🔥🔥🔥🎉🎉❤ അങ്ങനെ കാലങ്ങൾക്കു ശേഷം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന് സഹായമാകുന്ന ഗാനങ്ങളുടെ ലിസ്റ്റിൽ ഒരു ഗാനം കൂടി God bless you. 🔥🔥🔥 🎉🎉❤ നശിച്ചുകൊണ്ടിരിക്കുന്ന അനേകർ നിത്യജീവനായി ആദ്യ നൂറ്റാണ്ടിലെ അനുഭവം ( പരിശുദ്ധാത്മ അഭിഷേകം) സഹായകമാകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 🔥🔥🔥🔥🔥🙏🙏🙏🔥🔥🔥🔥🔥
എന്റെ ദൈവമേ...... എത്ര ആത്മശക്തി...... ഇന്നലെ ഈ ഗാനം ഞങ്ങൾ കർണാടക nanjangud എന്ന സ്ഥലത്ത് പാടിയപ്പോൾ അഞ്ഞൂറിലധികം ആളുകൾ നൃത്തം ചെയ്ത് ആരാധിക്കുന്ന സമയത്ത് ഭൂതങ്ങൾ അലറിയോടി..... ആളുകൾ അഭിഷേകത്താൽ നിറഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു..... അസാധാരണ ദൈവശക്തി...... ആമേൻ.... Pr. Dr. Daniel Nilgiri..... T
പെന്തക്കോസ്തു നാളിൽ ഇറങ്ങി വന്ന പരിശുദ്ധത്മാവ്, എന്നേക്കും നമ്മോടു കൂടെ വസിക്കേണ്ടതിനു വന്നതല്ലേ. പരിശുദ്ധത്മാവിന്റെ മന്ദിരമായ നമ്മിൽ ഇന്ന് പരിശുദ്ധത്മാവ് വസിക്കുന്നില്ലേ
അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട്: “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;” “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു കല്പിച്ചു. “എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞു. പ്രവൃത്തികൾ 1:4-5, 8 ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.
വളരെ അർത്ഥവത്തായ ഗാനം. പാസ്റ്റർ ബാബു ചെറിയാനും ഗ്രേസി ആന്റിയും നന്നായി പടിയിട്ടുണ്ട്. @ജോർജ്ജ് T മാത്യുവിന്റെ സുന്ദരമായ അവതരണത്തിലൂടെ ഗാനം മനോഹരമാക്കിയിട്ടുണ്ട്. ജിൻസ് ജോൺസന്റെ വീഡിയോയും ഉഗ്രൻ. എല്ലാ പിന്നണിപ്രവർത്തകർക്കും അഭിനന്ദനങ്ങൾ😍👌👍
പെന്തക്കോസ്തു നാളിൽ കാറ്റ് ഇല്ലായിരുന്നു. കൊടിയ കാറ്റ് അടിക്കുന്നതു പോലെ . " പോലെ " ഇവിടെ പ്രധാനമാണ്. ആ കണ്ണ് മത്തങ്ങ പോലെ എന്ന് പറഞ്ഞാൽ കണ്ണ് മത്തങ്ങ അല്ല.😂😂
പരിശുദ്ധാത്മാവേ എഴുന്നെള്ളേണമേ
ദാഹത്തോടെ ആർത്തിയോടെ
കാത്തിരിക്കും ഞങ്ങളിൽ
വന്നീടണേ വന്നീടണേ
കാത്തിരിക്കും ഞങ്ങളിൽ (2)
1 പണ്ടൊരുനാൾ പെന്തക്കോസ്തിൽ
കൊടിയകാറ്റായി വന്നതുപോൽ
വന്നീടണേ വന്നീടണേ
കൊടിയകാറ്റായി വന്നീടണേ;-
2 അന്നൊരുനാൾ മാളികമുറിയിൽ
അഗ്നിനാവായി വന്നതുപോൽ
വന്നീടണേ വന്നീടണേ
തീജ്വാലപോൽ നീ വന്നീടണേ;-
3 പണ്ടൊരുനാൾ യോർദ്ദാൻ നദിയിൽ
യേശുവിന്മേൽ നീ വന്നതുപോൽ
വന്നീടണേ വന്നീടണേ
പരിശുദ്ധ പ്രാവയി വന്നീടണേ;
Very nice song
🎉🎉song Darlington isn't 4:18 😢😢awesome
❤❤❤❤❤❤❤
Babu pastor uncle paadum ennu ariyillarnnu😃..super ayittundu😍😍
Praise the lord. ഇനിയും ഇത്തരം പാട്ടുകൾ എഴുതി പാടുവാൻ ദൈവദാസനെ കുടുംബമായി സഹായിക്കട്ടെ.
