'നവകേരള ബസ് മൊത്തം അഴിച്ചു പൊളിച്ച് മാറ്റി ഇപ്പോൾ വമ്പൻ ലാഭം' | KB Ganesh Kumar Speech

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 37

  • @moncyp.a3001
    @moncyp.a3001 8 วันที่ผ่านมา +2

    ഏതായാലും ഒരു പൊങ്ങച്ചവും മണ്ടത്തരങ്ങളും കൊണ്ടു കോടികളുടെ ഒരു ബസ്സ് അഴിച്ചുപണിയ്ക്കു വേണ്ടി വീണ്ടും എത്ര കാശാണ് മുടക്കുന്നത്,, ആ മ്യൂസിയംബാലനെ ഏൽപ്പിച്ചു അയാളുടെ വീട്ടിൽ മ്യൂസിയം ഉണ്ടാക്കി കോടികളുടെ ലാഭം എടുക്കാമായിരുന്നു,, കാട്ടിലെ തടി... തേവരുടെ ആന,,.. ഓരോന്നും ഇങ്ങനെ എത്ര കോടികളുടെ നഷ്ടം നാട്ടുകാരുടെ നെഞ്ചത്ത്,,, K ഭരണം,,..

  • @Kuttanwarrior
    @Kuttanwarrior 8 วันที่ผ่านมา +1

    EXCELLENT MINISTERIAL SERVICE! CONGRATULATIONS! GOD BLESS YOU! SADA,INDIA.

  • @dasanb.k2010
    @dasanb.k2010 7 วันที่ผ่านมา +1

    ഇനി കേരള൦ തന്നെ പൊങ്ങില്ല, എല്ലാം ശരിയാക്കി. 😢😢

  • @joseabraham2951
    @joseabraham2951 9 วันที่ผ่านมา +1

    ഒരു രാജ്യം ഒരു പെൻഷൻ 😊😊😊

  • @yavuttychiramanangad91
    @yavuttychiramanangad91 10 วันที่ผ่านมา

    Congratulations
    Mr Ganesh kumar❤❤❤

  • @rajannambiar4073
    @rajannambiar4073 9 วันที่ผ่านมา

    മഞ്ചേരി.കോഴിക്കോട് (നിലമ്പൂർ-മഞ്ചേരി- കോഴിക്കോട്) ബസ്സുകൾ കൃത്യമായി ഓടിച്ചു തരുക.K.S.R.T.C.ബസ്സുകൾ യാത്ര യ്ക്കു വളരെ സുഖകരമാണ്.താങ്കളുടെ പ്രവർത്തനങ്ൾക്ക് അഭിനന്ദനങ്ങൾ ❤🌹🙏

    • @angelwings3236
      @angelwings3236 7 วันที่ผ่านมา

      Seat kal thammil akalam koodiyathinaal kaal muttu idikkilllaa 😂😂😂😂..
      athozhich veroru yaathraa sukham onnu paranju tharaaavoooo

  • @jamesjoseph3008
    @jamesjoseph3008 7 วันที่ผ่านมา

    Midukkan manthri❤❤❤

  • @bijujoseparacka6262
    @bijujoseparacka6262 9 วันที่ผ่านมา

    good. he really wish to rebuild ksrtc. congratulations and best wishes.

  • @vinodpwe
    @vinodpwe 7 วันที่ผ่านมา

    യാത്രക്കൊപ്പം നിശ്ചിത സ്ഥലങ്ങളിൽ നിർത്തി ഫുഡ്‌ കഴിക്കാൻ സൗകര്യം കൊടുക്കുക.. അതും ksrtc യുടെ ഫുഡ് കോർട്ടിൽ നിന്നും...... ടിക്കറ്റ് ചാർജ്ജിനൊപ്പം കൂടുതൽ വരുമാനം..... 👍

  • @vinodpwe
    @vinodpwe 7 วันที่ผ่านมา

    റയിൽവേ മോഡൽ കൊണ്ടുവരണം എന്ന് ഇനിയും മനസ്സിലാവാത്തർക്കു..... Hi ടെക്ക് ബസ്സുകളിൽ ടിഫിൻ tray സൗകര്യങ്ങൾ ഫോൽഡിങ് tray രീതിയിൽ ചെയ്താൽ തീരുന്ന പ്രശ്ന മെയുള്ളൂ..... എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ...... 🙏🙏

