Hi itttahh, How are you. Hope everyone is fine Ittah, from where did u buy dish rack which u have fixed along with sink . We saw this in one of your video🙂🙂Each & everything in your home is excellent selection 👌
Super 👌👌👌,തൃശൂർ കൊളളി എന്നത് എറണാകുളത്ത് കപ്പ എന്ന് പറയുന്നു,പിന്നെ ഞങ്ങളുടെ വീട്ടിൽ അമ്മമാർ ബീഫ് ഉണ്ടാക്കാൻ സമ്മതിക്കുകയില്ല ,കഴിക്കണഠ എന്ന് വേണമെങ്കിൽ പുറത്ത് പോകുഠ
Hallo, സമീറത്ത, ഇന്നത്തെ lunch, ഉം, breakfast ഉം അടിപൊളി. സംസാരവും, food preparation നും, കാണാൻ തന്നെ നല്ല താണ്. 👌👌👌 കപ്പ ഉണ്ടാക്കിയില്ല. എല്ലാം കൊണ്ടും നല്ല പോസിറ്റീവ് ENERGY👍👍 Thank YOU dear സമീറത്ത ❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️
Hai salu , we also don’t add ginger and garlic in ghee rice . Anyway I will try once and explore the taste. We call kolli kizhangu for kappa. How sis Salman doing? Regards all other family members. 🥰
ഇത്താ ഈ വിഡിയോ കാണുന്ന മുന്നേ... കഴിഞ്ഞ വിഡിയോയിൽ കാണിച്ചുതന്നത് പോലെ ഞാനും സാമ്പാർ ഉണ്ടാക്കി.... ശരിക്കും പറയാലോ.. കുറെ കാലത്തിനു ശേഷം നല്ല അടിപൊളി സാമ്പാർ ആയികിട്ടി സൂപ്പർ... കൽച്ചട്ടി ഇല്ലാത്തത് കൊണ്ട് മൺചട്ടിയിൽ ആണ് ഉണ്ടാക്കിയത് സൂപ്പറായിക്ക്... താങ്ക്സ് ഇത്ത 😘😘😘😘
Haii ഇത്ത and ഫാമിലി, അവരുടെ അടുത്ത് മാത്രമല്ല ഇത്ത ഞങ്ങളുടെ അടുത്തും ഓപ്പൺ ആണ് പിന്നെ സിംപിൾ ആണ്, ഇത്തയുടെ വീഡിയോസ് കണ്ടാൽ പിന്നെ ഒരു പോസിറ്റീവ് കൂടിയാണ് ആ ഡേയും
Uluva nallathaanu. Malappuram style beef വരട്ടിൽ ഉലുവ ചേർക്കും. ഉലുവ ഇട്ടാൽ nalla taste ആണ്
അതിഥികൾ വരുമ്പോഴും പോകുമ്പോഴും ഗേറ്റ് വരെ പോയിട്ടു അവരെ സ്വീകരിക്കുന്നതും യാത്രയാക്കുന്നതും വളരെ നല്ല സ്വഭാവം ആണ്.... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😍😍
Ethaaa.... Love u... New subscriber aatto... Othiri eshtayi ethade vlog🥰🥰🥰
Videok kathirikayirunnu ithade video kanan😍ellathum njan kanum onnum ithuvare mudakiyitilla ozhuvukandatharund 👍
ബീഫ്ൽ ചെറിയ ഉള്ളി ചേർക്കുന്നത് ആണ് ടേസ്റ്റ്
Hi itttahh,
How are you.
Hope everyone is fine
Ittah, from where did u buy dish rack which u have fixed along with sink .
We saw this in one of your video🙂🙂Each & everything in your home is excellent selection 👌
Njan different type ritha undakjum. Pomgeanate, orange, pineapple okke vechu.
Checheede video kandirikkan thanne nalla rasamanu
ഇത്ത നാരങ്ങ ചെടിയുടെ താഴെ ചുറ്റും മണ്ണ് നന്നായി ഇളക്കിയിട്ട് അടുക്കളയിലെ വെജിറ്റബിൾ വേസ്റ്റ് ഇട്ടാൽ മതി നന്നായി വളരും
You can use appalam instead of pappadum.