Karthavintu..kripayal..babuappachanum...ammamyum paadumboal...nalla hevnenly tuch...undakkunnu😢😢
🔥🔥🔥🎉🎉❤ അങ്ങനെ കാലങ്ങൾക്കു ശേഷം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിന് സഹായമാകുന്ന ഗാനങ്ങളുടെ ലിസ്റ്റിൽ ഒരു ഗാനം കൂടി
God bless you. 🔥🔥🔥 🎉🎉❤
നശിച്ചുകൊണ്ടിരിക്കുന്ന അനേകർ നിത്യജീവനായി ആദ്യ നൂറ്റാണ്ടിലെ അനുഭവം ( പരിശുദ്ധാത്മ അഭിഷേകം) സഹായകമാകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു
🔥🔥🔥🔥🔥🙏🙏🙏🔥🔥🔥🔥🔥
ഈ കാലഘട്ടത്തിന്റെ ദൈവശബ്ദം ആയ കർത്തൃ ഭ്രുത്യന്റെയും കൂട്ടു ദാസിയുടെയും ശബ്ദം പ്രാർത്ഥനയായി പെയ്യുന്ന മനോഹര സന്ദർഭം. 👌
Hallelujah amenamen
Nice song 👍
❤Amen
എന്റെ ദൈവമേ...... എത്ര ആത്മശക്തി...... ഇന്നലെ ഈ ഗാനം ഞങ്ങൾ കർണാടക nanjangud എന്ന സ്ഥലത്ത് പാടിയപ്പോൾ അഞ്ഞൂറിലധികം ആളുകൾ നൃത്തം ചെയ്ത് ആരാധിക്കുന്ന സമയത്ത് ഭൂതങ്ങൾ അലറിയോടി..... ആളുകൾ അഭിഷേകത്താൽ നിറഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു..... അസാധാരണ ദൈവശക്തി...... ആമേൻ.... Pr. Dr. Daniel Nilgiri.....
T
ഹല്ലേലുയ ഹല്ലേലുയ പ്രൈസ് ദി ലോർഡ് 🙏
Hallelujaha hallelujah hallelujah. Parisunthanmave. vinnidane.God.blas. you. Pastar. Babu. chariyan. Antiy❤❤❤
പെന്തക്കോസ്തു നാളിൽ ഇറങ്ങി വന്ന പരിശുദ്ധത്മാവ്, എന്നേക്കും നമ്മോടു കൂടെ വസിക്കേണ്ടതിനു വന്നതല്ലേ. പരിശുദ്ധത്മാവിന്റെ മന്ദിരമായ നമ്മിൽ ഇന്ന് പരിശുദ്ധത്മാവ് വസിക്കുന്നില്ലേ
🙏Praise the lord🙏
Lyrics✍&Music🎼⁚Pr.Babu Cherian
singers🎙⁚P.Babu Cherian,Sis.Gracy Babu
🕊🕊You will receive power when the
Holy Spirit comes on you🕊🕊
parishudhathmave...ezhunnelle..name..
parishudhathmave...ezhunnelle..name..
dahathode aarthiyode
kathirikkum njangalil
dahathode aarthiyode
kathirikkum njangalil
vanneedane..vanneedane..
kathirikkum njangalil
vanneedane..vanneedane..
kathirikkum njangalil
dahathode aarthiyode
kathirikkum njangalil
dahathode aarthiyode
kathirikkum njangalil
📯📯INTERLUDE📯📯
pandorunaal.. pentecostil..
kodiyakattayi vannathupol
pandorunaal.. pentecostil..
kodiyakattayi vannathupol
vannidane..vannidane..
kodiyakattayi vannidane..
vannidane..vannidane..
kodiyakattayi vannidane..