  • @MohandasPK-j7o
    @MohandasPK-j7o 9 วันที่ผ่านมา +1

    ബാലൻ സഗാവ് പറഞ്ഞത് പോലെ അതു മ്യൂസിയത്തിൽ വെച്ചാലും ക്യാഷ് ഉണ്ടാകാമെന്നാണ്

  • @vinodpwe
    @vinodpwe 7 วันที่ผ่านมา

    Ksrtc എന്ന കോർപറേഷൻ.. കേരളത്തിൽ പൊതു സർവീസ് ആയി കൊണ്ടുവന്നാൽ..... അതായതു pvt സർവീസ് ഏറ്റെടുത്തു ഒറ്റ സർവീസ് ആയി.... നടപ്പിലാക്കാനുള്ള നിയമ ഭേതഗതികൾ സൂക്ഷ്മ പരിശോധിച്ച് എല്ലാ തെഴിലാളികൾക്കും അവശ്യ മായ ശമ്പളം വാഗ്ദാനം ചെയ്തു ഒറ്റ കുടക്കീഴിൽ കൊണ്ടുവരണം...... അല്ലാതെ ksrtc 100കൊല്ലം കഴിഞ്ഞാലും രക്ഷപെടില്ല...........

  • @PradeepkumarVV-zs5xf
    @PradeepkumarVV-zs5xf 9 วันที่ผ่านมา +1

    സമരക്കാരെ സുഖിപ്പിച്ച ഉടൻ മൊബൈലിൽ മന്ത്രിയുടെ പടം പിടിച്ച 2 സീനിയർ സിറ്റിസൺസും പഴയ സമരക്കാരാണോ ?
    യദു നിൽക്കണോ പോണോ?
    മന്ത്രി ആള് ഉഗ്രൻ തന്നെ അതിൽ തർക്കമില്ല. പക്ഷേ ........ യൂണിൻ എന്ന മഹാസമുദ്രത്തിന് മുന്നിൽ എത്ര കണ്ട് പിടിച്ച് നിൽക്കാൻ കഴിയുമെന്നാണ് അറിയേണ്ടത്.

  • @georgept2927
    @georgept2927 4 วันที่ผ่านมา

    ആളെ കേറ്റാതെ ഓടുന്ന K S R T C ബസുകൾ നഷ്ടതിലല്ലാതെ ലാഭത്തിലൊടുമോ.

  • @vinodpwe
    @vinodpwe 7 วันที่ผ่านมา

    പുതിയ യാത്ര സംസ്‍കാരം നടപ്പിൽ വരട്ടെ........ Hi ടെക്ക് വരട്ടെ.... എല്ലാ യാത്രകൾക്കും a/c ബസ്സുകൾ വരട്ടെ.... അതിൽ ഫുഡ് കോർട്ട് ഉണ്ടാവട്ടെ.... നല്ലൊരു മൊബൈൽ ടീ ഷോപ്പ് ആയി ആയി ksrtc വളരട്ടെ......... മന്ത്രി ഇതൊക്കെ കണ്ടാൽ നന്നായിരുന്നു 🙏🙏🙏

  • @irittyiqbal2278
    @irittyiqbal2278 9 วันที่ผ่านมา +1

    പിണറായിയെ വല്ലാതെ പോക്കണ്ട 🤣

  • @ChackoChetta
    @ChackoChetta 6 วันที่ผ่านมา

    Udyogasthar undakkunna lapha varumanathinu anusarichu nischitha sathamanam pention kodukkuka . Koodathe 60 kazhinja ellavarkkum thullyam pention kodukkuka

  • @sajanpalangatil8327
    @sajanpalangatil8327 9 วันที่ผ่านมา

    Thankal ulla samayam vallathum nadakum

  • @green8224
    @green8224 9 วันที่ผ่านมา

    ആകെ ട്രാൻസ്പോർട്ട് ജോലിചെയ്യുന്നത് ഡ്രൈവറും കണ്ടക്ടർ മെക്കാനിക്ക് മാരും മാത്രമാണ് സ്വന്തം നാടിനോട് സ്നേഹമുള്ള ഒരു ഉദ്യോഗസ്ഥൻ വന്നാൽമതി ഈ പ്രശ്നം അവിടെ തീരും

