല്ലാം അറിയുന്നവനും കൂടിയല്ലോ

    • @VIMALKUMAR-pe1zk
      @VIMALKUMAR-pe1zk 4 หลายเดือนก่อน +8

      @@Vali-qk5yb ... ദൈവത്തിൻറെ കിടപ്പാടവും വെള്ളം കൊണ്ടുപോയി ആശാനേ....

    • @nipuna123
      @nipuna123 4 หลายเดือนก่อน +4

      Pulli rekshapettavarude credit maathre edukkoo . Aarenkilum kashtappettu rakshikkum vare olichirikkum

    • @Vali-qk5yb
      @Vali-qk5yb 4 หลายเดือนก่อน +2

      @@VIMALKUMAR-pe1zk രാഷ്ട്രീയകാരും, നിയമ പാലകരും ഒക്കെ ദൂര നിന്നുള്ള രക്ഷ പ്രവർത്തകരും ഓടി വരും മുമ്പ് ആദ്യം കിട്ടുക, തൊട്ടുള്ള പള്ളികളിലെയും അമ്പലത്തിലയും ഒക്കെ പ്രവർത്തകരും നടത്തിപ്പുകരും ഒക്കെ യാവും. അതും ഇല്ലാതായാൽ കഷ്ടത കൂടും സഹോദര.

    • @abdulrazakk649
      @abdulrazakk649 4 หลายเดือนก่อน

      👍​@@nipuna123

  • @rayyavsr7293
    @rayyavsr7293 4 หลายเดือนก่อน +12

    മനുഷ്യസ്നേഹം ഉണ്ടാവാൻ നമുക്ക് പ്രാർത്ഥിക്കാം ദൈവം ഉദ്ദേശിച്ചത് നടത്തുക തന്നെ ചെയ്യും വിധിയെ തടയാൻ നമുക്ക് കഴിയില്ല എല്ലാവർക്കും പ്രാർത്ഥിക്കാം

  • @AzeezAzeez-k7e
    @AzeezAzeez-k7e 4 หลายเดือนก่อน +4

    ഇപ്പോഴും അമ്പലവും പള്ളിയും അന്വേഷിച്ചിട്ട് കാര്യം ഇല്ല അതൊക്കെ ദൈവം നോക്കിക്കോളും നിങ്ങൾ വെള്ളത്തിന്നടിയിപ്പെട്ട ആളുകളെ രക്ഷിക്കൂ 🙏

  • @rathikumari3848
    @rathikumari3848 4 หลายเดือนก่อน +54

    ദൈവങ്ങൾക്കു വേണ്ടി മത്സരിച്ച് അടി കൂടുന്ന മനുഷ്യരെ രക്ഷിക്കാൻ ഒരു ദൈവത്തിനും കഴിയൂലെ ഇനി അതിനുംന്യായം കണ്ടെത്തും രക്ഷപ്പെട്ടവർ പറയും ദൈവത്തിൻ്റെ കൃപ കൊണ്ടു രക്ഷപ്പെട്ടു. മരിച്ചവർക്കു ഒരു ദൈവവുമില്ല. നമ്മൾ പാപം ചെയ്യാതിരിക്കുക അപ്പോൾ ദൈവം നമ്മുടെ കൂടെ ഉണ്ടാവും

    • @sreelalvr8924
      @sreelalvr8924 4 หลายเดือนก่อน +5

      ദൈവം. ഇല്ല. മിസ്റ്റർ. എല്ലാം. തട്ടിപ്പാണ്. ഒരുവിഭാഗം. മറ്റുള്ളവരെ. പറ്റിച്ചു ജീവിക്കുന്നു

    • @swethasibi9362
      @swethasibi9362 4 หลายเดือนก่อน +2

      Daivm illann paryunnvrum nireshoravadhikala kondum papagl kondum niryunn Kerala athan egnatha duranthgl main kaaranm

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 4 หลายเดือนก่อน

      Athe dheyivathe maranu azhinju jeevikuna poo..makal koodi athanithoke​@@swethasibi9362

    • @Bharadam
      @Bharadam 4 หลายเดือนก่อน +1

      Njan 3 madathilom vishvasikoola.

    • @Bharadam
      @Bharadam 4 หลายเดือนก่อน

      Innum annum yudham Ellam undavunnadum. Madathinte Peru paranjjan

  • @Amar-ez9de.
    @Amar-ez9de. 4 หลายเดือนก่อน +28

    പള്ളിയും കോവിലും എല്ലാം പോയി....ഇപ്പോൾ മനുഷ്യന് പള്ളി വേണ്ട കോവിൽ വേണ്ട. ജീവൻ മാത്രം മതി..എവിടെ മതവും ദൈവവും...

  • @Vijipreman-h5j
    @Vijipreman-h5j 4 หลายเดือนก่อน +26

    ദൈവമേ എല്ലാവരേയും രക്ഷിക്കണേ❣️❣️❣️❣️

    • @sajiak2874
      @sajiak2874 4 หลายเดือนก่อน

      ദൈവങ്ങൾ ഉരുൾ പൊട്ടലിൽ മരണപ്പെട്ടു. എന്ന കാര്യം ഖേദപൂർവ്വം അറിയിക്കുന്നു...😢😢😢

  • @AminaVk-iq5dj
    @AminaVk-iq5dj 4 หลายเดือนก่อน +3

    ആരും ആരെയും കുറ്റപ്പെടുത്തല്ലേ.അർജുൻ്റെ കാര്യത്തിൽ പലരും പലരെയും കുറ്റം പറഞ്ഞു. 13 ദിവസം തിരഞ്ഞു അർജു നെ കണ്ടില്ല. ഇവിടെ ഒരാൾ ജീവനോട് തല ഭാഗം പുറത്ത് ആയിട്ടുള്ള നിലയിൽ കാണുന്നു 'എന്നിട്ട് രക്ഷ പ്രവർത്തകർക്ക് അയാളെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.😢