Hiii sameeratha...kappa,poola,maracheeni ennokke njangal parayum....
Salu thatha beef Cary supar 😋 makkalday baagyam 😍😍
Very nice neighborhood houses all big👌👌👌❤❤ nalla pacha kappa vayil vellam varunnudu
The centre of cabbage is tender. I chop it small and use it in salad.
Super vedio itha💗💗💗
Yes. Add pomegranate Also.
Lunch um breakfast um ellam adipoliyalle kappayum undaakumennu karuthi erikkukayayirunnu beefum kappayum adipoliyalle but njan beef kazhikkilla
Kolli kizhangu ennum Kappa parayum.neychoru veluthulli idarilla .raitha pomegranate idaru .
Athum njhan ittitundu👍😊😊
Naichoril nai savala gramboo elakka patta Perum jeerakam curry leaves itreyum cherkkum ginger garlic onnum idarilla.nhan inghineyullath kazhichittunde.Enikku ishttamalla.Itha undakkunnath Adi poli Aayirikkum
ithu undaakinokoo nalla taste aanu
Etha beaf manchattiyil itt aduppil vechal adipoly teastan😋
Enthanu itha veed full kaanikkaath ennum kathirikkum veed kanan onn kanikkumo please
Kasargod Kolli.enn pryum
Vdo super👌👌👍. Njan സമിറയുടെ എല്ലാ vdo യും കാണാറുണ്ട്. അവതരണം നന്നായിരിക്കുന്നു
വെല്ലാത്തൊരു ആവേശം ആണ് ഇത്താടെ വീഡിയോ കാണാൻ..... 🥰🥰🥰
എനിക്കും 🥰🥰😘
9
Superb video enjoyed watching 👍👍👍😘
Super 👌👌👌,തൃശൂർ കൊളളി എന്നത് എറണാകുളത്ത് കപ്പ എന്ന് പറയുന്നു,പിന്നെ ഞങ്ങളുടെ വീട്ടിൽ അമ്മമാർ ബീഫ് ഉണ്ടാക്കാൻ സമ്മതിക്കുകയില്ല ,കഴിക്കണഠ എന്ന് വേണമെങ്കിൽ പുറത്ത് പോകുഠ
Nice video🥰. Recipe kandu vayar niranju.
Cook cheyyumbol ithhayude kayyile vella thullikal kanan nalla bangi aan
😍😍
Eaniku ningale ummane pole🌹🌹🌹😍👍👍👍💓
Hai mam kitchen counter topinte veethi onnu parayamo
Enikk ee type sink vekkrayappol avar parayunnu veethi kuravanennu
Pls reply
Ente Manju teacher. MVHSS School. 🥰. Kure nalukalk kshesham teacherine kanan patunnath. 😘
Beef kazhikkarilla enkilum kannuril beefum porottayum anu ishttam
വീട് cleaning ആരാ ചെയ്യുന്നത്, ആരെങ്കിലും സഹായിക്കുമോ
Hii ithaa. Ithade oru chicken recipe und. Coriander chilly shallot oke varuth cherthitt. Njn one time try chithitund. Super taste anu. Ynik veendum try chyyanm ynund. Itha onnude aa recipe paraj tharo .njn all ingredients marannu poyi. 1 Yr munb itha upload chitha videoyil ayirunnu. Njn search chithit kitunilla.pls rply
Njan kasragod njango kolli ennan parayuka
Yes. വ്യത്യസ്ത മായ salad ഉണ്ടാക്കാറുണ്ട് 😍❤
Kozhikode poola enn parayum😍
Apple , pomegranate, pineapple raithas are all our favourites for ghee rice
Nice video 💕. Thank you salu etha 💕
Ithaaade beef curry super aanu ketto. Njan eppol engana undakkunnathu. Ellavarkum eshtta . Love you ithaa.& family. 💕💕💕💕
Good afternoon aunty 🥰🥰
Pappadam kathreka kondu onnu cut akeyetu ettal mathy (kurachu)
Dining tablelil vacha hotpot standinte Link taruo
ഹായ് സമീറതാ. ഇന്നത്തെ വീഡിയോ സൂപ്പർ 😍
ഹായ് സമീറ ,സുഖമായിരിക്കുന്നോ. നിസാറിക്കയോടും മക്കളോടും പ്രത്യേകം അന്വേഷണം അറിയിക്കണം.. പുതിയ വീഡിയോയ്കു വേണ്ടി കാത്തിരിക്കുന്നു .