📯📯INTERLUDE📯📯
annorunaal... malikamuriyil..
agni naavaay vannathupol
annorunaal... malikamuriyil..
agni naavaay vannathupol
vannidane..vannidane..
theejwala pol nee vannidane..
vannidane..vannidane..
theejwala pol nee vannidane..
📯📯INTERLUDE📯📯
pandorunaaal yordhan nadhiyil
yeshuvinmel nee vannathupol
pandorunaaal yordhan nadhiyil
yeshuvinmel nee vannathupol
vannidane..vannidane..
parishudha pravaay vanneedane..
vannidane..vannidane..
parishudha praavay vanneedane..
parishudhathmave...ezhunnelle..name..
parishudhathmave...ezhunnelle..name..
dahathode aarthiyode
kathirikkum njangalil
dahathode aarthiyode
kathirikkum njangalil
vanneedane..vanneedane..
kathirikkum njangalil
vanneedane..vanneedane..
kathirikkum njangalil
dahathode aarthiyode
kathirikkum njangalil
dahathode aarthiyode
kathirikkum njangalil
🌈🌈Thank you🌹God bless you🌈🌈
👑👑Maranatha👑👑
അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോട്: “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;” “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും” എന്നു കല്പിച്ചു.
“എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും” എന്നു പറഞ്ഞു.
പ്രവൃത്തികൾ 1:4-5, 8
ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.
വളരെ അർത്ഥവത്തായ ഗാനം. പാസ്റ്റർ ബാബു ചെറിയാനും ഗ്രേസി ആന്റിയും നന്നായി പടിയിട്ടുണ്ട്. @ജോർജ്ജ് T മാത്യുവിന്റെ സുന്ദരമായ അവതരണത്തിലൂടെ ഗാനം മനോഹരമാക്കിയിട്ടുണ്ട്. ജിൻസ് ജോൺസന്റെ വീഡിയോയും ഉഗ്രൻ. എല്ലാ പിന്നണിപ്രവർത്തകർക്കും അഭിനന്ദനങ്ങൾ😍👌👍
പാസ്റ്റർ ,ആന്റി നന്നായിട്ട് പാടിയിട്ടുണ്ട്.Wonderful song, Hallelujah
Blessed song. May the Lord send a great revival with this song . May God bless Pastor and aunty to write and sing more songs like this
Dear Uncle n Auntyy, continue to be a blessing to multitudes .
Love you both.
God Bless you pastor &aunty pineyum jeevanulla pattukal ezhuthan daivam krupa tharate ennu prarthikkunu 🙏
Blessed song praise.the lord Pastor ñ
Blessed song amen...hallelujah...sthothram...glory
Amen hallelujah
Amen
Sthothram 🙏 പരീശന്മാർക്കു കുറവുള്ള ഗാനവും ആവശ്യ കാർക്ക് അനുഗ്രഹിക്കപ്പെട്ട ഗാനവും ആണ് 🙏🙏🙏
Happy to hear this!! May many be blessed through this anointed song!!
Amen, Amen, Halelujah! Precious Holy Spirit come n fill us with Ur power n presence. Beautifully sung anointed worship song.💐👏🙏💕
Amen amen amen 🙏
Praise the Lord
Blessed Song. Amen...Amen
Babu pastor uncle paadum ennu ariyillarnnu😃..super ayittundu😍😍
Hallelujah
Amen 🙏
നന്നായി പടിയിട്ടുണ്ട്
Mind-blowing and soul-stirring. Praying for our beloved Uncle and Aunty 🙏🏻
Amen 🎉Amen 🌹
Thank you Holy spirit 🔥
Blessed song 🙏Thank you Holy Spirit 🙏🙏Thank you Pastor and Anty
Blessed Song 🙏🏻
May God use both of you mightly for his kingdom.
Hallelujah.Amen.Amen.
❤❤❤ a song to tarry for his spirit 🎉🎉
Hallelujah hallelujah hallelujah hallelujah
Blessed song
May God bless beloved Pr & Aunty
God bless dear pastor ji &Aunty🎉
Praise God 🙏
അന്ത്യ കാല ഉണർവ് പകരും പാട്ട്
God bless you Pastor and aunty. Nice song.