  • @FarijaSamad
    @FarijaSamad 4 หลายเดือนก่อน +4

    Ethrem പെട്ടെന്ന് രക്ഷ പ്രവർത്തനം നടത്തന്നെ എല്ലാരുടേം ജീവൻ രക്ഷികണേ. യാ alllah ഇനിയും ജീവൻ എടുത്തു pareekshikalle

  • @marhaba6668
    @marhaba6668 4 หลายเดือนก่อน +2

    ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കൂ ദൈവം നിങ്ങളോട് കരുണ കാണിക്കും... എല്ലവരും ദൈവത്തിന്റെ സൃഷ്ട്ടികൾ മാത്രം

  • @felixjoseph1559
    @felixjoseph1559 4 หลายเดือนก่อน +2

    ചാനലുകാർക്ക് ഒരു ആഘോഷമാണ് ഈയിടെ ആയിട്ട് അർജുനന്റെ മരണം ആ ഒരു തരത്തിൽ ഇപ്പോൾ ഉണ്ടാകുന്ന ഉരുൾപൊട്ടൽ അങ്ങനെ അങ്ങോട്ട് കൊഴുക്കുവാണ് ചാനലുകാർക്ക് എന്തൊരു ആഹ്ലാദം ആ സന്തോഷവും

  • @sheebacherian1433
    @sheebacherian1433 4 หลายเดือนก่อน +2

    എൻ്റെ ദൈവമേ രക്ഷാപ്രവർത്തകരെ സംരക്ഷിക്കണമെ ഒറ്റപ്പെട്ടു കിടക്കുന്നവർക്ക് ആശ്വാസംനൽകണമെ

  • @sanalkumar.s8993
    @sanalkumar.s8993 4 หลายเดือนก่อน +41

    താമസം സമാധാലങ്ങളിലേയ്ക്ക് മാറ്റുക... കൃഷിയ്ക്ക് കൃഷിസ്ഥലം ഉപയോഗിയ്ക്കുക.. ചത്പ്പ് നിലങ്ങൾ നികത്താതെ അതേ പോലെ നിലനിർത്തുക.. മലമുകളിൽ സ്വാഭാവികമായി വളരുന്ന മരങ്ങളും ചേടiകളും മാത്രം മതി കടന്നു കയറി നശിപ്പിച്ചു സ്വയം നഷ്ടമായി മാറാതിരിയ്ക്കുക... അല്ലെങ്കിൽ വരുന്നത് അനുഭവിയ്ക്കുക.. എത്ര ലോല പ്രദേധമാണെന്ന് പറഞ്ഞു കൊടുത്താലും അംഗീകരിയ്ക്കസ്തിരിയ് ക്കുക .നിഷേദിയ്ക്കുക ഇതാണ് മനുഷ്യ സ്വഭാവം പിന്നെന്ത് ചെയ്യാനാ

    • @REFORMER918
      @REFORMER918 4 หลายเดือนก่อน +11

      സേഫ് സോണിൽ ഇരുന്നു പറയാൻ നല്ല രസമുണ്ടല്ലേ. നിങ്ങളുടെ പ്രദേശത്തു പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാറില്ലേ.ഒരു 200 വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ സ്ഥലം എങ്ങനെ ആയിരുന്നു എന്ന് വല്ല നിശ്ചയവും ഉണ്ടോ.

    • @ghggfghh
      @ghggfghh 4 หลายเดือนก่อน +2

      Samathalangalil stalam kaivasam vekkunathinu parithi nishchayikuka, bakki ullathu malakalil ullavarkk veedhich nalkuka

    • @waseemruh
      @waseemruh 4 หลายเดือนก่อน

      @@sanalkumar.s8993 ningal veedu okke vechu sughamayi irunnu ivide parayan nalla sughamayirikkum

    • @Puthu-Manithan
      @Puthu-Manithan 4 หลายเดือนก่อน +2

      ഏതാനും വർഷംമുൻപുണ്ടായ പ്രളയത്തിൽ, സമതലപ്രദേശങ്ങൾ പലതും മുങ്ങിപോയത് മറന്നുപോയോ..?
      അളവിൽകൂടുതൽ മഴപെയ്‌താൽ ഏതുമലയും ഇടിയും, അതിനു മനുഷ്യന്റെ പ്രവർത്തനങ്ങളുമായി വലിയ ബന്ധമൊന്നുമില്ല!
      നൂറ്റാണ്ടുകൾക്കുമുൻപുണ്ടായ കുത്തൊഴുക്കിലും പ്രളയത്തിലും പെട്ട്, കേരളത്തിലെ മുസരിസ് എന്ന ഒരു പ്രമുഖ തുറമുഖനഗരം തന്നെ നാമാവശേഷമായിരിക്കുന്നു; ഇതുപോലുള്ള അനേകം ചരിത്രസംഭവങ്ങൾ ഉണ്ടായിട്ടും, പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് യാതൊന്നും അറിയാത്ത വിഡ്ഡ്യാസുരന്മാർ കുറ്റം മുഴുവൻ കുടിയേറ്റകർഷകരുടെ പിടലിക്ക് വയ്ക്കാൻ ശ്രമിക്കുന്നു, കഷ്ടം..!
      ഇന്നുകാണുന്ന കൃഷിഭൂമികളും നഗരപ്രദേശങ്ങളും എല്ലാംതന്നെ ഒരുകാലത്ത് വനങ്ങളായിരുന്നു എന്നത് മറന്നുകൂടാ..!!