Ithayude washing machine ethanu company onnu parayamo
Enik beefinte koode pathiri aanu ishtam
Njangal kolli enna paraya
സമീറാ ചട്ടിചോറിന് വെച്ച മീൻകറി ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട്
Chechiii Tiruvanantpurathu evideya thamasikkunnathu
Breakfast,lunch adipoli,thulasi yude kathir nulli kalanjal nannayittu valarum Sulthan
ഞാൻ നെയ്‌ച്ചോർ വെക്കുമ്പോൾ നല്ല ജീരകം ഇടുക. ഞങ്ങളുടെ നാട്ടിൽ കച്ചമ്പർ എന്നാണ് പറയൽ
Hallo, സമീറത്ത, ഇന്നത്തെ lunch, ഉം, breakfast ഉം അടിപൊളി. സംസാരവും, food preparation നും, കാണാൻ തന്നെ നല്ല താണ്. 👌👌👌 കപ്പ ഉണ്ടാക്കിയില്ല. എല്ലാം കൊണ്ടും നല്ല പോസിറ്റീവ് ENERGY👍👍 Thank YOU dear സമീറത്ത ❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️
Aslamualikkum itha sprr vdo❤️
ബീഫ് വെന്തതിന് ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും വറവിട്ട് ഒഴിച്ചാൽ നല്ല ടേസ്റ്റാണ് but ഞാൻ ഇറച്ചിയൊന്നും കഴിക്കൂല👍👍
Njn neychor undakumbon ithoke idum bt eniknuluva ishtalla..vookeril vekum atha easy 😀
എന്റെ ഉമ്മയാണ് ഇതാന്റെ ചാനൽ ലിങ്ക് അയച്ചുതന്നത് ഒരുപാട് ഇഷ്ട്ടമായി മാഷാഅല്ലാഹ് 😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ 👌👌👌👌
മഞ്ചേരി, മരച്ചീനിക് പൂള, എന്നാണ് പറയുക, ഇത്ത
പപ്പടം ഒരുമിച്ചു പിടിച്ചു ഓട്ടം ഇട്ടാൽ മതി
ഞാൻ അങ്ങിനെയാണ് ചെയ്യുന്നത്
Kannooril kollikkizhang enn parayum
Super vdo
Rice cooker aetha brand
Nice vedeo 👌aa saladil onne,rand drop coconut oil ozhichal super taste akum 😊
Thale divasathe kajivellam elltadivasavum ettu kodukunathu nallalthanu
Ente apniya thiude veetil niraye lemon ude
Morning vlog super 🙏First like chechiiii and family guest 🙏nattil kappa, Enikkum Beef and porotta,chechiiii breakfast and dinner Adipoli 💖💖
😍😍😍👍
Hai etha Adipoli eshtayi
Hai salu , we also don’t add ginger and garlic in ghee rice . Anyway I will try once and explore the taste. We call kolli kizhangu for kappa. How sis Salman doing? Regards all other family members. 🥰
Njanum sulthanay polay anu. Chedikada kandal appol vandi nirthum.🤭❤😍😍👌
ഇത്താ എനിക്ക് കയ്മ റൈസിന്റ നെയ്‌ച്ചോർ ആണ് ഇഷ്ടം എന്റെ ഹസ് കാറ്ററിങ് വർക്ക് ആണ് ചെയുന്നത് ഞങ്ങടെ നാട്ടിൽ കച്ചമ്പർ എന്നാണ് പറയുന്നത് 🥰🥰🥰
111
Nice vlog dear👍👍👍
Beefum neychorum .poli
ഞാനിപ്പോഴാണ് താത്തയുടെ videos കാണുന്നത് suuper 👍👍🥰🥰
Chechi evideyanu thamasikunnanu.