PRAISE GOD AMEN BEAUTIFUL VOICE ❤GOD BLESS YOU ABUNDALY 🙌🙌🙏🙏
Hallelujah 🙌🙌
Amen
ആമേൻ 🙏
Bless you pastor
Praise the Lord Jesus
Amen... Come upon us Holy Spirit🙏🏼🙏🏼
Thank you Pastor for the blessed song.
Praise the Lord🙏🏻👍🏻👍🏻👍🏻
Amen..👏👏👏👏👏
God bless pr
Good song
Praise the Lord
Blessed song pastor
❤❤❤❤❤❤❤❤❤
Blessed song. Amen
Blessed song
Blessed song!!
🔥🔥🔥🔥
❣️❣️ Amen, hallelujah ❣️❣️
Well done. Congratulations
കർത്താവ് അനുഗ്രഹിക്കട്ടെ
Hallelujah 🙏🙏🙏🙏🙏🙏
Amen🙏🙏🙏🙏🙏🙏
God bless you
Blessed and anointed song🙏🏻👍🏻
Nice, God bless you Pastor 🙏🙏
Glory to God 🙏 God bless 🙏
❤❤❤praise the Lord🙏🙏👍👍
Praise the Lord, Blessed song 🙏
Blessed song 🙏. ♥️🙏
God bless both of you.
God bless❤
AMEN ❤
God bless you all....... 💕🙏🙏💕
Praise God ❤🎉
ഉണർവ്വ് song. 👍👍🙏🙏
Nalla pat
🙏❤️
❤
വരികൾ കൂടി കമന്റ് ബോക്സിൽ ഇടണേ 🙏
പരിശൂദ്ധാത്മാവ്അടിയൻറ്ആവശ്യത്തിൽമേൽഎഴുന്നെള്ളെണമേഎന്നെഅങ്ങയോടുംകുടുംബത്തോടുംചേർന്നുപാടുന്നു
പരിശുദ്ധാത്മാവേ എഴുന്നള്ളേണമേ
ദാഹത്തോടെ ആർത്തിയോടെ
കാത്തിരിക്കും ഞങ്ങളിൽ
വന്നീടണേ വന്നീടണേ
കാത്തിരിക്കും ഞങ്ങളിൽ
ദാഹത്തോടെ ആർത്തിയോടെ കാത്തിരിക്കും ഞങ്ങളിൽ
1. പണ്ടൊരു നാൾ പെന്തക്കോസ്തിൽ
കൊടിയ കാറ്റായ് വന്നതുപോൽ
വന്നീടണേ വന്നീടണേ
കൊടിയ കാറ്റായി വന്നീടണേ
2. അന്നൊരു നാൾ മാളിക മുറിയിൽ
അഗ്നിനാവായി വന്നതുപോൽ
വന്നീടണേ വന്നീടണേ
തീജ്വാല പോൽ നീ വന്നീടണേ
3. പണ്ടൊരു നാൾ യോർദ്ദാൻ നദിയിൽ യേശുവിൻമേൽ നീ വന്നതുപോൽ
വന്നീടണേ വന്നീടണേ
പരിശുദ്ധ പ്രാവായി വന്നീടണേ.
ഈ പാട്ടിൽ വചനപരമായി നോക്കുമ്പോൾ ചില തെറ്റുകൾ ഉണ്ട്.
എന്താ അത്?
പെന്തക്കോസ്തു നാളിൽ കാറ്റ് ഇല്ലായിരുന്നു. കൊടിയ കാറ്റ് അടിക്കുന്നതു പോലെ . " പോലെ " ഇവിടെ പ്രധാനമാണ്. ആ കണ്ണ് മത്തങ്ങ പോലെ എന്ന് പറഞ്ഞാൽ കണ്ണ് മത്തങ്ങ അല്ല.😂😂
Blessed song amen...hallelujah...sthothram...glory
Amen
God bless you Pastor and Aunty, super song
Amen 🙏
Blessed song God bless you both
❤
Blessed song
Praise the LORD
Blessed song🙏❤
🙏🙏