    • @sonuk.s.6938
      @sonuk.s.6938 4 หลายเดือนก่อน

      Angane parayalle! keralathil eppol eppozhum prakarthi duranthamane anathikritha nirmanam anne wayanad polulla stalangalil ,vanban nirmanam anne nadakunne pazhaya wayanad alla eppololathe @@REFORMER918

  • @Usman-fl1gm
    @Usman-fl1gm 4 หลายเดือนก่อน +4

    നിർമല കോളേജിൽ നിസ്കരിച്ചാൽ ഒക്കെ ശരി യാകും

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 4 หลายเดือนก่อน

      നീ പോയി ഉസ്താദിന് കൊതം കൊടുക്ക് കുണ്ണേ😂😂😂

  • @abijithp92
    @abijithp92 4 หลายเดือนก่อน +8

    പള്ളിയും അമ്പലവും ഒക്കെ പോകുന്നത് നല്ലത് തന്നെ....
    മനുഷ്യർക്ക് ഒന്നും പറ്റാതിരുന്നാൽ മതിയാർന്നു

  • @Welcome2MyYouTubeWorld
    @Welcome2MyYouTubeWorld 4 หลายเดือนก่อน +1

    മനുഷ്യന്റെ കൈകടത്തലുകൾ കാരണം.. കരയിലും കടലിലും പ്രശ്നങ്ങളുടെ രൂപപ്പെടുകയാണ്..

  • @cherukoyathangal9948
    @cherukoyathangal9948 4 หลายเดือนก่อน +1

    അബ്ബലം പള്ളി മതം രാഷ്ട്രീയം അല്ലഇപ്പോൾ പ്രധാനം എല്ലാവരെയുംരക്ഷിക്കുക

  • @ishamkallai6762
    @ishamkallai6762 4 หลายเดือนก่อน +6

    യുദ്ധകാലാടിസ്ഥാനത്തിൽ ഒരു നല്ല ഹോസ്പിറ്റൽ ഉണ്ടാകണം വയനാട്ടിൽ

  • @kkvkr4258
    @kkvkr4258 4 หลายเดือนก่อน +2

    പള്ളിക്ക് വേണ്ടിയും അമ്പലത്തിന് വേണ്ടിയും തമ്മിൽ തല്ലുന്നവർ കാണട്ടെ

  • @ShihabPkmotivation
    @ShihabPkmotivation 4 หลายเดือนก่อน +2

    ദൈവവും പടചോനും പോലും പേടിച്ച് ഓടി പോയി....

  • @jayaradhakrishnan6344
    @jayaradhakrishnan6344 4 หลายเดือนก่อน +20

    Ho.. Arochakam.. Ningal ee screeninte centreil ulla ezhuthikanikal onnu nirthamo. Choril kallukadikunna pretheethi

  • @sinanaboobakkar4709
    @sinanaboobakkar4709 4 หลายเดือนก่อน +18

    നമ്മള്‍ മലയാളികള്‍ ക്ക് ഒന്നിന് പുറകെ ഓരോ durandhangal ആണല്ലോ വന്നു ചേരുന്നത് 😢😢😢

  • @shameemnk5787
    @shameemnk5787 4 หลายเดือนก่อน +31

    300 Veedo ??? 😢😢😢😢

    • @Victory67-t4w
      @Victory67-t4w 4 หลายเดือนก่อน

      😮😮😮.300😮😮

  • @Puthu-Manithan
    @Puthu-Manithan 4 หลายเดือนก่อน +1

    അളവിൽകൂടുതൽ മഴപെയ്‌താൽ ഏതുമലയും ഇടിയും, അതിനു മനുഷ്യന്റെ പ്രവർത്തനങ്ങളുമായി വലിയ ബന്ധമൊന്നുമുണ്ടാകില്ല; മലയോരപ്രദേശങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും നിർമ്മാണപ്രവർത്തനങ്ങളും വിവേകപൂർവ്വമാണ് നടപ്പാക്കുന്നതെങ്കിൽ!
    നൂറ്റാണ്ടുകൾക്കുമുൻപുണ്ടായ കുത്തൊഴുക്കിലും പ്രളയത്തിലും പെട്ട്, കേരളത്തിലെ മുസരിസ് എന്ന ഒരു പ്രമുഖ തുറമുഖനഗരം തന്നെ നാമാവശേഷമായിരിക്കുന്നു എന്നിരിക്കെ, (ഇതുപോലുള്ള അനേകം ചരിത്രസംഭവങ്ങൾ ഉണ്ടായിട്ടും) പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ച് യാതൊന്നും അറിയാത്ത വിഡ്ഡ്യാസുരന്മാർ കുറ്റംമുഴുവൻ കുടിയേറ്റകർഷകരുടെ പിടലിക്ക് വയ്ക്കാൻ ശ്രമിക്കുന്നു, കഷ്ടം..! 😪 😪
    ഇന്നുകാണുന്ന കൃഷിഭൂമികളും നഗരപ്രദേശങ്ങളും എല്ലാംതന്നെ ഒരുകാലത്ത് വനങ്ങളായിരുന്നു എന്നത് മറന്നുകൂടാ..! അനേക പ്രതിസന്ധികൾ തരണം ചെയ്താണ് മനുഷ്യർ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. പല ദുരന്തങ്ങളും ഇന്നും നമുക്ക് തടയാൻകഴിയില്ല എന്നതൊരു യാഥാർത്ഥ്യമാണ്. അതു മനസ്സിലാക്കി മുന്നോട്ടുപോവുക; ഒപ്പം, ഉണ്ടായേക്കാവുന്ന ദുരന്തങ്ങളെ പരമാവധി ലഘൂകരിക്കാൻ ഉതകുന്ന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുന്നത്..!!