Your talks are very sweet. You don't make your dishes very complicated. Very simple method you describe. Like watching your videos.
ഇത്തയുടെ വീഡിയോ എല്ലാംസൂപ്പർ ഇത്തയുടെ ഫ്രിഡ്ജ് ഒന്ന് കാണിക്കാമോ
ആ ഫ്രിഡ്ജ് അങ്ങ് കാണിച്ചുകൊടുക്ക് താത്ത 😂
Mashah Allah 👍😀 superb
ഇത്താ ഈ വിഡിയോ കാണുന്ന മുന്നേ... കഴിഞ്ഞ വിഡിയോയിൽ കാണിച്ചുതന്നത് പോലെ ഞാനും സാമ്പാർ ഉണ്ടാക്കി.... ശരിക്കും പറയാലോ.. കുറെ കാലത്തിനു ശേഷം നല്ല അടിപൊളി സാമ്പാർ ആയികിട്ടി സൂപ്പർ... കൽച്ചട്ടി ഇല്ലാത്തത് കൊണ്ട് മൺചട്ടിയിൽ ആണ് ഉണ്ടാക്കിയത് സൂപ്പറായിക്ക്... താങ്ക്സ് ഇത്ത 😘😘😘😘
Baby Suriya Palakkad Etha poolakizhang ennanu parayunnathe super vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ney chore inganeyonnum vekkaruthu itha malabar ney chor vekku itha
ഞങ്ങൾ ചീനി എന്ന് പറയും എനിക്ക് ചേച്ചിയുടെ ആ കുഞ്ഞ് ചിരട്ട തവി ഇഷ്ടമാണ്. അതിന് ഒരു പ്രത്യേക ഭംഗി ഉണ്ട്. ഇന്നത്തെ വീഡിയോയും Super
Naranga alla narakam.
Supper👌👌👌👌👌👌
Home tour kanikkanam
Inn njangslkkum beef &pathiri aayirunnu
ഇഷ്ടപ്പെട്ടു 👍👍👍
Super vlog ❤❤👍
ഹായ് ഇത്താ.. അടിപൊളി ബീഫ് കറി... 👌😋
ഇത്ത ഉണ്ടാക്കുന്നതു കണ്ടിട്ട് ഞാനും ഇപ്പോ നെയ്ച്ചോർ ഉണ്ടാക്കുമ്പോ ഇഞ്ചി വെളുത്തുള്ളി ചതച്ച് ചേർക്കാറുണ്ട്.. അപ്പോ നല്ല രുചിയും മണവും ഉണ്ട്.. 👍👍👍
Athaaa njhan paranje
Ethante chiken recipe kure kandukknu..beef adyamayitta kaanunnath.. thank you
njhan orupaadu beef receipes ittitundu dear
Marajinilla evide pulla
Assalamualaikum itha need much more recipes using electric cooker
walaikumassalam
Supper aan salu Kitchen ❤️
Ithum ithade parambaano
ഇന്നത്തെ വീഡിയോ സൂപ്പർ
സൂപ്പർ ♥️♥️♥️💞💞💞💞
Njangalude avide kolli
Pathiri yann yenik ishtum
Makkale Bhoomi u Mayi edapazhakan anuvadhikkunnath nalla kariyam
Hii ഇത്ത മരച്ചീനി എന്നാ ഞങ്ങൾ പറയുന്നേ കൊല്ലം. സൂപ്പർ ആയിട്ടുണ്ട് 😍😍
ഹായ് സമീറ ഇത്ത ❤
Haii ഇത്ത and ഫാമിലി, അവരുടെ അടുത്ത് മാത്രമല്ല ഇത്ത ഞങ്ങളുടെ അടുത്തും ഓപ്പൺ ആണ് പിന്നെ സിംപിൾ ആണ്, ഇത്തയുടെ വീഡിയോസ് കണ്ടാൽ പിന്നെ ഒരു പോസിറ്റീവ് കൂടിയാണ് ആ ഡേയും