  • @josephk.p4418
    @josephk.p4418 6 วันที่ผ่านมา

    /എന്തിരി മന്ത്രി
    ന്നർ താങ്കൾ മാത്രം വിജാരിച്ചാൽ നല്ലത് നടത്താൻ ശരിയായി കണക്ക് പഠിക്കണം ച്ചോ
    അപ്രകാരം തന്നെ
    ചോർച്ച കണ്ട് പിടിക്കാൻ
    സംവിധാനം വേണം
    വെറുതേ പാവപെട്ടവരെ
    വെള്ളത്തിൽ ലാക്കാൻ മാത്രമെ കഴിയു ഓട്ടോക്കാരെ എന്നും താരടിച്ചു കാണിക്കുന്നെ കഴിഞ്ഞു ട്ടുള്ത് ഒരു വശത്തേക്ക് മീറ്റർ ഇട്ട് ഓട്മ്പോൾ തിരികെ ഓട്ടം കിട്ടണ വരെ അവിടെ നിൽക്കണം മറ്റുള്ള ടാക്സി വാഹനങ്ങൾക്ക്
    തിരിച്ചു വരാനുള്ള നിരക്ക് നാമം കൊടുക്കണം
    വെള്ളി കരണ്ടിയുമായി വന്നവർക്ക് ഇത് ഒന്നം
    അറിയില്ല

  • @ratheeshwilson4320
    @ratheeshwilson4320 9 วันที่ผ่านมา +1

    ഈ നാട്ടിലെ പൊതു ജനത്തിന്റെ നികുതിയിൽ നിന്ന് 10000കോടി ksrtc ക് കൊടുത്തിട്ട്,പൊതു ജനത്തിന് എന്ത് ഗുണം ആണ് കിട്ടിയത് ???. ഒരു ബസ് എങ്കിലും പുതിയത് ഇറക്കിയോ ?? പുതിയ ഒരു റൂട്ട് എങ്കിലും തുടങ്ങിയോ ???

    • @vinodchodan3182
      @vinodchodan3182 5 วันที่ผ่านมา

      വോട്ടിങ്ങ് കഴുതകൾക്ക് അത് മതി

  • @AnilKumar-zb5ip
    @AnilKumar-zb5ip 9 วันที่ผ่านมา

    ❤❤❤❤

  • @GEORGE-f2e
    @GEORGE-f2e 9 วันที่ผ่านมา +1

    ജോലി ചെയ്യന്നവർ ജോലിചെയ്തൽ ഒരിക്കലും നഷ്ടം വരില്ല ക ക്ക രു തെ 😅

  • @regithomas123
    @regithomas123 9 วันที่ผ่านมา +1

    How is get profit because
    Government never run public transport system .
    You look Airport system private partener,s

  • @sajanpalangatil8327
    @sajanpalangatil8327 9 วันที่ผ่านมา

    Parasyakaran entho kodukamennu paranju, athu kuravayathinalarikum

  • @KRP-y7y
    @KRP-y7y 8 วันที่ผ่านมา

    LDF is best roads , improvements in transportation

  • @GeminiGeorge-w1n
    @GeminiGeorge-w1n 9 วันที่ผ่านมา

    Please buy more swift sf,fp and exp and replace all bs3 long distance buses

  • @mastersviewpoint
    @mastersviewpoint 10 วันที่ผ่านมา

    ടോയ്ലറ്റ് വണ്ടി 😂

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 9 วันที่ผ่านมา

    Why KSRTC buses are dirty. Why there is no water for KSRTC. Private buses how they r maintaining. The driver and conductor should see the buses r neat. The KSRTC is getting all support from government but poor private operators are suffering a lot. The minister should see that all buses are neat and all transport depots r maintained well. It is all the responsibility of officers.

  • @AdamsEarth
    @AdamsEarth 9 วันที่ผ่านมา

    ഉള്ളതിൽ വിവരം ഉള്ള മന്ത്രി... കെഎസ്ആർടിസി yill eyal inniyum ഉണ്ടാവട്ടെ..