    • @unni.m1959
      @unni.m1959 4 หลายเดือนก่อน +1

      Vannallo kurish krishikkaran nyayeekarana tozhilali😊😆

  • @myinspiration6553
    @myinspiration6553 4 หลายเดือนก่อน +1

    ഇത്രയും ഉള്ളൂ ഈശ്വരൻ വിചാരിച്ചാൽ പക്ഷേ ആളുകളുടെ വിചാരം അതല്ല എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടമാ രാത്രി ഉറങ്ങാൻ കിടന്നതല്ലേ അവർ .പാവം.അവരറിഞ്ഞില്ലല്ലോ നാളെ ഉണരാൻ കഴിയാതെ ചെളിയിലും പുഴയിലും ഒഴുകിപോകുമെന്ന് . ഈശ്വരാ....😢😢

  • @SumaSoman-x6z
    @SumaSoman-x6z 4 หลายเดือนก่อน +5

    ദൈവത്തിനും പ്രകൃതിയ്ക്കും അത്ര മനുഷ്യന്റെ ക്രൂരതകൾ അത്രത്തോളം ഭീകരതയിലേക്ക് പോയി... ഓരോന്നും പരസ്പരം സ്നേഹിക്കാതെ, സഹായിക്കാതെ പാവപെട്ട മനുഷ്യരെയോ മൃഗങ്ങളെയോ എന്തിനു പറയുന്നു പിഞ്ചു കുഞ്ഞിനെ പോലും നിഷ്ടൂരമായി അല്ലെ ഇരു കാലികൾ ചെയ്തു കൂട്ടുന്നത്. എന്നിട്ടു അവറ്റകൾ മൂന്നു നേരം മൂക്കറ്റം കേറ്റിയിട്ടു ജയിലുകളിൽ സുഖം ആയി ഉറങ്ങുന്നു... ഇതിൽ ഏറ്റവും കൂടുതൽ പാവപെട്ടവർക്കാണ് ഏറെ ദുരന്തം... പ്രകൃതി അത് അതിന്റെതായ ജോലിയും ചെയ്യട്ടെ.. അതിനു ലീഡർ ഷിപ്‌ വഹിയ്ക്കുന്നത് ദൈവവും... പാവം കാണാതെ പോയവരെ എത്രയും വേഗം കണ്ടു പിടിക്കാൻ കഴിയട്ടെ...

  • @murukarajp3665
    @murukarajp3665 4 หลายเดือนก่อน +6

    പ്രകൃതിക്ക് അറിയില്ലല്ലോഇത്പള്ളിയാണ്അമ്പലമാണെന്നോപാലമാണെന്നോ

  • @haseenakuttimol3579
    @haseenakuttimol3579 4 หลายเดือนก่อน +76

    പടച്ചോനെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ 🤲🤲🤲🤲

    • @Aliraghavan
      @Aliraghavan 4 หลายเดือนก่อน +16

      അപ്പോൾ ഈ നടന്ന സംഭവം പടച്ചോൻ അറിയാതെ യാണോ

    • @Fly691
      @Fly691 4 หลายเดือนก่อน +6

      Padachon vere pani onnum ille

    • @kcefx
      @kcefx 4 หลายเดือนก่อน +1

      Orangipoi​@@Aliraghavan

    • @manusree9920
      @manusree9920 4 หลายเดือนก่อน +3

      പടച്ചോന്റെ അമ്പലം ഇപ്പൊ കാണാനില്ല

    • @busharamt5464
      @busharamt5464 4 หลายเดือนก่อน +4

      Ameeen yarabbal alameeen

  • @hngogo9718
    @hngogo9718 4 หลายเดือนก่อน +1

    നമ്മൾ മനുഷ്യരെ രക്ഷിക്കില്ല. ദൈവങ്ങളെ മാത്രമേ നമ്മൾ രക്ഷിക്കൂ. അതാണ് ദൈവത്തിന്റെ സ്വന്തം നാട്. എന്ന് വെച്ചാൽ ദൈവത്തിനെ സംരക്ഷിക്കുന്ന നാട് . സാധാരണ ഗതിയിൽ ദൈവമാണ് മനുഷ്യരെ രക്ഷിക്കുക. ഇവിടെ നമ്മൾ ദൈവത്തിന്റെ രക്ഷാകർത്താക്കളാണ്. ദൈവത്തിന് സ്വന്തം ദൈവാലയം സംരക്ഷിക്കാൻ സാധിക്കുന്നില്ല. പകരം ഇവിടെ മനുഷ്യരാണ് പള്ളിയും ക്ഷേത്രവും മോസ്‌കും സംരക്ഷിക്കുന്നത്.

  • @krishnaprasadthyl617
    @krishnaprasadthyl617 4 หลายเดือนก่อน +1

    There should be more quarries, timber depots, and amusement parks in hill areas to prevent landslides and flooding.

  • @Nishanisha-ci9sz
    @Nishanisha-ci9sz 4 หลายเดือนก่อน

    Divam avide?????

  • @prakruthi508
    @prakruthi508 4 หลายเดือนก่อน +2

    പ്രകൃതി തന്നെയാണ് ഈശ്വരൻ. ആ പ്രകൃതിയെ ( പ്രകർഷേണ ജായതെ ഇതി പ്രകൃതി) വികൃതി ആക്കതിരിക്കുക

  • @SaraSwathi-y8u
    @SaraSwathi-y8u 4 หลายเดือนก่อน

    പ്രകൃതിക്ക് അമ്പലവും പള്ളിയും ഒന്നും വ്യത്യാസമില്ല,, കുഞ്ഞുമക്കളുടെ മൃതദേഹം എടുത്തു വരുമ്പോ നെഞ്ച് പൊട്ടിപോകുന്നു.

  • @fridaymatineee7896
    @fridaymatineee7896 4 หลายเดือนก่อน

    പള്ളി അമ്പലം പോയത്‌ അല്ല ഒരുപാട് വീടും സ്കൂളും കേടായി ഒരുപാട് പേര് മരിച്ചു ഇതിൽ അതിയായ ദുഃഖമുണ്ട്

  • @rajeshjoseph7156
    @rajeshjoseph7156 4 หลายเดือนก่อน +35

    ചാനലുകാരോട് ഒരു ചോദ്യം ജനങ്ങളോട് ആശങ്കപ്പെടേണ്ട എന്ന് പറയാൻ മന്ത്രിമാരും രാഷ്ട്രീയക്കാരുമാണോ മഴയെയും കാലാവസ്ഥെ നിയന്ത്രിക്കുന്നത് കാലവസ്ഥയെ കുറിച്ച് പഠിക്കുവനും മനസ്സിലാക്കുവാനും ഉള്ള സംവിധാനങ്ങൾ ഒരുക്കാതെ മഴയെയും കാലാവസ്ഥയെയും നിയന്ത്രിക്കാൻ നടക്കരുത് എന്തിനേയും ഏതിനേയും നശിപ്പിക്കാൻ നടക്കുന്നതാണ് കേരളാ രാഷ്ട്രീയം(അഴിമതി സിന്ദാബാദ്

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 4 หลายเดือนก่อน +8

      നല്ല അസ്സൽ നെഗറ്റീവ് മലയാളി

    • @BijuKrishnan-bs1jz
      @BijuKrishnan-bs1jz 4 หลายเดือนก่อน

      നിന്നെയും നിന്റെ കുടുബത്തിൽ ഉള്ള ചെറ്റകളെയും കൊണ്ടുപോകാൻ ഒരു കാലനും ഇല്ലേ കമന്റോളി അവന്റെ അമ്മേടെ ഒരു കണ്ടു പിടിത്തം തെണ്ടി

    • @anoobtm
      @anoobtm 4 หลายเดือนก่อน +3

      ജോലി ഒന്നും ആയില്ലേ? അതോ കാമുകി തേച്ചോ?

    • @chandrankm433
      @chandrankm433 4 หลายเดือนก่อน +3

      പൊട്ടത്തരം പറയരുത് 2.വഞ്ചിയിൽ കാലിടരുത് വികസനം അതുകഴിഞ്ഞാൽ കുറ്റവും പറയും

    • @lucythankachan5036
      @lucythankachan5036 4 หลายเดือนก่อน +2

      രാജേഷ് കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുകയാണ്

  • @Welcome2MyYouTubeWorld
    @Welcome2MyYouTubeWorld 4 หลายเดือนก่อน

    കലക്കി വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് നിരീശ്വരൻ... ആരും പേടിക്കേണ്ട എല്ലാവരെയും രക്ഷിക്കും

  • @RamkumarTraders
    @RamkumarTraders 4 หลายเดือนก่อน +2

    ദൈവങ്ങൾ ദൈവങ്ങളെ എടുത്തു പ്രകൃതിയിൽ ലയിപ്പിച്ചു കളഞ്ഞു എന്ന് പറയാം, ദൈവം എല്ലാം മനുഷ്യ നിർമ്മിതം ആണ് എന്ന് കൊറോണ, പ്രകൃതി ദുരന്തം എല്ലാം തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു, ..ദുരന്തത്തിൽ പെട്ട ചിലർ എങ്കിലും എന്നും പ്രാർത്ഥിക്കുന്ന ആളുകൾ ആയിരിക്കും അവരെയും പ്രകൃതി എടുത്തു..

  • @anilkumar-gl5ys
    @anilkumar-gl5ys 4 หลายเดือนก่อน +1

    രാഹുൽ ഗാന്ധി എവിടെ?

  • @pksanupramesh178
    @pksanupramesh178 4 หลายเดือนก่อน

    ആരാധന കേന്ദ്രങ്ങൾ ഒലിച്ചു പോയോ? നന്നായി. അവിടങ്ങളിൽ സ്‌കൂളും, പണിശാലകളും ഉയരട്ടെ 👌

  • @homedept1762
    @homedept1762 4 หลายเดือนก่อน

    ഇനിയും ഇനിയും വികസനം നടപ്പാക്കണം.

  • @Myworld-d7q
    @Myworld-d7q 4 หลายเดือนก่อน +1

    കേരളത്തിൽ ഏത് സ്ഥലം ഏത് ടൈം ഉരുൾ പൊട്ടാം... മണ്ണ് ഇടിയാം.... ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ നമ്മൾ മനുഷ്യൻ മാർ തന്നെ ആക്കി വെക്കുന്ന ദുരന്തം

  • @rjkottakkal
    @rjkottakkal 4 หลายเดือนก่อน +30

    300 വീടുകൾ കാണാതെപോയി!!!!

    • @joicesimon8087
      @joicesimon8087 4 หลายเดือนก่อน +1

      Appol a veetukalile alkkarokke 😢

    • @akkkk4362
      @akkkk4362 4 หลายเดือนก่อน

      റിപ്പോർട്ടർ പറയുന്നത് അല്ലെ ചിലപ്പോൾ നിയമനം ആയിരിക്കും

    • @Victory67-t4w
      @Victory67-t4w 4 หลายเดือนก่อน

      300.houses...then how many people lost their lives 😮😮

  • @hngogo9718
    @hngogo9718 4 หลายเดือนก่อน

    ക്ഷേത്രവും പള്ളിയുമെല്ലാം പോയി, -- നല്ല കാര്യം അത്രയും സാമുദായിക പ്രശനം നാട്ടിൽ നിന്നും കുറഞ്ഞു കിട്ടിയല്ലോ

  • @TJ-sn2qu
    @TJ-sn2qu 4 หลายเดือนก่อน +12

    Arun സാർ എവിടെപ്പോയി 😢

    • @risvin9526
      @risvin9526 4 หลายเดือนก่อน

      Graphics undaakan poyathaa. Kurach kayinjaa vannolum

    • @chandrankm433
      @chandrankm433 4 หลายเดือนก่อน

      എല്ലായിടത്തും അരുൺ തന്നെ വേണമോ ​@@risvin9526

    • @hafsathva6306
      @hafsathva6306 4 หลายเดือนก่อน

      Arun sir varoo 🎉🎉

  • @notout7913
    @notout7913 4 หลายเดือนก่อน

    ഇതിൻെറ ദു:ഖഭാരം ഒന്ന് ഇറങ്ങിയിട്ട് വേണം മതത്തിൻെറ പേരിൽ സോഷ്യൽ മീഡിയയിൽ അടി കൂടാൻ 😢😢😢

  • @ahammedfaaiz3761
    @ahammedfaaiz3761 4 หลายเดือนก่อน

    ഇതൊന്ന് അടങ്ങിയാലേ അടുത്ത വർഗീയത എന്തന്ന് അറിയാൻ പറ്റൂ. നേതാക്കൾക്ക് ആലോജിക്കാൻ ടൈം വേണോലോ.

  • @abdullatheefvv9464
    @abdullatheefvv9464 4 หลายเดือนก่อน +2

    രാജ്യത്തിൻ്റെ പ്രതീ പക്ഷ നേതാവിൻ്റെ ഇടപെടൽ വയനാടിൻ്റെ കാര്യത്തിൽ അത്യവശ്യമാണ്

    • @sivan8224
      @sivan8224 4 หลายเดือนก่อน +3

      ഇന്ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഇന്നലെ രാത്രി തന്നെ ഇടപെടണമായിരുന്നോ?

    • @Anandme
      @Anandme 4 หลายเดือนก่อน +1

      പാകിസ്ഥാൻ പ്രധാനമന്ത്രി ഇടപെടേണ്ടെ ...😂😂😂

  • @ShajiShaji-x3k
    @ShajiShaji-x3k 4 หลายเดือนก่อน +2

    ഉള്ളി സുരക്ക് സ്ഥലപ്പേര് മാറ്റണോ

  • @TomyGeorge-e2x
    @TomyGeorge-e2x 4 หลายเดือนก่อน

    Recommenf for the removal of sand from rivers. It will avoid floods. Should be done in summer. If the sand is extracted from rivers it will bring back original kerala with lot of rain but no floods.

  • @sankaranunny1125
    @sankaranunny1125 4 หลายเดือนก่อน +1

    ഈ ചാനലിനെ ജനങ്ങൾ വിശ്വസിക്കണം എങ്കിൽ ഇതിലെ ചില വെട്ടാളൻമാരെ അടിച്ച് പുറത്താക്കി സംശുദ്ധമാക്കണം. അർജുൻ പരമ്പര വികൃതമാക്കിയ നികൃഷ്ഠജന്മങ്ങൾ ഇനിയും ഈ ചാനലിൽ ഉണ്ടാകരുത്.

  • @johnmanuel9277
    @johnmanuel9277 4 หลายเดือนก่อน +1

    വനവും മരവും നശിപ്പിക്കുന്ന ചാനലുകാർ ഇതൊക്കെ കാണിക്കുമ്പോൾ അതിശയം തോന്നുന്നു, ഇന്നും നാളെയും ചാണലുകാർക്ക് ചാകരയാണ്, മറ്റെന്നാൾ വേറൊരു വാർത്താക് പുറകെപോകും,

  • @ziyaachu4240
    @ziyaachu4240 4 หลายเดือนก่อน +1

    എല്ലാം പടച്ചവന്റെ വിധിയാണ് എന്നിട്ടും ജനങ്ങൾ പഠിക്കുന്നില്ല എല്ലാംഒതുങ്ങുമ്പോൾ പിന്നെയും തുടങ്ങും ജാതി പ്രശ്നം അനുഭവിക്കുക അല്ലാതെ എന്താ ചെയ്യുക

  • @theshtherealdreams
    @theshtherealdreams 4 หลายเดือนก่อน

    വീട് നഷ്ടപ്പെട്ടവരെ ഹോസ്പിറ്റൽ ആവശ്യമില്ലാത്തവരെ പുനരധിവസിപ്പിക്കാനുള്ള സംവിധാനം ഒരുക്കുക ,,,,
    പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ,,,
    അങ്ങനെയുള്ള സംവിധാനങ്ങൾ ഒരുക്കുക

  • @Welcome2MyYouTubeWorld
    @Welcome2MyYouTubeWorld 4 หลายเดือนก่อน

    ആരും പേടിക്കണ്ട നിരീശ്വരവാദി എല്ലാവരെയും രക്ഷിക്കും......

  • @sudhisreedharan5145
    @sudhisreedharan5145 4 หลายเดือนก่อน +3

    സാഹചര്യം എന്ന വാക്ക്‌ സ്ഥാനത്തും അസ്ഥാനത്തും വെറുതെ എടുത്തങ്ങു പ്രയോഗിക്കുന്നത് അരോചകമായിട്ടുണ്ട്. വാർത്തകൾ കേൾക്കാൻ തന്നെ തോന്നുന്നില്ല

    • @nipuna123
      @nipuna123 4 หลายเดือนก่อน

      Correct. Ithu corona press meet muthal sreddikkunnu. 5 per marichu. Athinu 5 per maricha sahacharyam. Mazha peythu..athinu mazhapeytha sahacharyam

    • @TTS-o4s
      @TTS-o4s 4 หลายเดือนก่อน

      അവിടുത്തെ" സാഹചര്യം " അങ്ങനെയാണ്😊😊

  • @NajaCp
    @NajaCp 4 หลายเดือนก่อน

    അരുൺ എവിടെ നിങ്ങളുടെ വാർത്ത ഒരു കാരണവശാലും ആരും വിശ്വസിക്കരുത്. അർജുന്റെ കഥ ഓർമ്മയുണ്ട്. വഴി തിരിച്ച് വിടാതെ നോക്കണം....

  • @muhammadalikallan7994
    @muhammadalikallan7994 4 หลายเดือนก่อน

    പുഴയിൽനിന്ന് മണൽ എടുത്താൽ വെള്ളത്തിൻ്റെ കരയിലേക്ക് കയറുന്നത് തടയാൻ സാധിക്കും

  • @vineethaav6652
    @vineethaav6652 4 หลายเดือนก่อน +1

    മലകകൾ നിരത്തി റിസോട്ടുകൾ പെരുകുന്നു

  • @Vinu1975
    @Vinu1975 4 หลายเดือนก่อน

    മുല്ലപ്പെരിയാർ നമ്മുടെ നാട്ടിൽ നിന്ന് മാറ്റിയോ?

  • @Sneha-vk7nb
    @Sneha-vk7nb 4 หลายเดือนก่อน

    Irrespective of politics , religion, colour and caste....please stand together for these people who need humanitarian aid. All my prayers...

  • @dineshmt3116
    @dineshmt3116 4 หลายเดือนก่อน

    കാടും മലയും കയ്യടക്കി മനുഷ്യൻ മൃഗങ്ങളെ എല്ലാം ഓടിച്ചുവിട്ടു

  • @ebraheemebraheem2826
    @ebraheemebraheem2826 4 หลายเดือนก่อน +22

    മനുഷ്യൻ എത്ര നിസാഹൻ പള്ളിയും അമ്പലവും വെച്ച് വോട്ട് പിടിക്ക്😠 സംഘപരിവാർ

    • @sreelalvr8924
      @sreelalvr8924 4 หลายเดือนก่อน +12

      എസ്ഡിപിഐ. കോയ. ഉണ്ടാക്കല്ലേ

    • @sulaimanmoideen6807
      @sulaimanmoideen6807 4 หลายเดือนก่อน

      ​@@sreelalvr8924ഓ... പൊള്ളുന്നുണ്ടല്ലേ കോപ്പിലെ സംഘിക്ക്

    • @sreedathnair7066
      @sreedathnair7066 4 หลายเดือนก่อน

      നിന്റെ പൊത്തകാം പുഴുങ്ങി തിന്നു പിടിക്കാം...

    • @preethakebeer7319
      @preethakebeer7319 4 หลายเดือนก่อน

      You mean no temple and church , need mosque only isn't it.... 😂😂😂😂

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 4 หลายเดือนก่อน

      മതം വച്ചു വോട്ട് പിടിക്കുന്നത് കൊങ്ങി കമ്മികൾ ആണ് തിരിച്ചറിഞ്ഞാൽ നല്ലത്. ഞാൻ സംഖിയല്ല. ഒരു പാർട്ടിയിലും ഇല്ല എന്നാൽ കണ്ട് വരുന്ന രണ്ടു പാർട്ടിയിലെയും മൗനം തന്നെ ഏറ്റവും വലിയ ഉദാഹരണം

  • @routemaptourism
    @routemaptourism 4 หลายเดือนก่อน

    തുരങ്കപാത ഉണ്ടാക്കാൻ തീരുമാനമെടുത്ത സ്ഥലമാണിത്

  • @faisalkc3070
    @faisalkc3070 4 หลายเดือนก่อน

    ഹെലികോപ്റ്റർ താമരശ്ശേരി ഭാഗത്തുകൂടി കടന്നുപോകുന്നു

  • @ronrony08
    @ronrony08 4 หลายเดือนก่อน

    Ayyo daivangal ellam ozichu poyo avarkku avare thanne reshikkan pattiyilla appol nammale rekshikkum. I hope your brother is safe and people are safe. 😢

  • @jayan3281
    @jayan3281 4 หลายเดือนก่อน +3

    ദയവുചെയ്ത് Dr അരുണ്‍ കുമാറിനെ സംഭവസ്ഥലത്തേക്ക് അയക്കരുത്, മാന്യമായ എന്നാൽ ഗൗരവപുർവ്വമായ റിപ്പോർട്ടിങ് പ്രതീക്ഷിക്കുന്നു.

    • @sivan8224
      @sivan8224 4 หลายเดือนก่อน

      സുജയയെ അയക്കാം

  • @selvarajselvaraj7819
    @selvarajselvaraj7819 4 หลายเดือนก่อน

    പള്ളിയും അമ്പലവും വെച്ച് മനുഷ്യനെ ഉപദ്രവിക്കരുത്. സുരക്ഷിതത്വം മനുഷ്യന് നല്കണം

  • @thomast.t54
    @thomast.t54 4 หลายเดือนก่อน +2

    പള്ളിയും അമ്പലവും mosquem കൂടിപോയതാ കാരണം 😂😂😂

  • @Reshmi09
    @Reshmi09 4 หลายเดือนก่อน

    എന്നും സങ്കട വാർത്തകളെ യുള്ളു എന്തു ചെയ്യാം

  • @achuooszone8471
    @achuooszone8471 4 หลายเดือนก่อน

    മോസ്ക് അല്ലെ? പള്ളി എന്നാൽ ക്രിസ്തിയൻ പള്ളി ആണ്. അവിടെ ഉള്ളു ക്രിസ്തിയൻ പള്ളി ക്യാമ്പ് ആക്കി എന്ന് കേട്ടു നല്ല കാര്യം

  • @thomaschacko964
    @thomaschacko964 4 หลายเดือนก่อน

    ദൈവങ്ങൾക്കുപോലും ആലയങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല പിന്നെയാ മനുഷ്യൻറ് കാര്യം

  • @sreenivasanpn5728
    @sreenivasanpn5728 4 หลายเดือนก่อน

    ആ വീടുകൾ പുറത്ത് കൊണ്ട് വരണം.

  • @jijinkk3571
    @jijinkk3571 4 หลายเดือนก่อน +17

    അർജുൻ നിന്നെ ഇവർ വിട്ടു..... അടുത്തത് വയനാട്

    • @Ignoto1392
      @Ignoto1392 4 หลายเดือนก่อน

      Athe Arjun oru ariya pazhakanji yanu. Ini sahodari vannu nokkatte

    • @melkkurachannel8033
      @melkkurachannel8033 4 หลายเดือนก่อน

      Athe😊

    • @TECHYMEDIA-ki4dd
      @TECHYMEDIA-ki4dd 4 หลายเดือนก่อน +3

      Thalayil kalimannano arjunay athra divasam thiranju appol ividayullavaray shraddikkanday comentadikkan usharayal poray kurach manushythamangilum kanikkan nokk

  • @alexchacko5802
    @alexchacko5802 4 หลายเดือนก่อน

    Viswasikal parayum swargathil pettannu shortage vannu dheivathinu ivide ullavare aanu kooduthal ishtapettathu yennu. Dheiva sahayam kondu ithra alle sambavuchallu athum koottaya prarthanayude shakthi aanu yennu parayum.

  • @muralidharanmannur2408
    @muralidharanmannur2408 4 หลายเดือนก่อน

    ഈ സമയം ശീലിച്ചത് ആ വിളി
    ദൈവ
    |രക്ഷാപ്രവർത്ത് കരാവുക

  • @nipuna123
    @nipuna123 4 หลายเดือนก่อน +9

    ദുഖകരം 😢 ഇതിൽ മനുഷ്യനോ ദൈവങ്ങൾ ക്കോ വല്യ റോൾ ഒന്നും ഇല്ല. നമ്മുടെ ഭൂമി ഇങ്ങനൊക്കെ തന്നെയാണ് ഇതുപോലെ രൂപപ്പെട്ടതൂം ഇനി മാറാൻ പോകുന്നതും. സാധ്യത ഉള്ള സ്ഥലങ്ങളിൽ നിന്ന് .. സാധിച്ചാൽ ഒഴിഞ്ഞു നിൽക്കാനേ പറ്റൂ😢

    • @swethasibi9362
      @swethasibi9362 4 หลายเดือนก่อน

      manushynta papam koodiyitan daivthin egna shikshikunth rakshikan kazhiyatha atrem papam kond niranju ,daivthilek thiriyuka athe oru vazhi ollu

  • @Ragesh724
    @Ragesh724 4 หลายเดือนก่อน

    പ്രകൃതി തന്നെയാണ് ദൈവം

  • @apnajamesbond
    @apnajamesbond 4 หลายเดือนก่อน

    എസ്.പി വന്നൊ ....എന്ന ചോദ്യം മാത്രം ബാക്കി...
    ദുരന്തത്തിലും കച്ചവടം കണ്ടെത്തുന്ന നികൃഷ്ട വർഗ്ഗമായി മാറിയൊ ഈ ദൃശ്യമാധ്യമങ്ങൾ

  • @suhailasulu7865
    @suhailasulu7865 4 หลายเดือนก่อน +1

    300 house ya allahhhh😢😢😢

  • @vandekrishnam1887
    @vandekrishnam1887 4 หลายเดือนก่อน

    മൊട്ടയെ ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ചുമതല ഏൽപിക്കൂ

  • @saneeshsanu6306
    @saneeshsanu6306 4 หลายเดือนก่อน +1

    പള്ളി അമ്പലം പിന്നെ 2 മത് പണിയാം... ആദ്യം മനുഷ്യജീവൻ 🙏

  • @AjuKuruvila-p8j
    @AjuKuruvila-p8j 4 หลายเดือนก่อน

    Praying for everyone😢
    Where is Mr. Arun?

    • @Ignoto1392
      @Ignoto1392 4 หลายเดือนก่อน

      Thuran poyi

  • @keralan772
    @keralan772 4 หลายเดือนก่อน

    അമ്പലം , പള്ളി :....😂😂😂😂😂😂 പാലം , സ്ക്കൂൾ😢😢😢😢😢

  • @narayanankutty5295
    @narayanankutty5295 4 หลายเดือนก่อน

    MOTTA is missing, please call him from ANKOLA- Shiroor for next DRAMA.

  • @indofright2210
    @indofright2210 4 หลายเดือนก่อน +1

    പ്രകൃതി ദുരന്തത്തിലും ന്യൂനപക്ഷ സംവരണം വേണം! ഇപ്പൊ മനസ്സിലായില്ലേ ദൈവത്തിനു എല്ലാരും ഒരുപോലാണെന്ന്. അവിടെ സംവരണമൊന്നും നടപ്പില്ല!

  • @beinghumnme6589
    @beinghumnme6589 4 หลายเดือนก่อน

    ദൈവം ഇരിക്കുന്ന ഇടം വരെ പോയി.. മനുഷ്യരെ രക്ഷിക്കാൻ മനുഷ്യർ മാത്രമേ ഉണ്ടാവൂ

  • @chakkocp8486
    @chakkocp8486 4 หลายเดือนก่อน +4

    കാരണ ഭൂതം വന്നതിന് ശേഷം കേരളത്തിൽ ദുരന്തങ്ങൾ തുടർ കഥ ആവുന്നു. ഇതിനിടയിൽ ചിരിക്കുന്നത് ഒരാൾ മാത്രം. കാരണ ഭൂതം. പിരിവിലാണ് കണ്ണ്. അതിൽ നിന്നും അടിച്ചു മാറ്റാവുന്ന കോടികളിലാണ് കണ്ണ്

    • @malayalis8453
      @malayalis8453 4 หลายเดือนก่อน

      👍👍👍👍👍

  • @AneeshVipin
    @AneeshVipin 4 หลายเดือนก่อน +3

    കോൺഗ്രസ് നേതാക്കൻമാർ ഉണ്ടോ അവിടെ മലയാളിയായതുകൊണ്ട് BJP ക്ക് പ്രശ്നമല്ലല്ലോ

  • @RSSS603
    @RSSS603 4 หลายเดือนก่อน +7

    വയനാട് മൊത്തം ഒലിച്ചു പോകാതിരുന്നത് ഭാഗ്യം

  • @csj09
    @csj09 3 หลายเดือนก่อน

    എല്ലാം പോകും, മനുഷ്യർ മാത്രം ബാക്കിയാകും

  • @abdurahimanc6909
    @abdurahimanc6909 4 หลายเดือนก่อน

    Rakshaapravarthanathinu malsya thozhilaalikale koodi pankeduppikkum a.syniam pettennu ethaanam.durutham koodudalakade suraksha urappikkan adinu pattiya are erpad cheyyuka.